നരകം ശൂന്യമെന്ന് മാർപ്പാപ്പ

Поділитися
Вставка
  • Опубліковано 5 жов 2024
  • വാർത്ത : www.catholicne...
    Follow the Kalathinte Adayalangal channel on WhatsApp:
    whatsapp.com/c...

КОМЕНТАРІ • 58

  • @sheebakantony2805
    @sheebakantony2805 8 місяців тому +9

    👿👹👺☠💀👽😡
    ഉന്നതസ്ഥാനത്തിരിക്കുന്നവ൪ സഭാവിശ്വാസങ്ങൾക്കെതിരായി പറയുന്പോഴും പ്രവ൪ത്തിക്കുന്പോഴും അധികാരം കുറച്ചെന്കിലും ഉള്ളളവ൪ ഇതിനെതിരായി ഉറച്ച നിലപാട് എടുക്കണം. 👍

  • @josephkv599
    @josephkv599 8 місяців тому +9

    വ്യാജ പ്രവാചകന്റെ വലയിൽ കുടുങ്ങുന്നവർക്ക് നാശം

  • @thomassleamon3356
    @thomassleamon3356 2 місяці тому

    അപ്പൊൾ ഈ ദുഷ്ടന്മാർ എവിടെ പോയി. ദുഷ്ടന്മാർ നരകത്തിൽ പോകണം. അല്ലെങ്കിൽ ഞങ്ങൾ സമരം ചെയ്യും.

  • @dr.georgephilips776
    @dr.georgephilips776 8 місяців тому +1

    സ്വർഗം എന്നതുപോലെ, നരകവും ഒരവസ്ഥയാണ്. ദൈവവുമായി സ്നേഹബന്ധം ഇല്ലാത്ത അവസ്ഥയാണ് അത്.

  • @SaharaSahara-k5c
    @SaharaSahara-k5c 8 місяців тому +11

    യേശുവേ എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു നരക വിധി ഉണ്ട് ......അണലി സന്തതികളെ നരക വിധിയിൽ നിന്നും നിങ്ങൾ എങ്ങനെ ഒഴിഞ്ഞുമാറും യേശു പറഞ്ഞ വചനമാണിത്

    • @jamesrodrigues5306
      @jamesrodrigues5306 8 місяців тому

      നിങ്ങൾ എന്തിലും കുറ്റം മാത്രം കാണാതെ സഹോദരാ. പാപ്പ അങ്ങനെ പറഞ്ഞതിന്റെ പൊരുൾ നരകം ശൂന്യമാണെന്നല്ല. നരകത്തിൽ ഒരു ആത്‍മാവും ശിക്ഷിക്കപ്പെടാതിരിക്കാൻ പാപ്പ ആഗ്രഹിക്കുന്നു എന്നാണ്. Be positive brother. Praise to the lord jesus christ.

  • @nainastephenfernandez6291
    @nainastephenfernandez6291 8 місяців тому

    Praise the Lord Amen

  • @RajanRajan-nu7ve
    @RajanRajan-nu7ve 8 місяців тому +3

    മാതാവേ 🧐🧐🧐

  • @jamesrodrigues5306
    @jamesrodrigues5306 8 місяців тому +2

    Praise the lord jesus christ. പാപ്പായെ വിമർശിക്കുന്ന സഹോദരന്മാരെ നിങ്ങൾ ആദ്യം നിങ്ങളുടെ ആത്മാവിന്റെ വിശുദ്ധിയെപ്പറ്റി ആദ്യം വിലയിരുത്തു. എല്ലാവരും രക്ഷിക്കപ്പെടണംമെന്ന കർത്താവിന്റെ ആഗ്രഹത്തോട് ചേർന്ന് പ്പാപ്പ അങ്ങനെ ഒരു ആഗ്രഹമായിട്ട് പറഞ്ഞു എന്നേ ഒള്ളു.പ്പാപ്പ പറഞ്ഞത് ഒരു വിശ്വാസസത്യമല്ലെന്നു എടുത്തു പറയുന്നുണ്ട്. ഫേക്ക് ആയിട്ടുള്ള ഒരു വ്യക്തി ക്കു ക്രിസ്തു വിന്റെ സഭ അധികാരിയായി തുടരാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. വ്യാജ പ്രവാചകൻ വരും. അതു സത്യ സഭ ഭൂമിയിൽ നിന്നും എടുക്കപ്പെട്ടതിനു ശേഷം അന്തി ക്രിസ്തുവിന്റെ മൂന്നര വർഷക്കാലത്തെ ഭരണ സമയത്തു. സഭയുടെ ഇപ്പോഴത്തെ പ്രശ്നം പുറത്തുനിന്നുള്ള ആക്രമണത്തെക്കാൾ അധികം സഭക്കുള്ളിൽ നിന്നുള്ള ഇതുപോലുള്ള പ്രചാരണങ്ങൾ ആണ്. നിങ്ങളുടെ ആത്മീയ അന്ധത മാറാൻ കർത്താവു നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @dr.georgephilips776
    @dr.georgephilips776 8 місяців тому +1

    സ്വർവർഗ്ഗരതി അംഗീകരിക്കുകയല്ല Pope ചെയ്തത്. ആര് എത്ര പാപിയാണേലും, സ്വർഗരതിയിൽപ്പെട്ടിരിക്കുന്നവനാണേലും, ആ വ്യക്തിയെ തള്ളിക്കളയരുത്. അവർ അനുഗ്രഹം ചോദിച്ചാൽ അവരെ അനുഗ്രഹിക്കണം. അതിന്റർത്ഥം, പാപവും സ്വർഗരതിയും അംഗീകരിക്കുന്നു എന്നല്ല. യേശു പോലും പാപികളുടെയും ചുങ്കക്കാരുടെയും സുഹൃത്തെന്നാണല്ലോ അറിയപ്പെട്ടിരുന്നത്! നമ്മുടെയിടയിൽ, ഈ സത്യം അറിഞ്ഞിട്ടും Pope-നെ തേജോവധം ചെയ്യാനായി മാത്രം ഈ രീതിയിൽ പ്രചരണം നടത്തുന്നവുരുണ്ടെന്ന് തോന്നുന്നു.

  • @jacobvadakkethala1030
    @jacobvadakkethala1030 8 місяців тому +1

    ഞാൻ പറയാൻ പോകുന്നത് ഒരു വിശ്വാസ തത്വമല്ല. നരകം ശൂന്യമായി കാണാനാണ് എനിക്കിഷ്ടം. ഇവിടെ മാർപാപ്പ വിശ്വാസ സത്യത്തെ മാറ്റുകയോ തിരസ്കരിക്കുകയോ ചെയ്തിട്ടില്ല. നരകത്തിൽ ആരും പോകരുതേ എന്ന് അദ്ദേഹം പ്രത്യാശിച്ചന്നേയുള്ളൂ. എംഡിഎമ്മിന്റെ പുസ്തകത്തിന്റെ സ്വാതീനത്തിൽ ഇങ്ങനെ പരിഭാഷപ്പെടുത്തിപ്പോൾ മനസ്സിലാകാതെ വന്നതാണ്. ദൈവത്തിനും നമ്മൾ വിശ്വാസികൾക്കും എല്ലാവർക്കും നരകം ശൂന്യമായി കാണാൻ തന്നെയാണ് ഇഷ്ടം. ഒരു ആത്മാവ് പോലും അതിൽ പതിക്കരുതെ എന്നാണ് ദൈവത്തിന്റെ ആഗ്രഹം. എന്നാൽ നരകം ഉണ്ട് താനും. ഇവിടെ മാർപാപ്പ ഒരിക്കിലും നരകം ഇല്ലെന്നു പ്രഖ്യാപിച്ചിട്ടില്ല. അതാണ് വാസ്തവം.

  • @thomaskj4150
    @thomaskj4150 4 місяці тому +2

    നിങ്ങൾ ആരാണ്. കുറെ കാലമായി മാർപാപ്പയെ നിങ്ങൾ വേട്ട ആടുന്നു. ഏത് ജിഹാദി ആണ് നിങ്ങൾക്ക് ഫണ്ട്‌ നൽകുന്നത്. ഇടർച്ച ഉണ്ടാക്കരുത്. മതി. നിർത്തുക.

  • @dr.georgephilips776
    @dr.georgephilips776 8 місяців тому +1

    CCC 1040-ലൂടെ കത്തോലിക്കാ സഭ official ആയി പഠിപ്പിക്കുന്നതനുസരിച്ച്, നിത്യനരകം കാലിയായിരിക്കും. 1040 ഇങ്ങനെയാണ്: "ദൈവത്തിന്റെനീതി, അവുടുത്തെ സൃഷ്ടികൾ ചെയ്ത സർവ്വ അനീതികളെയും കീഴടക്കുന്നുവെന്നും ദൈവത്തിനെ സ്നേഹം മരണത്തെക്കാൾ പ്രാബലമാണെന്നും അന്ത്യവിധി വെളിപ്പെടുത്തും."

  • @dr.georgephilips776
    @dr.georgephilips776 8 місяців тому +1

    പാപിയെ നമ്മുടെ ദൈവം കരുതുന്നത്, രോഗിയെ ഒരു ഡോക്ടർ കരുതുന്നതുപോലെയാണ്. ഒരാൾ വളരെ തീവ്ര രോഗിയാണെന്നുവെച്ച്, ഏതെങ്കിലും ഡോക്ടർ കൈവെടിയുന്നെങ്കിൽ, ആ ഡോക്ടർ മഹാ ക്രൂരനാണ്. അതുപോലെ, ഒരാൾ വളരെ കഠിനപാപിയാണെന്ന്നുവെച്ച്, നമ്മുടെ ദൈവം കൈവിടുകയാണെങ്കിൽ, ആ ദൈവം മഹാ ക്രൂരനാണ്. പക്ഷെ, നമ്മുടെ ദൈവം ഓരോ പാപികൾക്കുംവേണ്ട special care, attention, love, affection and counselling നൽകി രക്ഷിച്ചിരിക്കും, ഈ ലോകത്തിൽ നടന്നില്ലെങ്കിൽ ശുദ്ധീകരണ സ്ഥലത്തുവച്ചെങ്കിലും. മറുതലിക്കുന്നവനെ മാറോടണ ക്കുന്നവനാണ് നമ്മുടെ ദൈവം. അങ്ങനെയുള്ളവൻ, ആരെയെങ്കിലുമൊക്കെ നിത്യനരകത്തിൽ തട്ടുമെന്ന് പറയുന്നത് ഒരു വലിയ ദൈവനിന്നയാണ്.

    • @sindhum9172
      @sindhum9172 8 місяців тому

      Doctor രോഗിയെ കരുതിയാലും രോഗീപറയുകയാണ് എനിക്ക് ഡോക്ടറിന്റെ ചികിത്സ വേണ്ട എന്നു ,dr ക്കു പിടിച്ചുകെട്ടിയിട്ടു ചികിൽസിക്കാൻ പറ്റുമൊ ?അതുപോലെ തന്നെ ദൈവത്തെ തള്ളിപ്പറഞ്ഞു കർത്താവു പറഞ്ഞതുപോലെ ജീവിക്കാത്തവരെ കർത്താവിനു പിടിച്ചു കെട്ടി സ്വർഗത്തിൽ കൊണ്ടുപോകാൻ പറ്റില്ല. പിന്നെ കർത്താവു അല്ല ആത്മാക്കളെ നരകത്തിൽ ഇടുന്നതു. അവനവന്റെ ആത്മാവിന്റെ അവസ്ഥക്കനുസരിച്ചു അവനവൻ തന്നെയാണ് പോകുന്നത്. രക്ഷപ്രാപിക്കുന്നവർ വളരെ ചുരുക്കം എന്നു കർത്താവു തന്നെ ബൈബിളിൽ പറഞ്ഞിട്ടുണ്ട് (Mathew 7:13-14)

  • @JosephCv-lx7ws
    @JosephCv-lx7ws 8 місяців тому +5

    യേശു ക്രിസ്തുവിനെക്കാൾ വലിയ പുള്ളി 😔ഇതാണ് വ്യാജൻ മനസിലായോ 🤪

  • @swapnajose6238
    @swapnajose6238 8 місяців тому +1

    ആരെന്തു പറഞ്ഞാലും ഈശോയിൽ നമുക്കൊരു വിശ്വാസം വേണം. ബൈബിൾ എന്തു പറഞ്ഞുവോ അതു വിശ്വസിക്കുക

  • @DonThomas-qi3hi
    @DonThomas-qi3hi 8 місяців тому +1

    Daiva Karunayil aashrayikkunna oralkku Narakam shoonymaayi thonniyekkam

  • @dr.georgephilips776
    @dr.georgephilips776 8 місяців тому +1

    ദൈവം നമ്മുടെ യജമാനനല്ല, പിതാവാണെന്ന് പറയുകവഴി, ഒറ്റയടിക്ക് നിത്യനരകത്തെ പമ്പകടത്തി. നിങ്ങളിൽ ഏത് പിതാവുണ്ട് തന്റെ ഒരു മകൻ പിഴച്ചുപോയാൽ, അവനെ ഒരു നിത്യനരകത്തിലിട്ട് എന്നേക്കും, എന്നെന്നേക്കും പൊരിച്ചുകൊണ്ടിരിക്കും? ചിലപ്പോൾ നമ്മുടെ ഇടയിൽ ചില പിതാക്കന്മാർ മക്കളെ ഒരു നരകത്തിൽ ഇടാൻ ആഗ്രഹിച്ചേക്കും. പക്ഷെ ആരും തന്റെ മക്കളെ ഒരു നിത്യനരകത്തിൽ ഇടാൻ ആഗ്രഹിക്കുകയില്ലല്ലോ.

    • @sindhum9172
      @sindhum9172 8 місяців тому

      കർത്താവു ആരേം നരകത്തിൽ ഇടുന്നില്ല കർത്താവു പറഞ്ഞപോലെ ജീവിക്കാതെ പാപം ചെയ്തു അവനവൻ തന്നെയാണ് നരകത്തിലേക്ക് പോകുന്നത്

  • @remyasoji7302
    @remyasoji7302 8 місяців тому +1

    നരകത്തിലുള്ളവർ റോമിലേക്ക് പുള്ളിയുടെ വീട്ടിൽ ഉണ്ട്.

  • @dr.georgephilips776
    @dr.georgephilips776 8 місяців тому

    ഏഴ് എഴുപതു പ്രാവശ്യം നമ്മളെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കണമെന്ന് യേശു ഉപദേശിച്ചു, അവർ വന്ന് മാപ്പുപറഞ്ഞില്ലെങ്കിലും. അങ്ങനെ ഉപദേശിക്കുകവഴി, ദൈവത്തിന്റെ നീതി എങ്ങനെയാണെന്ന് നമ്മൾക്ക് വെളിപ്പെടുത്തിത്തന്ന ല്ലോ. അതുകൊണ്ടാണ് യേശു പറഞ്ഞത്, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ (നീതിമാനായിരിക്കുന്നതുപോലെ) നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ (നീതിയുള്ളവരായിരിക്കുവിൻ). അല്ലെങ്കിൽ പറയേണ്ടിയിരുന്നു, നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിനേക്കാൾ കരുണയുള്ളവനായിരിക്കണമെന്ന്.)

  • @Nothing16915
    @Nothing16915 7 місяців тому +2

    ഈ ചാനലിന് വലിയ തെറ്റുപറ്റിയിരിക്കുന്നു. പത്രോസാകുന്ന പാറയിൽ നിന്ന് സഭാമക്കളെ വ്യതിചലിപ്പിക്കാൻ സാത്താൻ ഈ ചാനലിനെ ഉപയോഗിക്കുന്നു എന്ന് ന്യായമായും സംശയിക്കാം.
    പത്രോസാകുന്ന പാറയ്ക്ക് എതിരുനിൽക്കുന്നവർക്ക് സഭയുമായി കൂട്ടായ്മയില്ല.
    ഇവർ തിരഞ്ഞെടുക്കപ്പെട്ടവരെ പോലും വഴിതെറ്റിക്കാൻ സാധ്യതയുണ്ട്.
    വിശുദ്ധഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ മുകളിൽ ഒരു പ്രവചനവും നിലനിൽക്കുന്നില്ല.
    മാർപാപ്പയുടെ സ്ഥാനത്തെ പറ്റി വി.ഗ്രന്ഥം ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്."സ്വർഗ്ഗത്തിൻ്റെ താക്കോൽ നിനക്കു ഞാൻ നൽകും, നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല."

  • @davidwordofgod
    @davidwordofgod 7 місяців тому +2

    നിങ്ങൾ സഭയ്ക്കെതിരെയാണ് സംസാരിക്കുന്നത്. ഫ്രാൻസിസ് പാപ്പ നരകം ശുന്യമാകണം എന്നുപറഞ്ഞത്. നരകത്തിൽ ആള് പോവരുത് എന്ന അർത്ഥത്തിൽ മാത്രമാണ്. പരിശുദ്ധ അമ്മ പോലും ഫ്രാൻസിസ് പാപ്പായെ പറ്റി പരസ്യമായി പ്രഖ്യാപിക്കുന്നില്ല. ഈശോ പോലും പറയുന്നില്ല. നിങ്ങൾക്ക് ആരാണ് അധികാരം തന്നത്. നിങ്ങൾ സഭയ്ക്ക് പുറത്താണോ ? സൂക്ഷിക്കുക ?

  • @drjohnfreestylefootballer1332
    @drjohnfreestylefootballer1332 8 місяців тому +3

    new new heresies are coming from the pope each day,🤦‍♂

  • @LissyKuriakose-te3mm
    @LissyKuriakose-te3mm 8 місяців тому

    ഇതാണ് വ്യാജ പ്രവാചകൻ. ഇതിന്റെ വലയിൽ ആരും കുടുങ്ങരുത്. ആന്റി ക്രൈസ്റ്റ്. എന്തെല്ലാം തെറ്റുകൾ ആണ് പഠിപ്പിക്കുന്നത്. ഏതായാലും ഞാൻ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ദ്ധം വാങ്ങിക്കാൻ പോകുന്നു. ഭാവിയിൽ എന്റെ സന്തതികൾക്കു തെറ്റ് പറ്റാത്തിരിക്കാൻ വേണ്ടി. എല്ലാവരും മുൻകരുതൽ ഉള്ളവർ ആവുക. God bless us, Ave Maria

    • @sofiajomon6214
      @sofiajomon6214 8 місяців тому

      Bibilinekal valuthano mathabodana grandma Kashtam.Ellam valachu odikkunnathu aranu ydarthathil..ekkanakinu Swargathile sthalam kanumo avo,swargathilekkulla Vazhi kanunnavar polum churukkan ennale karthavu vachanathil paranjathu.kanunna karyama paranjathu,still kayrunnavar ethra Peru kanum?

  • @srhelenthomas5030
    @srhelenthomas5030 8 місяців тому +1

    Due to his age ,
    May be' he is forgetting

  • @shajimulloli9853
    @shajimulloli9853 8 місяців тому +1

    KCBC ,,, ithineyum valachodikkum enthu kondannal avarku Pope Francis "parishudha papa"annu

  • @wilsonfernandus
    @wilsonfernandus 6 місяців тому +1

    He is fake POP. This person wl mislead Billion's of belivers. Correct pop was Benedict.

  • @rosypaul6421
    @rosypaul6421 8 місяців тому

    Hell and Heaven Our Saviour Jesus Teaches.who can change this.Nobody can't change Amen 🙏🙏🙏

  • @dr.georgephilips776
    @dr.georgephilips776 8 місяців тому

    നമ്മുടെ ഇടയിൽനിന്ന് ഒരൊറ്റയാളെങ്കിലും നിത്യനരകത്തിൽ കിടന്ന് ഒരവസനവുമില്ലാതെ പുളയുകയാണെങ്കിൽ, നിങ്ങൾക്ക് നിങ്ങൾക്ക് കിട്ടിയ സ്വർഗം ആനന്ദപ്രദം ആയിരിക്കുമോ? അതുകൊണ്ട്, നമ്മുടെ ദൈവം നിങ്ങളെപ്രതിയെങ്കിലും, അങ്ങനെ ഒരു മഹാപാതകം ചെയ്യുകയില്ല.

  • @feleshiasr9856
    @feleshiasr9856 8 місяців тому

    Iyal vyaja പ്രവാചകൻ....നുണ യുടെ പിതാവ്...സാത്താൻ....ക്രിസ്ത്യാനിക്കു...മാത്രം...ഇയാൾ ആരെന്നു മനസിലാകുന്നില്ല.....ഇനി എന്താണാവോ...ഇ വ്യാജൻ വിളിച്ചുപറയാൻ പോകുന്നത്

  • @dr.georgephilips776
    @dr.georgephilips776 8 місяців тому

    പലരും പറയുന്നതുപോലെ ഒരു നിത്യനരകം ഉണ്ടെങ്കിൽ തീർച്ചയായും ഒരു സംശയത്തിനും ഇടയാകാതെ ദൈവം നിരന്തരം മുന്നറിയപ്പുകൾ തരേണ്ടിയിരുന്നു. പക്ഷെ, നമ്മുടെ ആദ്യമാതാപിതാക്കളോട് അത് പറഞ്ഞില്ല. നോഹയോടോ, എബ്രഹം ഇസഹാക്ക്‌ യാക്കോബ് എന്നിവരോടോ, മോശയോടോ, ദാവീദിനോടോ ഒരു നിത്യനരകത്തെപ്പട്ടി പറഞ്ഞതായി കാണുന്നില്ല. അതിന്റർത്ഥം, ഇവരുടെയൊക്കെ കാലശേഷം ഇസ്രായേൽക്കാരുടെ ഇടയിലേക്ക് പുറജാതിയിൽ നിന്ന് വന്നതാകാം ഈ ക്രൂരസങ്കല്പം.

    • @sindhum9172
      @sindhum9172 8 місяців тому

      ബൈബിൾ ശരിക്കു വായിച്ചു നോക്കൂ കർത്താവു തന്നെ നിരവധി തവണ നരകത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്

  • @antonydalmeida1169
    @antonydalmeida1169 3 місяці тому

    This is chanel is under islamic influence. So don't subscribe this channel. I have passed to all my WhatsApp known group and friends

  • @Byju924
    @Byju924 8 місяців тому

    ഇപ്പോൾ ആരുമില്ല എന്നല്ലേ പറഞ്ഞത്

  • @thomaskj4150
    @thomaskj4150 8 місяців тому +2

    പ്രിയ സഹോദരാ, വ്യക്തത ഇല്ലാതെ പറഞ്ഞു ഇടർച്ച ഉണ്ടാക്കരുത്തേബ്. ആരാണ് നിങ്ങൾ? വേഗം വെളിപ്പെടുത്തുക. ഒരു റിഫ്രൻസും ഇല്ലാതെ ഇങ്ങനെയൊന്നും പറയരുത്. കത്തോലിക്കാ സഭയ്ക്ക് ഒരു വുശ്വാസം ഉണ്ട്. അതിനെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല. ഒരു പ്രാവശ്യം കൂടെ അപേക്ഷിക്കുന്നു : വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞു ഇടർച്ച ഉണ്ടാക്കരുത് 🙏

  • @srhelenthomas5030
    @srhelenthomas5030 8 місяців тому

    What happened to him

  • @SaharaSahara-k5c
    @SaharaSahara-k5c 6 місяців тому

    യേശു പറയുന്നു നരക വിധി ഉണ്ടെന്നു വിശുദ്ധ യോഹന്നാൻ യഹൂദിയുടെ പറയുന്ന ഒരു കാര്യമുണ്ട് അണലി സന്തതികളെ നിങ്ങൾ നരക വിധിയിൽ നിന്നും എങ്ങനെ ഒഴിഞ്ഞുമാറും

  • @dr.georgephilips776
    @dr.georgephilips776 8 місяців тому

    പ്രിയ നരകവാദികളെ, ആരെയെങ്കിലും നിത്യനരകത്തിൽ തള്ളുന്നതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടോ? ആ വ്യക്തിക്കോ, ഈ ലോകത്തിലെ ആർക്കെങ്കിലുമൊ, അല്ലെങ്കിൽ നമ്മുടെ ദൈവത്തിനോ എന്തെങ്കിലും പ്രയോജനമുണ്ടാകുമോ? ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ശിക്ഷ നൽകുന്ന ഒരു വിഡ്ഢിയാണ് നമ്മുടെ ദൈവമെന്ന് ആരോപിക്കുന്നതുകൊണ്ട് പലരും സഭയിൽനിന്ന് പൊഴിഞ്ഞു പോകുന്നുണ്ട്. ഇതു കൂടി മനസ്സിലാക്കി വേണം ദൈവത്തെപ്പറ്റി പ്രചാരണങ്ങൾ നടത്താൻ, നിങ്ങൾ ആരാണെങ്കിലും.

    • @sindhum9172
      @sindhum9172 8 місяців тому

      താങ്കൾ ബൈബിൾ വായിക്കേണ്ടതുപോലെ വായിക്കാത്തതാണ് കുഴപ്പം

  • @MIKHALEJOHN77
    @MIKHALEJOHN77 4 місяці тому

    Catholic worker bee?

  • @thejusjose5886
    @thejusjose5886 7 місяців тому

    Iyal athinu narakathil poi vanno??

  • @rosypaul6421
    @rosypaul6421 8 місяців тому

    This is wrong opinion

  • @messi-hz7bi
    @messi-hz7bi 8 місяців тому

    നരകം എന്നൊന്നില്ല മനുഷ്യന്റെ ആത്മാവ് മരിച്ചു കഴിഞ്ഞാൽ പിന്നെ ചെയ്യുന്ന കർമങ്ങൾ അനുസരിച്ചു പുനർജന്മം എടുക്കും ...പല പല ജന്മങ്ങളിൽ കൂടി കടന്നു മുക്തി നേടി കഴിഞ്ഞാൽ പിന്നെ ആ സർവവ്യപിയ എനർജിയിൽ ലയിക്കുവാണ്..മാർപാപ്പ ആ സത്യം മനസിലാക്കി..നമ്മൾ ഇപ്പോളും സ്വർഗവും നരകവും പറഞ്ഞു ജീവിച്ചു കൊണ്ടിരിക്കുന്നു...

    • @Kalathinteadayalangal
      @Kalathinteadayalangal  8 місяців тому +2

      എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അതേ, ഞാന്‍ പറയുന്നു, അവനെ ഭയപ്പെടുവിന്‍.
      ലൂക്കാ 12 : 5

    • @mollyaugustine9593
      @mollyaugustine9593 8 місяців тому +1

      Heaven and hell is there....in this world itself we are able to see it. If you are understanding about this hell and keep away from it your energy will enter into heaven.

    • @josepayyappilly3046
      @josepayyappilly3046 8 місяців тому +1

      ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ യായിരുന്നു അവസാനത്തെ മാർപ്പാപ്പ ഫ്രാൻസിസ് മാർപ്പാപ്പ വൃജൻ ആണ് അതുകൊണ്ട് തന്നെ യാണ് ഒന്നാം പ്രമാണം ലംഘിച്ചത് തന്നെ പോരാത്തതിന് ഇപ്പോൾ ഇതാ സ്വവർഗ്ഗ രതി യേയും വിവാഹ ത്തേയും അംഗീകാരിക്കുകയും ചെയ്തിരിക്കുന്നു.ദൈവകൽപ്പനക്ക് ഇതും എതിര് തന്നെ

    • @SB-mb4hl
      @SB-mb4hl 8 місяців тому

      Athara

    • @sindhum9172
      @sindhum9172 8 місяців тому

      വിഡ്ഢിത്തരം പറയാതെ സഹോദരാ ബൈബിൾ വായിച്ചു കർത്താവെന്നതാണ് പറഞ്ഞിരിക്കുന്നതെന്നു മനസിലാക്കൂ