മൂലക്കുരു തനിയെ ചുരുങ്ങിപ്പോകും ഇങ്ങനെ ചെയ്താൽ /Dr Fasil mohammed

Поділитися
Вставка
  • Опубліковано 20 сер 2024
  • മൂലക്കുരു തനിയെ ചുരുങ്ങിപ്പോകും ഇങ്ങനെ ചെയ്താൽ /Dr Fasil mohammed
    പൈൽസ് അല്ലെങ്കിൽ മൂലക്കുരു വീട്ടിൽ വെച്ച എങ്ങെനെ സുഖപ്പെടുത്താം
    എന്നതിനെപ്പറ്റി സംസാരിക്കുകയാണ് ഡോ. ഫാസിൽ മുഹമ്മദ് ഇവിടെ.
    Dr. Fasil Mohammed
    Chief homeopathic consultant
    Olive Homeopathy clinic
    Kizhisseri, malappuram, Kerala
    Call / Whatsapp : 9020070267
    ----------------------------------------
    piles medicine,
    piles treatment at home malayalam,
    piles after delivery,
    after delivery piles problem in malayalam,
    bleeding piles symptoms and treatment,
    bleeding piles homeopathic medicine,
    best homeopathic medicine for piles and fissure,
    external piles medicine
    piles malayalam treatment,
    piles malayalam home remedies,
    piles malayalam tips,
    piles malayalam details,
    piles malayalam doctor,
    pregnancy piles malayalam,
    duck egg for piles malayalam,
    laser treatment for piles malayalam,
    athi pazham for piles malayalam,
    aloe vera for piles malayalam,
    how to avoid piles malayalam,
    chicken and piles malayalam,
    piles ayurvedic treatment malayalam,
    piles after delivery malayalam,
    piles remedy at home malayalam,
    piles bleeding treatment at home malayalam,
    external piles treatment at home malayalam,
    piles bleeding malayalam,
    best ointment for piles malayalam,
    best treatment for piles malayalam,
    beetroot for piles malayalam,
    best home remedy for piles in malayalam,
    best food for piles in malayalam,
    home remedies for bleeding piles in malayalam,
    piles back pain malayalam,
    piles bleeding stop medicine name malayalam,
    piles cancer malayalam,
    piles food control malayalam,
    how to cure piles malayalam,
    causes of piles in malayalam
    moolakkuru,
    moolakkuru treatment in malayalam,
    moolakkuru symptoms in malayalam,
    moolakkuru home treatment malayalam,
    moolakkuru food,
    moolakkuru medicine malayalam,
    moolakkuru medicine,
    moolakkuru maran,
    mulakuru lakshanangal,
    moolakkuru after delivery,
    moolakkuru treatment in malayalam fischer,
    mulakuru ottamooli,
    moolakkuru ayurvedic,
    moolakkuru chikilsa,
    moolakkuru chorichil,
    moolakkuru doctor,
    moolakuru fistula,
    moolakkuru home remedy,
    mulakuru in malayalam,
    moolakkuru in pregnancy malayalam,
    moolakkuru lakshanangal in malayalam,
    mukakuru maran malayalam
    #piles_malayalam #hemerhoids #piles_treatment #Dr_Fasil_mohammed
  • Навчання та стиль

КОМЕНТАРІ • 649

  • @madhucd3007
    @madhucd3007 Рік тому +90

    ഡോക്ടറിന്റ അടുത്ത് വരുന്ന രോഗികൾ എത്ര സന്തോഷത്തോടെയാവും തിരിച്ചു പോകുക, വളരെ relax ആയി പേടിപ്പിക്കാതെ രോഗത്തെ കുറിച്ച് പറയുന്നു. Thanks doctor 🙏.

  • @sadifinu301
    @sadifinu301 Рік тому +23

    ഈ വീഡിയോ കണ്ട തന്ന അസുഖം പകുതി മാറും...കാരണം അത്രക്കും ലളിതമായ അവതരണം

    • @DrCouple
      @DrCouple 11 місяців тому

      Thank you so much

  • @rajanisudhakaran2863
    @rajanisudhakaran2863 Рік тому +59

    ഈ അസുഖത്തെ പറ്റി ഒരുപാട് നല്ല അറിവുകൾ തന്ന ഡോക്ടർ ക് tnx🥰

  • @jiyodaconline5411
    @jiyodaconline5411 11 місяців тому +75

    സത്യം പറഞ്ഞാൽ ഇപ്പൊ ആളുകളിൽ സാധാരണ കാണുന്ന രണ്ടു അസുഖങ്ങൾ ആണ് പൈൽസ് , അതുപോലെ ഗ്യാസ്ട്രിക് , ഇത് രണ്ടും connected ആണെങ്കിലും , ഇത് രണ്ടും രണ്ടായിട്ടു തന്നെയാണ് നമുക്ക് അനുഭവപ്പെടുന്നത് , പക്ഷെ ഇതിനു കഴിക്കാതിരിക്കേണ്ട ഭക്ഷണ രീതികൾ കേട്ടാൽ പിന്നെ നമുക്ക് ഒന്നും തിന്നാൻ പറ്റാത്ത അവസ്ഥയാണ് , സത്യം പറഞ്ഞാൽ മണ്ണ് വാരി തിന്നേണ്ട അവസ്ഥയാണ് ...😁

  • @shouku-vlogs
    @shouku-vlogs Рік тому +115

    അത്തിപ്പഴം രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ കഴിക്കുക.. അത് പോലെ രാവിലെ വെള്ളത്തിൽ ഇട്ട് രാത്രി കഴിക്കുക.. വെള്ളവും കുടിക്കുക... അത് പോലെ ഉപ്പിട്ട ചൂടുവെള്ളത്തിൽ രണ്ടു നേരം 10 മിനുട്ട് ഇരിക്കുക... എന്റേത് മാറിയിട്ടിട്ടുണ്ട്

    • @itsmedevuzzz5211
      @itsmedevuzzz5211 Рік тому +3

      Athippazham evidann kittum

    • @irshadmelmuri
      @irshadmelmuri Рік тому +4

      @@itsmedevuzzz5211nuts dry fruit ulla kadayil kittum

    • @asmabeegam3000
      @asmabeegam3000 Рік тому +1

      Ethra divas am venam ?

    • @shouku-vlogs
      @shouku-vlogs Рік тому +3

      @@asmabeegam3000 ചുരുങ്ങുന്നത് വരെ ചൂട് വെള്ളത്തിൽ ഇരിക്കുക.... അത്തിപഴം സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്....

    • @renukaravindranr3293
      @renukaravindranr3293 Рік тому +1

      ​@@itsmedevuzzz5211epo egne ind 😢😢

  • @gafoorkallathanikkal9666
    @gafoorkallathanikkal9666 Рік тому +408

    Dears, ഇത് ഉറപ്പായും മാറും. എങ്ങനെന്നു വെച്ചാൽ എനിക്ക് ഇത് വന്നു. ഉടനെ, ഞാനൊരു ഇസ്ലാമത വിശ്വാസിയായതുകൊണ്ട് തന്നെ ഖുർആനിൽ അല്ലാഹു സത്യം ചെയ്തു പറഞ്ഞ ഒരു പഴമുണ്ട് പേര് അത്തിപ്പഴം എന്നാണ്. പ്രവാചകൻ പറഞ്ഞിട്ടുണ്ട് ബാസൂർ(മൂലക്കുരു )എന്ന രോഗത്തെ പിഴുതു എറിയുമെന്ന്. എനിക്ക് വന്നതും 2ന്നേരം കഴിക്കാൻ തുടങ്ങി. 1 ആഴ്ചകൊണ്ട് എല്ലാം മാറി الحمد لله

    • @peacefulmind7799
      @peacefulmind7799 Рік тому +10

      Vellathil kuthirthaano kazhikkendath

    • @sheebapattara6060
      @sheebapattara6060 Рік тому +7

      ഫിഷർ മാറുമോ?

    • @gafoorkallathanikkal9666
      @gafoorkallathanikkal9666 Рік тому

      @@peacefulmind7799 ഒരെണ്ണമെടുത്ത് just ഒന്നു കഴുകി ചെറുതായിട്ടൊന്ന് പൊളിച്ച് ½ glass വെള്ളത്തിൽ ഇട്ട് വെച്ച് കുതിർത്തു രാവിലെ വെറും വയറ്റിൽ ഒരെണ്ണം രാത്രി ഭക്ഷണത്തിനു ശേഷo ഒരെണ്ണം വെള്ളം കുടിചതിനു ശേഷം പഴം കഴിക്കുക. കോഴി, മുട്ട എന്നിവ കുറച്ച് കാലത്തേക്ക് കഴിക്കാതിരിക്കുക.

    • @gafoorkallathanikkal9666
      @gafoorkallathanikkal9666 Рік тому

      @@sheebapattara6060 انشاء الله മാറുന്നതാണ് തീർച്ചയായും

    • @Zzzzz5920
      @Zzzzz5920 Рік тому

      How you took figs? Which time?

  • @asiasis2570
    @asiasis2570 11 місяців тому +8

    പപ്പടം
    കേക്ക്
    നന്നായി
    ഡ്രൈയ് ആയി
    മൊരിഞ്ഞ
    വറുത്ത
    മീന്‍
    മുതലായവ
    കഴിക്കുമ്പൊഴും
    ദീര്‍ഘദൂര
    യാത്രകള്‍
    പോകുമ്പോള്‍
    ഹോട്ടല്‍
    ഭക്ഷണം
    കഴിക്കുമ്പോഴും
    ഈ പറഞ്ഞ
    ലക്ഷണങ്ങള്‍
    എനിക്കുണ്ടാവാറുണ്ട്

    • @jacksaleem900
      @jacksaleem900 7 місяців тому

      Pettennu thanne treatment cheyyukka allel pani aakum plz

  • @Aleena.x517
    @Aleena.x517 Рік тому +27

    താറാമുട്ട ഉപ്പിട്ട് പുഴുങ്ങി നല്ല ഉപ്പിലുട്ട് വെച്ച് രാവിലെ വെറും വയറ്റിലും രാത്രി കിടക്കുമ്പോഴും കഴിക്കുക നന്നായിട്ട് കക്കരിയും ക്യാരറ്റും കഴിക്കുക രണ്ടും കൂടി ആയാൽ പൈൽസ് ഉറപ്പായും ശമിക്കും ചെയ്തവർ result പറയണേ പറയണേ എനിക്ക് ഭയങ്കര ഫാഷറും വേദനയും😭😭😭😭😭😭😭 ആയിരുന്നു നന്നായി കുറഞ്ഞു ഷുഗർ ഇല്ലാത്ത വർ തണ്ണി മത്തൻ കൂടി കഴിയുക👌👌👌👌

    • @fasalfasalkvr8301
      @fasalfasalkvr8301 Рік тому +5

      Helo താറാവ് മുട്ട കഴിച്ചാൽ സുഖം ആകുമോ നിങ്ങൾക്ക് സുഖം ആയോ??
      Pls reaplay

    • @hackerhks5131
      @hackerhks5131 Рік тому

      @@mariyammuhsin4937 please explain

    • @Aleena.x517
      @Aleena.x517 Рік тому

      ​@@fasalfasalkvr8301മാറി

    • @musthafapariyadath9402
      @musthafapariyadath9402 Рік тому +2

      താറാവ് - മുട്ട കഴിച്ചാൽ മാറൂല - നിങ്ങൾ കഴിച്ചാൽ ചെറിയ മാറ്റം ഉണ്ടാകും - പിന്നെ കരിംജീരക ഓയൽ 1 ടേബ്ൾ ടിസ്പൂൺ- ചുടുവെള്ളത്തിൽ അല്ലെങ്കിൽ കട്ടൻ ചായയിൽ - (കാൽ ഗ്ലാസിൽ) 10 ദിവസം 2 നേരം കഴിക്കുക - മാറിയില്ലങ്കിൽ കുറച്ച് കൂടി തുടർന്ന് കഴിക്കുക - ശരീരം ചൂടാകുന്ന കോഴി പോലെ മാറുന്നത് പര ശ്രദ്ധിക്കുക

    • @Daddy_sgirl007
      @Daddy_sgirl007 3 місяці тому

      Idh verudhayanu njn ingene kazhichittund but enikk maariyilla🙄

  • @samsond4294
    @samsond4294 Рік тому +25

    Thank you Dr
    Medicine names kindly inform
    In description box
    Please

  • @akberkhan7111
    @akberkhan7111 Рік тому +35

    അത്തി പഴം രണ്ട് എണ്ണം തലേന്ന് വെള്ളത്തിൽ ഇട്ട് രാവിലെ വെറും വയറ്റിൽ കഴിക്കണം...2 ഡേയ്‌സ് ഞാൻ കഴിച്ചു... അൽഹംദുലില്ലാഹ് ഓപ്പറേഷൻ വേണ്ടി വന്നത് ഇപ്പോൾ എവിടെ പോയെന്ന് അറിയില്ല

    • @jayakumarkvachari9002
      @jayakumarkvachari9002 Рік тому +2

      Sathyam

    • @akberkhan7111
      @akberkhan7111 Рік тому

      @@jayakumarkvachari9002 100%

    • @abdulrazaak8349
      @abdulrazaak8349 Рік тому +1

      Vellathil idaathe kazhchal poree?

    • @akberkhan7111
      @akberkhan7111 Рік тому

      @@abdulrazaak8349 പോരാ ഗുണം കിട്ടില്ല തല്ലെന്ന് തന്നെ ഇട്ട് കഴിക്കണം പിന്നെ ആ വെള്ളം കുടി കുടിക്കണം വെറും വയറ്റിൽ ആയിരിക്കണം.... ഇതിനുമാത്രമല്ല അത്തിപ്പഴം എല്ലാഅസുഖത്തിനും ഒരു മരുന്നാണ്....

    • @akberkhan7111
      @akberkhan7111 Рік тому

      @@abdulrazaak8349 അത്തിപ്പഴം ഒറിജിനൽ ആയിരിക്കണം ഞാൻ സൗദിയിൽ വച്ചാണ് കഴിച്ചത്..

  • @hinusworld6930
    @hinusworld6930 Рік тому +32

    ഞാൻ ചെയ്ത ഒരു കാര്യം പറയാം. രണ്ടു സ്പൂൺ ഉലുവ ഇളനീർ വെള്ളത്തിൽ രാത്രി ഇട്ടു വെക്കുക.രാവിലെ വെറും വയറ്റിൽ കഴിക്കുക.ചവചരക്കാൻ ബുദ്ധിമുട്ടാണെങ്കിൽ aaa വെള്ളതോടെ മുണുങ്ങി viduka .ingine അഞ്ചാറു ദിവസം ചെയ്യൂ.ആ വെള്ളവും കുടിക്കണം. നല്ല സമാധാനം കിട്ടും.

    • @shajipappan5666
      @shajipappan5666 Рік тому +2

      Bleeding marumo

    • @surendrannarayanan7647
      @surendrannarayanan7647 Рік тому +3

      കോഴി ഇറച്ചി, മുട്ട - രോഗം കൂടാൻ സാധ്യതയുണ്ട്. എരിവ് കുറക്കുക. തൈര്, മോര് കഴിക്കാം ഉപ്പിട്ട ചെറുചൂട് വെള്ളത്തിൽ ഇരിക്കാം - ഫൈബർ അടങ്ങിയ ആഹാരം നല്ലത്.

    • @abdulrahiman7435
      @abdulrahiman7435 Рік тому

      @@surendrannarayanan7647 ACV lemon ginger cinnamon മഞ്ഞൾ ഇവ കഴിക്കാമോ? എനിക്ക് piles ഉണ്ട് 98 kg ഉണ്ട്.

    • @subashk2015
      @subashk2015 Рік тому +8

      @@surendrannarayanan7647
      തൈര് കഴിക്കരുത് വളർച്ച കൂട്ടും.
      ശത്രുവിന്റെ ശത്രു മിത്രമാണ് ഇവിടെ.
      മുരിങ്ങയില ചൂട് ആണ് അത് കഴിക്കുകയും ചെയ്യാം ഫൈബർ കണ്ടൻ്റ് ഉള്ള ഇല.

    • @marypious2045
      @marypious2045 Рік тому

      @@surendrannarayanan7647 ji

  • @ShaijuShaiju-mo3cy
    @ShaijuShaiju-mo3cy 7 місяців тому +4

    ഈ അറിവ് തന്നതിന് നന്ദി അറിയുയ്ക്കു ന്നും.. സാർ കോടി കോടി നമസ്കാരം♥️😜

  • @aks3072
    @aks3072 Рік тому +16

    Daily moru vellam kudikkuka, ethra kudikkunno athra nallathanu..mulaku podi especialy kadakalil ninnu vangunna packet chilly..avoid cheyyuka...vayar choodakunna foods ozhivakkuka..

  • @shamilashuhaib604
    @shamilashuhaib604 Рік тому +8

    Thankyou docter. Ellaavarkkum manasilaavunna reethiyil paranju thannu

  • @AyubKhan-ug2bd
    @AyubKhan-ug2bd Рік тому +102

    വേദന അനുഭവിച്ചും,ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോൾ കഴിക്കാൻ പറ്റാതെയും ജീവിക്കുന്നതിലും ഭേദം ഇത് വിധക്തനായ സർജനെ കൊണ്ട് ഓപ്പറേറ്റ് ചെയ്തു കളയുന്നതാണ്..അല്ലാത്തതെല്ലാം തൽക്കാല ശമനം മാത്രം.ഓപ്പറേഷൻ ഭയപ്പെടാനില്ല. .വേദനിച്ചു ഭയപ്പെട്ടും ജീവിക്കുന്നതിലും ഭേദം സംമ്പൂർണ്ണമായി പിഴുതു മാറ്റുകയാണ്...

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 Рік тому +19

      സഹോദരാ പൈൽസ് alimentary canal മൊത്തം (kudaline)ബാധിക്കുന്ന രോഗം എങ്ങനെ പിഴുതു കളയും കാര്യം മനസ്സിലാക്കി സംസാരിക്കാൻ നോക്ക് 😂

    • @asumabeevi2977
      @asumabeevi2977 Рік тому +1

      @@abdunnasirthailakandy5503 0

    • @musthfamusthafa9730
      @musthfamusthafa9730 Рік тому +2

      Opiraisan koiundu vaileiya kaireyaimeilla peiynaiyum thiudaorium 😭😭😭😭😭😭👌👌

    • @user-jaymon
      @user-jaymon Рік тому +2

      takal paranjathu 100% sheriyanu

    • @ashokanpillai6998
      @ashokanpillai6998 Рік тому +32

      ഒരറ്റം വായയും മറ്റേ അറ്റം മല ദ്വാരവും ആയ ഒരു നീളൻ കുഴൽ. വലിയ ബലൂൺ പോലുള്ള ആമാശയവും, ചെറിയ ട്യൂബ് പോലുള്ള ചെറു കുടലും, ഈ കുഴലിന്റെ ഭാഗമാണ്. പൂർണമായും എടുത്തുകളയുക എന്ന വിഡ്ഢിത്തം അല്ല വേണ്ടത്. വായിലേക്ക് കൊടുക്കേണ്ടത് എന്ത് എന്ന് ആദ്യം തിരിച്ചറിയണം. നല്ല ഭക്ഷണം ശീലമാക്കുക, ടെൻഷൻ ഇല്ലാതെ ഇരിക്കുക, മറ്റുള്ളവരെ കുറ്റപ്പെടുത്തലും, അനാവശ്യമായി ദേഷ്യപ്പെടലും, ഇന്നത്തെ സന്തോഷം കാണാതെ - ഇനി തിരുത്തുവാൻ കഴിയാത്ത കഴിഞ്ഞകാലത്തെ അനുഭവങ്ങൾ ചിന്തിച്ച് സങ്കടപ്പെടലും ഒഴിവാക്കി, മറ്റുള്ളവരും ആയി താരതമ്യപ്പെടുത്താതെ, ഉള്ളതുകൊണ്ട് സന്തോഷമായി ഒരു ശീലം വളർത്തിയെടുക്കുക.
      അമിതമായ ഊർജ്ജഭക്ഷണം, അമിതമായ ജന്തു ജന്യ പ്രോട്ടീനുകൾ ഉള്ള മാംസഭക്ഷണം - ഇവ മിതമായും ഹിതമായും മാത്രം കഴിക്കുക. ഈ ഭക്ഷണങ്ങളെല്ലാം അസിഡിറ്റി ഉണ്ടാക്കുന്നു, ആസിഡിറ്റി മറ്റു രോഗങ്ങളായി മാറുന്നു. അസിഡിറ്റി മാറ്റുവാൻ കുക്കുമ്പർ ജ്യൂസ് കഴിക്കുക.

  • @2432768
    @2432768 4 місяці тому +3

    പൈൽസ് ഒരിക്കലും പൂർണമായി മാറില്ല...
    90% കുറയ്ക്കാൻ പറ്റും.. എങ്ങനെ എന്നാണോ??
    From my 20 years experience,
    1)ഇഷ്ടം പോലെ വെള്ളം കുടിക്കുക.
    2)ധാരാളം പച്ചക്കറികൾ ആഹാരത്തിൽ ചേർക്കുക.
    3)fish, mutton എത്ര വേണേലും കഴിക്കാം.
    4)Chicken, കോഴി മുട്ട, ബീഫ് പൂർണമായും നിർത്തുക.
    5)മലബന്ധം ഉണ്ടാകാത്ത fruits കഴിക്കുക

    • @anu6907
      @anu6907 Місяць тому

      Ethoke fruits an kazhikendee

    • @2432768
      @2432768 Місяць тому

      @@anu6907 ettavum best പാളയംകോടൻ, റോബസ്റ്റ്, കപ്പ പഴം ഇവയാണ്...
      നേന്ത്രപഴം, രസകഥളി ഒക്കെ opposite effect ആണ്... ആപ്പിൾ നല്ലതല്ല... പപ്പായ കൊള്ളാം...

    • @joyjacob2510
      @joyjacob2510 12 днів тому

      Piles ഉള്ള വെരിക്കോസ് വെയിനിനെ സ്കാനിംഗിലൂടെ കണ്ടെത്തി band ചെയ്യുകയാണ് ഏറ്റവും പുതിയ treatment.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Рік тому +15

    General ആയി പോലും നല്ല ഉപദേശം താങ്ക്സ്

  • @user-dk4zs5no7e
    @user-dk4zs5no7e 11 місяців тому +7

    വളരെ നല്ല രൂപത്തിൽ വിശദീകരിച്ചു തന്നു dr thanks

  • @Ippusrifa
    @Ippusrifa 6 місяців тому +5

    Masha allah നല്ല അറിവ് പറഞ്ഞു തന്നെ tenx🥰

    • @DrCouple
      @DrCouple 4 місяці тому +1

      Thank you

  • @thulughoastreader9950
    @thulughoastreader9950 Рік тому +19

    പൈൽസ് വരാതിരിക്കാൻ കാപ്പി ചായ, ഫ്രിഡ്ജിൽ സൂക്ഷിച്ച വെള്ളം, ധന്യങ്ങളായ മുതിര, തുവരപരിപ്പ്, ഗ്രീൻപീസ്, പച്ചരി, ഇറച്ചി (ചിക്കൻ ),പിന്നെ ചില പഴവര്ഗങ്ങൾ ഒഴിവാക്കിയാൽ നന്ന്

    • @muhammedrikasrikas3638
      @muhammedrikasrikas3638 Рік тому +11

      Idhoke ozhivaki jeevikunadhinekal nalladhe piles varunadha

    • @user-rd4ih8jx5o
      @user-rd4ih8jx5o Рік тому +3

      ചിക്കൻ, കാപ്പി, ചായ ഒഴിവാക്കിയാൽ മതി!!!!

    • @muhammedrikasrikas3638
      @muhammedrikasrikas3638 Рік тому

      @@user-rd4ih8jx5o chore kazhikunadhine kuzhappamundo

    • @user-rd4ih8jx5o
      @user-rd4ih8jx5o Рік тому

      @@muhammedrikasrikas3638
      കുഴപ്പമില്ല.
      മലബന്ധം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക .
      തണുത്ത വെള്ളം, മസാലകൾ കൂടുതലുള്ള ഫുഡ്സ് എന്നിവ ഒഴിവാക്കാം....

    • @bhagatmalluvlogs5473
      @bhagatmalluvlogs5473 Рік тому

      ​@@muhammedrikasrikas3638ചിരിപ്പിക്കല്ലേ കോയാ 😆

  • @sileeshyaanil2456
    @sileeshyaanil2456 Рік тому +6

    എനിക്ക് 18വർഷം ആയി ഡെലിവറി ക്കു ശേഷം പൈൽസ്.. മിക്കവാറും ഭയങ്കര ബ്ലീഡിങ് ആണ് വേദന പുകച്ചിൽ ചൊറിച്ചിൽ എല്ലാം ഉണ്ട്.. മുക്കുറ്റി താറാവുമുട്ട നല്ലത് ആണ്..

  • @instareel2391
    @instareel2391 4 місяці тому +5

    എനിക്ക് കുറെയായി അവിടെ ഒരു തടിപ്പ് പക്ഷെ അതിനെ കൊണ്ട് ഒരു ഉപദ്രവും ഇല്ല എന്താ ചെയ്യണ്ടേ?

  • @nazermpb1896
    @nazermpb1896 2 місяці тому +2

    മാഷാ അല്ലാഹ് നല്ല അവതരണം 👍

  • @abudilshad786
    @abudilshad786 Рік тому +44

    ​പ്രധാന അറിവുകള്‍ താങ്ക്സ് ഡോക്ടര്‍💞

  • @remyaanish2611
    @remyaanish2611 2 місяці тому +2

    മുക്കൂറ്റി കഴുകി വേരോടെ അരച്ച് താറാവ് മുട്ടയിൽ . ജീരകം ചേർത്ത് ഉപ്പിടാതെ പൊരിച്ചെടുത്ത് വെറും വയറ്റിൽ 3 ദിവസം കഴിക്കുക bleeding കുറയും ഉറപ്പ്

  • @subashk2015
    @subashk2015 Рік тому +32

    ചിക്കൻ,മുട്ട, കുരുമുളക്, മുളക്, കായം, ബിസ്ക്കറ്റ് തുടങ്ങിയവ പൂർണമായും ഒഴിവാക്കുക കൂടി വേണം.
    സർ പറഞ്ഞപോലെ ചൂടുവെള്ളം ഉപ്പ് എന്നിവ ഉപയോഗിച്ച് പതിനഞ്ച് മിനുട്ട് രാവിലെ, വൈകുന്നേരം ചെയ്യുക.

    • @rainbow-fr5ny
      @rainbow-fr5ny Рік тому

      ഇതൊക്കെ ഒഴിവാക്കി 😢

    • @vishnutkclt
      @vishnutkclt Рік тому

      കായം 🙄

    • @anusree4942
      @anusree4942 Рік тому +1

      Karyam 😮

    • @subashk2015
      @subashk2015 Рік тому

      ​​@@rainbow-fr5nyമലബന്ധം പൂർണ്ണമായും ഒഴിവാക്കുക
      ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുക കഞ്ഞി, സൂപ്പ്, സലാഡ് തുടങ്ങിയവ.
      കട്ടിയുള്ള ആഹാരം ഒഴിവാക്കുക
      വയറിളക്കി മലബന്ധം പൂർണ്ണമായും കളയുക.
      ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ട്
      രാവിലെ വെറും വയറ്റിൽ മൂന്ന് മാസം ചുരുങ്ങിയത് കഴിക്കുക
      താനെ കുരു ഇല്ലാതാവും.

    • @Hiux4bcs
      @Hiux4bcs Рік тому

      @@subashk2015thanks

  • @shareefvandoor9644
    @shareefvandoor9644 Рік тому +25

    പൈൽസ് സര്ജറി കഴിഞ്ഞാൽ ചില കേസിൽ മലം തടയാതെ പോവുന്ന complainte ഉണ്ടാവാൻ സാത്യതെയുണ്ട്

  • @saleemnv4481
    @saleemnv4481 Рік тому +16

    ആദ്യം western style closet ഒഴിവാക്കുക ....🌷🙏

    • @saleemnv4481
      @saleemnv4481 Рік тому

      @@rislasherin5589 product name plz

    • @saleemnv4481
      @saleemnv4481 Рік тому

      @@rislasherin5589 പേരു പറയു എവിടെ കിട്ടും

    • @saleemnv4481
      @saleemnv4481 Рік тому

      @@rislasherin5589ഫോൺ വിളിച്ചപ്പോൾ പരിധിക്കു പുറത്തു കാണുന്നു ..😳

  • @rasheedaazeez3898
    @rasheedaazeez3898 3 місяці тому +5

    Allah njn ippo vedana anubavichonda ee video kaanunne 😢

  • @prasanthcherthala7571
    @prasanthcherthala7571 10 місяців тому +11

    👌🏻 വളരെ നന്നായി വിശദീകരിച്ചു....❤

    • @DrCouple
      @DrCouple 4 місяці тому +1

      Thank you

  • @Vloger_sulthan2024
    @Vloger_sulthan2024 Рік тому +10

    Sir എനിക്ക് സിസേറിയെൻ കഴിഞ്ഞിട്ട് 25 ദിവസം ആയി ഇപ്പോൾ പെയിൽസ് രോഗം കാണുന്നു മാറാൻ എന്ത് ചെയ്യേണം

    • @ziyansworldbyerfuchikku7791
      @ziyansworldbyerfuchikku7791 Рік тому +1

      Enikum same issue aanu, ningal enthaa cheythath

    • @ayishathrazia
      @ayishathrazia Рік тому

      Enikum same avastha
      2 maasay cs delivery kazinjitt.ipo piles high pain

    • @ziyansworldbyerfuchikku7791
      @ziyansworldbyerfuchikku7791 Рік тому

      @@ayishathrazia enik 2deliveryum cs thanne aayirunu, pain illa but avde cheriya thadipp pole purathek

    • @inltdtirur6704
      @inltdtirur6704 Рік тому

      @@ziyansworldbyerfuchikku7791kuravundo

    • @SR-cn7qx
      @SR-cn7qx Рік тому

      Enikum😢.. Athipazham vagi kazhich nokallee

  • @vishnutkclt
    @vishnutkclt Рік тому +24

    ചൂടുവെള്ളത്തിൽ കല്ലുപ്പിട്ട് രണ്ടു നേരം ചെയ്യുക ചുരുങ്ങി വരും, വേണമെങ്കിൽ കുറച്ച് ആര്യവേപ്പോ മഞ്ഞാലോ ആ വെള്ളത്തിൽ ഇടാം

  • @abhijithnambiar8398
    @abhijithnambiar8398 Рік тому +12

    10ml chiruvilwadi kashayam 20ml Abhayarishtam 1 Kankayanam Tablet പൊടിച്ചു 2 times daily Before food kazhichu nokku..Kottakkal or Vaidyaratnam shop il കിട്ടും

    • @hackerhks5131
      @hackerhks5131 Рік тому

      Result undo

    • @shreekanthshoranuril
      @shreekanthshoranuril Рік тому

      ​@@hackerhks5131കുരു പുറത്തേയ്ക്കു വരുന്നതിനു മുൻപ് ഇതൊക്കെ ചെയ്യാം . പുറത്തു വന്നാൽ സർജറി മാത്രം.

    • @chinnusiva7466
      @chinnusiva7466 9 місяців тому

      Tablet before food vellathil mix cheythano kazhikkendath

  • @sarafuameerakp5014
    @sarafuameerakp5014 Рік тому +2

    മലം വരുന്ന അവിടെ ഒരു ചൊറിച്ചിൽ ഒരു നീറ്റൽ അതിന് കുറച്ചു ചുറ്റുപാടും ഉള്ള ഏര്യാ കട്ടികുറഞ്ഞു ഇരിക്കുന്നു3ഇന്ജ് അങ്ങനെ ആർകെങ്കിലും ഉണ്ടോ

  • @mini590
    @mini590 Рік тому +29

    5:04 food remedy starts

  • @jumijumaila9065
    @jumijumaila9065 10 місяців тому +4

    Good അവതരണം👍

  • @gowrik.p8163
    @gowrik.p8163 Рік тому +8

    Thank You Doctor

  • @ashkartp8489
    @ashkartp8489 Рік тому +25

    ശരീരത്തിന് ചൂട് പിടിക്കുന്ന ഭക്ഷണം ഒഴിവാക്കുക

  • @arvlogs9982
    @arvlogs9982 Рік тому +9

    Athipazham ഞാൻ കഴിച്ചിരുന്നു മാറിയിട്ടൊന്നുമില്ല പക്ഷെ കോൺസ്റിപ്പഷൻ kurayum

  • @premadasnarayanan8162
    @premadasnarayanan8162 Рік тому +7

    പുതിയ അറിവ് പകർന്നു തന്ന sir നന്ദി 🙏🙏🙏

  • @bimalkb7867
    @bimalkb7867 Рік тому +4

    Velutha ulli kalkandam neyu nallaenna nalla jerakam mix cheythu kayichu noku kanam athinte gunam

    • @gradifloragradiflora483
      @gradifloragradiflora483 5 місяців тому

      ഇങ്ങനെ കഴിച്ചാൽ മാറുമോ? Pls ' reply

  • @amjadamjadmanzoor7492
    @amjadamjadmanzoor7492 13 днів тому +1

    ആപ്പിൾ vinagir കുടിക്കുന്നത് വെള്ളത്തിൽ ഒഴിച്ചു കുടിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ pls rply

  • @shareefakc9564
    @shareefakc9564 Рік тому +1

    Thank you Dr. Fasil Mohammed. Nice presentation

  • @favasmuhammed1431
    @favasmuhammed1431 Рік тому +5

    Thank you Dr. Fasil Mohammad

  • @kenzbinth5116
    @kenzbinth5116 Рік тому +4

    Thanks എനിക്ക് Dr പറഞ്ഞ ബുദ്ദിമുട്ടുകൾ ഇല്ല ചെറുതായി തളളി നിൽക്കുന്നു under wear കറ കാണുന്നു ചുമ വന്നപ്പോൾ വന്നതാണ്.

  • @mohamedfaizal1648
    @mohamedfaizal1648 Рік тому +3

    നല്ല അറിവ് .tnq doctor

  • @Yourmineei
    @Yourmineei 9 місяців тому +3

    Thanks. Doctar

  • @jessysamuel2819
    @jessysamuel2819 10 місяців тому +4

    Thanks dr.

  • @Arathisukumaran
    @Arathisukumaran 3 місяці тому +1

    Thanku Docture❤

  • @vinithasunil7095
    @vinithasunil7095 Місяць тому

    ❤ നല്ല അറിവ് തന്നതിന് നന്ദി ❤

  • @hisham4214
    @hisham4214 6 місяців тому +5

    ഡോക്ടറുടെ അവതരണം നന്നായിട്ടുണ്ട്
    8:09😂

  • @ameerkv8581
    @ameerkv8581 Рік тому +26

    നല്ല അവതരണം 👌🏿

  • @abdulgafoorabdulmajeed4278
    @abdulgafoorabdulmajeed4278 4 місяці тому +3

    Which foods to be avoid complete pls advice

  • @shobalmathewjames916
    @shobalmathewjames916 11 місяців тому +3

    Thanks doctor

  • @noonuuuusworld4314
    @noonuuuusworld4314 2 місяці тому

    Nannayi paranju thannu thanks

  • @ushakrishna9453
    @ushakrishna9453 Рік тому +5

    Good information thank you Doctor

  • @karma-zr6of
    @karma-zr6of Рік тому +6

    കോഴി മൊട്ട തിന്നാൻ പാടില്ല 🚫🚫

  • @ponnuponnus3805
    @ponnuponnus3805 2 місяці тому +1

    Dr thakkudu😊

  • @mubimubashira4925
    @mubimubashira4925 8 місяців тому +6

    സർ. എനിക്ക് മലദ്വാരത്തിന് പുറത്ത് ഒരു ഇറച്ചി കഷ്ണം പോലെ ഒരു കുരു ഉണ്ടായിട്ടുണ്ട്...2 വർഷത്തോളം ആയി.... ഇപ്പോൾ അതിന്റെ വലിപ്പം കൂടി വരുന്നു..... എനിക്ക് പേടിയാകുന്നു...... എന്ത് രോഗം ആണ് sir... Pls replay..... സർജറി cheyyanamo

    • @maleehasara8187
      @maleehasara8187 6 місяців тому

      Piles anu doctore kanikkoo

    • @mubimubashira4925
      @mubimubashira4925 6 місяців тому

      @@maleehasara8187 കാണിച്ചു ഇപ്പോൾtreatment ൽ ആണ്..

    • @Jnjd-bm4hl
      @Jnjd-bm4hl 4 місяці тому

      ​@@mubimubashira4925മാറിയോ മെഡിസിൻ ആണോ?

  • @Qinan69
    @Qinan69 Рік тому +2

    Thank you so much ❤

  • @joshikunnel5781
    @joshikunnel5781 Рік тому +11

    Thank you, Dr.

  • @karunakaranbangad567
    @karunakaranbangad567 Рік тому +10

    Thanks Doctor, nice talking....

  • @sareenapt5592
    @sareenapt5592 Рік тому +2

    Thankes

  • @GeethaGeetha-wl3xc
    @GeethaGeetha-wl3xc Рік тому +2

    Dr.ende.makanu.und.avan.dr.kanichu.3divasamayi.marunnuveajanpokunnud
    Eni.enthukke.food.kudukam.pattum

  • @muhammedriyas8987
    @muhammedriyas8987 10 місяців тому +3

    Dr. എനിക്ക് 4 ദിവസമായി Toilet ൽ ഇരിക്കുബോൾ ബ്ലഡ് വരുന്നു വേദനയൊന്നും ഇല്ല. എന്നാൽ ഇടക്ക് ഒരു പുകച്ചിൽ തോന്നും കുറച്ച് അധികം ബ്ലഡ് കാണുന്നു ഇത് പൈൽസിന്റെ താണോ

    • @NaseemaNesi-qw4ff
      @NaseemaNesi-qw4ff 9 місяців тому

      പെയിൽസ് ആണോ dr കണ്ടോ

    • @DrCouple
      @DrCouple 4 місяці тому

      പൈൽസ് അവാം

  • @sojjjvj
    @sojjjvj 4 місяці тому +1

    ഫിഷ്ർ & fitsula ലക്ഷണം, ചികിത്സ ഒരു വീഡിയോ കിട്ടുമോ

  • @sivakumaranmannil1646
    @sivakumaranmannil1646 10 місяців тому +3

    Thanks for your valuable information Dr

  • @RoufGafoormahal-ct8kr
    @RoufGafoormahal-ct8kr 6 місяців тому +1

    Thank you

  • @aadiadnan4152
    @aadiadnan4152 Рік тому +15

    എനിക്ക് ഒന്ന് രണ്ട് തവണ മലത്തിന്റെ കൂടെ ബ്ലേഡ് കണ്ടു. Constipations unadakarund. Eppayankilum ചെറിയ vadanayum. Neriya thothil. Ith piels aano

  • @leelammajames3189
    @leelammajames3189 Рік тому +6

    Good message sir

  • @purushankunju6687
    @purushankunju6687 Рік тому +1

    Thanks ❤

  • @ahanaktk7302
    @ahanaktk7302 10 місяців тому +3

    Cool dr😊

  • @abdulrouf4071
    @abdulrouf4071 Рік тому +5

    Colonoscopy പരിശോധനയിലൂടെ ഇതെല്ലാം കണ്ടെത്താൻ കഴിയില്ലേ ഡോക്ടർ

  • @kmcmedia5346
    @kmcmedia5346 Рік тому +14

    നല്ലത് പറഞ്ഞു തന്നു 😍🙏

  • @MIIIDLLLAJ
    @MIIIDLLLAJ Рік тому +7

    Dr enikk koodthal problems onnullya but avde oru thadipp cherdaayitt vayattinn pokunnadinonnum oru problems illa but bayankara chorichilaan blood kuravan eppozhum ksheenam kidapp enthaan pomvazhi

  • @ameenanesrin5688
    @ameenanesrin5688 Рік тому +10

    മുക്കുറ്റി ചെടി ഏഴ് എണ്ണം അരച്ച് താറാമുട്ടയും ഉള്ളിയും ചേർത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുക....... ഇങ്ങനെ പതിനൊന്നു ദിവസം ചെയ്യുക..... ഫലം ഉറപ്പ്

  • @sabeenasalam7498
    @sabeenasalam7498 10 місяців тому +1

    Nalla അഫിപ്രായം dr fasil

  • @manjukammana8807
    @manjukammana8807 Рік тому +3

    Thank you sir

  • @steagdegdeag8287
    @steagdegdeag8287 Рік тому +3

    Parayaan athina madi piles oke ellaarukum varunatha ✌️✌️✌️✌️✌️

  • @abdulazeezazeez8679
    @abdulazeezazeez8679 Рік тому +2

    Valiya ubagaaram

  • @mahesh8529
    @mahesh8529 Рік тому +3

    Pls do a video for the solution of constipation

  • @unnikrishnankv7796
    @unnikrishnankv7796 Рік тому +6

    Thanks Dr sir 🙏

  • @irishroses6561
    @irishroses6561 11 місяців тому +1

    External pails തടയാറുള്ള തുകൊണ്ട് ബുദ്ധിമുട്ടുണ്ട് വേദന ഇല്ല എങനെ അത് ഇല്ലാതാകും

    • @DrCouple
      @DrCouple 11 місяців тому

      Treatment estu noku

  • @krajeshrajesh7328
    @krajeshrajesh7328 9 днів тому

    ഏകദേശം എത്ര ലിറ്റർ വെള്ളം കുടിക്കണം

  • @subayidasu6601
    @subayidasu6601 Рік тому +6

    Congratulations

  • @samsamuel3056
    @samsamuel3056 4 місяці тому

    Good presentation, Thanks

  • @Crrazyyoutuber
    @Crrazyyoutuber Місяць тому

    ഭക്ഷണത്തിൽ മോര് ഉൾപ്പെടുത്തുക. വെള്ളം നന്നായി കുടിക്കുക. Constipation മാറിക്കിട്ടും. അപ്പോൾ തന്നെ പകുതി പ്രശ്നം മാറിക്കിട്ടും

  • @jojosworld6539
    @jojosworld6539 Рік тому +13

    Plz refer a lady doctor in this field 😊

    • @mufram
      @mufram Рік тому

      Did you get any information about lady doctor?

  • @jidhindasjidhu8133
    @jidhindasjidhu8133 Рік тому +9

    Eniku gym poyi. Egg layichu. Masil undayi. Masil mooolathila ndayathu

    • @shihabmn
      @shihabmn Рік тому +1

      Gym ithine vardhippikkum... Bhaaramedukkunnath oru problem

  • @vineethaanil748
    @vineethaanil748 Рік тому +7

    Dr... Njan food kurachu... Athu pole thanne chemeen egg.. Meats item's onnum thanne kazhikkarilla ennittum painund

  • @leenamanu3946
    @leenamanu3946 Рік тому

    എനിക്ക് ഇപ്പോ ഉണ്ട് ഭയങ്കര വേദന യും പുകച്ചിൽ ആണ്. ഹോമിയോ കഴിച്ചു കുറവില്ല ചെറുതായ് ബ്ലീഡിങ് ഉണ്ട്.

    • @VenuVenu-ck2ou
      @VenuVenu-ck2ou 4 місяці тому

      രോഗാരംഭത്തിൽ 2 Pilex ഗുളിക കഴിക്കുക അടുത്ത മൂന്നു ദിവസം രാവിലെ യും വൈകിട്ടും ഓരോന്നും കഴിക്കുക. കോഴിയിറച്ചി മുട്ട ഒക്കെ കഴിക്കാം തൊലി കളയാത്തതും നാടൻ കോഴിയും കഴിക്കരുത് കടചക്ക ഒരു കാരണവശാലും കഴിക്കരുത്. ചുവന്ന മുളകും പുത്തരച്ച കറിയും ഒഴിവാക്കുക.

  • @kgwilson4102
    @kgwilson4102 10 місяців тому +2

    Homeo medicine kazhikkumbol olive oil piles l purattamo Dr.please

  • @smithajomon4556
    @smithajomon4556 Рік тому +7

    Thank you Doctor

  • @rahulpanikareth851
    @rahulpanikareth851 8 місяців тому +3

    ഏതു ഡോക്ടറിനെ ആണ് കാണണ്ടത്

  • @jessyammavlogs
    @jessyammavlogs 3 місяці тому

    ബാത്ത് റൂമിൽ ഇരിക്കും പോലാണോ അതോ ആ ഭാഗം ഉപ്പു വെള്ളത്തിൽ മുങ്ങിയാണോ ഇരിക്കേണ്ടത്

  • @bineesh.ppallikkara7431
    @bineesh.ppallikkara7431 Рік тому +3

    Good information

  • @razakkarivellur6756
    @razakkarivellur6756 Рік тому +2

    Thank u sir,

  • @ShinasShinasfathima-jf1sn
    @ShinasShinasfathima-jf1sn 9 місяців тому +1

    നല്ല അറിവ്

  • @pachucheri5971
    @pachucheri5971 Рік тому +2

    എന്റെ റിലേറ്റീവ് ആണല്ലോ ബ്രോ 🥰

  • @abdulrazzak6526
    @abdulrazzak6526 Рік тому +2

    Herpes 2 homio medicin kazichal
    Marumo? Dr