കോൺ​ഗ്രസിന് പാലക്കാട് വിനയാകുന്ന 4 പേർ Palakkad Exit poll | Palakkad By election

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 9

  • @shajishaji5228
    @shajishaji5228 День тому +9

    സന്ദീപ് വാര്യർ ശക്തനായ ഒരു കോൺഗ്രസ് നേതാവായി കഴിഞ്ഞു സന്ദീപ് വാര്യർ 👦👈👌👍💪💪💪💪💪💪💪🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @Ishamoo
    @Ishamoo День тому +7

    Shornur ആയിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക

    • @vishnuprasad7084
      @vishnuprasad7084 17 годин тому

      അയാൾക്ക് എതിരെ അവിടെ ഒരു മത ന്യുനപക്ഷ സ്ഥാനാർഥി വന്നാൽ എന്താവും റിസൾട്ട്‌?....

    • @Ishamoo
      @Ishamoo 5 годин тому

      @vishnuprasad7084 അങ്ങനെയാണെങ്കിൽ രാഹുൽ രാഹുൽ മാകൂട്ടത്തിൽ മത്സരിക്കുന്ന പാലക്കാട് മണ്ഡലത്തിൽ അവിടെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒരു ഹിന്ദുവാണ് മുസ്ലിം ആണോ നോക്കിയല്ല മതേതര വിശ്വാസി ആരാണെന്ന് നോക്കിയാണ് വോട്ട് കൊടുക്കുന്നത്

    • @SakeerVa
      @SakeerVa 5 годин тому

      ​@@vishnuprasad7084 ഒന്നും സംഭവിക്കില്ല
      ....സന്ദീപ് ജയിക്കും....😊

  • @subinmathew9572
    @subinmathew9572 День тому +3

    പക്ഷേ സന്ദീപ് വാരിയർ ഒരു ലോങ്ങ്‌ term asset ആണ്... നല്ല വാക്ക് ചാതുര്യവും ഉണ്ട്... കണ്ടറിയാം എന്ത് സംഭവിക്കുമെന്ന്...

  • @thomasgeorge1870
    @thomasgeorge1870 17 годин тому

    Muslem ക്രിസ്ത്യൻ വോട്ടുകൾ യുഡിഫ്ന് നഷ്‌ടം ആകും സന്ദീപ് വന്നതിനാൽ

  • @gireeshgireesh3028
    @gireeshgireesh3028 6 годин тому

    Vivaravum bhodhavum ulla ellavarum BJP Ye vijayippikku