ഇന്ദുലേഖ കൺതുറന്നു ഇന്നു രാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണർത്തി മന്മഥന്റെ തേരിലേറ്റി (ഇന്ദുലേഖ) എവിടെ സ്വർഗ്ഗകന്യകൾ എവിടെ സ്വർണ്ണച്ചാമരങ്ങൾ(2) ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണരും തുടി മുഴങ്ങി (ഇന്ദുലേഖ) ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്(2) ആയിരം വർണ്ണരാജികളിൽ ഗാനമുണർത്തും ശ്രുതി മുഴങ്ങി.. (ഇന്ദുലേഖ)
ഇന്ത്യൻ സിനിമയുടെ പൗരുഷം മെഗാസ്റ്റാർ മമ്മൂട്ടി ❤
No words to say, beyond imagination,great works,new generation won't understand this
Yes really bro
Ee cinimayum pattum okke ennum ormayil nilkkum 👍👍👍👍👍 L
Uff yesudas kavachu vekkaan aarkumaavilla❤
Beautiful song!! One of My all time favorite one
Super
കെ.ജയകുമാർ എഴുതിയ ഗാനമാണിത്
K ജയകുമാർ എഴുതിയത്, ചന്ദന ലേപ സുഗന്ധം ചൂടിയ താരോ കാറ്റോ കാമിനി യൊ... എന്ന ഗാനം ആണ്
@@sudheepappunni408k jayakumar IAS aano?
കൈതപ്രം എഴുതിയതാ
Google l kaythapram
@@rameshdavid6888Yes
Nice lyrics and songs very nice❤
classic
Indulekha kanthurannu ❤
ഇന്ദുലേഖ കൺതുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി
(ഇന്ദുലേഖ)
എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ(2)
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണരും തുടി മുഴങ്ങി
(ഇന്ദുലേഖ)
ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്(2)
ആയിരം വർണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി..
(ഇന്ദുലേഖ)