പൃഥ്വിരാജിന് എന്നോടുള്ള ദേഷ്യം മാറുമെന്ന് തോന്നുന്നില്ല | Sibi Malayil | Red FM Malayalam

Поділитися
Вставка
  • Опубліковано 14 вер 2022
  • #kotthu #kotthumovie #redfmmalayalam #sibimalayil
    For more Subscribe : bit.ly/3DkjNAX
    RedFMRedCarpet Playlist : goo.gl/0w4ifR
    RedFMMeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    RedFMImminiBalyaRuchi Playlist : • Immini Balya Ruchi
    Website : www.redfmindia.in/
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmmalayalam
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Розваги

КОМЕНТАРІ • 688

  • @ibnu3426
    @ibnu3426 3 місяці тому +310

    ആടുജീവിതം ഇറങ്ങിയശേഷം ഇവിടെ വന്നു കാണുന്നവർ 🤣🤣🤣 പൃഥ്വിരാജിന് ഒരു ലൈക്ക് 🔥🔥🔥

    • @jaiprakash.-menon
      @jaiprakash.-menon 3 місяці тому +1

      രായപ്പൻ ആ കോസ്റ്റും ഇല്ലെങ്കിൽ മൂഞ്ചിപോയേനെ

    • @jandhan6448
      @jandhan6448 3 місяці тому

      എന്തിന്

  • @judhan93
    @judhan93 Рік тому +440

    വിനയന്‍ സാറിനെ ഒതുക്കാന്‍ മുന്നില്‍ നിന്ന വ്യക്തിയാണ് ഇദ്ദേഹം അന്ന് വിനയന്‍ സാറിന്റെ പടത്തില്‍ അഭിനയിക്കാന്‍ ധൈര്യം കാണിച്ച നടനാണ് രാജുവേട്ടന്‍. എന്താണേലും രാജുവേട്ടന്‍ എല്ലാ മേഖലയിലും വിജയിച്ചു കാണുന്നതില്‍ സന്തോഷം.

    • @sunishkrishnankutty4661
      @sunishkrishnankutty4661 Рік тому +44

      പൃഥ്വിരാജ് നു ആണ് ബാൻ വന്നത്.....എന്നിട്ടും അത് വക വെയ്ക്കാതെ വിനയൻ സാർ....അയാളെ വെച്ച് ചെയ്ത പടങ്ങൾ ആണ്...അൽഭുത ദ്വീപ്....എന്ന സിനിമ....എന്നിട്ട് വിനയന് ഒരു പ്രശ്നം വന്നപ്പോൾ....പൃഥ്വിരാജ് എന്ത് ചെയ്തു......

    • @manusabu5839
      @manusabu5839 Рік тому +14

      Nere therichu ale..
      A timil vinyanu ban elarinu prithvirajinu Arinu ban

    • @tripmode186
      @tripmode186 Рік тому

      രാജപ്പൻ ഫാൻ 🔥🔥🔥
      രാജപ്പന്റെ അഹങ്കാരം കൈതപ്രം പോലും പുറത്ത് വിട്ടലോ.
      പ്രിത്വിരാജ് ഒന്നും ഉണ്ടാവില്ലായിരുന്നു വിനയൻ ഇല്ലെങ്കിൽ.. സംവിധായകൻ എന്തിനാണ് അഹങ്കാരികളുടെ date കാത്ത് നില്കുന്നത്.. സിജു wilsone വച്ചു പടം പിടിച്ച വിനയൻ sir 🔥

    • @noobplays3818
      @noobplays3818 Рік тому +1

      @@sunishkrishnankutty4661 Adhu kalaki 😎

    • @izn4321
      @izn4321 Рік тому +7

      @@sunishkrishnankutty4661 സത്യത്തിൽ അഭിനയിച്ചതിന് ആണ് പ്രിത്വി യെ ban ചെയതത്

  • @abhijithp4656
    @abhijithp4656 Рік тому +192

    വ്യക്തമായ കാരണമില്ലാതെ പൃഥ്വിരാജിൻ്റെ
    പോലെ ഒരു നടൻ ഇങ്ങനെ പെരുമാറുന്നു തോന്നുന്നില്ല.

    • @haiheihui
      @haiheihui Рік тому +3

      💯

    • @sathyajith362
      @sathyajith362 Рік тому +26

      Pand prithviyude projects okke thatt therupicha chillar undd... Athill pettavarrkokke inn ayaal marupadi kodukunnu atra thanne... Prithviraj ❤️

  • @harkkris3941
    @harkkris3941 Рік тому +174

    പിന്നീട് വര്ഷങ്ങള്ക്കു ശേഷം ഒരു ചിത്രം ചെയ്യാൻ ഒരു പ്രൊഡ്യൂസർ സിബി സാറിനെ സമീപിക്കുന്നു ... അയാളും ഞാനും തമ്മിൽ ....സിബി സാറിനു കഥ ഇഷ്ടപെട്ടു് പടം ചെയ്യാമെന്ന് സമ്മതിക്കുന്നു .. പ്രൊഡ്യൂസർ അന്ന് സ്റ്റാർ വാല്യൂ ഉള്ള ഒരു നടൻ ആയി മാറി കഴിഞ്ഞിരുന്ന പൃഥ്‌വിരാജ് ഡേറ്റ് ചോദിക്കുന്നു . കഥ ഇഷ്ടപെട്ട നടൻ പടം ചെയ്യമെന്നു ഏറ്റു ....ഒറ്റ കണ്ടീഷൻ ... സിബി സർ ഇനെ മാറ്റി ലാൽ ജോസ് ഇനെ ഡയറക്ടർ ആക്കിയാൽ പ്രൊജക്റ്റ് ഓൺ .... അങ്ങനെ സിബി സർ ഔട്ട് ആയി .ലാൽ ജോസ് പടം ചെയ്തു സൂപ്പർ ഹിറ്റ്‌ ആയി . പ്രൊഡ്യൂസർ ഹാപ്പി .. കർമ്മ ഒരു ബൂമറാങ് ആണ് . ഇന്നല്ലെങ്കിൽ നാളെ തിരിച്ചു കിട്ടും...

    • @jacktracker1265
      @jacktracker1265 Рік тому +4

      Yep

    • @RakulMn
      @RakulMn 3 місяці тому

      @AmalViswanatan Well said bro🔥

    • @gundoos1414
      @gundoos1414 3 місяці тому +4

      ​@@AmalViswanatanപൃഥ്വിരാജിനെ ദ്രോഹിച്ചത് ദിലീപും ഇവരും ഒക്കെ ആണെന്ന് താങ്കൾക്കെങ്ങനെ അറിയാം ?

    • @nikhimenon
      @nikhimenon 3 місяці тому +5

      Vinayane തോണ്ടാൻ സിബി sir നോക്കി.. പൃഥ്വിയുടെ പടങ്ങൾ ഒക്കെ ബ്ലോക്ക്‌ ചെയ്തു.. അമൃതം സിനിമയിൽ നിന്ന് മാറ്റി. So പ്രിത്വി ഇയാളെ ഒഴിവാക്കി

  • @touchthemoments8347
    @touchthemoments8347 Рік тому +144

    വിനയനെ തകർക്കാൻ മുന്നിൽ നിന്ന ആളാണ് ഇപ്പൊ എങ്ങനെ ഇരിക്കണ് കാലം തിരിഞ്ഞ് കൊത്തും

    • @AmalViswanatan
      @AmalViswanatan 3 місяці тому +4

      വർഷങ്ങളായി ഒരു സിനിമ ചെയ്തിട്ട് ഇദ്ദേഹം 😂😂 അവസാനം ഇറങ്ങിയ കൊത്ത് എന്ന സിനിമ തീയറ്റകളി ൽ വ ൻ ദുരന്തമായിരുന്നു 😂😂

    • @investorappu1271
      @investorappu1271 3 місяці тому +2

      നിങ്ങൾ ഈ രണ്ടുപേരെയും നേരിട്ട് കണ്ടിട്ടു പോലുമില്ല
      😂😂

    • @ashaunni8833
      @ashaunni8833 2 місяці тому +1

      ​@@AmalViswanatanസിബിയുടെ നല്ല സിനിമകൾ എല്ലാം ലോഹിതദാസ് കഥയും തിരക്കഥയും എഴുതിയത് ആണ്.. അല്ലാതെ എത്ര ഹിറ്റുകൾ ഉണ്ട് ഇയാൾക്ക് ചൂണ്ടിക്കാണിക്കാൻ.. ലോഹി സാറിനെ വച്ച് ഇയാൾ കേമനായി.. സൂപ്പർ ഡയറക്ടറായി.. ലോഹിതദാസ് പോയപ്പോൾ പൊട്ടിപ്പാളീസുമായി.. ഇപ്പോ ഇരുന്നു ചെകുത്താൻ വേദമോതുന്നു...

    • @AmalViswanatan
      @AmalViswanatan 2 місяці тому

      @@ashaunni8833 എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമ ലോഹിതദാസ് അല്ല അത് ഹിറ്റാണ് പക്ഷേ മിടുക്കന്മാരായ ബോബി.സഞ്ജയ് ടീമായതുകൊണ്ടാണ് പിന്നെ ഇയാളുടെ ബാക്കി എല്ലാ സിനിമയും കണക്കാണ്

    • @nabhanmuhammed75
      @nabhanmuhammed75 2 місяці тому

      Kothu idhehathinte Padam aaaaan

  • @aneesh_prasad_bhaskar
    @aneesh_prasad_bhaskar Рік тому +166

    നന്ദനത്തിലെ ആ ഒരു പാട്ട് രംഗങ്ങൾക്ക് ഒരു പ്രത്യേകതയുള്ളതായി ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു......

    • @noblemottythomas7664
      @noblemottythomas7664 Рік тому +15

      Sibi sir camera vekunna points polum highly significant ann

    • @jijuki8782
      @jijuki8782 Рік тому +1

      How can we comment like this and share like for it..do any one know the facts..

  • @Sureshgopivipi
    @Sureshgopivipi Рік тому +891

    വിനയന്റെ കൂടെ നിന്നതിനു പ്രിത്വിരാജ് നെ ഒതുക്കാൻ നോക്കിയിട്ട് ന്യായികരിക്കുന്നോ... സൂപ്പർ

  • @vmdreamworld6286
    @vmdreamworld6286 Рік тому +209

    സൂപ്പർ ഡയറക്ടർ ആണ്,.. 🙏🙏🙏🙏ഇനി ഇത്രയും കഴിവുള്ള ആൾ ഉണ്ടോ അറിയില്ല... ഞാൻ ജനിക്കുബോൾ ഉള്ളകാലത്ത് സൂപ്പർ സിനിമ കൾ എല്ലാം ഇവരുടെ ആണ്... 🙏🙏🙏

    • @user-lb3mt9ld9p
      @user-lb3mt9ld9p Рік тому +3

      Yes

    • @manikandank8987
      @manikandank8987 Рік тому +24

      Unda aanu..ellam lohithadas magic aanu..ingeru enth cheyth

    • @jayarajpanamanna4894
      @jayarajpanamanna4894 Рік тому +36

      ലോഹിതദാസിന്റെ കഥയായിരുന്നു നെടുംതൂൺ.....👍👍👍

    • @amarnathlvx633
      @amarnathlvx633 Рік тому +13

      @@jayarajpanamanna4894 Ys...... ❤️ എന്താണോ എഴുതി വെച്ചത് അത് അതുപോലെ തന്നെ ചെയ്യൽ ഇങ്ങേരുടെ ഒരു രീതി ....🙂

    • @football_fanatic_Ethan
      @football_fanatic_Ethan Рік тому +21

      @@manikandank8987 nonsense, Lohi sir is an amazing writer but direction is a different art

  • @sujithmurali4358
    @sujithmurali4358 Рік тому +41

    ആ റോൾ രാജു ചെയ്യാത്തത് നന്നായി

  • @rahulsls
    @rahulsls Рік тому +47

    Sibi sir, the legend of Malayalam Cinema industry.🙏

  • @dhsufgh8758
    @dhsufgh8758 Рік тому +187

    അതിന് സിബി മലയിൽ പൃഥ്വിരാജിനെ കുറ്റം ഒന്നും പറയുന്നില്ലല്ലോ...ഏതൊരു സംവിധായകനെ സംബന്ധിച്ചിടത്തോളം തൻറെ രണ്ടാമത്തെ ചിത്രം വളരെ പ്രധാനപ്പെട്ടതാണ്.ആ നിലയ്ക്ക് സിബിക്ക് വേണ്ടി രണ്ടാമതൊരു ചിത്രം നിർമ്മിച്ചത് നടൻ ശങ്കർ ആയിരുന്നു.ചേക്കേറാൻ ഒരു ചില്ല എന്നായിരുന്നു ചിത്രത്തിൻറെ പേര്.എന്നാൽഒരു നിർണായക ഘട്ടത്തിൽ തന്നെ സഹായിച്ച ശങ്കറിനെ സിബി പിന്നിട് തന്റെ ഒരു ചിത്രത്തിലും അഭിനയിപ്പിച്ചില്ല എന്ന്ഒരു അഭിമുഖത്തിൽ ശങ്കർ വളരെ വേദനയോടെ പറയുകയുണ്ടായി.സിനിമ അങ്ങനെയാണ്.നന്ദിയും കടപ്പാടും തൊട്ടു തീണ്ടിയിട്ടില്ലാത്ത മേഖല.സിബി മികച്ച ഒരു സംവിധായകൻ തന്നെയാണ്.വീണ്ടും നല്ല ചിത്രങ്ങൾ ഉണ്ടാകട്ടെ.എപ്പോഴും ഒന്ന് ഓർക്കുക...കൊടുത്താൽ കൊല്ലത്തും കിട്ടും.....

    • @anusharajesh2706
      @anusharajesh2706 Рік тому +11

      Karma...it's the cycle... It's gonna come back

    • @thahayasin6816
      @thahayasin6816 Рік тому

      Sibi malayil, lohidhadas cinemagaloke Shankar cheidhal enganeyundavum.. ?? Ariyilla chilapol nannavumayirikkum

    • @sadiqmohammed1958
      @sadiqmohammed1958 Рік тому +1

      ചെങ്ങന്നൂർ ജില്ല

    • @noblemottythomas7664
      @noblemottythomas7664 Рік тому

      @@anusharajesh2706 karamaa current adikuvo🤔

    • @anusharajesh2706
      @anusharajesh2706 Рік тому +3

      @@noblemottythomas7664 tanikku varumbo tanikkum enikku varumbo enikkum manasillavum...

  • @gokulkr1716
    @gokulkr1716 Рік тому +171

    പൃഥ്വി ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്നവൻ അല്ല. നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ ആണ് പുള്ളി. മലയാള സിനിമയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന് കൃത്യമായ പ്ലാൻ ഉള്ളവൻ. പുള്ളി എല്ലാരേയും മുന്നോട്ട് കൊണ്ടുവരുന്നതല്ലാതെ പിന്നോട്ട് തള്ളിയിടാൻ ശ്രെമിക്കില്ല.
    പൃഥ്വി 💖

    • @jitheshjithesh920
      @jitheshjithesh920 Рік тому +1

      വെറും ചെറ്റയാണ് അവൻ... 💯💯

    • @zayyq.__
      @zayyq.__ Рік тому +5

      Currect

    • @skrskr2043
      @skrskr2043 Рік тому

      രായപ്പൻ മൈര് 🤭

    • @SunilKumar-nl4ux
      @SunilKumar-nl4ux Рік тому +3

      നല്ലരു കഥയുമായി ചെന്നുനോക്ക് പുള്ളിവരും...

    • @kavi1501
      @kavi1501 Рік тому +8

      Always heard that Indrajith is more humble and well behaved.

  • @fantasticbeast8200
    @fantasticbeast8200 Рік тому +42

    ഒന്നുമില്ല ഈഗോ ആണ് മൂപരുടെ പ്രശ്നം. ഞാൻ എന്തോ വല്യ സംഭവമാണ് ഞാൻ പറഞ്ഞാൽ മറ്റുള്ളവർ താണ് വണങ്ങി നിക്കണം ഞാൻ ഡേറ്റ് ചോദിച്ച NO പറയാൻ പാടില്ല. ഈ ഞാൻ എന്ന ഭാവം മാറ്റി ഇപ്പോഴത്തെ സ്വന്തം അവസ്ഥ എന്താന്നെന്നു സ്വയം മനസിലാകാതെ മറ്റുള്ളവരെ പഴി ചാരി നടന്നിട്ട് എന്ത് കാര്യം.നല്ല കഴിവുണ്ടെങ്കിൽ നല്ല തിരക്കഥ ഉണ്ടെങ്കിൽ ഇവരല്ല അമിതബ് ബച്ചൻ വരെ ഡേറ്റ് തരും.

  • @anilab2473
    @anilab2473 Рік тому +162

    വിനയൻ, തിലകൻ, പൃഥ്വിരാജ് ഇവരെ എല്ലാവരു० ചേർന്ന് ഒതുക്കിയ ഒരുകാല० മലയാള സിനിമയിൽ ഉണ്ടായിരുന്നു..... താങ്കൾ മറന്നോ ആവോ?

    • @nikhilss2171
      @nikhilss2171 Рік тому +4

      Satym

    • @nikhilss2171
      @nikhilss2171 Рік тому +7

      Prithviraj 🔥🔥🔥🔥🔥🔥🔥🔥🔥

    • @Pandaradangipoyavan
      @Pandaradangipoyavan 3 місяці тому +2

      Aaru othukki? Prithviraj annu lesham ahankaram kooduthal aayirunnu cinemayil ullavarkk mathramalla prekshakarkkum oru mathippum illayirunnu ayalod.

    • @JSVKK
      @JSVKK 3 місяці тому +1

      ഇത്തരം ഒതുക്കലുകൾ എല്ലാകാലത്തും ഉണ്ട്‌. രാഷ്ട്രീയത്തിൽ ഗ്രൂപ്പ്‌ കളി പോലെ സിനിമയിലും ഉണ്ട്‌.

    • @vishnurajkp
      @vishnurajkp 2 місяці тому

  • @Narmada_2005
    @Narmada_2005 3 місяці тому +6

    പ്രിത്വിരാജ് character ഒള്ള മനുഷ്യനാണ്... മാറ്റിനിർത്തേണ്ടവരെ മാറ്റിനിർത്താൻ അറിയാം

    • @ashaunni8833
      @ashaunni8833 2 місяці тому

      ഇന്റലിജന്റ് പീപ്പിൾ ഇഗ്നോർ

  • @adham6642
    @adham6642 Рік тому +85

    ഇതിന് പകരം ആയി പ്രിത്വിരാജ് സിബി മലയിലിനെയും മാറ്റിയല്ലോ.. ആയാളും ഞാനും എന്നാ സിനിമ സിബി മലയിൽ ഡയറക്റ്റ് ചെയ്യണ്ട പടം ആയിരുന്നു.. പ്രിത്വിരാജ് പറഞ്ഞത് ഡയറക്ടർ നെ മാറ്റി ലാൽ ജോസ് നെ ആകുകയാണെങ്കിൽ date തരാം.. എന്നാണ്

    • @i_am_gg_
      @i_am_gg_ Рік тому

      🙄

    • @coldstart4795
      @coldstart4795 Рік тому +7

      വളരെ നല്ലത്

    • @jayj3121
      @jayj3121 Рік тому +10

      Athukondu padam nannayi.illae kanayerunu

    • @Pandaradangipoyavan
      @Pandaradangipoyavan 3 місяці тому +6

      @@jayj3121enth kaanaayirunnu sibi malayil lal joseinekkal mikacha samvidhayakan thanneyanu

    • @harikrishnank1312
      @harikrishnank1312 3 місяці тому

      ​@@Pandaradangipoyavan Uvve. Ath kondanallo Flash, Apoorvaragam onnum clutch polum pidikkathe poyath. Devadoothan pinneyum prekshakarude annathe kalathe aswadananilavaram uyarathirunnath kondayirunnu ennu paranjengilum ashwasikkam. Athe Mohanlaline vach pinneed cheytha Flash 8 nilayil potti

  • @musiclove2281
    @musiclove2281 Рік тому +30

    എന്തായാലും എനിക്ക്‌ ഒന്നേ പറയാനുള്ളു . ഞാൻ പൃഥ്വിരാജ് , അനൂപ് മേനോൻ , ഉണ്ണി മുകുന്ദൻ .

  • @devogalb8978
    @devogalb8978 Рік тому +89

    Vinayan sir 🔥 pathonpatham nootandu 🔥

  • @ellamnallathu1621
    @ellamnallathu1621 Рік тому +49

    പണ്ട് നീ ഒക്കെ കൂടി പ്രിത്വിരാജ് നെ വിലക്കിയത് അല്ലെ ഇപ്പൊ പ്രിത്വിരാജ് വേണം അല്ലെ

  • @Diru92
    @Diru92 Рік тому +82

    ഇയാളൊക്കെ ഒരു കാലത്ത് നല്ല മാടമ്പിത്തരം ആയിരുന്നു. അതൊക്കെ അന്നത്തെ പ്രേക്ഷകർക്ക് നന്നായി അറിയാവുന്ന കാര്യമാ. എന്നിട്ട് ഇപ്പൊ കിടന്ന് ഇങ്ങനെ മോങ്ങിയിട്ട് എന്ത് കാര്യം. അതുപോലെ തന്നെയാ ബി ഉണ്ണികൃഷ്ണനും

    • @shyamaretnakumar5868
      @shyamaretnakumar5868 2 місяці тому +2

      Correct 💯 കേശവ മാമന്മാർ😂അഹങ്കാരികൾ

    • @Diru92
      @Diru92 2 місяці тому

      @@shyamaretnakumar5868 അതാരാ

    • @Diru92
      @Diru92 2 місяці тому

      @@shyamaretnakumar5868 😂

  • @rkn04
    @rkn04 Рік тому +8

    New revelations about Prithvi Raj - veteran Kaithapuram and now Sibi and perhaps many others too.

  • @bebettereveryday5899
    @bebettereveryday5899 Рік тому +8

    സിബി sir👍🏻👍🏻

  • @jmjmhr4760
    @jmjmhr4760 Рік тому +116

    പ്രിത്വിരാജ് തിരിച്ചു പണിതു അത്ര തന്നെ 😄😄

    • @globalentertainerms4694
      @globalentertainerms4694 Рік тому +18

      @27_ECE_Gokul V മുൻപ് മലയാളം സിനിമ ഇൻഡസ്ട്രിയൽ ..producer ക് Date കൊടുത്തു കാശ് വാങ്ങി വെച്ചിട്ട് പല സിനിമാതാരങ്ങളും സിനിമയിൽ അഭിനയിക്കാൻ വരാതെ നിർമ്മാതാക്കളെ ദ്രോഹിച്...
      അവസാനം അതിനൊരു അറുതി വേണം എന്ന് കരുതി അന്ന് വിനയനെ സമീപിച്ചു...
      ബനിയൻ എല്ലാ സിനിമാതാരങ്ങളോടും നിങ്ങളെല്ലാവരും പ്രൊഡ്യൂസറുമായി contarct ൽ ഏർപ്പെടുമ്പോൾ അതിൽ sign ചെയ്യണം... വാക്കാൽ ഉള്ള ഉറപ്പ് മാത്രം പോരാ എന്ന് പറഞ്ഞു...
      Dilleep ആയിരുന്നു പ്രൊഡ്യൂസരുടെ കൈയിൽ നിന്ന് കാശ് വാങ്ങിട്ട് പിനീട് കുറു മാറിയ മെയിൻ ആൾ.
      Producer and film actors contract വരുന്നത് അന്നത്തെ പല സിനിമാതാനങ്ങൾക്കും ഇഷ്ടമല്ലായിരുന്നു പ്രത്യേകിച്ച് ദിലീപിന്... അത് തകർക്കാൻ വേണ്ടി അതിൽ ഒപ്പുവെക്കാതിരിക്കാൻ ദിലീപിന്റെ നേതൃത്വത്തിൽ സിനിമാതാരങ്ങളെല്ലാം വിദേശത്ത് പരിപാടി അവതരിപ്പിക്കാൻ പോയി.
      ഈ സമയം വിനയൻ ഇത് പൊളിക്കാൻ വേണ്ടി പൃഥ്വിരാജിനെ നായകനാക്കി സത്യം സിനിമ ചെയ്തു.അത് വൻ ഹിറ്റായി. പൃഥ്വിരാജിന് ഈ കോൺട്രാക്ട് നോട് താൽപര്യമായിരുന്നു. ഹോളിവുഡ് ൽ വരെ ഉള്ള സംഭവമാണ്.
      അങ്ങനെ സിനിമാ നടന്മാരുടെ ഈ കുബുദ്ധി അവിടെ തകർന്ന് തരിപ്പണമായി.
      അപ്പോൾ ബിനിന്റെ പടത്തിൽ അഭിനയിച്ചതിന് പൃഥ്വിരാജിന് amma എന്നാ ഊമ്പിയാ സംഘടനയുടെ ban വന്നു... അപ്പോൾ അന്നുള്ള ഡയറക്ടർമാർക്ക് പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാൻ വീണ്ടും പേടിയായി...
      ഇതറിഞ്ഞ വിനയൻ ban മാറ്റാൻ വേണ്ടി പൃഥ്വിരാജിനെ നായകനാക്കി അത്ഭുതദ്വീപ് ഇറക്കി വൻ സൂപ്പർ hit ആക്കി... അതാണ് ചരിത്രം.
      ഇന്ന് മലയാളത്തിൽ ആര് സിനിമ ചെയ്താലും sign ചെയുന്ന കോൺട്രാക്ട് വിനയന്റെ പ്രയത്നം കൊണ്ട് വന്നതാണ്.
      എന്നിട്ട് ആ പ്രൊഡ്യൂസർമാർ വരെ വിനിയനെ പിന്നിൽ നിന്ന് കുത്തി.. പിനീട്..
      B. Unnikrishnan dileep duo ആയിരുന്നു മെയിൻ.. സിബി മാലയനും ഉണ്ടായിരുന്നു എന്ന് പറയുന്നു...

  • @ramsspace4973
    @ramsspace4973 Рік тому +2

    Waiting .... 🦋

  • @sathyajith362
    @sathyajith362 Рік тому +11

    Koduthaal kollathum kittumm ippo thirich kitti enn karuthiyaal mathii 🔥🔥 prithviraj ❤️

  • @abdulradheed5430
    @abdulradheed5430 3 місяці тому +2

    Sibi a great director in malayalam movie,Thaniyavarthanam,kireedam,akashadoodhu,dasharadham,valayam....etc

  • @ajayakumarajayakumarkankol1118

    കഴിവുള്ളവൻ ഉയിർത്തെഴുന്നേൽക്കും

  • @mashimedia7447
    @mashimedia7447 Рік тому +29

    ഇമോഷണൽ സീൻ ഏറ്റവും ഭംഗിയായി ഷൂട്ട്‌ ചെയ്യുന്ന ഡയറക്ടർ

    • @dinkan2109
      @dinkan2109 Рік тому +1

      Blessy

    • @SunilKumar-nl4ux
      @SunilKumar-nl4ux Рік тому +4

      @@dinkan2109 സിബിയുടെ പഴയ സിനിമകൾ കാണണം 👌

  • @prithvilionheart1142
    @prithvilionheart1142 Рік тому +34

    ലാലേട്ടനും രാജു ഏട്ടനും ഇട്ടു എല്ലാ ഇന്റർവ്യൂ ലും കൊട്ടുന്നുണ്ടല്ലോ 😜

    • @Koshikurien
      @Koshikurien Рік тому +3

      😂😂😂

    • @skrskr2043
      @skrskr2043 Рік тому +2

      രായപ്പൻ &ലാലപ്പൻ 🤭

    • @Koshikurien
      @Koshikurien Рік тому

      @@skrskr2043 നിനക്കു പിന്നെ അപ്പൻ ഇല്ലാത്തതുകൊണ്ട് അപ്പൻ ഉള്ളവരുടെ തന്തക്കു വിളിക്കുന്നു
      👏🏻👏🏻👏🏻

    • @shyamaretnakumar5868
      @shyamaretnakumar5868 2 місяці тому

      കുശുമ്പ് അല്ലാതെന്താ

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому +74

    മലയാളത്തിന്റെ നല്ലൊരു director..

  • @sheebumusthafa2755
    @sheebumusthafa2755 Рік тому +14

    Always remove mis from misunderstanding.

  • @uvaiserahman331
    @uvaiserahman331 Рік тому +2

    സിബി മലയിൽ എക്കാലത്തും മുൻ നിര സംവിധായകൻ തന്നെയാണ് എന്നാൽ പൃഥിരാജ് ആകട്ടെ Shooting തുടങ്ങിക്കഴിഞ്ഞാൽ, ആ ചിത്രത്തിൻ്റെ എല്ലാ മേഖലകളിലേയും ആധിപത്യം ഏറ്റെടുക്കും ഉദാ: എന്ന് നിൻ്റെ മൊയ്തീനിൽ രമേശ് ജി ഈണമിട്ട ദാസേട്ടൻ പാടിയ വളരെ മനോഹരമായ ഗാനം കട്ട് ചെയ്തു. ഒരു പാട്ടൊഴിച്ച് രമേശ് Tune ചെയ്ത നാലും പാട്ടും മാറ്റി ജയചന്ദ്രനെ കൊണ്ട് ചെയ്യിച്ചു രമേശ് ജി തന്നെ - ആയിരിന്നു ചിത്രത്തിൻ്റെ സംഘാടകൻ' സിബിയെ പോലെ ' ഇരുത്തം വന്ന സംവിധായകന് ഒരിക്കലും ചേരില്ല' ഇത്തരം രാജാക്കന്മാർ

  • @NavasIndia
    @NavasIndia Рік тому +114

    പ്രത്വിരാജിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ മനസ്സിലാവുന്നത് അയാൾ നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്നാണ്

    • @skrskr2043
      @skrskr2043 Рік тому

      പട്ടി ഷോ 😄

    • @Mrcitizen833
      @Mrcitizen833 Рік тому +27

      Acting profession akkiyavarkk Aano 30 min interview act cheyyan budhimutt 😂
      Not just prithviraj I’m talking about all actors in general

    • @chandranakash02
      @chandranakash02 Рік тому +6

      @@Mrcitizen833 And most people have hated him or judged him based on his interviews only people always thought he was arrogant and likes to boast when he used to share his dreams, ambition and views about Malayalam film industry, But over the year's he has walked his talk and achieved everything he has said and his conviction to chase and fulfill his dreams/ambitions no matter how brutally he is trolled or hated is a Testament to his strong will and personality 😎 In a recent interview I saw him saying Malayalam cinema too will be making huge Pan India projects and will have market beyond Kerala, I totally believe he will make sure that happens.

    • @thealchemist9504
      @thealchemist9504 Рік тому +2

      നല്ല വ്യക്തി ആണ്. കാര്യങ്ങൾ ശരിയായ രീതിയിൽ പോകണം എന്ന് നിർബന്ധം ഉള്ള ആള് ആണ്. നടന്മ്മാർക്ക് സിനിമയിൽ അഭിനയിക്കാൻ കരാർ വേണം എന്ന് പറഞ്ഞപ്പോൾ എല്ലാ നടന്മ്മാരും അത് എതിർത്തു.അന്ന് അതിനെ അനുകൂലിച്ചതിന് വിലക്ക് നേരിട്ട ആളാണ്.

    • @Hari-kx2er
      @Hari-kx2er Рік тому

      @Learning Curve Correct 👍

  • @Gokulgopakumar18
    @Gokulgopakumar18 Рік тому +153

    പൃഥ്വിരാജ് നല്ല ബുദ്ധിയുള്ള സിനിമാക്കാരനാണ്. വണങ്ങേണ്ടവരെ വണങ്ങാനും തൊഴിക്കേണ്ടവരെ തൊഴിക്കാനും അറിയുന്ന ബുദ്ധിമാനായ സിനിമാക്കാരൻ. താങ്കൾ അയാൾക്കിട്ട് പണി കൊടുത്തിട്ടുണ്ടെങ്കിൽ അതിനുള്ളത് അയാളും തിരിച്ചു തന്നുവെന്ന് കരുതിയാൽ മതി. Problem solved !!!

    • @vineethvinayanrema2833
      @vineethvinayanrema2833 Рік тому

      ഈ പറയുന്നത് ദിലീപ് ചെയ്താൽ കുറ്റം, പ്രിത്വിരാജ് ചെയ്താൽ just problem solved..
      ദിലീപിന് പണി കൊടുത്തവന്മാരെ ദിലീപ് ഒതുക്കിയിട്ടുണ്ട്...
      ദിലീപ് ആണ് ഇത് ചെയ്ത് എങ്കിൽ ഇപ്പോൾ hot news ആയേനെ..

    • @skrskr2043
      @skrskr2043 Рік тому

      രായപ്പൻ തായോളി 😜

    • @sahlakv6780
      @sahlakv6780 Рік тому +2

      He know how to market the film using mohanlal..prthvi

    • @SunilKumar-nl4ux
      @SunilKumar-nl4ux Рік тому +3

      ഇതിൽ എവിടെ പണി

    • @anooppaulson6902
      @anooppaulson6902 Рік тому +6

      ugh who is sibimalayil ? maker of legendary work like kireedam , sadayam, bharatham, thaniyavarthanam, chenkol sibimalayil sir verum oru business cinimakaranaya prithvirajina kuruch samsaarikuka poolum avshyamilla ...his works forever

  • @kvrajan765
    @kvrajan765 Рік тому +2

    Great Director...

  • @ellamnallathu1621
    @ellamnallathu1621 Рік тому +17

    ലോഹി സാർ കൂടെ ഉള്ളപ്പോൾ 3 4 സിനിമ ഹിറ്റായി

    • @stephenalbin6723
      @stephenalbin6723 Рік тому

      Daa monne. Director nte talent enthaanennu ariyaatha kore pottanmaaril oraalaan nee

    • @nileshkannan7661
      @nileshkannan7661 Рік тому

      ശേഷം summer in Bethlehem, sadayam, ishtam bakki ellam utter flop

  • @vishnusuresh3081
    @vishnusuresh3081 3 місяці тому +2

    പൃഥ്വിരാജിനെ ഒതുക്കാൻ നോക്കി സ്വന്തമായി ഒതുങ്ങി.. അത്ര തന്നെ..

  • @zzzzzz1908
    @zzzzzz1908 Рік тому +3

    Sibi malayil i shtam😍😍

  • @indianindian8045
    @indianindian8045 Рік тому +1

    He is pakka

  • @noblemottythomas7664
    @noblemottythomas7664 Рік тому +8

    Sibi sir oru shot oru cinema cheyumbo ath namude nenjill korri idum.... Entho Sibi sir nte cinemakall ennum haunting ann..... Malayalathinte classic epic cinema kalude filmmaker....... Sir u need to be in your dignity...... Ningale oru pattam alukall manasilakiyilla angeekarichilla enn vicharich your name is still in golden letters hewn in marbles in Malayalam films

  • @harikrishnanm6713
    @harikrishnanm6713 Рік тому +3

    Super director ❤️

  • @regal3992
    @regal3992 3 місяці тому +4

    അയാളും ഞാനും തമ്മിൽ സിബി മലയിൽ ഡയറക്റ്റ് ചെയ്യേണ്ട സിനിമ ആയിരുന്നു പ്രിത്വി ആണ് സിബി മലയിലിനെ മാറ്റിയത്...

    • @ashaunni8833
      @ashaunni8833 2 місяці тому

      നന്നായി കൊടുത്താൽ കൊല്ലത്തും കിട്ടും

  • @castrof4945
    @castrof4945 Рік тому +3

    ലോഹി പോയതിന് ശേഷം സർ ന് ഒരു പടം പോലും വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല....

  • @anilaajith4864
    @anilaajith4864 Рік тому +31

    എന്തുകൊണ്ടോ ഇന്റർവ്യൂ കണ്ടപ്പോൾ മുഴുവൻ ബലയുടെ നാനും പ്രിത്വിരാജും ഉണ്ണി മുകുന്ദനും അനൂപ് മേനോനും എന്ന ഡയലോഗ് ആണ് ഓർമ വരുന്നത്..... മുഴുവൻ ഒരു "ഞാൻ "മയം..... എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയെ 🫣

    • @shajiham
      @shajiham Рік тому +1

      ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ...

    • @user-sq7qc6qy7e
      @user-sq7qc6qy7e Рік тому +3

      നിങ്ങള് റണ്ട് റുപാ ചോയിച്ചാ.. നാണ് പൃഥ്വിറാജ് ഉണ്ണിമുകുന്ദൻ അണുപ് മേനോൻ എല്ലാവരും ഉണ്ട് അത് കൊണ്ട് കൊറച്ചു കമ്മി ചോയ്ക്ക്

    • @George__4492
      @George__4492 Рік тому

      😴😴

    • @user-pw6cj9nm2s
      @user-pw6cj9nm2s 6 місяців тому

      chila oolakalkku thonni

  • @Nj-wn8hk
    @Nj-wn8hk Рік тому +40

    Heard that dileep played a key role in removing prithviraj from Amritham and sibi malayil supported it. Everyone knows this story

  • @Vishnu-ov4ec
    @Vishnu-ov4ec Рік тому +13

    Prithvi cash medikathe abhinayicha cinimakalum und director enna nilayil eyalkum onnu nerit poyttu samsarikkamayirunnu pinne prithvi angane panikodukkan nadakkunna oru vykthi alla pulli ennu malayalam industryil vannit 20 years ayi ath chummathalla ellarum koodi kure ettu thatti kalichatha annonnum arum ellaerunnu ennipo prithviku vendi waiting anu ellarum

  • @JohnWick-tt5uv
    @JohnWick-tt5uv 3 місяці тому +3

    ഇവരുടെ ദേഷ്യം മാറിയാലും ഇല്ലെങ്കിലും എന്താ വല്ല ആറ്റിലേക്കും പോകാൻ പറ

  • @sajmalsageer4288
    @sajmalsageer4288 Рік тому +5

    Enikk pinne Ella karyathilum nalla experience ollathukond enne aanu ellavarum vilikkunnath.. njan vellye sambhavam aanenn swayam parayathe parayunnundallo sirey.. sir kazhiv ulla aalanenn ellarkkum arriyam ath theliyichathum aanu ennitt enthina ingane swayam mahathvalkarikkunne... Chumma thettidharanayude peril shathrutha vechond nadakkunna aalanu Prithviraj enn thonnunnilla.. angott panithu ingott bhesha kitti athalle sathyam

  • @gnp987
    @gnp987 Рік тому +35

    ഇയാൾക്ക് ഇപ്പൊ full കുറ്റവും പരാതിയും ആണല്ലോ😵‍💫🙄

  • @User45724
    @User45724 Рік тому +2

    താരങ്ങൾ എന്നാൽ മനുഷ്യന്റെ കുറവുകൾ ഒന്നുമില്ലാത്തവർ എന്നാണോ... സിനിമ ഫീൽഡിൽ ഇത് നന്നായിട്ട് നടക്കുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും

  • @Alibaba-eu5rd
    @Alibaba-eu5rd Рік тому +7

    അവസാനം എടുത്ത പടങ്ങൾ ഒക്കെ കണ്ടിട്ട് ആർക്കും അങ്ങയോടു ദേഷ്യം മാറുമെന്ന് തോന്നുന്നില്ല 😂

    • @albinua6243
      @albinua6243 11 місяців тому +1

      Kothth koshappammilla

  • @pranavsasidharan1640
    @pranavsasidharan1640 Рік тому +35

    ഈ ചെറിയ കാര്യത്തിന് ഒന്നും അങ്ങനെ വിഷമം കാണിക്കുന്ന ആൾ അല്ല പ്രിത്വി.
    ലാലേട്ടനെ പറ്റിയും ഈ തരത്തിൽ ഉള്ള സംസാരം ഒരു ഇന്റർവ്യൂൽ താങ്കൾ പറഞ്ഞിരുന്നല്ലോ?
    ആരെയും അവോയ്ഡ് ചെയ്യാത്ത ലാലേട്ടൻ താങ്കളെ അവോയ്ഡ് ചെയ്തിട്ടുണ്ടെങ്കിൽ താങ്കൾ വലിയ കാര്യം എന്തോ ചെയ്തിരിക്കുന്നു. 💯

    • @mallutuber005
      @mallutuber005 Рік тому +6

      All superstars have very different face, kore okke udayanannu tharathil sreenivasan kanichu thannu.. Athu karanam adhikam veliyil kanikunnila..

  • @lalu.slalu.s6275
    @lalu.slalu.s6275 Рік тому

    👌👌👌👌👍👍👍

  • @NeymarJr-tz6sm
    @NeymarJr-tz6sm Рік тому +27

    Prithviraj 😘🔥

  • @user-jk5zs8zz5k
    @user-jk5zs8zz5k Рік тому +137

    ഒരു കാര്യം ഉറപ്പ് ലോഹി ഇല്ലെങ്കിൽ സിബി ഒന്നും ആവില്ല അദേഹത്തിന്റെ കഴിവ് തന്നെ ആണ് ഇദ്ദേഹത്തെ മലയാളികൾ ഇഷ്ടപ്പെടാൻ കാരണം

    • @sachinbabuKARUPARAMBIL
      @sachinbabuKARUPARAMBIL Рік тому +25

      Agane onnum illa ... Lohithadas enn ezhuthukarane introduce cheythath sibi Malayil Alle.. egane okke ezhuthiyalum ath nannit edukande. Lohithadas script manasilakki edukan sibi malayil mathre kazhinjit ullu... Basicaly nalla script choose cheyyan ulla kazhiv sibi malayil und.. but he is not updated to the time... KOTH kandu nokkam...

    • @thajutvbox9366
      @thajutvbox9366 Рік тому +26

      @@sachinbabuKARUPARAMBIL കറക്റ്റ് ആണ്. ലോഹിയുടെ സ്ക്രിപ്റ്റ്സ് ലോഹി എടുത്തതിനേക്കാൾ ഇന്റെൻസീവ് ആയി സിബി മലയിൽ എടുത്തിട്ടുണ്ട്. ലോഹിതദാസിന്റെ സംവിധാനം ഒരു പൂർണത ഇല്ലാത്ത പോലെ തോന്നിയിട്ടുണ്ട്.

    • @jitheshjithesh920
      @jitheshjithesh920 Рік тому +13

      സിബി മലയിലുമായി ഏറ്റവും ചേർന്ന് പോകുന്ന എഴുത്തുകാരൻ ലോഹിതദാസ് ആയിരുന്നു... എങ്കിലും ജോഷിയും, ഐ. വി ശശിയും, സത്യൻ അന്തിക്കാടും എല്ലാം ലോഹിതദാസിന്റെ തിരക്കഥകൾ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്... 💯💯🙏🙏

    • @ajipk6353
      @ajipk6353 Рік тому +7

      @@thajutvbox9366 lohithadhas was a good writer but not good director 😐

    • @sarathbabu9634
      @sarathbabu9634 Рік тому +10

      ലോഹി നല്ല തിരക്കഥകൃത്താണ്, സിബി നല്ലൊരു ഡയറക്ടറും
      ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ആകാശദൂദ് എന്നൊരു മൂവിയുണ്ട് സിബിയുടെതാണ്.. കണ്ടിട്ടില്ല എന്ന് പിടികിട്ടി അതൊന്ന് കാണണെ...
      😏😏😏😏😏😏😏😏😏

  • @sibin93
    @sibin93 Рік тому +11

    Prithviraj is not a good actor but he is good artist.
    Prithviraj's comedy and emotional scenes are not something different unlike fahad, dulquer even nivin.

    • @_._.illuminati._._._
      @_._.illuminati._._._ Рік тому +5

      prithviraj is weak in comedy, but in emotional scenes he is better than dulquer and nivin

    • @soulmaster14
      @soulmaster14 3 місяці тому +2

      Just go and watch adu jeevidham bro you know what he had done and what he is capable of doing

    • @jerrybro9904
      @jerrybro9904 3 місяці тому

      @@_._.illuminati._._._ go watch aadujeevitham

  • @vivekvivi0
    @vivekvivi0 3 місяці тому +4

    ഇവരെ പറ്റി ഇവരേക്കാളും കൂടുതൽ അറിയുന്നത് ഇവിടത്തെ കമന്റോളികൾക്ക് ആണ്.. സ്വന്തം കുറ്റം കണ്ടുപിടിക്കില്ല വല്ലവന്റേം ആണ് നോട്ടം

    • @SC-wx1ij
      @SC-wx1ij 3 місяці тому

      സത്യം

  • @robinnx4604
    @robinnx4604 Рік тому

    ഓരോ ന്യായീകരണങ്ങൾ

  • @nidhuncheruvathoor
    @nidhuncheruvathoor Рік тому +34

    അവാർഡ് ടൈമിൽ തന്നെ ആണോ അറീലാ അതിനു ശേഷമോ മറ്റോ പ്രിത്വിരാജ് ന്റെ വിലക്ക് ടൈം ഇൽ എന്തൊക്കെയോ ഇഷ്യൂ രണ്ടു പേരും തമ്മിൽ ഉണ്ടായിട്ട് ഇല്ലേ.. അതിനു ശേഷം ആണെന്ന് തോന്നുന്നു " അയാളും ഞാനും തമ്മിൽ " എന്ന പടത്തിൽ സിബി സർ നെ മാറ്റി ലാൽജോസ് നെ ഡയറക്ടർ ആക്കിയേ ഡൌട്ട് ഉണ്ട്.. അതാകും സിബി സർ നു hurt ആയെന്ന് പറയുന്നേ.. സിനിമ യിൽ എല്ലാo കണക്കു ആണെന്ന് മനസിലാകുന്നില്ല .. സ്വന്തം കാര്യങ്ങൾ മാത്രം മുൻകണനാ.. സിബി മലയിൽ സർ കാരണവും എത്ര പേര് hurt ആയി കാണുമെന്നു ആർക്കു അറിയാം.. ഒന്ന് പറഞ്ഞു കേട്ടുണ്ട് അപൂർവരാഗം സിനിമയിൽ നിഷാൻ വേണ്ടി ആദ്യം ഡബ്ബിങ് ചെയ്തത് ഇപ്പോളത്തെ പേര് എടുത്ത ഡയറക്ടർ ജിസ്ജോയ് ആയിരുന്നു.. ഏകദേശം പകുതി കൂടുതൽ ഭാഗം ഡബ് ചെയ്തു കഴ്ഞ്ഞു തോന്നിണ്ട്. അതെലാം കഴ്ഞ്ഞിട്ട് ആണ് സിബി സർ സ്റ്റുഡിയോ വന്നു അറ്റൻഡ് ചെയ്യുനെ എന്നിട്ട് ALLUARJUN ചെയുന്ന വോയിസ്‌ ആണെന്ന് പറഞ്ഞു അത് വരെ ചെയ്ത വർക്ക്‌ നു ഒരു കോംപ്ലിമെന്റ് ഓർ റെമുനറേഷൻ കൊടുക്കാണ്ട് പുളിക്കാരനെ പറഞ്ഞു വിട്ടു .. ആദ്യമേ എലാം അന്വേഷിച്ചു ശേഷം പണി എടുപ്പിച്ചാൽ മതി ആയിരുന്നിലെ ജിസ്ജോയ് നെ .. ആസിഫ് ഇക്ക കു ചെലപ്പോ ഈ കാര്യങ്ങൾ അറിയുണ്ടാകും .. ഇത് പോലെ ഒരുത്തർക്കും അവരുടെ ജീവിതത്തിൽ പല രീതിയിൽ ആണ് ബാധിക്കുവ .. ഇനിയെങ്കിലും മനസിലാക്കുവ സിനിമയിൽ എല്ലാരും പറയും പോലെ ശാസ്വതം മായ മിത്രങ്ങളോ ശത്രുക്കലോ ഇല്ലെന്ന്.. പ്രൊഫസഷണൽ & പേർസണൽ കാര്യങ്ങൾ പബ്ലിക് ഇൽ അവതരിപ്പികുമ്പോൾ ഒരു ഉള്ള് ചിന്ത നല്ലത് ആണ്.. പേഴ്സണാലിറ്റി കളഞ്ഞു കുളിച്ചിട്ടു ജീവികണം എന്നു അല്ല പറയുന്നേയ് എന്നാലും ഒരു ആത്മ നിയന്ത്രണം നല്ലതു ആണ്..
    എന്തായാലും പുതിയ സിനിമ കൊത്തിനും ഭാവിയിൽ ചെയുവാൻ പോകുന്ന സിനിമകളും നല്ലത് നേരുന്നു .. Wish you all sucess 🌹🙏🏻

    • @akhildas000
      @akhildas000 Рік тому +2

      Ur right

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 Рік тому +3

      നീ വരുവോളം സിനിമയിൽ അഭിനയം ok ആകാതെ സലിം കുമാറിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ് പറഞ്ഞു വിട്ടിട്ടുണ്ട് സിബി....!

  • @mukeshpm47
    @mukeshpm47 Рік тому +4

    സാരമില്ല പൃഥ്വിയുടെ അടുത്ത പടത്തിൽ അച്ഛൻ റോൾ ചെയ്യാൻ വിളിക്കും.. അതോടെ problems solved.. ശുഭം.

  • @movieviews4359
    @movieviews4359 Рік тому +107

    The gem of malayalam movie
    Prithviraj 🔥🔥🔥💥

    • @sajukumar6621
      @sajukumar6621 Рік тому +12

      കോപ്പാണ്

    • @Koshikurien
      @Koshikurien Рік тому +15

      @@sajukumar6621 ആണ് മോനെ.
      ചിലർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും
      എന്നാലും സാരമില്ല
      Its a truth

    • @skrskr2043
      @skrskr2043 Рік тому

      @@Koshikurien രായപ്പൻ മൈര് 🤭

    • @Cargolinks303
      @Cargolinks303 Рік тому +3

      Rajappano😅

    • @rithilr1612
      @rithilr1612 Рік тому

      @@Cargolinks303 ഗുഹൻ അടിമ ഗോപി പീഡന വീരൻ ഇരേക്കാൾ രാജു ആണ് ബെറ്റർ 😂

  • @laijuviswan9434
    @laijuviswan9434 Рік тому +3

    പൃഥ്വിരാജ് ഒക്കെ തനി ബിസിനസുകാരനാണ്...

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 місяці тому

      Pulliye thudakkathil chila padangal il ninnum ozhivakkittund😅. Athil industry ile seniors um und. So athavum thirichum kanikkunne

  • @ameshchelat2002
    @ameshchelat2002 Рік тому +1

    പൃഥ്വിരാജിന്റെ അഹങ്കാരം അവസാനിക്കാറായി....

  • @chandansvlog7231
    @chandansvlog7231 Рік тому +22

    ലോഹി എന്ന വന്മരം ഇല്ലായിരുന്നെങ്കിൽ സിബി എന്ന സംവിധായകൻ ഈ നിലയിൽ എത്തിലായിരുന്നു..

    • @aadig5802
      @aadig5802 Рік тому +1

      Agana parayan patilla mutually benifit anu

    • @SunilKumar-nl4ux
      @SunilKumar-nl4ux Рік тому +1

      അത് നേരെ തിരിച്ചും പറയാം

    • @vssndp
      @vssndp Рік тому +1

      ലോഹി സാർ വേറെ റേഞ്ച് തന്നെയാണ് ലോഹി സാർ ഇല്ലാതെയും "ആകാശ ദൂത്" പോലെ ഉള്ള ബ്ലോക് ബസ്റ്റർ മൂവീസ് എടുത്ത ആളാണ് അദ്ദേഹം

    • @kavi1501
      @kavi1501 Рік тому

      The actors and the supporting actors also gave life to those characters .Its a team effort.

    • @aadig5802
      @aadig5802 Рік тому

      If sibi didn't visualize lohis scripts properly ,lohi might not be known also

  • @vr07744
    @vr07744 3 місяці тому

    Karma is a boomerang sibi malayil.. Ningal chaytatinu ningalku kitty

  • @jafeefabdulla4278
    @jafeefabdulla4278 Рік тому +11

    അമൃതത്തിലെ ഫസ്റ്റ് സീനിൽ തന്നെ ജയറാമിനെ പോലും അവറേജ് ആക്ടിങ്ൽ ok പറഞ്ഞ sir ഒന്ന് മനസിലാക്കണം ജോഷി sir ഒഴികെ എല്ലാവരും ഔട്ട്ഡേറ്റ്ടാണ്

  • @news84malayalam79
    @news84malayalam79 Рік тому +18

    പൃഥ്വിരാജ് അങ്ങനെ ഉള്ള ആളല്ല.കുറച്ച് തള്ളൽ ഉണ്ടെങ്കിലും ആള് നല്ലവനാ

    • @Koshikurien
      @Koshikurien Рік тому +2

      അങ്ങേര് എപ്പോഴാ തള്ളിയത്.

    • @SunilKumar-nl4ux
      @SunilKumar-nl4ux Рік тому +1

      അത് പറഞ്ഞിട്ട് പോയാൽ മതി

  • @padmakumarcr2739
    @padmakumarcr2739 3 місяці тому

    പൃഥ്വിരാജ് താങ്കളെ പോലെ തന്നെ കഴിവുള്ള ഒരു മനുഷ്യനാണ്. അയാളുടെ കാലമാണിത്.നിങ്ങളാണ് ആവശ്യക്കാരൻ, പിണക്കമെല്ലാം മറന്ന് ഒന്നിച്ചു നല്ല പടങ്ങൾ ചെയ്യൂ

  • @sigmaprush5796
    @sigmaprush5796 Рік тому +1

    Pritviraj is a pan India actor and director. His depth of understanding Indian cinema is outstanding. Cibi Malayil, is a good director but I think he is a bit frustrated.

  • @nairs69
    @nairs69 Рік тому +2

    Sir nte Kaalam Kazhinju ....Ini vila kalayalle ...Cinema is changing

  • @adarshpanil7611
    @adarshpanil7611 Рік тому +13

    Vinayante koode padam cheythathinu kure undakkiyathalle ippo kidann date nu karayunno 😂 kollaalo

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +2

    അതിന് പൃഥ്വിരാജിനേ ആർക്ക് വേണം ഇവിടെ ?

  • @akashpkumar4529
    @akashpkumar4529 Рік тому +21

    sibi sir cheythathinte bhalam eppo anubhavikunnu engere okke koodi anne vinayan sir industry out akkan nokiyathe eppo vinayan sir kathi padarunnu engere field out karma is boomrangg....😵😵

  • @jigarthanda1262
    @jigarthanda1262 Рік тому +73

    സിബിയോട് ഒരു ബഹുമാനം ഉണ്ട്.. അത് കളയരുത്... ഇങ്ങനെ പോകുവാണെങ്കി സിബി മലയിൽ സിബി എയറിൽ ആകും... No doubt 👍🏼

    • @demozach39
      @demozach39 Рік тому +21

      പുള്ളി ഉള്ള കാര്യങ്ങൾ ആണ് പറയുന്നത്.സിനിമ മേഖലയിൽ ഉള്ള എല്ലാരും നല്ല ആൾകാർ ഒന്നും അല്ല. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പണിതുകൊണ്ടാണ് അവന്മാർ പിടിച്ചുനില്കുന്നത്. സിബി മലയിൽ ചെയ്യാൻ ഇരുന്ന പടമാണ് അയാളും ഞാനും അത് പ്രിത്വിരാജ് ഇടപെട്ടാണ് ലാൽ ജോസിനെ ആക്കിയത്.

    • @Jagan-lp8gu
      @Jagan-lp8gu Рік тому +14

      @@demozach39 ഞാൻ തിരിച്ചു ചോദിക്കട്ടെ കഴിവും,മാർക്കറ്റ് വാല്യൂ ഇല്ലെങ്കിൽ ഇയാൾ പൃഥ്വിരാജിന് ചാൻസ് കൊടുക്കുമോ...

    • @demozach39
      @demozach39 Рік тому +12

      @@Jagan-lp8gu ഈ ഇന്റർവ്യൂ മുഴുവൻ കാണുക അതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ കമ്മന്റ് ഇട്ടത്. പ്രിത്വിവിരാജ് തീർച്ചയായും നല്ല നടനാണ്, കഴിവ്, മാർക്കറ്റ് വാല്യൂ ഉണ്ട്. അതിനെ കുറിച്ചു അല്ല ഞാൻ പറഞ്ഞത്. മൊത്തത്തിൽ ആണ് പറഞ്ഞത് മലയാള സിനിമയിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ചാണ് പോകുന്നത്. അതിൽ പ്രേഥ്വിരാജ്ഉം പെടും എന്നെ ഉള്ളു.

    • @Jagan-lp8gu
      @Jagan-lp8gu Рік тому +12

      @@demozach39 അതിൽ സിബി മലയിലും പെടും. ഇയാളും കൂടി ചേർന്നാണ് വിനയനെ ഒതുക്കിയത്....

    • @demozach39
      @demozach39 Рік тому +9

      @@Jagan-lp8gu അത് എനിക്ക് അറിയില്ല ബ്രോ ചിലപ്പോൾ ആയിരിക്കാം. അതുകൊണ്ടണ് പറഞ്ഞത് മൊത്തത്തിൽ എല്ലാവരും പാര വെക്കുവാണെന്നു

  • @vibins4240
    @vibins4240 Рік тому +45

    എന്റെ സിബി സാറേ എല്ലാ ബഹുമാനത്തോടെ കൂടിയും പറയുകയാണ് വെറുതെ ഓൺലൈൻ ചാനലിൽ കേറി കുറ്റം പറഞ്ഞു ഉണ്ടാരുന്ന ഒരു ഇഷ്ടം കളയരുത്

    • @aynu3088
      @aynu3088 Рік тому +4

      അങ്ങേര് കുറ്റം ഒന്നും പറഞ്ഞില്ലല്ലോ...നടന്ന കാര്യം പറഞ്ഞു..ഇത്കേട്ട് എങ്കിലും അവർ തമ്മിലുള്ള പിണക്കo മാറട്ടെ

    • @vibins4240
      @vibins4240 Рік тому

      @@aynu3088 സിനിമ ലോകം എപ്പോളും വിജയികളുടെ കൂടെയാണ്, നടന്മാർക് അവരുടെ നിലനിൽപ് ആണ് മുക്യം, സിബി മലയിൽ വിജയിച്ചപ്പോൾ കൂടെ ആളുകൾ ഉണ്ടാരുന്നു പരാജയപ്പെട്ടപ്പോൾ എല്ലാരും പിന്മാറി, flash എന്ന പടം ഒക്കെ മോഹൻലാൽ സിബി മലയിനെ മാത്രം വിശ്വസിച്ചു ചെന്ന് ചാടിയതാണ്

    • @anooppaulson6902
      @anooppaulson6902 Рік тому +3

      pinne nintakka bahumanam kittyitt venam ayalk nthelum theliyikkan

  • @user-yk5lv8iw8x
    @user-yk5lv8iw8x Рік тому +21

    Seeing this trend across all industries world over. When people after a certain age give interviews- they go on rant and over divulge stupid unwanted information. It’s like they are retired and out of the industry but they want others who are still working to get into trouble.

  • @ritz00710
    @ritz00710 Рік тому +20

    Prithviraj 🔥

  • @sarathbabu9634
    @sarathbabu9634 Рік тому +5

    തലയെടുപ്പുള്ള സമയത്ത് എല്ലാവരും അത്യാവശ്യം ഒഴിവാക്കലുകൾ ഒക്കെ നടത്തിയിട്ടുണ്ട്... സിബിസാറും...
    പൃഥ്വിയും അത്‌ ചെയ്യുന്നുണ്ട്... അങ്ങേര് ദൈവത്തിരുമകൻ ആണെന്ന രീതിയിലുള്ളകുറേ കമന്റ്സ് കാണുമ്പോ അതിശയം തോന്നും🙇

  • @nikilkrrishna288
    @nikilkrrishna288 Рік тому +5

    എത്രയോ സിനിമകളില്‍ നിന്ന് എത്രയോ നടന്മാരെ മാറ്റുന്നു. അതൊക്കെ personal ആയി എടുത്ത് പ്രതികാരം ചെയ്യാൻ തുടങ്ങിയാൽ... 🙄

  • @skunk05
    @skunk05 3 місяці тому +1

    It is good observation by you...the star is not at sincere to his words

  • @DeltaJes-co8yu
    @DeltaJes-co8yu 3 місяці тому

    you must 'give' to someone to survive in the film industry. You can never please everyone. You must take sides to survive. This director gave to Prithvi. He returned the favour.

  • @mohdmusthafa841
    @mohdmusthafa841 Рік тому

    Sadayam, Aakasadoodh 💯

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu Рік тому +1

    താരങ്ങളുടെ നെഗറ്റീവ് ആയ വശങ്ങൾ ഇവിടെ പറഞ്ഞു കൂടാ.. അത് എത്ര വലിയ സംവിധായകൻ ആയാലും.. കാശ് മുടക്കുന്ന നിർമ്മാതാവ് ആയാലും.. കാരണം ഇവിടം ആരാധകരുടെ സ്വഭാവം തമിഴരെയും തെലുങ്കരെയും വെട്ടിച്ചു കൊണ്ട് മുന്നേറുകയാണ്..

  • @fallenangel8206
    @fallenangel8206 Рік тому +6

    തങ്കപ്പെട്ട മനുഷ്യൻ തന്നെ... ഇജ്‌ജാതി ന്യായീകരണം...!😹

  • @nalansworld1208
    @nalansworld1208 Рік тому +3

    സിനിമയിലെ സൗഹൃദങ്ങൾ 90% ത്തോളം ആപേക്ഷികങ്ങളാണ് .അപ്പപ്പോൾ കിട്ടുന്ന 'നല്ലതു ' മാത്രം സ്വീകരിച്ചു മുന്നോട്ടു പോകുന്നവർ ഇന്നലെകളെ സ്വയം മറക്കുവാൻ നിർബന്ധിതരാവുന്നു .രാജ സിംഹാസനങ്ങളിലും അധികാരസ്ഥാനങ്ങളിലും വിരാജിക്കുമ്പോഴും തന്നെ സമീപിക്കുന്ന പ്രതിഭയുള്ള സാധാരണക്കാരെ തന്നാലാവുന്ന വിധത്തിൽ ഒരു ലിഫ്റ്റ് നൽകുവാൻ ലഭിക്കുന്ന അവസരങ്ങൾ നൽകി 'കടപ്പാട്: ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുക .( കടപ്പാടിൻ്റെ പേരിൽ ഈ ഉയർത്തപ്പെട്ടവർ മുഴുവനും തൻ്റെ ഒരു മോശക്കാലത്ത് കൂടെ നിൽക്കുമെന്നും കരുതണ്ട )
    .അതല്ല മറിച്ച് തൻ്റെ ഈ പ്രൊജക്റ്റിൽ അവസങ്ങളില്ല എന്നത് വളരെ സ്നേഹത്തോടെ 2 വാക്ക് അവരോട് പറഞ്ഞു ധരിപ്പിക്കുക .വിനയൻ എന്ന സംവിധായകൻ ഈ കാണുന്ന കൊടുങ്കാറ്റിലും ,പേമാരിയിലും തൻ്റെ ആടിയുലഞ്ഞ കപ്പലിനെ വിജയതീരമണിയിച്ചതിൽ തൻ്റെ പ്രതിഭയോടൊപ്പം ഈ 'കടപ്പാടി 'ൻ്റെ പിൻബലത്താലും ആണെന്ന് ഉറച്ച് വിശ്വസികുന്നു ..
    അങ്ങേയ്ക്കും ഇതൊക്കെ സാധിയ്ക്കട്ടെ എന്നാശംസിക്കുന്നു .

  • @kgfcompany
    @kgfcompany 2 місяці тому

    4:21 adipoly ennatt jury aakiyo

  • @adisujesh2557
    @adisujesh2557 Рік тому +11

    പണത്തിന്റെ കാര്യത്തിൽ പ്രിത്വിരാജും മല്ലിക സുകുമാരനും ഒരേ ആറ്റിറ്റ്യൂഡ് ആണ്...

    • @pranavsasidharan1640
      @pranavsasidharan1640 Рік тому +1

      പിന്നെ പണി എടുത്താൽ പൈസ വേണ്ടേ?
      നീയൊക്കെ തീട്ടം തിന്ന് ആണോ ജീവിക്കുന്നെ?
      ജീവിക്കാൻ പൈസ വേണം

    • @mallutuber005
      @mallutuber005 Рік тому

      Lamborghini vangan alle, ayinu entha😗🔥

    • @edwinvarghese9782
      @edwinvarghese9782 3 місяці тому +1

      Joli cheytha kooli chodhikum, kooli munne nischayichitundel athu kodukanam, allandu athu kodukaam nerathu echi varthamanam parayunnathu ayal cheytha joliye kurachu kaanikunna poleyaanu

  • @ullassreekumar8627
    @ullassreekumar8627 Рік тому

    സുകുമാരൻ sir സിബിസാറിന് കൊടുക്കുന്ന റെസ്‌പെക്ട് കൊടുക്കുക

  • @afsalpcafu4343
    @afsalpcafu4343 3 місяці тому

    Iyale brothere njan ariyunna al an

  • @arunkumartr9694
    @arunkumartr9694 3 місяці тому +1

    Prithiraj is supper .

  • @user-vo8tf5bw9k
    @user-vo8tf5bw9k Рік тому +8

    സിബി സർ നു മാത്രം hurt ഉള്ളോ?
    അപൂർവരാഗം സിനിമ dub ചെയ്ത സമയത്ത് ജിസ് ജോയ് ക്ക് പണി കൊടുത്തപ്പോൾ അദ്ദേഹത്തിന് hurt ആകും എന്ന് ഓർത്തില്ലേ?
    കൊടുക്കൽ വാങ്ങൽ എല്ലായിടത്തും ഉണ്ട് ആരും നന്മമരം ഒന്നുമല്ല

  • @Dreams_follow
    @Dreams_follow Рік тому +9

    Newton's third law🥴

  • @irfanhabeeb9146
    @irfanhabeeb9146 Рік тому +12

    Rajuettan hero aanu rebel aanu mollywoodilum real lifeilum... Dileepinte kaalu nakkaan poya sibi allea😏... Nine egane vishvasikum... Thilakanum, director vinayanum, prithviraj okke aake dileepine pole malayala cinema syndicatene ethirthu avarude atrocities thurannu kaattiya aankuttiksl... So prithviraj eppol superstar,vinayan sir come up with great films like 19 century 🔥❤️💯RIP thilakan sir❤️💯

    • @nowfalkn282
      @nowfalkn282 Рік тому

      Dileep kuttakkaran aanu.. pakshe Vijay Babu nte karyam chodichappo pinne prathikarikkaam..nilapaadukalude rajakumaran..😛🔥😛

    • @irfanhabeeb9146
      @irfanhabeeb9146 Рік тому +1

      @Cinema Premi nee athinu dileepinte padam mathram kandittollu.... Vulgar jokes, comedy, foolishness mathram cheythu abinayicha jeevicha rapist dileep prithviraj pole ulla aankuttikal malayala cinemayil, nandanam, chakrram, vargam etc pole ulla different movies cheythu audiencene kaattikodukaan thudangiyapol allea duleep polum kadhayulla movies edukaanum thudangiye..😂😂😂😂😂 😂... So who teach dileep to act good films.... Pinne arishri ashokanum, dileepum, salim kumar, kochin haneefa, kalpna so on talented actors illenkil dileep movies comedy ottaku kaanichu vijayikoola avaroodu thanks para mone.. Ennittu dileepinu crores remuneration but verum mimicry mathram aariyunna dileepinu alla ath kodukendath jagathy, salim kumar, thilakan, kalabavan mani etc.. Pole ulla real talented actorsinu aanu💯❤️🔥

    • @irfanhabeeb9146
      @irfanhabeeb9146 Рік тому

      @Cinema Premi no... That's foolish... Brothers day, one way ticket.. And mozhi so he acted comedy well and vijayipichitund.. Man.. Pinne Lady vesham kettiyum so on acted in tamil movie and he got a an award in that specified movie.. In which that he has done as a great villian role also..
      And see prithviraj movies like chakram, vargam, stop violence, sathyam type of movies in such an young age that no one has done even senior actors.. And do you know real acting than mimicry watch celluloid, mooideen, jana gana mana, urumi, Mumbai police, aayalum njaanum thamil.. Etc... Somany movies yet are coming like adujeevitham, karachi, ayyappan,gold.. Etc... Which actor have more upcoming movies in mollywood that's prithvi because of talent and looking ti his personality real life a visionary and a bold,real good brave actor and husband, son, brother so.on... Your dileep is a bloody criminal in malayala cinema, rapist.... And dileep comedy cheythitundenkil entha... Ath cheythu vijayacha ethra nadanmar vere und.... Why dileep.. I would rather say late kalabavan mani has done comedy and serious roles.. Pinne thaan prithvirajnte movies kanditundo edo.. Angerude athra versatile aayi aara abinayikka...see in telugu movie police police, tamil movie which i said earlier, Bollywood movie Aurangzeb, mera naam sabana.. Such good roles, villian roles... Did dileep done any good villian role.. Just do irrational irrelevant comedy which misleading childrens like cartoonic memes😂... Prithviraj, tovino, asif ali, indrajith, jayasuriya, fahad, dulquer they are all good actor than your bloody dileep,did to that bavana actress.. Even suraj venjaramoodu did comedy movies better than dileep and win in box office with also serious movies who is more talented than dileep.. Dileep is nothing and done good movies like you said ramaleela so on because he have to do such roles than comedy to compete with prithviraj and other actors.. I am saying this because prithviraj really teach him how to act.. 😏

    • @harikrishnank1312
      @harikrishnank1312 3 місяці тому

      Rajuettan real lifilum oru Anwar thanne. Shariyalle bro🥰❤️❤️

  • @investorappu1271
    @investorappu1271 3 місяці тому +1

    വിനയനെയും സിബി മലയിലിനെയും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത എല്ലാവരും
    നന്നായി ആധികാരികമായി പറയുന്നുണ്ടല്ലോ
    😂😂

  • @coldstart4795
    @coldstart4795 Рік тому +4

    ബി ഉണ്ണികൃഷ്ണൻ സപ്പോട്ട ചെയാൻ വിനയനെ തള്ളിപറഞ്ഞതിൽ കൂടെ നിന്ന prithviyem അവോയ്ഡ് ചെയ്തു..ലോഹി ഇല്ലേൽ സിബി ഇല്ല...ഇപ്പോൾ outdated ആയ ഡയറക്ടർ ആണ്..ഇനി ഇവന്റെ പടം ഒന്നും ആരും കാണില്ല

  • @playtime285
    @playtime285 Рік тому +30

    കഴിവ് ഇണ്ടെങ്കിൽ ചെയ്യടോ അല്ലാതെ എല്ലാവരെയും കുറ്റം പറയാൻ അറങ്ങിയിരിക്കാണ് 😅. ഉള്ള വില കളയാൻ

    • @teju1245
      @teju1245 Рік тому +8

      എടോ മോഹൻലാലിന് ആദ്യത്തെ national award കിട്ടുന്നത് ഇയാളുടെ പടത്തിൽ ആണ് അല്ലെതെ prithvirajinte സിനിമയിൽ അല്ല

    • @playtime285
      @playtime285 Рік тому +1

      @@teju1245 അതിന്

    • @althafallu5019
      @althafallu5019 Рік тому

      @@teju1245 ellayidathum keri parathunnundallo... athinippa nth mangaya

    • @teju1245
      @teju1245 Рік тому +4

      @@playtime285 പിന്നെ കഴിവിന്റെ കാര്യത്തിൽ എന്താ ഇത്ര സംശയം?

    • @akhildas000
      @akhildas000 Рік тому +4

      ഇങ്ങേരുടെ പടങ്ങൾ ഏതെല്ലാം ആണ് എന്ന് വല്ല ധാരണയും ഉണ്ടോ?

  • @mallutuber005
    @mallutuber005 Рік тому +2

    Rayappanu bodham undu 😁

  • @truthfinder9654
    @truthfinder9654 Рік тому +6

    നല്ല ഡയറക്റ്റർ ആയിരുന്നു
    പക്ഷേ ഇപ്പൊ കഴിവൊക്കെ പോയി കാണണം.
    Updated അല്ല....
    ഇനി അവസരം കിട്ടാൻ സാധ്യത കുറവാണ്.
    പഴയ സിനിമകളുടെ തഴമ്പും പറഞ്ഞു ഇരിക്കാം...അത്രേയുള്ളൂ..

  • @user-you6
    @user-you6 Рік тому +11

    പ്രിത്വിരാജിന്റെ ഒരു ഡേറ്റ് കിട്ടണം അയ്നാണ് 😂🤣😂

    • @arundhathiboneverythingund7397
      @arundhathiboneverythingund7397 Рік тому

      Sheriya, thaniyavarthanam, dasharatham kamaladalam, mutharamkunnu po, devadoothan, ishtam eanningane ulla cinemakal edutha director ee prithvirajinte dateinu vendi kenjunnu...very logical ... budhijeevi aanennu thonnunnu

    • @athulmohan2364
      @athulmohan2364 Рік тому

      vere arum ilatha pole.🤣

    • @arunthaarak4626
      @arunthaarak4626 Рік тому

      കിട്ടിയത് തന്നെ 🤣🤣🤣🤣

  • @kalasunder6818
    @kalasunder6818 Рік тому +1

    Sibi sir it is ok, Prithviraj is not the last name of Mollywood...