ചേട്ടാ നിങ്ങൾ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഉപകാരപ്രധമാണ്. പക്ഷെചെട്ടന്റെ ക്യാമറ ഉപയോഗിച്ച ആൾ ഒരു വിഢി കുശുമാണ്ടൻ ആണോ. ഒന്നും മുഴുവനായും കാണാൻ സാധിച്ചില്ല. Thanks
ഇതിലുള്ള കമന്റ് നിങ്ങൾ കാണുന്നില്ല എന്ന് തോന്നുന്നു കാരണം 4മാസം മുമ്പ് ഇത് എവിടെ കിട്ടും എന്ന് ഒരാൾ ചോദിച്ചതിന് മറുപടി കൊടുത്തിട്ടില്ല. എന്തിനാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നത് ?
ഇതുപോലെ ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
Thnx 👍 for useful video
എല്ലാ ഫാഗവുംനല്ല 'ഫംഗി'യായി ...,
എല്ലാ ഭാഗവും നല്ല ഭംഗിയായി - ✔️
കരുനാഗപ്പള്ളി ക്ക് corier അയക്കുമോ
ഇത് കെട്ടുമ്പോൾ ഒറ്റസംഖ്യ ആയിരിക്കണം ചുമന്ന ചരട് കൊണ്ട് കെട്ടണം
Thanks so much
ചേട്ടാ നിങ്ങൾ പറഞ്ഞു തന്ന കാര്യങ്ങൾ വളരെ ഉപകാരപ്രധമാണ്. പക്ഷെചെട്ടന്റെ ക്യാമറ ഉപയോഗിച്ച ആൾ ഒരു വിഢി കുശുമാണ്ടൻ ആണോ. ഒന്നും മുഴുവനായും കാണാൻ സാധിച്ചില്ല. Thanks
സത്യം ആണ് പറഞ്ഞത് 🤣🤣🤣🤣
Nice
❣️
സൂപ്പർ
Twist tai red thannna vanno
Normaly single nos bamboos preferred for lucky bamboo prepration. Like 1,3,5,7,9......
Jhan oru plant anu rs.20/- evide Mumbai el kitti. Oru plant vakkamo. Bunch ayittu kittunnilla. 20 rs. 1 plant. Cheruth chattiyil vachirikkuanu. Ethu lucky plant ano?
5ok views undallo ellarkum onn subscribe chaythoode nanj chaythoo😍😍
Superb....
ക്യാമറ Man നെ മാറ്റണം കൈക്ക് വിറയൽ ഉണ്ട്😂 ബാക്കി ഒക്കെ നല്ലതായി
Ethitta ela vagam varan antha chayada
Camera sariyalla.sound illa,laag aanu
chetta sound kettappo paavam thonni so simple.video is very very useful,and in formative.ayyo onnu paranjilla camera nere pidikkan parayaneee
Bamboos ketuna wire vastu prakaram red ayirikanm ..red wire agni ye anu udeshikunath
ചേട്ടാ ക്യാമറ ശെരിക്ക് പിടിക്ക്
Where get red twine for lucky bamboo
ഹാർഡ്വെയർ shop
അയച്ചു തരുമോ?
👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
Lucky Baboo ezhane kuzhichidum ennulla video edumo?
Vellam etra divasam kazhiyumbol matti kodukanam
മാസത്തിൽ ഒരു തവണ മാറ്റിയാൽ മതി ബൗൾ, വേരും കഴുകണം
ചേട്ടാ...കട്ട് ചെയ്ത മുകൾ ഭാഗത്തു എന്തെങ്കിലും പുരട്ടണോ?... വെള്ള കളർ കാണുന്നുണ്ടല്ലോ?...
ഫസ്റ്റ് ലെയറിൽ ഒരുപീസ് കൂടി വെച്ചിരുന്നെങ്കിൽ ഒന്നൂടെ നന്നാകുമായിരുന്നു.
Correct
ഫാഗ്യം
Thank you for the nice idea 👍
ചേട്ടന്റെ കയ്യിൽ ഇത് വില്പനക്ക് ഉണ്ടോ?
സ്ഥലവും contact നമ്പറും തരുമോ?
എല്ലാ കഷ്ണവും 15 സെ.മീറ്റർ ആണോ
കുട്ടികൾ ആണോ വീഡിയോ പിടിച്ചത്
ഇതിന്റെ കമ്പി എവിടെ നിന്നാണ് കിട്ടുക
ക്യാമറ നേരെ പിടിക്കൂ ചേട്ടാ..
As i know it is not good to plant 4 bamboo together better with any other number may be iam wrong
Njan maniplant veetil vachittund bagiam onnum ethu area vannittilla Ravilea kanumbol mansinu oru sugam thonnum
Audio Sound kuttamo
മൊത്ത൦ കട്ട്ചെയ്തുകളഞ്ഞല്ലോ...ദ്രോഹീീ...😩😩😩😩
Hi
Video taken not good can't see proper
ചേട്ടാ ഇത് എവിടെ കിട്ടും
ഇതിലുള്ള കമന്റ് നിങ്ങൾ കാണുന്നില്ല എന്ന് തോന്നുന്നു കാരണം 4മാസം മുമ്പ് ഇത് എവിടെ കിട്ടും എന്ന് ഒരാൾ ചോദിച്ചതിന് മറുപടി കൊടുത്തിട്ടില്ല.
എന്തിനാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നത് ?
നുര്സുറികളിലും petshopkalim kittum
എന്റെ വീട്ടിൽ സെറ്റ് ചെയ്ത് കൊടുക്കുന്നുണ്ട് 👍
Leaf mathram vachal kilikuvooo
No
ഇതിൻെറ തണ്ട് എവിടെ കിട്ടും
വേണോ.. തൃശൂർ വരണം
തൃശൂർ എവിടെ..? വില..?
വില ഒന്നും തരണ്ട... വന്നു vangikoluu..... നിങ്ങടെ place എവടാ
മലപ്പുറം
@@manupunnakkad3919 അയ്യോ... പിന്നെ എങ്ങനെ വരും....
എത്ര എണ്ണം കഷണങ്ങൾ വേണം??
11
Thankyou
ഒരേ നിറത്തിലു ള്ളവ 3 , 5 , 7 ,9 എന്നിങ്ങനെ കെട്ടിയാൽ ഭംഗിയായരിക്കും
ഈ ഒരു കെട്ടിൽ എത്ര എണ്ണംവരെ ആകാം
ഇത്ര എണ്ണം എന്നില്ല മൂന്ന് ലയർ വന്നാൽ മതി
21, എണ്ണം വേണം എന്ന് ഉണ്ടോ ഒരു സെറ്റിൽ
@@veenassanthosh6611 angane onnum illa ...ഒരെണ്ണം പിടിച്ചാൽ അതിൽ നിന്ന് തന്നെ വേറെ വരും👍
@@shibujoseph8846 ethra layer venelum vakkam.height adjust cheythaal mathy
21 എണ്ണം വേണം എന്ന് ഉണ്ടോ ഒരു സെറ്റിൽ
yes....
ശരിക്കു മനസ്സിൽ ആകുന്ന രീതിയിൽ അങ്കിൾ പറഞ്ഞില്ല അത് കഷ്ടം തന്നെ വെറുതെ ഒരു വീഡിയോ ആയിപ്പോയോ
ചേട്ടന്റെ കോൺടാക്ട് നമ്പർ ഉണ്ടോ
എന്തൊരു ക്യാമറാമാൻ. എന്താണ് കാണിക്കുന്നത്.കയ്യും കാലുമല്ല കാണേണ്ടത് എങ്ങിനെ ചെയ്യണമെന്നാണ് കാണേണ്ടത്. ഇനിയെങ്കിലും ശരിക്കു കാണിക്കു
അന്ധവിശ്വാസി
.നല്ല ഫങ്ങി ഉണ്ട് കാണാൻ ഫയങ്കര ഫങ്ങി
ഫങ്ങി അല്ല ഭംഗി ആണ്. ഫയങ്കര അല്ല ഭയങ്കര ആണ്
Nice
Nice