- 58
- 838 052
Vinu Vijayan
India
Приєднався 9 лют 2015
VINU V POOVAMBILLY
Malayalam Lyrics videos
Malayalam Lyrics videos
ആവണി കാറ്റിന്നു Avani kattinnu |Raghu Kumar |Yesudas | Ponnonatharaghini | Malayalam festival songs
Audio content copyright - Tharangini
#avanikattinnu
#Aavanikattinnu
#PKGopi
#RaghuKumar
#festivalsongs
#ponnonatharanghini
#ulsavaganaghal
#malayalamfestivalsongs
#malayalamlyricsvideos
Song - Aavani kattinnu
Album - Ponnona Tharangini- Vol IV (1995)
Lyricist - PK Gopi
Musician - Raghu Kumar
Singer - KJ Yesudas
ആവണി കാറ്റിന്നു കുണുങ്ങി വന്നു
എന്റെ മാനസ കിളിവാതിൽ തുറന്നു തന്നു (2)
ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു
എന്റെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു (2)
(ആവണി കാറ്റിന്നു.....)
കാതരേ നീയെന്റെ തിരുമുറ്റത്ത്
എന്റെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത് (2)
ഒരു പൂവുമായ് പൂമിഴിയുമായ് തിരുവോണമായ് ഒഴുകി
തരള ഹൃദയദലങ്ങൾ മുഴുവൻ മധുരിമ തൂകി
(ആവണി കാറ്റിന്നു.....)
മാലികേ നീയെന്റെ മലർവനിയിൽ
എന്റെ മനസ്സിന്റെ മുകിലിറങ്ങും പൂവനിയിൽ (2)
ഒരു മോഹമായ് നറുഗന്ധമായ്
തിരുവോണമായ് ഒഴുകി
മൃദുല സരള തലങ്ങൾ മുഴുവൻ കുളിരിഴ പാകി

Переглядів: 11 167
Відео
Indulekha Kanthurannu | Malayalam Lyrics Video | Oru Vadakkan Veeragatha | Bombay Ravi | Mamooty
Переглядів 23 тис.2 роки тому
#oruvadakkanveeragatha #yesudas #bombayravi #kaithapram Oru Vadakkan Veeragatha KJ Yesudas Bombay Ravi Kaithapram ഇന്ദു ലേ കണ്‍തുറന്നു ഇന്ന് രാവും സാന്ദ്രമായി ഇന്ദ്ര ജാലം മെല്ലെ ഉണര്ത്തി മന്മഥന്റെ തേരിൽ ഏറ്റി എവിടെ സ്വർഗ്ഗ കന്യകൾ എവിടെ സ്വർണ്ണ ചാമരങ്ങൾ ആയിരം ജ്വാലാ മുഘങ്ങളായ് ധ്യാന മുണരും തുടി മുഴങ്ങി (ഇന്ദുലേ ) ആരുടെ മായ മോഹമായി ആരുടെ രാഗ ഭാവമായി ആയിരം വർണ്ണ രാജികളിൽ ആതിര രജനി അണിഞ്ഞൊരുങ്ങി..
Ee loka golathil Oru Sira | Madhura Geethangal | Sreekumaran Thampi | Malayalam Lyrics Video
Переглядів 3,8 тис.2 роки тому
#malayalamlyricsvideo #eelokagolathilorusira #madhurageethangal #sreekumaranthampi #dakshinamoorthy #yesudas Album : Madhura Geethangal Vol.1 (1970) Lyrics : Sreekumaran Thampi Music : V Dakshinamoorthy Singer : Dr.K J Yesudas ഈ ലോക ഗോളത്തില്‍ ഒരു സിരാ സന്ധിയിൽ ഇനിയും ഒരിക്കല്‍ നാം കണ്ടു മുട്ടും .. ഒരു കാലം ഒരു കാറ്റില്‍ വേര്‍പെട്ട് പോയതാം ഇരു തൂവല്‍ ചീളുകള്‍ എന്ന പോലെ... ഇരുളിലോ, നിഴലിലോ, നീല ...
Athmavil Mutti | Malayalam Film Songs | Aranyakam Raghunath | Seth Malayalam Lyrics Video | ONV
Переглядів 1,1 тис.2 роки тому
#athmavilmutti #aranyakam #yesudas #raghunathseth #onv Athmavil Mutti Vilichathu Malayalam Film Songs Aranyakam Raghunath Seth Malayalam Lyrics Video ONV Athmavil Mutti | Aranyakam Singer : KJ Yesudas Music :Raghunath Seth Lyrics : O N V Kurup ആരണ്യകം.....1988 ഗാനരചന ഒ എൻ വി കുറുപ്പ് ഈണം രഘുനാഥ് സേഠ് ആലാപനം കെ ജെ യേശുദാസ് ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ.... സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ ......
പൂനിലാപ്പക്ഷി | Poonila Pakshi Chirakadichu | Vypin Surendhran | Malayalam Lyrics | Yesudas
Переглядів 4,9 тис.2 роки тому
#yesudas #vypinsurendhran #bharanikavusivakumar #tharanginialbum പൂനിലാപ്പക്ഷി | Poonila Pakshi Chirakadichu | Vypin Surendhran | Malayalam Lyrics | Yesudas Album : Sweet Melodies Singer : KJ Yesudas Music : Vypin Surendran Lyrics : Bharanikkavu sivakumar പൂനിലാപ്പക്ഷി ചിറകടിച്ചു ഭൂമിയിൽ സൗന്ദര്യ മുത്തുതിര്‍ന്നു ആ മുത്തൊരെണ്ണമെന്‍ ഓമനയായ് അവളുടെ സുസ്മിതത്തിന്‍ കതിരാടി.. (പൂനിലാപ്പക്ഷി ..) ശ്രാവ...
Thaane Poovitta Moham | താനെ പൂവിട്ട മോഹം | Venugopal Hits | Malayalam Lyrics
Переглядів 4,1 тис.2 роки тому
Thaane Poovitta Moham | താനെ പൂവിട്ട മോഹം | Venugopal Hits | Malayalam Lyrics
Ini Neela Visalathayil | Ardrageethaghal | Tharangini |Jerry Amal Dev|K Jayakumar | Malayalam Lyrics
Переглядів 1,5 тис.2 роки тому
Ini Neela Visalathayil | Ardrageethaghal | Tharangini |Jerry Amal Dev|K Jayakumar | Malayalam Lyrics
Ilanji Poomanam Ozhuki | Ayalkari | Devarajan | K.J Yesudas | Sreekumaran Thampi | Evergreen Songs
Переглядів 3,1 тис.2 роки тому
Ilanji Poomanam Ozhuki | Ayalkari | Devarajan | K.J Yesudas | Sreekumaran Thampi | Evergreen Songs
Mohana Raagatharangam | KS Chitra | O.N.V. |Sunny Stephen | Manorama Music | Malayalam Lyrics Videos
Переглядів 16 тис.2 роки тому
Mohana Raagatharangam | KS Chitra | O.N.V. |Sunny Stephen | Manorama Music | Malayalam Lyrics Videos
Rithu Sankrama Pakshi Paadi |Rithubedam |Shyam | Yesudas |Prathap Pothen |Malayalam Lyrics Videos |
Переглядів 8 тис.2 роки тому
Rithu Sankrama Pakshi Paadi |Rithubedam |Shyam | Yesudas |Prathap Pothen |Malayalam Lyrics Videos |
SHYAMASUNDHARA KERA I Asianet | A R Rahman | P Baskaran | Sujatha | Kalyani Menon | Kerala Diaries
Переглядів 2972 роки тому
SHYAMASUNDHARA KERA I Asianet | A R Rahman | P Baskaran | Sujatha | Kalyani Menon | Kerala Diaries
Pookkale Snehicha Penkidaave | Aardra Geethangal | Tharangini Album | Yesdas | Jerry Amal Dev
Переглядів 1,1 тис.2 роки тому
Pookkale Snehicha Penkidaave | Aardra Geethangal | Tharangini Album | Yesdas | Jerry Amal Dev
Madhuram Jeevaamritha | Mohanlal | Thilakan | Chenkol | Johnson | Kaithapram | Malayalam Lyric
Переглядів 7112 роки тому
Madhuram Jeevaamritha | Mohanlal | Thilakan | Chenkol | Johnson | Kaithapram | Malayalam Lyric
Anuragini Itha En | Oru Kudakeezhil Malayalam Film Songs | Johnson | Yesudas | poovachal Khadhar
Переглядів 1 тис.2 роки тому
Anuragini Itha En | Oru Kudakeezhil Malayalam Film Songs | Johnson | Yesudas | poovachal Khadhar
Chaithram Chaayam Chaalichu | Chillu | Malayalam Film Song | M B Sreenivasan |Yesudas |Lyric Video
Переглядів 7 тис.2 роки тому
Chaithram Chaayam Chaalichu | Chillu | Malayalam Film Song | M B Sreenivasan |Yesudas |Lyric Video
Aathira Poovaniyan | Pratheeksha | ONV | Yesudas |Salil Chowdhury | Super hit Malayalam Lyrics
Переглядів 7 тис.2 роки тому
Aathira Poovaniyan | Pratheeksha | ONV | Yesudas |Salil Chowdhury | Super hit Malayalam Lyrics
Pularithoomanju Thulliyil Ulsavappittennu | G Devarajan | Kavalam | malayalam Lyrics|Pulari thumanj
Переглядів 7 тис.2 роки тому
Pularithoomanju Thulliyil Ulsavappittennu | G Devarajan | Kavalam | malayalam Lyrics|Pulari thumanj
Vaathilppazuthilooden | Idanaazhiyil Oru Kaalocha | V Dakshinamoorthy | O N V | Yesudas #Lyricvideo
Переглядів 6642 роки тому
Vaathilppazuthilooden | Idanaazhiyil Oru Kaalocha | V Dakshinamoorthy | O N V | Yesudas #Lyricvideo
Sayanthanam nizhal |Lyrics|Ozhivukalam |S janaki |Yesudas |Johnson |KJayakumar | Bharathan
Переглядів 7 тис.2 роки тому
Sayanthanam nizhal |Lyrics|Ozhivukalam |S janaki |Yesudas |Johnson |KJayakumar | Bharathan
Palavattom Pookkalam | Manichitrathazhu | Malayalam Movie Songs | Mohanlal | Yesudas | madhu muttam
Переглядів 339 тис.2 роки тому
Palavattom Pookkalam | Manichitrathazhu | Malayalam Movie Songs | Mohanlal | Yesudas | madhu muttam
Samaja Sancharini | Parinayam | Malayalam Film#LyricSong | #Hariharan | #yesudas#bombayRavi #Samaja
Переглядів 5 тис.2 роки тому
Samaja Sancharini | Parinayam | Malayalam Film#LyricSong | #Hariharan | #yesudas#bombayRavi #Samaja
Puliyilakkarayolum Pudava Chutti |Jathakam | ONV |RSomasekharan | Yesudas| Malayalam Lyric video
Переглядів 9202 роки тому
Puliyilakkarayolum Pudava Chutti |Jathakam | ONV |RSomasekharan | Yesudas| Malayalam Lyric video
Ormakal ormakal ololam | Kavalam | MG Radhakrishnan #Yesudas #MalayalamLyricvideo
Переглядів 4,4 тис.2 роки тому
Ormakal ormakal ololam | Kavalam | MG Radhakrishnan #Yesudas #MalayalamLyricvideo
Priyamillenkil Nee Ithu Vazhiye| Aardra Geethangal |KJ. Yesudas | K Jayakumar |Jerry Amaldev
Переглядів 3 тис.2 роки тому
Priyamillenkil Nee Ithu Vazhiye| Aardra Geethangal |KJ. Yesudas | K Jayakumar |Jerry Amaldev
Deepam kayyil sandhyadeepam |Neelakadampu-1985-| Chithra | Yesudas | Raveendran| K Jayakumar
Переглядів 3,5 тис.2 роки тому
Deepam kayyil sandhyadeepam |Neelakadampu-1985-| Chithra | Yesudas | Raveendran| K Jayakumar
Maanasa Nilayil | Dhwani | Malayalam Evergreen Film Song| Yesudas |Naushad |Yusufali |Shobana |
Переглядів 6032 роки тому
Maanasa Nilayil | Dhwani | Malayalam Evergreen Film Song| Yesudas |Naushad |Yusufali |Shobana |
Oru kodi swapnangalal |Theekkaattu| Lyrics video (1987)| Murali Sithara | Yesudas
Переглядів 22 тис.2 роки тому
Oru kodi swapnangalal |Theekkaattu| Lyrics video (1987)| Murali Sithara | Yesudas
Chiravarambathu |Grameenaganagal | Nadanpattukal | Tharangini |Vidyadharan | Mullanezhi yesudas
Переглядів 3,3 тис.2 роки тому
Chiravarambathu |Grameenaganagal | Nadanpattukal | Tharangini |Vidyadharan | Mullanezhi yesudas
Paarijatham Thirumizhi |Yesudas Stage | Vayalar| G Devarajan| Malayalam Lyric video #yesudas
Переглядів 20 тис.2 роки тому
Paarijatham Thirumizhi |Yesudas Stage | Vayalar| G Devarajan| Malayalam Lyric video #yesudas
Oru Dalam Maathram | Jalakam | Yesudas |ONV | malayalam Song Lyric video
Переглядів 45 тис.2 роки тому
Oru Dalam Maathram | Jalakam | Yesudas |ONV | malayalam Song Lyric video
💙 💙
Sweet Hitts... 💙 💙
Very beautiful 😍
ശോഭ എന്തൊരു നടിയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ഓർമ്മ😢
Super song
കുറെ കാലങ്ങൾക് ശേഷം...39വർഷം
classic
🥰
Very very good song all time writer good music very good 👍 ❤❤
ഈ ഗാനത്തിന്റെ രജയിതാവ് ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ നമ്പർ അയക്കു
Sreekumaran thampi
Amazing 👏 chance less 😮
ഇന്ദുലേഖ കൺതുറന്നു ഇന്നു രാവും സാന്ദ്രമായ് ഇന്ദ്രജാലം മെല്ലെയുണർത്തി മന്മഥന്റെ തേരിലേറ്റി (ഇന്ദുലേഖ) എവിടെ സ്വർഗ്ഗകന്യകൾ എവിടെ സ്വർണ്ണച്ചാമരങ്ങൾ(2) ആയിരം ജ്വാലാമുഖങ്ങളായ് ധ്യാനമുണരും തുടി മുഴങ്ങി (ഇന്ദുലേഖ) ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്(2) ആയിരം വർണ്ണരാജികളിൽ ഗാനമുണർത്തും ശ്രുതി മുഴങ്ങി.. (ഇന്ദുലേഖ)
❤😂 പഴയ പാട്ടുകൾ എല്ലാം അർത്ഥവത്തായ വരികൾ ആണ് ❤
എന്നും ഇഷ്ടം ❤️❤️
ഈ പാട്ടിന്റെ കരോക്ക തരുമോ
കർണപുടത്തിൽ പതിച്ചു ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന മാസ്മര സ്വരം വിരഹത്തിൻ പ്രവാഹം പോലെ....🙏🙏🙏.
ൻ്റ ദാസേട്ടാ.....😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
Super songs ❤❤❤❤❤❤
ആഭേരി❤❤❤❤
My favourite
ഹൃദയം നിറയെ കവിതകളോടെ നിന്നെ വിളിക്കാൻ വന്നൂ കളിവാക്കൊന്നും പറയാതെ കാരണമൊന്നും തേടാതെ ഒരു മൊഴി ചൊല്ലാൻ കളമൊഴി നിന്നെ കാണുവാൻ ഞാൻ കാത്തുനിന്നു എൻ മോഹങ്ങളും കൂട്ടുനിന്നു❤❤❤❤❤❤
പ്രിയമില്ലെങ്കിൽ നീ ഇതുവഴിയെ പിന്നെയുമെന്തേ വന്നൂ ഒരു ഞൊടിയെന്തോ ചൊല്ലാനല്ലങ്കിൽ എന്തിനു വെറുതേ നിന്നൂ❤❤❤
ഓർമ്മകൾ ഒരുപാട് പിറകിലേക്ക് പോയി
ഉത്സവപറമ്പിലും കല്ലിയാണെങ്ങൾക്കും കേൾക്കുന്ന ഒരുകാലം ഉണ്ടായിരുന്നു
എന്തോ മനസ്സിൽ ഒരു വിങ്ങൽ
ഐ ലൈക് ദിസ് song🌹❣️❣️❣️❣️❣️❣️❣️❣️❣️❣️
Hi super song👏👏👏
🙏👌👌👌super song 👍👍🌹👌👌👌♥️♥️♥️♥️♥️🌹🌹👌👌👌👌👌👍
🥰🌹🙏🏼
❤❤❤
Super
അതി മനോഹര ഗാനം ❤❤❤
ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ തുഷാര വൈഢൂര്യമായി പൂവുകൾതൻ രോമാഞ്ചം മലർദീപമാല മനസ്സാകേ.. ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ മനോഹരിയാം ഉഷാദേവിവരവായ് പൂവേ ഉണരൂ മനസ്സിൻ നൈവേദ്യമാം സുഗന്ധവുമായ് മനോഹരിയാം ഉഷാദേവിവരവായ് പൂവേ ഉണരൂ മനസ്സിൻ നൈവേദ്യമാം സുഗന്ധവുമായ് നറുതേൻകണം നിൻ മൌനങ്ങളിൽ ഹായ് കുളിർകാറ്റിൻകൈതൊട്ടാൽ വളകിലുക്കം വിലാസലതാഞ്ജലിയോ വിതുർരശ്മിതളിർത്തതോ വിടർന്നാടു നീ എൻ മനസ്സകേ.. ആതിരപൂവണിയാൻ ആത്മസഖീ എന്തേവൈകീ മദാലസയാമങ്ങൾ പീലിനിവർത്തീ ദേവീ ഉണരൂ ഉണരൂ കൈവല്യമായ് കതിർമഴയായ് മദാലസയാമങ്ങൾ പീലിനിവർത്തീ ദേവീ ഉണരൂ ഉണരൂ കൈവല്യമായ് കതിർമഴയായ് കരിമുന്തിരിതൻ പൂക്കൾപോലെ ഹായ് സഖിനിന്റെ പൂമുടി അതിലൊളിക്കാം വിശാലതപൂവണിയെ വിഭാതസംഗീതമായി വിടർന്നാടു നീ എൻ മനസ്സാകേ
SUPER SONG
All time very very good ❤
സൂപ്പർ ❤❤❤❤❤
Memory's songle first listle all time ok thinking ❤ year now 2024 before year thinking ❤
Beautiful song this movie released in 1965 still i remember very nice, sushila amma and Yasudas most popular songs, I love very much.❤❤❤❤❤❤
നല്ല പാട്ട് - രചന രമേശ് മേനോൻ (ഞാൻ തന്നെ ) സംഗീതം - കലവൂർ ബാലൻ -തിരുത്തുക. പി കെ ഗോപിയും, രഘുകുമാരമല്ല മനസ്സിൽ ദുഃഖം പകരുന്ന ഇത്തരം പ്രവൃത്തിക ഏറ്റവ്വം വലിയ തെറ്റ എന്നറിയക ഒരു പോസ്റ്റ് ഇട്ടുമ്പോൾ അതിൻ്റെ ആധികാര്യത അറിഞ്ഞ് ട്ടു മാത്രം ചെയ്യുക
🙄
😊ഓർമ്മകൾ അറിയാതെ എന്നെ എന്ടെ യാവ്വനത്തിലേക് കൊണ്ട് പോയി 🙏🙏
പലവട്ടം കൊതിപ്പിച്ച് വഴിമാറിപ്പോയ മോഹപൈങ്കിളിയുടെ തിരനോട്ടം കാത്തിരിക്കുന്ന വിഷാദപൈങ്കിളി... ഇഴപിരിയാത്ത പാട്ടും കവിതയും കൊണ്ട് തീർത്ത ,വിഷാദതിരിയിലെ പ്രതീക്ഷാനാളമായ ഈ മനോഹര ഗാനത്തിൻ്റെ ശില്പികളായ മധു മുട്ടം, MGരാധാകൃഷ്ണൻ,യേശുദാസ് എന്നിവർക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
❤❤❤Dasetan❤❤❤❤❤
Super❤
500 വട്ടം കേട്ടു കാണും... എന്നാലും...എപ്പോൾ കേട്ടാലും....പാട്ട് കഴിയുമ്പോൾ .. തീർന്നു പോയല്ലോ എന്ന് ഓർത്തു വിഷമം തോന്നുന്ന പാട്ട്
ശോഭ 💙🦋
ഗാനരചന: മധു മുട്ടം❤ സംഗീതം:എം ജി രാധാകൃഷ്ണൻ👏👏 ആലാപനം:യേശുദാസ്👌👌
❤
Nostu😊
❤❤❤❤❤
എത്രകേട്ടാലും പിന്നേയും കേൽക്കാൻ കോതി ക്യുന്ന പഴയ ഗാനങൾ, എന്നും മനസ്സിനു ശാന്തി നല്കുന്നു. ബ്യൂട്ടിഫുൾ ഐ ലവ് ദിസ് സോങ്ങ്സ്.❤❤❤❤🙏🙏🙏