അറം പറ്റിയ പോലെയായല്ലോ...; സ്കൂളിനായി ഉണ്ണിമാഷ് ചോദിച്ച് വാങ്ങിയ പാട്ട് | Wayanad Landslide

Поділитися
Вставка
  • Опубліковано 10 вер 2024
  • അറം പറ്റിയ പോലെയായല്ലോ...; സ്കൂളിനായി ഉണ്ണിമാഷ് ചോദിച്ച് വാങ്ങിയ പാട്ട്...ഇന്ന് നൊമ്പരമായി വെള്ളാർമല സ്കൂൾ, ഉണ്ണിമാഷിന്റെ വേദനയെക്കുറിച്ച് സുഹൃത്തും നടനുമായ പ്രമോദ് വെളിയനാട്
    #WayanadLandslide #Wayanad #VellarmalaSchool #Mundakkai #MundakkaiTragedy
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 55

  • @user-tg8sd9bu3n
    @user-tg8sd9bu3n Місяць тому +215

    ഉണ്ണികൃഷ്ണൻ മാഷിനെ കാണുമ്പോൾ പോലും കണ്ണ് നിറയുന്നു,, ഇത്രയും ആത്മാർത്ഥത ഉള്ള അധ്യാപകർ വേറെ ഉണ്ടാകുമെന്ന് തോന്നുന്നില്ല..

  • @ani-ws8ej
    @ani-ws8ej Місяць тому +80

    ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് sir. അന്ന് sir പഠിപ്പിച്ചത് ആണ് തുഞ്ചൻ പറമ്പിൽ നിന്നും പാട്ട്. ഇന്നും ഓർമയിലുണ്ട്. ഉണ്ണികൃഷ്ണൻ sir 😍

  • @AdriaAntony
    @AdriaAntony Місяць тому +126

    വയനാടിനെ നെഞ്ചിലേറ്റി ഞങ്ങളുടെ, ആലപ്പുഴയുടെ സ്വന്തം പുത്രൻ.

    • @remyaayush8233
      @remyaayush8233 Місяць тому +8

      Satyam mashum mashinte wife nem okke kandu..vaakkukalilla..great

  • @Anuminnu-fk4sn
    @Anuminnu-fk4sn Місяць тому +64

    ഏറ്റവും നല്ല അദ്ധ്യാപകൻ.ആകുട്ടികളുടെ ഭാഗ്യ മായിരുന്നു.

  • @hashimoman745
    @hashimoman745 Місяць тому +36

    🙏🙏🙏🙏🙏🙏ആലപ്പുഴക്കാരുക്ക് അഭിമാനിക്കാം ...... ലോക മലയാളികൾക്ക് മാതൃക അദ്ധ്യാപകൻ 🌹🌹🌹🌹🌹🌹🌹

  • @seruseru697
    @seruseru697 Місяць тому +84

    വിഷമികല്ലേ എന്നു പറയാൻ അവകാശം ഇല്ലാതായിപോയല്ലോ മാഷെ😢

  • @Anuminnu-fk4sn
    @Anuminnu-fk4sn Місяць тому +47

    പുതിയ സ്കൂൾ തുടങ്ങുമ്പോൾ അദ്ദേഹം തന്നെ അവിടെ വേണം

  • @manjushas4455
    @manjushas4455 Місяць тому +12

    എന്തിനാ ഉണ്ണി മാഷേ സ്കൂളിനെ ഇത്രയധികം സ്നേഹിച്ചത് സ്നേഹനിധിയായനാട്ടുകാരെ സ്നേഹിച്ചത് പൊന്നോമന വിദ്യാർഥികളെ സ്നേഹിച്ചത് ഈശ്വരന് ഒരു സ്വഭാവമുണ്ട് ആത്മാർത്ഥമായി ഏതിനെ സ്നേഹിക്കുന്നുവോ അതിനെ തിരിച്ചെടുക്കുക എന്തെങ്കിലും കനിവ്കാണിച്ച് ചിലപ്പോൾ തിരിച്ചു തരും ബൈബിൾ ഒരു കഥയില്ലേ അബ്രഹാമിന്റെ മകനെ തിരിച്ചെടുക്കാൻ ശ്രമിച്ചത് പക്ഷേ ഈശ്വരൻ തിരിച്ചു കൊടുത്തു പക്ഷേ ഇത് തന്നില്ല ഉണ്ണി മാഷിൻറെ സ്നേഹം ഈശ്വരൻ ഇഷ്ടപ്പെട്ടില്ല അത്ര ഞാൻ കരുതുന്നുള്ളൂ ❤❤❤❤

  • @rubyjose5243
    @rubyjose5243 Місяць тому +39

    മാഷ്യനാണ് ആ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുക.

  • @JOSH1964-v6i
    @JOSH1964-v6i Місяць тому +19

    ചങ്ക് തകർന്ന ഉണ്ണി മാഷ് ,,😣😣😣😣

  • @user-rg9wv5bx2x
    @user-rg9wv5bx2x Місяць тому +19

    Unni mash❤❤❤

  • @nibudevasia8722
    @nibudevasia8722 Місяць тому +39

    ഉണ്ണി മാഷ് ബിഗ് സല്യൂട്ട് 🙌😍🙌😭

  • @lathapm5035
    @lathapm5035 Місяць тому +3

    വാക്കുകൾക്കതീതം ഈ ആത്മസമർപ്പണം മാഷേ 🙏🏻🙏🏻🙏🏻

  • @lakshmilachu3958
    @lakshmilachu3958 Місяць тому +15

    വയനാട് ഇത്രയും വലിയ ദേശിയ ദുരന്തം ഉണ്ടായപ്പോൾ നമുക്ക് ആർക്കും സഹിക്കാൻ കഴിയുനില്ല അപ്പോൾ ഇവിടെ ഇങ്ങനെ ഒരു വിപത്തു ഉണ്ടായപ്പോൾ. നമ്മൾ എല്ലാപേരും ഉണ്ടായിരുന്നു എല്ലാത്തിനും ബട്ട്‌ മുല്ലപെരിയാർ പൊട്ടിയാൽ രക്ഷിക്കാൻ വരാൻ പോലും ആരും ഉണ്ടാകില്ല. 😢😢 രക്ഷിക്കാൻ ആരു വരും അവരെ എല്ലാം വെള്ളം കൊണ്ടു പോകും ഓരോ ദുരന്തം ഉണ്ടാകുമ്പോൾ അധികാരികളും നമ്മൾ ഓരോരോ ആൾക്കാരും ഉണർന്നു പ്രവർത്തിച്ചില്ല എങ്കിൽ. നമ്മൾ കാണാൻ ഇരിക്കുന്നത് ഈ കണ്ട ദുരന്തം ഒന്നും അല്ലാ വരാനിരിക്കുന്നത് ഇനി യും താമസിച്ചിട്ടില്ല മുല്ലപെരിയാർ അതിന്റെ കാര്യത്തിൽ തീരുമാന എടുക്കണം pls 🙏🙏🙏🙏 എല്ലാം ചത്തു ഒടുങ്ങിയിട്ടി ധന സഹായം ചെയിതിട്ടു എന്തിനു അതു അനുഭവിക്കാൻ മനുഷ്യൻ വേണ്ടേ പ്രകൃതി യെ ദ്രോഹിക്കാതെ ഇരിക്കുക അതിന്റെ അതിന്റെ രീതിക്കു വിടുക.

  • @balusseri7929
    @balusseri7929 26 днів тому +2

    വല്ലാത്തൊരു മാഷ്❤❤❤കരയിപ്പിച്ചു കളഞ്ഞു😢😢

  • @beautyofislam8660
    @beautyofislam8660 Місяць тому +17

    Ee varshathe eettavum nalla adyapakanulla award kodukkanam

  • @shebaabraham687
    @shebaabraham687 27 днів тому

    കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് എല്ലാവരും ഉണ്ടായിരുന്നു എന്തെല്ലാം ഓർമ്മകൾ കാണും 😢

  • @abidklrv1202
    @abidklrv1202 Місяць тому +18

    ഞങ്ങൾക്കും ഒരു ഉണ്ണി മാഷ് ഉണ്ടായിരുന്നു കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ. 1999

  • @sreekala9463
    @sreekala9463 Місяць тому +5

    Aathmarthatha koodi poyavaranu kooduthal sangadappedendi varika eswaran unnisarinu vishamam sahikkanulla kazhivu kodukkatte ♥️♥️

  • @geethakumari2014
    @geethakumari2014 Місяць тому +7

    ഇനിയും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടത് ചെയ്യണം സാർ ......
    മുൻപ് "കവളെ പ്പാറ " ഉണ്ടായി ....... എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല !!!! അതങ്ങു മറന്നു ...... !!!! 😢
    അധികൃതർ ഒന്ന് ശ്രേദ്ധിച്ചിരുന്നെങ്കിൽ ഈ മഹാദുരന്തം ഒഴിവാക്കായിരുന്നു ....... അതു ചെയ്തില്ല .....
    എന്തിനാ ഇവിടെ ഭൗ മ ശാസ്ത്രജ്ഞ ന്മാർ ഉള്ളത് .... ?????
    എന്തിനാ അവർ ക്ക് ശമ്പളം കൊടുക്കുന്നത് ........ ????
    ഇതൊക്കെ തക്ക സമയം കണ്ടെത്താൻ വേണ്ടി അല്ലേ ........ ????
    അവർ കണ്ടു പിടിച്ചാൽ തന്നെ വേണ്ടപ്പെട്ടവർ അതു പൂഴ്ത്തി വൈകാതെ , വേണ്ടത് ചെയ്താൽ മാത്രമേ പരിഹാരം ഉണ്ടാകൂ ...... !!!
    കഷ്ടം !!!!
    നല്ല ഒരു പ്രതിപക്ഷ മെങ്കിലും ഈ നാട്ടിൽ ഉണ്ടായിരുന്നു വെങ്കിൽ ഈ ദുരന്തങ്ങൾ ഇങ്ങനെ അടിക്കടി ഉണ്ടാകില്ലായിരുന്നു ...... !!!!

  • @EvaanNm-wl2fg
    @EvaanNm-wl2fg 27 днів тому +1

    പാട്ട് എവിടെ

  • @itSoundsWELL
    @itSoundsWELL Місяць тому +5

    This man

  • @arwarokzz6594
    @arwarokzz6594 Місяць тому +8

    Mashinte mugathekku nokkumbol sankadam thonnunnu.

  • @nancymary3208
    @nancymary3208 Місяць тому

    Addehathe avaganichathil daivam kodutha shisha aanu. Athaanu paraunnathu aaraayaalum anvaganikkukayo thazhthikettukaum cheyyaruthu

  • @vineethvavachi7460
    @vineethvavachi7460 25 днів тому

    പാട്ട് എവിടെ,

  • @MuhammedP-pk6mh
    @MuhammedP-pk6mh Місяць тому +15

    ഞങ്ങൾക്കു ഉണ്ണമാഷേ കിട്ടണം

  • @prasadsathyavrathan6889
    @prasadsathyavrathan6889 Місяць тому +3

    ചരിത്രം ❤❤❤

  • @bduraheem8962
    @bduraheem8962 28 днів тому +1

    മനുഷ്യരോട് മനുഷ്യജീവനോട് സ്നേഹമുണ്ടെങ്കിൽ സർക്കാർ കണ്ണ് തുറക്കണം, ജന്മിമാരുടെ താല്പര്യം മാത്രം സംരക്ഷിക്കാൻ ശ്രമിക്കരുത്, പ്ലീസ്

  • @Usha.J-ei8xy
    @Usha.J-ei8xy 25 днів тому

    🥺വിഷമിക്കല്ലേ എന്നു
    പറയാൻ അവകാശമില്ലാ
    തായിപ്പോയെല്ലോ സാറെ 😥😥

  • @bibinsebastian1067
    @bibinsebastian1067 Місяць тому +2

    ആ പാട്ട്.. മുഴുവൻ ഒന്ന് കേൾപ്പിക്കു

  • @prasannanair5597
    @prasannanair5597 28 днів тому +1

    ❤❤

  • @SureshKumar-it2zd
    @SureshKumar-it2zd Місяць тому +6

    പുതിയ സ്കൂൾ തുടങ്ങുമ്പോൾ ഒരു നൂറ് മീറ്റിൽ അധികം മാറിയ എവിടെയായാലും

  • @babukangalath1060
    @babukangalath1060 26 днів тому

    മാഷേ......❤

  • @AthiraSuresh-cr1ed
    @AthiraSuresh-cr1ed 25 днів тому

    മാഷേ ❤❤

  • @almadeena7529
    @almadeena7529 Місяць тому +2

    😭😭😭😭

  • @user-sd9id1nh5h
    @user-sd9id1nh5h 26 днів тому +1

    Vidhiye,thadukkuvan,arkkum,kazhiyilla.

  • @edwardgutierrez4615
    @edwardgutierrez4615 Місяць тому

    Support CMRL

  • @user-gy2nw9df7l
    @user-gy2nw9df7l Місяць тому +1

    ❤❤❤❤❤❤❤❤❤❤

  • @Zayingarvin
    @Zayingarvin Місяць тому +1

    😢

  • @edwardgutierrez4615
    @edwardgutierrez4615 Місяць тому

    Numma undu koode pravasi 😢😢😢

  • @NasilaPP-iu2pw
    @NasilaPP-iu2pw Місяць тому

    ❤❤❤❤❤😢😢😢😢😢😢

  • @ashrafashraf566
    @ashrafashraf566 Місяць тому +6

    😔😔😔😔😔

  • @smithan7641
    @smithan7641 29 днів тому

    😢😢l🙏🏿😄

  • @RitoPk-pu9sm
    @RitoPk-pu9sm Місяць тому +1

    😢😢😢😢😢🙏🙏🙏🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому +11

    ഉണ്ണി മാഷ് ❤️❤️❤️❤️

  • @sheeladevan8726
    @sheeladevan8726 25 днів тому

    കണ്ണീർക്കാഴ്ച്ച

  • @gm6124
    @gm6124 Місяць тому +2

    Unni mash ❤❤

  • @RanimolRanimol-e8i
    @RanimolRanimol-e8i Місяць тому +1

    😢

  • @resmiroopesh7668
    @resmiroopesh7668 Місяць тому

    ❤️❤️❤️❤️❤️

  • @asmaparvinparvin9151
    @asmaparvinparvin9151 Місяць тому

    😢😢

  • @jishajobin2627
    @jishajobin2627 Місяць тому

    😢