Watch introduction part here : ua-cam.com/video/_R5REtcbXUE/v-deo.html സാമാന്യ ആപേക്ഷികതാ സിദ്ധാന്തം - special theory of relativity പൊതു ആപേക്ഷികതാ സിദ്ധാന്തം- general theory of relativity മഹാവിസ്ഫോടന സിദ്ധാന്തം - The Big Bang Theory സൈദ്ധാന്തിക വിശദീകരണം- theoretical explanation താരാപഥം - Group of stars Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj UA-cam Membership- ua-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
മലയാള പദങ്ങളോടൊപ്പം English words കൂടെ പറയുന്നതാണ് നല്ലത്. ആർക്കും ഒരു സംശയം ഉണ്ടാകില്ലല്ലോ ... What you are doing is a great effort. Thank you and congratulations 🎉
തുടക്കം ഒരു ബ്ലാക്ക് ഹോളിൽ നിന്നും ആയിരിക്കാം ബ്ലാക്ക് ഹോളിന് ഉണ്ടാകുന്ന സ്ഫോടനം വകസിച്ചു പ്രപഞ്ചം ഉണ്ടായതായിരികം ഇതൊരു സൈക്കിൾ ആവും ഇപ്പൊ കാണുന്ന ബ്ലാക്ക് ഹോളുകൾ ഒന്നിക്കുകയും നിലവിലുള്ള പ്രപഞ്ച തെ വിഴുങ്ങുകയും മാസ്സ് താങ്ങാനാവാത്ത അവസ്ഥ വരുമ്പോൾ ഒരു സ്ഫോടനം നടക്കുകയും വികസിക്കുകയും ആയിരിക്കും ഇത് തുടർന്ന് കൊണ്ടിരിക്കുകയായിരിക്കും
വളരെ നല്ല ഒരു ശ്രമം പ്രപഞ്ച രഹസ്യങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഈ സീരീസിന് നന്ദി, കഴിയാവുന്നിടത്തോളം സങ്കേതിക പദങ്ങൾ മലയാളിൽ തന്നെ പറയുക (റഡ് ഷിഫ്റ്റ് എന്ന പദത്തിന് "ചുവപ്പ് നീക്കം" എന്നും "അരുണ വ്യതിയാനം" എന്നും ഉപയോഗിച്ച് കാണാറുണ്ട് എനിക്ക് രണ്ടാമത്തെ പദമാണ് ഇഷ്ടം . എല്ലാ ആശംസകളും🌌🌠
HI Jithin, In my opinion it's better to say all the key words in English. Those malayalam words will never help while explaining to others and reffering books. I am working in Dubai, we have a group of science enthusiastics, they are from different countries so I feel dificulty while discussions. hence if you are explaing those words in Malayalam it can create a confusion while discussing with non-malayalees.
ഇതല്ലേ നല്ലത് നിങ്ങളെ പോലുള്ളവർക്ക്..... "നമ്മുടെ.. ഭാഷ." കൂടുതൽ അറിയാനും.... അടുക്കാനും.? നാട്ടിൽ ഉള്ളവർക്കുപോലും പല മലയാള പദങ്ങളും.. അറിയില്ല... ഒന്ന് ശ്രദ്ധിച്ചു.... ശ്രമിച്ചാൽ ഇത് ഒരു ഭാഗ്യമായി... തോന്നും
Very true. I was about to say this in his last video. Even if a Malayali feels difficult to understand. Because almost all terms we've been studying are in English. Aaah terms matram english il koodi parayuvarunnel valya upakaaram arunn chetta.. 🥰. The information that you are giving to us is priceless 🔥 keep going chetta..❤️❤️❤️
👍എല്ലാം കണ്ടെത്തും /മനുഷ്യ മനസ്സിനുള്ളിൽ ഒതുങ്ങും എന്നുള്ള "മുൻധാരണ". എന്നാൽ ഈ വൃഥാശ്രമത്തിനിടയിൽ ശാസ്ത്രം പലതും നിർവചിക്കാൻ ശ്രമിക്കുന്നു, തിരുത്തുന്നു.
മറ്റുള്ള ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്ത മാക്കുന്നത് , താങ്കളുടെ മനോഹരമായ മലയാള ഭാഷാ ശൈലിയാണ് , അതിൽ മാറ്റം വരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല , ആതും മലയാളം പദങ്ങളുടെ ഇംഗ്ലീഷിലുള്ള അർത്ഥം മനസ്സിലാക്കാനുള്ള മാർഗമുള്ളപ്പോൾ
Congratulations, at last the science corrected it's view the universe is not static, it has a beginning as in the biblical revelation. Thanks be to Fr. George Limaître. The are so many scientists among catholic priests and nuns then and now, the Vatican observatory of the chuch is still functioning since 1891.
English ഉപയോഗിക്കുന്നതാണ് മലയാളം ഉപയോഗിക്കുന്നതിലും നല്ലത്. english വിഡിയോ കാണുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും connect ചെയ്യാൻ എളുപ്പം english ആണ്.
Hi Jithin, I am quite glad to hear about your views about universe big bang and expansion theory. I just noticed you are not negating the scientific side while not attacking other thoughts as well. I felt good that you are open to new ideas as well. In fact that’s good; our thoughts shouldn’t be bound to anything which is proven; also we shouldn’t blindly follow something religiously. A free thought can only can bring changes. Our system of education or culture is divided into two either based on proofs or based on convictions practiced religiously. In my view both are stopping our growth. Basically we should have that courage to question anything until unless that is convinced to you. Enough. You shouldn’t be an author of a theory that’s proven. My views about this universe had changed many times; and now I think of it in a different view. We are thinking about this universe on the scale of solar system; galaxy super cluster, great attractor etc etc. but there is another side as well atom, nucleus, bosons, and what else we don’t know. Think if we were a small virus on a human cell. What is our lifespan, what is our view about universe. The time and space is quite larger than our ability to imagine at this moment. But it doesn’t stop us thinking about the same. We have all the liberty to think. Hope let’s have a bright future; let human be at least powerful as a virus just thinking about its ability to survive during adverse surroundings and adept or modify themselves for the new situations my dynamic mutations and passing memories to succeeders correctly.
: Take it easy.... I can very well perceive what prompted for this write up. At times, we question the prevailing perspective as contradictions are encountered. Just think, what difference it makes for a layman for 'Geocentric' or 'Heliocentric' Model. But if not for the rational explanation Geocentric Model looks more realistic at first sight. Just like 23.5° of axial tilt, Analemma, Kepler's Law doesn't get along, instead fails collectively.
your video is very informative, Many of your scientific words I have difficulty in understanding. I have finished my basic education in Kerala in Malayalam in the mid sixties and then went to study further in Medical school in 1968. we learned in English these scientific words like theory of relativity, so please use also the English terms as well. I am sure majority of the new students understand the English and old people like me and my generation although used Malayalam in University to explain chemistry and physics and zoology but all the scientific names were still in English. Thanks
Theory's nte name's um mattum parayumbol english an better enn thonnunu connect cheyyan eluppam athan kuduthalum eng analo ee words nammal kekkunath. Just my opinion 🙂
ഞാൻ മഹാവിസ്ഫോടന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു, പക്ഷേ അത് പ്രപഞ്ചത്തിന്റെ ജനനമാണെന്ന് ഞാൻ കരുതുന്നില്ല. പ്രപഞ്ചം മുമ്പ് ഉണ്ടായിരുന്നു, ഈ പ്രപഞ്ചത്തിൽ സംഭവിച്ച ചെറിയ സംഭവമാണ് മഹാവിസ്ഫോടനം.
Malayalam too needed bkz many students from lower classes to higher classes are watching these videos. So they need Malayalam too. Also many of the learners of PSC need Malayalam, many old people watch these videos and those who are interested to know such scientific topics can understand more by these Malayalam words. I too studied from a Malayalam medium school.... I am interested to know such scientific topics. Like me, many may here to watch.... So both English and Malayalam are preferable.
പ്രാബഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് പരിശുദ്ധ ഖുറാനിലുണ്ട് *وَٱلسَّمَآءَ بَنَيْنَٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ* --------------------*****-------------------- ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. *വിശുദ്ധ ഖുർആൻ (**51:47**)*
1400 years ago Qur'an says that "the heavens and the earth were joined together as one unit, before We clove them asunder" (21:30). Following this big explosion, Allah "turned to the sky, and it had been (as) smoke. He said to it and to the earth: 'Come together, willingly or unwillingly.
എനിക്ക് തോന്നുന്നത് ഈ ശാസ്ത്ര ലോകം ഇന്നുവരെയും കണ്ടെത്താത്ത രീതിയിലൂടെ ആണ് പ്രപഞ്ചത്തിൻറെ ഉല്പത്തി എന്ന എൻറെ നിഗമനം.. ശാസ്ത്രം ഇപ്പോൾ കണ്ടെത്തുന്നത്. അവർ ഉറപ്പിക്കുന്നതിന് മാത്രമാണ് സത്യം എന്ന് ഉറപ്പിക്കുന്നത്... അവർ കണ്ടെത്തുന്നതിന് മുമ്പുള്ള അവസ്ഥയല്ലേ ശരിക്കും
My theory - this universe is kind of blackhole. Starting സമയത്ത് normal blackhole പോലെ high amount of matter and energy അതിന്റേ ഉള്ളിലെക് വലിച്ചെടുകുകയും ആ blackholeinte ഉള്ളിലെ energy use ചെയ്ത് (may be dark energy or matter) അവയെ compress ചെയ്യുകയും അതിന്റേ ഫലമായി വലിയ ഒരു blast നടക്കുകയും ( big band ) അതിന്റേ ഫലമായി ഇന്നുകാണുന്ന universe create ചെയ്യുകയും ആയിരിക്കാം. ആ blast energy use ചെയ്ത് universe expand ചെയ്ത് ആ blackholeൽ നിന്ന് escape ആവാൻ try ചെയ്യുകയും universe നിക്കുന്ന blackholeലേ comparatively week ആയ dark force ഉളള ഇടത്തേക്ക് expand ചെയ്യുകയും അവിടെ ഉളള dark എനർജിയേ covert ചെയ്ത് use full energy ആക്കി കുടുതൽ power full ആയി മുന്നൊട് expand ആവുകയും ചെയ്യുന്നു. Same phenomenal black energy strong ആയ ഇടത് opposite നടകുകയും energy week ആയ stars മറ്റും dark mater ആയി മാറുകയും universeറ്റേ ഉളളിൽ രൂപീകരിക്കുന്ന ഇത്തരം strong dark feld മറ്റോരു black hole polle അനുഭവപ്പെടുകയും ചെയ്യുന്നു
ജിതിൻ... ഇടക്ക് ഒന്ന് ഉഴപ്പിയെങ്കിലും, ഇപ്പോ തീ ആയി .... ഇതുപോലെ മുന്നോട്ട് പോട്ടെ... ഒറ്റ ഇരിപ്പിന് ഒട്ടും മിസ് ചെയ്യാതെ കാണാൻ പറ്റുന്നു. തീർന്നപ്പോൾ , അയ്യോ ഇത്ര പെട്ടെന്ന് തീർന്നോ എന്ന് തോന്നി... സൂപ്പർ... ഇങ്ങനത്തെ അവതരണമാണ് താങ്കളിൽ നിന്ന് എന്നും പ്രതീക്ഷിക്കുന്നത്
പല keywords കളും ഇംഗ്ലീഷിൽ പറയുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു. മലയാളം words ഉപയോഗിക്കുന്നത് ചിലപ്പോൾ confusion ഇടയ്ക്കിയേക്കാം. ഭാഷ സയൻസിനെ മനസ്സിലാക്കാൻ തടട്സമുണ്ടാക്കാതിരിക്കട്ടെ
Sir … Pls use Malayalam and English terms as well… so that we can understand and learn more scientific terms in Malayalam also… I am bought up in Bangalore ..
നല്ല അവതരണം JR.., മലയാളം സാങ്കേതിക പദങ്ങൾ കൂടുതൽ ഉപയോഗിക്കുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. സംശയത്തിന് ഇടവരാതെ പുതിയ പദങ്ങൾ പറയുമ്പോൾ ഇംഗ്ളീഷ് വാക്കും സൂചിപ്പിക്കണം. വ്യക്തികളുടെ പേര്, പദങ്ങൾ സ്ക്രീനിൽ എഴുതി കാണിച്ചാൽ ഒത്തിരി നല്ലത്. ഇംഗ്ളീഷിൽ കാര്യങ്ങൾ അറിയേണ്ടവർക്ക് ഒത്തിരി വീഡിയോസ് വേറെ ഉണ്ടല്ലോ..
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ത്തിൽ പോലും ഈ പ്രപഞ്ചം നിശ്ചലമാണ്( static universe) എന്നാണ് കരുതിയിരുന്നത്. നിശ്ചലമായ ഒരു പ്രപഞ്ചത്തിന് അങ്ങനെ നിലകൊള്ളാൻ കഴിയില്ലഎന്ന യാഥാർത്ഥ്യം ഭൗതിക ശാസ്ത്രത്തിലെ പ്രഗത്ഭരായ ന്യൂട്ടനെപ്പോലെയുള്ളവർക്ക് എന്തുകൊണ്ട് മനസ്സിലായില്ല എന്ന് ഹോക്കിംഗ്സ് അത്ഭുതം കൂറുന്നുണ്ട്. A Brief History of Time ൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ. The discovery that the universe is expanding was one of the greatest intellectual revolutions of the twentieth century "It is easy to wonder Why no one had thought of it before. Newton and other should have realized that a static universe would soon start to contract under the influence of gravity.
Our ancient sages have talked about the existence of crores of galaxies in many of their scriptures. I wonder how they discovered all this without the help of any telescope.
"Energy neither be created nor be destroyed then were the energy came from ? " eee content inne kurich oru video cheyyaamo entte kuree kaalathe samshayam aan..... please don't ignore it 🙏🥺
Neither be created nor destroyed but can be converted from one form to another.for eg: static water in a dam consisting of potential energy turns to mechanical energy when water is released through the dam to spin the turbine thus forms electrical energy and it can be converted to heat energy and light energy by passing it through a bulb. Hope you understand
Keep using Malayalam terminology and more of it! Malayalam is well equipped to deal with Science l Occasionally switch to bilingual explanation. BTW I am using English have for ease of typing.
I heard something like, three massive galaxies have been found and it's observed to be was in the origin time of our universe. And they also say that it is not actually possible for massive galaxies to formed at that time since it was such an early stage of our universe. So does that affect this big bang theory?
Malayalam venda bro It’s good everyone use the same technical terms while explaining science, I find it very difficult to catch some technical terms in malayalam. Hope you will consider.
James webb telescope ന്റ update ഒന്നും കാണുനില്ലല്ലോ. ഏലിയൻസിനെ കണ്ടെത്തി കാണുമോ..🤔 ഇനി കണ്ടത്തിയിട്ട് അവൻമാര് നമ്മളോട് പറയാതിരിക്കുവോ🤔..ടെൻഷൻ... ടെൻഷൻ
സൂര്യൻ എന്ന് പറയുന്ന നെബുല മൂവി അതുകൊണ്ടേയിരിക്കുന്നു അങ്ങനെ എല്ലാ ഗ്രഹങ്ങളും മൂവ് ചെയ്തുകൊണ്ടിരിക്കുകയാണ് എല്ലാ സ്റ്റാറുകളും മൂവി കൊണ്ടിരിക്കുക അങ്ങനെ പോകുന്ന സമയങ്ങളിൽ സൂര്യൻ എന്ന് പറയുന്ന ആ വലിയ നെബുലപ്പെടുന്ന സമയത്ത് അതിൽ പെട്ടതാണ് ഈ ഭൂമി അങ്ങനെയുള്ള ഗ്രഹങ്ങളും
Big expansion.appozanu samayam undayathennu prayunnu.also space .before that no matter .only energy.high hot .then what is time.we can imagin matter,energy and space.though,time no idea.if there is no motion or change ,every things are still and stationary then time does not exist ,is it.we have not the ability to define time.einstine,stefen hawking such scientist had good idea about time.thanq .
I always wondered when explaining universe. chemical reaction is not taken as constant .Why( since chemical reactions would take place at each milli second in universe even in space or in any galaxy
വെടികെട്ടു നടക്കുമ്പോൾ പൊട്ടി വിരിയുന്ന ചില അമിട്ട് കൾ പോലെ എല്ലാം ഒറ്റ പൊട്ടിൽ തീറ്ന്നിട്ടുണ്ടെങ്കിലോ,,,, നമ്മൾ ഇപ്പോഴും ആഹാ സ്ഫോടനം അനുഭവിക്കുകയാണെങ്കിലോ,,,,, ഇങ്ങനെ ചിന്തഇക്കുക,,, നമ്മൾ ഭൂമിയിലാണ് ഭൂമി പ്രപഞ്ചത്തിൽ,,,, ഇതിനും അപ്പുറത്തേക്ക് ഒന്നും ഇല്ല,,,,, പുടികിട്ടിയോ ഇല്ലെങ്കിൽ നിങ്ങൾ എന്റെ ചിന്തശേഷിക്ക് അടുത്തേക്ക് എത്തിയിട്ടില്ല
ചുരുക്കിപ്പറഞ്ഞാൽ പ്രൈമേറ്റ്സ് ൽ നിന്നും അല്പം കൂടി മാത്രം വികസിച്ച ബുദ്ധി യെക്കാളും ഇനിയും പരിണാമങ്ങളിലൂടെ വികസിക്കുന്ന ബുദ്ധിക്കു മാത്രമേ പ്രപഞ്ച സമസ്യകളെ മനസ്സിലാക്കാൻ പറ്റൂ എന്നാവുമോ ?
@@jas_mijn ബ്രോ നിങ്ങൾ പറഞ്ഞതിനെ എല്ലാം ഞാൻ പാടെ പുറംതള്ളുകയല്ല,ഭാഷകൾക്ക് ആശയവിനിമയം ചെയ്യാൻ വേണ്ട പോഷകഗുണങ്ങളെക്കുറിച്ച് മാത്രമാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ഉദാഹരണതിന് കാലങ്ങളായി നാം മനുഷ്യർ ഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഓരോ വിഷയങ്ങളിലും സയൻസ് ഒളിഞ്ഞു കിടക്കുന്നുണ്ട് അത് "വാണം" ആയാലും കുതിരയോട്ടം ആണേലും...... But സയൻസിൽ ഏറെ complicated ആയ വിഷയങ്ങൾ വരികയാണെങ്കിൽ അത് പകർന്നു നൽക്കുമ്പോൾ അതിന്റെ യഥാസ്ധികത ഒട്ടും കുറഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ഉള്ള സാംസ്‌കാരിക ഭാഷ ഏറെ ഉപകാരപ്പെടും (പണ്ട് മായൻമാർ ഉപയോഗിച്ചിരുന്ന ഭാഷയെ ക്കുറിച്ച് ഇന്നും പഠനം നടക്കുന്നുണ്ട് ) ഭാഷ കാലഹരണപ്പെട്ടുപ്പോകുമോ എന്ന ഭയം കൊണ്ടും, അതൊരു ആഗോളഭാഷയായി അംഗീകരിക്കപ്പെട്ടതു കൊണ്ടും മാത്രമാണ് ഇന്നത്തെ തലമുറ അംഗലേയ ഭാഷയിൽ ഉറച്ചു നിൽക്കുന്നത് പക്ഷെ നാളെ മറ്റൊരു ഭാഷ തന്നെ സയൻസിന് ഉപകാരപ്പെടുമെങ്കിൽ അതിൽ അതിശയൊക്തി ഒട്ടുമില്ല (ചിലപ്പോഴൊക്കെ ആശയ വിനിമയം സുഖമമാക്കുക എന്നത് മാത്രമാണ് ഭാഷകളുടെ ധർമം ) ഒരു ഉദാഹരണം കൂടി..... ഒരു വസ്തു or പാർട്ടിക്കിൾ നമ്മുടെ മനുഷ്യൻ എന്ന ജീവിവർഗം കണ്ടെത്തി എന്നു തന്നെയിരിക്കട്ടെ അത് ചിലപ്പോൾ അവർ ജീവിച്ചിരിക്കുന്ന 3.5ഡിമെൻഷൽ ഭൂമിയെക്കാൾ വലിയ ചിന്താഗതിയാണ് പ്രാപിക്കുന്നതെങ്കിൽ അതിനെ വസ്തുതപരമായി വിലയിരുത്താൻ 51 അക്ഷരങ്ങളും, ഏറെ പ്രയാസകരമായ വ്യാകരണവുമുള്ള മലയാളഭാഷയ്ക്ക് ചിലപ്പോൾ സാധിച്ചേക്കും. (അല്ലാ എങ്കിൽ മറ്റേതെങ്കിലും സാംസ്കാരിക ഭാഷയ്ക്ക്... എനിയ്ക്ക് ഏറെ ഭാഷ ജ്ഞാനം ഒന്നും ഇല്ല എറിയാൽ ഒരു 5😌).... ഇംഗ്ലീഷ് എന്നത് ഈ കാലഘട്ടതിൽ എല്ലാവരിലും ഒരു ഒരുമയുള്ള ഭാഷയായി അംഗീകരിചാൽ പോലും ആ ഭാഷയ്ക്കുള്ള പരിമിതി നാളെ മറ്റൊരു ഭാഷയ്ക്കുള്ള പ്രചോദനമായിരിക്കാം...... സയൻസ് ഒരു കാലഘട്ടം വരെ മനുഷ്യർക്ക് ഏറെ ഉപകാരപ്രദം ആയിരുന്നു....... എന്നാൽ ഇന്ന് സയൻസിൽ പല കണക്കുകൂട്ടലുകളും മറ്റൊരു കണ്ടുപിടിത്തത്തിലേക്ക് ഉദാ :-2ആം ലോകമഹായുദ്ധo ആണവയുധം, പ്ലാസ്റ്റിക്,.... കൊറോണ..അന്തരീക്ഷ മലിനീകരണം .. ഇവയൊക്കെ പാടർത്തുന്നത് മനുഷ്യന്റെ തെറ്റായ തീരുമാനങ്ങലിലൂടെയാണ്.....അതിന് ശരിയായ തീരുമാനങ്ങൾ ആ ആശയങ്ങൾ തമ്മിൽ ക്യമ്മാറണമെങ്കിൽ ആശയ സംപുഷ്ടിയും, കൃത്യതയും ഉള്ള ഭാഷ ആവശ്യമാണ് ..... എനിക്കൊന്നേ പറയാനുള്ളൂ ആ ഭാഷ എന്തായാലും ഇംഗ്ലീഷ് അല്ല🙏
Watch introduction part here :
ua-cam.com/video/_R5REtcbXUE/v-deo.html
സാമാന്യ ആപേക്ഷികതാ സിദ്ധാന്തം - special theory of relativity
പൊതു ആപേക്ഷികതാ സിദ്ധാന്തം- general theory of relativity
മഹാവിസ്ഫോടന സിദ്ധാന്തം - The Big Bang Theory
സൈദ്ധാന്തിക വിശദീകരണം- theoretical explanation
താരാപഥം - Group of stars
Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
UA-cam Membership- ua-cam.com/channels/BzCFxPguqG_j35bW9AOKGQ.htmljoin
Bro ith okke english ll thanne parayunnath aan kooduthal nallathu 👍🏻💯
Corresponding English words video il thanne *in Text* ayi kodukkuvanakil more better.
it is easy to understand when explained with English words when it comes to theories, or words like big bang, etc..
thanks for noticing such things.
ഇതാണ് അതിൻ്റെയൊരു പ്രശ്നം പെട്ടന്ന് മലയാളം പദങ്ങൾ കേൾക്കുമ്പോൾ ഒരു confusion 😂
@@ajilraju355 ബുദ്ധിമുട്ടുള്ള ആളുകളുടെ പേരുകളും എഴുതുന്നത് നല്ലതായിരിക്കും
മലയാള പദങ്ങളോടൊപ്പം English words കൂടെ പറയുന്നതാണ് നല്ലത്. ആർക്കും ഒരു സംശയം ഉണ്ടാകില്ലല്ലോ ...
What you are doing is a great effort. Thank you and congratulations 🎉
Yes, together would be fine. മലയാളം മീഡിയം ആണ് but ഇംഗ്ലീഷും വേണം.
തുടക്കം ഒരു ബ്ലാക്ക് ഹോളിൽ നിന്നും ആയിരിക്കാം ബ്ലാക്ക് ഹോളിന് ഉണ്ടാകുന്ന സ്ഫോടനം വകസിച്ചു പ്രപഞ്ചം ഉണ്ടായതായിരികം ഇതൊരു സൈക്കിൾ ആവും ഇപ്പൊ കാണുന്ന ബ്ലാക്ക് ഹോളുകൾ ഒന്നിക്കുകയും നിലവിലുള്ള പ്രപഞ്ച തെ വിഴുങ്ങുകയും മാസ്സ് താങ്ങാനാവാത്ത അവസ്ഥ വരുമ്പോൾ ഒരു സ്ഫോടനം നടക്കുകയും വികസിക്കുകയും ആയിരിക്കും ഇത് തുടർന്ന് കൊണ്ടിരിക്കുകയായിരിക്കും
വളരെ നല്ല ഒരു ശ്രമം പ്രപഞ്ച രഹസ്യങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഈ സീരീസിന് നന്ദി, കഴിയാവുന്നിടത്തോളം സങ്കേതിക പദങ്ങൾ മലയാളിൽ തന്നെ പറയുക (റഡ് ഷിഫ്റ്റ് എന്ന പദത്തിന് "ചുവപ്പ് നീക്കം" എന്നും "അരുണ വ്യതിയാനം" എന്നും ഉപയോഗിച്ച് കാണാറുണ്ട് എനിക്ക് രണ്ടാമത്തെ പദമാണ് ഇഷ്ടം .
എല്ലാ ആശംസകളും🌌🌠
HI Jithin, In my opinion it's better to say all the key words in English. Those malayalam words will never help while explaining to others and reffering books. I am working in Dubai, we have a group of science enthusiastics, they are from different countries so I feel dificulty while discussions. hence if you are explaing those words in Malayalam it can create a confusion while discussing with non-malayalees.
True ig
True
ഇതല്ലേ നല്ലത് നിങ്ങളെ പോലുള്ളവർക്ക്..... "നമ്മുടെ.. ഭാഷ."
കൂടുതൽ അറിയാനും.... അടുക്കാനും.?
നാട്ടിൽ ഉള്ളവർക്കുപോലും പല
മലയാള പദങ്ങളും.. അറിയില്ല...
ഒന്ന് ശ്രദ്ധിച്ചു.... ശ്രമിച്ചാൽ
ഇത് ഒരു ഭാഗ്യമായി... തോന്നും
How to join ur science group?
Im also in dubai
Very true. I was about to say this in his last video. Even if a Malayali feels difficult to understand. Because almost all terms we've been studying are in English. Aaah terms matram english il koodi parayuvarunnel valya upakaaram arunn chetta.. 🥰. The information that you are giving to us is priceless 🔥 keep going chetta..❤️❤️❤️
👍എല്ലാം കണ്ടെത്തും /മനുഷ്യ മനസ്സിനുള്ളിൽ ഒതുങ്ങും എന്നുള്ള "മുൻധാരണ". എന്നാൽ ഈ വൃഥാശ്രമത്തിനിടയിൽ ശാസ്ത്രം പലതും നിർവചിക്കാൻ ശ്രമിക്കുന്നു, തിരുത്തുന്നു.
മറ്റുള്ള ചാനലുകളിൽ നിന്നും ഈ ചാനലിനെ വ്യത്യസ്ത മാക്കുന്നത് , താങ്കളുടെ മനോഹരമായ മലയാള ഭാഷാ ശൈലിയാണ് , അതിൽ മാറ്റം വരുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല , ആതും മലയാളം പദങ്ങളുടെ ഇംഗ്ലീഷിലുള്ള അർത്ഥം മനസ്സിലാക്കാനുള്ള മാർഗമുള്ളപ്പോൾ
Orupaad aalugal puthiya arivinum samshayangalkkum aan ee channel kaanunnath appol importance kodukkendath majoritykk manassilaavanam enna kaaryathinaan.thaankalkk bhaasha shaili aan vendath enkil athinum thaankal paranjapole thaangalkk mattu maargangalund.ini ee channelil thanne thaangalkk malayala shaili thudaranam enna abhiprayam nilanilkkugayaanel oru sahayam cheyyanam . Iniyum malayalathil allaatha pala vaakkugalum shaashtra logath und.athinokke malayalathil peritt namukkk mothathil oru malayalavalkkaranam kond varam.
Congratulations, at last the science corrected it's view the universe is not static, it has a beginning as in the biblical revelation. Thanks be to Fr. George Limaître. The are so many scientists among catholic priests and nuns then and now, the Vatican observatory of the chuch is still functioning since 1891.
Nice work JR bro...All the best for the rest of the episodes💜
ഇംഗ്ലീഷും മലയാളവും ഉപയോഗിക്കൂ.... ടീച്ചർ ക്ലാസിൽ പറയുമ്പോലെ എന്നെപ്പോലുള്ളവർക്ക് അത് വലിയ നല്ലതാവും.
അടുത്തയെപ്പിസോഡ് പോരട്ടെ ബ്രോ ... വേഗം .....❤❤❤🌹🌹🌹🙏🙏
English ഉപയോഗിക്കുന്നതാണ് മലയാളം ഉപയോഗിക്കുന്നതിലും നല്ലത്. english വിഡിയോ കാണുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും connect ചെയ്യാൻ എളുപ്പം english ആണ്.
I don't think so,, malayalam is better to understand to all
@@moidupk1039yes❤❤❤
മാതൃഭാഷ ശ്രേഷ്ട ഭാഷ വളരെ അഭിമാനകരം❤
@@moidupk1039 Yah
മലയാളം ആണ് മനസ്സിലാക്കാൻ നല്ലത്
Lots of English videos are available in UA-cam and Malayalam videos are rare
if you want english videos then go for it
Hi Jithin, I am quite glad to hear about your views about universe big bang and expansion theory. I just noticed you are not negating the scientific side while not attacking other thoughts as well. I felt good that you are open to new ideas as well. In fact that’s good; our thoughts shouldn’t be bound to anything which is proven; also we shouldn’t blindly follow something religiously. A free thought can only can bring changes. Our system of education or culture is divided into two either based on proofs or based on convictions practiced religiously. In my view both are stopping our growth. Basically we should have that courage to question anything until unless that is convinced to you. Enough. You shouldn’t be an author of a theory that’s proven.
My views about this universe had changed many times; and now I think of it in a different view. We are thinking about this universe on the scale of solar system; galaxy super cluster, great attractor etc etc. but there is another side as well atom, nucleus, bosons, and what else we don’t know. Think if we were a small virus on a human cell. What is our lifespan, what is our view about universe. The time and space is quite larger than our ability to imagine at this moment. But it doesn’t stop us thinking about the same. We have all the liberty to think. Hope let’s have a bright future; let human be at least powerful as a virus just thinking about its ability to survive during adverse surroundings and adept or modify themselves for the new situations my dynamic mutations and passing memories to succeeders correctly.
: Take it easy....
I can very well perceive what prompted for this write up. At times, we question the prevailing perspective as contradictions are encountered.
Just think, what difference it makes for a layman for 'Geocentric' or 'Heliocentric' Model. But if not for the rational explanation Geocentric Model looks more realistic at first sight. Just like 23.5° of axial tilt, Analemma, Kepler's Law doesn't get along, instead fails collectively.
your video is very informative, Many of your scientific words I have difficulty in understanding. I have finished my basic education in Kerala in Malayalam in the mid sixties and then went to study further in Medical school in 1968. we learned in English these scientific words like theory of relativity, so please use also the English terms as well. I am sure majority of the new students understand the English and old people like me and my generation although used Malayalam in University to explain chemistry and physics and zoology but all the scientific names were still in English. Thanks
Sure..thank you for feedback
Intresting content
Theory's nte name's um mattum parayumbol english an better enn thonnunu connect cheyyan eluppam athan kuduthalum eng analo ee words nammal kekkunath. Just my opinion 🙂
Kindly use English terminology, it is very useful to follow.
Thank you.
Thank You for put the Titles on English.🥰
ഞാൻ മഹാവിസ്ഫോടന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു, പക്ഷേ അത് പ്രപഞ്ചത്തിന്റെ ജനനമാണെന്ന് ഞാൻ കരുതുന്നില്ല. പ്രപഞ്ചം മുമ്പ് ഉണ്ടായിരുന്നു, ഈ പ്രപഞ്ചത്തിൽ സംഭവിച്ച ചെറിയ സംഭവമാണ് മഹാവിസ്ഫോടനം.
You are doing good service dear JR
Malayalam too needed bkz many students from lower classes to higher classes are watching these videos. So they need Malayalam too. Also many of the learners of PSC need Malayalam, many old people watch these videos and those who are interested to know such scientific topics can understand more by these Malayalam words. I too studied from a Malayalam medium school.... I am interested to know such scientific topics. Like me, many may here to watch.... So both English and Malayalam are preferable.
Informative 👌 Thanks 💚
You are a great man
ഇതിനൊക്കെ മലയാളം വാക്കുകളും ഒപ്പം English ഉ ം ഉപയോഗിക്കണം എന്നാണ് അഭിപ്രായം. എല്ലാം അറിവാണ്
പ്രാബഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്ന് പരിശുദ്ധ ഖുറാനിലുണ്ട് *وَٱلسَّمَآءَ بَنَيْنَٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ*
--------------------*****--------------------
ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.
*വിശുദ്ധ ഖുർആൻ (**51:47**)*
1400 years ago Qur'an says that "the heavens and the earth were joined together as one unit, before We clove them asunder" (21:30). Following this big explosion, Allah "turned to the sky, and it had been (as) smoke. He said to it and to the earth: 'Come together, willingly or unwillingly.
എനിക്ക് തോന്നുന്നത് ഈ ശാസ്ത്ര ലോകം ഇന്നുവരെയും കണ്ടെത്താത്ത രീതിയിലൂടെ ആണ് പ്രപഞ്ചത്തിൻറെ ഉല്പത്തി എന്ന എൻറെ നിഗമനം.. ശാസ്ത്രം ഇപ്പോൾ കണ്ടെത്തുന്നത്. അവർ ഉറപ്പിക്കുന്നതിന് മാത്രമാണ് സത്യം എന്ന് ഉറപ്പിക്കുന്നത്... അവർ കണ്ടെത്തുന്നതിന് മുമ്പുള്ള അവസ്ഥയല്ലേ ശരിക്കും
Yes I am waiting...Normaly yulla topics um koode ഉൾപ്പെടുത്താം
you are doing great job Jithin.👍👍
Good Explanation.
Post normal video as well as along with this series
Key words preferred to be in English .
Please use terms in English, it will help for further studies and references
My theory - this universe is kind of blackhole. Starting സമയത്ത് normal blackhole പോലെ high amount of matter and energy അതിന്റേ ഉള്ളിലെക് വലിച്ചെടുകുകയും ആ blackholeinte ഉള്ളിലെ energy use ചെയ്ത് (may be dark energy or matter) അവയെ compress ചെയ്യുകയും അതിന്റേ ഫലമായി വലിയ ഒരു blast നടക്കുകയും ( big band ) അതിന്റേ ഫലമായി ഇന്നുകാണുന്ന universe create ചെയ്യുകയും ആയിരിക്കാം. ആ blast energy use ചെയ്ത് universe expand ചെയ്ത് ആ blackholeൽ നിന്ന് escape ആവാൻ try ചെയ്യുകയും universe നിക്കുന്ന blackholeലേ comparatively week ആയ dark force ഉളള ഇടത്തേക്ക് expand ചെയ്യുകയും അവിടെ ഉളള dark എനർജിയേ covert ചെയ്ത് use full energy ആക്കി കുടുതൽ power full ആയി മുന്നൊട് expand ആവുകയും ചെയ്യുന്നു. Same phenomenal black energy strong ആയ ഇടത് opposite നടകുകയും energy week ആയ stars മറ്റും dark mater ആയി മാറുകയും universeറ്റേ ഉളളിൽ രൂപീകരിക്കുന്ന ഇത്തരം strong dark feld മറ്റോരു black hole polle അനുഭവപ്പെടുകയും ചെയ്യുന്നു
ജിതിൻ... ഇടക്ക് ഒന്ന് ഉഴപ്പിയെങ്കിലും, ഇപ്പോ തീ ആയി .... ഇതുപോലെ മുന്നോട്ട് പോട്ടെ... ഒറ്റ ഇരിപ്പിന് ഒട്ടും മിസ് ചെയ്യാതെ കാണാൻ പറ്റുന്നു. തീർന്നപ്പോൾ , അയ്യോ ഇത്ര പെട്ടെന്ന് തീർന്നോ എന്ന് തോന്നി... സൂപ്പർ... ഇങ്ങനത്തെ അവതരണമാണ് താങ്കളിൽ നിന്ന് എന്നും പ്രതീക്ഷിക്കുന്നത്
മലയാളം വേണം ട്ടോ... അത് ഒരു... സന്തോഷം ആണ്.. വീഡിയോ.. നന്നായി കിടു ആയിരുന്നു.. 👍🏻👍🏻💪👏🏻🙌🏾👌🏻🥰😍♥
❤
സാങ്കേതികതാ പദസമ്പത്ത് വർദ്ധിക്കെട്ടെ❤
Sure
Thanks, Good job
Thank youu
👍👍👍...ടെക്നിക്കൽ വേഡ്സ് അങ്ങിനെതന്നെ പറയുന്നതായിരിക്കും നല്ലതെന്ന് തോനുന്നു.
Episode 2 waiting
Yes translating English words to Malayalam which are already familiar with the general public seems not necessary.
BTW your videos are great! 👍
പല keywords കളും ഇംഗ്ലീഷിൽ പറയുന്നത് ആയിരിക്കും നല്ലത് എന്ന് തോന്നുന്നു.
മലയാളം words ഉപയോഗിക്കുന്നത് ചിലപ്പോൾ confusion ഇടയ്ക്കിയേക്കാം.
ഭാഷ സയൻസിനെ മനസ്സിലാക്കാൻ തടട്സമുണ്ടാക്കാതിരിക്കട്ടെ
Sir … Pls use Malayalam and English terms as well… so that we can understand and learn more scientific terms in Malayalam also… I am bought up in Bangalore ..
ജിതിൻ
നല്ല ഒരു ക്ലാസ് ആയിരുന്നു.👍💖💖💖
O is origin
XOY is the Big Expansion.(BE)
X'OY' is before BE.
Then what will be XOY' ?
and what would be X'OY ?
WAITING FOR NEXT EPISODE💖❤🔥😍😇
നല്ല അവതരണം JR.., മലയാളം സാങ്കേതിക പദങ്ങൾ കൂടുതൽ ഉപയോഗിക്കുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. സംശയത്തിന് ഇടവരാതെ പുതിയ പദങ്ങൾ പറയുമ്പോൾ ഇംഗ്ളീഷ് വാക്കും സൂചിപ്പിക്കണം. വ്യക്തികളുടെ പേര്, പദങ്ങൾ സ്ക്രീനിൽ എഴുതി കാണിച്ചാൽ ഒത്തിരി നല്ലത്. ഇംഗ്ളീഷിൽ കാര്യങ്ങൾ അറിയേണ്ടവർക്ക് ഒത്തിരി വീഡിയോസ് വേറെ ഉണ്ടല്ലോ..
Good start as expected..👍👍
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ത്തിൽ പോലും ഈ പ്രപഞ്ചം നിശ്ചലമാണ്( static universe) എന്നാണ് കരുതിയിരുന്നത്.
നിശ്ചലമായ ഒരു പ്രപഞ്ചത്തിന് അങ്ങനെ നിലകൊള്ളാൻ കഴിയില്ലഎന്ന യാഥാർത്ഥ്യം ഭൗതിക ശാസ്ത്രത്തിലെ പ്രഗത്ഭരായ ന്യൂട്ടനെപ്പോലെയുള്ളവർക്ക് എന്തുകൊണ്ട് മനസ്സിലായില്ല എന്ന് ഹോക്കിംഗ്സ് അത്ഭുതം കൂറുന്നുണ്ട്.
A Brief History of Time ൽ നിന്നുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ.
The discovery that the universe is expanding was one of the greatest intellectual revolutions of the twentieth century
"It is easy to wonder Why no one had thought of it before.
Newton and other should have realized that a static universe would soon start to contract under the influence of gravity.
Our ancient sages have talked about the existence of crores of galaxies in many of their scriptures. I wonder how they discovered all this without the help of any telescope.
"Energy neither be created nor be destroyed then were the energy came from ? " eee content inne kurich oru video cheyyaamo entte kuree kaalathe samshayam aan..... please don't ignore it 🙏🥺
😂
Neither be created nor destroyed but can be converted from one form to another.for eg: static water in a dam consisting of potential energy turns to mechanical energy when water is released through the dam to spin the turbine thus forms electrical energy and it can be converted to heat energy and light energy by passing it through a bulb.
Hope you understand
എനെർജിയെ ഈ പ്രപഞ്ചത്തിൽ ആണ് ഉണ്ടാക്കാനും നശിപ്പിക്കാനും പറ്റാത്തത് എന്നു പറഞ്ഞത് 👍ദൈവത്തിനു പറ്റും
@@rofijulislam4189 vere enthokke pattum? Manja pottaaathe 2 bullseye undaakkan pattuo?
@@jas_mijn ലോജിക്കലി പോസിബിൾ ആയ എന്തും ഉണ്ടാക്കാൻ പറ്റും. മുട്ട ഇല്ലാതെ ഒമ്പ്ലറ്റ് ഉണ്ടാക്കാനും പറ്റും 😏
ഇംഗീഷ് ഉപയോഗിക്കാം bro ❤️🙌
ഏറെ കുറെ ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഇതൊക്കെ മനസ്സിലാകും ennannu തോന്നുന്നത് ❤️👍
Keep using Malayalam terminology and more of it! Malayalam is well equipped to deal with Science l Occasionally switch to bilingual explanation. BTW I am using English have for ease of typing.
നല്ല അവതരണം, സാധാരണക്കാർക്കും മനസിലാവും ,.
Waiting for Next Episode 🙂🌠
ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത് ചൊവ്വ വ്യാഴം ശനി എന്നൊക്കെ പഠിച്ച് ഇപ്പോ jupiter eatha Mars ഏതാഎന്നൊക്കെ confusion ആണ്.
I heard something like, three massive galaxies have been found and it's observed to be was in the origin time of our universe. And they also say that it is not actually possible for massive galaxies to formed at that time since it was such an early stage of our universe. So does that affect this big bang theory?
Can you explain what Darkness is. I mean there is light and dark right
Malayalam venda bro
It’s good everyone use the same technical terms while explaining science,
I find it very difficult to catch some technical terms in malayalam.
Hope you will consider.
English വ്യകാരണവും മലയാളവും ഉൾപ്പെടുത്തണം..... സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇത് ഉപകാരപെടും.....
Thank U Jithin Bro 😍👌❤❤
Waiting for next episodes Jithin bro❤
Ton 618 എന്ന ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിപ്പമുള്ള black hole നെക്കുറിച്ച് ഒരു video ചെയ്യാമോ.
ആകാശവും ഭൂമിയും ഒട്ടിചേർന്നതായിരുന്നുവെന്നും പിന്നീട് നാം അതിനെ വേർപെടുത്തുകയുണ്ടായതാണെന്നും അവർ കണ്ടില്ലേ? എന്നൊരു പദം പരിശുദ്ധ ഖുറാനിലുണ്ട്
In case of theories pls specify in English so some of the people's studied in English medium can understand
Informative 👌
👍👏👏👏 English words ulppeduthuka
Super
Waiting for next episode 😍😍
Nice work
It's good to hear all those malayalam words, and thanks for your good presentation in malayalam
James webb telescope ന്റ update ഒന്നും കാണുനില്ലല്ലോ.
ഏലിയൻസിനെ കണ്ടെത്തി കാണുമോ..🤔
ഇനി കണ്ടത്തിയിട്ട് അവൻമാര് നമ്മളോട് പറയാതിരിക്കുവോ🤔..ടെൻഷൻ... ടെൻഷൻ
😄😄😄😄🌹🌹
Ohh Dark
Nice one... 👍
Thanks jithin ❤❤❤❤(മറ്റ് വിഷയങ്ങളും വേണം )
Keywords English aayirikkum better 👍
Please use English words for scientific terms....
Good work 👍
സാർ മലയാളത്തിലും പറയണം കാരണം സാധരണക്കാരും ഇത് ഇപ്പോൾ കാണുന്നുണ്ട്
"Let there be light" , God spoke, and there was light.
ആ ബെസ്റ്റ് keep it up
പ്രപഞ്ചം ഒരു പൊട്ടിത്തെറിയിലൂടെയാണ് ഉണ്ടായതെങ്കിൽ ഈ പ്രപഞ്ചത്തിനപ്പുറം മറ്റൊരു പ്രപഞ്ചം ഉണ്ടെന്ന് തോനുന്നു.
അതെന്താ .....എന്താ ബ്രോ അങ്ങനെ പറഞ്ഞത്?🤔🤔🤔🤔🌹🌹
പറയാൻ പറ്റും, എഴുതാൻ പറ്റില്ല കാരണം അറിയില്ല.
Technical names video il thanne English il eythi kanichal prashnam maaarum🤍🤍
Allangil Malayalam eythi kanikka
_Episode 2 waiting 🔥_
The intro bgm ❤👌🏻
Gaya bh3 ഇതിനെക്കുറിച്ചു എന്ന് അറിയാൻ pattumo
Amazing ❤️✨!!
പരമാവധി.... മലയാളം തന്നെ
ഉപയോഗിക്കു...
അതും... ഒരു .. വലിയ.. സംഭാവന.. ആകും..
സൂര്യൻ എന്ന് പറയുന്ന നെബുല മൂവി അതുകൊണ്ടേയിരിക്കുന്നു അങ്ങനെ എല്ലാ ഗ്രഹങ്ങളും മൂവ് ചെയ്തുകൊണ്ടിരിക്കുകയാണ് എല്ലാ സ്റ്റാറുകളും മൂവി കൊണ്ടിരിക്കുക അങ്ങനെ പോകുന്ന സമയങ്ങളിൽ സൂര്യൻ എന്ന് പറയുന്ന ആ വലിയ നെബുലപ്പെടുന്ന സമയത്ത് അതിൽ പെട്ടതാണ് ഈ ഭൂമി അങ്ങനെയുള്ള ഗ്രഹങ്ങളും
നീ എന്ത് തേങ്ങ ആണ് ഈ പറയുന്നത് സൂര്യൻ ഒരു നക്ഷത്രം ആണ്. അക്ഷര തെറ്റ് ഇല്ലാതെ ഒരു വാക്ക് പോലും എഴുതാൻ അറിയില്ലല്ലേ
Big expansion.appozanu samayam undayathennu prayunnu.also space .before that no matter .only energy.high hot .then what is time.we can imagin matter,energy and space.though,time no idea.if there is no motion or change ,every things are still and stationary then time does not exist ,is it.we have not the ability to define time.einstine,stefen hawking such scientist had good idea about time.thanq .
From my heart thanks thanks thanks.
Waiting......
Waiting for next episode❤
Super നിതിൻ ബ്രോ 😍
I always wondered when explaining universe. chemical reaction is not taken as constant .Why( since chemical reactions would take place at each milli second in universe even in space or in any galaxy
മലയാളം വാക്കുകൾ കൂടുതലായി ഉൾപെടുത്തുക
❤
😂😂😂😂😂😂😂😂😂
ശാസ്ത്രം മാറുന്നതിന് മാറുന്നതിനനുസരിച്ച്...അവസര വാതം പറയുന്ന പരിണാമ വാദികളുടെ കാര്യം ഓർക്കുമ്പോൾ ചിരി വരുന്നു
വിവര ദോഷി. പരിണാമം എന്താണെന്ന് പോലും അറിയാതെ ആണ് ഡയലോഗ്
Bro adutha episode pettennu cheyumo.. ❤❤
വെടികെട്ടു നടക്കുമ്പോൾ പൊട്ടി വിരിയുന്ന ചില അമിട്ട് കൾ പോലെ എല്ലാം ഒറ്റ പൊട്ടിൽ തീറ്ന്നിട്ടുണ്ടെങ്കിലോ,,,, നമ്മൾ ഇപ്പോഴും ആഹാ സ്ഫോടനം അനുഭവിക്കുകയാണെങ്കിലോ,,,,, ഇങ്ങനെ ചിന്തഇക്കുക,,, നമ്മൾ ഭൂമിയിലാണ് ഭൂമി പ്രപഞ്ചത്തിൽ,,,, ഇതിനും അപ്പുറത്തേക്ക് ഒന്നും ഇല്ല,,,,, പുടികിട്ടിയോ ഇല്ലെങ്കിൽ നിങ്ങൾ എന്റെ ചിന്തശേഷിക്ക് അടുത്തേക്ക് എത്തിയിട്ടില്ല
key words is English is better so that we can re-search if more explanation required.... anyways good job...
ചുരുക്കിപ്പറഞ്ഞാൽ പ്രൈമേറ്റ്സ് ൽ നിന്നും അല്പം കൂടി മാത്രം വികസിച്ച ബുദ്ധി യെക്കാളും ഇനിയും പരിണാമങ്ങളിലൂടെ വികസിക്കുന്ന ബുദ്ധിക്കു മാത്രമേ പ്രപഞ്ച സമസ്യകളെ മനസ്സിലാക്കാൻ പറ്റൂ എന്നാവുമോ ?
മലയാളം word ഉം eng word ഉം ഉപയോഗിക്കുമെങ്കിൽ നന്നായിരുന്നു
ശരിയാണ് ബ്രോ...സയൻടിഫിക് തിയറിയിൽ
മലയാളം എന്ന ഭാഷഏറ്റവും. കൂടുതൽ ഉപകാരപ്പെടും എന്നതിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
Scientific theoryum malayalavum thammil enth bandham? Malayala bhashakk nalla savisheshatha und enn vech scientific terms muzhuvanum malayaalavalkkaranam nadathano? Pothuve ellaavarkkum manassilaakkan english alle eluppam. Ini adhava english manasilaayillel thanne ath kandethaanum easy aan malayalathil parayunnathine apekshich.ini muthal horsehead nebula ennath കുതിരതല നീഹാരിക enn parayaam.koodathe rocketine വാണം ennum space shuttle ne ഭൂമിക്കും ബാഹ്യാകാശത്തിനുമിടയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാനുള്ള വാണം ennum cosmic raysine നക്ഷത്രങ്ങള്‍ക്കിടയിലെ ശൂന്യസ്ഥലത്തു നിന്നു വരുന്ന വിദ്യല്‍കാന്തിക തരംഗങ്ങള്‍ ennokke aakkaam.koodaathe malayala bhashayil scientific theory thaangalude abhiprayapragaram ettavum kooduthal upagaarappedunnathin iniyum orupaad malayalam vaakkugal kand pidikkendiyirikkunnu..for example periodic table of elements. Samayam kittumbol okke thaangal helium lithium thudangiyathinokke malayalathil peridanam
@@jas_mijn ബ്രോ നിങ്ങൾ പറഞ്ഞതിനെ എല്ലാം ഞാൻ പാടെ പുറംതള്ളുകയല്ല,ഭാഷകൾക്ക് ആശയവിനിമയം ചെയ്യാൻ വേണ്ട പോഷകഗുണങ്ങളെക്കുറിച്ച് മാത്രമാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.
ഉദാഹരണതിന് കാലങ്ങളായി നാം മനുഷ്യർ ഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഓരോ വിഷയങ്ങളിലും സയൻസ് ഒളിഞ്ഞു കിടക്കുന്നുണ്ട് അത് "വാണം" ആയാലും കുതിരയോട്ടം ആണേലും...... But സയൻസിൽ ഏറെ complicated ആയ വിഷയങ്ങൾ വരികയാണെങ്കിൽ അത് പകർന്നു നൽക്കുമ്പോൾ അതിന്റെ യഥാസ്ധികത ഒട്ടും കുറഞ്ഞു പോകാതിരിക്കാൻ ഇങ്ങനെ ഉള്ള സാംസ്‌കാരിക ഭാഷ ഏറെ ഉപകാരപ്പെടും (പണ്ട് മായൻമാർ ഉപയോഗിച്ചിരുന്ന ഭാഷയെ ക്കുറിച്ച് ഇന്നും പഠനം നടക്കുന്നുണ്ട് ) ഭാഷ കാലഹരണപ്പെട്ടുപ്പോകുമോ എന്ന ഭയം കൊണ്ടും, അതൊരു ആഗോളഭാഷയായി അംഗീകരിക്കപ്പെട്ടതു കൊണ്ടും മാത്രമാണ് ഇന്നത്തെ തലമുറ അംഗലേയ ഭാഷയിൽ ഉറച്ചു നിൽക്കുന്നത് പക്ഷെ നാളെ മറ്റൊരു ഭാഷ തന്നെ സയൻസിന് ഉപകാരപ്പെടുമെങ്കിൽ അതിൽ അതിശയൊക്തി ഒട്ടുമില്ല (ചിലപ്പോഴൊക്കെ ആശയ വിനിമയം സുഖമമാക്കുക എന്നത് മാത്രമാണ് ഭാഷകളുടെ ധർമം )
ഒരു ഉദാഹരണം കൂടി..... ഒരു വസ്തു or പാർട്ടിക്കിൾ നമ്മുടെ മനുഷ്യൻ എന്ന ജീവിവർഗം കണ്ടെത്തി എന്നു തന്നെയിരിക്കട്ടെ അത് ചിലപ്പോൾ അവർ ജീവിച്ചിരിക്കുന്ന 3.5ഡിമെൻഷൽ ഭൂമിയെക്കാൾ വലിയ ചിന്താഗതിയാണ് പ്രാപിക്കുന്നതെങ്കിൽ അതിനെ വസ്തുതപരമായി വിലയിരുത്താൻ 51 അക്ഷരങ്ങളും, ഏറെ പ്രയാസകരമായ വ്യാകരണവുമുള്ള മലയാളഭാഷയ്ക്ക് ചിലപ്പോൾ സാധിച്ചേക്കും. (അല്ലാ എങ്കിൽ മറ്റേതെങ്കിലും സാംസ്കാരിക ഭാഷയ്ക്ക്... എനിയ്ക്ക് ഏറെ ഭാഷ ജ്ഞാനം ഒന്നും ഇല്ല എറിയാൽ ഒരു 5😌).... ഇംഗ്ലീഷ് എന്നത് ഈ കാലഘട്ടതിൽ എല്ലാവരിലും ഒരു ഒരുമയുള്ള ഭാഷയായി അംഗീകരിചാൽ പോലും ആ ഭാഷയ്ക്കുള്ള പരിമിതി നാളെ മറ്റൊരു ഭാഷയ്ക്കുള്ള പ്രചോദനമായിരിക്കാം...... സയൻസ് ഒരു കാലഘട്ടം വരെ മനുഷ്യർക്ക് ഏറെ ഉപകാരപ്രദം ആയിരുന്നു....... എന്നാൽ ഇന്ന് സയൻസിൽ പല കണക്കുകൂട്ടലുകളും മറ്റൊരു കണ്ടുപിടിത്തത്തിലേക്ക് ഉദാ :-2ആം ലോകമഹായുദ്ധo ആണവയുധം, പ്ലാസ്റ്റിക്,.... കൊറോണ..അന്തരീക്ഷ മലിനീകരണം .. ഇവയൊക്കെ പാടർത്തുന്നത് മനുഷ്യന്റെ തെറ്റായ തീരുമാനങ്ങലിലൂടെയാണ്.....അതിന് ശരിയായ തീരുമാനങ്ങൾ ആ ആശയങ്ങൾ തമ്മിൽ ക്യമ്മാറണമെങ്കിൽ ആശയ സംപുഷ്ടിയും, കൃത്യതയും ഉള്ള ഭാഷ ആവശ്യമാണ് ..... എനിക്കൊന്നേ പറയാനുള്ളൂ ആ ഭാഷ എന്തായാലും ഇംഗ്ലീഷ് അല്ല🙏
Enkil bigboss ayirikkum
Ashique From Kasaragod ❤️
Binu from kasaragod
Hai ashiq. Welcome
Haai binu