മതസൗഹാര്‍ദ്ദം തുളുമ്പി അമ്പലമുറ്റത്ത് അരങ്ങേറ്റം നടത്തി മാപ്പിളപ്പാട്ട് ഗായിക ഫാരിഷ

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 4

  • @plustunemusic4319
    @plustunemusic4319 8 місяців тому

    ഫാരിഷാ, ഒത്തിരി സന്തോഷം' നല്ലതു വരട്ടെ

  • @mediawaves2021
    @mediawaves2021 8 місяців тому

    Great...

  • @RejaniSajan-r3d
    @RejaniSajan-r3d 9 місяців тому

    🤍

  • @robinpvelayudhan6177
    @robinpvelayudhan6177 9 місяців тому

    "മതസൗഹർദ്ദം" എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയോ അന്ന് മുതൽ ഈ നാട്ടിൽ ജാതി-മത ചിന്തകളും അതിന്റെ അതിർ വരമ്പുകളും അതി ശക്തമായി ആളുകളെ വേർത്തിരിക്കാൻ തുടങ്ങി... ഇതൊക്കെയാണോ ഒരു വാർത്ത...??? ഇതൊക്കെയാണോ വാർത്തയാക്കേണ്ടത്...??? ഇതാണോ മാദ്ധ്യമ പ്രവർത്തനം...??? വാർത്തയുടെ കച്ചവടവത്കരണത്തിന് വേണ്ടി എന്തും എടുത്ത് വാർത്തയാക്കരുത്... അത് സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രതിചലനങ്ങളും ഫലങ്ങളും മുൻകൂട്ടി കണ്ട് വേണം വാർത്ത ഉണ്ടാക്കാൻ... മാദ്ധ്യമപ്രവർത്തകർ കുറച്ചുകൂടി സാമൂഹിക ഉത്തരവാദിത്തം കാണിക്കണം... വെറും ബിസിനസ് മാത്രം ലക്ഷ്യം വെച്ചാൽ പോര... കുറച്ച് സാമൂഹിക പ്രതിബദ്ധത കൂടി ഉണ്ടാവണം ഓരോ മനുഷ്യനും... പ്രത്യേകിച്ച് മാദ്ധ്യമ പ്രവർത്തകർക്ക്...!!!