ആലുംമൂട്ടിൽ തറവാട്ടിൽ നടന്ന ഒരു കൊലപാതകമാണ് ഈ കഥയ്ക്ക് ആധാരം. മധു മുട്ടം ഈ തറവാട്ടിലെ അംഗമാണ്. ഈ കഥ മധു മുട്ടത്തിൻ്റെയാണെന്നന്നു സാമാന്യ യുക്തിവെച്ചു മനസ്സിലാകും
""മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു "" എന്ന മലയാള സിനിമയുടെ അതേ ചട്ടക്കൂടിൽ ആണ് മണിച്ചിത്രത്താഴ് സിനിമ എഴുതിയിരിക്കുന്നത്. സീനുകളും കഥാപാത്രങ്ങളും പോലും വളരെ സാമ്യം. ഞാൻ അത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് 😮.
Madhu Muttam is the writer of the Malayalam movie Manichitrathazhu (1993): Madhu Muttam An Indian screenwriter from Kerala. He prefers to live a secluded life and doesn't consider himself a screenwriter. Manichitrathazhu A psychological horror comedy film directed by Fazil and produced by Swargachitra Appachan. The film is about a young couple, Ganga and Nakulan, who move into their ancestral home in Kerala and experience strange events.
വിജനവീഥി അടിപൊളി ത്രില്ലർ നോവലാണ് എട്ടു വീട്ടിൽ പിള്ളമാരുടെ പുനർജന്മം അവരോട് പ്രതികാരം ചെയ്യുന്ന കുറേ കഥാപാത്രങ്ങൾ അന്ന് അശ്വതി തിരുനാൾ എന്ന നോവലിസ്റ്റിന്റെ പേര് വായിച്ചപ്പോൾ രാജകുടുംബത്തിലെ തമ്പുരാട്ടി ആകും എന്ന് വിചാരിച്ചു ഈ വീഡിയോ കണ്ടപ്പോഴാണ് ആളെ പിടികിട്ടിയത് ❤❤❤
എന്നെന്നും കണ്ണേട്ടൻ , കാക്കോത്തി കാവിലെ അപ്പൂപ്പൻ താടി എന്നീ കഥകൾ എഴുതിയ മധുമുട്ടം തന്നെയാണ് മണിച്ചിത്രത്താഴ് എഴുതിയത് എന്ന് എന്നെ പോലെ അദ്ദേഹത്തിനെ നന്നായി അറിയാവുന്ന , അദ്ദേഹത്തിൻ്റെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..... മണിച്ചിത്രത്താഴിൻ്റെ തമിഴ് പതിപ്പ് ചന്ദ്രമുഖി നിർമ്മിക്കുന്ന അവസരത്തിൽ കഥ അതിൻ്റെ കന്നട പതിപ്പിൻ്റെ സംവിധായകൻ്റെ ആണ് എന്ന വാർത്ത വന്നപ്പോൾ അതിനെതിരെ കേസ് കൊടുത്ത് തൻ്റെ അവകാശം കോടതിയിൽ നേടിയെടുത്ത് , ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ കഥാകൃത്ത് എന്നതിനുള്ള പ്രതിഫലം നിരസിച്ച്, പകരം Title Card ൽ കഥാകൃത്ത് തൻ്റെ പേര് ആയിരിക്കണം എന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത് ...... സ്വാമി ആക്കാലത്ത് എവിടെ ആയിരുന്നോ ആവോ ....
ഒരേ ഒരു ജീവിതം. അതിൽ നിന്നല്ലേ കഥകൾ ജനിക്കൂ. സമാനതകൾ വന്നുപോകും. ഒരു കാലത്തിൽ ഉണ്ടാകുന്ന ചിന്തകൾക്കും കഥകൾക്കും ആ കാലത്തിന്റെ വെയിലും മഴയും മഞ്ഞും ഉണ്ടാകും ദേശവും ഭാഷയും മാറിയേക്കാം
അദ്ദേഹം പറഞ്ഞത് ശരിക്കും കേട്ടില്ലേ? അദ്ദേഹം അത് അന്നേ വിട്ടുകളഞ്ഞതാണ്, കേസിനു പോയിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്ന്. ആത്മീയ വാദിയായതുകൊണ്ടായിരിക്കാം ഈ സഹിഷ്ണുത.
കോവൂരിൻ്റെ കൃതികളിൽ അദ്ദേഹം ശ്രീലങ്കയിൽ പ്രൊഫസർ ആയി ജോലി ചെയ്യുമ്പോൾ ഉണ്ടായിരുന്ന അനുഭവങ്ങൾ പറയുന്നുണ്ട് , അദ്ദേഹം തികഞ്ഞ യുക്തിവാദി ആയിരുന്നത് കൊണ്ട് അവിടെ ചില വീടുകളിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ കുട്ടിചാത്തൻ, കല്ലേറ്, തീപിടുത്തം, ഇതൊക്കെ അദ്ദേഹം ആ സ്ഥലങ്ങളിൽ പോയി നിരീക്ഷിച്ചു, അതിന്റെ സത്യാവസ്ഥ കണ്ടെത്തിയിരുന്നു.., സമനില തെറ്റിയ മനുഷ്യരായിരുന്നു ഇതിന്റെയൊക്കെ പുറകിൽ..., അതിന്റെ ഒരാവിഷ്ക്കാരമായിരുന്നു മണിച്ചിത്രത്താഴ്.., പക്ഷേ അതിലെ അണിയറ പ്രവർത്തകർ മിക്കവാറും തികഞ്ഞ അന്ധവിശ്വാസികൾ ആയിരുന്നു എന്ന് മാത്രം... അവർക്ക് ആ സത്ത മാത്രം മതിയായിരുന്നു...എങ്കിലും സിനിമ വൻ വിജയമായിരുന്നു...,
@@dharmabhoomi1676താങ്കൾ എ ടി കോവൂരിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുക 1980കളിൽ പ്രസിദ്ധീകരിച്ച ബുക്ക് ആണ് 1993 ലാണ് മണിച്ചിത്രത്താഴ് ഇറങ്ങുന്നത് മധുമുട്ടം ഡയറികുറിപ്പിലെ കഥ അടിച്ചുമാറ്റിയതാണ് 👍👍👍
ജീവിതത്തിൽ ഒന്നും ആവാതെ പോകുന്നവർക്ക് നല്ലതാണ് സ്വാമിയോ പുരോഹിതനോ ഒക്കെ ആകുന്നതു. എന്നിട്ടു പഴയ കാലത്തു ഞാൻ അതായിരുന്നു തേങ്ങയായിരുന്നു മാങ്ങാക്കുലയായിരുന്നു എന്നൊക്കെ വിളിച്ചുപറയാൻ.. ഒരു കാര്യവുമില്ല.
വിജന വീഥി മലയാളം സസ്പെൻസ് നോവലുകളിൽ എക്കാലത്തെയും മികച്ചത് ആണ് അദ്ദേഹം കേരളത്തിൽ തന്നെ ഉള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് അധ്യാപക രിൽ ഒരാൾ ആയിരുന്നു അദ്ധ്യാത്മിക നവോഥാ നക്കാരിൽ ഒരാൾ ആണ് ❤ തിരുവനന്തപുരം പഴയ മെയർ ഗോവിന്ദൻ കുട്ടി നായരുടെ മകൻ ആണ്
കയർ തകഴി എഴുതിയത് അല്ല ആരോ എഴുതിയിട്ട് തിരുത്താൻ തകഴിയുടെ കയ്യിൽ കൊടുത്തത് ആണെന്ന് പണ്ട് ഒരു റൂമർ ഉണ്ടായിരുന്നു ഇതെക്കെ വെറും തട്ടി വിടലുകൾ, വിജയിച്ചതിന്റെ ക്രെഡിറ്റ് തട്ടി എടുക്കുക അത്രേ ഉള്ളൂ മണിച്ചിത്ര താഴ് മധു മുട്ടത്തിന്റെ സൃഷ്ടി ആണ്, അതിന്റെ പ്രോചോദനം Dr A T കോവൂരിന്റെ ഡയറി കുറി പ്പുകൾ ആണ്
അങ്ങനെ പ്ലെയിൻ ആയി പറയാൻ സാധിക്കില്ല... ഞാൻ വിജനവീഥി വായിച്ചിട്ടുണ്ട്. ഗംഗയും നകുലനും കൂടി ഉള്ള സീൻ ഒക്കെ അതേ പോലെ തന്നെ ഉണ്ടായിരുന്നു. പിന്നെ പല വെത്യാസങ്ങളും ഉണ്ട് എന്നത് സത്യമാണ്..
Absolutely.....A T Kovoor ൻ്റെ പുസ്തകത്തിലെ സംഭവകഥയാണ് മധു മുട്ടം മോഷ്ടിച്ച് മണിച്ചിത്രത്താഴാക്കിയത്. മണിച്ചിത്രത്താഴ് 'ഇദ്ദേഹത്തിൻ്റെ കഥയാണെന്ന് സ്വാമി തട്ടിവിടുകയാണ്
അറബി വർഗീയം തലയ്ക്കു പിടിച്ചത് ആകും വിജനവീഥി ഈ സ്വാമി എഴുതിയ നോവൽ ആണ് പുളിയുടെ പൂർവ്വശ്രമ നാമം അശ്വതി തിരുനാൾ... ഓൺലൈൻ ബുക്ക് available ആണ് വായിച്ചു നോക്കി വിമർശിക്കു
സ്വാമിജി എന്നെന്നും കണ്ണേട്ടനും, കാക്കൊത്തിക്കവും കൂടി പറയണം ജി, മധു മുട്ടം ഇരുന്ന് എഴുതുന്നത് എനിക്ക് നന്നായി അറിയാം. മോഷണം ji യുടെ സുഹൃത്തുക്കളുടെ കലയാണ്, മധുവിന്റെ അല്ല. തല്ലരുത് പ്ലീസ്
ഇയാൾ സ്വാമി ഒന്നും അല്ല. പണ്ട് സൂര്യ ടീവിയിൽ ഇയാളുടെ ഒരു പ്രോഗ്രാം ഇണ്ടായിരുന്നു അതിൽ ഇയാളുടെ മൊബൈൽ നമ്പർ കൊടുക്കാമായിരുന്നു അതിൽ ലേഡീസ് വിളിച്ചാൽ ഇയാൾ സംസാരിക്കും ആണുങ്ങൾ ആണെങ്കിൽ 😡😡
സ്വാമിയോ മധുവോ ഫസിലോ അല്ല മണിച്ചിത്രതാഴ് കഥ എഴുതിയത് കോട്ടയംകാരൻ പുതുപ്പള്ളി യിലുള്ള ഒരാൾ ആണ്. അയാളുടെ കയ്യിൽ നിന്നും അടിച്ചു പറ്റിയതാണ്. ആ ചിത്രത്തിലെ പാട്ടുകളും അയാളുടെയാണ്
ആലുംമൂട്ടിൽ തറവാട്ടിൽ നടന്ന ഒരു കൊലപാതകമാണ് ഈ കഥയ്ക്ക് ആധാരം. മധു മുട്ടം ഈ തറവാട്ടിലെ അംഗമാണ്. ഈ കഥ മധു മുട്ടത്തിൻ്റെയാണെന്നന്നു സാമാന്യ യുക്തിവെച്ചു മനസ്സിലാകും
First of all you read aswati tirunal's " vijana veedhi"... a wonderful work.
""മനുഷ്യൻ തോറ്റു ശാസ്ത്രം ജയിച്ചു "" എന്ന മലയാള സിനിമയുടെ അതേ ചട്ടക്കൂടിൽ ആണ് മണിച്ചിത്രത്താഴ് സിനിമ എഴുതിയിരിക്കുന്നത്. സീനുകളും കഥാപാത്രങ്ങളും പോലും വളരെ സാമ്യം. ഞാൻ അത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട് 😮.
Madhu Muttam is the writer of the Malayalam movie Manichitrathazhu (1993):
Madhu Muttam
An Indian screenwriter from Kerala. He prefers to live a secluded life and doesn't consider himself a screenwriter.
Manichitrathazhu
A psychological horror comedy film directed by Fazil and produced by Swargachitra Appachan. The film is about a young couple, Ganga and Nakulan, who move into their ancestral home in Kerala and experience strange events.
Adipoli interview . Pulliyude Vibe Yenik manasilavunnund 🪬🙂↕️
വിജനവീഥി അടിപൊളി ത്രില്ലർ നോവലാണ് എട്ടു വീട്ടിൽ പിള്ളമാരുടെ പുനർജന്മം അവരോട് പ്രതികാരം ചെയ്യുന്ന കുറേ കഥാപാത്രങ്ങൾ അന്ന് അശ്വതി തിരുനാൾ എന്ന നോവലിസ്റ്റിന്റെ പേര് വായിച്ചപ്പോൾ രാജകുടുംബത്തിലെ തമ്പുരാട്ടി ആകും എന്ന് വിചാരിച്ചു ഈ വീഡിയോ കണ്ടപ്പോഴാണ് ആളെ പിടികിട്ടിയത് ❤❤❤
ഓഹോ... കുങ്കുമം വാരികയിൽ അത് പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ 4-5 ക്ലാസ്സിൽ ഒക്കെ പഠിക്കുന്നു എന്നാണ് ഓർമ്മ. വളരെ ഉദ്വേകജനകമായ നോവൽ... 👍
വിജന വീഥി നോവൽ കിട്ടാനുണ്ടോ?
മാർത്താണ്ഡവർമ്മ നോവലിനെ പുനർവായിക്കുകയാണ് വിജന വീഥി അത് മനശാസ്ത്രപരവും ആത്മീയവുമായ തലത്തിലൂടെ നടത്തുന്നു. സുഭദ്രയും കുടമൺപിള്ളയുമാണ് അവതരിക്കുന്നത്
@@Anilkumar-x4v9iകിട്ടും. എൻ.സി. ബുക്സിലൊക്കെ ഉണ്ടെന്നാണ് അറിവി
Nb... ഭയങ്കര സൂപ്പർ ഹിറ്റായ
ഭയങ്കര ഇഷ്ടമാണ് ഭയങ്കര ശാന്ത മാണ്
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സ്വാമി
Good keep it up Swamiji!😮
എന്നെന്നും കണ്ണേട്ടൻ , കാക്കോത്തി കാവിലെ അപ്പൂപ്പൻ താടി എന്നീ കഥകൾ എഴുതിയ മധുമുട്ടം തന്നെയാണ് മണിച്ചിത്രത്താഴ് എഴുതിയത് എന്ന് എന്നെ പോലെ അദ്ദേഹത്തിനെ നന്നായി അറിയാവുന്ന , അദ്ദേഹത്തിൻ്റെ നാട്ടുകാർക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..... മണിച്ചിത്രത്താഴിൻ്റെ തമിഴ് പതിപ്പ് ചന്ദ്രമുഖി നിർമ്മിക്കുന്ന അവസരത്തിൽ കഥ അതിൻ്റെ കന്നട പതിപ്പിൻ്റെ സംവിധായകൻ്റെ ആണ് എന്ന വാർത്ത വന്നപ്പോൾ അതിനെതിരെ കേസ് കൊടുത്ത് തൻ്റെ അവകാശം കോടതിയിൽ നേടിയെടുത്ത് , ചന്ദ്രമുഖിയുടെ നിർമ്മാതാക്കൾ കഥാകൃത്ത് എന്നതിനുള്ള പ്രതിഫലം നിരസിച്ച്, പകരം Title Card ൽ കഥാകൃത്ത് തൻ്റെ പേര് ആയിരിക്കണം എന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത് ...... സ്വാമി ആക്കാലത്ത് എവിടെ ആയിരുന്നോ ആവോ ....
@@cdajaykumar4437 ചിലപ്പൊ അതെല്ലാം ഈ പുള്ളി എഴുതിയതാണെന്ന് പറയും 🤭
ഒരേ ഒരു ജീവിതം. അതിൽ നിന്നല്ലേ കഥകൾ ജനിക്കൂ. സമാനതകൾ വന്നുപോകും. ഒരു കാലത്തിൽ ഉണ്ടാകുന്ന ചിന്തകൾക്കും കഥകൾക്കും ആ കാലത്തിന്റെ വെയിലും മഴയും മഞ്ഞും ഉണ്ടാകും ദേശവും ഭാഷയും മാറിയേക്കാം
@@sivaramanvm658 ഈ കാവി ഉടുത്ത ഗജ ഫ്രോഡ് സിനിമക്കാരുടെ എർത്ത് എന്ന് വിളിക്കും 😂. യാതൊരൂ കഴിവും ഇല്ലങ്കിൽ പിന്നെ സ്വാമി ജോലി
അദ്ദേഹം പറഞ്ഞത് ശരിക്കും കേട്ടില്ലേ? അദ്ദേഹം അത് അന്നേ വിട്ടുകളഞ്ഞതാണ്, കേസിനു പോയിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്ന്. ആത്മീയ വാദിയായതുകൊണ്ടായിരിക്കാം ഈ സഹിഷ്ണുത.
മണി ചിത്രത്താഴ് എഴുതിയത് മധുമുട്ടം തന്നെയാണ്. പക്ഷേ കഥാതന്തു വിജന വീഥിയിൽ നിന്നാണെന്നതിൽ തർക്കമില്ല
Sheriyaa😂😂
ചുമ്മാ
Please put the guest name in video title.
8:13 Lalettan pala stage lum ee peru paranju njan ketitundu, B. Sasikumar sir ennu…
The interviewer is not allowing Shashikumar to speak or complete his points.
വളരെ നല്ല അറിവുകൾ നൽകി, ,, ❤❤❤ Thanks❤
കോവൂരിൻ്റെ കൃതികളിൽ അദ്ദേഹം ശ്രീലങ്കയിൽ പ്രൊഫസർ ആയി ജോലി ചെയ്യുമ്പോൾ ഉണ്ടായിരുന്ന അനുഭവങ്ങൾ പറയുന്നുണ്ട് , അദ്ദേഹം തികഞ്ഞ യുക്തിവാദി ആയിരുന്നത് കൊണ്ട് അവിടെ ചില വീടുകളിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ കുട്ടിചാത്തൻ, കല്ലേറ്, തീപിടുത്തം, ഇതൊക്കെ അദ്ദേഹം ആ സ്ഥലങ്ങളിൽ പോയി നിരീക്ഷിച്ചു, അതിന്റെ സത്യാവസ്ഥ കണ്ടെത്തിയിരുന്നു..,
സമനില തെറ്റിയ മനുഷ്യരായിരുന്നു ഇതിന്റെയൊക്കെ പുറകിൽ...,
അതിന്റെ ഒരാവിഷ്ക്കാരമായിരുന്നു മണിച്ചിത്രത്താഴ്..,
പക്ഷേ അതിലെ അണിയറ പ്രവർത്തകർ മിക്കവാറും തികഞ്ഞ അന്ധവിശ്വാസികൾ ആയിരുന്നു എന്ന് മാത്രം...
അവർക്ക് ആ സത്ത മാത്രം മതിയായിരുന്നു...എങ്കിലും സിനിമ വൻ വിജയമായിരുന്നു...,
Swaamee ji, now spiritual and moral values conveying through our cenimas are very less. Sir, please write something with spiritual depth
ചിലപ്പോൾ ഒരേബാങ്കിൽനിന്ന് പലകള്ളന്മാർ പലസമയങ്ങളിൽ മോട്ട്ക്കാമല്ലോ
ഞാനും വിജന വീഥി വായിച്ചിട്ടുണ്ട്. സിനിമ ക്ക് വേണ്ടി സ്വാഭാവികമായ മാറ്റങ്ങൾ ഉണ്ടാക്കെ വരുത്തിയിട്ടുണ്ട്. ശെരിക്കും സിനിമയുടെ മൂലം aa novel തന്നെയാണ്
@@minigopalakrishnan8686 അപ്പോൾ മധു മുട്ടം?
മണിച്ചിത്രതാഴ് സിനിമ അലൂമുട്ടിൽ തറവാട്ടിൽ നടന്ന സംഭവം ആണ്
മധു മുട്ടം ജനിച്ചു വളർന്ന നാട്ടിൽ നടന്ന സംഭവം ആണ് കഥക്ക് ആധാരം, മധു മുട്ടത്തിന് ഇയ്യാളുടെ കഥയുടെ ആവശ്യമില്ല
Yes
@@dharmabhoomi1676താങ്കൾ എ ടി കോവൂരിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുക 1980കളിൽ പ്രസിദ്ധീകരിച്ച ബുക്ക് ആണ് 1993 ലാണ് മണിച്ചിത്രത്താഴ് ഇറങ്ങുന്നത് മധുമുട്ടം ഡയറികുറിപ്പിലെ കഥ അടിച്ചുമാറ്റിയതാണ് 👍👍👍
@@Rajesh.Ranjan
അലുമൂട്ടിൽ Nair തറവാട് അല്ല.
പിന്നെ എങ്ങനെ ആണ്.
Mismatching വളരെ evident ആണ്.....
@@Syes-c3n Nair tharavadu is not necessary.Story from that house.
വിജന വീഥി ഞാൻ വായിച്ചിട്ടുണ്ട്.
@@radhadevi6971 ബന്ധമുണ്ടോ ,,,,,,
ജീവിതത്തിൽ ഒന്നും ആവാതെ പോകുന്നവർക്ക് നല്ലതാണ് സ്വാമിയോ പുരോഹിതനോ ഒക്കെ ആകുന്നതു. എന്നിട്ടു പഴയ കാലത്തു ഞാൻ അതായിരുന്നു തേങ്ങയായിരുന്നു മാങ്ങാക്കുലയായിരുന്നു എന്നൊക്കെ വിളിച്ചുപറയാൻ.. ഒരു കാര്യവുമില്ല.
ആദ്യം അങ്ങേരുടെ വിജന വീഥി ഒന്നു വായിക്ക്. നാലു വരി കമന്റ് ഇട്ട് ആളാവുന്നത് പോലെ അല്ല ഒരു നോവൽ ഉണ്ടാക്കുന്നത്. Ok?
@@anuragkaruvatta24👍
ഏയ് മിസ്റ്റർ... നിങ്ങൾ ഇദ്ദേഹം എഴുതിയ വിജന വീഥി വായിച്ചിട്ടുണ്ടോ?
ഇദ്ദേഹത്തിൻ്റെ റേഞ്ച് എന്താണെന്നറിയാമോ?
വിജന വീഥി മലയാളം സസ്പെൻസ് നോവലുകളിൽ എക്കാലത്തെയും മികച്ചത് ആണ്
അദ്ദേഹം കേരളത്തിൽ തന്നെ ഉള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് അധ്യാപക രിൽ ഒരാൾ ആയിരുന്നു
അദ്ധ്യാത്മിക നവോഥാ നക്കാരിൽ ഒരാൾ ആണ് ❤
തിരുവനന്തപുരം പഴയ മെയർ ഗോവിന്ദൻ കുട്ടി നായരുടെ മകൻ ആണ്
adhyatmikam allenkil sanyasam enna vazhi thiranjeduthu ennu vechu oral onnum aakathathe kondaa kananmilla epolum..angane nokia..thande kottarangalum..raja kirredavum chenkillum..sarva sowbhayangalum thyajicha mahabuddhane patti thangalku ide abhiprayamanno..inni thande budhiyil keraan oru karyam parayam...ee sanyasam cheythu pidichu nilkunna var allenkil sherikkum athileeku poyavar bouthika sukhangalum kudumba uttaravaditangallum poornamayi anubhavichu cheythu ee janamathil avarku cheyaan ithe undaavu enna varuna aavaranu..athu polathe ullavarku cheriya prayathile ee bouthika jeevithathode virakthi undaavum..
anganathe avarke ee bhramacharyam allenkil celibacy sanyasam okke paatu..allandu varunavan avideyum manasamadhanm undavilla..pinne kaati kootunathokke oolatharam aavum..nithyannadine pole...kappada swamikal ..avarude vayi athalla..pine bouthika sukhangal udeshochu sanyasi aavuna janmangal avaranu...
ഞാൻ പുള്ളിയുടെ സമക്ഷം ദ്രാവിട യോഗ അഭ്യസിച്ചിട്ടൊണ്ട് 😍
കയർ തകഴി എഴുതിയത് അല്ല ആരോ എഴുതിയിട്ട് തിരുത്താൻ തകഴിയുടെ കയ്യിൽ കൊടുത്തത് ആണെന്ന് പണ്ട് ഒരു റൂമർ ഉണ്ടായിരുന്നു ഇതെക്കെ വെറും തട്ടി വിടലുകൾ, വിജയിച്ചതിന്റെ ക്രെഡിറ്റ് തട്ടി എടുക്കുക അത്രേ ഉള്ളൂ മണിച്ചിത്ര താഴ് മധു മുട്ടത്തിന്റെ സൃഷ്ടി ആണ്, അതിന്റെ പ്രോചോദനം Dr A T കോവൂരിന്റെ ഡയറി കുറി പ്പുകൾ ആണ്
Some body told, the famous novel,, chemmeen,, is written by an other man.. But, some body told these allegations about it..
അങ്ങനെ പ്ലെയിൻ ആയി പറയാൻ സാധിക്കില്ല... ഞാൻ വിജനവീഥി വായിച്ചിട്ടുണ്ട്. ഗംഗയും നകുലനും കൂടി ഉള്ള സീൻ ഒക്കെ അതേ പോലെ തന്നെ ഉണ്ടായിരുന്നു. പിന്നെ പല വെത്യാസങ്ങളും ഉണ്ട് എന്നത് സത്യമാണ്..
@NazeerAbdulazeez-t8i Thaankal paranjath 100% Sheri anu. Mutton Madhu anu author. Addehham nte kudumbakkaran anu. Neritt ariyaam.
Absolutely.....A T Kovoor ൻ്റെ പുസ്തകത്തിലെ സംഭവകഥയാണ് മധു മുട്ടം മോഷ്ടിച്ച് മണിച്ചിത്രത്താഴാക്കിയത്.
മണിച്ചിത്രത്താഴ് 'ഇദ്ദേഹത്തിൻ്റെ കഥയാണെന്ന് സ്വാമി തട്ടിവിടുകയാണ്
Kayar alla chemmeen athu sathyamaanu. Manichithrathaazhu madhu muttam thanneyaanu ithellaam ente veedinte thottadutthaanu.
Kallan aano ennu oru doubt, ente kazhchappadu aanu.
👌👌👌
സ്വാമി ഈ പാവത്തിന്റെ ജീവിതം തകർത്തു 😂
ആളുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ സൂക്ഷിക്കണം 🤣 ഒരുത്തൻ വ്യാജ ഡോക്ടർ ആയി ട്ടു ള്ളവനെ പോലീസ് പിടിച്ചില്ലേ 🤣
ഏതു ഡോക്ടർ?
Sasi..Sir.. English padipichittund, Model college..
🎉🎉🎉🎉🎉🎉🎉🎉🎉
ഇയാളുടെ അച്ഛന്റെ പേര് ഭവനിയമ്മ എന്നാണ്
കുറുപ്പിന്റെ വീടിന്റെ അടുത്തുള്ള തലശ്ശേരി ആണോ...
ലേ
Comments say it all 😂
ഇവനൊരു സ്വാമി പോയിട്ട് ആസാമിയുടെ പക്വതപോലും ഇല്ലല്ലോടെ, അഞ്ചൊറിന്റെ ഇളി കണ്ടൊ 😂 ചിലകഥയുടെ ഭാഗങ്ങൾ ചില കഥകളിൽ വരാം
അറബി വർഗീയം തലയ്ക്കു പിടിച്ചത് ആകും വിജനവീഥി ഈ സ്വാമി എഴുതിയ നോവൽ ആണ് പുളിയുടെ പൂർവ്വശ്രമ നാമം അശ്വതി തിരുനാൾ... ഓൺലൈൻ ബുക്ക് available ആണ് വായിച്ചു നോക്കി വിമർശിക്കു
❤❤
ഇയാളുടെ അച്ഛനാണ് ദേവാസുരം എഴുതിയത്
Kalla swami
സ്വാമിജി എന്നെന്നും കണ്ണേട്ടനും, കാക്കൊത്തിക്കവും കൂടി പറയണം ജി,
മധു മുട്ടം ഇരുന്ന് എഴുതുന്നത് എനിക്ക് നന്നായി അറിയാം.
മോഷണം ji യുടെ സുഹൃത്തുക്കളുടെ കലയാണ്, മധുവിന്റെ അല്ല.
തല്ലരുത് പ്ലീസ്
Idhehathinte Peru enthanu?
🙏🙏🙏
Suspicious... Either he is saying the truth or he is just a conman
സ്വാമിയുടെ ആശ്രമത്തിൽ ഇരുന്നാണോ ഈ ഇന്റർവ്യൂ? അടിപൊളി ബാക്ക് ഗ്രൗണ്ട്.
Manichithrathazhu is belongs to Madhu muttam
Ayyo...
ഇയാൾ സ്വാമി ഒന്നും അല്ല. പണ്ട് സൂര്യ ടീവിയിൽ ഇയാളുടെ ഒരു പ്രോഗ്രാം ഇണ്ടായിരുന്നു അതിൽ ഇയാളുടെ മൊബൈൽ നമ്പർ കൊടുക്കാമായിരുന്നു അതിൽ ലേഡീസ് വിളിച്ചാൽ ഇയാൾ സംസാരിക്കും ആണുങ്ങൾ ആണെങ്കിൽ 😡😡
ദാസാ ഏതാടാ ഈ അലവലാതി
Kalja swami
Bhooloka thallu
Evanoke thattippanu
ഇവൻ ഒരു ഫ്രോഡ് ആണ്.. യാതൊരു കഴിവും ഇല്ലാത്തവർ കഷായ വേഷം ഇടുന്ന കുറെ ഫ്രോടുകൾ ഉണ്ട്. അതിൽ ഒരുത്തൻ
ആസാമി....... 😂
😂😂😂😂😂😂
😂😂😂😂😂
😂😂😂😂
😂😂😂
😂😂
😂
സ്വാമിയോ മധുവോ ഫസിലോ അല്ല മണിച്ചിത്രതാഴ് കഥ എഴുതിയത് കോട്ടയംകാരൻ പുതുപ്പള്ളി യിലുള്ള ഒരാൾ ആണ്. അയാളുടെ കയ്യിൽ നിന്നും അടിച്ചു പറ്റിയതാണ്. ആ ചിത്രത്തിലെ പാട്ടുകളും അയാളുടെയാണ്
Pls introduce that petson🙏
തോമസ് ഫിലിപ്പേ അതാരാണ് ആ പുതുപ്പള്ളിക്കാരൻ ❓❓❓ സത്യം അതാണെങ്കിൽ എല്ലാവരും അറിയട്ടെ
അയാളെന്തുകൊണ്ട് പൊതു സമൂഹത്തിനു മുന്നിലേക്ക് വരുന്നില്ല
എന്റെ അറിവിൽ മധു മുട്ടം ,,,,,,
Vijanaveedhi enna Novel aanu manichithrathazh kadha correct 💯
ഇതൊന്നും നമ്മുടെ അല്ല.. എന്ന് കരുതുന്നവർ.. ഇവിടെ ഭൂരിപക്ഷം ആയിരുന്നേൽ... ഇയാളുടെ ഇന്റർവ്യൂ " യുട്യൂബിൽ " വരില്ല... കാള വണ്ടി ബാക്കി ഉണ്ടാകുമോ ആവോ 😂😂
❤
🙏🙏🙏