നമ്മുടെ നിയമത്തിന്റെ പിഴവ് തന്നെ ആണ് കാരണം എത്രഎത്ര ഉദാഹരണങ്ങൾ ശിവൻകുട്ടിയുടെ നിയമസഭയിലെ ബെല്ലി ഡാൻസ് ജനങ്ങൾ മൊത്തം കണ്ടു അതിനു തെളിവില്ല ഒരു കേസ് 34 വർഷം ആയി തൊണ്ടി മുതൽ ആയ ജെട്ടി പൊക്കി ഒരാൾ കേസ് എന്തായി? വിജയൻ കണ്ട രക്ഷപ്രവർത്തനം ബാക്കി ഉള്ളവർ എല്ലാം കണ്ടു അതിന് തെളിവില്ല ലാവ്‌ലിൻ, മാസപ്പടി, സ്വർണ്ണകടത്തു etc...... പിന്നെ എങ്ങനെ നീതി നടപ്പിലാക്കും
ഓരോ നേതാക്കൾ വായയിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞിട്ട് അതിനെ ന്യായീകരിച്ച് ഒരു പരുവത്തിലെത്തിക്കാൻ ഈ അരുൺ കുമാറിനെപ്പോലെയുള്ള പാവങ്ങൾ ഉണ്ടായത് നന്നായി. കഷ്ടം ണ്ട് ട്ടോ.
നമ്മുടെ നിയമത്തിന്റെ പിഴവ് തന്നെ ആണ് കാരണം എത്രഎത്ര ഉദാഹരണങ്ങൾ ശിവൻകുട്ടിയുടെ നിയമസഭയിലെ ബെല്ലി ഡാൻസ് ജനങ്ങൾ മൊത്തം കണ്ടു അതിനു തെളിവില്ല ഒരു കേസ് 34 വർഷം ആയി തൊണ്ടി മുതൽ ആയ ജെട്ടി പൊക്കി ഒരാൾ കേസ് എന്തായി? വിജയൻ കണ്ട രക്ഷപ്രവർത്തനം ബാക്കി ഉള്ളവർ എല്ലാം കണ്ടു അതിന് തെളിവില്ല ലാവ്‌ലിൻ, മാസപ്പടി, സ്വർണ്ണകടത്തു etc...... പിന്നെ എങ്ങനെ നീതി നടപ്പിലാക്കും
ഇത്രയും വലിയ തെളിവുകൾ ഉണ്ടായിട്ടും ഇങ്ങനെയുള്ള നേതാക്കളെ പിടിച്ച് അകത്തിടുന്നില്ല.. അധികാരം വിനിയോഗിക്കുന്നു 🫥
വക്കീലായിട്ട് കോടതിയിൽ പോകാതെ AKG സെന്ററിൽപോയിരുന്നാൽ ഇങ്ങനെ പൊട്ടത്തരംപറയേണ്ടിവരും അരുണേ 😂😂😂
കമ്മ്യൂണിസം കേരളത്തിന് കൊടും ആപത്ത് പൊതുജനങ്ങൾ തിരിച്ചറിയുക
ഈ അരുൺ കുമാറിന് സിപിഎം ഒരു ദിവസം റസ്റ്റ് കൊടുക്കുമോ 365 ദിവസവുംന്യായീകരണ തൊഴിലാണല്ലോ
ദിവ്യ ചേച്ചിക്ക് ഭരണം കൊടുക്കണം, സജി സാറിന്റെ പ്രഭാഷണം പാഠയാ വിഷയം ആകണം
സജി ചെറിയാൻ 😂😂
അരുൺ പുതിയ ക്യാപ്സ്യൂൾ കിട്ടിയില്ലെന്നു തോനുന്നു 😂
ഈ ചർച്ചയിൽ 4 പേരും വക്കീൽമാരാണ്, അതിൽ സിപിഎം വക്കീൽ മാത്രം വ്യത്യസ്തമായ നിലപാട്, എന്തൊരു വിരോധാഭാസം😂😂😂
പാർട്ടി പ്രവർത്തകരുടെ വിചാരം ജനങ്ങൾ പൊട്ടൻമാരെന്നാണ്. അരുണെ കഷ്ടം
സജിക്ക് ലുട്ടാപ്പിയെ പെട്ടന്ന് ഓർമ വന്ന്.... അതാ കുന്തം എന്ന് പറഞ്ഞത്... ഇങ്ങനെ കോടതിയിൽ വാദിച്ചാൽ ചിലപ്പോൾ രക്ഷ പെടും 🤣🤣🤣
വിമർശനസ്വാതന്ത്ര്യം പൗരൻ്റെ അവകാശമാണ്....🎉
Abhinayam.
Nisha...you are super
ഓരോ നേതാക്കൾ വായയിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞിട്ട് അതിനെ ന്യായീകരിച്ച് ഒരു പരുവത്തിലെത്തിക്കാൻ ഈ അരുൺ കുമാറിനെപ്പോലെയുള്ള പാവങ്ങൾ ഉണ്ടായത് നന്നായി.
കഷ്ടം ണ്ട് ട്ടോ.
അരുൺ കുമാറിന്റെ തലയിൽ തലച്ചോറ് ഇല്ലേ
ഇയാൾ വക്കീലായത് പഠിച്ചിട്ടല്ല
സജി നമ്മക്ക് അറിയാത്ത ആളൊന്നും അല്ലല്ലോ!
അരുൺ കുമാറിൻ്റെ കാപ്സ്യൂളിനെ കടത്തി വെട്ടാൻ എന്തുകൊണ്ടും അഡ്വ. അനിൽ കുമാറിന് സാധിക്കുമായിരുന്നു. 😂
അരുണേ സജിയെ അമേരിക്കയിൽ വിടുമോ സഗാവേ 😜🤣🤔😂
ഇവന് എന്തും പറയാം നിഷാ സഖാവിനു എന്തും പറയാം ഇവർക് എന്തു ഭരണ ഗടനാ സാർ പ്ലീസ് 🙏🙏
പിണു അവനു നാണം ഇല്ല, സജി അവിടെ ഇരുന്ന് അന്വേഷണം നടത്തണം, എന്നാൽ നീതി കിട്ടും
If 202 enquiry orders the accused got the right to hear before the magistrate
Adv അരുൺ പരിശോധിച്ചിട്ട് പറയും
പൊതു സമൂഹത്തിന് എല്ലാം മനസ്സിലാകുന്നുണ്ട് അരുൺകുമാറെ... നിങ്ങൾ ഇതിനൊക്കെ സമാധാനം പറയേണ്ടിവരും !!!
അരുണേ...........
Capsule production capsule production
ഷാനി സജിയുടെ പ്രസംഗം ഒന്ന് ഫുൾ വിടൂ പ്ലീസ് 🙏🙏
നമ്മുടെ ഭരണഘടന ഇന്ത്യൻ അല്ല, പല രാജ്യങ്ങളിൽ നിന്നും adopt ചെയ്തതു കൂടിയാണ് എന്നത് അഭിലാഷിന് അറിയില്ലെ ? കഷ്ടം !
Smells Kammi
സത്യപ്രതിജ്ഞ തന്നെ ആത്മാർത്ഥത ഇല്ലാത്തത്
സജി ചെറിയാൻ 😂😂
Brm🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Arun and Anil Kumar are both waste. Always interrupt others without any respect. Channels should not accept them as Guest
Ulup ഉണ്ടോ friend.
Adv അനിൽ സിബിൽ 😅
Foooool ok
അതിന് നിനക്ക് എന്ത് വേണം
Theettam thinnunna pattik under gasinte manam mansilakuvo..nisha
Parama okkan.enthu kastam.kaiady kittiyille.c p m nte sapam.edo enthina atune ee chaverakunnath. Thanikku manam ille.itrayum adhapathikkaruthe.podo.