Star Magic Super Power | Mega Event | Flowers Ep#01 (Part A)

Поділитися
Вставка
  • Опубліковано 16 вер 2024
  • Emaster Digital Education App
    ജൂലൈ 15 ന് Launch ചെയ്യുന്നു....
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronl...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 3,2 тис.

  • @sruthinsg7066
    @sruthinsg7066 3 роки тому +2069

    ഷാജൊൺ ചേട്ടൻ പറഞ്ഞ വാക്ക്.... ഒറ്റയ്ക്ക് നിന്ന് കൊണ്ട് ഒരു വേദി കൈകാര്യം ചെയ്യുന്നതിന് ഉള്ള ഒരു കലാകാരന്റെ കഴിവ് ❤️❤️❤️❤️ തങ്കൂ You Are Perfect OK💕

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому +867

    കുറച്ചു കാലങ്ങൾക്കു ശേഷം ഒരു കിടുക്കാച്ചി എന്ഡറിയുമായി നമ്മുടെ സ്റ്റാർ മാജിക്‌ 💥🥰🥰🥰🥰🥰💥
    തങ്കു ഒരുരഷയുമില്ല വേറെ ലെവൽ 👌👌👌

    • @sarannatarajan7895
      @sarannatarajan7895 3 роки тому +3

      Lakshmi yude costume vere evideyenkilum saamyam thonnunundo

    • @zanuuzworld4495
      @zanuuzworld4495 3 роки тому +6

      നവ്യ ചേച്ചി show തുടങ്ങുമ്പോൾ ചിരിക്കാൻ തുടങ്ങിയതാ... ചിരിച്ച് ഒരു വഴിയായിന്ന് thonnunnu🤣🤣🤣

    • @bindhujoseph9673
      @bindhujoseph9673 3 роки тому +2

      😍👌

    • @susanashish2365
      @susanashish2365 3 роки тому +3

      Othiri sandhosham star magic kandappol best wishes

  • @zubairmadathil
    @zubairmadathil 3 роки тому +738

    എതൊരു ഗസ്റ്റ്‌ വന്നാലും തങ്കുവിനെ പുകയ്താതെ പൊവില്ല .. മച്ചാനത്‌ പൊരെളിയാ 😍 ഈ എപ്പിസൊട്‌ പെർഫക്റ്റ്‌ ഒക്കെ💯

  • @shaheershahimon7281
    @shaheershahimon7281 3 роки тому +473

    തങ്കു വന്നാൽ പിന്നെ വേറെ ലെവൽ ആണ്
    തങ്കു ഇഷ്ട്ടം ❤️❤️😍

  • @sudhizainu7808
    @sudhizainu7808 3 роки тому +503

    തങ്കുവിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഗോഡ് ബ്ലെസ് യൂ

  • @salimmonu3890
    @salimmonu3890 3 роки тому +327

    അസീസ്ക്കാടെ
    ചിരി
    എന്റൊ പൊന്നോ
    എനിക്ക് ഒത്തിരി ഇഷ്ടം ആണ്
    അസീസ്ക്കാനെ
    Love you അസീസ്ക്കാ ❤️💞😘😘😘😘😘

  • @minhaj12334
    @minhaj12334 3 роки тому +4584

    വീട്ടിൽ ടീവി ഇല്ല യൂട്യൂബ് ആണ് ആശ്രയം ❣️❣️..

    • @renjiabhiss5715
      @renjiabhiss5715 3 роки тому +62

      ,1 milion ആക്കി തരുമോ..

    • @movietub250
      @movietub250 3 роки тому +9

      ua-cam.com/video/ZDC68N32P2Y/v-deo.html

    • @Jo-steve
      @Jo-steve 3 роки тому +22

      Mwtheeer raffi ikkaa big fan sumashaaaa🤣🤣

    • @user-we9eo3vn2f
      @user-we9eo3vn2f 3 роки тому +36

      Yes enikum vittil tv illa

    • @azeemn2015
      @azeemn2015 3 роки тому +11

      Sampich

  • @User45724
    @User45724 3 роки тому +333

    തങ്കു പുതിയ പുതിയ കോമഡി കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ star മാജിക്‌ തകർത്താടിയ thanguvine ഒരായിരം ലൈക് 🌹🌹🌹

    • @nizunizunizu1935
      @nizunizunizu1935 3 роки тому +5

      അതു തങ്കു വിന്റെ മാത്രം കഴിവല്ല ബ്രോ അഖിൽ കവലയൂർ ഇന്റെയുഉം കുടി കഴിവാണ് രണ്ടുംകൂടി ഒത്തു ചേരുമ്പോഴാണ് ഈ ഒരു പവറിൽ എത്തുന്നു...

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +69

    1:00:25 ഷാജോൺ ചേട്ടന്റെ ആ വാക്ക് ഉണ്ടല്ലോ അതാണ് തങ്കുവിന്റെ പവർ 🔥🔥🔥🔥🔥💪💪💪💪
    കുറച്ചു ലേറ്റ് ആയി വന്നാലും എന്താ അത് ഒരു ഒന്നൊന്നര വരവായിരിക്കും സംഗതി ഉഷാറാക്കി കയ്യിൽ തരും അതാണ് തങ്കു 😍😍😍

  • @anoopanu7902
    @anoopanu7902 3 роки тому +348

    Teacher... തങ്കു ലേറ്റാ വന്താലും ലേറ്റസ്റ്റ വരുവേൻ.... 😍😘😍👌😎

  • @i....9200
    @i....9200 3 роки тому +656

    അവസാനo വന്ന്,, സമാധാനായി,,,👍👍👍👍👍❤️❤️❤️❤️ഒരു സന്തോഷം

    • @movietub250
      @movietub250 3 роки тому +1

      ua-cam.com/video/ZDC68N32P2Y/v-deo.html

    • @johnkundara7003
      @johnkundara7003 3 роки тому +2

      ഹായ് മുത്തുമണീസ് ഞങ്ങൾക്കും വരാൻ ആഗ്രഹമുണ്ട് വരാൻ 😘😘🌹🌹❣️❣️❣️

    • @Falaysh_123
      @Falaysh_123 3 роки тому +4

      Hi guys 💙

    • @johnkundara7003
      @johnkundara7003 3 роки тому +1

      ഐ ലവ് സ്റ്റാർ മാജിക്‌ ബീനാ അച്ചു അതുൽ ഞങ്ങൾ സ്ഥിരം പ്രേക്ഷകർ ആണ് ❣️❣️❣️❣️❣️❣️❣️❣️❣️😘😘😘😘😘ബിനുചേട്ടാ പൊളി..... Nakshatrra ❣️l❣️love 😘😘😘uuuuuu❣️സുധി.. 🌹നെൽസൻ 😍തങ്കു 🌹എല്ലാരും പൊളി 🌹🌹🌹😘😘😘😘😘😘😘🤣🤣🤣🤣

    • @sifinashibi6639
      @sifinashibi6639 3 роки тому +1

      അതെ സന്തോഷമായി

  • @dlcmobzz.8919
    @dlcmobzz.8919 3 роки тому +141

    ആരെക്ക വന്നു പോയാലും തങ്കു ഇല്ലാണ്ട് ഏതു star magic🔥🔥🔥
    തങ്കു ഇഷ്ടം....❤️❤️❤️❤️

  • @mohdmishal1370
    @mohdmishal1370 3 роки тому +103

    ഏറ്റവും കൂടുതൽ തിരിച്ചു വരും പ്രേതിക്ഷത്.. ഇനി ചിരി പൂരം ആണ്... സ്റ്റാർ മാജിക് ഫാൻ like❤️❤️...തങ്കു ലുക്ക്‌ തന്നെ മാറി

  • @PRAVEEN000034
    @PRAVEEN000034 3 роки тому +37

    Super 👍👍👍👍 ഇംഗ്ലീഷ് വാരിവിതറുന്ന സെലിബ്രിറ്റികളിൽ നിന്നും തികച്ചും വിഭിന്നമായ നവ്യ ഇങ്ങനെയുള്ള ഗസ്റ്റുകളാണ് വേണ്ടത് രണ്ടു പേരും ഒരു ജാഡയും ഇല്ലാത്തവർ ഷാജോണിന്റെ പാട്ടും അടിപൊളിയായി പിന്നെ ബിനുവിന്റെ കൗണ്ടർ തങ്കുവിന്റെ കിടുക്കാച്ചി പ്രകടനം ലോക്ക് ഡൗണിനു ശേഷമുള്ള വരവ് തകർത്തു 💝💝💝💝

  • @subi1268
    @subi1268 3 роки тому +506

    നവ്യ പറഞ്ഞത് കറക്റ്റ് ആണ് തങ്കു ആക്ട് ചെയ്തപ്പോ സുരേഷേട്ടനെ പോലെ തന്നെ, love you തങ്കു

  • @gopikrishnan9774
    @gopikrishnan9774 3 роки тому +198

    തങ്കച്ചൻ ചേട്ടന്റെ എൻട്രി അടിപൊളി പൊളിച്ചു. തങ്കച്ചൻ ചേട്ടന്റെ കൗണ്ടർ അടിപൊളി. തങ്കച്ചൻ ചേട്ടന്റെ പാട്ട് അടിപൊളി. തങ്കച്ചൻ ചേട്ടന്റെ ആക്ഷൻ സോങ്ങ് അടിപൊളി.

    • @mariyajoseph4132
      @mariyajoseph4132 3 роки тому +12

      മൊത്തത്തിൽ അടിപൊളി എന്ന് പറഞ്ഞ പോരെ 😂❤️❤️തങ്കു ❣️

  • @akhil458
    @akhil458 3 роки тому +64

    2മാസത്തെ അവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ അത് ഒരു ഒന്നൊന്നര തുറക്കൽ ആയിപോയി.. Vere level episode... എല്ലാ artistukalum പഴയതിലും പ്രൗടി യോട് കൂടി perfomence ചെയ്യുന്നു..പിന്നെ തങ്കുവിന്റ skit 😂😂ഒന്നും പറയാനില്ല.. വേറെ level.. പിന്നെ എല്ലാവരുടെയും dressing വളരെ ഇഷ്ട്ടപ്പെട്ടു.. ചിന്നു ചേച്ചിക്ക് ടീച്ചർ ന്റെ ഒരു പ്രൗടി ഉണ്ട് നല്ല dressingum .. പിന്നെ ഇതിലെ വലിയ ഒരു കുറവ് എന്ന് പറയുന്നത് ഐഷു ചേച്ചി ആണ്.. ഐഷു ചേച്ചി കൂടി ഉണ്ടായിരുന്നേൽ എപ്പിസോഡ് ഒന്നൂടി energy ആയിരുന്നേനെ.. But കുഴപ്പമില്ല അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു.. നല്ല ഒരു episode ആയിരുന്നു എല്ലാം കൊണ്ടും.. ചിരിച്ചു മടുത്തു 😂..

  • @mejonpaul8559
    @mejonpaul8559 3 роки тому +129

    One man show =തങ്കു ചേട്ടൻ 🥰🥰🔥🔥🔥🔥

  • @distojose3820
    @distojose3820 3 роки тому +116

    രാജാവിന്റെ വരവിനായിയുള്ള കാത്തിരുപ്പ് അവസാനിച്ചു... തങ്കു 💥🔥💞

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +508

    വൈകിയുള്ള ആ തങ്കുവിന്റെ എൻട്രി
    അതും ബാക്കിയുള്ളവർ എല്ലാവരും പാന്റ്സ് ഇട്ടു വന്നപ്പോൾ ട്രൗസർ ഇട്ടു വന്ന മ്മ്‌ടെ തങ്കു ഒരു രക്ഷയും ഇല്ല രോമാഞ്ചിഫിക്കേഷൻ വന്ന സമയം മുതൽ പൊളിച്ചടുക്കുവായിരുന്നു 👌👌👌😍😍😍

    • @danielv5282
      @danielv5282 3 роки тому +3

      Ayeeee....romanchification alla.. chalification aanu

    • @Kuttappi-bd5gm
      @Kuttappi-bd5gm 3 роки тому +4

      @@danielv5282 ohhh അങ്ങനെ ആന്നോ, എന്നാ അങ്ങ് സഹിക്കുവാ അല്ലാതെ വേറെ മാർഗം ഒന്നും ഇല്ല

    • @RahulRaj-xz7bh
      @RahulRaj-xz7bh 3 роки тому +5

      @@danielv5282 ni binu chalimali fan alyoda 😂

    • @ismayil.k8194
      @ismayil.k8194 3 роки тому +1

      🌀

    • @danielv5282
      @danielv5282 3 роки тому

      @@RahulRaj-xz7bh athe ... binu chali thanku chalide athreyum varula

  • @bintumani9832
    @bintumani9832 3 роки тому +70

    തങ്കച്ചോ പോന്നപ്പനാണു എന്നു മമ്മൂട്ടി ചുമ്മാ പറയുന്നതല്ല u are hero 🥰🥰🥰🥰

  • @thoufeekkollam6408
    @thoufeekkollam6408 3 роки тому +194

    സ്റ്റാർ മാജിക്കിൽ ഈ ഡെക്കറേഷൻ ചെയ്യുന്നവനെ സമ്മതിക്കണം 😘😘😘

  • @smmediaclub5590
    @smmediaclub5590 3 роки тому +302

    തങ്കച്ചൻ ചേട്ടന്റെ പാട്ട് സൂപ്പർ ആണ്
    എനിക്ക് കലാഭവൻ മണി യെ ഓർമ്മ വന്നു

  • @shameenameenoos6475
    @shameenameenoos6475 3 роки тому +213

    ഷാജൻ ചേട്ടന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... നല്ല രസം ഉണ്ട്... ആ ചിരി നമുക്കും ചിരി തരും

    • @hulk1869
      @hulk1869 3 роки тому +1

      കവി എന്താണ് ഉദ്ദേശിച്ചത്

    • @maheshappu2222
      @maheshappu2222 3 роки тому

      Ayinu

  • @najumudheen2296
    @najumudheen2296 3 роки тому +78

    ന്റെ പൊന്നോ....തങ്കച്ചൻ score ചെയ്ത് പൊളിച്ചടുക്കി 😍

  • @painkili...kunjus...1412
    @painkili...kunjus...1412 3 роки тому +95

    Star magic addictz come on here
    Anukutty, Thanku, Shiyaas, Lakshmi, Binu, Sreevidya, Nobi...... Katta fan.... ❤🧡💛💚💙💙💜💜🖤🖤💖💖💗💞💞💕💕❣️❣️💘💝💟💟💟💝❣️💕💞💗🖤💜💙💛🧡❤❤🧡

  • @prasanthprasanth6892
    @prasanthprasanth6892 3 роки тому +83

    കണ്ടിട്ട് മതി വരാതെ വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ... തങ്കു... ഉണ്ടേൽ പിന്നേ എപ്പിസോഡ് ഫുൾ കാണാതെ ആരും പോകില്ല....

  • @armedia8637
    @armedia8637 3 роки тому +669

    എല്ലാവരും പാൻസ്‌ ഇട്ടപ്പോൾ ട്രൗസർ ഇട്ടുവന്ന തങ്കുവാണ് എന്റെ ഹീറോ 😄

  • @Rahuluraj5559
    @Rahuluraj5559 3 роки тому +349

    തങ്കു ചേട്ടാ സ്പെഷ്യൽ എൻട്രി തകർത്തു❤️❤️❤️

    • @lovecute8617
      @lovecute8617 3 роки тому +4

      Twin baby girls ന്റെ വീഡിയോ ഇഷ്ടമാണോ.. എങ്കിൽ കാണാന് marakkalle.. Love&cute

  • @dijulalvengode7107
    @dijulalvengode7107 3 роки тому +65

    എല്ലാവരും കാത്തിരുന്ന ഒരേ ഒരു ആൾക്ക് വേണ്ടി മാത്രം, the one and only the man തങ്കു ❤️, ആ വരവ് യാ മോനെ, കിഷോർ അണ്ണൻ, നെൽസൺ, നോബി മിസ്സ്....

  • @roshanreji1832
    @roshanreji1832 3 роки тому +106

    Thanku ഉണ്ടേൽ star മാജിക്‌ പൊള്ളിയാണ് thanku polliyannu❣️❣️❣️❣️❤️❤️❤️

    • @movietub250
      @movietub250 3 роки тому

      ua-cam.com/video/ZDC68N32P2Y/v-deo.html

  • @abdussaleem5669
    @abdussaleem5669 3 роки тому +221

    തങ്കു ഒരു രക്ഷയുമില്ല സൂപ്പർ ബിനു അടിമാലി വാ പൊളിച്ചു

    • @Drgout
      @Drgout 3 роки тому +8

      Uuvva Navya Nair thudakkam paranjath nee ketillaruno,ee showyude nedum thoon araan paranj,ath ket thankachanum chelappo va polichirikum

    • @Drgout
      @Drgout 3 роки тому

      17.27 ketu nokkada

    • @manuv4132
      @manuv4132 3 роки тому +3

      @@Drgout ഒന്ന് പോയെടാ, തങ്കച്ചൻ മുത്ത് ആണ്

    • @Drgout
      @Drgout 3 роки тому +1

      @@manuv4132 I'm also a fan,ee moyanth binune kaliyakkiappo njnum paranjune ullu thirich

    • @sibisurendran3000
      @sibisurendran3000 3 роки тому +2

      Thankachan the great👍👍👏👏

  • @mrudhuladithyan778
    @mrudhuladithyan778 3 роки тому +39

    എല്ലാവരുടേം പാട്ടിനെ പിന്നിലാക്കി തങ്കു.........
    മുട്ടായി സോങ് 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aromalsgardeningtips
    @aromalsgardeningtips 3 роки тому +140

    തങ്കു സൂപ്പർ big fan♥️

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +47

    സന്തോഷം അങ്ങനെ നിങ്ങൾ വന്നല്ലോ ❤️❤️Thanku പൊപ്പൊളി ❤️Waah Anukutty look എന്റെ പൊന്നെടാ ഉവ്വേ..... 😍കുറുമ്പ് 😍star magic uyir 💯❣️
    #Anukutty chunkz

  • @renjithsiva7676
    @renjithsiva7676 3 роки тому +421

    തങ്കുവിന്റെ പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി. തങ്കച്ചൻ സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.

  • @jincyjincy9963
    @jincyjincy9963 3 роки тому +99

    സ്റ്റാർ മാജിക്കിൽ പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ അത് നമ്മുടെ തങ്കു 😍😍 #TPK പവർ

  • @fathimaziya1132
    @fathimaziya1132 3 роки тому +78

    Anukutty enth cute aa.... anuchechi song polichu.. anuchechi fans comeon... ellavarum uniformil super aayittund.. poli. starting gambeeram thanne..

  • @aneeshtk9066
    @aneeshtk9066 3 роки тому +80

    തങ്കച്ചൻ മുത്താണ് ..ഒന്നും പറയാനില്ല 💓💓😍

  • @minnuponnu8952
    @minnuponnu8952 3 роки тому +413

    നോബി ചേട്ടൻ ലക്ഷ്മി ചേച്ചി ജീഷിൻ നവീൻ ഇവരെ മിസ്സ്‌ ചെയ്യുന്നു അവരെ കൊണ്ട് വരോ പ്ലീസ്

    • @lovecute8617
      @lovecute8617 3 роки тому +5

      Twin baby girls ന്റെ വീഡിയോ ഇഷ്ടമാണോ.. എങ്കിൽ കാണാന് marakkalle.. Love&cute

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 роки тому +1

      ❤✨

    • @ashiqashiq4953
      @ashiqashiq4953 3 роки тому

      👍👍

    • @user-db9lv6wh5m
      @user-db9lv6wh5m 3 роки тому +10

      ഏത് ലഷ്മി അവൾ ഇനി ഇങ്ങട്ട് വരണ്ട ചാണകം

    • @abhishekjoshy1596
      @abhishekjoshy1596 3 роки тому +1

      Sheri ane avrkoode undakil star magic chuma vers level 🥳🥳⚡⚡

  • @lalsvlog6926
    @lalsvlog6926 3 роки тому +262

    തങ്കു ഫുൾ ഓൺ പവർ 😍😍

    • @movietub250
      @movietub250 3 роки тому +2

      ua-cam.com/video/ZDC68N32P2Y/v-deo.html

  • @minnalthallu6862
    @minnalthallu6862 3 роки тому +616

    ഷാജോൺ ചേട്ടൻ പാടിയത് തന്നെ ആണോ എൻ്റെ അമ്മോ....അടിപൊളി

  • @baijupreetha1536
    @baijupreetha1536 3 роки тому +137

    തങ്കു ചേട്ടൻ ഒരു രക്ഷയില്ല പൊളി പൊളി പൊളി പൊളി❤❤❤❤🤣🤣🤣🤣👌

  • @jishnulakshman9011
    @jishnulakshman9011 3 роки тому +30

    Thankachan vannu episode kondupoy.....thanku polii😍😍😍😍

  • @sujaprince4705
    @sujaprince4705 3 роки тому +49

    തങ്കുനെ വെല്ലാൻ സ്റ്റർമാജിക്കിൽ ആരും ഇല്ല , awesome തങ്കു ❤️

  • @ajayaju1810
    @ajayaju1810 3 роки тому +36

    വീണ്ടും ചിരിയുടെ മാലപ്പടകത്തിനു തിട്ടുകൊളുത്തി തങ്കച്ചൻ ♥️🔥🔥🔥🔥🔥ഇനി സ്റ്റാർ മാജിക്‌ വസന്തം

  • @anooparavindakshan1586
    @anooparavindakshan1586 3 роки тому +153

    തങ്കു ഉണ്ടെങ്കിൽ ഒരു അരങ്ങാണ്..... superstar thanku.....

  • @rafweqedavann4578
    @rafweqedavann4578 3 роки тому +22

    Thanks ഒത്തിരി ചിരിച്ചു കുറേ തിവസത്തിന് സേ സം 2 മാസമായി ഒന്ന് മനസറിഞ്ഞു ചിരിച്ചു എല്ലാ ആർട്ടിനും ഒത്തിരി ഒത്തിരി thanks

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 3 роки тому +139

    താങ്ക്സ് സ്റ്റാർമാജിക് team.. ഒരു കൊലമാസ്സ് എപ്പിസോഡ് കൂടി ഞങ്ങൾക്ക് തന്നതിന് 🙏🙏🙏❤❤❤.. തങ്കു.... മുത്തേ 😘😘😘😘😘

  • @sudhizainu7808
    @sudhizainu7808 3 роки тому +221

    തങ്കു ഒരുരഷയുമില്ല വേറെ ലെവൽ 👌👌👌

  • @arshadarshutm7337
    @arshadarshutm7337 3 роки тому +65

    ഈ സ്റ്റാർ മാജിക്ൻറെ ഹീറോയുടെ എൻട്രി തങ്കച്ചൻ തങ്കു🥰🥰🥰🥰💪💪💪

  • @Lallu_Am_MallU
    @Lallu_Am_MallU 3 роки тому +145

    അവസാനം വന്നല്ലോ.. ദേ ലതു മതി..
    തങ്കു ❤

  • @asiyanowfal9675
    @asiyanowfal9675 3 роки тому +169

    രാജാവിന്റെ രാജകീയമായ വരവ് തങ്കു ഉയിർ 🥰

  • @maneeshmurugan0
    @maneeshmurugan0 3 роки тому +81

    ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ... തങ്കു പാടിയ പാട്ടിനു അടിമപ്പെട്ടു.. ഒത്തിരി ഇഷ്ടം തോന്നുന്നു

  • @sreekuttansree7799
    @sreekuttansree7799 3 роки тому +161

    തങ്കു തകർത്താടി 😂👌ഒരു രക്ഷയുമില്ല. നോബിച്ചേട്ടൻകൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @abidkvk6302
    @abidkvk6302 3 роки тому +170

    തങ്കച്ചൻ ചേട്ടന്റെ വരേവ് കാത്തിരികർന്ന്. തങ്കു വന്നു 😄😄😄😄😄😄😄😄😄😄😄😄😄👍🏻👌

  • @pranavk1366
    @pranavk1366 3 роки тому +49

    തങ്കുചേട്ടൻ ഇല്ലെങ്കിൽ സ്റ്റാർ മാജിക്‌ ഇല്ല ❤️❤️❤️❤️🔥🔥🔥

  • @valeedellathodiksa9901
    @valeedellathodiksa9901 3 роки тому +60

    ഒരു episode മുഴുവനും ഒറ്റക്ക് ആദ്യം മുതൽ ആവസാനം കൊണ്ടു പോകാൻ ഒരു റേഞ്ച് veannam അധാണ് thangu ഒന്നും പറയാനില്ല thagu. ഡാ!💚💚💯💯💪💪

  • @mehfil7863
    @mehfil7863 3 роки тому +332

    എന്തൊക്ക പറഞ്ഞാലും തങ്കു അതൊരു ജിന്ന് anu ✌️✌️😍😍😍 തങ്കു വന്നു കഴിഞ്ഞപ്പോ വേറെ ലെവൽ ayi ✌️✌️✌️✌️✌️😍😍

    • @iqbaluk1949
      @iqbaluk1949 3 роки тому +6

      Nice

    • @asiyanowfal9675
      @asiyanowfal9675 3 роки тому +1

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @subramanian5364
      @subramanian5364 2 роки тому

      തങ്കു ഓവർ ആക്റ്റിങ്

    • @mehfil7863
      @mehfil7863 2 роки тому +1

      @@subramanian5364 ആണോ ഇത്രയും കാലം സേട്ടൻ എവിടെ ആയിരുന്നു 😀

  • @jiffinthankachan
    @jiffinthankachan 3 роки тому +179

    തങ്കു ചേട്ടൻ പൊളിച്ചു കണ്ണ് കിട്ടാതിരിക്കട്ടെ ❤️❤️❤️❤️

  • @Pathu-v1w
    @Pathu-v1w 3 роки тому +54

    2 മാസം Retelecast കണ്ട് മടുത്തിരിക്കുകയായിരുന്ന
    ഇപ്പോൾ New episode വമ്പൻ ഹിറ്റാക്കിയ Star magic teams thank you So Much

  • @gopikrishnan9774
    @gopikrishnan9774 3 роки тому +33

    അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി. അനുക്കുട്ടിയുടെ പാട്ട് അടിപൊളി. അനുക്കുട്ടിയുടെ ഫുട്ബോൾ പിരമിഡ് ഗെയിം അടിപൊളി.

  • @sumithufyl9707
    @sumithufyl9707 3 роки тому +5

    Thanku 🌟 magicile 🌟 aanu

  • @jicksonjames9290
    @jicksonjames9290 3 роки тому +145

    തങ്കച്ഛൻ ചേട്ടാ ചിരിച്ചു കണ്ണിനു വെള്ളം വന്നു കിടു.. Welcome back all ❤❤❤❤❤🎉

    • @rashidsha9620
      @rashidsha9620 3 роки тому

      തേങ്ങച്ചൻ 😐😐😊

    • @jicksonjames9290
      @jicksonjames9290 3 роки тому +7

      @@rashidsha9620 അതിന്റെ പകുതിയെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിവുള്ളവനാണേൽ ok

    • @ashikarangathil7581
      @ashikarangathil7581 3 роки тому +2

      താങ്ങാച്ചാൻ അല്ല തങ്കച്ചൻ ചേട്ടൻ❣️❣️

    • @AM-zu6pi
      @AM-zu6pi 3 роки тому +1

      മലയാള ബാസയുടെ പിതാമഹോ 😄😄😄.. താങ്ങാച്ചാൻ 👍

  • @nadeeranasar9221
    @nadeeranasar9221 3 роки тому +2064

    സ്റ്റാർ മാജിക്‌ ഫോണിൽ മാത്രം kanunnavarundo

  • @sanmarga858
    @sanmarga858 3 роки тому +82

    ഒരു എപ്പിസോഡ് മൊത്തം ചെയ്യാൻ ഒരു തങ്കു മതി😍😆😂... തങ്കു ഇസ്ത്തം🤠😅😁

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 роки тому +254

    ഒർജിനൽ മാത്രമേ കാണുള്ളൂ എന്ന വാശി ആയിരുന്നു ..... Dont make this much delay

  • @ajimontd645
    @ajimontd645 3 роки тому +63

    അടിപൊളി സൂപ്പർ തങ്കു തകർത്തു തങ്കു ഉയിർ 🥰🥰🥰🥰

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 роки тому +69

    എത്ര കാലായി കണ്ടിട്ട് ....... 😱😱❤️❤️ തങ്കു പിന്നെ പണ്ടെ പൊളിയല്ലെ ....❤️

  • @muhammedmuneesh7721
    @muhammedmuneesh7721 3 роки тому +458

    ബിനു അടിമാലി അനു സുധി തങ്കു നമ്മുടെ സ്വന്തം ശ്രീവിദ്യ ചേച്ചി

    • @lovecute8617
      @lovecute8617 3 роки тому +1

      Twin baby girls ന്റെ വീഡിയോ ഇഷ്ടമാണോ.. എങ്കിൽ കാണാന് marakkalle.. Love&cute

    • @salimmonu3890
      @salimmonu3890 3 роки тому +6

      അസീസ്കാ ❤️

    • @projectfun56
      @projectfun56 3 роки тому +1

      Sreevidhya valipp

    • @subramaniankunju3297
      @subramaniankunju3297 3 роки тому +1

      Sreevidya😙😙

  • @armedia8637
    @armedia8637 3 роки тому +160

    ഒറ്റ പേര്
    തങ്കച്ചൻ 🔥🔥🔥🔥🔥

  • @mamathalethamuralilatha711
    @mamathalethamuralilatha711 3 роки тому +35

    രണ്ടു മാസത്തിനു ശേഷം വന്നു തകർത്തു കിടുക്കി തങ്കു ♥♥♥♥♥💞💞💞💞💞

  • @ansarfaizy6038
    @ansarfaizy6038 3 роки тому +27

    Thankachan vithura Thanguuuu pwolichadulki Eanna oru energetic performance ayirunn sherikum pwolich
    #Thanguuu Ishtam 😍😍😍

  • @mtbio8805
    @mtbio8805 3 роки тому +56

    ഷാജോൺ ചേട്ടൻ്റെ പാട്ട് അടിപൊളി പിന്നെ ബിനു ചേട്ടൻ്റെ കൗണ്ടർ ഒരു രക്ഷയുമില്ല സൂപ്പർ എപ്പിസോഡ്

  • @ajithsharma1396
    @ajithsharma1396 3 роки тому +4

    Thanku uyir super. Sreevidya.uyir. thanku uyir super. Sreevidya.uyir supar thanku. Sreevidya.uyir supar supar supar supar supar supar supar

  • @abhilashks2172
    @abhilashks2172 3 роки тому +166

    മണിച്ചേട്ടനെ ഓർമ്മ വന്നു തങ്കുന്റെ പാട്ട് കേട്ടപ്പോൾ 😘😍

  • @habeebrahman9955
    @habeebrahman9955 3 роки тому +3304

    18 കോടി സമാഹരിക്കാൻ കൂടെ നിന്നവർ ഉണ്ടോ ഇനി നമുക്ക് ആ പൊന്ന് മോന് വേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കാം

    • @renjiabhiss5715
      @renjiabhiss5715 3 роки тому +18

      ,999 ആക്കി തരുമോ... ,,,

    • @blaahblaah4828
      @blaahblaah4828 3 роки тому +32

      arinjitt endhinan... Koduthath eduth parayunnath endhinan🤮

    • @movietub250
      @movietub250 3 роки тому +2

      ua-cam.com/video/ZDC68N32P2Y/v-deo.html

    • @_d00than
      @_d00than 3 роки тому +25

      Bro nthaanu bro kurachu like kittan vendi aa kochinta kaaryam elladathum parayunath nthina ath kazhinjille🤦‍♂️

    • @VS-fe9dr
      @VS-fe9dr 3 роки тому

      100/-

  • @akashff1683
    @akashff1683 3 роки тому +23

    1:01:25 ethu ann തങ്കു .. തങ്കു സിസ്റ്റം തന്നെ മാറ്റിമാറി ക്കും കാരണം ഓറ്റക് നിന്നു എല്ലാവരെയും ചിരിപ്പിക്കുക എന്നത് ഒരു rage venam ath star magic il തങ്കു മാത്രെമേ പറ്റുള്ളൂ 😍

  • @musiconair6787
    @musiconair6787 3 роки тому +21

    #aksc💛💛💛
    ഒത്തിരി ആയി wait ചെയ്യുന്നു. Power full ആയിട്ടുണ്ട്. ഞങ്ങൾ aksc ഫാമിലി കാത്തിരുന്നത് ഞങ്ങളുടെ സിങ്കപ്പെണ്ണിന്റെ തഗ് ആണ്. പൊളിയല്ലേ. ശ്രീവിദ്യ മുത്താണ് ❤️💛💛💛💛💛

  • @zanuuzworld4495
    @zanuuzworld4495 3 роки тому +359

    ഇതിൽ പകുതിയിൽ കൂടുതലും തങ്കുവിനെ കുറിച്ചുള്ള comment ആണല്ലോ. ❤❤❤😍😍😍

  • @m.swalah8898
    @m.swalah8898 3 роки тому +24

    Thankooz suresh Gopi wow!!
    Brilliant ❤️💖👍

  • @unnikrishnanb6108
    @unnikrishnanb6108 3 роки тому +22

    Thanku uyru polichu oru rekshumilla

  • @Faisal-lq4fh
    @Faisal-lq4fh 3 роки тому +57

    ഡയാനയെ കാണാൻ നല്ല രസമുണ്ട് 🥰🥰🥰

  • @ashna1129
    @ashna1129 3 роки тому +5

    Thanku cheettaan powerr😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @rasspp1298
    @rasspp1298 3 роки тому +276

    തങ്കു ഒരു മുത്താണ്ണ് എത്ര പൈസ കൊടുത്തലും ഈ മനുഷ്യൻ നെ അളക്കാൻ പറ്റില്ല എജാതി മനുഷ്യൻ ഒരു പാട് ചിരിച്ച്

  • @mujeebpp3883
    @mujeebpp3883 3 роки тому +23

    Super star poliyan ഒരുപാട് പേരെ miss ചെയ്യുന്നു നോബി നവീൻ സാധിക സ്വാസിക മാൻവി ലക്ഷ്മി പ്രിയ നൽസൺ ചൂരൻ സ്റ്റേഫിലിയോൺ എല്ലാവരെയും miss ചെയ്യുന്നു അവരെ സ്റ്റാർ മാജിക്കിൽ കൊണ്ടു വരണം

  • @jibygeorge333
    @jibygeorge333 3 роки тому +5

    തങ്കുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ........ അസാധ്യ കലാകാരൻ ....

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +95

    *ഈ program ന്റെ മെയിൻ ഹൈലറ്റ് എന്നു പറയണത് ലക്ഷ്മി തന്നെ ആണ്* ...💥🤩🖤

    • @adulMajeed3269
      @adulMajeed3269 3 роки тому +8

      Comdy 😂

    • @JK-wd9mb
      @JK-wd9mb 3 роки тому +2

      Unda anu....😂😂😂...tanku binu sudhi asses evar anu main highlight....🤩🤩....

  • @mehrishal1604
    @mehrishal1604 3 роки тому +1566

    മുഹമ്മദിനെ സഹായിച്ച പോലെ നമുക്ക് ഇമ്രാനെയും സഹായിക്കേണ്ടേ

  • @lijeshpshaji7816
    @lijeshpshaji7816 3 роки тому +29

    Love you തങ്കു പൊളിച്ചടുക്കി best wishes

  • @anjanavariyath
    @anjanavariyath 3 роки тому +70

    കാത്തിരിപ്പിനോടുവിൽ സ്റ്റാർ മാജിക്‌ സൂപ്പർ പവറായി എത്തിയിരിക്കുന്നു...💥🤩

  • @mithununni2806
    @mithununni2806 3 роки тому +47

    ഒരുപാട് മിസ്സ് ചെയ്തു തങ്കു വിനെ 💕💕💕😘

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 роки тому +68

    അഖിലേട്ടന്റെ ഫോൺ കാൾ അത് വേറെ ഒരു feel 🔥🔥🔥❤❤❤

  • @robbn.
    @robbn. 3 роки тому +31

    Tamar padar, star magic.. ദാ ഇപ്പോ flowers super power 😍🔥

  • @abhishekt5423
    @abhishekt5423 3 роки тому +112

    തങ്കു എപിസോഡിൽ വന്നാൽ വെറെ ലെവലാണ്.... ❤❤❤❤

  • @shareefkpsharu4251
    @shareefkpsharu4251 3 роки тому +22

    ഏത് വേഷവും നന്നായി കൈകാര്യം ചെയ്യും തങ്കു അണ്ണൻ

  • @alen2752
    @alen2752 3 роки тому +31

    Tanku polichu ( mamanthe verave) 😂😂Poli

  • @avinashvchand1899
    @avinashvchand1899 3 роки тому +61

    "Chitappan ithum ittondu oru varavu vaarum" Keetu keetu chirichu maduthu 😂😂🤣🤣. Thangu🤗🤗

    • @sudishmlvandhematharam2787
      @sudishmlvandhematharam2787 3 роки тому +3

      Adhinde humour yendhaaa... Paruyuvo

    • @avinashvchand1899
      @avinashvchand1899 3 роки тому +3

      @@sudishmlvandhematharam2787 eda ehe same samsayam navya chodichu star magic ill appo kalabhavan shajon paranjappol aanu pidikitttiye, ennu vechal eda avante chitappan joli kazhinju ee light cheruppu ittondu varumbol alkaar pedikum, irittil oru colour shoes nadannu varunnathu pole😁😁🤣 Watch once more.

    • @sudishmlvandhematharam2787
      @sudishmlvandhematharam2787 3 роки тому

      @@avinashvchand1899 😅kk tqqq

  • @vishnubabu9342
    @vishnubabu9342 3 роки тому +28

    Thankachan.. Ille aah pgm itrem ratting undakilla.. 🔥🔥🔥
    Ottak score cheyyunna oru item aane

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 роки тому +149

    12പേര് വന്നതിന്റെ power ന്റെ 100മടങ് power തങ്കു entry

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 роки тому +1

      💯

    • @serin_.k8733
      @serin_.k8733 3 роки тому +1

      ❤️❤️

    • @danielv5282
      @danielv5282 3 роки тому

      Enthuttu chali aanu

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +1

      @@danielv5282 എല്ലായിടത്തും കിടന്ന് മോങ്ങുന്നുണ്ടല്ലോ 😂😂😂

    • @danielv5282
      @danielv5282 3 роки тому

      @@shabeebmuhammedc8811 ithu Rodhanam.. oru prekshkante dheena rodhanam