പ്രമുഖ നടി ദുർമന്ത്രവാദ വലയിലോ ? വെളിപ്പെടുത്തലുമായി സഹായി | EXCLUSIVE INTERVIEW

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 492

  • @SojaViswanath
    @SojaViswanath 10 місяців тому +20

    ലെനയെ കരി വാരി തേച്ചിട്ടു കാര്യമില്ല മോനെ അവർ വളരെ ഇന്റലിജിൻറ് ആണ്

    • @Dorainsingam
      @Dorainsingam 10 місяців тому

      😂😂 ആണല്ലേ 😂😂

  • @shyjam4885
    @shyjam4885 10 місяців тому +3

    യാഥാർഥ്യം വിളിച്ചു പറയുന്നവർക്ക് സമൂഹം നൽകുന്നത് ഇങ്ങനെയുള്ള ഗോസിപുകളാണ്. Lena you are great

  • @rajeshgspillai7503
    @rajeshgspillai7503 Рік тому +37

    കേരളത്തിലെ മനുഷ്യരെ സമ്മതിക്കണം. 😃എന്തൊക്കെ കേൾക്കണം ഓരോ ദിവസവും 🙏🙏🙏🙏🤔

  • @pineapplecreations8818
    @pineapplecreations8818 Рік тому +12

    Srindha, Lena, Joju avide pokarulla ayurvedic resort aa athu... Ente brother avide Dr aayittu undayirunnu....

  • @varunvk369
    @varunvk369 11 місяців тому +55

    ഇന്നലെ ലെനയുടെ ഇൻ്റർവ്യൂ കണ്ടപ്പോ എല്ലാം വ്യക്തമായി 😂

  • @radhakrishnannarayan2593
    @radhakrishnannarayan2593 10 місяців тому +4

    Black Magic is danger

  • @aparna3846
    @aparna3846 Рік тому +14

    ഇയ്യെടെ ആയി ന്യൂസിൽ വരുന്ന പൊട്ടത്തരങ്ങൾ കണ്ടു നിർവികാരത തോന്നി തുടങ്ങിയവർ ഉണ്ടോ 😑

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Рік тому +53

    Comment സെക്ഷനിൽ ഒരു നടിയുടെ പേര് ആവർത്തിച്ചു കണ്ടു. ആ നടിയുടെ മുംപിലത്തെ interviews കണ്ടാൽ ഇതൊക്കെ ശരി ആണെന്ന് തോന്നുമല്ലോ. 😢😢😢😢. വിചിത്രമായി ജീവിത ശൈലി ആണ് അവരുടേത്. കുറെ അധികം ദിവസം ഭക്ഷണം കഴിക്കാതെ ഇരിക്കുക തുടങ്ങി.😢😢😢.
    ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നതിലും വലിയ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും.. ഇത് എങ്ങനെ കടന്നു പോകും എന്ന് നമുക്ക് വരെ തോന്നും. പക്ഷേ അതിജീവിച്ച് മുന്നേറും. അല്ലെങ്കിൽ മരിക്കും. ഇത് സർവ്വ സാധാരണം ആണ്. എന്തേലും negative വരുമ്പോൾ കൂടോത്രം ആണെന്ന് വിശ്വസിക്കുന്നത് ഒരു തരം അസുഖം ആണ്... മാരകമായ അസുഖം, അച്ഛൻ അമ്മ ബന്ധുക്കൾ ഒക്കെ മരിക്കുന്നു..കടം കേറുന്ന് ഇതൊക്കെ അല്ലേ എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ. ചൂട്ടും നോക്കിയാൽ മതി ഇതൊക്കെ ഉള്ള ഒരുപാട് പേര് ഉണ്ട്. Boat അപകടത്തിൽ ഒക്കെ 11 പേരാണ് ഒരു വീട്ടിലെ മരിച്ചത്.. അതൊക്കെ ആരു കൂടോത്രം വെച്ചിട്ടാണ്.. 🙄

    • @Christmystrenght
      @Christmystrenght Рік тому +3

      Samyuktha menon aano

    • @adarshkm4260
      @adarshkm4260 Рік тому +5

      ​@@Christmystrenghtlena

    • @tomantony6495
      @tomantony6495 Рік тому +5

      ​@@charlesjohn1999 avare pseudo science alle parayarollu inganeyum oru face indo

    • @Digital-Swami
      @Digital-Swami Рік тому +6

      ഭക്ഷണം കഴിക്കാതിരിക്കുന്നതു meditate ചെയ്‌യുമ്പോൾ തൂറാൻ മുട്ടാതെ ഇരിക്കാൻ

    • @saluhameed123-gj3lb
      @saluhameed123-gj3lb Рік тому

      Neeyara

  • @thecitizen87935
    @thecitizen87935 Рік тому +5

    Lena,swasika,anusree

  • @oblivion_007
    @oblivion_007 Рік тому +20

    ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കിൽ കൂടോത്രവും ദുർമന്ത്രവാദവും ഒക്കെ വിശ്വസിക്കേണ്ടി വരും. അല്ലാതെ ഇന്നത് വിശ്വസിക്കാം മറ്റേത് വിശ്വസിക്കാൻ പറ്റില്ല എന്ന് പറയാൻ പറ്റില്ല...

    • @trollj2594
      @trollj2594 Рік тому +5

      Daivam undenn vishwasikkunnenkil nthinanu pinne koodothram cheyyunnath

    • @midhilajmsamad2948
      @midhilajmsamad2948 Рік тому +4

      ​@@trollj2594കറക്റ്റ്... ദൈവം ഉണ്ടെങ്കിൽ പിന്നെന്തിനാണ് കൂടോത്രം

    • @itsdude9866
      @itsdude9866 11 місяців тому +1

      @@midhilajmsamad2948koodothram daivathinu allalo!Athu negative force nu vendi cheyunathalle

  • @MalluAllRounderbyVaishnav008
    @MalluAllRounderbyVaishnav008 Рік тому +4

    Lena

  • @RameshRamesh-cb5sw
    @RameshRamesh-cb5sw Рік тому +30

    Name പറയാതെ എന്തിനാ ഈ intreviw എല്ലാം.. പ്ലസ് stoped....

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому +39

    നരബലി നടത്താതെ നിന്നെ പറഞ്ഞുവിട്ടതല്ലേ ഏറ്റവും വലിയകാര്യം

  • @Midhunpanekattu
    @Midhunpanekattu Рік тому +9

    Flowers oru കോടി 432 episode : 5.34

  • @radhikasunil9280
    @radhikasunil9280 11 місяців тому +15

    ഇത്രയും നാൾ േജാലി തന്നവരെ അപമാനിക്കുന്ന തേ തെറ്റ്... നിങ്ങൾക്ക് വേണ്ടെങ്കിൽ ജോലി കളഞ്ഞ് പോകണം ...ഇത് പോലെത്തെ ജോലിക്കാർ ശരി അല്ലാ.''

    • @jasminijad9946
      @jasminijad9946 11 місяців тому

      Ath kollaallo joli kodukunnavark joli cheyyunna aaline kond enthum cheyyikam ennaano

    • @radhikasunil9280
      @radhikasunil9280 11 місяців тому +1

      ​​@@jasminijad9946ഇവന് ജോലി കൊടുത്തിട്ട് വർഷങ്ങൾ ആയി... Free യായി ലക്ഷങ്ങൾ കൊടുത്തു ....
      അവർക്ക് പാര വെയ്ക്കുന്നു യെന്ന് തോന്നിയപ്പോൾ പിരിച്ചു വിട്ടു...
      അല്ലാതെ അവർ ഇവനെ ഒന്നും ചെയ്യാൻ ഒന്നും പറഞ്ഞില്ലാ...

    • @sreeja333
      @sreeja333 11 місяців тому

      Elanthoor narabali case onnu orthal mathi abhiprayam marum.

    • @sajadsaju3481
      @sajadsaju3481 11 місяців тому +1

      നിങ്ങൾ നടിയുടെ കുഞ്ഞമ്മയാണെന്ന് തോന്നുന്നു അതാണ് നടി തെറ്റ് ചെയ്തിട്ടും ന്യായീകരിക്കുന്നത്

  • @Dachus2020
    @Dachus2020 Рік тому +5

    lena is that actress... flowers oru kodi

  • @shaaradi
    @shaaradi Рік тому +12

    North ഇന്ത്യയിൽ (കാശിയിൽ പോയത് ലെന ആണ് )

  • @Ashiq611
    @Ashiq611 Рік тому +124

    ഹൈദ്ധരിക്ക മലയാള സിനിമയെ രക്ഷിക്കാൻ വന്ന സൂപ്പർ മാൻ ❤️😊

    • @irshadkt2100
      @irshadkt2100 Рік тому +10

      😂

    • @ajaymathew8109
      @ajaymathew8109 Рік тому +7

      Super man alla hanuman annu

    • @emiratesboats
      @emiratesboats Рік тому +3

      ആ പാവം ജീവിച്ചു പൊയ്ക്കോട്ടേ ബ്രോ റിപ്പോർട്ടർ tv അടച്ചു പൂട്ടി,,, ദിലീപേട്ടന്റെ ശാപം

    • @Ashiq611
      @Ashiq611 Рік тому +3

      @@emiratesboats കുഴിത്തുരുമ്പ് ഹൈദർ 😜

    • @SId-gb1qr
      @SId-gb1qr Рік тому

      Lena ?

  • @maruthunayakam8141
    @maruthunayakam8141 Рік тому +12

    പൂജ നടത്തിയാണ് ഇന്ത്യയിൽ A പടം പോലും തുടങ്ങുന്നത്. Hollywoodൽ എങ്ങനെയാണെന്നറിയില്ല.

  • @manjushkrkr4551
    @manjushkrkr4551 Рік тому +13

    നല്ല ചാനലിൽ കൊടുത്തിരുന്നെങ്കിൽ ലെനയുടെ ആ സംഭാഷണം ഡിലീറ്റ്‌ ചെയ്യില്ല 🤣 ഹൈദരാലി പേടിച്ചു പോയി 😅😅😅

  • @shashan2874
    @shashan2874 Рік тому +11

    Lena anu nadi flowers oru kodiyil undu lenakkoppam

    • @anasthavath
      @anasthavath Рік тому +2

      യെസ്. ഇപ്പൊ കണ്ടു അതിൽ ഇവനെ

    • @Vishnudevan
      @Vishnudevan Рік тому +1

      Is it...let me see

  • @technoenthusiastic3401
    @technoenthusiastic3401 10 місяців тому +1

    കേൾക്കുന്നവർക്ക് ഇതൊന്നും നടന്നിട്ടില്ല എന്ന് തോന്നും- പക്ഷേ ഇങ്ങനത്തെ മനോരോഗം ഉള്ള ആളുകൾ ഉണ്ട്. ഒരു പാട് സ്ത്രീകൾക്ക് ഈ രോഗം ഉണ്ട്. ഞാൻ ഇങ്ങനൊരു കുട്ടിയുടെ കൂടെ hostel ൽ നിന്നിട്ടുണ്ട്. ഭീകരമാണ് ആ അസുഖം. പെരുമാറുമ്പോൾ വളരെ normal and happy പക്ഷേ അസുഖം ഉണ്ട് ന് കൂടെ താമസിച്ചു തുടങ്ങുമ്പോഴേ മനസ്സിലാകുളളൂ.

  • @സ്രാങ്ക്
    @സ്രാങ്ക് Рік тому +17

    ആക്ട്ടേഴ്‌സ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അന്തവിശ്വാസം ഏറ്റവും കൂടുതൽ ഇവളുമാർക്കാണ്

    • @en-ww4cw
      @en-ww4cw Рік тому +1

      Fo you mesn Only women not men?

  • @dharmikvew
    @dharmikvew 10 місяців тому +2

    കൂടോത്രം വിശ്വാസമില്ലാത്തവർ പോലും അതൊക്കെ ആരുമറിയാതെ ചെയ്യാൻ മടിക്കാറില്ല.
    എന്നാൽ അത് ചെയ്താൽ വിശ്വാസമില്ലെങ്കിലും തിരിച്ചടികിട്ടുമ്പോൾ വിശ്വാസം വരും. തക്കതായ ഒരു കാരണമില്ലാതെ ഭയം ഉണ്ടാകുന്നത് അതിന്റെ ഒരു ലക്ഷണമാണ്. കേരളത്തിൽ ഇങ്ങനെ പലതും നടക്കുന്നുണ്ട്. വിശ്വാസവും അനുഭവങ്ങളും എല്ലാവർക്കും ഒരുപോലെയല്ല ബാധകമാവുക. ഒരു കാരണവുമില്ലാതെ ആരും ആക്രമിക്കില്ല എന്നല്ലേ എല്ലാവരുടെയും വിശ്വാസം എന്നാൽ അനുഭവം അങ്ങനെയാണോ?

  • @SwathiSasidharan
    @SwathiSasidharan Рік тому +8

    Lena, flowers oru Kodi yil iyaal undennu thonnunnu

  • @AbdulRazak-on8nu
    @AbdulRazak-on8nu Рік тому +21

    Please avoid this intro scenes, it's too boring

  • @themaskman2.o874
    @themaskman2.o874 Рік тому +6

    Audio മുക്കാൻ ആണേൽ പിന്നെ എന്തിനാടോ അപ്‌ലോഡ് ചെയ്തത്

    • @Dorainsingam
      @Dorainsingam 11 місяців тому

      സൈബർ സെല്ലിൽ പോയി പുള്ളിക്കാരി പരാതി കൊടുത്തു

  • @dharithryv.s1283
    @dharithryv.s1283 10 місяців тому +1

    Truth cannot be from one side

    • @Dorainsingam
      @Dorainsingam 10 місяців тому

      അതേ. രണ്ട് സൈഡും കേൾക്കണം. കേട്ടല്ലോ

  • @nishadnish4126
    @nishadnish4126 11 місяців тому +3

    Qstns choikkumbol hydru vicharikkunath njanoru CBI officer anennaa😅😅😅😅

  • @AjuKuruvila-p8j
    @AjuKuruvila-p8j Рік тому +15

    I think some thing had happened. That's why that lady's phone call video now removed. I think that was true.
    Am a victim of black magic.😢 😢😢if there is god, there is sathan also
    Like positive and negative

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 місяців тому +3

      So simple. There’s no god.

    • @Enjoyylyf
      @Enjoyylyf 11 місяців тому

      ​@@user-yk5lv8iw8xwhat😮

    • @roseweaves6570
      @roseweaves6570 11 місяців тому +3

      There is God!! He is The king of universe .He is coming soon to judge everyone

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 місяців тому +3

      @@roseweaves6570 What sort of a pyscho sits in judgement of others?

    • @roseweaves6570
      @roseweaves6570 11 місяців тому

      @@user-yk5lv8iw8x not others. Just His creations

  • @tintothomas8305
    @tintothomas8305 Рік тому +8

    Jancy Ranide punarjanmam ennokke parayanel Gayathri Suresh vellom aano. 🙄🤔

  • @charlesjohn1999
    @charlesjohn1999 Рік тому +1

    Actress lenna please all are check lena flowers oru kodi.ithil ee pullikaran avalde koode vannittindu

  • @Nivedya-3
    @Nivedya-3 Рік тому +3

    Iyale ozhivakiyathanu iyalde pbm

  • @renjithravi8181
    @renjithravi8181 Рік тому +6

    ഹൈദർ പേര് പോലെ സ്വഭാവവും അന്വർത്തം

  • @highfive55
    @highfive55 Рік тому +12

    Last ചോദ്യം?? നടിക്ക് കിളി പോകാറുണ്ടോ??

    • @altharausa
      @altharausa Рік тому +1

      കിളി പോകാറുണ്ടോ വ _ പോകാറുണ്ടാവും

  • @marypaul2868
    @marypaul2868 11 місяців тому +3

    Kodukkanulla cash thirichukodukkade

    • @Dorainsingam
      @Dorainsingam 11 місяців тому

      കൊടുക്കാൻ തയ്യാറാണ്. വേണ്ട എന്ന് പറയുന്നു

  • @sheejanandhu2700
    @sheejanandhu2700 11 місяців тому +14

    അവർ നല്ലൊരു നടിയാണ്, അവരെ മനഃപൂർവം അപമാനിക്കാൻ നോക്കുന്നു 😢, സ്പിരിറ്റ്വലിറ്റിയെപ്പറ്റി സംസാരിച്ചാൽ അവർ മോശക്കാരിയാകുമോ. ഇയാളെ ഒഴിവാക്കിയതിന്റെ കലിപ്പ്

    • @Dorainsingam
      @Dorainsingam 11 місяців тому

      ആണോ.... 😊😊😊

    • @sajadsaju3481
      @sajadsaju3481 11 місяців тому +1

      ​​@@Dorainsingamനിങ്ങളാണോ ഈ ഇന്റർവ്യൂവിൽ ഉള്ളത്. നടി ആരാണെന്ന് മനസ്സിലായി 🙁

    • @33ketamine33
      @33ketamine33 11 місяців тому

      Good actress should be a level headed human being also. She is troubled by demonic entities

  • @CHARITY103
    @CHARITY103 11 місяців тому +3

    ഒരാളുടെ അറിവ് അത് മറ്യൊരാൾക്ക് ഉൾക്കൊള്ളാൻ പറ്റെണം എന്നില്ല, ഇവന് വരുമാനം ആണ് പ്രശ്നം

  • @shahulanfield7262
    @shahulanfield7262 Рік тому +10

    flowers ഒരു കോടി 432 episode 5:33 ഉത്തരം കിട്ടും.

    • @Ulkaazhcha
      @Ulkaazhcha 10 місяців тому

      ua-cam.com/users/clipUgkxbh4cuDwiPFK-goWYmayNw1r5LZGYDWPC?si=E-zNBb8rMEAJCVmh

  • @73ajithraju87
    @73ajithraju87 11 місяців тому +1

    lena thanneyaan ath because avarude oru latest interviewil with sumesh Ee wayanaad resort mention cheyyunnund

  • @manjushkrkr4551
    @manjushkrkr4551 Рік тому +15

    ഇതിനു ഒറ്റ മാർഗമേ നടിക്കുള്ളു 😄 തിരിച്ചു ഒരു കൂടോത്രം ചെയ്താൽ മതി 😂 എല്ലാം ശരിയാകും 😅🤣

  • @granthasagaram
    @granthasagaram 11 місяців тому +19

    മാധവികുട്ടിയെ ചെയ്യ്തപോലെ ചയ്യാൻ നോക്കി, പറ്റിയില്ല, അപകടം മണത്തറിഞ്ഞു ഇവനെ ആട്ടി വിട്ടു, പേടിച്ചിട്ടു കൂടോത്രം എടുത്തിട്ടു വിഷയം വേറെ വഴിക്കു തിരിച്ചുവിടാൻ ശ്രമിക്കുന്നു,
    മെഡിറ്റേഷൻ ഒക്കെചെയ്തു പൂർവജന്മങ്ങൾ കണ്ട ഒരാൾ ഒരിക്കലും കൂടോത്രത്തിൽ വിശ്വസിക്കില്ല കാരണം ആദ്ധ്യാത്മികത എന്നത്. മന്ത്രവാദവും കോടോത്രവും ഒക്കെ ഓവർക്കം ചെയ്തവരുടെ ആത്മസ്ഥിതിയാണ്, അവർ ഒരിക്കലും ഇവയെ ഭയപ്പെടില്ല, ഇവൻ വിഷയം മാറ്റാൻ ശ്രമിക്കുന്നു, ഗുരുതരമായ ഒരു തെറ്റ് ഇവൻ ചെയ്തു, വല്ലാതെ ഭയപ്പെടുന്നു

    • @Dorainsingam
      @Dorainsingam 11 місяців тому

      ആ... വല്ലാതെ ഭയപ്പെട്ടത് കൊണ്ടാണ് ഞാൻ ഇന്റർവ്യൂ കൊടുത്തേ. 😂

    • @varnasham
      @varnasham 10 місяців тому

      സത്യം

  • @PV-wu1vb
    @PV-wu1vb 11 місяців тому +2

    25.28 ramayanam motham vaayichitu seetha raamante pengalaananu parajja pole aayi.

  • @proudtobeanindian84
    @proudtobeanindian84 Рік тому +34

    ഏറ്റവും കൂടുതൽ അന്ധവിശ്വാസം കാലങ്ങളായി ഉള്ളത് സിനിമാ മേഖലയിൽ ആണ് . വളരെ പഴയ സിനിമാ വാരികകളിലെ അഭിമുഖങ്ങൾ വായിച്ചു നോക്കിയാൽ മനസ്സിലാവും
    സിനിമക്ക് പേരിടുന്നത് മുതൽ ദിവസം സമയം വസ്ത്രം എന്നു വേണ്ട ഇത്രയും അന്ധവിശ്വാസം ഉള്ള മേഖല വേറെ ഇല്ല തന്നെ.

    • @zhedge5791
      @zhedge5791 Рік тому +1

      Many people do this not because they believe in these things, but they just dont want to take a chance. Cinema is field where one needs huge luck, for things to go smoothly. I think thats it, not much. If what aslam says is correct, maybe the actor needs medical assistance

  • @manoharan7627
    @manoharan7627 11 місяців тому +2

    ലനെ അല്ലെ നടി എല്ലാവർക്കും അറിയുന്നുണ്ട് കാരണം അവരുടെ ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു ഞാൻ കഴിഞ്ഞ ജന്മത്തിൽ ആരോ ആയിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു ഇതിൽ ആരാണ് ശരി ഇവനാണോ അവരാണോ ദൈവത്തിനെ അറിയൂ .

    • @33ketamine33
      @33ketamine33 11 місяців тому

      She is under demonic control

  • @Belfastmallu
    @Belfastmallu Рік тому +22

    Flowers ഒരു കൊടി 432 എപ്പിസോഡ് കണ്ടാൽ മതി

  • @ta4256
    @ta4256 Рік тому +7

    Kallatharam pidichitt paranju vittappo thirinj kothunnath pole aanu thonnunne. Naattikan nokkunu

    • @Dorainsingam
      @Dorainsingam Рік тому +1

      കള്ളത്തരം ആണേൽ അവർ കേസ് കൊടുക്കട്ടെ പിള്ളേച്ചാ. അതല്ലെ ചെയ്യേണ്ടത്

  • @Arabmallu_yt
    @Arabmallu_yt 11 місяців тому +1

    Lena thanne

  • @shameerarakkal8303
    @shameerarakkal8303 Рік тому +6

    ഏതാണ് ആ മാനസിക രോഗി. ആ ആശ്രമം അടിച്ചു പൊളിക്കണം അവിടത്തെ നാട്ടുകാർ.

  • @Satya_4870
    @Satya_4870 11 місяців тому +3

    Mr.Hiderali...pls don't interfere him....we ppl know what he is telling....u pls don't make clarify🙏

  • @suryasabulalmathew1331
    @suryasabulalmathew1331 11 місяців тому

    "Truth alone triumphs" is what reminds me on seeing this video.. May God help us all to live by truth.. All psychiatric issues should be properly treated. Black magic has to be strictly banned to protect weak minds being trapped into following their traps

  • @nightcrawler864
    @nightcrawler864 Рік тому +66

    ഇവനെ ഒഴിവാക്കിയത് ആണ് ഇവന്റെ മയിൻ പ്രശ്നം. അല്ലാതെ കൂടോത്രം അല്ല

    • @anshad9865
      @anshad9865 Рік тому +1

      Athu thanne allle avan parannathu. Chumma parannal kuzhappamillallo.

    • @sushantrajput6920
      @sushantrajput6920 Рік тому

      Poda, ee cherukkan parayunnathu sheri anu.

    • @Dorainsingam
      @Dorainsingam Рік тому +3

      എന്ത് പറഞ്ഞ് ഒഴിവാക്കി എന്നതാണ് പ്രശ്നം.

  • @sreelathan1572
    @sreelathan1572 11 місяців тому +13

    നടിയ്ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ട് എന്ന് തോന്നുന്നു. Actress may have 'delusion of persecution' (തനിക്ക് എതിരെ ഒരാള് പ്രവർത്തിക്കുന്നു, മന്ത്രവാദം ചെയ്യുന്നു, അസുഖം ഉണ്ടാകുന്നു എന്ന false aaya belief ).. നടിയ്ക്ക് മാനസിക രോഗ ചികിത്സ ആവശ്യമാണ്.. അസുഖം bhedamakumbol ഈ ആരോപണം ഇല്ലാതാകും . അവർക്ക് മാനസിക രോഗം ഉണ്ടെന്ന് അവരുടെ വേണ്ടപ്പെട്ട ആരെങ്കിലും സമ്മതിച്ചാൽ ( like her relatives or family members or friends) നിങ്ങൾക്ക് ഒരു പരിധി സമാധാനം കിട്ടും..
    ഇദ്ദേഹത്തിന് നടിയ്ക്ക് എതിരെ ഒന്നും ചെയ്യണം എന്ന ഒരു ഉദ്ദേശവും ഇല്ല . ഇദ്ദേഹം തനിക്കെതിരെ വന്ന ആരോപണത്തിൽ ഭയപെട്ടതാണ്... He is really scared ..
    This guy can contact her family members or any reliable person to confirm her mental illness so that he can understand the allegations towards him is not a personal attack but due to her symptoms

    • @sreelathan1572
      @sreelathan1572 11 місяців тому +1

      @@Dorainsingam ഫിലിം ഫീൽഡിൽ ഉള്ള ആളല്ലേ താങ്കൾ.. mutual contacts ഉണ്ടാവില്ലേ..അവരെ കുറിച്ച് പേഴ്സണൽ ആയി അറിയുന്ന ആരെങ്കിലും? അവരെ കണ്ട് സംസാരിച്ചാൽ നടിയുടെ മാനസിക അവസ്ഥ മനസ്സിലാക്കാൻ പറ്റും.. അപ്പോൾ നിങ്ങളെ അവർ കുറ്റപ്പെടുത്തുന്നു എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടാവില്ല.. മറിച്ച് നിങ്ങൾക്ക് അവരോട് അനുകമ്പ തോന്നാൻ സാധ്യത ഉണ്ട്.. പക്ഷേ അവരുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം.. താങ്കളുടെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. ഒരു തെറ്റും ചെയ്യാത്ത നിങ്ങൾക്ക് ഇങ്ങനെ ഒരു ആരോപണം നേരിടുമ്പോൾ പേടി തോന്നും.. അത് സ്വാഭാവികം ആണ്..
      ചില മാനസിക രോഗങ്ങളിൽ രോഗികൾക്ക് തെറ്റായ, എന്നാല് അവർ വളരെ സ്ട്രോങ്ങ് ആയി വിശ്വസിക്കുന്ന ചില ധാരണകൾ, സംശയങ്ങൾ ഉണ്ടാവാറുണ്ട്..അതിനു യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഉണ്ടാവില്ല.. അവർ അത് മനഃപൂർവം ചെയ്യുന്നത് അല്ല.. അവരുടെ തോന്നൽ / ചിന്തകള് ഒക്കെ അവർക്ക് ശരിയാണ് എന്ന് തന്നെ അവർ വിശ്വസിക്കും.. psychiatric treatment ആവശ്യമായ ഒരു അസുഖമാണ് ഇത്..
      നിങ്ങൾക്ക് എതിരെ ഇപ്പോഴും ഇവർ ആരോപണങ്ങൾ unnayikkundo? നിങ്ങളെ അപായപ്പെടുത്താൻ എന്തെങ്കിലും ശ്രമം ഇപ്പോളും നടക്കുണ്ടോ? നിങ്ങൾക്ക് മാനഹാനി സംഭവിക്കുന്ന രീതിയിൽ എന്തെങ്കിലും മറ്റുള്ളവരോട് പറയുന്നുണ്ടോ? എങ്കിൽ കുറെ പോംവഴികൾ ഉണ്ട് ഇത് handle ചെയ്യാൻ

    • @technoenthusiastic3401
      @technoenthusiastic3401 10 місяців тому

      അവർ മാനസികരേറ്റത്തിനു treatment ൽ ആയിരുന്നു, അത് നിർത്തിയപ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ വന്നത്.

  • @A.R.Haridas
    @A.R.Haridas 10 місяців тому +9

    ഈ ഇന്റർവ്യൂ പരാജയമായില്ലേ എന്ന് ചിന്തിച്ച് നോക്കൂ ... നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തിപരമാണ്. അവരേക്കുറിച്ച് മോശമായി ഒരു കാര്യവും താങ്കൾക്ക് പറയാനുമില്ല, തെളിവുമില്ല. വെറും ഊഹാപോഹത്തിൽ നടത്തിയ ഇന്റർവ്യൂ . അല്പം ക്ഷമയോടെ കാത്തിരിക്കേണ്ടതായിരുന്നു... താങ്കളുടെ അവസരത്തിനായി.

  • @nandukrishna2458
    @nandukrishna2458 10 місяців тому

    ഇദ്ദേഹം പറയുന്നത് 100 ശതമാനം ശരിയാണ് എന്റെ ഒരു സുഹുർത്തിന് ഇതെ പോലെ തന്നെ പെടലി വേദന വന്നിട്ട് മാറില്ല ഇവൻ ഏതോ പ്രശ്നം വക്കുന്നവരുടെ അടുത്തു പോയി നോക്കി യാപ്പോൾ അവർ പറഞ്ഞു കൂടുപാത്രം ചെയ്തതാണന്ന് പിന്നെ നടന്നത് ഒന്നും പറയണ്ട ആവസാനം മാനസിക ഡോക്ടറിനെ കാണിച്ച് ആണ് ദേതം പെടുത്തിയത്

  • @geethajayaprakash9585
    @geethajayaprakash9585 Рік тому +9

    Where is our kerala going 😮

  • @radhikasunil9280
    @radhikasunil9280 11 місяців тому +10

    Brother ആയി കൊണ്ട് നടന്നവരെ പറ്റി അപഖ്യാതി പറയുന്നു ...അതുo പരസ്യമായി ...
    Free ആയി തന്ന cash തിരിച്ച് ചോദിച്ചപ്പം Cash തിരിച്ച് കൊടുത്ത് പോകണം ... അല്ലാതെ അവരെ പരസ്യമായി അപമാനിക്കുന്നവൻ ശരി അല്ലാ.''

    • @Dorainsingam
      @Dorainsingam 11 місяців тому

      ക്യാഷ് തിരിച്ചു കൊടുക്കാൻ നൂറു വട്ടം റെഡിയാണ്. ക്യാഷ് അല്ല ഇവിടെ പ്രശ്‌നം

  • @hamidalihac369
    @hamidalihac369 11 місяців тому +6

    മലയാള സിനിമ നശിക്കാൻ കാരണം ദുർ മന്ത്ര വാദമോ... ഇനി കേരളം അത് ചർച്ച ചെയ്യട്ടെ..

  • @yamunad261
    @yamunad261 Рік тому +4

    E interview cheyyunna al enthina Ingane paraja karyangal repeat cheythu parayunne. Njangal kekkunnavarkku manasilakkan kazhuvillathavar allalloo. Pulli etho police office question cheyyunna polanallooo🙄🙄🙄

  • @attakoyathangal5425
    @attakoyathangal5425 Рік тому +1

    Sathyammmmmmmmm😮

  • @windyday8852
    @windyday8852 10 місяців тому

    He sounds genuine... Actress hv some mental issues or may be have some misunderstanding about this person.

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk Рік тому +6

    ഷക്കീല

  • @Kookan22
    @Kookan22 Рік тому +4

    Schizophrenia lite version anu..Eppa nalla treatment kittiyal mange cheyam

  • @Gypsy29242
    @Gypsy29242 Рік тому +6

    MD MA.... 😂😂🤣🤣🤣🤣
    ആണ് കൂടോത്രം അല്ല.....
    നടൻ സിദ്ധീഖ് ന്റെ... കൂടെ ഇവർ 2 മാസം മുൻപ് ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നു വന്നിരുന്നു..അന്ന് സിദ്ധീഖ് ഹൈദരലി യെ air ൽ... കേറ്റിയതിനു.... ഒരു മറു പണി.... 😂🤣😂🤣

  • @nirmaladas4371
    @nirmaladas4371 8 місяців тому

    ഓ, ലെനയാണോ.... കഷ്ടം. ബുദ്ധി ബുദ്ധീലല്ലെങ്കിൽ എന്തു ചെയ്യാനാ... വിദ്യാഭ്യാസം മനസിനെ നന്നാക്കാനാവണം.

  • @Suja-hl4zf
    @Suja-hl4zf 11 місяців тому +12

    Haidrali യുടെ കുത്തിത്തിരുപ്പ് questions.... ഒരു രക്ഷയുമില്ല...😡😡
    Other man well answered questions 👍😊

  • @georgejacob3028
    @georgejacob3028 11 місяців тому +22

    Then it was Jhansi Rani … now it is Buddhist Monk 😂😂😂

    • @shafnanaseer2009
      @shafnanaseer2009 11 місяців тому +3

      Yes 😂

    • @bijoypattola
      @bijoypattola 11 місяців тому +2

      തന്റെ ഒക്കെ പ്രശ്നം എന്തെന്ന് മനസിലായി

    • @Sharon-ed2mm
      @Sharon-ed2mm 11 місяців тому +1

      Mm എന്ന എക്സ് മുസ്ലിം ന്റെ ഇന്റർവ്യൂ കേട്ട് നോക്ക്. പുനർജ്ജന്മം എന്നത് ഒരുപാട് ഉണ്ട്

    • @33ketamine33
      @33ketamine33 11 місяців тому

      Demons....

    • @Mindteacher986
      @Mindteacher986 10 місяців тому

      😂

  • @mareenaajith9853
    @mareenaajith9853 11 місяців тому

    Layna trissur ani trissurcar ithu chayyunavarum vishocicunnavarum anni

  • @Arabmallu_yt
    @Arabmallu_yt 11 місяців тому +1

    Sathyam ethre kaalam kazinjaalum mara neekki purath varum. Ellam ippo clear aayi. Lena thanne vannu interview koduthu 😂

  • @shinykarthik463
    @shinykarthik463 Рік тому +2

    😊😊

  • @LJOSMEDIA
    @LJOSMEDIA 10 місяців тому

    ലെന 🔥🔥🔥🔥

  • @TheCpsaifu
    @TheCpsaifu Рік тому +2

    Interesting news every day
    Hyderali Bai ❤
    Subscribed 💐

  • @sreekumardamod1310
    @sreekumardamod1310 Рік тому +4

    She is either adrug abuseror apscho undiagnosed yet

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +3

    Ithokke aanu manddatharam ee prasnam avar thudanghi vachappol thanne niyamaparamaayi neenghaathadhu iyaalude bhaagathu vanna valiya pizhavu thanne. Adhukonddu thanne iyaale pradhiyaakkaan aanu saadhyadha kooduthal 😊

  • @Bijupb-tc3ee
    @Bijupb-tc3ee 11 місяців тому +1

    entharenkilum ayikkottte....manya maha janangale.....cinema.. is just a medium of entertainment...mattonninum praskthiyilla....cinema ishtappedam... ishtappedathirikkam...nothing else....matters....please.

  • @chinnuchinnu2294
    @chinnuchinnu2294 Рік тому +1

    Nadiye njangal kku manasil aay..aalu husband um aay separate alle.

  • @Mindteacher986
    @Mindteacher986 10 місяців тому

    Wayanattil poyathu avarum paranjallo.. for ayurveda treatment... Jhansi rani allallo ipo budhist monk alle.....punar janmam......oh oh.....multiverse undallo apo both punarjanmam possible.....😮.... Ithu 6 months back ulla video aanallo.... Ipozhanu aa nadi aaranennu manassilayathu.

  • @ponnuschannel3102
    @ponnuschannel3102 11 місяців тому +6

    ആ നടിയുടെ യഥാർത്ഥ രൂപം ഇപ്പോൾ പുറത്തു ചാടിയിട്ടുണ്ട് 😄🤣

  • @smv6507
    @smv6507 11 місяців тому +45

    കൈവിഷത്തേക്കാൾ വലിയ വിഷം ആണ് ഇപ്പൊ അയാൾ അവർക്കെതിരെ ചെയ്യുന്നേ, തന്നെ ഒഴിവാക്കി എന്ന് കണ്ടപ്പോ മീഡിയയിൽ വന്നു അവർക്കെതിരെ ഇന്റർവ്യൂ കൊടുക്കുന്നു, ആ പെണ്ണുംപിള്ള ഇയാളെ ഒക്കെ PA ആക്കിയതു തന്നെ തെറ്റ്, സഹായം ചെയ്തത് അതിലും വലിയ തെറ്റ്, ഇങ്ങനെ ഇന്റർവ്യൂ അയാൾ കൊടുക്കുന്നത് ആ പെണ്ണുമ്പിള്ളയെ കരിവാരിതേക്കാൻ ആണെന്ന് കാണുന്ന ആർക്കും മനസിലാകും കാരണം ജീവിതത്തിൽ ആവശ്യഘട്ടത്തിൽ സഹായം ചെയ്ത ഒരാളെ ഇതുപോലെ ആരെങ്കിലും insult ചെയ്യോ public ആയിട്ട്,മുന്നേ ജൻസിറാണി ആണെന്ന് പറഞ്ഞു എന്നൊക്കെ അവരെ കരിവാരി തേക്കണം എന്നാ ഉദ്ദേശം മാത്രേ ഇയാൾക്ക് ഒള്ളു , ഇതൊക്കെ വച്ചു നോക്കുമ്പോൾ ആശ്രമത്തിന്നു പറഞ്ഞപോലെ തന്നെ ആയില്ലേ? അവളുടെ fame (പ്രശസ്തിയും) ഒക്കെ പൊക്കാൻ ഇയാൾ കരിവാരി തേച്ചു, അവളുടെ പേരുപറഞ്ഞു ഇപ്പൊ ഇയാൾ ഇന്റർവ്യൂ കൊടുക്കുന്നു, ബെസ്റ്റ് 🤣

    • @BTS-qg2zp
      @BTS-qg2zp 11 місяців тому +7

      അയാള് ഒന്നിനും പോകാതെ മര്യാദക്ക് ഇരുന്നിട്ടും അയാളെ അറിയാവുന്ന ആളുകളോട് അയാളെ ഒന്നിനും സഹകരിപ്പിക്കരുത് എന്ന് പറഞ്ഞു ജീവിതമാർഗം മുടക്കാൻ aa സ്ത്രീ നോക്കുന്നത് ശരിയാണോ....അങ്ങനെ ഒരു അവസ്ഥ വന്നാൽ താങ്കൾ ആണേലും സത്യം പുറത്തു വരുത്താൻ sramikkille....അതോ എല്ലാം സഹിച്ച് വീടിന് പുറത്ത് ഇറങ്ങാതെ ജീവിക്കുമോ... അള മുട്ടിയാൽ ചേരയും കടിക്കും എന്ന് കേട്ടിട്ടില്ലേ...ayaal nadiyeppatti മോശമായി ഒന്നും പറഞ്ഞില്ലല്ലോ...brotherineppole സ്നേഹം അയാളോട് ഉണ്ടായിരുന്നു എന്നും പറയുന്നുണ്ട്...കുറഞ്ഞ ദിവസങ്ങൾക്ക് ഉള്ളിൽ നദിയിൽ ഉണ്ടായ മാറ്റവും അത് ആൾക് ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് ഒക്കെയാണ് ayal വിവരിച്ചത്... പോലീസ് വീട്ടിൽ കയറി ഇറങ്ങുമ്പോൾ നാട്ടുകാർ ഉൾപടെ അയാളെ മോശം aalayi കരുതില്ലെ...ningalk ആണ് ഇങ്ങനെ ഒരു അവസ്ഥ undayathenkil എന്ന് ചിന്തിച്ചു നോക്കൂ..

    • @Dorainsingam
      @Dorainsingam 11 місяців тому +6

      നാട്ടിൽ പോലും പോവാതെ ആത്മാർത്ഥമായി കൂടെ നിന്ന എന്നെ പുല്ലു പോലെ എടുത്ത് പുറത്തു ഇട്ടതിനെ പറ്റി ഒന്നും പറയാനില്ലേ 😂

  • @ammusp2331
    @ammusp2331 11 місяців тому

    Sahikettittanu ee pavam avare Patti parayunnathu

  • @SuperAbebaby
    @SuperAbebaby 10 місяців тому +1

    ചെറുപ്പകാലം വീട്ടുകാരെ പോലും മാറ്റിനിർത്തി ഒരു അന്യജാതി പയ്യന്റെ ലീവ് ഇൻ ആയിരുന്നു. കുറച്ചു അഴക്കുണ്ടെന്നുകരുതി ഭൂമിയുടെ centre താനാണെന്ന് കരുതുന്ന ഒരു തെറ്റി വിചാരിക്കുന്ന അഹം കാരി ഫെമിനിച്ചി

  • @premjithpc2296
    @premjithpc2296 8 місяців тому

    Thanikk ulupilley hyder .vere enthenklm panikk pokaan paadillley

  • @user-pavapettavan
    @user-pavapettavan Рік тому +10

    സന്തോഷ് മാധവന് മുൻപിൽ നഗ്നപൂജ നടത്തിയ നടിമാരുടെ കൂടി ഒന്ന് പറയാമോ എന്ന് എന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു... 🙂

    • @Vishnudevan
      @Vishnudevan Рік тому

      അതാണ്

    • @shymakishore7387
      @shymakishore7387 Рік тому +5

      കാവ്യ

    • @bababluelotus
      @bababluelotus 11 місяців тому

      ​​@@shymakishore7387kavya വല്യ അന്ധവിശ്വാസകാരി ആണ്. ദിലീപും ഒട്ടും മോശമല്ല

    • @RaniThomas-cp6bo
      @RaniThomas-cp6bo 11 місяців тому

      ​@@shymakishore7387കാവ്യ അങ്ങനെ ചെയ് തോ എപ്പോൾ

  • @shanthamma1902
    @shanthamma1902 10 місяців тому +1

    എന്തൊക്കെയോ അദ്മാർഥതയില്ലാത്ത സംസാരംപോലെ. ആർക്കോവേണ്ടി പറയുംപോലെ 🙄

  • @maana5623
    @maana5623 Рік тому +4

    നടി അറിയുവാനായി.
    😂😂😂 ഇപ്പോഴാണ് കൂടോത്രം യാഥാർത്തത്തിൽ ബലിച്ചത്. പ്രഹരശേഷിയുള്ള വരും വയ്യായകൾ 'രണ്ട് അക്ഷരം" മാത്രം പേരുള്ള നടിക്ക് തന്നെ. ചുമ്മ.. 😂
    1) ഒരിക്കലും അന്തവിശ്വാസം പാടില്ല. നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ; അത് ഏത് മതത്തിൽ ആണെങ്കിലും ദൈവത്തിൽ മാത്രം വിശ്വസിക്കുക.
    2) തൂറാൻ പോകണമെങ്കിൽ മുഹൂർത്തം നോക്കണ്ട; മുട്ടുമ്പോ പോകണം.
    3) ഒരു സിനിമയുടെ എഗ്രീമെൻറ് ഒപ്പ് ഇടുമ്പോൾ തിരകഥ സംവിധാനം തുടങ്ങിയ സാങ്കേതികമായ കാര്യങ്ങൾ മാത്രം നോക്കുക. കവടി നിരത്തി ചെയ്യേണ്ട കാര്യം ഇല്ല.
    4) നല്ല സുഹൃത് വലയങ്ങൾ കാത്ത് സൂക്ഷിക്കുക പക്ഷേ സ്വാധീനം നോക്കി ആവരുത്.
    5) പോട്ട കിണറ്റിൽ കിടക്കുന്ന തവളയുടെ അടിസ്ഥാന ബോധമെ മലയാള സിനിമ മേഘലയിൽ പ്രവർത്തികുന്ന പലർക്കും ഉള്ളൂ എന്ന് സ്വയം തിരിച്ചറിയുക വേണ്ടിവന്നാൽ സ്വയം തിരുത്തുക.
    6) ഉടായിപ്പ് എടുക്കരുത് മറ്റാരോടും കാണിക്കരുത്. എലാരോടും മാന്യമായി പെരുമാറുക ഇനി ശത്രുക്കൾ ആയാലും മിത്രങ്ങൾ ആയാലും.
    7) പ്രേക്ഷകനെ വില കുറച്ച് കാണരുത്. കാപട്യം നിറഞ്ഞ അഭിനയം പാടില്ല ജീവിതത്തിൽ ആയാലും തിരശീലയിൽ ആയാലും.
    8) സോഷ്യൽ മീഡിയയിൽ നിരന്തരം പ്രേക്ഷക സമൂഹമായി സമ്പർക്കം നിലനിർത്തുക. അവിടെ വൈകാരികമായ പ്രകടനങ്ങള്ക്ക് പ്രാധാന്യം ഇല്ല.
    9) രാഷ്ട്രീയ അവബോധം ഉണ്ടാകണം പക്ഷേ ഒരു തരത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെ സ്വാധീനം, നിലനിൽപ്പ്, പിന്തുണ ഉദ്ദേശിച്ചുകൊണ്ട് ആവരുത്. സമൂഹം വലിച്ച് കീറി ഒട്ടിക്കും.
    10) മേലെ പറഞ്ഞ 9 കാര്യങ്ങൾ എല്ലാ ദിവസം കേടക്കുന്നത്തിന് മുന്ന് ഒരിക്കൽ ഓർത്ത് ശേരിയായി പിന്തുടർന്ന് സുകമായി ഉറങ്ങുക.
    എങ്കിൽ വിജയം ഇല്ലെങ്കിൽ ഇതുപോലുള്ള പരാജയങ്ങൾ ഏറ്റുവാങ്ങാൻ നിങ്ങളുടെ കരിയർ ഇനിയും സാക്ഷി വഹിക്കും പിന്നീട് ചവിറ്റ്കുട്ടയിൽ ഒടുങ്ങും.
    ഓം ക്രീം ജാഗ്രതൈ..👺☠☠☠☠💀💀💀💫💫🔥🔥

  • @jaibharathjaibharath3521
    @jaibharathjaibharath3521 11 місяців тому

    Elanthur black magic....

  • @libinlibin733
    @libinlibin733 Рік тому +8

    മലയാളസിനിമയിലെ മനോരോഗി ആ നടി ആയിരുന്നോ

  • @yourfavouriteneighbour007
    @yourfavouriteneighbour007 Рік тому +45

    LENA 💯💯💯avarude pa aairnu ivan,she went to rishikesh this shivarathri,also she is an addict😂so dots are connecting!!

    • @Nietzsche777
      @Nietzsche777 Рік тому +1

      Anthin addict

    • @sushantrajput6920
      @sushantrajput6920 Рік тому +2

      Mmmm… kollam ellam. Lena - ye pole ulla oru stree-kku, vattu Ayyo? Nalla oru psychiatrist - ne kanikkkuka.
      Kashtam thanne!

    • @deepthik6622
      @deepthik6622 Рік тому +7

      Adam John orma vannu

    • @mallutornado
      @mallutornado Рік тому

      @@deepthik6622 Nammal aarum karuthachanum velluthachanum oottaar illa

    • @noobplays3818
      @noobplays3818 Рік тому +3

      @@sushantrajput6920 she herself is a psychologist

  • @speedtracknews1315
    @speedtracknews1315 Рік тому +1

    name (a)

  • @jose-qb6zm
    @jose-qb6zm Рік тому

    Lokathulla ella Manthravadhiyum parayunnathaanu Kodothram. Njanum oru pastorine orikkal kaanan pokendi vannu. Adehavum ithu poloru karyam paranju . Pakshe adeham krithyam alude perum relationum paranju . Athu paranjappop njaan athbudhapettu. Pakshe njaan adeham mention cheytha alumaayi oru prashnavum undakkiyilla.

  • @zhedge5791
    @zhedge5791 Рік тому +1

    Daivame, prabudha keralam!!!!

  • @asharafsalam
    @asharafsalam Рік тому +37

    നടി ലെനയുടെ ഫോൺ സംഭാഷണം കേട്ട് വന്നവരുണ്ടോ

  • @neenusreek
    @neenusreek Рік тому +2

    Lena annu ennu thonunu

  • @shyjam4885
    @shyjam4885 10 місяців тому

    ലെന നിങ്ങളെ എങ്ങനെ നമിക്കണം എന്നറിയില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bincymolthomas9009
    @bincymolthomas9009 11 місяців тому +1

    Who is this actress?

  • @edger2236
    @edger2236 Рік тому +13

    Swasika,lena,anusree ivar aarenkilum 3 peeraan sadhika venugopal

    • @behappy918
      @behappy918 Рік тому

      Entha Karanam evar 4 peril anen patayan

    • @Malayalikada
      @Malayalikada Рік тому +4

      It is Lena...

    • @Salman9656161092
      @Salman9656161092 Рік тому +2

      Lena

    • @edger2236
      @edger2236 11 місяців тому

      @sunilayyappannair6265 lena swamyude kili aayi vannittund swamiyude moothram kudich poojapura education lena nee kaanunille vaaname 🤣😂😂 jai thooram

  • @Dorainsingam
    @Dorainsingam 11 місяців тому +7

    മനസിലായോ സാറേ 😎

    • @Zaman569
      @Zaman569 11 місяців тому +1

      Hi muthae

    • @Sharon-ed2mm
      @Sharon-ed2mm 11 місяців тому +1

      തിന്ന ചൊറിനും വിളമ്പി തന്ന കൈക്കും കൊത്തരുത്, നന്ദി എന്ന സാധനം ഉണ്ട്. ദൈവം മേലെ ഉണ്ട് ബ്രോ.

    • @Dorainsingam
      @Dorainsingam 11 місяців тому +1

      @@Sharon-ed2mm കൊടുത്ത സത്യസന്ധതക്കും ആത്മാർത്ഥക്കും എനിക്ക് കിട്ടിയത് കണ്ടില്ലേ? എന്നോട് പുള്ളിക്കാരി കാണിച്ചത് അത്രക്ക് വലിയ ചെറ്റത്തരമാണ്.

  • @ABCcooperation
    @ABCcooperation Рік тому

    Valare vichithramayirikkunnallo thankalude karyam , hydar Ali 😅

  • @vishaghv
    @vishaghv Рік тому

    Who is the nadi

  • @SandeepJShridhar
    @SandeepJShridhar 10 місяців тому

    ഹൈഡ്രോളി . . . ESSSCAPE!!!