ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്ന ജപ്പാന്‍ മോഡല്‍ | Japan | Landslide

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 173

  • @leovibezz1280
    @leovibezz1280 2 місяці тому +277

    ഡച്ച് മാതൃക പഠിക്കാൻ നേതർലാണ്ട് ടൂർ കഴിഞ്ഞ് വിശ്രമം ആയിരുന്നു ഇനി ജപ്പാൻ മാതൃക പഠിക്കാൻ ജപ്പാനിലേക്ക് 🎉🎉🎉

    • @thansi9277
      @thansi9277 2 місяці тому +6

      😂

    • @sksk8963
      @sksk8963 2 місяці тому +4

      😂

    • @julius_caesar_29
      @julius_caesar_29 2 місяці тому +7

      ജപ്പാനിൽ നിന്നും ട്രെയിനിങ് കിട്ടിയ അമിട്ട് 😂

    • @anandhuskurup
      @anandhuskurup 2 місяці тому +3

      😂

    • @Abin-y6x
      @Abin-y6x 2 місяці тому +14

      എനിക്ക് അത്ഭുതം ഇതൊന്നും കണ്ടിട്ടും അടിമകൾക്കു എന്തുകൊണ്ട് മനസ്സിലാവുന്നില്ല എന്നാണ് 🤦🏻‍♂️

  • @aryaonyoutube
    @aryaonyoutube 2 місяці тому +182

    അവർ അവരുടെ ജനങളുടെ ജീവനിൽ വിലകൽപ്പിക്കുന്നുണ്ട്.

  • @Gkm-
    @Gkm- 2 місяці тому +146

    അത് പഠിക്കാൻ ഇനി മുഖ്യനും മരുമോനും ജപ്പാനിൽ സ്വിറ്റ്സർലൻഡിൽ അമേരിക്കയിലും കറക്കം😂

    • @anandhuskurup
      @anandhuskurup 2 місяці тому +1

      😂

    • @SameenaSameena-ii4dh
      @SameenaSameena-ii4dh 2 місяці тому +1

      😂

    • @VivaChad-ci8dl
      @VivaChad-ci8dl 2 місяці тому +3

      Ya...ഞാൻ comment ഇടാൻ വരുവായിരുന്നു😅

    • @vishnuprasad8417
      @vishnuprasad8417 2 місяці тому +4

      പ്രധാനവാഴ കറങ്ങി നടന്നിട്ട് ഇതൊന്നും പഠിക്കാൻ പറ്റി ഇല്ല അതിനുള്ള ബുദ്ദി നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക് ഇല്ലല്ലോ വല്ല ലിങ്കവും ആണേൽ നോക്കാരുന്നു 😂😂

    • @shamnadshasha1109
      @shamnadshasha1109 2 місяці тому

      ​@@VivaChad-ci8dlകക്കൂസ് കുഴിയിൽ എങ്ങനെ ലിംഗം കണ്ടെത്തു എന്നുള്ള ചിന്തയിലാണ്

  • @Ajeesdan
    @Ajeesdan 2 місяці тому +55

    4 മീറ്റർ താഴെ കിടക്കുന്ന ഒരു ലോറി ഒരു മാസം ആയി കണ്ടെത്തൻ പറ്റിയില്ല...
    നമുക്ക് മതവും ജാതിയും പറഞ്ഞു തമ്മിൽ തല്ലാം...

    • @DK-vd6bo
      @DK-vd6bo 2 місяці тому +2

      ഉവ്വാ, ഇതൊന്നും കേരളത്തിൽ നടക്കില്ല വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @ss-fp7vz
    @ss-fp7vz 2 місяці тому +113

    ഈ പറഞ്ഞ രാജ്യത്തൊക്കെ ഒന്ന് കറങ്ങി വരാൻ ഒരു കാരണം കാത്തിരിക്കുകയായിരുന്നു കേരള ഭൂതം and team

    • @divyadhaneesh8907
      @divyadhaneesh8907 2 місяці тому +1

      മതി യെടോ...🙏 ഇതൊക്കെ ഒന്ന് നിർത്ത് എന്ത് ദുരന്തം ഉണ്ടായാലും പഠിക്കൂല മലയാളി, മനുഷ്യൻ ഒന്നും അല്ല എന്ന് ഇത് വരെ മനസ്സിലായില്ലേ..... ആരെയും കുറ്റപ്പെടുത്തി ഒന്നും നേടാൻ പററൂല... ഏത് സ്ഥാനത്ത് ഇരുന്നാലും മനുഷ്യനല്ലേ അപകടം പല രൂപത്തിലും വരാം എല്ലാവരും മരിക്കും ആരാണ് ബാക്കി ആകുക. അത് വരെ ഉള്ളൂ ഇതൊക്കെ ...😘

    • @DK-vd6bo
      @DK-vd6bo 2 місяці тому +1

      പക്ഷെ മനപ്പൂർവം ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഒരു ചെറിയ ഉദാഹരണം വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @lilymj2358
    @lilymj2358 2 місяці тому +46

    അവിടെ ഉളളവർ ജനങ്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.

  • @aliyarca7734
    @aliyarca7734 2 місяці тому +20

    ഇവിടെ അതൊന്നു മല്ല പ്രശ്നം. എന്ത് മുന്നറിയിപ്പ് ഉണ്ടായിട്ടും കാര്യമില്ല.. എന്ത് വന്നാലും സഹിക്കാമെന്നുള്ള മനോഭാവമാണ് പ്രശ്നം.. ചിലർ ആര് പറഞ്ഞാലും പരിഹാസ രുപത്തിലെടുക്കും..അതൊക്കെ എന്ത്.. നമ്മളെത്ര കണ്ടതാ.. പിന്നെ വരുന്നതൊന്നും വഴിയിൽ തങ്ങില്ല... ഇതിലും വലുത് വന്നിരിക്കുന്നു. അങ്ങിനെ യുള്ള പഴഞ്ചൻ വാക്കുകളിൽ മുഴുകിയിരിക്കുന്നവരാണ് ഏറ്റവും വലിയ അപകടങ്ങളിൽ പെടുന്നത്.. എന്ത് ചെയ്യാനാണ്.. 🙏🙏🙏

    • @StartreckTu
      @StartreckTu 2 місяці тому

      Yes namml entho super natural ennaa manobhavam anu. PT Thomas ine valichu keeriya malayora janathaa ipo manasu maatyitundu. Iniyum kannu thuranila engil enthoke thenga undayitum karyam ilaaa

  • @allabakshisaidmuhammad
    @allabakshisaidmuhammad 2 місяці тому +7

    പറയാതിരിക്കാൻ കഴിയില്ല 😍😍😍😍😍😍
    ഇങ്ങനെ ചില്ല ദുരന്തങ്ങൾ വന്നു വീഴുമ്പോൾ ആണ് ചിലർക്കു ആശ്വാസം 😍😍😍
    കുറച്ചു ചില്ലറ കിട്ടുമല്ലോ എന്ന സന്തോഷം 🫣🫣🫣🫣🫣😍😍😍

  • @Splithin
    @Splithin 2 місяці тому +25

    Le മുഖ്യൻ.. മരുമോനെ ടിക്കറ്റ് ബുക്ക്‌ ചെയ് 😂😂😂

    • @yaadloo
      @yaadloo 2 місяці тому

      😹

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 місяці тому

      ശിവൻ കുട്ടിയേയും വിളിച്ചോ 😂

  • @വെട്ടുകാട്സൈമൺ
    @വെട്ടുകാട്സൈമൺ 2 місяці тому +10

    വികസിത രാജ്യങ്ങളിൽ first priority ജനങ്ങളുടെ ജീവനും സ്വത്തിനുമാണ് അല്ലാതെ മതങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കലല്ല

  • @DRACULA_KING_
    @DRACULA_KING_ 2 місяці тому +22

    പ്രകൃതിക്ക് മുന്നിൽ എല്ലാം നിഷ്പ്രഭം ആണ് എന്ന് ഈ അടുത്ത കാലങ്ങളിൽ ജപ്പാനിൽ ഉണ്ടായ ദുരന്തങ്ങൾ തന്നെ കാട്ടി തരുന്നു

    • @arjunraj823
      @arjunraj823 2 місяці тому +1

      എന്നിട്ടും അവർ പ്രകൃതിയെ വെല്ലുന്നു.. ഒരു ഭൂമി കുലുക്കം വന്നാൽ ഒരൊറ്റ കെട്ടിടം തകർന്ന് വീഴില്ല.

    • @subair8416
      @subair8416 2 місяці тому

      ​@@arjunraj823അറിവില്ലായ്മ വിളമ്പരുത്. എല്ലാം വസ്തുക്കളും ഭൂമിക്കു മുകലിലാണ് നിലകൊള്ളുന്നത് ഭൂമി അതിന്റെ ഒരു ഇളക്കo ഒന്നു ഇളകിയാൽ എല്ലാം തകിടം മറിഞ്ഞി തരിപണംമാകും പിന്നെ നേരിയ ചെറിയ ഭൂജലനം ഒക്കെ ഒന്ന് പിടിച്ചു നിന്നേക്കാം അത്രയുള്ളു. പ്രകൃതിയോട് കളിച്ചാൽ മനുഷ്യന് ഒരു പാഠം പഠിപ്പിക്കുന്ന വിധത്തിലാണ് പ്രകൃതി ദൈവത്താൽ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതുകൊണ്ട് അതിനെ വെല്ലുവിളിക്കാൻ തയ്യാറാവരുത് വെല്ലുവിളിക്കുന്നവർ വിഡ്ഢികളാണ്

  • @jpjayaprasad
    @jpjayaprasad 2 місяці тому +8

    I live in Japan at the moment. I got the below sms via phone last week before the actual earthquake
    Emergency Alert
    Earthquake Early Warning:
    Strong shaking is expected soon. Stay calm and seek shelter nearby. (Japan
    Meteorological Agency)

  • @sigin_joy_photography
    @sigin_joy_photography 2 місяці тому +2

    വികസിത രാജ്യങ്ങൾ .... NOTE THAT POINT.....

    • @DK-vd6bo
      @DK-vd6bo 2 місяці тому

      ഉവ്വാ, ഇതൊന്നും കേരളത്തിൽ നടക്കില്ല വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @CreativeTouchbyAns
    @CreativeTouchbyAns 2 місяці тому +3

    Ofcourse, the system developer also be a malayali.

  • @JAJK24
    @JAJK24 2 місяці тому +2

    Ithu namukkum venam👍

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 2 місяці тому

      Arum nadapilla... Evide munnariyip koduthalum kuzhapm ella enne paraulu eg: mullaperiyar

  • @RajeshK231973
    @RajeshK231973 2 місяці тому

    ജപ്പാനിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മണ്ണിടിച്ചില്‍ മുന്നറിയിപ്പ് സംവിധാനമുള്ളത് ജപ്പാനിലാണ്, (128) ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്ന ജപ്പാന്‍ മോഡല്‍ | Japan | Landslide - UA-cam

  • @mohammedmuhsin6695
    @mohammedmuhsin6695 2 місяці тому

    Sheri sheri

  • @Nafih-mw3oq
    @Nafih-mw3oq 2 місяці тому

    Nice

  • @aswathykrishan129
    @aswathykrishan129 2 місяці тому

    നമുക്കും മാതൃക ഇതൊക്കെ.

  • @Asif-Fp9gR188
    @Asif-Fp9gR188 2 місяці тому +1

    😮പോക്കറ്റടിക്കാർ മുഴുവനും വിദ്യാഭ്യാസ മോഡൽ പഠിക്കാൻ FINLAND ലേക്ക് Toor പോയിരുന്നു .
    പിന്നീടങ്ങോട്ട് കേരളത്തിന്റെ ഖജനാവ് കാലിയാകുന്നതാണ് കണ്ടത്

  • @Asthra_op
    @Asthra_op 2 місяці тому +2

    ഇത് പഠിക്കാനായി മുഖ്യമന്ത്രിയും മരുമോനും ജപ്പാനും switserland ,italy കറങ്ങാൻ പോവാനുള്ള ലഡു മനസ്സിൽ പൊട്ടി

  • @TARSANSAHARA
    @TARSANSAHARA 2 місяці тому

    ഒരു ലോറി പോയിട്ട് അതിൽ ഒരു മരക്കഷണമോ അതിലും മനുഷ്യനെ കണ്ടു കിട്ടാൻ കഴിഞ്ഞിട്ടില്ല ഇതുവരെ..സകലമാന ടെക്നോളജിയും പരീക്ഷിച്ചു റഡാറുകൾ കൊണ്ടുവന്നു പരീക്ഷിച്ചു...മനുഷ്യന്റെ നിർമ്മിതിയിൽ ഒരു വിശ്വാസമില്ലാത്ത കാലം...കണ്ണു വെട്ടി തുറക്കുന്നതിന് മുമ്പ് എല്ലാം തീരുന്ന അവസ്ഥ... ഇല്ല മനുഷ്യർക്കു കഴിയില്ല... കഴിയുമെന്ന് പറയാൻ ഒരുപാട് ആളുകൾ ഉണ്ട്... പക്ഷേ വിശ്വാസം നഷ്ടപ്പെട്ടുപോയി... ശുഭദിനം

  • @ilyas2795
    @ilyas2795 2 місяці тому

    Nice ❤

  • @lionelmessian787
    @lionelmessian787 2 місяці тому +23

    എന്തിനാടോ ഈ ന്യൂസ്‌ ഇട്ടതു ഇനി ഇതും പറഞ്ഞു കുടുംബ സമേതം യാത്ര അതും ജനങളുടെ നികുതിപ്പണം ഊറ്റും 🙄

    • @DK-vd6bo
      @DK-vd6bo 2 місяці тому

      ഉവ്വാ, ഇതൊന്നും കേരളത്തിൽ നടക്കില്ല വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @noushadp.s6894
    @noushadp.s6894 2 місяці тому +2

    പ്രകൃതി കലിതുള്ളിയാൽ ഒരു ശാസ്ത്രത്തിനും അത് തടയാൻ കഴിയില്ല

  • @rejanithankachan7946
    @rejanithankachan7946 2 місяці тому +1

    ഇടുക്കിയിൽ ഇത് എത്രയും പെട്ടെന്ന് വേണം

  • @abdussamadh557
    @abdussamadh557 2 місяці тому

    അപ്പൊ അടുത്ത ടൂർ ജപ്പാനിലേക്ക് ❤️

  • @Sanchari-fr9km
    @Sanchari-fr9km 2 місяці тому

    റൂം ഫോർ ഉരുൾപൊട്ടൽ: ദുരിതാശ്വാസനിധിയിലേ പകുതിയെങ്കിലും എടുത്ത് ജപ്പാൻ, ഹോങ്കോങ് ചൈന മലേഷ്യ സിംഗപ്പൂർ വിയറ്റ്നാം വഴി ഒരു ഫാമിലി ട്രിപ്പ് നടത്തുകയാണെങ്കിൽ റൂം ഫോർ ഉരുൾപൊട്ടൽ എന്ന പദ്ധതി എത്രയും വേഗം നമുക്ക് തുടങ്ങാമായിരുന്നു

  • @faizynishusvloge4941
    @faizynishusvloge4941 2 місяці тому

    ഇത് ഞാൻ കണ്ടുപിടിച്ചിട്ടുണ്ട് കേരളത്തിലുണ്ട് പുറത്തോട്ട് ഔട്ട് ചെയ്തിട്ടില്ല വളരെ പെട്ടെന്ന് ചെയ്യും

  • @AjoJohn-p5v
    @AjoJohn-p5v 2 місяці тому +1

    Japan technology king ❤

  • @nofalvv6899
    @nofalvv6899 2 місяці тому

    Madein Japan 👏❤

  • @thanseerkamar2877
    @thanseerkamar2877 2 місяці тому +12

    ഇവിടെ കൊടുക്കുന്ന tax കൈ ഇട്ടു വാരി തിന്നുന്ന politicians and ഉദ്യോഗസ്ഥർ ഉള്ളപ്പോൾ നാടിനെയോ നാട്ടുകാർക്കോ വേണ്ടി നല്ലത് ചെയ്യാൻ എവിടെയാ സമയം .stop praising politicians and being blind party followers.They are responsible to provide better services from the tax money we pay.

    • @suryas6553
      @suryas6553 2 місяці тому

      Ethra per tax kudukunnu?kadala vgichapol ulla 1 rs ano tax 😂😂 Agana engil nigal life I'll 5 lac tax ii kodutitudoo😂?

    • @padmaraj2k
      @padmaraj2k 2 місяці тому

      ​@@suryas6553എന്തുസാധാനം വാങ്ങിയാലും ജനങ്ങളോട് വാങ്ങുന്ന നികുതിയാണ് ഇവിടെ പരാമർശിക്കുന്നത്. Income tax അല്ല ഇവിടെ വിവക്ഷ...

    • @DK-vd6bo
      @DK-vd6bo 2 місяці тому

      ​@@suryas6553 അതൊക്കെ ഏത് കാലത്താണ്, ഞാൻ കഴിഞ്ഞ ആയ്ച ഒരു shirt വാങ്ങി 150 രൂപ യാണ് gst, പിന്നെ സർക്കാർ വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @sajeerakkal563
    @sajeerakkal563 2 місяці тому +1

    പക്ഷെ അവർക്ക് tsunami തിരിച്ചറിയാൻ പറ്റുന്നില്ല 🙆🏼‍♂️

  • @shaijuv4803
    @shaijuv4803 2 місяці тому

    ജപ്പാൻ

  • @sijisanu8426
    @sijisanu8426 2 місяці тому

    ജപ്പാൻ

  • @Scooboottan
    @Scooboottan 2 місяці тому

    നമ്മളുടെ നാട്ടിൽ എഞ്ചിനീയറിംഗിന് ഒരു വിലയും ഇല്ല. അതാണ്‌ പ്രധാന കാരണം

  • @Sneha-c2g
    @Sneha-c2g 2 місяці тому +1

    അല്ലെങ്കിലും ഇവിടുത്തെ ശാസ്ത്രപഠനം ഒക്കെ പുസ്തകങ്ങളിൽ മാത്രം അല്ലെ ഒള്ളു.. പരീക്ഷക്ക് വേണ്ടി പഠിക്കുന്നു, ജോലി വാങ്ങുന്നു, ശമ്പളം വാങ്ങി സുഖിച്ചു ജീവിക്കുന്നു. അല്ലാതെ കൂടുതൽ ഗവേഷണം നടത്താനും, പ്രകൃതിക്കോ മനുഷ്യനോ വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാനോ ഇവിടെ ആരേലും തയ്യാറാവുന്നുണ്ടോ??

  • @deepashiju-xs5xs
    @deepashiju-xs5xs 2 місяці тому

    ആ best ജപ്പാൻ ൽ എപ്പഴും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുന്ന place ആണ്. USA ൽ കഴിഞ്ഞ തവണ പ്രളയത്തിൽ death ആയതു എത്ര പേര് ആണ്.

  • @Umesh.KLeø
    @Umesh.KLeø 2 місяці тому +1

    Italy

  • @bava2933
    @bava2933 2 місяці тому

    ഇതൊക്കെ ആരോട് പറയാൻ പത്ത് നൂറ്റമ്പത് ആളുകൾ ഉരുൾപൊട്ടലിൽ കാണാതെ ആയിട്ട് ഇന്നേക്ക് 10 ദിവസം കഴിഞ്ഞു ഞങ്ങളുടെ സഹോദരങ്ങളായ മനുഷ്യരെ കാക്കണേ അള്ളാ

  • @julius_caesar_29
    @julius_caesar_29 2 місяці тому +2

    ജപ്പാനിൽ നിന്നും ട്രെയിനിങ് കിട്ടിയ അമിട്ട് 😂

  • @ashleyjoseph9657
    @ashleyjoseph9657 2 місяці тому

    ethokee india yil introduce cheyyanda samayam athikramichuuu..keralam most prone for land slides. Should update disaster management team and equipments

  • @jayanjayan8614
    @jayanjayan8614 2 місяці тому

    മ്മ്മ്മ് അത് അവിടേ... ഇവിടെ അത് ചെയ്താൽ വെറും മൂന്ന് ദിവസം പ്രവർത്തിക്കും.... പിന്നെ അതിന്റെ ഉദ്യോഗസ്ഥരെ കാണാൻ വീടിന്റെ അടുക്കളയിൽ ചെല്ലണം....

  • @embracelife4223
    @embracelife4223 2 місяці тому

    നമ്മൾക്ക് വികസനം എന്നാൽ ഇതൊന്നുമല്ല. എക്സ്പ്രസ്സ് ഹൈവെ, ബുള്ളറ്റ് ട്രെയിൻ, നാടു നീളെ എയർ പോർട്ടുകൾ, മുട്ടിന് മുട്ടിന് വലിയ തുറമുഖങ്ങൾ, പിന്നെ മറ്റെ മാളും.

  • @srj1040
    @srj1040 2 місяці тому +3

    ഇതൊന്നും പറഞ്ഞു കൊടുക്കല്ലേ. അടുത്ത ട്രിപ്പ്‌ ജപ്പാൻ ആക്കും 🙄

  • @BENZENE6K
    @BENZENE6K 2 місяці тому

    Commission is important in Kerala
    40% flat rate

  • @aslamck-lz1mg
    @aslamck-lz1mg 2 місяці тому +2

    അത് ജപ്പാനാണ്. നാം തല കുത്തി മറിഞ്ഞാലും അടുത്ത 100 കൊല്ലത്തിനിപ്പുറം നമുക്കൊന്നും അതിന് സാധിക്കില്ല. വല്ല നടക്കുന്ന കാര്യവും പറ. ആ സമയം കൊണ്ടു 2 പള്ളി പൊളിച്ച് അമ്പലം പണിത് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമൊന്നാണ് നോക്കേണ്ടത് 😂😂

    • @DK-vd6bo
      @DK-vd6bo 2 місяці тому

      ഉവ്വാ, ഇതൊന്നും കേരളത്തിൽ നടക്കില്ല വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @preethuu9625
    @preethuu9625 2 місяці тому

    Japan has warned for a massive earthquake warning yesterday

  • @arunmoorthy74
    @arunmoorthy74 2 місяці тому

    Namude jii ithupole make in India project konduvanitond udane lfyamaakum..urul pootam neram odi thallan Ula time kitum upyilum gujartahilum ithu. Vannu kazinju

  • @rahulgangadharanwayanad8630
    @rahulgangadharanwayanad8630 2 місяці тому

    അപ്പൊ ജപ്പാൻ സ്ട്രിപ്പ് സെറ്റ്

  • @vineeshvelayudhan8309
    @vineeshvelayudhan8309 2 місяці тому

    ഉരുൾ പൊട്ടാനും പൊട്ടാതിരിക്കാനും സാധ്യതയുണ്ട്...😂😂😂

  • @tubecommuter
    @tubecommuter 2 місяці тому

    ആഹാ ഓഹോ

  • @manum5172
    @manum5172 2 місяці тому

    ജപ്പാനിൽ നമ്മുടെ സ്വന്തം ഗാഡ്ഗിൽ ജി യെ അയച്ചു ഒരു പഠന റിപ്പോർട്ട് ഉണ്ടാക്കി നടപ്പാക്കിയാൽ പോരെ. പിന്നെ അവിടെ ഒരു മണ്ണിടിച്ചിലും ഉണ്ടാകത്തില്ലല്ലോ വെറുതെ പൈസ കളഞ്ഞു. അവിടെയാണെങ്കിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ, ഭൂകമ്പം ഒക്കെ ഒരു സ്ഥിരംസംഭവമാണെന്നും പറയുന്നു.

  • @abdulhameedviralippurath8916
    @abdulhameedviralippurath8916 2 місяці тому

    ഇവിടെ ഭാരതത്തില്‍ അങ്ങിനെ ഒരു സിസ്റ്റം വന്നാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പിന്നെ കാശിക്കു പോകേണ്ടി വരില്ലേ...

  • @Realnotreal-u1q
    @Realnotreal-u1q 2 місяці тому +2

    2050 india not leaning

  • @jophyj2356
    @jophyj2356 2 місяці тому

    Nammude naadinte land use policy polich ezhuthendathund. Iniyoru durandam undakunnathin munne athinulla pariharangal undakkendathund.

  • @jerrinejacobmathews8122
    @jerrinejacobmathews8122 2 місяці тому

    വാർത്ത കാരണഭൂതം ഭൂതത്തിന്റെ മരവാഴ മരുമോനും കാണേണ്ട... കണ്ടാൽ അടുത്ത trip തീട്ടക്കണ്ടി കുടുംബം മുഴുവൻ ജപ്പാനിലേക്ക് പോകും....

  • @rajutdaniel7738
    @rajutdaniel7738 2 місяці тому

    ❤👍👍

  • @aashikyash8341
    @aashikyash8341 2 місяці тому +1

    Ini politicians inu oru international trip koodi pokan oru reason koodi!

  • @Umesh.KLeø
    @Umesh.KLeø 2 місяці тому +1

    Evide..... Bevarege... Technology mathrme ulluuu

  • @nissamnazarudeen6410
    @nissamnazarudeen6410 2 місяці тому

    ഇവിടെ പൊട്ടിയാലും പറയും
    ആശങ്ക വേണ്ട, അവന്റെ അച്ഛന്റെ ജാഗ്രത മതി,
    എന്ന്

  • @JisJack
    @JisJack 2 місяці тому

    In kerala in india many politicians and officials doing great research how to loot common people money.

  • @muhammadhaneef6867
    @muhammadhaneef6867 2 місяці тому

    Ithokke diyvathinde munbil nisaramaan...😊

  • @manumohan4050
    @manumohan4050 2 місяці тому

    Dam pottum enni ariyan vella techum indoooo......

  • @_kroop_
    @_kroop_ 2 місяці тому

    Evide politricks kazhinj ethin okey arka samayam

  • @vijayanvijayan1757
    @vijayanvijayan1757 2 місяці тому

    മന്ത്രി മാർക്ക് അടുത്ത Tour പോകേണ്ട സ്ഥലം മനസിലായി...
    കേരളത്തിൽ ആദ്യം കോറ അനുമതി ആണ് ഏറ്റവും വലിയ

  • @dreamhomesDH
    @dreamhomesDH 2 місяці тому

    ഇവിടുത്തെ കാലാവസ്ഥ വകുപ്പ് ?പെയ്യാനും പെയ്യാതിരിക്കാൻ സാധ്യത😂

  • @shuhailev5995
    @shuhailev5995 2 місяці тому

    Pension krthyamayi kodukkan sarkkarin Paisa thikayunnilla...
    Please government ne kuzhappathilakkalle😮.

  • @natureindian88
    @natureindian88 2 місяці тому

    Ah yandram ethrayum pettu keathil ethiku

  • @nijeshak9102
    @nijeshak9102 2 місяці тому +1

    ഇനി മരുമോനെയും കൂട്ടി ജപ്പാനിൽ പോവാം 😂😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 2 місяці тому

    ഇനി.. ജപ്പാൻ ടൂർ ന്.. കുറേ മന്ത്രിമാർക്ക്.. ഇതിൻ്റ പേരിൽ 😂😂😂😂..

  • @cyycher
    @cyycher 2 місяці тому

    editor added random templates with zero edits 😂

  • @fv3157
    @fv3157 2 місяці тому

    ഇനിയിപ്പോ എല്ലാ മന്ത്രിമാരും കൂടി ജപ്പാനിലോട്ട് പോകും

  • @RemyaR-i6w
    @RemyaR-i6w 2 місяці тому

    ഇന്ത്യൻ scientists ചന്ദ്രനിലേയും ചൊവ്വായിലെയും ഗവേഷണം നടത്തി, മറ്റു രാജ്യങ്ങളോട് മത്സരിക്കുകയാണ്. ശരിക്കും തോൽക്കുന്നത് സ്വന്തം രാജ്യത്തിനു വേണ്ടി ഒരു മുൻകരുതൽ എടുക്കാൻ കഴിവില്ലാത്തവർ എന്തിന് ഈ പണിക്ക് പോകുന്നത് എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ അല്ലേ.

  • @ananduprakash4383
    @ananduprakash4383 2 місяці тому

    Bro Japanese lives in 2050😊😊

  • @DrNovid
    @DrNovid 2 місяці тому

    നമുക്ക് ആകെ ഉള്ളതു നീല, പച്ച, ഓറഞ്ച്, മഞ്ഞ alert കളും അതിലൊക്കെ എന്ത് ചെയ്യണമെന്ന് അറിയാത്ത കുറെ കള്ളപ്പരിഷ ഉദ്യോഗസ്ഥരും!! കഷ്ടം 😮

  • @AnasAli-eu2jo
    @AnasAli-eu2jo 2 місяці тому

    Ath pattoola,ath vannal ivide kurachil aan...ellam kandu pidikkille...pinne engane business nadakkum..

  • @DK-vd6bo
    @DK-vd6bo 2 місяці тому

    ഉവ്വാ, ഇതൊന്നും കേരളത്തിൽ നടക്കില്ല വെറും 15 രൂപ ചിലവുള്ള 800 രൂപ വാങ്ങിയിട്ട്. Rc book print ചെയ്ത് കൊടുക്കാൻ പറ്റുന്നില്ല ഇപ്പൊ ജൂലൈ വീണ്ടും printing നിർത്തി 😂😂😂😂

  • @nithyaanish8620
    @nithyaanish8620 2 місяці тому

    കേരളത്തിൽ ഒന്നും നടക്കില്ല... സർക്കാർ ഒന്നും ചെയ്യില്ല. So പ്രകൃതി ചെയ്‌തോളും.

  • @FutureElectronics-gt2dy
    @FutureElectronics-gt2dy 2 місяці тому

    മോഹൻലാലിനു കഴിയും .

  • @muhammedramsan6841
    @muhammedramsan6841 2 місяці тому

    മോദി അണ്ണൻ കൊട്ടിട്ടു ലോക രാജ്യം ചുറ്റിട്ട് ഇതൊന്നും കണ്ടില്ലേ ചുമ്മാ നമ്മുടെ ക്യാഷ് കളയാൻ 🙏🙏

    • @anoopharitha8196
      @anoopharitha8196 2 місяці тому

      60 കൊല്ലം നിൻറെ മറ്റേടത്തെ പാർട്ടി ഭരിച്ചിട്ട് കണ്ടില്ലായിരുന്നോ

  • @RajeshKR-x5f
    @RajeshKR-x5f 2 місяці тому

    Quotation Si.PBVR.QotationSP.Aluva.Rural.VaibavSaxena.Parakkalu itu kollum

  • @mintu_mx
    @mintu_mx 2 місяці тому

    ഇനി ഇതുപഠിക്കാൻ കുറേപേർ ജപ്പാനിലേക് ടൂർ പോകും, എന്നിട്ട് എന്താ പാവപെട്ടെ ജനങ്ങളെ പിഴിയുന്നു

  • @Joe_World031
    @Joe_World031 2 місяці тому

    Seismic movement eplum nadakkunna stalama Japan. Independent island aanu japan. Heatwaves undagar ond. Tsunami pole

  • @abhijithalia1
    @abhijithalia1 2 місяці тому

    Kand padikkan para

  • @പമ്പ
    @പമ്പ 2 місяці тому

    ഇന്ത്യയിലുംഉണ്ട് 😊

  • @saleenap3417
    @saleenap3417 2 місяці тому

    തട്ടിൻപുറത്ത് ആക്രിക്കാർക്ക് കൊടുക്കാൻ Machine 35 കോടി +GSt 10 കോടി = 55 കോടി😂

  • @MRK-ly8mw
    @MRK-ly8mw 2 місяці тому

    namalk ambalam paninj athil irun prarthikkam

    • @greeninfo5529
      @greeninfo5529 2 місяці тому

      Athil ninnulla varumaanam nilachooda ,pakshe ambalam pattilla😂

  • @mom.sgarden
    @mom.sgarden 2 місяці тому

    ചോരാതെ ഒരു രാജ്യ പാർലമെന്റോ ഒരു മന്ദിറോ പണിയാൻ പറ്റാത്ത ഇന്ത്യയുടെ കാര്യം.

  • @skdr979
    @skdr979 2 місяці тому

    ഇതി ന്റെ കാരണമല്ലെ പഠിക്കേണ്ടത്

  • @NYS88
    @NYS88 2 місяці тому

    ട്രേഡ് യൂണിയനുകളുടെ കൺട്രോളിൽ പ്രവർത്തിക്കുന്ന നമ്മുടെ ഈ സര്ക്കാര് ഉദ്യോഗസ്ഥന്മാർ ഒന്നും ഈ ജപ്പാൻ മോഡൽ "ആത്മാർഥത"കാണിക്കും എന്ന് വിശ്വസിക്കാൻ വയ്യ.

  • @SukumaranT-pq2ru
    @SukumaranT-pq2ru 2 місяці тому

    Its all possible there its not possible here with these people here (corrupt people)better not to play with peoples lives and rehome them

  • @sarathbabuts
    @sarathbabuts 2 місяці тому

    ഇനി ഇത് പഠിക്കാൻ K ദാസൻ ആൻ്റ് ഫാമിലി ജപ്പാനിലേക്ക് ടൂറ് പോകും

  • @smijothejas7724
    @smijothejas7724 2 місяці тому

    ജപ്പാൻ കണ്ടുപിച്ച പുതിയ സെൻസർ മണ്ണിന്റെ അടിയിലായെന്നു ജപ്പാൻ govt

  • @salihmhd_v
    @salihmhd_v 2 місяці тому

    100kolla kazhiyatte njagalum sarrkarum engane okke cheyyum😂

  • @santhoshvps5756
    @santhoshvps5756 2 місяці тому

    Ethonnum evide konduvarilla 😂

  • @travellerlife5522
    @travellerlife5522 2 місяці тому

    ഹ ഹ , പിണറായി ഇപ്പോൾ തന്നെ പോകും പടിക്കാൻ .

  • @Amal-wn2hg
    @Amal-wn2hg 2 місяці тому

    Aa paisa undel roadil 100 camera vekkam

  • @StartreckTu
    @StartreckTu 2 місяці тому

    Room for Urul padikan Karanabhoothan Japan ilekku 😂😂😂

  • @sreekalasajeesh2588
    @sreekalasajeesh2588 2 місяці тому

    ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയരുത് അങ്ങേര് ഇനി നേരെ അങ്ങോട്ട് പോകും 😂