വളരെ മനോഹരമായിട്ടുണ്ടല്ലോ വീഡിയോ 50 വെറൈറ്റി കറികൾ ആണല്ലേ ഓണസദ്യക്കുള്ളത് ഒത്തിരി ഇഷ്ടമായി വീഡിയോ അതുപോലെ തന്നെ ബ്ലോഗും കാഴ്ചകൾ എല്ലാം അടിപൊളിയായിരുന്നു
വളരെ നല്ല വീഡിയോ.. പഴയിടം നമ്പൂതിരിയെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്.. സദ്യ വിഭവങ്ങൾ കഴിക്കാൻ ഒരു പാട് ഇഷ്ടം തോന്നുന്നു.. ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
പഴയിടം നമ്പൂതിരിയുടെ സദ്യ അടിപൊളിയാണ്. അതുപോലെതന്നെ ഇന്റർവ്യൂ നന്നായി ചെയ്തു വീഡിയോ വളരെ ഇഷ്ടമായി. നന്നായി തന്നെ അവതരിപ്പിച്ചു ഇനി ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Really intersting video, പഴയിടം നമ്പൂതിരി യോടൊപ്പം ഉള്ള വീഡിയോ വളരെ നന്നായിട്ടുണ്ട്, , നല്ല അവതരണം ആയിരുന്നു, അദ്ദേഹത്തിന്റെ സദ്യയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് , ഇതുവരെ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, വളരെ നല്ല വീഡിയോ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻
നല്ല ഓളം ഉണ്ടായിരുന്നു. നല്ലൊരു വീഡിയോ ആയിരുന്നു. നല്ലൊരു അവതരണം തന്നെ. എന്തായാലും വളരെ മനോഹരമായ റെസിപ്പികളും കാണാൻ പറ്റി വളരെ മനോഹരമായ് ഒരു വീഡിയോ തന്നെയായിരുന്നു ഷെയർ ചെയ്തത് ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം:
നമ്പൂതിരിയുമായി നടത്തിയ അഭിമുഖം വളരെ നന്നായിരുന്നു ഇത്രയും അധികം ആളുകൾ വന്നത് നല്ല സന്തോഷം തോന്നുന്നു വീഡിയോ വളരെ നന്നായിരുന്നു അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നമ്പൂതിരിയുടെ ഊൺ കഴിക്കാൻ നിങ്ങൾക്ക് ഭാഗ്യം കിട്ടിയല്ലോ കാണുമ്പോൾ ആ സദ്യ കഴിക്കാൻ തോന്നുന്നു അടിപൊളി ആയിട്ടുണ്ട് 👌
Baharin വെച്ച് നടത്തിയ program ൽ ഇത്രയും അധികം ആളുകൾ വന്നത്.. നല്ല സന്തോഷം തോന്നുന്നു.. മലയാളി association okke നല്ല സജീവമായി പോകുന്നത് വളരെ നല്ല കാര്യം ആണ് 😊
പഴയടം നമ്പുതിരിയുടെ സദ്യ അടിപൊളി ആണ്. ഞാൻ ഇതു വരെ അദ്ദേഹത്തിന്റെ സദ്യ കഴിച്ചിട്ടില്ല ഇനി എപ്പോഴെങ്കിലും ഒന്ന് കഴി ക്കാൻ പറ്റുമോ എന്ന് നോക്കണം . ഇന്റർവ്യു അടിപൊളി
Grant Sadhya aayrnu alle... Well organised... 5000 perku okke Sadhya ondakana vare sammadikanam... E oru eventinu pinnil ollavarku yente thanks... Thanks for sharing
പഴയിടം നമ്പൂതിരിയുമായുള്ള അഭിമുഖം വളരെ നന്നായിട്ടുണ്ട്... അദ്ദേഹത്തിന്റെ സദ്യ നല്ല ഗംഭീരം ആണല്ലോ... ആ സദ്യ നിങ്ങൾക്കു കഴിക്കാൻ സാധിച്ചു അല്ലെ... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
ബഹ്‌റൈൻ കേരളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സദ്യ കൊള്ളാമല്ലോ. സ്കൂൾ കലോത്സവ തിനു പങ്കെടുത്സ്പ്പോൾ ആണ് ആദ്യമായി ഇദ്ദേഹത്തിന്റെ സദ്യ കഴിച്ചതു. സ്വാദ് അപാരം തന്നെയാണ്. പാലടയും ബോളിയും കെങ്കേമംണ് ഇദ്ദേഹത്തിന്റെ.
പഴയിടം നമ്പൂതിരിയുടെ സദ്യ കഴിക്കാൻ സാധിച്ചു ലേ. വളരെ നല്ല ഒരു video ആയിരുന്നു. very good sharing. സദ്യ എല്ലാം അതി ഗംഭീരം . Good sharing👍👍
Aha nalla sadya kazhikan pattiyalloo.. Adipoliiii anuttooo.. Nannayitund video.... Nice shared
Pazhayidam namboothiriyumayulla abimugam valare nannayittund. Sadya athigambeeramayittund. Reallyvrnjoyed watching your video. Nice share...
Kollaam super expecting more videos
Valare nalloru vedio pinne pazhayidam naboothiriyude sadhya adipoli Anu onnum parayanilla nice presentation thanks share
Pazhayidam namboodiriye ee videoyiloode kanan kazhinjhadil valareyere sandosham elimayulla nalloru manushyan avatharanavum Nannayittund good sharing 👍
നബൂതിരിയുടെ സദ്യ അടിപൊളിയാണ് ഓരോന്നുo കാണിച്ചു തന്നു നല്ല അവതരണo nice sharing.... 🥰
Kollam nalla video aayirunnu pazhayidam namoothiriyum aayulla progam adipoli
Wow... very nice presentation... Expecting more videos like this... Thanks for sharing this video...
Pazhayidathinepole valiyoru chefine kqnanpattuka thanne valiyoru bhagyamanu kolam adipoli sadhya orukkangal
Nice video interesting adhehathinte sadya perukettathanallo , good presentation thanks for sharing
Pazayidam namboorhiri cooking eniku valiya eshtamanu sir nte shows nan kanarundu ...well explaind 👍👍
pazhaydam namboothiri is really good....Very nice preparation.Well presented .... thanks for sharing
Valare nalla video.. pazhaya dam nampoothiri ye kanan ennu agraham ulla alanu njanum. Thanks for sharing this video
Pazhayidam nambudhiriyude vibavagal njan kanarundu prethekichu eshtam thoniyadh payasam anu gud video
നല്ലൊരു വീഡിയോ ആയിരുന്നു വീഡിയോ നന്നായി അവതരിപ്പിച്ചു
വളരെ നല്ലൊരു വീഡിയോ ആയിരുന്നു സദ്യ അടിപൊളിയായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ട്ടായിഇനിയും ഇതുപോലുള്ള വിഡിയോ പ്രേതിക്ഷികുന്നു
Nalla rasamulla program aayiirunnu tto sadya kanditt kothiyayi
Valare nalla vedio nannayittund ellarkum eshttapedum thanku for sharing good presentation and good vedio waiting for your next vedio
കൊള്ളാം നന്നായിരിക്കുന്നു ... പഴയിടം നമ്പൂതിരിയെ കുറിച്ച് അറിയാർ കഴിഞ്ഞി...nice.😍
പഴയിടം നമ്പൂതിരി അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വീഡിയോ വളരെ നന്നായിരുന്നു
Adipoli video. Adipoli presentation.nan adhehathinte kurich first timan kelkunnath.thanks for sharing
പഴയിടം നമ്പുദിരി യുമായുള്ള അഭിമുഖം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നല്ലൊരു വീഡിയോ
Wow so beautiful sharing I had heard alot about this sadya down to earth man.. Very nice preparation thanks for sharing this with us
Valare nalloru video ayrunnu pazhayidam nambuthiriyodappom unu kazhikan pattiyallo videoyilude kanan kazhijathil orupad santhosham
Vibhava samrudhamaya sadhya kazhikkan pattiyallo, oru special sadhya thanne ayirunnalle, nice vlog
കാണാൻ തന്നെ എന്താ ഭംഗി ഫുഡ് ഒക്കെ ഉണ്ടാകുന്നത് 🥰അമ്പത് കൂട്ടം വിഭവങ്ങൾ കേട്ടിട്ട് തന്നെ കൊതിയാവുന്നു
നമ്പൂതിരിയുടെ സന്ധ്യ അടിപൊളിയാണ് ഞാൻ രണ്ടു മൂന്നു തവണ കഴിച്ചിട്ടുണ്ട്
Nalla oru interesting video thanne. Ellam vallare nannayi avatharipichu. Pachakari thottam arkkum kandal ishtam akkum. Sadhyayum super annu ..
Very nice... Nice presentation... I like it a lot... Looking forward to more videos like this
Wow that was a nice video that u shared..Great celebration vlog..Hope u had a great time in the event..loved it..
Very nice.... Nalla presentation
Pazhayidam namboodiri ye nerit kanan sadichallo. Adhehathe kurich ariyan pattiyathil othiri santhosham .Nice video
Video sharing with pazhaydam namboothiri is really good....Well presented .....It is really an interesting episode
Adehathe kurich orupad ketyittund vlog kollam ishtayi
വളരെ നല്ലൊരു വീഡിയോ എല്ലാവരും ആകർഷിച്ചുകൊണ്ട് പൊടിപൊടിക്കുകയാണ് നല്ല അടിപൊളിയായിട്ടുണ്ട് ഓരോ അടിപൊളി നല്ലൊരു ഉഷാറായിട്ടുണ്ട് സത്യ അതിലേറെ ഗംഭീരം
താങ്കളെ kananum കൂടുതല് അറിയാനും പറ്റി 🙏sadhya adipolibyanu 😋😋
Thanks
നല്ല രീതിയിൽ അവതരിപ്പിച്ചു ഞാനും ഇത് കേട്ടിട്ടേയുള്ളൂ ഇവരുടെ ഊണ് കഴിച്ചിട്ടില്ല കണ്ടപ്പോൾ കൊതി വന്നു നല്ലൊരു വീഡിയോ
interesting video.. ,,, kandit velya akhoshangal ayirunelo... hope you all had enjoyed alot..loved the presentation
ഈ വിഡിയോ അടിപൊളി ആയിട്ടുണ്ട് ട്ടോ എനിക്ക് ഈ വിഡിയോ ഒരുപാടു ഇഷ്ട്ടമായി ട്ടോ
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടം ആയി അവിടുത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞു അവിടുത്തെ കാര്യങ്ങളും അറിയാൻ കഴിഞ്ഞു 👍
സദ്യ അടിപൊളി ആയി ലെ. സന്തോഷം തോന്നുന്നു. കണ്ടിരിക്കാൻ നല്ല രസമുണ്ട് ഈ വീഡിയോ
Nalloru sadhya yayirunule kure vibavagal allam nalla vrithiyode undakunnu pravasikalude onasadhya super
നല്ല ഒരു vlog ആയിരുന്നു പഴയിടം നമ്പൂതിരിയെ കാണാൻ സാധിച്ചു thks dear
Thanks
സദ്യ കൊതിപ്പിച്ചു..പഴയിടത്തിൻ്റെ സദ്യ ഇത് വരെ try ചെയ്തിട്ടില്ല...ഇനിയും ഇതേ പോലെ ഉള്ള content പ്രതീക്ഷിക്കുന്നു
nalloru video ayirunnu...expecting more videos for this channel...thanks for sharing..keep going
അടിപൊളി വീഡിയോ
ഇന്റർവ്യൂ നന്നായിട്ടുണ്ട്
ഒത്തിരി ഇഷ്ട്ടപെട്ടു
ഗുഡ് പ്രസന്റേഷൻ
ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
പഴയിടം നമ്പൂതിരി വളരെ പേര് കേട്ട അദ്ധേഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചത് വലിയ ഭാഗ്യമാണ്. വലിയൊരു സദ്യ തന്നെയായിരുന്നല്ലോ😍❣️
Thanks
വളരെ മനോഹരമായിട്ടുണ്ടല്ലോ വീഡിയോ 50 വെറൈറ്റി കറികൾ ആണല്ലേ ഓണസദ്യക്കുള്ളത് ഒത്തിരി ഇഷ്ടമായി വീഡിയോ അതുപോലെ തന്നെ ബ്ലോഗും കാഴ്ചകൾ എല്ലാം അടിപൊളിയായിരുന്നു
orupaadu videosil kanda enikku orupaadu ishtamulla oru vyakthi. samsaramaanu kooduthal ishtam. athupole pachakavum.
Aghane nighalkkum aa unu kazhikkanulla bhaghyam kitti alle nannayittund nalla avadharanam orupad eshttappettu
thanks for sharing othiri ishtapettu Iniyum ithupolu la Nalla Videos pratheekshikkunnu good presentation dear 🥰
Nalla oru session aayirunnu.. Pazhayidam namboothiriyumothulla conversations valare nannaayi cheythu.. Nalla presentation. Your confidence level is nice😊👍
വളരെ നല്ല വീഡിയോ.. പഴയിടം നമ്പൂതിരിയെ കുറിച്ച് ഒരു പാട് കേട്ടിട്ടുണ്ട്.. സദ്യ വിഭവങ്ങൾ കഴിക്കാൻ ഒരു പാട് ഇഷ്ടം തോന്നുന്നു.. ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
e video yil edhehathe kanan sadhichathil orupadu santhosham,, onam special okke cheyyumbol edehathinte recipe anu cheyyaru
പഴയിടം നമ്പൂതിരിയുടെ സദ്യ അടിപൊളി ആണ്. ഈ വിഡിയോയിലൂടെ അദ്ദേഹത്തെ യും അവിടെ ഒരുക്കിയ സദ്യയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. Thanks for sharing..
Payayidam namboodiriyude onasadya kengemamayi. Avarude food sóoper tasty ayirikkum 😋 enthayalum avide poayi athokke tasty cheyyam ningalkku bhagyam undayallo. Undakkunnath kandappoal thañne kothy ayi
Very nice presentation
Keep going. Eniyum idupole ulla vedios pradeeshikunnu
Dear
പഴയിടം നമ്പൂതിരിയുമായി ഉള്ള അഭിമുഖം വളരെ നന്നായിരുന്നു..അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം വീഡിയോ വളരെ നന്നായിരുന്നു
It was presented in a good way. I have only heard this. I have not eaten their meal. When saw it, I wanted a good video
Pazhayidam sadhya kettitud. Nalla taste anu avarude sadhyennu. Orikal kazhichu nokkanamenund. Nalloru video
പഴയിടം നമ്പൂതിരിയുടെ സദ്യ അടിപൊളിയാണ്. അതുപോലെതന്നെ ഇന്റർവ്യൂ നന്നായി ചെയ്തു വീഡിയോ വളരെ ഇഷ്ടമായി. നന്നായി തന്നെ അവതരിപ്പിച്ചു ഇനി ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
❤
pazhayidam undakunna recipe okay njan kanarundu. adhehathe kananum adheham undakkuna sadhya kazhikanum oru bagyam venam. NIngalkku athu sadhichu. Great video🥰
Really enjoyed your video. Well presented and captured every thing. Iniyum ithupole ulla videos prethishikunnu
കേരള സ്കൂൾ കലോത്സവങ്ങളിൽ പഴയിടം നമ്പൂതിരിയുടെ ഊണ് പ്രസിദ്ധമാണ് അങ്ങനെ കഴിക്കാൻ എനിക്കും സാധിച്ചിട്ടുണ്ട് വളരെ അടിപൊളി ഊണ് വീഡിയോ ഷെയർ ചെയ്ത നന്ദി
pazhayidam namboothirimayulla bahumagam nallathayrnnu , malayali samajam gulfil ethrayum sajeevamanallo ennariyumbol santhoshamund, thanks for sharing this video
Interview adipoli ayirunu adhehathinte sadye kurich ellavarkum parinu ketta aribund.orikelekilum adhehathinte kazhi kond undakiya sadya kazhikannanam😊
Pazhayidam namboothiriyodopamulla vlog nannayittundu.enthoru simple and downto earth personality alle .adyhathinte sadya kazhikan patuanu paranja thanne bhagyam anu.nalla kaipunyamulla human.
പഴയിടം നമ്പൂതിരിയുമായി ഉള്ള അഭിമുഖം വളരെ നന്നായിരുന്നു.... അമ്പത് കൂട്ടം വിഭവങ്ങൾ കൊണ്ട് ഉള്ള സദ്യ കൊള്ളാല്ലോ.... വീഡിയോ വളരെ നന്നായിരുന്നു
Ma Sha Allah,kanditt adhishayam think poy,thirumeniye ee videos vai kaanaan kayinjadhokke oru bhghyamaaay karudhunnu
Really intersting video, പഴയിടം നമ്പൂതിരി യോടൊപ്പം ഉള്ള വീഡിയോ വളരെ നന്നായിട്ടുണ്ട്, , നല്ല അവതരണം ആയിരുന്നു, അദ്ദേഹത്തിന്റെ സദ്യയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് , ഇതുവരെ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, വളരെ നല്ല വീഡിയോ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻
Payayidam namboothirimayulla abi mukam orupad esttayi Ella karyagalum choodiche manassilaki eniyum edupoolululla nalla nalla vediomayitt varane
പഴയിടം നമ്പൂതിരിയുടെ സദ്യ സ്കൂൾ യുവജനോത്സവത്തിന് കഴിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
ruchikalude rajavutanneyanadeham nalloru video
നല്ല ഓളം ഉണ്ടായിരുന്നു. നല്ലൊരു വീഡിയോ ആയിരുന്നു. നല്ലൊരു അവതരണം തന്നെ. എന്തായാലും വളരെ മനോഹരമായ റെസിപ്പികളും കാണാൻ പറ്റി വളരെ മനോഹരമായ് ഒരു വീഡിയോ തന്നെയായിരുന്നു ഷെയർ ചെയ്തത് ഇനിയും ഇതുപോലെയുള്ള പുതുമയാർന്ന വീഡിയോകൾ കൊണ്ടുവരണം:
angne pazhayidam namboothiriyodoppam kurachu tym chilavazhikaan pattiyallo bhaagyam,,nice video,,,thnks for sharing the vdo with him
Kollalo ❤ expecting more videos
kollatto..nalloru experience aayirunnu..well done dear..nalla visuals aayittund..except more good videos
Very nice video and presentation. Good sharing. Food is served from heart. Neat and clean place. Well arranged
Good video shared 👍
Pazhayidam Sadya famous alle. Addehathe kananum sadya kazhikkanum pattiyallo. Sadya orukkangal kanan thanne enthurasam. Nannayittund 👍👍
നമ്പൂതിരിയുമായി നടത്തിയ അഭിമുഖം വളരെ നന്നായിരുന്നു ഇത്രയും അധികം ആളുകൾ വന്നത് നല്ല സന്തോഷം തോന്നുന്നു വീഡിയോ വളരെ നന്നായിരുന്നു അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
നമ്പൂതിരിയുടെ ഊൺ കഴിക്കാൻ നിങ്ങൾക്ക് ഭാഗ്യം കിട്ടിയല്ലോ കാണുമ്പോൾ ആ സദ്യ കഴിക്കാൻ തോന്നുന്നു അടിപൊളി ആയിട്ടുണ്ട് 👌
ഈ അമ്പത് കൂട്ടം വിഭവങ്ങൾ എന്നൊക്കെ പറയുമ്പോൾ ഒരു ഒന്നൊന്നര ഊണ് തന്നെ ആയിരിക്കുമല്ലോ നമ്പുതിരി മായുള്ള മീറ്റ് ഒക്കെ നന്നായിട്ടുണ്ട് ട്ടോ സൂപ്പർ വീഡിയോ
Baharin വെച്ച് നടത്തിയ program ൽ ഇത്രയും അധികം ആളുകൾ വന്നത്.. നല്ല സന്തോഷം തോന്നുന്നു.. മലയാളി association okke നല്ല സജീവമായി പോകുന്നത് വളരെ നല്ല കാര്യം ആണ് 😊
പഴയടം നമ്പുതിരിയുടെ സദ്യ അടിപൊളി ആണ്. ഞാൻ ഇതു വരെ അദ്ദേഹത്തിന്റെ സദ്യ കഴിച്ചിട്ടില്ല ഇനി എപ്പോഴെങ്കിലും ഒന്ന് കഴി ക്കാൻ പറ്റുമോ എന്ന് നോക്കണം . ഇന്റർവ്യു അടിപൊളി
Pravasikalku iniyum onam celebration kazhinjittilla athum pazhayidam namboothiriyude sadhyayum koodi akumbol super enthayalum kandusamsarikyan sadhichallo bhagyam
പഴയിടം നമ്പൂതിരിയുടെ ഫാൻ ആണ് ഞാൻ . എന്തൊരു വിനയമാണ് അദ്ദേഹത്തിന്. യുവജനോത്സവ വേദിയിലെ സ്ഥിരം സാനിധ്യo
Grant Sadhya aayrnu alle... Well organised... 5000 perku okke Sadhya ondakana vare sammadikanam... E oru eventinu pinnil ollavarku yente thanks... Thanks for sharing
valare nalloru video aayirunnu. program ellam adipoli. ethil kaanicha elepahant nammude natil ninnum undaki kond poyathan
50 kootam currykal orkumbol thanne interesting ath sadya special parayanundo pinne. Vanitha magazinel namboothiriyude recipekal vararund. Catch cheyyan nokarund
Pachaka rajavu pazhayidam thirumeniyodoppam alpaneram chilavazhikkan pattunnathum avidathe kazhchakal kanichuthannathinum santhosham
പഴയിടം നമ്പൂതിരിയുമായുള്ള അഭിമുഖം വളരെ നന്നായിട്ടുണ്ട്... അദ്ദേഹത്തിന്റെ സദ്യ നല്ല ഗംഭീരം ആണല്ലോ... ആ സദ്യ നിങ്ങൾക്കു കഴിക്കാൻ സാധിച്ചു അല്ലെ... വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
Ith evide ? Bahrain 🇧🇭 le aano. Avide ingenokke undoo . Kaanaan pattiyath valare sandhosham 😍
Atae Bahrain
Pazhiyidathinte sadhya famous aanalo. Athoru brand thane aanu. Taste um gambeeram thane
njan ethuvere neritt kanditilla addehathinthe channelil recipes okke kanarund ethupole eetenkilum programminu vannal neritt kanamnn vijarikunu
Vidoil ellam kollochitt lanichu thannittindallo..avatharanavum kollam..endhokkeyo items kidakkunnundallo
njanum undaayi avde samajathil kandu nalloru vykthiyaanu interview porichuto
Thanks
ബഹ്‌റൈൻ കേരളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സദ്യ കൊള്ളാമല്ലോ.
സ്കൂൾ കലോത്സവ തിനു പങ്കെടുത്സ്പ്പോൾ ആണ് ആദ്യമായി ഇദ്ദേഹത്തിന്റെ സദ്യ കഴിച്ചതു. സ്വാദ് അപാരം തന്നെയാണ്. പാലടയും ബോളിയും കെങ്കേമംണ് ഇദ്ദേഹത്തിന്റെ.
പഴയിടം നമ്പൂതിരിയോടൊപ്പം അൽപനേരം ഊണ് കഴിക്കാൻ നിങ്ങൾക്കും ഭാഗ്യം കിട്ടിയല്ലേ. nicely presented
പഴയിടം നമ്പൂതിരിയുടെ ഊണ് കഴിക്കാൻ നിങ്ങൾക്കും ഭാഗ്യം കിട്ടിയല്ലേ. കാണുമ്പോൾ തന്നെ ആ സദ്യ കഴിക്കാൻ തോന്നുന്നു 😂