അദ്ധ്യാനത്തിൻ്റെ വിലയും, അതിലെ ബുദ്ധിമുട്ടുകളും വിളിച്ചോതുന്ന ഈ വിഡിയൊ വളരെ നന്നായിരിയ്ക്കുന്നു. താൻ ചെയ്യുന്ന തൊഴിലിൽ അഭിമാനം കൊള്ളുന ശ്രീ എം ആർ സന്തോഷിനും സനിയ്ക്കും അഭിനന്ദനങ്ങൾ! ഏതു തൊഴിലിനും മഹത്വമുണ്ടെന്ന് വെളിവാക്കുന്നതാണ് ആ തൊഴിലാളിയുടെ കള്ളു ചെത്തിനെപ്പറ്റിയുള്ള വിശദീകരണം.

സന്തോഷ് അണ്ണൻ സൂപ്പറാ. ഒപ്പം സാനി ബ്രോ 👍👍👍
സന്തോഷ് ചേട്ടൻ സൂപ്പർ ❤
❤❤❤ തെങ്ങിൻറെ മുകളിൽ കയറി ആദ്യത്തെ ബ്ലോഗർ നിങ്ങളാണ് സൂപ്പർ ആണ് കേട്ടോ എന്താ ധൈര്യം വന്നത്🎉
സന്തോഷ് ഭായിയുടെ സംസാരം വളരെ ഇഷ്ടമായി.
സന്തോഷ് അണ്ണൻ സൂപ്പർ ആണ് കേട്ടാ 👌👌🥰🧡
ഒരു പാവം തനി നാടൻ എത്ര നിഷ്കളങ്കമായ ഒരു ചെത്തുകാരൻ്റെ കഥ എന്തായാലും നന്നായി 🙏🌹
കള്ള് കുടിക്കരുത്, ചെത്തരുത് കുടുംബം കുളം തോണ്ടും '
എന്ന് മാൻഡ്രേക്ക് ....
നിങ്ങൾക്ക് സാധനം വേണേൽ ബാറുകൾ തുറന്ന് തരാം 😂😂
നല്ലൊരു മനുഷ്യൻ...
Super
നമ്മടെ അയൽവാസി ചെത്തച്ചൻ സന്തോഷ് അണ്ണൻ ❤️
സൂപ്പർ ബ്രോ ❤❤❤
Sanotha anna supr❤❤❤❤❤
സന്തോഷ് അണ്ണൻ മാസ്റ്റർ ആണല്ലോ കള്ള് ചെത്തിൽ 😂
Good
Super.. 👍
എൻ്റെ കുട്ടിക്കാലം. ഇത് കേരളം മൊത്തം ഉണ്ടായിരുന്നു... ഇപ്പോള് റെയർ ആയി
Ente ayalokkakarana santhosh mookkanthara
👍🏻👍🏻❤️🌹🌹
കൊള്ളാം അടിപൊളി ❤️
കള്ള് ചെത്തുന്നത് എങ്ങനെ ആണെന്ന് അറിയാൻ സാധിച്ചു. ഹസ്ബെന്റിന്റെ അച്ഛൻ ചെത്തുകാരൻ ആയിരുന്നു അപ്പൊ തുടങ്ങി വിചാരിക്കുന്നതാ ഇതൊന്ന് കാണാൻ ❤❤❤
സന്തോഷ് അണ്ണൻ ❤❤❤❤
👍👍👍
Entewww achannn🥺🤌🏻
😊🩷
👍👍👍👍👍👍👍
❤
❤❤❤❤❤😂❤
Ha ha
👌 എത്ര മണിയ്ക്കു ചെന്നാൽ പുലരി കള്ള് കിട്ടും? ഷോപ്പിലെ ഫോൺ നമ്പർ ഇടാമോ???
എന്താ പരുപാടി : അപ്പി ഇടാൻ കേറിയതാ അപ്പീ 😂
ചെത്തുന്ന സ്ഥലത്തിന് പുറത്തുപോകുമ്പോൾ കള്ളിന്റെ രീതിയും മാറും. കൂട്ടി ചേരലുകൾ കഴിയുമ്പോൾ തെങ്ങും കള്ളല്ലാതാകും.
Super
👍👍👍
❤
❤❤❤❤
❤❤❤❤
❤❤❤
❤️❤️❤️❤️
❤❤❤
❤
❤