നാരായണി ഇന്ന് വീട്ടിൽ പോവുന്നു Welcome Home | hospital discharge Vikas Vks Baby

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 775

  • @sabujohnpj2712
    @sabujohnpj2712 Рік тому +362

    ഷെറിൽ വികാസിനോട് പറഞ്ഞത്, "മോളെ വ്യൂവേർസിന് കാണിച്ചു കൊടുക്കു " കേട്ടപ്പോൾ സന്തോഷമായി❤

  • @sheelajoshi924
    @sheelajoshi924 Рік тому +134

    മോളൂട്ടിയെ കാണിച്ചു തന്നതിൽ ഒരുപാടു സന്തോഷം . എല്ലാ വിധം ഐശ്വര്യ ളും ഉണ്ടാകട്ടെ❤❤❤❤❤

  • @mayavijayan8101
    @mayavijayan8101 Рік тому +16

    വികാസേട്ടനെപോലുള്ള ഒരു ഭർത്താവിനെ കിട്ടിയ ഷെറിൽ എത്ര ഭാഗ്യവതിയാണ്.. നാരായണി അതിലും വലിയ ഭാഗ്യവതി ഇത്രയും സ്നേഹമുള്ള ഒരച്ഛൻ... God bless you vave.. Ummaaa ❤️❤❤❤❤❤️

  • @noushibarashid7317
    @noushibarashid7317 Рік тому +761

    ഒരു ജാടയും ഇല്ലാതെ മോളേ കാണിച്ചു കൊടുക്കാൻ പറയുന്നു so cute❤🥰😊

    • @Shalinipradeep-hi9br
      @Shalinipradeep-hi9br Рік тому +25

      Enikum kooduthal ishtamayi Sheril anganey paranjapol.

    • @kva9972
      @kva9972 Рік тому +14

      Kuttikale kaanikathavar ellam jaada ullavaralla🤦🏽‍♀️🤦🏽‍♀️🤦🏽‍♀️

    • @Shalinipradeep-hi9br
      @Shalinipradeep-hi9br Рік тому +2

      Narayani nd mom nd all god bless you

    • @dharshh5689
      @dharshh5689 Рік тому

      @@kva9972 അന്ധവിശ്വാസം ഉള്ളവർ ആയിരിക്കും

    • @shifana4245
      @shifana4245 Рік тому +1

      Chechikutty super

  • @smithaabhilash3419
    @smithaabhilash3419 Рік тому +269

    കുഞ്ഞ് ആരോഗ്യമായിരിക്കാൻപ്രാർത്ഥിക്കുന്നു ഒപ്പം അച്ഛനും അമ്മയും ഒരുപാട് സന്തോഷം❤🙏🙏

    • @naseemavahab6960
      @naseemavahab6960 Рік тому

      ❤❤ മാ ശാ അള്ളാ💝💝💝💞💞💝💝

  • @mini-ii9gq
    @mini-ii9gq Рік тому +20

    Vikasinte ഈ എളിമ ആണ്.. എല്ലാം ദൈവം കൂടുതൽ കൂടുതൽ തരുന്നത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Sheena-mh6rc
    @Sheena-mh6rc Рік тому +66

    എന്നും ദീർഘ ആയുസ്സും ആരോഗ്യത്തോടെ ഇരിക്കട്ടെ മോൾക്ക്‌ എല്ലാവിധ നന്മകൾ നേരുന്നു 🌹

  • @praseethaaneesh56
    @praseethaaneesh56 Рік тому +47

    അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കട്ടെ ❤❤❤

  • @radhakrishnanrlk7500
    @radhakrishnanrlk7500 11 місяців тому +1

    Achantea Malaga kutty narayani kanunthorum kannu nirayunu so cute little princess little angel chechi chetta love you ee sneham ennum undakatea achantea ponnu molk orupadi,😘😘😘😘😘😘

  • @Nishap-wh1rb
    @Nishap-wh1rb Рік тому +8

    വികാസ് ഭാര്യയെയും കുഞ്ഞുവാവനേം care ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു 😘😘❤️❤️❤️💪💪💪ഇതാണ് സ്നേഹം 🤗🤗🤗ദൈവം അനുഗ്രഹിക്കട്ടെ

  • @saranyaamesh677
    @saranyaamesh677 Рік тому +5

    എന്ത് care ആണ് ചേട്ടൻ. Chechi ഭാഗ്യവതിയാണ് ഇതുപോലെ ഒരു husbendine കിട്ടിയതിൽ. അതുപോലെ തന്നെ ഇതുപോലെ സ്നേഹവും careing ഉം ഉള്ള ഒരു അച്ഛനെ കിട്ടിയതിൽ നാരായണി കുട്ടിയും ഭാഗ്യവതി ആണ് 🥰സത്യത്തിൽ ഇപ്പോഴാണ് ഞാൻ നിങ്ങളുടെ videos കാണുന്നത്. കാരണം ചേച്ചിടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുത്തു ചേച്ചിയെ നല്ലതുപോലെ care ചെയ്യുന്നത് ഒക്കെ കണ്ടപ്പോൾ എനിക്ക് നിങ്ങളുടെ videos കാണണം എന്ന് തോന്നി ❤നിങ്ങളുടെ ആ സ്നേഹവും ഒത്തൊരുമയും ആണ് എന്നെ വീണ്ടും വീണ്ടും ഈ videos കാണാൻ പ്രേരിപ്പിക്കുന്നത്. നിങ്ങളെ മൂന്നുപേരെയും ഒരുപാട് ishttamanu🥰

  • @lailavijayadas3451
    @lailavijayadas3451 Рік тому +9

    കുഞ്ഞിനേയും, ഷെറിനെയും നന്നായി സംരെക്ഷിക്കുന്നു 👍🏻സന്തോഷം, ആരും കുഞ്ഞിനെ ഉടനെ kanich തരില്ല, രണ്ടാളും ഒരു ജാടയും കൂടാതെ കുഞ്ഞിനെ കാണിച്ചു തന്നു സന്തോഷം ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @divyalekshmi9462
    @divyalekshmi9462 Рік тому +11

    Kunjine kanikyn ulla ningade 2 perdem nalla manasine thanks❤

  • @renukacv3808
    @renukacv3808 Рік тому +44

    ഒരു പാട് പെൺകുട്ടികളെ happybride ആക്കിയ വികാസ് ഇപ്പോൾ ഒരു പൊന്നു മോളുടെ happy അച്ഛൻ ആയിരിക്കുന്നു.❤❤ God bless you Vikas❤❤

  • @jayasreee7166
    @jayasreee7166 Рік тому +24

    എല്ലാ ഐശ്വര്യങ്ങളും ദീർഘായുസ്സും ഉണ്ടാകട്ടെ പൊന്നു മോൾക്ക്❤️.

  • @shymapd7387
    @shymapd7387 Рік тому +1

    Othiri agraham undayirunu mole kanan .....kanichu tharumono ariyillalo....othiru santhosham....Enjoy each moment of new parenthood.

  • @rajibiju259
    @rajibiju259 Рік тому +8

    ആയുരാരോഗ്യത്തോടെ ഇരിക്കാൻ,,,, സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰

  • @risvanafaisal6796
    @risvanafaisal6796 Рік тому +12

    നാരായണി സുന്ദരി കുട്ടി. ഇവിടുന്ന് പറന്ന് വരാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ വന്നേനെ 🥰🥰🥰

  • @praisheelprakasam362
    @praisheelprakasam362 Рік тому +16

    വികാസേട്ടാ നാരായണി കുഞ്ഞിനോടും ചേച്ചിയോടും എന്റെ അന്വേഷണം പറയണേ .... ചേട്ടൻ ആഗ്രഹിച്ച പോലെ തന്നെ നാരായണി കുട്ടിയെ കിട്ടി.❤ 🎉

  • @sreepriya5949
    @sreepriya5949 Рік тому +135

    വികാസ് ഷെറിൽ അച്ഛനമ്മമാരായതിൽ അഭിനന്ദനങ്ങൾ . നിങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തിയ 'നാണി' മോൾക്കും എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു❤❤❤

    • @vinuammuvinuammu7783
      @vinuammuvinuammu7783 Рік тому +4

      Nanni alla narayani❤

    • @nidhinair7085
      @nidhinair7085 Рік тому

      Narayani not naani ❤😊

    • @ayisharahman2725
      @ayisharahman2725 Рік тому

      ❤❤❤❤

    • @sreepriya5949
      @sreepriya5949 Рік тому +5

      ചെറിയ കുഞ്ഞല്ലേ ഇത്തിരി ഓമനിച്ചു വിളിച്ചതാണ് നാണി എന്ന് .നാരായണി എന്നത് ചുരുക്കി വിളിച്ചെന്നേ ഉള്ളൂ. ഇഷ്ടപ്പെടാത്തവർ ക്ഷമിച്ചേക്കൂ

    • @nidhinair7085
      @nidhinair7085 Рік тому +1

      @@sreepriya5949 ayyo aano 👌 sorry dear... 🙂🤗thetti vilichu enn vchrcht paranjatha..

  • @vismayaanand9794
    @vismayaanand9794 Рік тому +18

    Well mannered couples , love you both.❤. May God shower all the blessing upon u 3.

  • @talesofkitchen6097
    @talesofkitchen6097 Рік тому +5

    അച്ചോടാ വാവക്കുട്ടി 🥰♥️ വാവയെ കാണിക്കാൻ ചേച്ചി പറഞ്ഞപ്പോ സന്തോഷം വാവയും ചേച്ചിയും ആരോഗ്യത്തോടെ അടിപൊളിയായി ഇരിക്കട്ടെ ♥️

  • @divyashiju1918
    @divyashiju1918 Рік тому +11

    പാവം ഷെറിൽ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവും 🥰

  • @mukamikumari8163
    @mukamikumari8163 Рік тому +9

    അമ്മയും മോളും സുഖമായി -
    ഇരിക്കട്ടെന്ന് പ്രാർത്തിക്കുന്നു 🥰
    വികാസിന്റെ ആഗ്രഹം പോലെ -
    മോളേ കിട്ടിയല്ലോ . നല്ല പേര് 🥰
    നാരായണി . 🥰🥰🥰❤❤❤
    💚🧡💚🧡💚🧡💚🧡💚🧡💚

  • @radhikaananthu1390
    @radhikaananthu1390 Рік тому +1

    ചേട്ടാ എന്റെ കല്ലിയാണം കഴിഞ്ഞു ഇപ്പോൾ 7 വർഷം ആയി ഇത് വരെ കുഞ്ഞു ആയില്ല ഒരു കുഞ്ഞു ആയതു പോയി ഞാൻ ചേട്ടന്റെ എല്ലാ വീഡിയോ യും കാണും ചേട്ടനെയും ചേച്ചി യെയും ഒരുപാട് ഇഷ്ടം ആണ് എന്റെ സ്വന്തം ചേട്ടൻ പോലെ ആണ് വാവയെ കണ്ടപ്പോൾ ഒരു പാട് സന്തോഷം ആയി ഞാൻ ഒരു പാട് പ്രാർത്ഥിച്ചിരുന്നു ❤

  • @lijiliji1311
    @lijiliji1311 Рік тому +6

    ഇങ്ങനെ ആയിരിക്കണം കുഞ്ഞിനെ എല്ലാർക്കും എന്ന് കാണിക്കുന്നത് ശരിക്കും സന്തോഷം ❤❤..,

  • @remyakp1519
    @remyakp1519 Рік тому +2

    ഷെറിൻ പറഞ്ഞില്ലേ പെൺകുട്ടി ആണെന്നറിഞ്ഞപ്പോൾ ഒരു ടെൻഷൻ ആയി. ഒരിക്കലും മനസിൽ പോലും ആ തോന്നൽ വേണ്ട പെൺകുട്ടികൾ ഉണ്ടാവണേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.

  • @shijomp4690
    @shijomp4690 Рік тому

    Achoda chakkara umma narayanikuttyk 😘😘😘😘😘sherilechi super vikasettanodu eduthuparanjallo vavene kaaankkan kettappo santhosham. God bless you to alll❤❤❤❤❤

  • @anithabinu1057
    @anithabinu1057 Рік тому +1

    നാരായണി മോൾ സുഗമായിട്ട് ഇരിക്കൻ പ്രാർത്ഥിതീക്കുന്നു. കൂടെ മോൾടെ അമ്മയ്ക്കും. ഹാപ്പി ന്യൂ ഇയർ. ♥️♥️♥️♥️

  • @jacejoson4634
    @jacejoson4634 Рік тому +9

    Congratulations 🎉 Happy to see the beautiful family❤ God bless you and your family 😊

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Рік тому

    ആദ്യത്തെ പെണ്ണു തന്നെ ആകുന്നതാണ് നല്ലത് പെൺമക്കൾ അവരുടെ മാതാപിതാക്കളുടെ ഭാഗ്യമാണ് പിന്നെ വികാസ് ഏട്ടനും പെൺകുട്ടിയെ ഇഷ്ടമെന്ന് പറഞ്ഞ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു ഭർത്താവിൻറെ ഇഷ്ടം ഒരു മോളെ കിട്ടിയ കൊടുക്കാൻ പറ്റിയ ചേച്ചിയാണ് ഏറ്റവും ഭാഗ്യവതിയായ ഭാര്യ സർവ്വ ഐശ്വര്യങ്ങളും സർവ്വ നന്മകളും വരട്ടെ ആണായാലും പെണ്ണായാലും നല്ല ആരോഗ്യത്തോടെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കിട്ടുന്നതിൽ ആണ് കാര്യം നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു❤❤❤❤❤❤❤❤

  • @sujatharaghunandan4532
    @sujatharaghunandan4532 Рік тому +21

    കുഞ്ഞു നാരായണി മോൾക്കു ആയുസ്സും ആ രോഗ്യവും ഈശരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. കൂടെ വികാസിനും ഷെറിലിനും ആശംസകൾ❤❤❤❤

  • @divyamaria7666
    @divyamaria7666 Рік тому +7

    നാരായണി മോൾക്ക് ഒരുപാട് ഉമ്മകൾ 🥰😘😘😘

  • @prajithajibin3027
    @prajithajibin3027 Рік тому +2

    അമ്മയെ പോലെ ഉണ്ട് മോളെ കാണാൻ. God bless you🥰

  • @shamilashamila9035
    @shamilashamila9035 Рік тому +1

    😍😍😍🙏🙏Vavakuttiku😘😘😘

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 Рік тому +1

    9:08 ഒരുപാട് സന്തോഷം വികാസേട്ടാ എന്റെ ബ്രദർ ന് കുഞ്ഞുവാവ ഉണ്ടായ ഫീൽ പറയാൻ വാക്കുകൾ ഇല്ല വികാസേട്ടാ 🥰😍🥰😍😍

  • @sajnashamnad8014
    @sajnashamnad8014 Рік тому +2

    അച്ഛനെ പോലെ തന്നെ പൊന്നുമോൾ 🥰🥰🥰🥰🥰 ദീർഘായുസ്സും ആരോഗ്യവും കൊടുത്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰

  • @shobhajoshy9193
    @shobhajoshy9193 Рік тому

    Achante rajakumarikku happy new year
    God bless you bro and sis
    Happy new year

  • @AnjuBaiju-dp5vr
    @AnjuBaiju-dp5vr Рік тому +1

    ചേച്ചി മോളെ വ്യൂവേഴ്സ് കാണിച്ചു കൊടുക്കും പറഞ്ഞപ്പോൾ ഒരുപാട് sathosham ആയി❤️❤️.... അമ്മക്ക് കുഞ്ഞു നാരായണി കുട്ടികു ആയുരാരോഗ്യസൗഖ്യം നോരുന്നു

  • @luckydotss285
    @luckydotss285 Рік тому +6

    Hi ചേട്ടാ ചേച്ചി same സിറ്റുവേഷൻ കഴിഞ്ഞു 1 month ആയതേ ഉള്ളു ഞാൻ. നാരായനികുട്ടിക് ഒരു umma ❤❤

  • @lailajacob4910
    @lailajacob4910 Рік тому +42

    Congratulations...Lucky baby Girl having a wonderful father❤

  • @sreelatha6775
    @sreelatha6775 Рік тому +2

    നാരായണിക്കു 😘😘😘😘 അമ്മയെയും അച്ഛനെയും കുഞ്ഞുവാവെയു൦ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ

  • @krishnavenilakkakula6681
    @krishnavenilakkakula6681 11 місяців тому

    wel come home princess.vikas you r a great family caring person i appreciate you.when i see tears in your eyes and tension the man who respect women definitely have such feelings.God bless you and your family.❤🎉🎊

  • @rafeenashafeek9643
    @rafeenashafeek9643 Рік тому +3

    എല്ലാവിധ നന്മകളും നൽകി പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @itsmeanaghahere
    @itsmeanaghahere Рік тому +1

    Kunjuvaveei❤🧿🧿🧿🧿🧿🧿😘

  • @vidyanagarponnuse3284
    @vidyanagarponnuse3284 Рік тому +2

    നല്ല ആരോഗ്യ o ഉള്ള കുട്ടികൾ . ഉറങ്ങുക യുള്ളു പിന്നെ എപ്പോഴും കുഞ്ഞിന്റെ അമ്മ മാറ് മറക്കുക ഒരു തോർത്തു എങ്കിലും ദേഹത്തിട്ടു വേണം നടക്കാൻ ആരുവന്ന ലും മാറുമാറയ്ക്കണം വല്ല കണ്ണ് ദ്വേഷം നാവു ദ്വേഷവും കിട്ടിയാൽ കുഞ്ഞിന്നു പാലു പോലും കുടിക്കാൻ കിട്ടില്ല. അതു മുതിർന്നവർ പറഞ്ഞു കൊടുക്കൂ.

  • @user-kv8qy8vo7q
    @user-kv8qy8vo7q Рік тому

    Cho chweet Godd bless Narayani.. i love the name.

  • @bijipradeep6345
    @bijipradeep6345 Рік тому +3

    Sherilnu നല്ല മനസ്സുണ്ട് അത് കൊണ്ടാ കുട്ടിയെ kanichu കൊടുക്കാൻ പറഞ്ഞത്❤

  • @sowmyabinoy6266
    @sowmyabinoy6266 Рік тому +3

    Sheril is so genuine..oru nalla lady...vikas is so lucky to hav her

  • @sreekalakp767
    @sreekalakp767 Рік тому +35

    മോൾക്ക് ആയുസും ആരോഗ്യവും ആശംസിക്കുന്നു. 🥰

  • @Sagarasagu126
    @Sagarasagu126 Рік тому +2

    വാവേ കാണിച്ചു തന്നതിൽ ഒരുപാട് ഒരുപാടു സന്തോഷം 🥰🥰🥰🥰🥰🥰🥰🥰

  • @devadathandevan7283
    @devadathandevan7283 Рік тому

    Vikasetta njan appole paranjille girl aanennu...lokatthile bhagyam cheytha babygirl....❤❤❤❤🎉🎉🎉🎉🎉

  • @beenajacob4020
    @beenajacob4020 Рік тому

    So much of positive vibe and blessings...... നിങ്ങൾ രണ്ടു പേരും കാണിക്കുന്ന "ഗുരുത്തം" അപാരം....
    ദൈവം അനുഗ്രഹിക്കട്ടെ... ❤

  • @deepthiprasad6843
    @deepthiprasad6843 Рік тому

    വികാസ് ചേട്ടന്റെ ആഗ്രഹം പോലെ ദൈവം നാരായണിക്കുട്ടിയെ തന്നു. ഞാൻ ഗർഭിണി ആയിരുന്ന സമയം ചേട്ടൻ എന്നോട് പറയും മോൻ ആണ് എന്ന് ഞാൻ അല്ല മോളാ എന്നും . ഞങ്ങൾക്ക് മേളെയാണ് ദൈവം തന്നത്. കുഞ്ഞു ഷെറിലാണ് നാരായണി മോൾ . മോളെ ഞങ്ങളെ കാണിച്ചതിനെ ഒരുപാട് സന്തോഷം.കുഞ്ഞിനും അമ്മയ്ക്കും, അച്ഛനും ആയുസ്സും, ആരോഗ്യവും, എല്ലാ നന്മകളും നല്കി ദൈവം അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @ashamolrakesh6035
    @ashamolrakesh6035 Рік тому

    ചേട്ടൻ ❤ചേച്ചി❤ഇഷ്ട്ടം❤നിങ്ങടെ വീഡിയോ ഇടുന്നത് നോക്കിയിരിക്കും ഞാൻ...കണ്ടിരിക്കാൻ ഇഷ്ട്ടമാണ്..കുഞ്ഞു നാരായണി കുട്ടിയെയും കണല്ലോ🥰

  • @anjubjoseph8723
    @anjubjoseph8723 Рік тому +7

    Congratulations Vikas chetta and chechy as you got a beautiful baby girl .God bless you chetta chechy and baby girl ❤❤❤❤❤❤❤❤❤

  • @reshmiramesan4784
    @reshmiramesan4784 Рік тому

    Orupad ishttam chetta chechi ❤
    & little princess 🥰🥰🥰❤❤❤❤

  • @lonely_girl2157
    @lonely_girl2157 Рік тому +1

    ചേച്ചി ക്ക് കൊല്ലത്തു പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ അതായിരുന്നു നല്ലത്. ഇതിപ്പോ ഇവിടെ ഒന്ന് set ആയി വരാൻ 1 week എടുക്കും. വീണ്ടും അവിടെ പോയി എല്ലാം ആദ്യം തൊട്ട് തുടങ്ങണം. സ്നേഹക്കൂടുതൽ കൊണ്ടാണെങ്കിലും അത് വേണ്ടിയിരുന്നില്ല

  • @athiraasokan4978
    @athiraasokan4978 Рік тому

    Ippozha video kanunne
    Anyway,, congratssss chettaa and chechiiii...
    Narayanikkuttyyyyy😘😘😘

  • @vijayalaxmipv5532
    @vijayalaxmipv5532 Рік тому +4

    May God bless the baby and entire fam❤

  • @RajaniViju-q7n
    @RajaniViju-q7n Рік тому +1

    ഞങ്ങളും ഈ സന്തോഷത്തിൽ പങ്കു ചേരുന്നു ❤️❤️❤️ എന്റെ അച്ഛന്റെ അമ്മ യുടെ പേര് ആണ് 👍 മിടുക്കി ആകട്ടെ 🙏🙏🙏🙏🙏

  • @priyavs2874
    @priyavs2874 Рік тому

    Sherylne pole chundari kutty.. God bless❤❤❤

  • @krishnamehar8084
    @krishnamehar8084 Рік тому +1

    വാവക്കും അനിയത്തി ഷെറിനും ആയുരാരോഗ്യം ആശംസിക്കുന്നു. GOOD LUCK 💝💝💝💝💝

  • @Sindhu122-msi
    @Sindhu122-msi Рік тому +3

    മുലപ്പാൽ വർധിക്കാൻ പച്ചരിയും ഉലുവയും കഞ്ഞി വെച്ച് തേങ്ങാപ്പാൽ ഒഴിച്ച് കുടിക്കുക എന്നും രാവിലെ കുളി കഴിഞ്ഞു

  • @kunjuzzz9921
    @kunjuzzz9921 Рік тому +6

    Narayani look like her mother🥰

  • @Kingini2017
    @Kingini2017 Рік тому +35

    നാരായണി എന്റെ അമ്മയുടെ പേര്... അമ്മക്ക് ശേഷം ഞാൻ ആർക്കും ഈ പേര് ഈ generationl കേട്ടിട്ടില്ല... ഒരുപാട് സന്തോഷം... Vaikasettanum മോൾക്കും അമ്മയ്ക്കും ❤❤❤❤

  • @thasnimuneer1328
    @thasnimuneer1328 Рік тому

    Chettanelum eshtam chechineya. Oru paavam chechi..

  • @sheelasibin1137
    @sheelasibin1137 Рік тому +3

    അച്ഛനും അമ്മയും മോളും സന്തോഷമായി ഇരിക്കു❤️❤️❤️🥰🥰🥰❤️

  • @kannakiar1428
    @kannakiar1428 Рік тому +1

    Narayani molu chechide pole aanennu thonni🥰

  • @lathasuresh8186
    @lathasuresh8186 11 місяців тому

    ആൺകുട്ടി ആഗ്രഹം എന്ന് ഷെറിൾ പറയുമ്പോൾ വികാസിന്റെ എക്സ്പ്രഷൻ 😄❤️ഞാൻ മനസ്സിൽ കരുതിയതും പ്രാർഥിച്ചതും ഒരു മേക്കപ്പ്മാൻകൂടിയായ വികാസ് ഒരു മകളുടെ അച്ഛൻ ആകണേ 🥰🙏എന്നായിരുന്നു.

  • @kunjoosed3a
    @kunjoosed3a Рік тому +60

    മോൾക്കു കണ്ണുകിട്ടാതിരിക്കട്ടെ

  • @janeysantosh
    @janeysantosh Рік тому +3

    God bless u Vikasji, Sheril and Narayani vave💝💝💝🧿🧿

  • @geena1910
    @geena1910 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ.താങ്കളേ പോലെ ഉളളവർ സമൂഹത്തിൽ മാതൃക ആണ്.
    സാധാരണ UA-camrs നിന്നും വ്യത്യസ്തമായി എത്ര സന്തോഷത്തോടെ മോളേ കാണിച്ചു തന്നു.
    ഞങ്ങൾ എല്ലാം പ്രാർത്ഥന ഉണ്ട്.
    Vikas baby sleeping bag ഏത് company ആണ് പറഞ്ഞത്

  • @drjosephpaulpaul2915
    @drjosephpaulpaul2915 Рік тому +8

    Simple and very beautiful welcome for the baby. ❤❤

  • @Kanmani0604
    @Kanmani0604 Рік тому

    ഇപ്പോ എപ്പോഴും ഉറക്കമാണ്. കുറച്ചു കഴിയുമ്പോ പൊന്നു വികാസേട്ടാ ഉറക്കമൊക്കെ ഒരു സ്വപ്നം ആയിരിക്കും. 😂... ഷെറിൽ ചേച്ചി പറഞ്ഞപോലെ ഞാനും മോനെയാണ് എനിക്ക് പ്രതീക്ഷിച്ചത്.പക്ഷെ കുഞ്ഞിനെ എടുത്തിട്ട് ഡോക്ടർ മോൾ ആണെന്ന് പറഞ്ഞപ്പോ ഞെട്ടിപ്പോയി. പക്ഷെ എനിക്കും സന്തോഷം ആയിരുന്നു ❤.മരിച്ചുപോയ അമ്മ ന്റെ മോൾ ആയി വന്നതാണെന്ന് കരുതി 🥰... കുഞ്ഞാവക്കും ചേച്ചിക്കും മോൾക്കും "Happy New Year"❤️

  • @RENJOOS_FTE
    @RENJOOS_FTE Рік тому +35

    ഈ ഒരു കാഴ്ച കാണാൻ ആഗ്രഹിച്ചവർ ഉണ്ടോ ഇവിടെ ❤❤❤❤❤❤❤❤❤

  • @spmain97
    @spmain97 Рік тому +7

    Omg vikas is so caring❤hard to find genuine people nowadays like him.may god bless you guys❤

  • @RamsiyaAmnash
    @RamsiyaAmnash Рік тому

    Oru gamayum kanikkathey kunjiney kanikkan undaya aa manasu. Pavam ❤ babyk nalla wait vechu kunjintey ammayum nalla arogyathodey irikkan prarthikkum 😊

  • @deepashanmukhan
    @deepashanmukhan Рік тому +1

    ഗുരുവായൂരപ്പൻ പെൺകുട്ടിയെ തന്നെ തന്നല്ലോ സന്തോഷം

  • @SoumyaSanthosh-x8e
    @SoumyaSanthosh-x8e Рік тому

    Sheril mole kanikkan paranjappol orupadu santhoshayi ,vikasettanum,sherlum okke innocent and genuine persons.❤ Yennekilum ningale okke kanan agrahokkunnu.yente agraham nadakkatte 😂

  • @SudhaAR-jo7jy
    @SudhaAR-jo7jy Рік тому

    Vikasetta chechi mo loose.loveyou........❤

  • @sanishasanoop3388
    @sanishasanoop3388 Рік тому

    ചേച്ചി വേഗം മോളെ കാണിച്ചു കൊടുക്കാൻ പറഞ്ഞില്ലേ lvu❤️നന്നായിരിക്കട്ടെ ❤️

  • @punnyaraveendran3597
    @punnyaraveendran3597 Рік тому +1

    അഭിനന്ദനങ്ങൾ 💐വികസേട്ടന്റെ ആഗ്രഹം പോലെ പെൺകുട്ടിയെ കിട്ടിയല്ലോ.sherilinte കണ്ടപ്പോൾ തോന്നിയിരുന്നു ഇത് പെൺകുട്ടി തന്നെ ആണെന്ന്.kunjine kanichappol orupadu santhoshom ayi

  • @brofreefire5145
    @brofreefire5145 Рік тому

    ചേച്ചി... ചേട്ടാ... ഒരുപാട് ഇഷ്ടമാ.-- നാരയണി ......❤❤❤❤ വികാസ് എന്ത് പറയാനാ ഒരു പാട് ഇഷ ട മ

  • @rozlinpanda5483
    @rozlinpanda5483 11 місяців тому +1

    Congratulations vikas sir........Lots of loves and Blessings from odisha 😊

  • @jayakumari6953
    @jayakumari6953 Рік тому +2

    സുന്ദരി. മോൾക്ക്‌. ആയുസും. ആരോഗ്യവും. നേരുന്നു.

  • @adhithyavlog3750
    @adhithyavlog3750 Рік тому +1

    വീഡിയോ കാണുംതോറുംചേട്ടന്റെ ഫാമിലിയോടുള്ള ഇഷ്ടം കൂടി വരുന്നു വികാസ് ഏട്ടാ❤😍

  • @shinjups4834
    @shinjups4834 Рік тому +1

    അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ 🙏🙏ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ ❤️🥰God bless uuu

  • @devikajibeesh3102
    @devikajibeesh3102 Рік тому

    ഈ ഒരു കാഴ്ച കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു 🥰...
    സുന്ദരിമോൾ 😘...... നാരായണി ❤️✨️.....ആരോഗ്യവും ആയുസും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോൾക്...
    കൂടെ വികസേട്ടനും ചേച്ചിയ്ക്കും എല്ലാവിധ ആശംസകളും 🥰....
    എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടാട്ടോ 🫂...

  • @nima_00
    @nima_00 Рік тому

    Actually chechi chetanod paranjath..👌....❤...makale family kk kanichu kodukkan...vere entha njagal viewer snu vendath....🙏🙏🙏 beautiful family,GOD bless🙏

  • @Begenuinewithme
    @Begenuinewithme Рік тому

    ചേട്ടാ...Biggg Congratzzz....എനിക്ക് ഭയങ്കര അത്ഭുതം തോന്നുവാണ്.. കാരണം എത്ര divine ആയിട്ടാണ് chettan predict ചെയ്തത്... Chettan നാരായണിയുടെ മുഖം കണ്ടു പറഞ്ഞപോലെ തോന്നി.. ചേച്ചിയുടെ വയറ്റിൽ കുഞ്ഞാവ കിടന്നപ്പോളെ chettan നാരായണി എന്നൊക്കെ വിളിച്ചാണ് പറഞ്ഞത്... ചേട്ടന്റെ കൈ മാത്രമല്ല ദൈവീകമായതു chettan തന്നെ divine ആണ്....നാരായണി വളരെ ഭാഗ്യവതി ആണ്... 😘😘🥰🥰

  • @padmajamohan3052
    @padmajamohan3052 Рік тому +2

    ചുന്ദരികുട്ടി നാരായണി ❤️❤️❤️❤️

  • @tessyrajesh6806
    @tessyrajesh6806 Рік тому

    congrats..chechi ..chetta🥰🥰🥰

  • @rajinivinu
    @rajinivinu Рік тому +7

    In olden days i was a fan of u sir as a make up artist but now I am a fan of u as a good husband and good father... May God bless u all with full of joy and happiness in future

  • @aswathisreejith1402
    @aswathisreejith1402 Рік тому

    Vikas chettan nthoru caring aanu. Superb husband. Sheril you are cute❤. Healthy baby aayi narayani kutty valaratte. Chechiyum vegam pain okke recovery aavatte. God bless you all😘😘🙏🏼

  • @amminiscookingworld1478
    @amminiscookingworld1478 Рік тому +1

    ചേട്ടാ ഞാൻ നേരുത്തെ പറഞ്ഞിരുന്നു മോളായിരിക്കുമെന്ന് സുന്ദരി മോൾ. Congrats

  • @Achoos_youtube_channel
    @Achoos_youtube_channel Рік тому

    ഓഹ്ഹ്ഹ് നാരായണി വലുതായി അവളുടെ കല്യാണത്തിനും ചേട്ടൻ മേക്കപ്പ് ചെയുന്നത് ഓർത്തെ എന്നാ ഭാഗ്യമാണ്. ഭാര്യെനെയും മകളെയും ഒരുക്കി ഇറക്കാൻ ഭാഗ്യം കിട്ടിയ ഭാഗ്യവാൻ. ചേട്ടനും കുഞ്ഞിനും ചേച്ചിക്കും കുടുംബത്തിലുള്ള എല്ലാർക്കും ദൈവം ആയുസും ആരോഗ്യവും ദൈവം തമ്പുരാൻ നൽകട്ടെ

  • @akhilchinnu2438
    @akhilchinnu2438 Рік тому +1

    Vikas chettante rajakumri❤

  • @aswinhpillai3310
    @aswinhpillai3310 Рік тому

    Sheryl (Lactoheal Granules 1tsp 2 neram milkil mix cheythu kudichal mathi) vagu ath nallathanu milk produce cheyan

  • @sheheejafaizal9625
    @sheheejafaizal9625 Рік тому +1

    ഷെറിന്റെ പോലെയുണ്ട് നാരായണിമോൾ ❤❤