Aaro Melle Love Song | Class By A Soldier | Vijay Yesudas | Swetha Mohan | Chinmayi Nair

Поділитися
Вставка
  • Опубліковано 23 лис 2023
  • Presenting you the Aaro Melle video song from the Malayalam movie Class By A Soldier directed by Chinmayi Nair
    Song : Aaro Melle (Love song)
    Composed by : SR Suraj
    Lyrics : Syam Enaath
    Singer : Vijay Yesudas, Swetha Mohan
    Backing Vocal : SR Suraj, Leela Joseph, Divya Mathew, Avani P Hareesh
    Arranged and Programmed by : Bipin Ashok
    Rythm Programmed by : Sreerag Suresh
    Electronic Music and Sound Design by : SR Suraj
    Flute : Sajikumar Manjamala
    Sound Engineers : Vysakh Chennai, Rohan Harish
    Mixed & Mastered by : SS Krishnan
    Studios : Contrabass Studios Chennai|MyStudio Kochi|SS Digital Trivandrum | Benson Studios Trivandrum |SKR Studios Kochi
    Directed by: Chinmayi Nair
    Produced by : Sabhu Kuruvilla & Prakash Kuruvilla
    Production Company: Zaphenath Paneah International Private Limited
    Screenplay: Anil Raj
    Associate Director: Suhas Ashok
    Song direction and Choreography: Pappu Vishnu
    Cinematography by: Benny Joseph
    Edited by: Reckson Joseph
    BGM: Balagopal
    Make Up : Pradeep Rangan
    Production Controller: Mansoor Ali
    Costume Design: Sukesh Thanoor
    VFX: Jinesh Sasidharan @ Mavericks VFX Kochi
    DI Studio: Chalachithram
    colorist: Suresh SR
    Label: Magic Frames
    Spotify:open.spotify.com/album/3dcZxy...
    Apple Music: / aaro-melle-from-class-...
    amazon music: music.amazon.com/albums/B0CNY...
    JioSaavn: www.jiosaavn.com/album/aaro-m...
    Gaana:gaana.com/album/aaro-melle-fr...
    Raaga :www.raaga.com/malayalam/album...
    Hungama Music: www.hungama.com/album/aaro-me...
    Wynk Music: wynk.in/music/album/aaro-mell...
    UA-cam Music: • Album - Aaro Melle (Fr...
    7 Digital:uk.7digital.com/artist/variou...
    Shazam: www.shazam.com/track/68435537...
    Qobuz: www.qobuz.com/gb-en/album/aar...
    KKBOX: www.kkbox.com/tw/en/album/4nA...
    iTunes: geo.music.apple.com/us/album/...
    Tidal: www.tidal.com/album/331002310
    Deezer: www.deezer.com/album/516248572
    Anghami: play.anghami.com/album/104596...
    Digital Partner: AVENIRTEK DIGITAL PRIVATE LIMITED
    ☫ ANTI-PIRACY WARNING ☫
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 118

  • @user-ob1xm9wf2t
    @user-ob1xm9wf2t 6 місяців тому +66

    എന്റെ വരികളെ അതി മനോഹരമായി കംമ്പോസ് ചെയ്ത് SR സൂരജ് എന്ന പ്രിയ സംഗീത സംവിധായകൻ ഒരിക്കൽക്കൂടി തന്റെ മികവ് മതെളിയിച്ചിരിക്കുന്നു ...❤️❤️❤️👍 👍👍 മനോഹരം🌹🌹🌹❤️❤️❤️

    • @sujithasadathlyrics3517
      @sujithasadathlyrics3517 6 місяців тому +1

      അടിപൊളി 👏👏👏

    • @bijunarayanan1166
      @bijunarayanan1166 6 місяців тому +2

      ശ്യാമേ അതിമനോഹരം.
      ആരും അറിയാതെ ശ്യാമിന്റെ ഒരു സ്വന്തം സ്റ്റിക്കർ കൂടി ഒട്ടിച്ചു.
      അത് കൂടുതൽ ഇഷ്ടമായി ❤️🌹👍

    • @aromalthulasi8634
      @aromalthulasi8634 6 місяців тому +1

      Congrats sir

    • @vimalasukumaran9540
      @vimalasukumaran9540 6 місяців тому +1

      Congrats❤

    • @user-fz7mq1mz6p
      @user-fz7mq1mz6p 6 місяців тому +1

      Beautiful 👌

  • @KaviprasadGopinath
    @KaviprasadGopinath 6 місяців тому +13

    ചിത്രത്തിലെ ആറു ഗാനങ്ങളിൽ ഞാൻ ഒന്നാം സ്ഥാനത്ത് നിർത്തുന്നത് ശ്യാം ഏനാത്ത് രചിച്ച ഈ ഗാനമാണ് 🩷🤗🙏

    • @user-ob1xm9wf2t
      @user-ob1xm9wf2t 6 місяців тому +1

      പ്രസാദ്ജീ അങ്ങനെയല്ല .....എന്റെ ഗാനം പോലെ പ്രസാദ് ജി യുടെ മികച്ച വരികളെ എനിക്കെങ്ങനെ മറക്കാനാവും ... അത് കേൾക്കുന്നവരാരും മറക്കില്ല ... ഓരോന്നിനും ഓരോ മൂഡാണ്... എന്റെ പ്രിയ സ്നേഹിതന്റെ നല്ല വാക്കുകളെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു ..❤️❤️❤️❤️❤️🌹. ഈ സിനിമയിലെ ഗാനങ്ങളുടെ മികവിന് പ്രിയ സംഗീതസംവിധായ.കൻ SR സൂരജിനൊപ്പം നമുക്ക് രണ്ടാൾക്കും പങ്കാളിയാകാം ...ഒപ്പം നമുക്ക് അവസരം തന്ന പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ അനിലേട്ടനേയും സംവിധായിക ചിന്മയി നായരേയും മനോഹരമായി ചിത്രീകരിച്ച ബന്നി ചേട്ടനേയും ഓർക്കാം ... ഏറെ സന്തോഷം പ്രസാദ് ജീ🙏🙏🙏❤️❤️🌹

  • @renukamkmk950
    @renukamkmk950 6 місяців тому +2

    മനോഹരം . പാട്ടും സീനുകളും പലതവണ കണ്ടു. വിജയ് യേശുദാസിന്റെ അഭിനയവും നല്ലതാണ്.

  • @MsVinodp
    @MsVinodp 6 місяців тому +3

    എൻറെ പ്രിയ സുഹൃത്തുക്കൾ... ശ്യാമിൻറെ വരികൾ.... സൂരജിനെ സംഗീതം.... ഒരു നല്ല പ്രണയ ഗാനത്തിന് ജന്മം നൽകിയ രണ്ട് പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤

  • @samuelisaac2468
    @samuelisaac2468 Місяць тому +2

    Vijay Yesudhas ❤️

  • @ramesh.ssahadevanpillai684
    @ramesh.ssahadevanpillai684 6 місяців тому +3

    ശ്യാം സർ.. മനോഹരമായ വരികളും അതിന് യോജിച്ച സംഗീതവും..ഇരുവർക്കും അഭിനന്ദനങ്ങൾ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🙏🏻

  • @meluhatalks9519
    @meluhatalks9519 6 місяців тому +1

    അതി മനോഹരം...
    പ്രിയ ശ്യാം മാഷിൻ്റെ വരികൾ
    SR സൂരജ് സംഗീതം...
    വിജയ് & ശ്വേത ഗാനം... അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവരേ...

  • @Warrier_Kdlr
    @Warrier_Kdlr 6 місяців тому +1

    രചനയും സംഗീതസംവിധാനവും ആലാപനവുമെല്ലാം മികവ് പുലർത്തുന്നു...
    എല്ലാവർക്കും അഭിനന്ദനങ്ങൾ...!!!

  • @user-lc5rk3eb6u
    @user-lc5rk3eb6u 6 місяців тому +4

    മനോഹര ഗാനം...ദ്രൃശ്യങ്ങളും...❤❤

  • @yoursooraj
    @yoursooraj 6 місяців тому +4

    Beautiful song and beautiful cinematography. congratulations ❤

  • @bijuum
    @bijuum 6 місяців тому +2

    Another Incredible music creation from sooraj ❣️❣️

  • @vivekvsyf
    @vivekvsyf 6 місяців тому +2

    super lines,Sweet voice by Swetha and Vijay Yesudas.Awesome Visuals.

  • @ayishasvlog2060
    @ayishasvlog2060 6 місяців тому +2

    Nice composition sir

  • @sindusagar5850
    @sindusagar5850 6 місяців тому +1

    Really nice feeling song.. 🌹🌹that too in voice of Vijay Yesudas and Swetha Mohan.....

  • @jeevasas2493
    @jeevasas2493 6 місяців тому +3

    Very nice melody 🥰.. Congrats for the entire team.. Esp Mr. suraj 🥰

  • @meghau5845
    @meghau5845 6 місяців тому +2

    Congrats to entire team.. Beautiful melody from SR Suraj.

  • @rajeshb6496
    @rajeshb6496 6 місяців тому +1

    Congratulations Suraj. . . Good composition

  • @lakshmygb4959
    @lakshmygb4959 6 місяців тому +1

    All the best Suraj and syam sir ....

  • @bijichandran23
    @bijichandran23 6 місяців тому +1

    നല്ല വരികൾ ക്ക് മികച്ച സംഗീതം മനോഹരമായ ആലാപനം 👏👏👏👏congrats full team👏👏👏🙏🙏🙏

  • @mahetvm_bdy7942
    @mahetvm_bdy7942 6 місяців тому +1

    Nice composition.. Congrats dear suraj

  • @shanojkarimbil1300
    @shanojkarimbil1300 6 місяців тому +1

    Nice suraj ❤🌹

  • @ashwinbhaskar8945
    @ashwinbhaskar8945 3 місяці тому

    Melodious. Congratulations to the team🎉

  • @karthikas7695
    @karthikas7695 6 місяців тому +1

    Wonderful work Sir

  • @akshaykumar.s9432
    @akshaykumar.s9432 6 місяців тому +1

    സൂപ്പർ 👏👏👏

  • @divyamathew1497
    @divyamathew1497 6 місяців тому +3

    Very beautiful melody composed by Suraj..visualization also marvelous..Thank you Suraj and team to give me a chance to be a part of this wonderful song🎵 🎶

  • @praveenajayapalan974
    @praveenajayapalan974 6 місяців тому +1

    Super Aishu❤

  • @bijubaker5813
    @bijubaker5813 5 місяців тому

    മനോഹരം 👍👍അഭിനന്ദനങ്ങൾ ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് 👍👍🥰

  • @aga2vlogs997
    @aga2vlogs997 6 місяців тому +1

    Very nice composition dear Friend.... Congrats 🎉

  • @ArunChand50
    @ArunChand50 6 місяців тому +2

    Really beautiful lines and composing. Congratulations dear Suraj and team.

  • @robinraju1759
    @robinraju1759 6 місяців тому +1

    Awesome..congratulations Suraj and whole crew

  • @aswinraj02
    @aswinraj02 6 місяців тому +1

    മനോഹരമായ ഗാനം.. വരികളും അതിലെ സംഗീതവും... ❤

  • @frjohnsleeba4329
    @frjohnsleeba4329 6 місяців тому +1

    അഭിനന്ദനങ്ങൾ പ്രിയ syamsir👍

  • @Srjsoorej
    @Srjsoorej 6 місяців тому +1

    Nice feel good and beautiful song from SR Suraj❤

  • @user-tt2vm2kx1r
    @user-tt2vm2kx1r 6 місяців тому +1

    Good melody..Suraj bro.

  • @devusajayan4497
    @devusajayan4497 6 місяців тому +1

    ശ്യാം സാർ മനോഹരമായ വരികൾ ക്ക് മനോഹരമായ മ്യൂസിക്കും ആലാപനവും ആശംസകൾ❤❤❤❤🌹🌹🌹

  • @dhinumavuvila2247
    @dhinumavuvila2247 6 місяців тому +1

    Beautiful melody ❤, Congrats, Sooraj Sir ❤❤

  • @loveuall916
    @loveuall916 6 місяців тому

    Sooo nice... 👌👌👌👌Congrats Suraj bro... 💐💐💐

  • @ShibinaVineethSV
    @ShibinaVineethSV 6 місяців тому +1

    Supper ayittund 🎉❤️👌🏻😍🔥

  • @maheshgopal6401
    @maheshgopal6401 6 місяців тому +1

    Beatiful love song after a break from Vijay and swetha👏👏Suraj will be an asset for music industry. Congrats to the entire team.

  • @sajithanair9962
    @sajithanair9962 6 місяців тому +1

    Superb❤❤

  • @VictoryHubEntertainment
    @VictoryHubEntertainment 6 місяців тому +4

    Nice melody🎵.. Congratulations to entire team

  • @sreejapklm3006
    @sreejapklm3006 6 місяців тому +1

    സൂപ്പർ song 🥰🥰🥰👌

  • @vijayasreepaled3681
    @vijayasreepaled3681 6 місяців тому +1

    Very nice !

  • @lissythankachan2944
    @lissythankachan2944 6 місяців тому +1

    സൂപ്പർ song 👌👌

  • @soosaialexander4227
    @soosaialexander4227 6 місяців тому +1

    ❤❤❤ Nice

  • @alonamariaignatiouspanacka4707
    @alonamariaignatiouspanacka4707 6 місяців тому +1

    Super lyrics super composition super visualisation 👌🏼👌🏼👌🏼

  • @Carteblanche_byDana
    @Carteblanche_byDana 6 місяців тому +1

    Nice music Suraj etthaa🥰loved it..

  • @artindia2000-wp5td
    @artindia2000-wp5td 6 місяців тому

    Sooraj.......Nice composing..... Congrats all❤❤❤

  • @drippsvj1763
    @drippsvj1763 6 місяців тому +1

    Awesome

  • @geetharamanathan7810
    @geetharamanathan7810 6 місяців тому +1

    മനോഹരം..❤

  • @jeejaa2883
    @jeejaa2883 6 місяців тому +1

    Congrats ❤

  • @shajiraak8540
    @shajiraak8540 6 місяців тому +1

    Congrats syam sir 🥰🥰

  • @sekharanraja
    @sekharanraja 6 місяців тому +1

    Beautiful ❤❤

  • @jithinlal5451
    @jithinlal5451 6 місяців тому +1

    Nice song!
    Proud moment for all of us @Syam Enathu.❤

  • @nizarhassankoya1055
    @nizarhassankoya1055 6 місяців тому +1

    Congratulations Suraj and team...🎉🎉🎉❤

  • @dr.haseenah.5831
    @dr.haseenah.5831 6 місяців тому +1

    Good composing. All the best to future endeavours.

  • @PrasanthGJ
    @PrasanthGJ 6 місяців тому

    Congratulations Suraj and team. Beautiful song!!

  • @thecurtainraiser
    @thecurtainraiser 6 місяців тому +1

    Nice ❤ done neatly

  • @praveenprakashm.j.3605
    @praveenprakashm.j.3605 6 місяців тому +1

    Beautiful song ❤️

  • @Honey_Nejukumar
    @Honey_Nejukumar 6 місяців тому +1

    Very nice 👍👍

  • @sumadivakaran736
    @sumadivakaran736 6 місяців тому +1

    Very nice👍🥰

  • @jincyjose423
    @jincyjose423 6 місяців тому +1

    Nice🥰👍

  • @user-fz7mq1mz6p
    @user-fz7mq1mz6p 6 місяців тому +1

    Beautiful ❤️🌹

  • @sujithasadathlyrics3517
    @sujithasadathlyrics3517 6 місяців тому +1

    അതിമനോഹരം, നല്ല വരികൾ, ഈണം, ആലാപനം,സുഹൃത്ത് ശ്യാമിനും ടീമിനും അഭിനന്ദനങ്ങൾ 👏👏👏

  • @vidhyas9589
    @vidhyas9589 6 місяців тому +1

    Congratulations aiswarya ❤❤❤❤

  • @vinodkaumudi4471
    @vinodkaumudi4471 6 місяців тому +1

    മനോഹരം

  • @shaafiaboobacker7750
    @shaafiaboobacker7750 6 місяців тому +1

    ❤ beautiful song❤❤
    Sooraj ❤❤

  • @anilchandrasheker2923
    @anilchandrasheker2923 6 місяців тому +1

    നല്ല വരികൾ നല്ല സംഗീതം
    ആലാപനം ആർദ്രം

  • @sreeparvathi9773
    @sreeparvathi9773 6 місяців тому +1

    Aishu❤

  • @nisanthss2644
    @nisanthss2644 6 місяців тому +1

    Nice music 😊

  • @sumadivakaran736
    @sumadivakaran736 6 місяців тому +1

    very nice👍🥰

  • @Bennymalakkal
    @Bennymalakkal 6 місяців тому

    ❤❤❤❤❤❤ Super

  • @savithavinodkaravaloor379
    @savithavinodkaravaloor379 6 місяців тому +1

    Super super❤️❤️🌹🌹🌹

  • @saranyapremshankar4851
    @saranyapremshankar4851 6 місяців тому

    Wowwwwwww....sooooo good Suraj chetan and team❤❤❤...Great work..

  • @prabhalekshmi899
    @prabhalekshmi899 6 місяців тому +1

    Lovely Song 🥰🥰

  • @Flix_Matrix
    @Flix_Matrix 6 місяців тому +1

    Pwoli song ✨✨✨❤️❤️❤️

  • @bijuviswanath540
    @bijuviswanath540 5 місяців тому

    വിജയ്...❤

  • @solamonjoseph3435
    @solamonjoseph3435 6 місяців тому

    ശ്യാം എനാത്തിന് അഭിനന്ദനങ്ങൾ... ✍️

  • @rekhas4461
    @rekhas4461 6 місяців тому +1

    ❤️❤️🥰

  • @fidhajebin2901
    @fidhajebin2901 6 місяців тому

    പാട്ട് പൊളിച്ചു

  • @gkcreative2175
    @gkcreative2175 6 місяців тому +1

    👍🏻❤️❤️❤️❤️

  • @sarathchandraanpadmaja1046
    @sarathchandraanpadmaja1046 6 місяців тому +1

    👍👍

  • @user-mw9pu5hv9j
    @user-mw9pu5hv9j 6 місяців тому +1

    ❤❤❤❤

  • @user-jf9gp5yw8m
    @user-jf9gp5yw8m 6 місяців тому

    ❤❤

  • @user-fz7mq1mz6p
    @user-fz7mq1mz6p 6 місяців тому +1

    👍👍👍👍👍👍👍👍👍❤️

  • @panandbhiravsarma1245
    @panandbhiravsarma1245 6 місяців тому +1

    Syam Uncle ❤❤❤ Lyrics ❤❤❤

  • @vrindabnair5307
    @vrindabnair5307 6 місяців тому +1

    🥰

  • @aravindsravanam
    @aravindsravanam 6 місяців тому +1

    ❤❤❤❤❤

  • @user-ks7kw7ty7n
    @user-ks7kw7ty7n 6 місяців тому

    👌

  • @rajeevr8511
    @rajeevr8511 6 місяців тому +1

    💞💞💞

  • @abhivars619
    @abhivars619 6 місяців тому +1

    One good thing about music, when it hits you, you feel no pain. ...

  • @renjinir4918
    @renjinir4918 6 місяців тому +1

  • @rathnasri558
    @rathnasri558 6 місяців тому

    Vijay sir ❤

  • @ajithr3329
    @ajithr3329 6 місяців тому +1

    🥰🥰👏👏👏👌👌👌👍👍👍❤

  • @arabhipremachandran5400
    @arabhipremachandran5400 28 днів тому

    VY❤

  • @achusammus8732
    @achusammus8732 6 місяців тому +1

    👌👌👌

  • @JishnuP.sWayanadMananthavady.
    @JishnuP.sWayanadMananthavady. 5 місяців тому

    ഈ ഗാനം ആലഭിച്ചിരിക്കുന്നതും വിജയ് യേശുദാസ് തന്നെ ആണ്. ശ്വേതാ മോഹനും പാടിയത് ആണ്. ഞാനും പാട്ട് ഒക്കെ പാടാറുണ്ട് വിജയ് യേശുദാസിന്റെ വോയ്‌സിൽ ഒക്കെ. എനിക്ക് വോയിസ്‌ കൊണ്ട് ഇഷ്ടപെട്ട രണ്ടു സിംഗേഴ്സ് ആണ് വിജയ് യേശുദാസും, കാർത്തികും. കാർത്തികിന്റെ വോയ്‌സിലും ഞാൻ പാട്ടു പാടാറുണ്ട്. നല്ല മനോഹരം ആയ സോങ്.

    • @pvdhaneeshsree
      @pvdhaneeshsree 3 місяці тому

      സ്വന്തം വോയിസ്‌ ഇൽ പാടു

  • @meezansa
    @meezansa 2 місяці тому +1

    മൂവി 📽:-ക്ലാസ്സ് ബൈ എ സോൾജ്യർ..... (2023)
    സംവിധാനം🎬:- ചിന്മയി നായർ
    ഗാനരചന ✍ :- ശ്യാം ഏനാത്ത്
    ഈണം 🎹🎼 :- എസ് ആർ സൂരജ്
    രാഗം🎼:-
    ആലാപനം 🎤:- വിജയ് യേശുദാസ് & ശ്വേത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    ആരോ മെല്ലെ കാതിൽ മൂളിയോ.....??
    നീയോ നിലാവോ നീല വാനമോ.....??
    മലർമേലെ ശലഭം പോൽ ജീവനെ - നിൻ....
    ശ്വാസമോ ഒന്നേ തായോ നെഞ്ചിൽ.......
    നെഞ്ചാകെ.........
    ഏതൊ രാവിൻ കൺങ്കൾ തൂവിയൊ...........
    നീയാം നോവിൻ തേൻ ചുരന്നുവോ........
    അറിയാതെൻ കരൾ പൂത്തു ദേവതെ - നിൻ..
    വാസം മെല്ലെ ചായും പൂവായ് നെഞ്ചോരം............
    പൊൻ ഇളവെയിലായ് നിൻ - ചിരി ..
    പൊന്നണിയുമീ വഴികളിൽ....
    എന്നോർമ്മ നിന്നോളമായ്......
    എൻ കരമലരിൽ ഒഴുകണ....
    പൂങ്കനവുകളിൽ അണയുക......
    ഈ ശ്യാമ തീരങ്ങളിൽ....
    കുളിർമൂഴി ഏകുന്നതീനിലാപെയ്ത....
    താരുണ്യമോടും ആത്മവിലലിയുന്നിതാ.......
    ഏതോ കുളിർകാറ്റിൻ ആനന്ദമുള്ളിൽ....
    പൊൻവീണമീട്ടുന്നിതാ......
    കടലോഴമായ് കരൾപൂവിൽ - നാം .....
    ഒന്നായ് ചേരും നിമിഷം.....
    നിമിഷം....... നിമിഷം........
    ഏതൊ രാവിൻ കൺങ്കൾ തൂവിയൊ.......
    ആരോ മെല്ലെ കാതിൽ മൂളിയോ....
    നിൻ കടമിഴിയിൽ ശ്രുതിയിടുമീ-
    മലർവനിയിൽ എന്നിലെ ഭവാർദ്രഗീതങ്ങളായ്...
    നിൻ ചിറകണയും കുളിരിൻ മഞ്ചുകമണിയും....
    കനവതിനാഴങ്ങൾ തേടുന്നു - ഞാൻ....
    മതിമുഖി ഏതിന്ദ്രചാപം.....
    തൊടുത്തെന്റെ നെഞ്ചിൽ....
    മാലാഖയായ് വന്നു - നീ...
    ഏതോ രസക്കൂട് തേടുന്നു - നമ്മൾ....
    താനേ മറന്നുമ്മകൾ......
    സ്വരമായ് ഉയിർ... കലയായ് കുളിർ.....
    മഞ്ഞായ് പൊഴിയും സമയം....
    സമയം...........സമയം...........
    (ആരോ മെല്ലെ കാതിൽ................)

  • @haneeshmohan7350
    @haneeshmohan7350 6 місяців тому +1

    Beautiful ❤❤

  • @madhum.s3394
    @madhum.s3394 6 місяців тому +1

    മനോഹരം❤❤❤