വ്യത്യസ്തമായ മത്തിക്കറി // KOTTAYAM MEENCURRY //EP 393

Поділитися
Вставка
  • Опубліковано 28 бер 2022
  • EASY FISH CURRY RECIPE
    INGREDIENTS
    1.Fish(Any. Here Sardine) 1 kg
    2.Red chilli(whole) big 20 - 25
    3.Ginger 1 ½ “
    4.Gralic 1 - 2 bulbs
    5.Coconut oil 3 - 4 tbsp
    6.Curyy leaves 2 - 3 twigs
    7.Fenugreek powder ½ tsp
    8.Kerala Kokum(Kudampuli) 2 - 3 pieces
    9.Salt to taste
    10. Turmeric powder ½ tsp
    PREPARATION
    1.Boil the whole chilli well, cool, grind nicely with the ginger
    and garlic. Set aside.
    2.Heat the oil in an earthern pot, Saute the ground masala till
    oil separates, add the turmeric powder stir, soaked tamarind pieces along with the
    water,boil well, add 2 cups water again boil well adding salt .
    3.Add the cleaned fish on by one, swirl boil slowly(8 - 10) mts. Set aside
    adding crushed curry leaves and fenugreek powder.
    4.Swirl, set aside. Best next day.

КОМЕНТАРІ • 186

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому +17

    ടീച്ചർ പറഞ്ഞുതരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് 👌👌

  • @jessyannfrancis7470
    @jessyannfrancis7470 2 роки тому +5

    Teacher most of your recipes are traditionally practised ones.
    But your words of wisdom is really worth listening to. You remind me of one of my great teachers

  • @sajitharajesh2578
    @sajitharajesh2578 2 роки тому +9

    മത്തിക്കറിയും സൂപ്പർ🙏 ടീച്ചറിന്റെ സംസാരവും സൂപ്പർ 🙏

  • @suryas8037
    @suryas8037 2 роки тому +4

    Wow fish curry looks very delicious my favourite too 🙏❤

  • @chitraam8574
    @chitraam8574 2 роки тому +2

    Great knowledge and tasty sardine mullagittath mouth watering mam.

  • @eswarynair2736
    @eswarynair2736 2 роки тому +16

    മത്തികറി കണ്ടപ്പോൾ കപ്പയും ചേർത്ത് കഴിക്കാൻ തോന്നി 😋

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +2

      ഉവ്വ് . പലർക്കും മത്തി കണ്ടാൽ കപ്പ ഓർമ്മ വരും.

  • @seeniyashibu389
    @seeniyashibu389 2 роки тому +2

    Wow.....nalla mathi curry.....kandal ariyam curry super anennu💪💪

  • @chichuthirupathi
    @chichuthirupathi 2 роки тому +1

    Wowww superb fish curry mam❤❤❤😊

  • @shobhashobha1974
    @shobhashobha1974 2 роки тому +1

    Looks nice and tasty

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +1

    Hai kary super. Nannayittundtto. Thanks 👍 Teacheramme 🥰💯👌🙏🙏

  • @jayasree9790
    @jayasree9790 2 роки тому +1

    Teacheramme, Namaskaram! Yesterday I made this curry.It was super.Thank you.🙏

  • @babuk128
    @babuk128 2 роки тому

    വൃതൃസ്തമായ മത്തിക്കറി.പണ്ടുകാലത്ത് ഏറ്റവും വിലക്കുറവിൽ കിട്ടിയിരുന്നത് കപ്പയും മത്തിയും.മീൻ ഇഷ്ടപ്പെടുന്നവരുടെ പ്രധാന വിഭവം.ടീച്ചർ എത്ര ഭംഗിയായി അവതരിപ്പിച്ചു.നന്ദി ടീച്ചർ... സസ്നേഹം, ശ്രീകുമാരി.

  • @jayasreesanthosh3826
    @jayasreesanthosh3826 2 роки тому +1

    നല്ലൊന്നാന്തരം കറി... 👌🏻👌🏻

  • @minisreekumar5108
    @minisreekumar5108 2 роки тому

    Super receipe teacher 🙏

  • @ramlathramla9902
    @ramlathramla9902 2 роки тому

    ❤️❤️❤️ അറിവുകൾ പകർന്നു തരുന്നു.എൻ്റെ ടീച്ചറെ ഒരു പാട് നന്ദി നമസ്കാരം ❤️ കറി അടിപൊളി❤️

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 2 роки тому +1

    🙏👍😋 try ചെയ്യാം

  • @naziamunavar8984
    @naziamunavar8984 Рік тому

    ❤❤❤ Thankyou dear Teacher. I made today & its the Best fish mulakittathu recipe with handful ingredients. I made using pacha kaaya another day ,that was also so good .

  • @alexandervd8739
    @alexandervd8739 Рік тому

    Thank 🌹you for the knowledge shared.

  • @shinegopalan4680
    @shinegopalan4680 2 роки тому +2

    മത്തിക്കറി അസ്സലായിരിക്കൂന്ന് 👍🥰

  • @sobhanakumarip6952
    @sobhanakumarip6952 2 роки тому +5

    വെള്ളത്തിൽ കുതിർത്താണ് ഞാൻ arakkunnathu. ടീച്ചറിന്റെ nonveg റെസിപ്പി കാണുമ്പോൾ ഉണ്ടാക്കാൻ തോന്നും. Super ആയിട്ടുണ്ട്‌ ടീച്ചറെ. 👍

  • @bennajose920
    @bennajose920 2 роки тому +1

    Thank you suma techar 👌yummy 🌹

  • @harisanthsree
    @harisanthsree 2 роки тому +1

    അടിപൊളി 👌

  • @rosammasebastian8700
    @rosammasebastian8700 2 роки тому

    wow! suuper🙏🤩

  • @ivymarshall3321
    @ivymarshall3321 2 роки тому

    Super fish curry 😘👌

  • @Faith-dp3mo
    @Faith-dp3mo 2 роки тому

    Super tasty Mathi curry👌👌👌🤞🤞☝☝️🧡

  • @ajitharavindran8817
    @ajitharavindran8817 2 роки тому +2

    Adipoli 👌👌👌 ആയിട്ടുണ്ട്, ടീച്ചർ പറഞ്ഞിൽ യോജിക്കുന്നു,

  • @unnip3296
    @unnip3296 2 роки тому

    Oru naadan màthy curry. Super.

  • @ajmalali3820
    @ajmalali3820 2 роки тому +1

    ഇത് കൊള്ളാലോ അമ്മേ . ആരും ഇതു പോലെ കറിവെച്ച് കണ്ടീട്ടില്ല. Good idea 😋👌🏻👍🏻🌹🌹

  • @odathuparambilhouse8766
    @odathuparambilhouse8766 2 роки тому

    Thank you Teacher!👍

  • @celinenigo1225
    @celinenigo1225 2 роки тому

    Super 👍 God bless ♥️

  • @gbvlogs6450
    @gbvlogs6450 2 роки тому

    Super 👌

  • @teresa965
    @teresa965 2 роки тому

    Good one

  • @usharamachandran1798
    @usharamachandran1798 11 місяців тому

    Teacher, you are great🙏🙏

  • @ambikams6861
    @ambikams6861 2 роки тому

    Tips and tricks are awesome dear sundari mam....I use ammikkallu for currykoottu...taste is different..

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ഞാൻ 70 വയസ് വരെ അങ്ങനെ ചെയ്തു: പിന്നെ വയ്യാണ്ടായി. അപ്പോ മിക്സിയായി

  • @p.t.valsaladevi1361
    @p.t.valsaladevi1361 2 роки тому +1

    Thank you teacher 🙏
    Recipe yekkal sahacharikalude adhvanathinte vila manassilakkiyathinu 😍

  • @sobhanapr6792
    @sobhanapr6792 2 роки тому +2

    ടീച്ചർ പറയുന്ന കഥകൾ കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് .

  • @jennifergopinath
    @jennifergopinath 2 роки тому +1

    Your presentation, Dear SumaTeacher, is so true. We used to have this every week or so very often...also another easy gravy curry made in Allappuzha, meen kodhappichadhu. Thank you for reminiscing my glorious childhood....
    best wishes to you,Nannie Namaskaaram

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      Oh Jennie me too had a glorious childhood. We took it apoint to provide such a one to our childtren too

  • @dhanalakshmip9087
    @dhanalakshmip9087 2 роки тому

    Amma, super 🥰💞

  • @remyasudheer1032
    @remyasudheer1032 2 роки тому

    Teacharamme super

  • @pkgirija5507
    @pkgirija5507 2 роки тому

    ടീച്ചറിന്റെ മത്തിക്കറിയും അതിനെപറ്റി യുള്ള വിവരണങ്ങളും നന്നായി കുന്നു.

  • @anuannu8657
    @anuannu8657 2 роки тому

    Eth kollam super curry

  • @jayasrees5304
    @jayasrees5304 2 роки тому

    thank you teacher amma ❤

  • @jayavallip5888
    @jayavallip5888 2 роки тому +4

    നന്ദി ടീച്ചർ 👍❤സത്യം 👍ഇവരുടെ ഇതിന്റെ പുറകിലുള്ള effort എത്രയെന്നു അറിയുന്നവർക്കേ അറിയൂ. എന്റെ ഭർത്താവിന്റെ veedu അഴീക്കൽ (kannur)ആണ്. 👌❤❤

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അപ്പോ ഇതൊക്കെ അറിയാം എന്ന് അല്ലേ. എന്റെ ജയ സത്യമല്ലേ

  • @merlinjohn1149
    @merlinjohn1149 2 роки тому

    👍 nice

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +3

    ശുഭസായാഹ്നം ടീച്ചറമ്മയ്ക്ക്.
    ചങ്ങനാശ്ശേരിക്കാരിയായ എന്റെ അമ്മ, വിവാഹിതയായി കുട്ടനാട്ടിൽ വന്നപ്പോൾ മീൻകറിയുടെ രുചി കൂടിയെന്ന് അമ്മയുടെ സഹോദരങ്ങൾ പറയും. കുട്ടനാടൻ മീൻകറി മനോഹരമായിരിക്കുന്നു അമ്മേ.

    • @royjoseph3774
      @royjoseph3774 2 роки тому +2

      Same situation but i was born naturally Meenachil river. Any i live in Florida. I do fishing in Florida by my boat,fresh and salt water. But i get the sardines Mackerel but not same taste.i do have organic garden. Anyway Thank you. Biochemist from USA

    • @abhilashnalukandathil7710
      @abhilashnalukandathil7710 2 роки тому

      @@royjoseph3774 That's very great to know that you are an organic farmer. Best wishes

    • @royjoseph3774
      @royjoseph3774 2 роки тому +1

      @@abhilashnalukandathil7710 Thank you for your reply.If you want i can explain how to make organic garden the way i make if you wants to know i will provide my email address. Please let me know. Thank you Roy Joseph

  • @andrewakslee6441
    @andrewakslee6441 2 роки тому

    We..rarely..takes..fish..in..north
    Especially...sea..food... thanks
    Enjoying.. video...wishes.from
    North

  • @binishibu8415
    @binishibu8415 2 роки тому +1

    Ammakkili super. Ethra nalla mathi. Kothippichu. Super as usual like u sundaree 😘🥰🥰

  • @santhakumari1677
    @santhakumari1677 2 роки тому

    Super Teacher 👌 👍 😍

  • @sreekalaca9912
    @sreekalaca9912 10 місяців тому

    സൂപ്പർ പവർ സൂപ്പ്,

  • @nishabalan3158
    @nishabalan3158 2 роки тому

    നന്നായിരിക്കുന്നു... ആദ്യമായി കാണുന്നു ഇങ്ങനെ ഒരു മത്തി കറി.. Thank you teacher 🙏🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      കളർ കൂടി അല്ലേ.

    • @nishabalan3158
      @nishabalan3158 2 роки тому

      @@cookingwithsumateacher7665.. നല്ല കളർ അല്ലേ ടീച്ചറമ്മേ 😍😍

  • @ushajayan5286
    @ushajayan5286 2 роки тому

    Variety dish 👌👌❤❤

  • @supriyap5869
    @supriyap5869 2 роки тому

    super Tr

  • @lekshmis1326
    @lekshmis1326 2 роки тому

    😍 love you Teacher.

  • @priyabinu5612
    @priyabinu5612 2 роки тому

    Thank you Thank you Thank you very much dear Teacher

  • @radhamonyps3715
    @radhamonyps3715 2 роки тому

    Very tasty yummy and spicy...goes with rice and kappa..love you teacher...

    • @valsalaraju4774
      @valsalaraju4774 2 роки тому

      Nalla supper tasty fish dish curry ❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      രാധാമണി സുഖമായിരിക്കുന്നോ

    • @radhamonyps3715
      @radhamonyps3715 2 роки тому

      Sughamanu Teacher..gnan ippol UK _l
      Moande veetil anu..may _ l return avum...ennalum video's ellam kanum..

  • @sitharamahindra8701
    @sitharamahindra8701 2 роки тому

    Ammayude chicken curry innu chickenu pakaram cauliflower upayogichu cheythu nocki,it was different taste&nice also.Thanks,Amma

  • @gayathrirajan6120
    @gayathrirajan6120 2 роки тому

    ടീച്ചർ അമ്മുമ്മേ മത്തികറി അടിപൊളി ആയിരുന്നു വളരെ നല്ല ഒരു മീൻ ആണ് മത്തി നല്ല രുചി ആയിരിക്കും അല്ലെ കടല മാവ് വെള്ളം കൊണ്ട് കഴുകിയാൽ മണം പോവും എന്ന് ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് ഒരുപാട് നന്ദി ഉണ്ട് പുതിയ അറിവ് തന്നതിൽ ഇനിയും ഇതേ പോലെ ഉള്ള അറിവുകൾ പറഞ്ഞു തരണേ ടീച്ചർ അമ്മുമ്മേ ❤❤❤

  • @savithrip5964
    @savithrip5964 2 роки тому

    Super

  • @sanjeevmenon5838
    @sanjeevmenon5838 2 роки тому +2

    എളുപ്പ കറി
    മത്തി കറി
    ആശംസകൾ ടീച്ചറേ.

  • @harshanmuttappalam5588
    @harshanmuttappalam5588 2 роки тому +2

    ടീച്ചറെ മത്തികറി 👌
    പുതിയ അറിവാണ് ഈ കറി 👌👌👌

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ഹർഷൻ നല്ല കറിയാണ്.

    • @harshanmuttappalam5588
      @harshanmuttappalam5588 2 роки тому

      @@cookingwithsumateacher7665 ടീച്ചറുടെ ഒരു റെസ്പിയും മോശമാകില്ല എല്ലാം ഒന്നിനൊന്നു 👌

  • @anjugokul8868
    @anjugokul8868 2 роки тому

    സൂപ്പർ അമ്മാ

  • @nidhirammohan6915
    @nidhirammohan6915 2 роки тому +2

    Kottayam fish curry! Yummy👍🥰

  • @rashmishinod947
    @rashmishinod947 2 роки тому

    Teacher..👍

  • @girijamartin9088
    @girijamartin9088 2 роки тому

    Mam looks cute

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому +1

    Hai Teacher and Sivadas Sir. Hope you both are fine. Useful dish for Easter.. Thank you Teacher.

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому

    ടീച്ചറമ്മേ കഴിഞ്ഞ വർഷം ഇതുപോലെ ഒരു കോട്ടയം മീൻ കറി കാണിച്ചിരുന്നല്ലോ. ഞാൻ അതുപോലെ ആണ് വെയ്ക്കുന്നത്. ഇതിലെ മുളക് അരക്കുന്ന വിദ്യ എനിക്കറിയില്ലാരുന്നു. ഇനി അതുപോലെ ചെയ്യാം. അതുപോലെ മുളകിന്റെ ഞെട്ട് ഇത്രേം ഗുണമുണ്ടെന്നും അറിയില്ലായിരുന്നു. ഞങ്ങൾ അത് കളയുമായിരുന്നു. നല്ല അനുഭവം ആണ് ടീച്ചറിന്റ ഓരോ വീഡിയോയും. ഒരുപാട് സ്നേഹം, നന്ദി.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അതു പരമ്പരാഗത കോട്ടയo മീൻ കറി ഇതു ലേശം വ്യതസം വരുത്തി. അത്രേയുള്ളു

  • @user-bx7uf6gr7w
    @user-bx7uf6gr7w Місяць тому

    Nic

  • @roshnic6751
    @roshnic6751 2 роки тому +1

    Superb great experience Ammai♥️♥️♥️♥️♥️🌹

  • @ajithakumari451
    @ajithakumari451 2 роки тому

    Good 🙏🙏🙏🙏

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 2 роки тому +1

    സൂപ്പർ മത്തി കറി.സുമ ചേച്ചി❤️🙏

  • @prakashkrishna7108
    @prakashkrishna7108 2 роки тому

    ടീച്ചർ... എത്ര മനോഹരമായി മത്സ്യ തൊഴിലാളിയുടെ അധ്വാനത്തിന്റെ മഹത്വത്തെകുറിച്ചു വിവരിച്ചു..ശരിയാണ് അവരെ വളരെ പുച്ഛത്തോടുകൂടി കാണുന്ന ഒരു സമൂഹമാണ് ഇന്നും ഇവിടെയുള്ളതു.. കഴിഞ്ഞ പ്രളയകാലത്തോടുകൂടിയാണ് കുറേപ്പേരെങ്കിലും അവരെ അംഗീകരിച്ചു തുടങ്ങിയത്.. നമ്മുടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം കഴിഞ്ഞാൽ മത്സ്യ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി തരുന്നത്.. അതുപോലെ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിൽ ഏറ്റവും കൂടുതൽ പ്രോട്ടീനും മനുഷ്യനുവേണ്ട മറ്റു അത്യാവശ്യ ഘടകങ്ങളുംഅടങ്ങിയിട്ടുള്ളതു മത്തിയിലാണ്‌ . അതുകൊണ്ടു മത്തിയാണ് ഏറ്റവും നല്ല മീനായി തെരെഞ്ഞെടുത്തിട്ടുള്ളത്.രണ്ടാമതായി അയലയും .മത്തിയും കപ്പയും മത്സ്യതൊഴിലാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവുമാണ്.. അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യവും.. ടീച്ചറമ്മയുടെ തേജസ്സാർന്ന രൂപം പോലെ തന്നെ മനസ്സും നിർമ്മലമാണ്..അതുകൊണ്ടാണ് അവരുടെ കഷ്ടപ്പാടിന്റെ ദുരിതങ്ങളുടെ കഥകൂടി വിവരിക്കാനുള്ള സന്മനസ്സുണ്ടായത്.. ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നല്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..

  • @sobhal3935
    @sobhal3935 2 роки тому +2

    ടീച്ചറിന് എന്തുമാത്രം അനുഭവങ്ങളാണ്. ഇങ്ങനൊരു ചാനൽ തുടങ്ങിയതുകൊണ്ട് ഞങ്ങൾക്കും ഇതൊക്കെ പകർന്നു കിട്ടുന്നു.

  • @aryadhanassregno3844
    @aryadhanassregno3844 2 роки тому +1

    🤩🤩🤩

  • @chithravs4059
    @chithravs4059 2 роки тому

    താങ്ക് യു ടീച്ചർ

  • @minijoshymb4213
    @minijoshymb4213 Рік тому

    നന്ദി ടീച്ചർ ❤

  • @lakshmiunnithan1398
    @lakshmiunnithan1398 2 роки тому +1

    ഇന്നത്തെ അമ്മയുടെ റെസിപ്പീയിൽ നിന്നും കിട്ടിയ ടിപ്സ് മുളക് തിളപ്പിച്ചിട്ടു അരയ്ക്കുന്നതും പിന്നെ അരപ്പു ഉണക്കി വച്ചിട്ട് പിന്നെ പുളി വെള്ളത്തിലോട്ടു പിച്ചി ഇടുന്നതും . Thank u Amma. ❤️🙏 . അമ്മ പറഞ്ഞത് സത്യമാണ് മീൻ പിടിക്കാൻ പോകുന്നവരുടെ കഷ്ടപ്പാട് . ഞങ്ങൾ താമസിക്കുന്നത് കടലിൽ നിന്നും ഒരു 4-5 km വ്യത്യാസത്തിലാണ് . വഞ്ചി കടലിൽ പോകുന്നതും തിരിച്ചു വരുന്നതും കണ്ടിട്ടുണ്ട് ചിലപ്പോൾ തിരികെ വരുമ്പോൾ. ഒന്നും കിട്ടാതെ ആയിരിക്കും വരുന്നത് കഷ്ടം തോന്നും കാണുമ്പോൾ . ജീവിക്കാനുള്ള അവരുടെ കഷ്ടപ്പാട് കാണുമ്പോൾ അമ്മ പറഞ്ഞത് പോലെ നമ്മൾ ഒക്കെ മീനിന് വില പേശുന്നതു കഷ്ടമാണ് . പാവങ്ങൾ . അമ്മയ്ക്ക് 😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      അതേ ലക്ഷ്മി: തന്നെയല്ല . മീനിനു മാത്രമായിട്ടല്ലല്ലോ വില കൂടി വരുന്നത്. ഗ്യാസ് വിറക് ഉപ്പു മുതൽ സർവത്ര

  • @annaleo9220
    @annaleo9220 2 роки тому +1

    ❤❤❤👌

  • @royjoseph3774
    @royjoseph3774 2 роки тому +2

    Hello. I am originally from Kottayam This is the way i make fish curry even though I am in Florida. Thank you

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      So glad that you told Roy

    • @royjoseph3774
      @royjoseph3774 2 роки тому

      @@cookingwithsumateacher7665 I do fishing in Florida in my boat. Fresh water and salt water in the sea almost 40 miles from the shore 80feet deep.

  • @shiakitchen7307
    @shiakitchen7307 2 роки тому

    👍😋

  • @mayabs9881
    @mayabs9881 2 роки тому +1

    താങ്ക്സ് അമ്മാ

  • @majeedcoorg9817
    @majeedcoorg9817 2 роки тому

    ಟೀಚರ್ ನಿಮ್ಮ ಮಾತುಗಳು ಕೇಳುವಾಗ ತುಂಬಾ ಸಂತೋಷವಾಗುತ್ತದೆ

  • @NashithNahan7
    @NashithNahan7 2 роки тому

    ♥️

  • @jyothilakshmi6878
    @jyothilakshmi6878 2 роки тому

    😊

  • @rethikavr5231
    @rethikavr5231 2 роки тому +1

    My dear ammaude ormma

  • @MB-mg6mf
    @MB-mg6mf 2 роки тому +1

    നമസ്തേ,ടീച്ചറമ്മേ,🙏🙏
    Recipe പതിവു പോലെ സ്വാദിഷ്ടം👏🌹
    വീട്ടിൽ തിരിച്ചെത്തിയല്ലോ,ഒത്തിരി സന്തോഷം.
    With lots and lots of prayers and best wishes
    🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      എത്തീല്ല. ഇത് നേരത്തെ എടുത്തു വച്ചിരുന്നതാ

  • @shamlavh5393
    @shamlavh5393 2 роки тому

    Ok Teacher.

  • @girijanakkattumadom9306
    @girijanakkattumadom9306 2 роки тому +1

    നല്ല മീൻ കറി 👍

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      ഹ ഹ ഹ ഹ ഹ ഹ ഗണിച്ചു നോക്കിന്നാ തോന്നണേ!!!

    • @girijanakkattumadom9306
      @girijanakkattumadom9306 2 роки тому

      @@cookingwithsumateacher7665 ടീച്ചറല്ലേ ഉണ്ടാക്കിയത്.. എന്തിന് കഴിച്ച് നോക്കണം നന്നോ എന്നറിയാൻ.. 😍

  • @sindhukn2535
    @sindhukn2535 2 роки тому

    The irony is that the real fishermen or the farmers are not getting the money we pay the retailers and have been exploited for years. So their status remains same and the middle men became richer day by day . Thank you for the fish curry and the short cuts

  • @user-bx7uf6gr7w
    @user-bx7uf6gr7w Місяць тому

    Nce

  • @nishav7880
    @nishav7880 2 роки тому

    Teacher...Is Mararikkulam resort very expensive?Thought of visiting there.

  • @sobhanaks7634
    @sobhanaks7634 2 роки тому +2

    മീൻ കറി 👌🏻, തിരിച്ചു വീട്ടിൽ എത്തിയല്ലോ അല്ലേ

  • @sujathagunaseelan9157
    @sujathagunaseelan9157 2 роки тому +1

    🙏🙏🙏❤️🌹🌺 സുമട്ടീച്ചർ

  • @sheenaranig3303
    @sheenaranig3303 2 роки тому +1

    നന്നായിട്ടുണ്ട് ടീച്ചറേ 👍🏻👍🏻. അല്പം കപ്പയുടെ ഏതെങ്കിലും recipe കൂടെ ആകമാരുന്നു 🤭🤭😁😁😍

  • @ceeliathomas4725
    @ceeliathomas4725 2 роки тому

    Very Good Suma Teacher ethra alivulla manassa

  • @TheVizkan
    @TheVizkan 7 місяців тому

    prOhtEEn is the correct way to pronounce the word protein.

  • @Lissy117
    @Lissy117 2 роки тому +1

    ടീച്ചർ മാരാരിക്കുളം ബീച്ച് റിസോർട്ട് അവിടെ അടുത്താണ് എന്റെ വീട്‌ റിസോർ ട്ടിന്റെ അല്ല കടൽ ആ റിസോർട്ടിനു സ്ഥലം സാങ് ഷൻ ചെയ്തു കൊടുത്തത് എന്റെ മദർ ആണ് അവിടുത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആയിരുന്നു ഞാൻ ജനിച്ചു വളർന്ന നാട് kanichukulangara

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому

      ആഹാ ആഹാ സന്തോഷം . ഞ്ഞാൽ മാരാരിയിലാണ് വരാ റു ഒരുണ്ടായിരുന്നത്

  • @SP-ql9xz
    @SP-ql9xz 2 роки тому

    Teacher can u plz 🥰post a natural herbal
    Shampoo recipe &
    natural hair dye also 🥰thx🌹

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      അതായത് താളി അല്ലേ

    • @SP-ql9xz
      @SP-ql9xz 2 роки тому

      @@cookingwithsumateacher7665
      Mmm.. adhu yea but also with shikakai,amla,reetha etc.. herbal
      Shampoo🥰
      Thx teacher Amma

  • @chithraks2668
    @chithraks2668 2 роки тому

    നമസ്തേ ടീച്ചർ.... കടലിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മത്തി അപ്രത്യക്ഷമായതു പോലെ തന്നെ ഞങ്ങൾക്ക് വേദന തോന്നിയിട്ടുണ്ട് എൻറെ ഭർത്താവിന്റെ നാട്ടിൽ നിന്നും എങ്ങോ പറന്നകന്നു പോയ തൂക്കണാംകുരുവികളെ ഓർക്കുമ്പോൾ........ഇന്ന് ടീച്ചർ വീണ്ടും ഓർമിപ്പിച്ചു.,,,,,

    • @mariammak.v4273
      @mariammak.v4273 2 роки тому

      Mathikkary super.surely I will try.Tnk u teacheramma for the recipe.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 роки тому +1

      തൂക്കണാം കുരുവികൾ കരിയിലക്കിളികൾ അമ്പലം ചുറ്റി ഇവയേ ഒന്നും കാണുന്നേയില്ല.

    • @chithraks2668
      @chithraks2668 2 роки тому

      @@cookingwithsumateacher7665 സമുദ്രത്തിന്റെ അടിത്തട്ടിലും ഭൂമിയുടെ ഉപരിതലത്തിലും വിലപ്പെട്ടത് പലതും നഷ്ടപ്പെട്ടു.മത്തിയും കപ്പയും പാവപ്പെട്ടവന്റെ ഇഷ്ടഭക്ഷണം ആയിരുന്നു.

  • @VijayaKumar-so7ty
    @VijayaKumar-so7ty 2 роки тому

    Teacher e plants oke evidence ninu.anu aranu nokunth

  • @sandhyarajagopalan5980
    @sandhyarajagopalan5980 2 роки тому +1

    Tasty variety dish 👌👌