NCB വഴി ABSHER ആക്ടിവേഷൻ ചെയ്യാം | Abshir Activation Without machine | NCB - Absher Activation

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 209

  • @ANASKC
    @ANASKC  4 роки тому +2

    Ahli അക്കൗണ്ട് ഉള്ളവർക്കും Quickpay കാർഡുള്ളവർക്കും absher മെഷീനിൽ പോവാതെ എങ്ങനെ ആക്ടിവാക്കാം എന്ന് കാണാം. അബ്‌ശിർ ആപ് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലേ :ua-cam.com/video/tfc8c1EThns/v-deo.html Whatsapp Group : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Facebook Page : facebook.com/TechLoversKSA facebook.com/AnasKc Subscribe, Like, Share #AnasKc #QuickPay #AbsherActivation

  • @muhammedrafi9885
    @muhammedrafi9885 3 роки тому

    Absher register ചെയ്യാൻ കഴിയാതെ ഈ കൊറോണയിൽവിഷമിച്ചിരിക്കുകയായിരുന്നുഅപ്പോഴാണ് താങ്കൾഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തത് എനിക്ക് വളരെയധികം ഉപകാരപ്പെട്ടു നന്ദിയുണ്ട്

    • @ANASKC
      @ANASKC  3 роки тому

      Share cheytholu

  • @shahidbhai7647
    @shahidbhai7647 4 роки тому +3

    എന്റെ പൊന്നോ.....
    കുറച്ച് ദിവസം ആയി ഇതിന്റെ ബാക്കിൽ നടക്കുന്നു tnx ബ്രോ....,😘😘😘

  • @nizarkeethadath7513
    @nizarkeethadath7513 4 роки тому +1

    Thanks...bro...🌹
    രണ്ടു മൂന്ന് ദിവസമായി ഇത് ഉണ്ടാക്കാൻ വേണ്ടി നടക്കുന്നു..ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു...നന്ദി..സുഹൃത്തേ...

  • @jasirkalathingal
    @jasirkalathingal 3 роки тому

    നിങ്ങൾ പുലിയാണ്
    വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം👍👍👍

  • @zainmon7014
    @zainmon7014 4 роки тому +1

    Super anas

  • @nizarkuniyil4809
    @nizarkuniyil4809 3 роки тому

    സംഭവം പൊളിച്ചു നിങ്ങളുടെ ഈ വീഡിയോ വളരെ ഉപകാരമായി 🙏🏻🙏🏻

  • @lifeinindiakerala4220
    @lifeinindiakerala4220 4 роки тому +1

    Very good information broooo
    Ethu engine cheyyum ennu ariyaadey erikaaarnu

  • @ajinusaji3539
    @ajinusaji3539 4 роки тому +1

    Very much helpful vedios.. Keep ongoing... Best wishes

  • @NECHOOSWORLD
    @NECHOOSWORLD 4 роки тому +1

    muth kalakkiitttaaaaaaaaaaaaaa...................... waiting

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 4 роки тому +1

    Thanks ttooo വളരെ ഉപകാര പെട്ടു

  • @AbdulKareem-qw3cz
    @AbdulKareem-qw3cz 4 роки тому +1

    Anas very good man

  • @Admin-fk7yz
    @Admin-fk7yz 4 роки тому +1

    ഞാൻ ചെയ്തു റെഡിയായി.thanks

    • @yoonaspoolanjeri1120
      @yoonaspoolanjeri1120 4 роки тому

      യൂസർ നെയിം കൊടുത്തിട്ടു ശരിയാകുന്നില്ല ഒരു exambil പറഞ്ഞു tharumo

  • @kassimak6267
    @kassimak6267 3 роки тому

    നന്ദി വീണ്ടും വരിക 🌹🌹🌹

  • @jamalmohamed3284
    @jamalmohamed3284 4 роки тому

    Super bro very useful video thank you so much

  • @raffimuhammed5988
    @raffimuhammed5988 4 роки тому

    Pls answers how to activate absher from thahweel alrajhi bank

  • @ratheeshkr8392
    @ratheeshkr8392 4 роки тому

    Really helped me.... thank you bro....

  • @habeebhabi9165
    @habeebhabi9165 4 роки тому

    Anas വളരെ ഉപകാരം ഞാൻ എങ്ങനെ ഫിംഗർ മെഷീനിൽ പോവാതെ രജിസ്റ്റർ ചെയ്യാം എന്ന് സെർച് ചെയ്യുകയായിരുന്നു thanks

  • @navaspookunju2053
    @navaspookunju2053 3 роки тому

    ഒരുപാട് നന്ദി ♥️♥️🌹🌹

  • @mditheres4568
    @mditheres4568 4 роки тому

    Assalamuvalikum nigal paranjathepola nan NBC app irunthu nan activate cheithu bathce system error code annu
    Kanikindhu activate ailla onu paranjo yenthacheyanum please

  • @ameeramrasifaachoos8466
    @ameeramrasifaachoos8466 3 роки тому

    Thanks brother

  • @binillankz6173
    @binillankz6173 3 роки тому

    Thanks muthe

  • @Abdulsalam-mv3tg
    @Abdulsalam-mv3tg 4 роки тому

    Thanks very helpful

  • @fasilmohammedothayi7279
    @fasilmohammedothayi7279 4 роки тому +1

    Tnx...

  • @abdulshukkoor3062
    @abdulshukkoor3062 4 роки тому

    Ok thank s anaska

  • @mditheres4568
    @mditheres4568 4 роки тому

    Hi nigal paranjathu poltanne nan cheiythu batche confirm cheiyumbol system cood error ennanum kanbikinthu onnu parancho nan yentha cheiyanum please! Nan TAMILNADU trichy ok

  • @nazeernazi316
    @nazeernazi316 4 роки тому +1

    Thank you 🙏🙏😍

  • @shihabkp7104
    @shihabkp7104 4 роки тому

    Good information

  • @midlajvlogs1272
    @midlajvlogs1272 4 роки тому +1

    Thank you mr

  • @raneeshraveendran2716
    @raneeshraveendran2716 4 роки тому

    ചേട്ടായി quick pay അക്കൗണ്ടിലൂടെ പറ്റുന്നില്ല first കൺഫോം കൊടുത്തു second കൺഫോം കൊടുക്കുമ്പോൾ error കാണിക്കുന്നു.... എന്ത് ചെയ്യും?

  • @bipindevarajan813
    @bipindevarajan813 4 роки тому

    Hi bro, is there any way to change the registered mob number on quick pay account without going to atm and bank.plz suggest.

  • @Aneeskarakkunnu
    @Aneeskarakkunnu 4 роки тому +2

    അൽ രാജ് തഹ് വിൽ കാർഡ് ഉപയോഗിച്ച് അബ് ഷീർ അക്ടിവേഷൻ ചെയ്യാൻ പറ്റുവോ

  • @musthafaaloor
    @musthafaaloor 4 роки тому

    مــا شــاء اللـــه jazakkallah ya anas bay

  • @rafikbondel8597
    @rafikbondel8597 4 роки тому

    With out bank account

    • @ANASKC
      @ANASKC  4 роки тому

      Go to absher machine

  • @mmuzafir7493
    @mmuzafir7493 4 роки тому

    Any way to activate absher in tahweel alrajhi

    • @ANASKC
      @ANASKC  4 роки тому

      Ith വരെ ഇല്ല

    • @mmuzafir7493
      @mmuzafir7493 4 роки тому

      @@ANASKC mm thanks

  • @latheefkaripur1633
    @latheefkaripur1633 4 роки тому

    എന്റെNCB അക്കൗണ്ട് പ്രവർത്തി കുന്നില്ല
    അബ് ഷിർ , അക്കൗണ്ട് റെഡിയാക്കാൻ നോക്കു ബോൾ ആണ് NC B ക്യു ക് പേയാ ലാണ് ശരിയാക്കാത്തത്
    ഇനി എന്ത് ചെയ്യണം

  • @rafeeqbavarafeeqbava4088
    @rafeeqbavarafeeqbava4088 3 роки тому +1

    SAIB active akan pattumo pls

    • @ANASKC
      @ANASKC  3 роки тому

      saib vazhiyum pattum

  • @cpmsppanakkal4387
    @cpmsppanakkal4387 4 роки тому +1

    Thanks

  • @alializz4439
    @alializz4439 3 роки тому

    Al rhji vazhi patumo

    • @ANASKC
      @ANASKC  3 роки тому

      Bank vazhi pattum

  • @irshadmithanadka
    @irshadmithanadka 4 роки тому

    Absher username incorrect kanukunnn boss. Already absher active akin

    • @ANASKC
      @ANASKC  4 роки тому

      അതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്

  • @shajahanshajuam9934
    @shajahanshajuam9934 4 роки тому

    Thaaaaaankkkkku. So much

  • @nisambinabdulgafoorkottakk6777
    @nisambinabdulgafoorkottakk6777 4 роки тому

    Al Rajhi bank account വഴി Activation എങ്ങനെ ചെയ്യാം ഒന്ന് പറഞ്ഞു തരാമോ

  • @Mbpb143
    @Mbpb143 3 роки тому

    Ee quick pay ellam open aakan absher vende. Neritte quick pay officil poyal without absher open aakan pattuo.

    • @ANASKC
      @ANASKC  3 роки тому

      Quick pay open cheyyan absher nirbhandham illallo

  • @mohamedrisvanbabu5577
    @mohamedrisvanbabu5577 4 роки тому

    Ncb വഴി absher activation ചെയ്യാൻ kayunnilla.system err കാണിക്കുന്നു മറ്റെന്തെങ്കിലും മാർഗം ഉണ്ടോ..?

  • @RafiekRafiek-bu7cy
    @RafiekRafiek-bu7cy 3 роки тому

    User name not available enn kanikunnu athantha

    • @ANASKC
      @ANASKC  3 роки тому

      screen shot whatsappil ayakkoo

  • @sarathbabu5593
    @sarathbabu5593 4 роки тому

    Brother entel captcha adikanulla option varunnilla.... NCB via SMS vannu. Athu vachu open cheyan pattunilla.. please reply

    • @ANASKC
      @ANASKC  4 роки тому

      ഇപ്പൊൾ ഇത് working alls

  • @ahammadkabeermv3569
    @ahammadkabeermv3569 4 роки тому

    പൊളി

  • @jintogeorge6287
    @jintogeorge6287 3 роки тому

    eth pole eppo open akkan pattuvo

  • @HabeebRahman-zl5rp
    @HabeebRahman-zl5rp 4 роки тому

    Super Asher illathe bank account undakan patumo ncb

  • @jabipk3073
    @jabipk3073 4 роки тому

    Abshir കുറച് മുന്നേ മൊബൈലിൽ രജിസ്റ്റർ ചെയ്തതാണ്. Basma ചെയ്തു ആക്റ്റീവ് ആക്കിയിട്ടില്ല. പുതുതായ് വീണ്ടും രജിസ്റ്റർ ചെയ്യുന്നതിന് കുഴപ്പമുണ്ടോ. Same നമ്പർ ആയതു കൊണ്ട് പ്രോബ്ലം ഉണ്ടാകുമോ

  • @nisamvjd
    @nisamvjd 4 роки тому

    കുറച്ചു ദിവസം മുൻപ് ഞാൻ ചെയ്തു നോക്കിയിരുന്നു.. പാസ്വേർഡ് ഒക്കെ മെസ്സേജ് ആയി വന്നർന്നു അക്റ്റിവേഷൻ സക്സസ് എന്നും വന്നു . പക്ഷെ ലോഗിൻ ചെയ്യുമ്പോൾ inactive യൂസർ കാണിക്കുന്നു .

  • @ashrafcp2039
    @ashrafcp2039 4 роки тому

    Hi
    Anas bai

  • @ibnbasheer143
    @ibnbasheer143 4 роки тому

    Bro.. ഇപ്പോൾ ഈ രീതിയിൽ absher അക്കൗണ്ട് activate ചെയ്യാൻ പറ്റുന്നില്ല..error പ്രോബ്ലം.. ഒരുപാട് മൊബൈലിൽ ശ്രെമിച്ചു.. Not work..എന്താ solution

    • @ANASKC
      @ANASKC  4 роки тому

      vere bankil account illel absher macheenil pokanam

  • @mubasheerppmkd4186
    @mubasheerppmkd4186 4 роки тому

    Quick pay bank account എങ്ങനെ ആണ്‌ deactivate ചെയ്യുക

    • @ANASKC
      @ANASKC  4 роки тому

      ബ്രാഞ്ചിൽ പോകണം എന്നിട്ട് നേരിട്ട് ahliyil പോകണം

    • @mubasheerppmkd4186
      @mubasheerppmkd4186 4 роки тому

      @@ANASKC thanks

  • @irshadirshad5016
    @irshadirshad5016 4 роки тому +1

    Good information, but...
    Ippo abshir ullavarkke bank a/c thudangan pattukayullu.

    • @ANASKC
      @ANASKC  4 роки тому

      Quick pay bank alla

    • @irshadirshad5016
      @irshadirshad5016 4 роки тому

      ANAS KC ok dear, thankz

    • @irshadirshad5016
      @irshadirshad5016 4 роки тому

      ANAS KC TahweelAlRajhi yil cheyyan pattumo

    • @ANASKC
      @ANASKC  4 роки тому

      Ith vare athinte option vannittilla, vannal video cheyyam

    • @fasilmohammedothayi7279
      @fasilmohammedothayi7279 4 роки тому

      Abser activation kayinchu kittunna pasword pinne evide englium enter cheyandath ഉണ്ടോ

  • @zalibc
    @zalibc 4 роки тому

    Tks bro

  • @kaivala1984
    @kaivala1984 3 роки тому

    Abshar number egane mattam ounnu parayumo

    • @ANASKC
      @ANASKC  3 роки тому

      Old number കയ്യിൽ ഉണ്ടോ

    • @kaivala1984
      @kaivala1984 3 роки тому

      @@ANASKC ഉണ്ട് ബ്രോ

    • @kaivala1984
      @kaivala1984 3 роки тому

      @@ANASKC വേറെ ആളുടെ കൈയിൽ ആണ്

  • @nisarparasheri7875
    @nisarparasheri7875 4 роки тому

    Anas ബായ് എനിക്ക് അബഷിർ ഉണ്ടാക്കി പക്ഷെ app ൽ user name അടിക്കുമ്പോൾ തെറ്റ് ആണ് എന്ന് കാണിക്കുന്നു user name മാറ്റാൻ എന്താണ് ചെയ്യാ

    • @ANASKC
      @ANASKC  4 роки тому

      അതിന്റെ വീഡിയോ ഉണ്ട്

  • @IlyasIlyas-hq7tn
    @IlyasIlyas-hq7tn 4 роки тому

    Mechine വഴി abser create ചെയ്തതിന് ശേഷം എന്താ ചെയ്ണ്ടത്

    • @ANASKC
      @ANASKC  4 роки тому

      Saudi tips ചാനലിൽ വീഡിയോ ഉണ്ട്

    • @IlyasIlyas-hq7tn
      @IlyasIlyas-hq7tn 4 роки тому

      @@ANASKC
      Meachinil ninu kittuna password vachu nammuk app use chayan pattula

  • @vhsharafupmr
    @vhsharafupmr 4 роки тому

    Bro kure ayi ithinte pinnale nadakan ee randum illa vere valla vaziyum undo plz rply

    • @ANASKC
      @ANASKC  4 роки тому

      absher machine undo aduth

  • @noufalali9860
    @noufalali9860 4 роки тому

    Tahweel al rajhi pattumo

    • @ANASKC
      @ANASKC  4 роки тому +1

      Ithuvare illa

  • @ejazahammed5911
    @ejazahammed5911 4 роки тому

    Bank account illathe. Machine deposit vazhi stcpayilek cash add cheyan pattumo. Pls reply

    • @ANASKC
      @ANASKC  4 роки тому

      പറ്റും, അതിന്റെ വീഡിയോ ഉണ്ടല്ലോ

    • @ejazahammed5911
      @ejazahammed5911 4 роки тому

      @@ANASKC link tharumo

  • @jiyasmuhammad
    @jiyasmuhammad 4 роки тому +1

    Halo
    Jawwy sim online വഴി order കൊടുത്തിട്ടുണ്ട് എത്ര ദിവസം കൊണ്ട്‌ കിട്ടും
    ജോലി സംബന്തമായി നിലവിൽ ഉള്ള സ്ഥലത് നിന്ന് 800 km 2 ദിവസം കൊണ്ട് പോകണം
    പോകേണ്ടി വന്നുകഴിഞ്ഞാൽ sim വാങ്ങിയില്ലങ്കിൽ കുഴപ്പം ഉണ്ടാകുമോ

    • @shanumolus5507
      @shanumolus5507 4 роки тому

      jawwy sime njaan order cheyuthitt morning cheyuthu evening kitty

    • @shanumolus5507
      @shanumolus5507 4 роки тому

      njaan riyadhil aanu evide oru divasam kondu kittoond

    • @ANASKC
      @ANASKC  4 роки тому

      Jeddah also

  • @jazeelakbar4399
    @jazeelakbar4399 3 роки тому

    Finger vekkande

  • @rashe313
    @rashe313 4 роки тому

    NFC പേയ്‌മെന്റിനെ കുറിച്ചുള്ള ഒരു വീഡിയോ...

  • @afsalmambadppdm3229
    @afsalmambadppdm3229 4 роки тому

    Tanks

  • @mumthasashraf4184
    @mumthasashraf4184 4 роки тому

    പ്ലീസ് ഗിവ് ആൻസർ

  • @MaNojMas6873
    @MaNojMas6873 4 роки тому

    fawri card ഉപയോഗിച്ച് ഇവിടെ ATM നിന്നും പൈസ എടുക്കാമോ ലോക്കൽ ഉപയോഗത്തിന് പറ്റുമോ, കഫീലിന് ശബളം Transfer ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 роки тому +1

      Ellam pattum, online purchase cheyyan maathram pattilla

    • @MaNojMas6873
      @MaNojMas6873 4 роки тому

      @@ANASKC എൻ്റേത് fawri money transfer ATM ആണ് ശബളംTransfer ചെയ്യാൻ എന്താണ് ചെയ്യണ്ടത് A/C നമ്പർ കഫിലിന് കൊടുത്താൽ മതിയോ സാധനങ്ങൾ വാങ്ങിയിട്ട് Bill Pay പറ്റുമോ പലരും പറയുന്നു നാട്ടിലേക്ക് പണമയക്കാനെ പറ്റു എന്ന്

  • @hafizkhan4509
    @hafizkhan4509 4 роки тому

    ഇത് ഇപ്പോൾ വർക്ക് ചെയ്യുന്നില്ലേ?
    ബാങ്ക് അകൗണ്ടിൽ രെജിസ്റ്റർ ചെയ്തിട്ടും പിന്നെയും അബ്ഷിർ റെജിസ്ട്രേഷൻ പൂർത്തിയായിട്ടില്ല എന്ന് കാണിക്കുന്നു...

    • @ANASKC
      @ANASKC  4 роки тому

      athyam absher.sa siteil register cheythitt noko

  • @skavlg2446
    @skavlg2446 3 роки тому

    വേറെ ഒരാളുടെ ncb bank app വെച് Absher ഇല്ലാത്ത ഒരാൾക്കു ഈ ആപ്പ് ഉപയോഗിച്ചു ചെയ്യാൻ പറ്റുമോ.

    • @ANASKC
      @ANASKC  3 роки тому

      പറ്റില്ല

  • @shanumolus5507
    @shanumolus5507 4 роки тому

    ikkaa oru help venam

    • @shanumolus5507
      @shanumolus5507 4 роки тому

      my friend nu stcpay ind mobily nombril absher vayi cheyuthatha but eppo open akkan kayunnilla

    • @sajooscreation8801
      @sajooscreation8801 4 роки тому

      @@shanumolus5507 🤔

  • @rashidmuhammed
    @rashidmuhammed 4 роки тому

    അനസ് ഭായ് ഞാൻ NCB mobile banking vazhi റിയാദ് ബാങ്കിലേക്ക് ക്യാഷ് അയച്ചു വാല്യൂ date എന്നുകാണിക്കുന്നു

    • @ANASKC
      @ANASKC  4 роки тому

      Manassilayilla

  • @rafikbondel8597
    @rafikbondel8597 4 роки тому

    Al inma bank Absher open without finger

  • @mumthasashraf4184
    @mumthasashraf4184 4 роки тому

    അസ്സലാമു അലയ്ക്കും എനിക്ക് ncb. Quiqpay അകൗണ്ട് ഉണ്ട് ഞാൻ. Absher ഓപ്പൺ ചെയ്യാൻ നോക്കി അന്നരം General System Error code എന്ന് വന്നു കാരണം എന്താ

    • @ANASKC
      @ANASKC  4 роки тому

      ഇപ്പൊൾ പലർക്കും ചെയ്യാൻ പറ്റുന്നില്ല

    • @sajooscreation8801
      @sajooscreation8801 4 роки тому

      Same problem

  • @mathanmathan4535
    @mathanmathan4535 4 роки тому +1

    என்னுடையா Bank உள்ள நம்பர் வேற அப்சர் Id நம்பர் வேற என்னன்று அற் பன்னுறது

  • @Abdulmajeed7072
    @Abdulmajeed7072 4 роки тому

    നമ്മുടെ ബങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാളുടെ അബ് ഷിർ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമോ?

    • @ANASKC
      @ANASKC  4 роки тому

      സാധിക്കില്ല

  • @arumumugam4568
    @arumumugam4568 3 роки тому

    Ok

  • @ammarumama7873
    @ammarumama7873 4 роки тому

    എനിക്ക് പാസ് വേഡ് വന്നു,, പക്ഷേ അബഷർ സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ഇൻകറക്ക് User name എന്ന് കാണിക്കുന്നു Pls help me

    • @ANASKC
      @ANASKC  4 роки тому

      Enthan username koduthath

    • @ammarumama7873
      @ammarumama7873 4 роки тому

      SUJAJUDEEN

    • @ammarumama7873
      @ammarumama7873 4 роки тому

      നിങ്ങളുടെ വാട്സാപ് ഗ്രൂപിൽ screen sho at അയച്ചിരുന്നു

    • @ammarumama7873
      @ammarumama7873 4 роки тому

      മുമ്പ് എപ്പോഴെങ്കിലും അമ്പ് ഷർ ആപ്പിൽ ഞാൻ user name ഉം പാസ് വേഡും ഉപയോഗിച്ചോ എന്ന് സംശയം ഉണ്ട്,,,, അങ്ങനെ എങ്കിൽ എന്ത് ചെയ്യാൻ കഴിയും,,,, എനിക്ക് ഇനി അമ്പ് ഷർ ഉപയോഗിക്കാൻ സാധിക്കുമോ,,,, അമ്പ് ഷർ ആപ് എൻ്റെ ഫോൺ ൽ ഇൻസ്റ്റൽ ചെയ്തിണ്ടുണ്ട്

  • @vishnuraveendran3356
    @vishnuraveendran3356 4 роки тому +1

    👍👍👍

  • @muhammedriyaskambravan6003
    @muhammedriyaskambravan6003 4 роки тому

    എൻ്റെ അബ്ഷിർ user ld ഇഖാമ നമ്പറാണ്. എന്തെങ്ങിലും പ്രശ്നമുണ്ടാ മാറ്റേണ്ടി വരുമോ?

    • @ANASKC
      @ANASKC  4 роки тому +1

      No problem

  • @faisalfaisalt2420
    @faisalfaisalt2420 4 роки тому

    Very good

  • @keralagreengarden8059
    @keralagreengarden8059 4 роки тому

    അപ്പോൾ ഈ ഫിഗ്ലർ വേണ്ട അല്ലേ
    വേറെ ആളുടെAccount വഴി നമ്മുക്ക് Active ചെയ്യാൻ സാധിക്കുമോ

  • @swalihcm8677
    @swalihcm8677 4 роки тому

    ഇത് സൗദി നമ്പറിൽ തന്നെ രജിസ്റ്റർ ചെയ്യണം എന്നുണ്ടോ. Abshir ചെയ്യാത്തതിനാൽ sim എടുക്കാൻ സാധിച്ചിട്ടില്ല ഇതുവരെ... 😔. മറുപടി പ്രതീക്ഷിക്കുന്നു

  • @rashidnp4659
    @rashidnp4659 4 роки тому

    Hi

  • @kjtech9544
    @kjtech9544 4 роки тому

    Quick pay വഴി absher അക്കൗണ്ട്‌ ആക്ടിവേഷൻ ചെയ്തു പക്ഷെ absheril ലോഗിൻ ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു
    The mobile number registered for this account is not trusted,please update your mobile via self service machines (kiosks) or activation officers, For more information please click on activation offices and kiosks .

    • @ANASKC
      @ANASKC  4 роки тому

      Ningalude peril ulla sim alle

    • @kjtech9544
      @kjtech9544 4 роки тому

      @@ANASKC അതെ പക്ഷെ പാസ്പോർട്ട്‌ ഉപയോഗിച്ച് എടുത്തതാണ് അത് നമ്മുടെ eqama ആയി ബന്ധിപ്പിക്കാൻ പറ്റുമോ?

  • @muneercks6081
    @muneercks6081 3 роки тому

    👍👍🥰

  • @pramodutk3824
    @pramodutk3824 2 роки тому

    Stilabailable

  • @kunhumva
    @kunhumva 4 роки тому

    ക്വിക് പേ കാർഡ് ഇല്ലാത്ത ഒരാൾക്കു മറ്റൊരാളുടെ കാർഡിൽ അബഷിർ ഇതുപോലെ ഓപ്പൺ ചെയ്യാൻ കഴിയുമോ?

    • @ANASKC
      @ANASKC  4 роки тому

      പറ്റില്ല

    • @shajahan3763
      @shajahan3763 4 роки тому

      @@ANASKC quick pay vazhy active cheithu , paranja prakaram ellam fill cheithu active message vannu, pakshey open akunnilla ,forget password try cheithu shariyakunnilla, enthanu cheyyendathu, activate cheithathu delete cheyyanum veendum recreate cheyyanum pattumo

    • @ANASKC
      @ANASKC  4 роки тому

      Evideyaan login cheythath

    • @shajahan3763
      @shajahan3763 4 роки тому

      @@ANASKC user registration ചെയ്യുമ്പോൾ കാണുന്നത് user, account inserted, please chose sign in option(user your user name or id number) and incase of forgoton password please click on reset pw താങ്കളുടെ മുൻവീഡിയോ കണ്ടിട്ട് reset pw set ചെയ്തു അക്കാമ നമ്പർ കൊടുത്തു ഫോളോ ചെയ്തപ്പോൾ കാണുന്നത് the provided answer is incorrect please provide correct answer and try again അങ്ങനെ try ചെയ്തിട്ടു ശരിയാകുന്നില്ല എങ്ങനെ ശരിയാക്കാം

    • @youtubetipsbyfarijubir4698
      @youtubetipsbyfarijubir4698 3 роки тому

      Engane. Cheyyan. Pattille

  • @ksaklm4331
    @ksaklm4331 4 роки тому

    മെസേജ് വന്നില്ല

    • @ANASKC
      @ANASKC  4 роки тому

      വന്നോളും

  • @jaseelnk9260
    @jaseelnk9260 4 роки тому

    Bank account open akan , Absher avashyam alle 😐

    • @ANASKC
      @ANASKC  4 роки тому +2

      Aan, quick pay kk vendallo

  • @muhammedajmal7925
    @muhammedajmal7925 4 роки тому

    ഇത് work aavunnillallo

    • @ANASKC
      @ANASKC  4 роки тому +1

      Ippol ഇല്ല

  • @sidheequechukan
    @sidheequechukan 4 роки тому

    മുത്തേ ഒരു സംശയം ഉണ്ട്.. അപ്പോ ഇതിനു ഫിംഗർ കൊടുക്കണ്ടേ.

    • @ANASKC
      @ANASKC  4 роки тому

      venda

    • @sidheequechukan
      @sidheequechukan 4 роки тому

      @@ANASKC അപ്പോ എല്ലാവരും പറയുന്നത് ഫിംഗർ കൊടുക്കാതെ ഒരിക്കലും നിന്റെ അബിഷെർ ശെരി ആകില്ല എന്നാണ് .. ഏതായാലും താങ്സ്

  • @mrafeeffalconz6615
    @mrafeeffalconz6615 4 роки тому

    Please help me Anas

    • @mrafeeffalconz6615
      @mrafeeffalconz6615 4 роки тому

      053 241 7374 Saudi number
      My WhatsApp number +919846774036

    • @ANASKC
      @ANASKC  4 роки тому

      Paranjolu

  • @BeautyBoutique_fj
    @BeautyBoutique_fj 4 роки тому +1

    Marriage kazhinjathano ?

    • @ANASKC
      @ANASKC  4 роки тому

      Illa 😎, nokkano

    • @BeautyBoutique_fj
      @BeautyBoutique_fj 4 роки тому

      @@ANASKC s

    • @asipdm
      @asipdm 4 роки тому

      കോച്ചുകള്ളാ

    • @Latheefmoonadi
      @Latheefmoonadi 4 роки тому

      ഇവിടെയും കല്യാണ ആലോചനയോ 🤣😄😄

  • @shaji3350
    @shaji3350 4 роки тому

    👍

  • @febinanwar545
    @febinanwar545 4 роки тому +1

    👍💕💕💕👍

  • @Arun944
    @Arun944 4 роки тому

    നമ്പർ ഒന്ന്‌ തരുമോ

  • @rashidnp4659
    @rashidnp4659 4 роки тому

    Phone number kittumo

  • @sirajsiru9577
    @sirajsiru9577 4 роки тому

    ഇപ്പോഴും ഉണ്ടോ???

  • @ponnus3671
    @ponnus3671 4 роки тому

    നിങ്ങൾ'വേറെ
    വീഡിയോയിൽ പറഞ്ഞ പോലെ കാർഡ് ഇല്ലാതെ ഡിപ്പോസിറ്റ് ' ചെയാൻ പറ്റുറ്റില്ല