Star Magic Mega Event | Flowers |Ep#01

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 3,3 тис.

  • @kunju1481
    @kunju1481 3 роки тому +278

    എന്റെ brotherന്റെ കൂട്ടുകാരൻ ആണ് ബൈജു ചേട്ടൻ...... കഴിഞ്ഞ ദിവസം എന്റെ ചേട്ടായി മരിച്ചു...... ഒട്ടും പ്രദീക്ഷിക്കാതെ ഞങളുടെ ജീവിതത്തിൽ കടന്നു വന്ന ദുഃഖ വാർത്ത ആയിരുന്നു ഇ മരണം...... ഞങളുടെ വീട്ടിൽ വന്നു ആദ്യം മുതൽ അവസാനം വരെയും ശവസംസ്‌കാരചടങ്കിൽ പങ്ക് എടുത്തു വേണ്ട എല്ലാ help ബൈജു ചേട്ടൻ ചെയ്തു തന്നു...... ഒത്തിരി സന്തോഷം ഉണ്ട് നന്ദി പറയുന്നു........ അത്രക്ക് നല്ല കൂട്ട് ആയിരുന്നു എന്റെ ചേട്ടായി ആയി. അത്രക്ക് നല്ല മനുഷ്യൻ ആണ് ഇദ്ദേഹം........thanks for every thing baiju chetta........ 🙏🙏🙏🙏🙏

  • @sajith3931
    @sajith3931 3 роки тому +1902

    കോവിഡ് പോസ്സറ്റീവ് ആയ എല്ലാവർക്കും എത്രയും പെട്ടന്ന് തന്നെ നെഗറ്റീവ് ആവട്ടെ 🙏🙏🙏

  • @Welcome_to_Our_Heven
    @Welcome_to_Our_Heven 3 роки тому +131

    ഏത് ഭാഷയിൽ പാടിയാലും ഷാഫിക്കാന്റെ പാട്ട് ഒരു രക്ഷയും ഇല്ല
    കിടു 👌👌👌👌✌️✌️✌️

  • @ruthlesskid8941
    @ruthlesskid8941 3 роки тому +498

    ഷാഫിക്ക ഉള്ളോണ്ട് പഴയ കുറെ പാട്ടുകൾ കേൾക്കാൻ പറ്റി ഷാഫിക്ക പൊളി 😍
    ബിനു ചേട്ടന്റെ ഡാൻസ് 🤣 വേറെ ലെവൽ 😍

    • @ubaidubd2977
      @ubaidubd2977 3 роки тому +2

      I hate binu. Jada thendi

    • @vibilraj5050
      @vibilraj5050 3 роки тому +3

      Binu chettan Super but seems jealous of Shafi. Every time he sings he do unnecessary jokes.

  • @rahulAyyappa-qz5gf
    @rahulAyyappa-qz5gf 3 роки тому +765

    സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ കളിയാക്കരുത് നല്ലൊരു മനസ്സിന്റെ ഉടമയാണ് അയാൾ ചിരിപ്പിക്കാൻ മാത്രമല്ല ഒരു ചാരിറ്റി പ്രവർത്തനം കൂടി നടത്തുന്നയാളാണ് സന്തോഷേട്ടൻ ഉയർ❤️❤️❤️❤️❤️

    • @muhammedsinasu.k3785
      @muhammedsinasu.k3785 3 роки тому +10

      Onnulengilum oru manushyan alle

    • @jasnasjasnas2771
      @jasnasjasnas2771 3 роки тому +8

      തലച്ചോർ നായ തിന്നു പോയാൽ എന്തു പറയാനാ

    • @RoseRose-ke9zz
      @RoseRose-ke9zz 3 роки тому +11

      @@jasnasjasnas2771 Mattullavark thalkk olam aanu . Santhosh chettan pavam aa.

    • @jasnasjasnas2771
      @jasnasjasnas2771 3 роки тому +1

      @@RoseRose-ke9zz adhe

    • @galaxy2073
      @galaxy2073 3 роки тому +4

      Ada avare engane kaliyakunth Santosh pandit fans undakan vendit aanu
      Ippam shiyas Kareem nooku Adyam verumbol fans onnum illa ippol fans und
      Karanm avane kaliyakun kond aanu avanke fans undavan Karanm
      Avane kaliyakumbol avane thirich onnum pariyilla Appol prakskre vijarikum ivane pavam aanu Anne angane fans indavum Athe pole thanne ee Santosh panditum kaliyakumbol fans indavum

  • @INDIAN-ce6oo
    @INDIAN-ce6oo 3 роки тому +42

    ലക്ഷ്മി ഇന്ന് ഐസ്ൽ നിന്ന് പാടണകണ്ടപ്പോ "മർലിൻ മണ്റോ" ടെ ഫേമസ് pic ആണ് ഓർമ്മവന്നത്😍.
    ലക്ഷ്മി അടിപൊളിയായി പാടി... 👌

  • @allallentertainment5681
    @allallentertainment5681 3 роки тому +274

    അനുമോൾ തങ്കു ഷിയാസ് ശാഫിക്ക ലക്ഷ്മി ബിനുചേട്ടൻ 😍👍
    ഡാൻസ് സൂപ്പർ👍👍
    ലക്ഷ്മി പൊളിച്ചു👌👍

  • @nablu-s6r
    @nablu-s6r 3 роки тому +1699

    ഷാഫിക്ക ഫാൻസ്‌ ഉണ്ടോ ♥️

  • @chandusoman8799
    @chandusoman8799 3 роки тому +382

    എല്ലാരേയും miss ചെയ്യുന്നു സ്വാസിക നോബിചേട്ടൻ തങ്കു നവീൻ ചേട്ടൻ ജിഷൻ ചേട്ടൻ മാൻവി കിഷോർ ചേട്ടൻ ലക്ഷ്മി ചേച്ചി ശ്രീവിദ്യ നെൽസൺ ചേട്ടൻ ....... 🥰🥰🥰😑😑😑

  • @midlaj27
    @midlaj27 3 роки тому +139

    സന്തോഷ്..പറഞ്ഞത് കാര്യം ആണ്...മറ്റുള്ളവർ അദ്ദേഹത്തെ...അംഗീകരിക്കുന്നില്ല.. അദ്ദേഹം ഒരു നല്ല കലാകാരൻ ആണ്.. please respect.😓.
    .....but episode പോളി....
    ചിന്നു...പൊളിച്ചു..🔥

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 3 роки тому +1

      പണ്ഡിറ്റിനെ വിളിച്ചു ആക്ഷേപിച്ചു എന്ന് പറയുന്നല്ലോ... അയാളെ ഈ ഒരു പ്രോഗ്രാമിൽ മാത്രം അല്ല വിളിച്ചു ആക്ഷേപിച്ചിട്ടുള്ളത്... ആ പ്രോഗ്രാക്കളുടെ കമന്റ് box ഒന്ന് പോയി നോക്കണം
      പോസിറ്റീവ് കമന്റുകൾ...
      ഇവിടെ lakshmi പറഞ്ഞപ്പോൾ മാത്രം എല്ലാവർക്കും ചൊറി കുത്ത് എന്താണ്...
      ഓഹ് ഇപ്പോൾ മനസ്സിലായി... ലക്ഷ്മി ഇപ്പോൾ ഹെറ്റേഴ്‌സ് ലിസ്റ്റിൽ ഉള്ള ആര്ടിസ്റ് ആണല്ലോ എല്ലാവർക്കും...
      N8ങ്ങളൊക്കെ ഒരു കാര്യം ചിന്തിക്കണം.. ചിന്നുവിനെതിരെ ഈ നെഗറ്റീവ് കമന്റുകൾ ഇടുന്നവർ തന്നെ കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് നെഞ്ചിലേറ്റി തന്നെ നടന്നവർ ആണ്...
      സ്ക്രിപ്റ്റിൽ ഉള്ളത് പോലെ പെർഫോമൻസ് ചെയ്യുന്ന ലക്ഷ്മിയുടെ കയ്യിൽ നിന്നും ഒന്നോ രണ്ടോ തവണ പോയതിന്റെ പേരിൽ തന്നെ ആണ് നീയൊക്കെ ഈ ചൊറി കമന്റ് ഇടുന്നത്...
      താഴെ ഒരുത്തൻ നല്ല തെറി ചിന്നുവിനെ വിളിച്ചിട്ടുണ്ട്.. അത് നോക്കാൻ വന്നപ്പോ ആണ് ഈ കമന്റ് കാണുന്നെ...
      എന്തേലും സംശയം ഉണ്ടെങ്കിൽ റിപ്ലേ ഇടുക.. ഇല്ലെങ്കിൽ റിയാസ് ചാത്തന്നൂർ ഫേസ്ബുക്കിൽ വ.

  • @sreelathavp9735
    @sreelathavp9735 3 роки тому +227

    ഐസ് ഗെയിം ൽ നമ്മുടെ കിഷോർ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ..
    മുൻപ് പാടിയ തൂമഞ്ഞിൻ നമ്മുടെ നെഞ്ചിൽ ആണ് കൊണ്ടത്.

  • @aliabrar461
    @aliabrar461 3 роки тому +41

    ലെ സന്തോഷ് പണ്ഡിറ്റ് -😂നിർത്തിയങ്ങു അപമാനിക്കുവാന്ന് 😂😂😂😂

  • @mdsafwanmp1999
    @mdsafwanmp1999 3 роки тому +196

    ഇന്ന് ഒരു പ്രധീക്ഷ ഉണ്ടായിരുന്നു ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമെന്ന്
    ശ്രീവിദ്യ missing ❤️❤️💔
    Shafikka❤️❤️

    • @akashyt2468
      @akashyt2468 3 роки тому +2

      Dj jj gc during b❤️🙄😉 good 😉gc🙄

  • @mahimanoharan9215
    @mahimanoharan9215 3 роки тому +140

    ശ്രീവിദ്യചേച്ചിയെ ഒത്തിരി miss ചെയ്യുന്നു. ശ്രീവിദ്യചേച്ചി uyir❤
    #all_kerala_sreevidya_army

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +62

    ലക്ഷ്മി നക്ഷത്ര : ബൈജു ചേട്ടാ എത്ര നാളുകൾക്ക് ശേഷമാണ് ഈ പ്രോഗ്രാമിലേക്ക് വരുന്നത്..??
    ബൈജു : അതിനു ഞാൻ ആദ്യമായിട്ടാണല്ലോ വരുന്നത്
    ലക്ഷ്മി നക്ഷത്ര : ജബാ.. ജബാ 😂😂

  • @sreejithpillai5332
    @sreejithpillai5332 3 роки тому +491

    സന്തോഷേട്ടനെ വിളിച് ആക്ഷേപിക്കുന്നത് ഒരു പരുതിയൊക്കെ ഉണ്ട്

    • @monu22541
      @monu22541 3 роки тому +7

      സത്യം

    • @BipinKumar-op4ci
      @BipinKumar-op4ci 3 роки тому +28

      പുള്ളി പറയുന്നത് എന്താന്ന് അവർക്ക് മനസിലാക്കാൻ ഉള്ള കഴിവ് ഇല്ല അതാ പ്രശ്നം

    • @BipinKumar-op4ci
      @BipinKumar-op4ci 3 роки тому +11

      പുള്ളി പറയുന്നത് എന്താന്ന് അവർക്ക് മനസിലാക്കാൻ ഉള്ള കഴിവ് ഇല്ല അതാ പ്രശ്നം

    • @salaamsalaam375
      @salaamsalaam375 3 роки тому +18

      സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് വളരെ ശെരിയാണ് അത് മനസിലാക്കാൻ ബുദ്ധി കൂടി വേണം

    • @nasarmp
      @nasarmp 3 роки тому +16

      അവർ സന്തോഷിനെ വില കുറച്ചു കണ്ടു ഒരു കോമാളിയാണെന്നാണ് അവരുടെ വിചാരം ബൈജു അടക്കം...

  • @abdulbaripalappura9073
    @abdulbaripalappura9073 3 роки тому +901

    ഈ എപ്പിസോഡ്
    കഴിഞ്ഞ 2 എപ്പിസോഡിന് മുമ്പ് ഷൂട്ട്‌ചെയ്തത് ആണ് എന്ന് മനസ്സിലായവർ ഞാൻ മാത്രമാണോ?

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 роки тому +27

      🙄🙄അതിനു മുൻബെ ടെലികാസ്റ്റും ചെയ്തതാണ് ടിവിയിൽ .

    • @mallusdiary3845
      @mallusdiary3845 3 роки тому +6

      @@BlackPearl-hn8bp 🤣🤣🤣🤣🤣

    • @Abraamnoor
      @Abraamnoor 3 роки тому +3

      Station kittand ayappo ivide vannu adhyam kandu pinnne purakottum pokannu vachu

    • @hakeemannanthody4724
      @hakeemannanthody4724 3 роки тому

      It’s telecasted already in tv

    • @mohammedharis1982
      @mohammedharis1982 3 роки тому +2

      ഇവര് വിട്ടതന്നെ വിടുന്നുണ്ട്

  • @ഞാൻഒരുപാവം-ദ8പ
    @ഞാൻഒരുപാവം-ദ8പ 3 роки тому +116

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒറ്റക്കായിരിന്നു മോൺസ്റ്റർ 🔥🔥🔥

  • @reghusivadasan4602
    @reghusivadasan4602 3 роки тому +315

    സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തിയിട്ട് അയാളെ ആക്ഷേപിക്കുക ലക്ഷ്മി പറഞ്ഞു തൊലിക്കട്ടി

    • @rejithahari8912
      @rejithahari8912 3 роки тому +32

      ലക്ഷ്മിക്ക് അങ്ങനെ ഒരു സ്വഭാവം നേരത്തെ മുതൽ ഉള്ളതാണ്

    • @സ്വപ്നസഞ്ചാരി-ഞ5സ
      @സ്വപ്നസഞ്ചാരി-ഞ5സ 3 роки тому +11

      പണ്ഡിറ്റിനെ വിളിച്ചു ആക്ഷേപിച്ചു എന്ന് പറയുന്നല്ലോ... അയാളെ ഈ ഒരു പ്രോഗ്രാമിൽ മാത്രം അല്ല വിളിച്ചു ആക്ഷേപിച്ചിട്ടുള്ളത്... ആ പ്രോഗ്രാക്കളുടെ കമന്റ് box ഒന്ന് പോയി നോക്കണം
      പോസിറ്റീവ് കമന്റുകൾ...
      ഇവിടെ lakshmi പറഞ്ഞപ്പോൾ മാത്രം എല്ലാവർക്കും ചൊറി കുത്ത് എന്താണ്...
      ഓഹ് ഇപ്പോൾ മനസ്സിലായി... ലക്ഷ്മി ഇപ്പോൾ ഹെറ്റേഴ്‌സ് ലിസ്റ്റിൽ ഉള്ള ആര്ടിസ്റ് ആണല്ലോ എല്ലാവർക്കും...
      N8ങ്ങളൊക്കെ ഒരു കാര്യം ചിന്തിക്കണം.. ചിന്നുവിനെതിരെ ഈ നെഗറ്റീവ് കമന്റുകൾ ഇടുന്നവർ തന്നെ കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് നെഞ്ചിലേറ്റി തന്നെ നടന്നവർ ആണ്...
      സ്ക്രിപ്റ്റിൽ ഉള്ളത് പോലെ പെർഫോമൻസ് ചെയ്യുന്ന ലക്ഷ്മിയുടെ കയ്യിൽ നിന്നും ഒന്നോ രണ്ടോ തവണ പോയതിന്റെ പേരിൽ തന്നെ ആണ് നീയൊക്കെ ഈ ചൊറി കമന്റ് ഇടുന്നത്...
      താഴെ ഒരുത്തൻ നല്ല തെറി ചിന്നുവിനെ വിളിച്ചിട്ടുണ്ട്.. അത് നോക്കാൻ വന്നപ്പോ ആണ് ഈ കമന്റ് കാണുന്നെ...
      എന്തേലും സംശയം ഉണ്ടെങ്കിൽ റിപ്ലേ ഇടുക.. ഇല്ലെങ്കിൽ റിയാസ് ചാത്തന്നൂർ ഫേസ്ബുക്കിൽ വ.

    • @gearhead2570
      @gearhead2570 3 роки тому +18

      @@സ്വപ്നസഞ്ചാരി-ഞ5സ
      ഉള്ളത് പറയാമല്ലോ ലക്ഷ്മിക്ക് ഉള്ളയാ ചില ആർട്ടിസ്റ്റ്കളെ നിർത്തി കളിയാക്കുന്ന പരുപാടി !!

    • @mashoormxb5311
      @mashoormxb5311 3 роки тому +4

      @@സ്വപ്നസഞ്ചാരി-ഞ5സ nee മുത്താണ്

    • @mashoormxb5311
      @mashoormxb5311 3 роки тому +1

      @@gearhead2570 ഇജ്ജോന്നു മണ്ടിക്ക

  • @sajithkrishnamanu8474
    @sajithkrishnamanu8474 3 роки тому +124

    24 ന്റെ ചർച്ചക്കാണോ srinda വന്നത്.. ഒരുമാതിരി സംസാരം... നമ്മുടെ സ്റ്റാർ മാജിക്കിന്‌ ചേരുന്നില്ല

  • @abhinavpgcil4050
    @abhinavpgcil4050 3 роки тому +16

    സന്തോഷിനെ കളിയാക്കിയത് ശെരിയായില്ല. തുടക്കമേ mood പോയി.. പുള്ളി പറഞ്ഞത് നല്ലൊരു പോയിന്റ് ആണ്

    • @RaveendranpillaiRaveendran-t7w
      @RaveendranpillaiRaveendran-t7w 6 місяців тому

      എല്ലാവരും സത്യത്തിൽ അദ്ദേഹത്തെ കളിയാക്കുകയാണ്. ബൈജു വും കൂട്ട് നിന്നു.ഒരു അവതാരിക എങ്ങനെ ആകരുതെന്നു കാണിച്ചു തന്നു...

  • @josekuttythomas7323
    @josekuttythomas7323 3 роки тому +305

    സീരിയസ്സ് ആയ ഗസ്റ്റ് എത്ര പൈസ കുറഞ്ഞു വന്നാലും സ്റ്റാർ മാജിക്കിൽ വേണ്ട സിന്ദ്രക്ക് എന്നാ ജാടായാ 😡അനുവിന്റെ പാട്ടു ഇഷ്ടം 🥰🥰

  • @penmedia4u
    @penmedia4u 3 роки тому +1377

    ലക്ഷ്മി sslc .പ്ലസ് ടു ബോർഡ് exam എന്നു പറയുമ്പോൾ തന്നെ സ്കിപ് ചെയ്യുന്നവർക്ക് ഇവിടെ കൂടാം 😂😂

    • @evansinfovlogy1881
      @evansinfovlogy1881 3 роки тому +14

      Lekshmi വായ 👄 thurakkumbazhe njan skip adilkum... Vattaththi

    • @mashoormxb5311
      @mashoormxb5311 3 роки тому +5

      @@evansinfovlogy1881 poda patti

    • @syamkumarsyam8056
      @syamkumarsyam8056 3 роки тому +2

      Hi

    • @manumathew9461
      @manumathew9461 3 роки тому +2

      അതെന്തിനാ ചേട്ടാ ഇവടെ കൂടണ്ണെ..

    • @penmedia4u
      @penmedia4u 3 роки тому

      @@manumathew9461 ഇവിടെ ബിരിയാണി കൊടുക്കുന്നുണ്ട്

  • @akbroo4011
    @akbroo4011 3 роки тому +134

    Shafiyude song ishtamullavar like adi......
    💥💥👍

    • @naaznisamad
      @naaznisamad 3 роки тому

      Shafikaante Chila song mute cheyyunnu alle???

  • @rahoof8355
    @rahoof8355 3 роки тому +136

    സന്തോഷ്‌ ഇനി ഒരിക്കലും വരില്ല അത്രക്കും ലാഗ് അടിപികുന്നുണ്ട് 😂😂😂

  • @sudhikkv9422
    @sudhikkv9422 3 роки тому +315

    പണ്ഡിറ്റിനെ വിളിച്ചു വരുത്തി അഭമാനിക്കുന്നു... ഗസ്റ്റ്‌ പോരാ... ഷാഫി പൊളിച്ചു

    • @sanjaykb6741
      @sanjaykb6741 3 роки тому +4

      ayalk athu enam veruppi

    • @nahimnahim7997
      @nahimnahim7997 3 роки тому +1

      ഒരു കോമാളി ആക്കി പാവം 😪

    • @shahidham8507
      @shahidham8507 3 роки тому +2

      കോമാളി കളി കളിക്കുന്നു 😂😂😂😂😂

  • @mallutipsandtricks6828
    @mallutipsandtricks6828 3 роки тому +77

    സന്തോഷ് പണ്ഡിറ്റ്‌ അവിടുള്ളവരെക്കൽ നല്ല മനുഷ്യനാണ്.

  • @alienfromantromedagalaxy3135
    @alienfromantromedagalaxy3135 3 роки тому +98

    Le santhoshji :- വിളിച്ചു നിർത്തി അപമാനിക്ക ആണെന്നെ 🙄😂😂✌️

    • @Jsnmpm
      @Jsnmpm 3 роки тому

      എല്ലാം കൌണ്ടർ

    • @najafbaithul8845
      @najafbaithul8845 3 роки тому

      എന്ന് പറയാൻ പറഞ്ഞു

  • @anilani9206
    @anilani9206 3 роки тому +508

    സന്തോഷേട്ടനെ വെറുതേയ് കോമാളി ആക്കരുത് അയാള് ഒരു മനുഷ്യൻ അല്ലെ

    • @shafeekmc8790
      @shafeekmc8790 3 роки тому +13

      സത്യം...
      വളരെ മോശം ആണ്

    • @thebeast394
      @thebeast394 3 роки тому +10

      സത്യം.. വളരെ മോശായി പോയി

    • @ashwinbiju9282
      @ashwinbiju9282 3 роки тому +10

      Ithil ellarem kaliyakunund sandhosh ina mathram ala😂😂😂😂

    • @mja2239
      @mja2239 3 роки тому +7

      സത്യം.. ഇവർക്കൊരു പാവ ഉണ്ടാക്കിവച്ചിട്ട് അതിനോട് കൗണ്ടറുകൾ പറഞ്ഞാലെന്താ?

    • @Manu-go8hw
      @Manu-go8hw 3 роки тому +12

      വളരെ മോശം ആയിപോയി shame on star magic

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +43

    സന്തോഷ്‌ പണ്ഡിറ്റിനെ ഇഷ്ട്ടമുള്ളവർ എത്രപേർ ??

  • @vinuvichus6713
    @vinuvichus6713 3 роки тому +447

    കമൻറ് വായിച്ചോണ്ട് വിഡിയോ കാണുന്നവർക്ക് ലൈക്ക് അടിക്കാം..😍

  • @Hulk367
    @Hulk367 3 роки тому +146

    *എപ്പിസോഡ് മറ്റുള്ള എപ്പിസോഡ് വെച്ച് നോക്കുമ്പോൾ ആവറേജ് നിലവാരം മാത്രമേ പുലർത്തിയിട്ടുള്ളു. പിന്നെ ആകെയുള്ള പ്രയോജനം ഷാഫിക്കാന്റെ കുറച്ചു നല്ല പാട്ട് കേൾക്കാൻ പറ്റി.*

  • @papayafliqbymanojPFBM
    @papayafliqbymanojPFBM 3 роки тому +28

    നോബി, ബിനു അടിമാലി, അസീസ് നെടുമങ്ങാട് എന്നിവരുടെ കൌണ്ടർ ഡയലോഗുകൾ ആണ് flowers TV സ്റ്റാർ മാജിക്കിന്റെ ഹൈലൈറ്റ് 👌👌❤❤😎😎

  • @user-is7kb5dj2e
    @user-is7kb5dj2e 3 роки тому +448

    സന്തോഷ് പണ്ഡിതിനെ വിളിച്ചു വരുത്തി അപമാനിച്ചത് മോഷമായിപ്പോയി😬

    • @shafeekmc8790
      @shafeekmc8790 3 роки тому +2

      സത്യം

    • @nisharifu8532
      @nisharifu8532 3 роки тому +2

      Yeai athoke comedy kk vendi cheyithadale

    • @shafeekmc8790
      @shafeekmc8790 3 роки тому +8

      @@nisharifu8532 കോമഡി ക്കും ഒരു നിലവാരം ഉണ്ട്.. ഒരു ലിമിറ്റ് ഉണ്ട്

    • @user-pp9nm5ok3q
      @user-pp9nm5ok3q 3 роки тому

      @@shafeekmc8790 yes

    • @shafeekmc8790
      @shafeekmc8790 3 роки тому

      @@user-pp9nm5ok3q 👍

  • @mohammedriyas5061
    @mohammedriyas5061 3 роки тому +43

    ഗെയിം പൊളിച്ചു 😁😁
    അനു മുത്താണ് 😍😍
    ബിനു ചേട്ടൻ പൊളിയാണ് 😍😍

  • @ktech212
    @ktech212 3 роки тому +51

    3 പാർട്ട്‌ ആയിട്ടാണ് കണ്ടു തീർത്ത, കൊള്ളാം പോളിസാനം സൂപ്പർ, ഷാഫിക്ക songs പൊളിച്ച് അനു വിന്റെ പാട്ട് തകർത്തുകളഞ്ഞു, ലക്ഷ്മി ശെരിക്കും ഇന്ന് നേക്ഷേത്രം ആയി ❤❤❤❤❤❤❤ thanks to al team star magic

  • @adnanadnuzzmonu6841
    @adnanadnuzzmonu6841 3 роки тому +149

    Thankachan chettane miss cheyunnavar undavarndo❤

  • @robinjoseph27
    @robinjoseph27 3 роки тому +112

    ശ്രീ ലക്ഷ്മി ശെരിക്കും ഉത്സവത്തിന് കിട്ടുന്ന പാവാ പോലെ തന്നെ

  • @bipinkc1019
    @bipinkc1019 3 роки тому +245

    സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു അപമാനിച്ചു....

    • @jintobv4004
      @jintobv4004 3 роки тому +6

      @Royal warriors onne poda myre oru manushyane vilichu varuthu apamanikuntahine paruthi und ni entha valiya bhudhimanano

    • @jintobv4004
      @jintobv4004 3 роки тому +5

      @Royal warriors ni poda poorimone kunneyoli ni arada pundachi ellavarum manushyanane ellavarkum feelings und kettoda vaname

    • @varghesee.o6970
      @varghesee.o6970 3 роки тому

      @Royal warriors 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🤣Correct

    • @varghesee.o6970
      @varghesee.o6970 3 роки тому

      To jino-😂😂😂😂😂😂😂😂👏🤣Correct

    • @binukoovalathuveedu7963
      @binukoovalathuveedu7963 3 роки тому +1

      അത് സത്യം

  • @shehinfazal8983
    @shehinfazal8983 3 роки тому +67

    പാട്ട് section ഞമ്മളെ ശാഫിക്കാക്ക് സ്വന്തം 🔥🔥

  • @muhammadadil5462
    @muhammadadil5462 3 роки тому +139

    ആ ഗസ്റ്റിന് ജാടയുണ്ടെന്ന് 😡 തോന്നിവർ ആരൊക്കെ
    ഇവളൊക്കെ ബിനുച്ചേട്ടനെ കണ്ട് പഠിക്കണം😊 . ഒരു ജാടയും ഇല്ലാത്ത മനുഷ്യാൻ🥰😍💞❤

    • @muhammadadil5462
      @muhammadadil5462 3 роки тому +3

      @@rafeeqahamadrafeeq6848 അല്ല മറ്റവൾ😡

    • @shihabshihab641
      @shihabshihab641 3 роки тому +1

      @@rafeeqahamadrafeeq6848 ayalkkum unde

    • @jasjinu7545
      @jasjinu7545 3 роки тому +1

      ഇല്ല. Aa പെണ്ണിന് ജാട

    • @anasanas2454
      @anasanas2454 3 роки тому

      @@jasjinu7545 baiju chettan kuzhappamilla. Srinda bor

  • @mhdshamil7618
    @mhdshamil7618 3 роки тому +82

    ആ പഴയ ടമാർ പടാർ ടീമിനെ മിസ്സ്‌ ചെയ്യുന്ന
    നോബി
    നൽസൺ
    തൻവി
    മാൻവി
    പ്രീത
    ലക്ഷ്മി ചേച്ചി

  • @munawerdq7498
    @munawerdq7498 3 роки тому +65

    എന്റെ പൊന്ന് ബിനുചേട്ടാ ചിരിപ്പിച് കൊല്ലല്ലേ 😂😂😂😂

  • @meenuthomas8012
    @meenuthomas8012 3 роки тому +1450

    സതോഷം പണ്ഡിറ്റ്‌ ഇന് വിളിച്ചു വരുത്തി കളിയാക്കുന്ന പരുപാടി ഇഷ്ടം ആയി ഇല്ലാത്തൊരു ലൈക്‌ അടിച്ചു പ്രതിഷേതം അറിയിക്കുക 👇

    • @jeebasuresh
      @jeebasuresh 3 роки тому +23

      This is bad because he is a real Pandit. Comedy ppls making everything comedy 🙄

    • @nasarmp
      @nasarmp 3 роки тому +26

      എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയാണെന്ന് കരുതി അവർ എന്താ ആവേശം എല്ലാവർക്കും....

    • @srijith3232
      @srijith3232 3 роки тому +22

      എത്ര ക്രൂരമായ പുഞ്ചിരി .

    • @muhammedsinasu.k3785
      @muhammedsinasu.k3785 3 роки тому +21

      Adh binu adimali ann kooduthal kaliyakkunnath

    • @shamile1873
      @shamile1873 3 роки тому +1

      🥥🤐

  • @ManuManu-rb8sk
    @ManuManu-rb8sk 3 роки тому +261

    സന്തോഷേട്ടൻ എന്തൊരു പാവമാണ്
    സന്തോഷ് ചേട്ടനെ വിളിച്ചിട്ട് കളിയാക്കരുത് പ്ലീസ് 🙏🙏🙏

    • @ajithaomajithaom5081
      @ajithaomajithaom5081 3 роки тому +5

      Sathyam

    • @muhammedjavad1602
      @muhammedjavad1602 3 роки тому +2

      True

    • @shibinsa9782
      @shibinsa9782 3 роки тому +2

      Its true ...

    • @dileepmd6985
      @dileepmd6985 3 роки тому +6

      എല്ലാവരും നിങ്ങളെപ്പോലെ കഴിവുണ്ടാവണമെന്നില്ലല്ലോ സന്തോഷ്‌ പണ്ഡിറ്റിനെ വിളിച്ചു അധിക്ഷേപിച്ചപോലെയായി വളരെ മോശമായി അതുവരെ കണ്ടുകൊണ്ടിരുന്ന പോർഗ്രാം കട്ട് ചെയ്യണ്ടിവന്നു

    • @sheriirfan751
      @sheriirfan751 3 роки тому +1

      Yes

  • @vinuprajithavinu8805
    @vinuprajithavinu8805 3 роки тому +100

    ഷാഫിക്കയുടെ പാട്ടിന് ബിനു ചേട്ടന്റെ ഡാൻസ് 😂😂😂😂😂

  • @ahammedshank
    @ahammedshank 3 роки тому +280

    സന്തോഷ് പണ്ഡിറ്റ് പറയുന്നത് വലിയ കാര്യമാണ്. അതിനെ ചളിയടിച്ച് കുളമാക്കിയവർ നല്ല ബോറായി.

    • @jinucherian1001
      @jinucherian1001 3 роки тому +10

      Vivaram ella ee star magic ullavarkku. Be a listener

    • @jayakrishnan3758
      @jayakrishnan3758 3 роки тому +9

      വളരെ ശെരി ആണ് bro

    • @nasarmp
      @nasarmp 3 роки тому +16

      അവിടെ നിക്കുന്നവരുടെ വിചാരം അവരൊക്കെ ബുദ്ധിമാമാരും സന്തോഷ്‌ പൊട്ടനും ആണെന്നാണ്....

    • @syrilkj7801
      @syrilkj7801 3 роки тому +14

      പ്രത്യേകിച്ച് ബൈജു അണ്ണൻ
      ഉണ്ടായിരുന്ന ഇഷ്ടം ഒറ്റ ദിവസം കൊണ്ട് പോയി

    • @shihabshihab641
      @shihabshihab641 3 роки тому +5

      @@syrilkj7801 Ayalkke over jadaya

  • @rajeevnair1461
    @rajeevnair1461 3 роки тому +64

    7:17 ശശു genuine ആയിട്ട് നല്ല ഒരു കാര്യം ആണ് പറഞ്ഞത്.... അപ്പൊ ആ കുട്ടിയുടെ നോട്ടം കണ്ടിട്ട് നല്ല കാര്യം ആണ് കുട്ടി പറഞ്ഞത് എന്ന് ശശുന് പറയേണ്ടി വന്നു.... ഇത്തരം Humor Sense ഇല്ലാത്തവരെ ദയവു ചെയത് Star Magic ഇല്‍ കൊണ്ടുവരരുത് 🙏🙏

    • @unknown5612
      @unknown5612 3 роки тому +2

      Athu Sariya... Oru mathiri angu vallathey aayi poyi...cheyyy...

  • @salmarayees2378
    @salmarayees2378 3 роки тому +22

    Kishorettane ellaarum maranno.. Ice bucket game kandappool vallaand miss aayii..

  • @mufthimuhammed2322
    @mufthimuhammed2322 3 роки тому +504

    എന്തോന്നാടെയ്.. വിളിച്ചു വരുത്തി ഇത്രക്ക് വേണമായിരുന്നോ.. വളരെ മോശം.. പാവം പണ്ഡിതൻ

    • @pradeepanm8462
      @pradeepanm8462 3 роки тому +5

      Sure...akal

    • @tips8982
      @tips8982 3 роки тому +15

      Panditt purathakanam
      Ayaal sanghi ann

    • @A4akkhil
      @A4akkhil 3 роки тому +13

      ഹൊ അതൊന്നും സാരമില്ല , പുള്ളി ഇതിലും ഒരുപാട് വലുതൊക്കെ കേട്ടിട്ടുള്ളതാ 😜

    • @muhammadet7493
      @muhammadet7493 3 роки тому +8

      Ethra cheep avaruthu pavam pandit

    • @Najeem7803
      @Najeem7803 3 роки тому +5

      Valare moshamayi poyi ee episod

  • @sahlakvk1067
    @sahlakvk1067 3 роки тому +91

    സിൻഡ്ര എന്ത് jadaya 😏😏😏
    Shafikka aseeska ബിനുച്ചേട്ടൻ anu 💝💝💝💝💝💝
    ശ്രീ വിദ്യ ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰

  • @shameer4426
    @shameer4426 3 роки тому +810

    സന്തോഷ് പണ്ഡിറ്റിനെ വെറുതെ കള്ളിയകുന്നതെന്തിന വളരേ മോശം അദേഹവും ഒരു മനുഷ്യൻ അല്ലേ

    • @shafeekmc8790
      @shafeekmc8790 3 роки тому +13

      Yes

    • @demigodignt3686
      @demigodignt3686 3 роки тому +16

      Orumaathiri paga veettunnath pole feel aayi

    • @muhammedsinasu.k3785
      @muhammedsinasu.k3785 3 роки тому +6

      @@arohan575 adhin shesham athehathe kaliyakki

    • @arohan575
      @arohan575 3 роки тому +4

      @@muhammedsinasu.k3785 ഞാൻ അതു കണ്ടില്ലാരുന്ന്
      Thnks

    • @from_honeyy3113
      @from_honeyy3113 3 роки тому +2

      Yzz😶

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +227

    ടമാർ പടാർ മുതൽ സ്റ്റാർ മാജിക് വരെയുള്ള എല്ലാ എപ്പിസോടും ഇഷ്ടമുള്ളവർ👍പ്രതേകിച്ചു ഗെയിം ഇഷ്ടമുള്ളവർ 😍😍😍

  • @gireeshbabu3762
    @gireeshbabu3762 3 роки тому +8

    Love you starmagic
    എനിക്ക് അനു ചേച്ചിയെ വളരെ ഇഷ്ടമാണ്എനിക്കും സ്റ്റാർ മാജിക് പങ്കെടുക്കാൻ ആഗ്രഹമുണ്ട്

  • @ashrafachu1195
    @ashrafachu1195 3 роки тому +66

    💕ബൈജു ചെട്ടനെപ്പോലെ ഞങ്ങളും കാത്തിരുന്ന ആൾ Anukutty.💓Anukutty Late ആണെങ്കിലും Latest ആയി വന്നു. ഒരുപാട് ചിരിപ്പിച്ചു. ആളുകളെ ചിരിപ്പിക്കാനുളള Anukutty യുടെ കഴിവ് അപാരം തന്നെ. ice bakket ൽ വെച്ചുള്ള Song എന്തായിരുന്നു... ഹരിമുരളീരകം...😂 നാരായണ കാറ്റേ...😂💞 Anukutty ഇഷ്ട്ടം 💞

  • @ajimathew4544
    @ajimathew4544 3 роки тому +110

    Miss you ശ്രീവിദ്യയാ 💞AKSC ഉയിര്‌ ആണ് 💞💞🌹

  • @ajithtp937
    @ajithtp937 3 роки тому +39

    Star magic ന്റെ ആ പഴയ പ്രതാപം എവിടെയോ നഷ്ട്ടപ്പെട്ട പോലെ തോന്നുന്നു

  • @shadilff8425
    @shadilff8425 3 роки тому +38

    സന്തോഷ് പണ്ഡിറ്റ്: insult ചെയ്യല്ലേ moonooseee😂😂

  • @gokulgovind0074
    @gokulgovind0074 3 роки тому +187

    സന്തോഷ്‌ പണ്ഡിഡ് പാവം എല്ലാരും കൂടി വാരി 😔😔

    • @luyicasoficasofi9935
      @luyicasoficasofi9935 3 роки тому

      Epo

    • @finnypjohn9901
      @finnypjohn9901 3 роки тому +3

      മുഖത്ത് എഴുതി വെക്ക് പാവം ആണെന്ന്... എന്നാലും സമ്മതിക്കആന്‍ ബുദ്ധിമുട്ടാണ്‌...

    • @gokulgovind0074
      @gokulgovind0074 3 роки тому +1

      @@finnypjohn9901 ആർക്

  • @shihadpp7281
    @shihadpp7281 3 роки тому +154

    ആരും ഇവിടെ അത്ര നല്ല ആളുകൾ അല്ല എന്ന് സന്തോഷ് pandithine കളി ആകുന്നവർ ഒന്ന് ചിന്തിച്ചാൽ കൊല്ലം..
    പാവം ആ മനുഷ്യൻ

  • @bulletlover243
    @bulletlover243 3 роки тому +139

    പറയാനുള്ള അവസരം എല്ലാർക്കും കൊടുക്കണം ഇതിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയാണ്

    • @bulletlover243
      @bulletlover243 3 роки тому +9

      @@emeraldkadri8543 ആരെങ്കിലും എന്തെങ്കിലും പറയുമ്പോയേക്കും അതിന്റ മുകളിൽ കേറി അവരെ വാ അടപ്പിക്കുകയാണ് പ്രതേകിച്ചു ബിനു

    • @ashiqashiq4953
      @ashiqashiq4953 3 роки тому

      👍👍👍

    • @navasamayamnavasamayam
      @navasamayamnavasamayam 3 роки тому

      👍👍👍

  • @muhammedmidhulajpa629
    @muhammedmidhulajpa629 3 роки тому +77

    ഷാഫിക്ക പാട്ട് പൊളി❤️❤️❤️ഇങ്ങള് വന്നോണ്ട് ഇപ്പൊ കൊറേ നല്ല നല്ല പാട്ട് കേൾക്കാൻ പറ്റുന്നുണ്ട്.

  • @muhammednafih8883
    @muhammednafih8883 3 роки тому +8

    Lakshmiyye.... അതിൽ ഇറക്കിയ്യത് നമ്മക്ക് പെരുത്ത് ഇഷ്ടായി 🤣🤣🤣💥💥

  • @jamshiarm4728
    @jamshiarm4728 3 роки тому +70

    ബിനു ചേട്ടനെ ആരും ഇഷ്ട്ട pettu povum ❤

  • @noufalnoufal902
    @noufalnoufal902 3 роки тому +81

    അടുത്തത് ചക്കപ്പഴത്തില്ലേ സുമേഷിനെ വിളിക്കണം

  • @riyastravelvlog6887
    @riyastravelvlog6887 3 роки тому +158

    പരിപാടിയുമായി സിങ്ക് ആകുന്ന ഗസ്റ്റിനെ മാത്രം വിളിക്കുക, ആ ശ്രിന്ദ എന്തൊരു മസില് പിടുത്തമാ

    • @ajomon9708
      @ajomon9708 3 роки тому +1

      Sathyavaa brooooo

    • @juvinalex5612
      @juvinalex5612 3 роки тому +5

      Chilappo pedichatt ayirikum. Guest ayitt vannu experience undakilla Athayirukum

    • @t.rakhil2879
      @t.rakhil2879 3 роки тому +3

      Athalla olde mukhath ntho oru vishamam und

    • @ashikdennis9202
      @ashikdennis9202 3 роки тому +3

      ellarkum vere vere swabhavam aanu.. Chilavar ichiri silent aayirikum
      Silent aayavar jaada aanenn vijarikunnath mandatharam aanu.
      Introvert - Extrovert enna topics vayich nokiyal ariyam.

    • @amaljose9942
      @amaljose9942 3 роки тому +1

      @@t.rakhil2879 correct. Face kandal ariyam. Eyes okke shraddichaal manasilakum. Athanu Srindha angane paranjath: "oro avastha anusarichit parayunnath aanenn.. "

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 3 роки тому +59

    പെണ്ണെ പെണ്ണെ നീ മാലാഖയോ 🔥🔥🔥

  • @maheshunniunnis1929
    @maheshunniunnis1929 3 роки тому +553

    സുരാജ് ചേട്ടനെ കൊണ്ട് വരണം എന്നുള്ളവർ ഒണ്ടോ 😘😘😘😘

  • @amalr1198
    @amalr1198 3 роки тому +4

    ലക്ഷ്മി ചേച്ചി സംഗീതത്തിൽ ഒരു കയ്യ് നോക്ക് ♥️

  • @darshu124
    @darshu124 3 роки тому +103

    സൃണ്ടയ്ക്ക് പകരം വേറെ ആരെയെങ്കിലും കൊണ്ടുവരാമായിരുന്നു.

  • @Southmania2001
    @Southmania2001 3 роки тому +75

    Sandosh pandit പറഞ്ഞ examples കണ്ട പ്രേക്ഷകർക്കെല്ലാം മനസിലായി.... അവിടെ നിന്ന കുറച്ചു പേർക്ക് മനസിലായില്ല.... ഇങ്ങനെ അപമാനിക്കാൻ ആണെങ്കിൽ അദ്ദേഹത്തെ ഒഴിവാക്കാമായിരുന്നു. Give respect...

  • @afsalafi5776
    @afsalafi5776 3 роки тому +92

    സന്തോഷ്‌ പണ്ഡിറ്റിനെ പറയാൻ അനുവദിക്ക് ബായ് 👊👊👊

  • @shafeekmc8790
    @shafeekmc8790 3 роки тому +44

    ശശൂമണി പൊളിച്ച്... സൂപ്പർ... 🥰👍🤣 Sashu fans ഉണ്ടോ... 🥰👍

  • @thelegent7478
    @thelegent7478 3 роки тому +117

    ജയസൂര്യയെ ഒന്ന് കൊണ്ട് വാ അനൂബ് ഏട്ടാ 😚😚

  • @sajuslinu6590
    @sajuslinu6590 3 роки тому +4

    അനുവിന്റെ പാട്ട്.. 🤣🤣🤣
    ഒരു രക്ഷയുമില്ല

  • @pravipraveen9665
    @pravipraveen9665 3 роки тому +162

    പുതിയ പാട്ട് ഉണ്ടാക്കാനും പാടാനും അനുക്കുട്ടി കഴിഞ്ഞേ ഉള്ളൂ അനുക്കുട്ടി ഉയിർ

  • @firoskhancdlm4910
    @firoskhancdlm4910 3 роки тому +252

    Kollam ഷാഫി ഫാൻസ്‌ ഇവിടെ കമ്മോൺ

  • @dirty_sol-7690
    @dirty_sol-7690 3 роки тому +47

    Santhosh pandit fansundo...?

  • @muhammedfahiz7295
    @muhammedfahiz7295 3 роки тому +170

    എന്റെ ശ്രീവിദ്യ ഇല്ലത്തോണ്ട് കാണാൻ ഒന്നും ഒരു മൂട് ഇല്ല 😥😥😥 വേഗം കൊറോണ നെഗറ്റീവ് ആയി വരട്ടെ 😥😥

  • @NeevSaraManu
    @NeevSaraManu 3 роки тому +48

    ഹാവു ലക്ഷ്മി ആ ice വെള്ളത്തിൽ നിന്നപ്പൊ ഒരു വല്ലത്ത മന :സുഖം 😞😞😞

  • @daredevil8622
    @daredevil8622 3 роки тому +75

    ഊളത്തരം കാണിക്കരുത് flowers
    ആ മനുഷ്യൻ ചെയ്യുന്ന നല്ല കാര്യങ്ങൾ നീ ഒന്നും അറിയാറില്ലേ വിളിച്ചു വരുത്തി അപമാനിക്കുന്നു കഷ്ട്ടം 🙏🙄

    • @jintobv4004
      @jintobv4004 3 роки тому +5

      Athe ella manushyarkum feelings und ayalum manushyanane ee show ishtayirunnu but ithu kanumbol deshyam thonnunu ithonnum thamasha alla insulting aanu

    • @daredevil8622
      @daredevil8622 3 роки тому +2

      @@jintobv4004 yes

    • @ratheeshtc7283
      @ratheeshtc7283 3 роки тому +2

      Santhosh oru secondariyum ivarokke superum ennanu ivanmarude dharana aale vilich varuthi kaliyakkunnath kanumpozhanu

  • @manzilkt3510
    @manzilkt3510 3 роки тому +148

    സുധി ചേട്ടൻ ഓവറാക്കുന്നുണ്ടോ എന്നൊരു dout 😬😬😬😬😬🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

    • @Nikhil-fw8zk
      @Nikhil-fw8zk 3 роки тому +4

      സത്യം..

    • @najeedrahmanmoothedath5472
      @najeedrahmanmoothedath5472 3 роки тому +3

      വയ്യാണ്ടായി.. ചുമ്മാ..

    • @ashwinbiju9282
      @ashwinbiju9282 3 роки тому +4

      Santhosh pandit aan shokam🙄

    • @lijokoshy3356
      @lijokoshy3356 3 роки тому +4

      Aa thayoolii aalukale pattichu paisa vagunna video kandirunno..chetta

    • @manzilkt3510
      @manzilkt3510 3 роки тому

      @@lijokoshy3356 അതേതാ 🤷‍♂️🤷‍♂️🙄

  • @mohammedriyas5061
    @mohammedriyas5061 3 роки тому +36

    ചാട്ടവർ അടിയിൽ sree ഒരു നിമിഷമെങ്കിലും ഓർത്തല്ലോ 😍😍
    ബിനുചേട്ടൻ sree കൊമ്പോ ഇഷ്ട്ടം 🥰🥰🥰🥰

  • @manik1367
    @manik1367 3 роки тому +4

    #lakshminakshathra ചിന്നു ചേച്ചി പൊളിച്ചടുക്കി സൂപ്പർ. പാട്ട് തകർത്തു.

  • @farisfaizy3377
    @farisfaizy3377 3 роки тому +273

    ഒരു തവണ എങ്കിലും അവരെ ഒന്ന് നേരിട്ട് കാണണം എന്ന് തോന്നിയിട്ടുള്ളവർ ഉണ്ടോ

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    ഇന്ന് episode വന്നത് ആരും അറിഞ്ഞില്ലേ.....rating തീരെ കുറവാണല്ലോ 😍😍ന്നാലും ശ്രീവിദ്യ 😭😭😍😍

    • @mastergaming-hk6qv
      @mastergaming-hk6qv 3 роки тому

      ഇല്ല ഞാൻ ഇപ്പോഴ കണ്ടത്

  • @vineeshdevassydevassy5315
    @vineeshdevassydevassy5315 3 роки тому +9

    തൃശൂർകാരെ തോല്പിക്കാൻ ആവില്ല മക്കളെ ......❤

  • @Jasir_jazz
    @Jasir_jazz 3 роки тому +106

    യാ മോനെ mega event episod💝🔥
    ഇത് വന്നത് ആരും അറിഞ്ഞിട്ടില്ലേ 🤔🤩

    • @PRAVEEN000034
      @PRAVEEN000034 3 роки тому

      ഒരാഴ്ച കഴിഞ്ഞു

    • @mastergaming-hk6qv
      @mastergaming-hk6qv 3 роки тому +1

      ഞാൻ ഇപ്പോഴാ കാണുന്നത്

  • @sobinjeff
    @sobinjeff 3 роки тому +40

    ഷാഫി 👏 ഒരു 🎉 രക്ഷയുമില്ല 🔥

  • @childrensdrawing9753
    @childrensdrawing9753 3 роки тому +188

    സന്ദോഷ പണ്ഡിറ്റ് വിളിച്ചു വരുത്തി അപമാനിച്ചത് തീരെ ശെരി ആയില്ല
    ഞാൻ സ്ഥിരമായി പരിവാടി കാണുന്ന ആളാ ഇതു വളരെ മോശമായിപ്പോയി

    • @musthafashafeeque8427
      @musthafashafeeque8427 3 роки тому

      ഇത് കേൾക്കുന്നവർക്ക് കൂടി തോന്നണ്ടേ

    • @musthafashafeeque8427
      @musthafashafeeque8427 3 роки тому

      ശ്രിന്ദ ഇത്രേ പവമായിരുന്നോ

  • @arshiashu
    @arshiashu 3 роки тому +154

    ഈയുടെ ആയി ഈ പ്രോഗ്രാം വളരെ ബോർ ആയി മാറാൻ തുടങി അതിനുള്ള തെളിവ് വ്യൂ......

  • @fayasmullungal5022
    @fayasmullungal5022 3 роки тому +374

    പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിക്കേണ്ടി ഇല്ലായിരുന്നു🤗😣

    • @TrendyTiara59
      @TrendyTiara59 3 роки тому +8

      Sathiyam 😒

    • @firoskhankhan2528
      @firoskhankhan2528 3 роки тому +18

      വിവരമില്ലായ്മ പുറത്ത് കാണിച്ചാൽ അപമാനിക്കപ്പെടും അതിൽ കരഞ്ഞിട്ട് കാര്യമില്ല അവന് അർഹിക്കുന്നത് അവന് കിട്ടും

    • @psychosayshi3673
      @psychosayshi3673 3 роки тому +13

      @@firoskhankhan2528 ellavarum ningale pole ano🙄

    • @anuvijayan7166
      @anuvijayan7166 3 роки тому +12

      Pulide pole quality Ulla orennam polum athil illa

    • @jintobv4004
      @jintobv4004 3 роки тому +13

      Firoskhan khan ni entha valya bhudimanano onnu poda avar cheythath valate mosham aane pinne atthil nilkunnavark bhaykara vivaram annalo agane ayirunnel igane onnum parayillayirunnu ella manushyarkum feelings und

  • @mahazash7232
    @mahazash7232 3 роки тому +4

    Shafikkaaa aed patt padiyalum ...ntemmooo oru rakshem illa...poliiiiiii😍😍😍😍

  • @unnimadhavan8003
    @unnimadhavan8003 3 роки тому +40

    Lakshmi nakshatra superb
    Anukutty binu chettan aseez ikka❤❤❤

  • @sabithkm1732
    @sabithkm1732 3 роки тому +839

    സന്തോഷ് പണ്ഡിത്തിനെ വിളിച്ചു വരുത്തി അപമാനിച്ചത് ശരിയായില്ല 👎

    • @nithin3625
      @nithin3625 3 роки тому +14

      Ath apamanichath alla tholikkatti test chythatha

    • @solo7882
      @solo7882 3 роки тому +16

      Pinne enthina ee paripadik vannee...avde ulla aareya kali aakathe...aa shiyasine okke apamanich konnind😂😂

    • @ardd-cruz3643
      @ardd-cruz3643 3 роки тому +8

      Valare mosham Aayitaaanu Apamaanichu kondirunnathu😒

    • @thebeast394
      @thebeast394 3 роки тому +3

      Yes

    • @navasnazz96
      @navasnazz96 3 роки тому +11

      നിന്റെ കണ്ണിൽ അത് അപമാനം

  • @bts--world130
    @bts--world130 2 роки тому +2

    Lakshmi Chechide Songs Polichu ❣️❤️💖😍

  • @manojthomas9962
    @manojthomas9962 3 роки тому +34

    Binu adimali & Azzez ka ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😘

  • @mahmoodnazar7127
    @mahmoodnazar7127 3 роки тому +2

    ലക്ഷ്മി ചേച്ചിടെ പാട്ട് പൊളി...
    അനുന്റെ പാട്ട് 😂😂😂😂

  • @mohammedsalih8188
    @mohammedsalih8188 3 роки тому +66

    ഇവർക്കു എന്താ ഒരു കൃത്യ നിഷ്ഠ ഇല്ല എപ്പിസോഡ് മാറി മറിഞ്ഞു ആണ് ഇടുന്നെ.... പിന്നെ taime അതും.

  • @gamerboyabaaan8965
    @gamerboyabaaan8965 3 роки тому +171

    ആൾ കുറവാണെങ്കിൽ നമ്മളോടൊക്കെ പരഞ്ഞൂടെ നമ്മ വരൂലെ🤭🤭.. വെറുതെ കുറെ ജാടയുള്ള ടീംസ് കുത്തി നിറച്ചു ബെഗുഡാക്കി സ്റ്റാർ മാജിക്‌🤧🤧

    • @sibinkjohn6797
      @sibinkjohn6797 3 роки тому +2

      Athil aara jada ulla teams ellarum paavam anallow 🤔🤔

    • @murshirijas3391
      @murshirijas3391 3 роки тому +11

      @@sibinkjohn6797 srinda bhynkara jada aayirunnu. Athaan prnjath 😇

    • @sibinkjohn6797
      @sibinkjohn6797 3 роки тому +1

      @@murshirijas3391 aa angane onnum thonniyilla... Thampuranariyaam😒

    • @ruthlesskid8941
      @ruthlesskid8941 3 роки тому +1

      അതെന്നെ ഞാൻ ഒക്കെ കൊറേ ആയി വെയിറ്റ് ആക്കുന്നു.. ഇന്ഷാ അള്ളാഹ്.. പോകും ഒരു ദിവസം

    • @luyicasoficasofi9935
      @luyicasoficasofi9935 3 роки тому

      Pavam