‘രാഹുല്‍ പാന്‍ കേരള നേതാവ്; 5000 വോട്ടിനെങ്കിലും ജയിക്കും’ | Palakkad Byelection

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 222

  • @AfinooAfinoo
    @AfinooAfinoo 8 годин тому +54

    Rahul🎉❤

    • @jaferkp9336
      @jaferkp9336 7 годин тому

      😮😅😮😢😮😊😅😅😮

  • @SubinMathew-b8k
    @SubinMathew-b8k 8 годин тому +47

    രാഹുൽ ❤️❤️

    • @Mathewc5387
      @Mathewc5387 6 годин тому +1

      മണി അടി രാഹുല്‍ 😂😂😂

  • @saraswathivimal3916
    @saraswathivimal3916 8 годин тому +44

    രാഹുൽ വിജയിക്കും ❤❤❤❤❤❤❤

  • @mohammedmusthafak6281
    @mohammedmusthafak6281 8 годин тому +73

    നിക്ഷ്പക്ഷ മായി പറയുകയാണെങ്കിൽ Rahul 10528 വോട്ടിന് ജയിക്കും. ബിജെപി രണ്ടാം മതും എൽഡിഫ് മൂന്നാമതും വരും

    • @rainynights4186
      @rainynights4186 7 годин тому +7

      നാളെ ഇവിടെ തന്നെ ഉണ്ടാവണം

    • @SakeerVa
      @SakeerVa 7 годин тому

      ​@@rainynights4186
      ...എന്തേ....ബല്ല ഗോയ്പ്പൊണ്ട.....രാഹുൽ 10000 മേലെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുo.....😊

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 7 годин тому

      528 വോട്ട് കിട്ടു൦

    • @pradeepak1784
      @pradeepak1784 7 годин тому +3

      വക്കപ്പിന്റെ ആൾക്കാൾ മൊത്തം ആഞ്ഞു കുത്തിയിട്ടുണ്ട് നോക്കാം 🤔

    • @LatheefAv-qh6yp
      @LatheefAv-qh6yp 7 годин тому

      ഉണ്ടാവും ​@@rainynights4186

  • @sherifudeens8698
    @sherifudeens8698 8 годин тому +76

    രാഹുൽ മാങ്കോട്ടം ഉറപ്പായും ജയിക്കും

    • @lovemykeralam8722
      @lovemykeralam8722 6 годин тому

      ഒരിക്കലും ജയിക്കില്ല ബിജെപി ജയിക്കും

    • @2432768
      @2432768 5 годин тому

      വ്യാജൻ ജയിക്കില്ല 😂

    • @അജ്ഞാതൻ-2.0
      @അജ്ഞാതൻ-2.0 5 годин тому

      ഓരോ രാജ്യസ്നേഹി ഭാരതീയനും പറഞ്ഞു ശീലിക്കണം ... ഈ രാജ്യത്തിന്റെ നിലനിൽപ്പിനു ...രാജ്യസ്‌നേഹികളുടെ നിലനിൽപ്പിനു... ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മുക്ത ഭാരതം..💪💪💪വഖഫ് മുക്ത ഭാരതം..💪💪💪

  • @joh106
    @joh106 7 годин тому +23

    MLA രാഹുൽന് അഭിവാദ്യങ്ങൾ 💐💐💐💪💪💪

  • @thomaskovoor2751
    @thomaskovoor2751 6 годин тому +14

    രാഹുലിന്റെ കുറഞ്ഞ ഭൂരിപക്ഷം 5000 അത് 10000 കടന്നാലും അത്ഭുതം ഇല്ല 🙏

  • @achammakurian8816
    @achammakurian8816 7 годин тому +18

    ആരെല്ലാം ജയിക്കട്ടെ - രാഹുൽ MLA

  • @malabarshatraveller4237
    @malabarshatraveller4237 7 годин тому +14

    പാലക്കാട് യുഡിഎഫ് 4776 ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ്

  • @KunjumonThomas-l4o
    @KunjumonThomas-l4o 9 годин тому +32

    RAHUL❤

  • @fazalismail1021
    @fazalismail1021 9 годин тому +31

    Rahul ❤

  • @harshadmp7405
    @harshadmp7405 8 годин тому +14

    രാഹുൽ will win... Majority 10k above definitely... Jai UDF🧡🤍💚🔥🔥🔥👍👍👍

  • @sajancs
    @sajancs 8 годин тому +48

    23 ന് ഒൻപതു മണിക്ക് മുൻപേ സരിൻ തോൽക്കും. രാഹുൽ ജയികും

    • @saraswathivimal3916
      @saraswathivimal3916 8 годин тому

      നാളെ😅😅😅

    • @pradeepak1784
      @pradeepak1784 7 годин тому

      എന്നാൽ വക്കപ്പ് ജയിക്കും 😂😂😂

    • @rajannair1376
      @rajannair1376 7 годин тому

      വക്കപ്പ് എന്നൊരു പ്രശ്നമെ ഇല്ല😂

    • @SachuSachin-t1t
      @SachuSachin-t1t 6 годин тому

      ​@@pradeepak1784 today Manipur tomorrow kerala 😂😂

    • @അജ്ഞാതൻ-2.0
      @അജ്ഞാതൻ-2.0 5 годин тому +1

      ഓരോ രാജ്യസ്നേഹി ഭാരതീയനും പറഞ്ഞു ശീലിക്കണം ... ഈ രാജ്യത്തിന്റെ നിലനിൽപ്പിനു ...രാജ്യസ്‌നേഹികളുടെ നിലനിൽപ്പിനു... ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മുക്ത ഭാരതം..💪💪💪വഖഫ് മുക്ത ഭാരതം..💪💪💪

  • @jaminsarasheedkutty3228
    @jaminsarasheedkutty3228 9 годин тому +40

    Rahul

  • @velayudhana9697
    @velayudhana9697 7 годин тому +10

    പാലക്കാടിന്റെ ജനങ്ങൾ. പറയുന്നു UDF ജയിക്കുമെന്ന്

  • @santhoshxavier6643
    @santhoshxavier6643 8 годин тому +22

    Good 👍👍👍 Rg RG INCO India' RG 💛💙💚 jai UDF SVA 💯💪 happy

  • @silpybuilders6603
    @silpybuilders6603 7 годин тому +12

    രാഹുൽ 5436 ഭൂരിപക്ഷം

  • @hariharank1822
    @hariharank1822 8 годин тому +28

    രാഹുൽ വിജയിക്കും, 2സ്ഥാനത്തു കൃഷ്ണകുമാർ.

  • @aliakbar-o5v
    @aliakbar-o5v 9 годин тому +28

    സരിനു കിട്ടുന്ന vote 10000 ആയിരിക്കും 😂

  • @alexstephen5892
    @alexstephen5892 8 годин тому +13

    ❤❤❤❤❤❤UDF❤❤❤❤THREE OUT OF THREE❤❤❤❤

  • @salamsalam5406
    @salamsalam5406 9 годин тому +49

    രാഹുൽ24000വോട്ടിനു വിജയിക്കും 🎉

  • @athwifhanas131
    @athwifhanas131 8 годин тому +18

    ആകെ 15000 കിട്ടുമെന്നാണ് ചരിൻ പറഞ്ഞത് 😂

  • @johnsonvmathew7257
    @johnsonvmathew7257 8 годин тому +18

    Rahul 12000 Votine vijayickum

  • @johnsonvmathew7257
    @johnsonvmathew7257 8 годин тому +21

    Rahul Rahul Rahul ❤❤❤❤❤

    • @rahulvp7247
      @rahulvp7247 8 годин тому

      Waqaf എന്നാ കിരാത്ത നിയമം ഉണ്ടാക്കിയ കോൺഗ്രസ്‌ നു തന്നെ ജയിക്കണം ലെ 😂നിന്റെ ഭൂമി waqaf കൊണ്ട് പോവുമ്പോൾ മനസ്സിലായിക്കോളും

    • @bensonsamuel5972
      @bensonsamuel5972 7 годин тому

      11 വർഷമായി ബിജെപി അല്ലേ ഇന്ത്യ ഭരിക്കുന്നത്, തെറ്റായ നിയമ വ്യവസ്ഥ ഉണ്ടെങ്കിൽ എന്തിന് വഴിയിൽ ഇട്ടു അലക്കണം, അതു മാറ്റിയാൽ പോരെ. അതിനു ഒരു ഗും ഇല്ല അല്ലേ. ഇത് ഒരു സുവർണാവസരം ആണല്ലോ ഭിന്നിപ്പിക്കാൻ..​@@rahulvp7247

  • @johnraju1347
    @johnraju1347 7 годин тому +6

    രാഹുൽ ജയിക്കും ❤️❤️❤️❤️

  • @jojikanjiram7655
    @jojikanjiram7655 8 годин тому +5

    Rahul Mamgoottam🎉❤❣️🌹

  • @muhammedparamba
    @muhammedparamba 8 годин тому +16

    Rahul തന്നെ

  • @ahammedp4305
    @ahammedp4305 8 годин тому +19

    UDF Wayanad
    UDF Chalakkara
    UDF Palakkad
    ❤❤🇨🇮🇨🇮❤❤

    • @pradeepak1784
      @pradeepak1784 7 годин тому

      എന്നാൽ കേരളം വക്കപ്പ് ആയി 😂😂😂

  • @SihabudheenV-de3cr
    @SihabudheenV-de3cr 9 годин тому +18

    രാഹുൽ 25000വോട്ട് ബുരി ഭഷമം ഉണ്ട കു 👍🏻👍🏻👍🏻👍🏻👍🏻

  • @sanofurbaseer8802
    @sanofurbaseer8802 8 годин тому +4

    ചേട്ടൻ പറഞ്ഞത് ശരി ആണ് സരിന് തലയ്ക്ക് ഓളം വന്നിട്ട് ണ്ട്

  • @rasheedkkr5024
    @rasheedkkr5024 8 годин тому +7

    Rahul6000 vot ഭൂരിപക്ഷം ഉണ്ടാവും

    • @surendranvp9170
      @surendranvp9170 7 годин тому

      ബി.ജെ.പി. വിജയിക്കും ഒരു സംശയവും ഇല്ല.100% ഉറപ്പ്

  • @johnraju1347
    @johnraju1347 7 годин тому +3

    RM ജയിക്കും ❤️

  • @gigipaul4841
    @gigipaul4841 8 годин тому +6

    Rahul Mamkootathil ❤️

  • @Sha-c6e
    @Sha-c6e 7 годин тому +2

    രാഹുൽ ❤️❤️💪💪💪❤️

  • @marykjabraham5402
    @marykjabraham5402 7 годин тому +3

    Rahul winner 🏆

  • @jayammageorge2033
    @jayammageorge2033 8 годин тому +3

    Rahul❤❤❤❤

  • @josekottaram3270
    @josekottaram3270 9 годин тому +34

    രാഹൂൽ UDF വിജയിക്കും

  • @UmaibaIshaq
    @UmaibaIshaq 5 годин тому +1

    രാഹുൽ ജയിക്കും വൻ ഭൂരിപക്ഷത്തിൽ 💚💚💚💚

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 8 годин тому +2

    കേരള രാഹുൽ ജീ🤩💥🇮🇳

  • @noushadkalliathodi9261
    @noushadkalliathodi9261 7 годин тому +3

    Rahul Mangoottam winning

  • @habibkodur4890
    @habibkodur4890 7 годин тому +3

    രാഹുൽ

  • @AmstrongMalavika
    @AmstrongMalavika 7 годин тому +3

    22343 രാഹുൽ ജയിക്കും

  • @sunnyvarghese8625
    @sunnyvarghese8625 5 годин тому +1

    രാഹുൽ മാങ്കൂട്ടത്തിൽ - l6444- വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിയ്ക്കും

  • @SajiKumar-j1f
    @SajiKumar-j1f 7 годин тому +3

    UDF 🤚🇮🇪💪

  • @2432768
    @2432768 5 годин тому +1

    കൃഷ്ണകുമാർ ജയിക്കും ❤️

  • @vipinm.b7139
    @vipinm.b7139 6 годин тому +2

    ഒന്നും നടക്കില്ല. സൂപ്പർ സ്ഥാനാർഥി രാഹുൽ ആണ്. ഏതു ഭൂകമ്പം വന്നാലും കുലുങ്ങില്ലെന്ന് സിജെപി ക്കാർ ട്രോളി വിവാദം പൊക്കി ക്കൊണ്ട് വന്നപ്പോൾ ജനം കണ്ടതാണ് അയാളുടെ പവർ. മുനിസിപ്പാലിറ്റിയും പിടിക്കും രാഹുൽ

    • @അജ്ഞാതൻ-2.0
      @അജ്ഞാതൻ-2.0 5 годин тому

      ഓരോ രാജ്യസ്നേഹി ഭാരതീയനും പറഞ്ഞു ശീലിക്കണം ... ഈ രാജ്യത്തിന്റെ നിലനിൽപ്പിനു ...രാജ്യസ്‌നേഹികളുടെ നിലനിൽപ്പിനു... ഹമാസ് പ്രീണന ഖാൻഗ്രെസ്സ് മുക്ത ഭാരതം..💪💪💪വഖഫ് മുക്ത ഭാരതം..💪💪💪

  • @jeenaphilip
    @jeenaphilip 8 годин тому +4

    Rahul 17384 vote nu vijayikkum❤

  • @bindhunisha8588
    @bindhunisha8588 5 годин тому +1

    രാഹുൽ MLA 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @libinanto8847
    @libinanto8847 6 годин тому +1

    3 - - - മൂവായിരത്തി ചില്വാനം വോട്ടിന് രാഹുൽ മാം കൂട്ടത്തിൽ വിജയിക്കും...

  • @josethomas3752
    @josethomas3752 8 годин тому +9

    രാഹുൽ താരങ്കും 🇭🇺🇭🇺🇭🇺🇭🇺🇭🇺

  •  7 годин тому +3

    തൃശ്ശൂരിൽ കെ മുരളീധരൻ വൻഭൂരിപക്ഷം പ്രവചിച്ച മലരമയാണ് പറയുന്നത് 😂😂

  • @francismathew832
    @francismathew832 5 годин тому +1

    രാഹുൽ ആറായിരം 7500 ചേലക്കര 2500 3500 വയനാട് 375,000 Win udf

  • @rojanantony8360
    @rojanantony8360 9 годин тому +23

    രാഹുൽ 13800 ഭൂരിപക്ഷം നേടി വിജയിക്കും 💯👍🏼👍🏼👍🏼

  • @SatharPoovancheri
    @SatharPoovancheri 5 годин тому +1

    രാഹുൽ 🔥

  • @josekottaram3270
    @josekottaram3270 9 годин тому +16

    LDFതോൽവിഉറപ്പിച്ചു സരിനുമാത്രംമനസ്സിലാകില്ല

  • @gempicks
    @gempicks 8 годин тому +1

    പാൻ കേരളം എന്നൊരു പ്രയോഗം ആദ്യമായി കാണുന്നു. ഇത് തികച്ചും തെറ്റായ ഒരു ആശയമാണ്.

  • @samadchelodan966
    @samadchelodan966 5 годин тому +1

    10000വോട്ടിനു ജയിക്കും

  • @KunhiMohamed-u7e
    @KunhiMohamed-u7e 9 годин тому +3

    കറ ദിവസമായില്ലേ എല്ലാവരെയും ജയിപ്പിക്കൽ ഒന്ന് നിർത്തി കൂടെ

  • @bijuskariah3706
    @bijuskariah3706 5 годин тому +1

    പിണു, രാജേഷ് വോട്ട് മറിച്ചിട്ട് ഉണ്ട്

  • @sujithmathewabraham9961
    @sujithmathewabraham9961 6 годин тому +1

    Manoramayil rahuljayichu😂😂😂😂

  • @vikingsfc6615
    @vikingsfc6615 9 годин тому +15

    രാഹുൽ 💙🔥

  • @athika.innimma7324
    @athika.innimma7324 5 годин тому

    പ്രതീക്ഷിക്കാത്ത വോട്ട് കിട്ടും സജിന് മുൻസിപ്പാലിറ്റിയിൽ നിന്ന് ഒരു 1500 ഓളം വോട്ടിന് എൽഡിഎഫ് യുഡിഎഫ് രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം ബിജെപി

  • @vipink8837
    @vipink8837 5 годин тому

    തൃശ്ശൂരിൽ മുരളീധരൻ ജയിപ്പിച്ച മനോരമ അല്ലേ 😂😂😂

  • @usuffebrahim2599
    @usuffebrahim2599 6 годин тому +1

    Jay CONGRESS Jay Rahuil 👍🏻 Jay Ramaya 👌 Jay priyaG Gandhi 👍🏻 👌

  • @rajupyleepalatty
    @rajupyleepalatty 8 годин тому +2

    മുൻസിപാലിറ്റിയിൽ BJP 8000 വോട്ടിൻ്റെ ലീഡ് നേടിയാൽ BJP ക്ക് സാധ്യത വരും. അവിടെ സരിൻ 21000 വോട്ടു നേടിയാലെ സരിന് എന്തെങ്കിലും സാധ്യതയുള്ളൂ.9 റൗണ്ട് കഴിഞ്ഞാൽ മുൻസിപ്പാലിറ്റി കഴിയും അതായത് 104 ബൂത്തുകൾ കഴിഞ്ഞാൽ പാലക്കാട് റിസൽട്ട് എങ്ങോട്ട് പോകുമെന്ന് വ്യക്തമാകും. സന്ദീപ് വാര്യർ ഫാക്ടർ പിരായിരിയിൽ വലിയ മാറ്റം ഉണ്ടാക്കിയാലേ സരിന് സാധ്യതയുള്ളൂ. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ രാഹുൽ തന്നെ വിജയി.

    • @Parethan
      @Parethan 8 годин тому

      E ശ്രീദരൻ എന്ന pan technocrat പോലും 6000 വോട്ട് ഭൂരിപക്ഷം ഉണ്ടായിട്ടുള്ളൂ. കൃഷ്ണകുമാർ അത്ര വോട്ട് നേടില്ല

    • @rojiattingal6256
      @rojiattingal6256 6 годин тому

      ​@@Parethan കഴിഞ്ഞ രണ്ടു തവണ mla ആയ ഷാഫി പോലും 3600 വോട്ടിനാണ് ജയിച്ചത്... ഷാഫി പിടിച്ച വോട്ടുകൾ രാഹുലിന് കിട്ടാൻ സാധ്യത കുറവാണ്.. അങ്ങനെ കിട്ടിയാൽ.. രാഹുൽ ജയിക്കും... കഴിഞ്ഞ തവണ സിപിഎം ന്റെയും കൂടി വോട്ട് കൊണ്ടാണ് ഷാഫി ജയിച്ചത് ഇത്തവണ ആ വോട്ടുകൾ രാഹുലിന് പോകാൻ സാധ്യത കുറവാണ്... പിന്നെ പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ കാലുവാരാൻ നല്ല സാധ്യത ഉണ്ട്.. ഇതിനെയെല്ലാം അതിജീവിച്ചാൽ ചെറിയ മാർജിനിൽ രാഹുൽ ജയിക്കും... ഏതായാലും അന്പത്തിനായിരത്തിനു മുകളിൽ ആര് പിടിക്കുന്നോ അവർക്കാണ് സാധ്യത

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 6 годин тому

    കോൺഗ്രസിൽ നിന്ന് രാജി വെച്ച പ്രാദേശിക നേതാക്കൾ രാഹുലിന്റെ വോട്ട് മറിച്ചിരിക്കും 👍രാഹുലിന് കോൺഗ്രസ്‌ കരുണാകരൻ വിഭാഗം വോട്ട് നഷ്ടമാവും.... പദ്മജ അദൃശ്യ സാന്നിധ്യം ആണ് പാലക്കാട് ♥️

    • @RFYWC
      @RFYWC 6 годин тому +1

      Padmaja😂 seri nalla kazhchappad

  • @deepuabraham3443
    @deepuabraham3443 8 годин тому

    ഇന്നത്തെ മനോരമ പത്രത്തിൽ (കോട്ടയം എഡിഷൻ )കേരളത്തിൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടന്നതായി പോലും ഇല്ല.

    • @gempicks
      @gempicks 8 годин тому

      ഇതൊരു ഉപതെരഞ്ഞെടുപ്പാണ്. . ഒരു മാധ്യമങ്ങളും ഇതിനിത്ര പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. അതൊരു വഴിക്കു നടക്കട്ടെ എന്ന് വിചാരിച്ചാൽ മതി. ഷാഫിയെ വളരെ സ്നേഹത്തോടും, പ്രതീക്ഷയായോടുമാണ് ജനങ്ങൾ രണ്ടാം തവണയും ജയിപ്പിച്ചുവിട്ടത്. അദ്ദേഹം തന്നെ തുടരണമായിരുന്നു അടുത്ത ഇലക്ഷൻ വരെ.

  • @pottammall
    @pottammall 7 годин тому

    മുമ്പ് വട്ടിയൂർക്കാവ് പിടിച്ച മാതിരി എൽഡിഎഫ് പാലക്കാടും പിടിക്കും

  • @ZamZam-f1y
    @ZamZam-f1y 5 годин тому +1

    പാലക്കാട് ജനങ്ങൾ ആരെ തെരഞ്ഞെടുക്കണമെന്ന് ശരിക്കും അറിയാം.. Only രാഹുൽ

  • @9anikithavp185
    @9anikithavp185 6 годин тому

    This is Manorama channel

  • @binojchandra1135
    @binojchandra1135 6 годин тому +1

    Rahul vyaajan ooombum😂😂😂

  • @sasidharant9617
    @sasidharant9617 7 годин тому +1

    മനോരമയ്‌ക്ക ഇന്ന്കൂടി സന്തോഷിക്കാം

  • @AlmasWater-u7m
    @AlmasWater-u7m 8 годин тому +1

    UDF ❤

  • @premamenon7927
    @premamenon7927 6 годин тому

    Manoramayude vishamam manissilavunnund...C.Krishna Kumar jayichirikkum ❤❤❤

  • @ramachandranen1559
    @ramachandranen1559 6 годин тому

    ഒരു സംശയമുണ്ട്... സരിൻ എന്ന വ്യക്തി പാലക്കാട് എന്നല്ല കേരളത്തിൽ പൊതുസമൂഹത്തിന്റെ ഏതെങ്കിലും ഒരു വിഷയത്തിൽ ഇടപെട്ടത് ആരെങ്കിലും കണ്ടിട്ടുണ്ടോ...കേട്ടിട്ടുണ്ടൊ.... പിന്നെ ഏത് അടിസ്ഥാനത്തിലാണ് അദ്ദേഹം വിജയിക്കുമെന്ന് പറയുന്നത്.... ഇടതുപക്ഷ വോട്ടർമാരെ കണ്ടിട്ടൊ.....😂😂😂

    • @RoseGlitter-g7j
      @RoseGlitter-g7j 5 годин тому

      സത്യം! ഈ ഇലക്ഷന് വന്നപ്പോൾ ആണ് sarinte പേര് കേൾക്കുന്നെത്

  • @ussainkp3017
    @ussainkp3017 8 годин тому +1

    ചാനലുകാർക്ക് ഒരു പണിയും ഇല്ലാഞ്ഞിട്ട്

  • @sukumarankk6770
    @sukumarankk6770 8 годин тому +3

    ചേലക്കര പാലക്കാട് വയനാട് യുഡിഎഫ് നേടും

  • @ABM257
    @ABM257 9 годин тому +11

    12000 മുതൽ 18000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞിടത്ത് നിന്നും അയ്യായിരത്തിൽ എത്തിയോ 😂

    • @manikantannairb
      @manikantannairb 9 годин тому +10

      വേണമെങ്കിൽ ഇനിയും കുറക്കാം 😅

    • @vikingsfc6615
      @vikingsfc6615 9 годин тому +4

      നാട്ടുകാർ ആണാടെ പറഞ്ഞത്. പാർട്ടി കണക്കുകൾ above 10000

    • @ABM257
      @ABM257 9 годин тому +1

      ​@@vikingsfc6615നാളെ അറിയാം

    • @Nazer-q6g
      @Nazer-q6g 9 годин тому

      Party Alla paranjath pothu janam paranjatha
      Rahul 💪💪💪💪💚💙💙💙10000/

    • @salamsalam5406
      @salamsalam5406 9 годин тому +1

      ഞങ്ങൾ ആസ്വാസ്ഥരാണ് 😂

  • @joysonalphonsejoyson5037
    @joysonalphonsejoyson5037 7 годин тому +1

    Rahul win

  • @boscosimon2828
    @boscosimon2828 7 годин тому +2

    പാൻ കേരള വ്യാജൻ ന്നാകും 😂😂😂

  • @prasannakumar6933
    @prasannakumar6933 5 годин тому

    ഡ്രോളി വ്യാജൻ തോൽക്കും

  • @stevepsamuel3227
    @stevepsamuel3227 7 годин тому +1

    Sarin nale shaffyude officil pokum Rahul nu shakehand kodukan😂

  • @abdulgafoorv9522
    @abdulgafoorv9522 5 годин тому

    രാഹുൽ 💙💙💙
    യുഡിഫ് 3/3 🧡🤍💚

  • @AngithGopinath
    @AngithGopinath 9 годин тому +6

    Bjp jaikum

  • @NaseerS-th8ti
    @NaseerS-th8ti 9 годин тому +1

    Cjp.😢😢😢😢😢😢

  • @rajannair1376
    @rajannair1376 7 годин тому

    ചാനലുകാർക്കു ഒരു പണി o തൊരോ o ഇല്ല രാവിലെ കോലുമായി ഇറങ്ങി അനാവശ്യ ചർച്ച ആരുജയിക്കും അരു തോൽക്കും ഇതെ പണി തന്നെ ഇവർ ചെയ്തു തൃക്കാക്കരയും പുതു പ്പള്ളിയിലും കെട്ടിവെച്ച കാശു നഷ്ട പ്പെടാൻ പോകുന്നവനും പറയും ഓൻ 10000 വോട്ടിനു ജയിക്കും എന്നു😂😂😂

  • @SamuelKunnumpurath
    @SamuelKunnumpurath 7 годин тому

    സ്റ്റാർ വാല്യൂ രാഹുൽ മാങ്കൂട്ടത്തിലിനു മാത്രം. Tvm ഇരുന്നു പറയാം, നല്ല ഭൂരിപക്ഷത്തിൽ ജയിക്കും

  • @hamzamvrsmls7141
    @hamzamvrsmls7141 9 годин тому +5

    LDf in 15000 Vote kittum Tholkkum

  • @eapenmg8336
    @eapenmg8336 8 годин тому

    Rahul ജയിക്കണം.പക്ഷേ നമ്മുടെ ശരിക്കുള്ള പ്രതിനിധികൾ ഇങ്ങനെയൊന്നും അല്ലല്ലോ.കൂട്ടി വായിക്കാൻ അറിയാത്തവരും ശരിയായി സംസാരിക്കാനോ,അതിനുള്ള ഭാഷ അറിയാത്തവരോ ആണ് പലപ്പോഴും ജയിച്ചു വരാറ്.

  • @MASTER-hi2fu
    @MASTER-hi2fu 8 годин тому +3

    🧡🧡🧡BJPRSSNDACK🧡🧡💚💯✅

  • @unnikrishnan4165
    @unnikrishnan4165 8 годин тому +3

    മനോരമ അവസാന നിമിഷം വരെ രാഹുലിനെ ജയിപ്പിച്ചു കൊണ്ടിരിക്കും... തൃശൂർ മുരളിയെ ജയപ്പിച്ച ചാനെൽ മനോരമ

  • @musthafamuhammad2202
    @musthafamuhammad2202 7 годин тому +1

    Rahul Mangoottam Vijaichu Kazinju

  • @pradeepak1784
    @pradeepak1784 7 годин тому

    😂😂😂എന്നാൽ വക്കപ്പ് ജയിച്ചു 😂😂😂

  • @jayakrishnankalpathy3881
    @jayakrishnankalpathy3881 6 годин тому

    BJP ❤ Palakkad

  • @prasannakumar-o5e
    @prasannakumar-o5e 7 годин тому +3

    പാലക്കാട് ബിജെപി ജയിച്ചാൽ "ഇസ്ലാമിക കേരളം" തകർന്നു വീഴും എന്ന് മാധ്യമങ്ങൾക്ക് അറിയാം.😂

    • @aiyanakuttykrishnan7308
      @aiyanakuttykrishnan7308 7 годин тому

      എന്താ കേരള൦ ഇസ്ലാമിന്റെ ഭാര്യ വീട്ട് സ്വത്താണോ

  • @premamenon7927
    @premamenon7927 6 годин тому

    C.Krishna Kumar jayichirikkum

  • @rekhars6667
    @rekhars6667 8 годин тому +8

    കൃഷ്ണകുമാർ 1000 ത്തിനും 2000 ത്തിനും ഇടയിൽ ഭൂരിപക്ഷത്തിൽ ജയിക്കും പാലക്കാട്‌ മണ്ണിൽ താമര വിരിയും 👍

    • @marpvn
      @marpvn 7 годин тому +1

      വിരിയില്ല

    • @abdulnaseer1250
      @abdulnaseer1250 7 годин тому

      നാളെ രാവിലെ വരെ താമര വിരിഞ്ഞു നിൽക്കും പെട്ടി തുറന്നാൽ വാടി ഇതൾ കോഴിഞ് വീയും

    • @sarathchandran6720
      @sarathchandran6720 7 годин тому

      കുറഞ്ഞോ 😄

    • @rekhars6667
      @rekhars6667 6 годин тому

      ബിജെപി യുടെ ആഹ്ലാദ പ്രകടനത്തിനു വരണം പാർട്ടി പ്രശ്നമേ അല്ല താങ്കൾക് സ്വാഗതം

    • @marpvn
      @marpvn 5 годин тому

      @@rekhars6667 udf nte ആഹ്ലാദ പ്രകടനത്തിനു കുടുംബ സമേധം നിങ്ങളും വരണം. ശാഖയിലെ മുഴുവൻ ശിഷ്യന്മാരെയും കൂട്ടിക്കോ.

  • @9anikithavp185
    @9anikithavp185 6 годин тому

    B J P

  • @subairpallar3031
    @subairpallar3031 6 годин тому

    Rahul 15000+

  • @prasadvidyadharan1788
    @prasadvidyadharan1788 8 годин тому

    Sarin ❤