അടുക്കളമാലിന്യത്തിനു ശാശ്വത പരിഹാരം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 120

  • @saraswathysadasivan5081
    @saraswathysadasivan5081 Рік тому +9

    18 വർഷമായിട്ട് ഞാൻ ഉപയോഗിക്കുന്നതാണ് ഇതുവരെയും ഒരു പുഴുക്കൾ പുറത്തേക്ക് ഇതുവരെ കണ്ടിട്ടില്ല എലികൾ പൈപ്പിന്റെ കട മാന്താറുണ്ട് അത് പിറ്റേദിവസം ഞങ്ങൾ അത് മുറ്റം അടിക്കുമ്പോൾ മണ്ണ് ഇട്ട് ശരിയാക്കും പൈപ്പ് മറഞ്ഞുവീഴുകയും ഒന്നും ഉണ്ടായിട്ടില്ല ഇതുവരെ നല്ല ഉപയോഗമാണ്👌

    • @JTCMedia
      @JTCMedia  Рік тому +2

      അനുഭവങ്ങൾ ഉള്ളവർ പറയുമ്പോൾ മറ്റുള്ളവർക്ക് പ്രചോദനമാവുകയാണ്.

    • @jobyjac1448
      @jobyjac1448 8 місяців тому +1

      ഇത് ക്ലീൻ ചെയ്യുന്നത് എങ്ങിനെയാ??
      വീട്ടിലെ full akkarayi

    • @JTCMedia
      @JTCMedia  8 місяців тому

      വളരെ സ്നേഹത്തോടെ ഉള്ള നന്ദി അറിയിക്കട്ടെ.🙏

    • @JTCMedia
      @JTCMedia  8 місяців тому

      ഇളക്കി എടുത്തു വളം തണലിൽ ഉണക്കി ഉപയോഗിക്കാം

    • @JTCMedia
      @JTCMedia  8 місяців тому +1

      സാധാരണ 2 പൈപ് ആണ് ഇതിനായി ഉപയോഗിക്കുക .ഒന്നിൽ നിറഞ്ഞു മൂടിവച്ച അടുത്തിൽ ഇട്ട് തുടങ്ങി അതിൽ നിറയാരാകുമ്പോഴേക്കും ആദ്യ പൈപ്പിലെ അവശിഷ്‌ടം വളമായി തീരും .

  • @georgekuttypp8932
    @georgekuttypp8932 2 місяці тому +1

    ഈ രീതി സൂപർ

  • @jeenaalias5058
    @jeenaalias5058 3 роки тому +4

    Ithil ninnum compost purathedukkunnathu koodi kaanikkamo?

  • @shahinershad3924
    @shahinershad3924 2 роки тому +1

    Very useful dear...good explanation 👍

  • @merinmullasserilmadhu4277
    @merinmullasserilmadhu4277 11 місяців тому +1

    Can we compost cooked food , and can we mix it with the organic waste, or we need to use it separately

    • @soubhagya3823
      @soubhagya3823 9 місяців тому

      Cooked food should not be used for making compost

    • @sureshbabuk1311
      @sureshbabuk1311 3 місяці тому

      അതും kitchen waste തന്നെ അല്ലേ?? പറ്റില്ലെങ്കിൽ പിന്നെ " kitchen waste " എന്നാൽ കറിക്കരിഞ്ഞ പച്ചക്കറികളുടെ അവശിഷ്ടം മാത്രം ആണോ?? Non veg ഇലെ എല്ലുകളും മീൻമുള്ളും ഇടരുതെന്ന് മറ്റൊരു വീഡിയോ യിൽ കണ്ടു. എങ്കിൽ ബാക്കി waste disposal എങ്ങനെ ചെയ്യും?

    • @JTCMedia
      @JTCMedia  3 місяці тому

      എല്ലാം ഇടാം ഇനോകുലം ചേർത്താൽ മതി

  • @sanjaythomas2830
    @sanjaythomas2830 2 роки тому +1

    very good and simple explanation

  • @mvrajendran5733
    @mvrajendran5733 3 роки тому +1

    സൂപ്പർ

  • @sheejaghosh3520
    @sheejaghosh3520 3 роки тому +2

    Nannayedaaaaa👌👌👌

    • @JTCMedia
      @JTCMedia  3 роки тому

      താങ്ക്സ് ട്ടോ

  • @binoimk9916
    @binoimk9916 Рік тому +1

    Thanks bro

  • @jancyasif7582
    @jancyasif7582 11 місяців тому

    👍👌

  • @sreevenu6573
    @sreevenu6573 2 роки тому +1

    Aha njanum ingine cheyyunnundu. Pakshe ippozha njan cheytha abadham manassilaayathh. Pipeil hole idarilla. Pinne chppum idarilla. Enthayalum ini ingine cheyyanam. Thank you very much

    • @JTCMedia
      @JTCMedia  2 роки тому +1

      സംശയം ഉണ്ട്എങ്കിൽ ചോദിക്കാൻ മടിക്കേണ്ട

    • @sreevenu6573
      @sreevenu6573 2 роки тому

      @@JTCMedia sure

    • @abitabraham01
      @abitabraham01 4 місяці тому

      ​@@JTCMedia vellam nikuna stalam aanu adiyil avide ingane cheyan okumo ?

  • @rajeevanshaji6508
    @rajeevanshaji6508 3 роки тому +2

    നന്ദി ബ്രോ

    • @JTCMedia
      @JTCMedia  3 роки тому

      Thank you for the feedback

  • @anilkumarv7375
    @anilkumarv7375 2 роки тому +1

    Super idea bro...

  • @abitabraham01
    @abitabraham01 4 місяці тому +1

    4 inch pipe ayal kuzapam undo

    • @JTCMedia
      @JTCMedia  4 місяці тому

      കുഴപ്പമില്ല എയർ സർക്കുലേഷൻ കുറയും.പെട്ടന്ന് നിറയും.. ഡ്രിൽ ഉപയോഗിച്ചു കുറച്ചു ഹോളുകൾ ഇട്ടാൽ ഒരു പരിധി വരെ എയർ സർക്കുലേഷൻ ക്രമീകരിക്കാം

    • @JTCMedia
      @JTCMedia  4 місяці тому

      വീട്ടിൽ പൈപ്പ് ഉണെങ്കിൽ 3 എണ്ണം സെറ്റ് ചെയ്യാമോ~??

  • @JayeshKrishna-d3m
    @JayeshKrishna-d3m 8 місяців тому +1

    പെട്ടന്ന് വളമാകാൻ എന്തു കെമിക്കലാണ് ചേർക്കേണ്ടത്

    • @JTCMedia
      @JTCMedia  8 місяців тому

      ഇനോകുലം, അല്ലെങ്കിൽ ഇനോകുലം ചേർത്ത ചകിരിച്ചോർ, അതുമല്ലെങ്കിൽ മോരോ, തൈരോ ഒഴിച്ച് കൊടുക്കാം.

  • @smithantony4578
    @smithantony4578 Рік тому +2

    ഒരു കാര്യവുമില്ല ഞാൻ പരീക്ഷിച്ചു പരാജയ പെട്ടതാണ്

    • @JTCMedia
      @JTCMedia  22 дні тому

      പരാജയകാരണങ്ങളിൽ ഞാൻ പറയുന്നത് ഉണ്ടോ എന്ന് നോക്കു .1)പൈപ്പ് ന്റെ അളവ് വളരെ ചെറുത് ?
      2)ദിവസവും ബാക്കിവരുന്നത് അന്നന്ന് തന്നെ ഇടാതെ 2,3 ദിവസങ്ങൾ ശേഖരിച്ചതിനു ശേഷം പൈപ്പിൽ ഇടാറുണ്ട്??
      3) കൂടുതൽ ജലാംശം ഉള്ള അവശിഷ്ടങ്ങൾ കൂടുതൽ ഇടുന്നു?
      4)ബയോകെമിക്കലുകളോ, ഇനോകുലമോ ഇടാതെയിരിക്കുക?
      5)വെള്ളകെട്ടുള്ള ഭാഗത്ത് പൈപ്പ് കുഴിച്ചിട്ടിരിക്കുക?
      ഇതു ഒന്ന് ശ്രദ്ധിക്കുമല്ലോ

  • @binupaul3815
    @binupaul3815 Рік тому +3

    Ithil waste ittal full pzhu varum .

    • @JTCMedia
      @JTCMedia  Рік тому +1

      പുഴു വരുന്നതിന്റെ കാരണം ബ്ലാക്ക്‌ സോൾജർ ഫ്‌ളൈ മുട്ട ഇടുന്നതിനാൽ ആണ്. അതിന്റെ ലാർവ കോഴിക്കോ താറാവിനോ മികച്ച ആഹാരമാണ്. വെള്ളം കടക്കാത്ത രീതിയിൽ അടച്ചു വെക്കുക. ഇനോക്കുലം ഉണ്ടെങ്കിൽ അത് ഇടുക, വെള്ളം വാർന്നതിനു ശേഷം വേസ്റ്റ് ഇടുക. ഓരോ ദിവസവും വേസ്റ്റ് ഇട്ടതിനു ശേഷം അല്പം പൊടിഞ്ഞ ഇലകളോ, ഇനോക്കുലം ചേർത്ത ചകിരി ചോറോ ഇടാവുന്നതാണ്. പുഴു മനുഷ്യന് യാതൊരുവിധ ഭീക്ഷണിയും ഇല്ല..

    • @binupaul3815
      @binupaul3815 Рік тому +1

      @@JTCMedia ok . Pakshe daily idan open cheyumbol food waste orumathiri alingu irikkuka annu pinne full alingu nirangirikkum . Njagal direct idarannu pathivi .. vere onnum idarilla

    • @JTCMedia
      @JTCMedia  Рік тому

      ഒരു പാത്രത്തിൽ ഇട്ടുവെക്കുക വെള്ളം വാർന്നതിനു ശേഷം മാത്രം ഇടുക. ഇടക്ക് തൈര് or മോര് അല്പം ഒഴിച്ചു കൊടുക്കുന്നത് വേസ്റ്റ് പെട്ടന്ന് ജീർണിക്കാൻ സഹായിക്കും

  • @njncreations2485
    @njncreations2485 2 роки тому +1

    👍👍👍

  • @jojo_vj
    @jojo_vj 3 роки тому

    Gud work... Superb...

  • @rajvelayudham3192
    @rajvelayudham3192 2 роки тому +7

    കാണുന്നവർക്ക് ശരിയായ രീതിയിൽ ഉപകരിക്കാൻ വീഡിയോ ശരിയായ രീതിയിൽ പൂർത്തിയാക്കുക! അത്യാവശ്യമായ കാര്യങ്ങൾ കൃത്യമായ രീതിയിൽ എഡിറ്റ് ചെയ്യുവാനും ശ്രമിക്കുക ' Good

    • @JTCMedia
      @JTCMedia  2 роки тому +1

      വളരെ വിലയേറിയ അഭിപ്രായം തന്നതിന് നന്ദി

  • @AshokKumar-KAK
    @AshokKumar-KAK 3 роки тому +1

    Good explanation Bro 👏👏👏
    From Tamilnadu 💐💐💐

  • @georgekuttypp8932
    @georgekuttypp8932 2 місяці тому

    മോന്റെ ആദ്യത്തെ വീടിയോ

  • @vishnuvijay6578
    @vishnuvijay6578 3 роки тому +1

    Bro super content✌😍😍😍👏👏👍

    • @JTCMedia
      @JTCMedia  3 роки тому +1

      Thank you so much 🙂

  • @vichithrasatheesh9640
    @vichithrasatheesh9640 Рік тому +1

    Waste pipe edunne onu kannichu tharumo

    • @vichithrasatheesh9640
      @vichithrasatheesh9640 Рік тому

      Oru video edumo nalla upakaram aayirikum ellavarkum

    • @JTCMedia
      @JTCMedia  Рік тому

      എടുക്കുന്ന എന്നാണോ~???

  • @bijub5319
    @bijub5319 9 місяців тому +1

    E പൈപ്പ്‌നു ethra cost akum

    • @JTCMedia
      @JTCMedia  9 місяців тому

      Now എത്ര ആണെന്ന് അറിയില്ല. ഇപ്പോൾ വില കൂടിയിരിക്കണം.അന്ന് വാങ്ങുമ്പോൾ വില ഉണ്ട്.

    • @AnnoyedBabyKittens-ir1nm
      @AnnoyedBabyKittens-ir1nm 5 місяців тому

      ​@@JTCMedia1 Meter Rs. 400/-

  • @nidheenasanilkumar3150
    @nidheenasanilkumar3150 3 роки тому +1

    Ithil non veg wate oke idamo

    • @JTCMedia
      @JTCMedia  3 роки тому

      ഇടാം .👍

  • @abdulrauf4569
    @abdulrauf4569 Рік тому

    ഏലി ശല്യം ഉണ്ടാകുന്നു. എങ്ങിനെ അത് തുരുത്താം ?

  • @jinadas1237
    @jinadas1237 Рік тому +1

    Waste ittathu athupolethanneyundu 3 ennm undu ellam niranju athupole kidakkunnu

    • @JTCMedia
      @JTCMedia  Рік тому +1

      ഓരോ ദിവസത്തെയും അവശിഷ്ട്ടം വെള്ളം വാർന്നതിനു ശേഷം നിക്ഷേപിക്കുക.ഇനോകുലം ചേർത്ത ചകിരി ചോർ അല്ലെങ്കിൽ തൈര് ഇടക്ക് ഇടുകൊടുക്കുക. അന്നന്ന് ദിവസത്തെ വേസ്റ്റ് അതാത് ദിവസങ്ങളിൽ നിക്ഷേപിക്കുക. (ഏറെ കുറെ 1 kg കണക്കാക്കാം)ജലാംശം കൂടാതെ നോക്കണം.. വായു സഞ്ചാരത്തിന് ഓരോ തവണയും ഇടുമ്പോഴും അല്പം കരിയില പൊടിച്ചു ഇടുന്നത് നല്ലതാണ് മുകളിൽ അടപ്പ് അല്പം കാറ്റ് കടക്കുന്ന രീതിയിൽ(വെള്ളം കേറാതെ നോക്കണം.മഴ) ക്രമീകരിക്കുക

  • @rasinamohanan9019
    @rasinamohanan9019 Рік тому +1

    Pipinte atiyil kooti rat hole undaakille

    • @JTCMedia
      @JTCMedia  Рік тому

      ഇല്ല

    • @JTCMedia
      @JTCMedia  Рік тому

      ഇനോക്കുലം ചേർത്ത് വേസ്റ്റ് ഇടുകയാണെങ്കിൽ പെട്ടന്ന് മാലിന്യം വളമായി മാറും

  • @sudhykumarsudhykumar3167
    @sudhykumarsudhykumar3167 Рік тому +3

    വേസ്റ്റ് വളമായി എങ്ങിനെ പുറത്തെടുക്കും

    • @JTCMedia
      @JTCMedia  Рік тому

      പൈപ്പ് പെട്ടന്ന് ഇളക്കിയാൽ കിട്ടും ...ശേഷം തണലത് ഉണ്ടാക്കിയാൽ മതി

  • @jobijoseph7950
    @jobijoseph7950 3 роки тому

    👍👏👏👌

    • @JTCMedia
      @JTCMedia  3 роки тому

      Thank you brother for your good words

  • @neenuvarghese1658
    @neenuvarghese1658 Рік тому +1

    ഇതിലെ പുഴുക്കൾ പുറത്ത് ഇറങ്ങി വീടിനുള്ളിലേക്കും വരുന്നു.. അതിനു എന്ത് ചെയ്യും?

    • @JTCMedia
      @JTCMedia  Рік тому

      ബ്ലാക്ക്‌ സോളജ്യർ ഫ്‌ളൈ ലാർവകൾ പ്രായപൂർത്തിയാകുമ്പോൾ ആണ് പുറത്തേക്ക് വരിക സോ താഴേക്ക് വന്നാൽ അധികം ദൂരം പോകാറില്ല. അടിയിൽ അല്പം മണലോ കോറി പൊടിയോ ചകിരിച്ചോറോ ഇട്ടുകൊടുത്താൽ അവ അതിലേക്ക് താഴ്ന്നു പൊയ്കൊളും

    • @JTCMedia
      @JTCMedia  Рік тому +1

      സാധാരണ രീതിയിൽ ഇവ കൂടുതലായി ഇഴഞ്ഞു പോകാറില്ല

    • @neenuvarghese1658
      @neenuvarghese1658 Рік тому

      Thank you

  • @georgekuttypp8932
    @georgekuttypp8932 2 місяці тому

    പൈപ്പ് sidelek ചെരിച്ചെടുക്കുക

  • @balupius
    @balupius 3 роки тому +2

    👍

  • @chworld7311
    @chworld7311 3 роки тому +1

    Super

    • @JTCMedia
      @JTCMedia  3 роки тому

      താങ്ക്സ് ചാർലി ചേട്ടാ

  • @georgekuttypp8932
    @georgekuttypp8932 2 місяці тому

    മാംസ വേസ്റ്റുകൾ മാത്രം ഒരു പൈപ്പിൽ ഈടുക

  • @unnikrishnanp5587
    @unnikrishnanp5587 Рік тому +1

    ഇതിൽ എലി ശല്യം ഒഴിവാക്കാൻ എന്ത് ചെയ്യണം

    • @JTCMedia
      @JTCMedia  Рік тому +1

      ഇതിൽ എങ്ങനെ ആണ് എലിശല്യം വരുന്നത് നിങ്ങൾ ഇത് അടച്ചു വെക്കുന്നില്ലേ~~ ഉള്ളിൽ ആണോ എലി കേറുന്നത്

    • @unnikrishnanp5587
      @unnikrishnanp5587 Рік тому +3

      @@JTCMedia അല്ല പൈപ്പിന്റെ സൈഡ് കളിൽ എലികൾ കുഴിക്കുന്നു

    • @elizabeththomasucc_e-learn3754
      @elizabeththomasucc_e-learn3754 Рік тому +1

      Yes same problem we are facing, the rats dig holes at the bottom to get the waste

  • @thekkemuri
    @thekkemuri 23 дні тому +1

    ഞാൻ യൂസ് ചെയ്യുന്നുണ്ട് പക്ഷെ എലി ശല്യം കൂടുതൽ ആണ്. എലി മാന്തി പൈപ്പ് മറിച്ചിടും

    • @JTCMedia
      @JTCMedia  22 дні тому

      തുരപ്പനാണ് വില്ലൻ

  • @saithalavi6458
    @saithalavi6458 2 місяці тому +1

    ജൈവ വളം എങ്ങനെ പുറത്തെടുക്കാൻ കഴിയും?

    • @JTCMedia
      @JTCMedia  2 місяці тому

      സിംപിൾ ആണ് നമ്മൾ ഇട്ട ജൈവ അവശിഷ്ടങ്ങൾ ഏറ്റവും അടിയിൽ അടിഞ്ഞു കൂടി കിടക്കുന്നുണ്ടാകും.പൈപ്പ് ഇടത്തോട്ടും വലത്തൊട്ടും ഇളക്കി ..പൊക്കിയാൽ വളം ശേഖരിക്കാം

  • @ramlathpm1193
    @ramlathpm1193 3 роки тому +1

    ഒരു പൈപ്പായാലും പോരെ. വളം ഇതിൽ നിന്ന് എടുക്കുന്നത് എങ്ങനെയാണ്?

    • @JTCMedia
      @JTCMedia  3 роки тому +1

      ആദ്യ പൈപ്പ് നിറയാൻ ചുരുങ്ങിയത് 1.5 മാസമെടുക്കും .അതു കഴിഞ്ഞു മാറ്റി പൈപ്പ് നിറയുന്ന സമയം കൊണ്ട് ഇതു വളമായി തീരും

    • @SHINESTARinteriors
      @SHINESTARinteriors Рік тому

      @@JTCMedia അത് എങ്ങനെ പറത്തു എടുക്കും

  • @rahulrajdevaraj2790
    @rahulrajdevaraj2790 Рік тому

    രണ്ടുമാസം കഴിയുമ്പോൾ ആ പൈപ്പുകൾ.... മാറ്റി സ്ഥാപിക്കുമോ....?

    • @JTCMedia
      @JTCMedia  Рік тому

      അടുത്ത പൈപ്പ് നിറയുന്ന സമയം വരെ മാറ്റില്ല

  • @georgekuttypp8932
    @georgekuttypp8932 2 місяці тому

    വലിപ്പം കൂടിയ പഴയ പൈപ് ആക്രി കടയിൽനിന്നും ലഫിക്കും

  • @APM68.
    @APM68. Рік тому +1

    മീൻ വെയിസ്റ്റ് ഇടാമൊ ?

  • @saneejk712
    @saneejk712 3 роки тому +1

    ഇതിൽ ചിക്കൻ, മീൻ അവശിഷ്ടങ്ങൾ ഒക്കെ ഇടാമോ

    • @JTCMedia
      @JTCMedia  3 роки тому

      കൂടുതൽ ഖര അവസ്ഥയിലുള്ളവ ദഹിക്കാൻ ബുദ്ധിമുട്ട് ആണ്..

  • @mereenageorge9606
    @mereenageorge9606 2 роки тому +1

    Pvc pipe thanne venamennundo?

    • @JTCMedia
      @JTCMedia  2 роки тому +1

      വട്ടം കൂടിയ ആസ്ബറ്റോസ് സാധ്യമാണ് .,ദിവസവും വരുന്ന വേസ്റ്റ് വെള്ളം വാർന്നു പോയതിനു ശേഷം ഇടുക. വായു സഞ്ചാരത്തിന് ചകിരിച്ചോർ (ഇനോക്കുലം ചേർത്ത് ആണെങ്കിൽ വളരെ നല്ലത്) ഇട്ടുകൊടുക്കുന്ന വളരെ പെട്ടന്ന് വേസ്റ്റ് ദഹിക്കുന്നതിനു കാരണമാകുന്നു

  • @syedveliyath6861
    @syedveliyath6861 2 роки тому +1

    കമ്പോസ്റ്റ് അവൻ എത്ര divasam

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    EM solution?
    പറഞ്ഞത് clear ആയില്ല .

    • @m.ramesh1404
      @m.ramesh1404 10 місяців тому

      EM ഏന്നാൽ Effective Microorganism

  • @joypd1828
    @joypd1828 Рік тому +2

    പറഞ്ഞ് തീർത്തില്ലല്ലോ

    • @JTCMedia
      @JTCMedia  Рік тому +2

      എന്താണ് അങ്ങനെ പറയാൻ കാരണം ? കൂടുതൽ എന്താണ് അറിയേണ്ടതുള്ളതു? ചോദിച്ചാൽ, പറഞ്ഞു തരാമല്ലോ

  • @anu9461
    @anu9461 3 роки тому +1

    Vallathe smell aan

    • @JTCMedia
      @JTCMedia  3 роки тому +1

      വെള്ളം കൂടുതലായി വരുമ്പോൾ,അല്ലെങ്കിൽ കൂടുതൽ ഫുഡ് വേസ്റ്റ് ഇടുമ്പോൾ വേസ്റ്റിന് ഇടയിൽ വായു സഞ്ചാരം ഇല്ലാതെ ആകുമ്പോൾ ഒക്കെ ആണ് സ്മെൽ വരുന്നത്.. ഞാൻഎന്റെ വീടടക്കം 4 വീടുകൾക്ക് ഇങ്ങനെ ചെയ്തു കൊടുത്തിട്ടുണ്ട് .അവിടെ ഒന്നും കാര്യമായ പ്രശ്നങ്ങളോ,സ്‌മെല്ലോ ഇല്ല..നന്ദി

  • @moinudheenmoinudeen6507
    @moinudheenmoinudeen6507 Рік тому

    മുഴുവനായില്ല

  • @sivandasan7470
    @sivandasan7470 2 роки тому +1

    യുവർ നോ pls

    • @JTCMedia
      @JTCMedia  2 роки тому

      നമ്പർ ആണോ~??

  • @tasteykitchen9501
    @tasteykitchen9501 2 роки тому +1

    ഈ കാണാത്തോല് ന്ന്‌ പറഞ്ഞ പുതിയ തോലാണോ

    • @JTCMedia
      @JTCMedia  2 роки тому +1

      എനിക്കും മനസിലായില്ല

  • @anuthomas9631
    @anuthomas9631 Рік тому +1

    During Rainey season this cannot be applicable.

    • @JTCMedia
      @JTCMedia  Рік тому +1

      വീടിന്റെ സൺഷെയ്ഡ് നു താഴെ വെച്ചാൽ മതി അതുമല്ലെങ്കിൽ മഴ കൊള്ളാത്ത രീതിയിൽ സെറ്റ് ചെയ്താൽ മതിയാകും

    • @anuthomas9631
      @anuthomas9631 Рік тому

      @@JTCMedia in Ernakulam most of the area will be flooded including under sunshade area.

  • @achuromeo4190
    @achuromeo4190 2 місяці тому +1

    താങ്കൾ പറഞ്ഞത് പോലെ ചെയ്തു ഇപ്പോ രണ്ടു വർഷമായി ഇനി എന്തു ചെയ്യണം എന്നു പറയുമെന്ന് വിചാരിച്ചു ഇതുവരെ കാത്തു. അടുത്തത് എന്താണ്?

  • @aiswaryanair1981
    @aiswaryanair1981 3 роки тому +1

    👍👍

  • @faisalabdhulla1779
    @faisalabdhulla1779 2 роки тому +1

    വെള്ളക്കെട്ട് ഉളളിടത്ത് എന്ത് ച്ചെയ്യും?

    • @JTCMedia
      @JTCMedia  2 роки тому +1

      വീടിന്റെ ചുവരിനടുതായി ചെയ്യാം . സ്മെൽ ഉണ്ടാവുകയില്ല