ആരോടും അവസരം ചോദിച്ചിട്ടില്ല | Kannur Shareef | Manorama Online

Поділитися
Вставка
  • Опубліковано 4 жов 2024
  • Mappilappattu singer Kannur Shareef shares his life and music life in an exclusive interview on manorama online.
    #KannurShareef
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

КОМЕНТАРІ • 307

  • @manoramaonline
    @manoramaonline  4 роки тому +41

    പാട്ടു പാടി ജീവിക്കാൻ പറ്റുമോ? വിമർശിച്ചവർക്ക് ജീവിതം കൊണ്ട് മറുപടി നൽകി കണ്ണൂർ ഷരീഫ്: അഭിമുഖം ...
    www.manoramaonline.com/music/interviews/2020/02/20/interview-with-singer-kannur-shereef.html

  • @akhilpvm
    @akhilpvm 4 роки тому +149

    *മുമ്പ് പാട്ടുകളൊക്കെ കുറേ കേട്ടിട്ടുണ്ടെങ്കിലും 'സരിഗമപ' യിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു.. കഷ്ടപ്പാടിലൂടെ കടന്നു വന്ന കലാകാരൻ ഏറെ ഉണ്ടെങ്കിലും തന്റെ കഴിവിനൊത്ത അംഗീകാരവും അവസരവും ലഭിക്കാതെ പോയ വേറൊരു പാട്ടുകാരൻ ഉണ്ടാകില്ല.. ഷെറീഫിക്ക ഒത്തിരി ഇഷ്ടം* 😍😍😍

  • @aneesmuhammed4549
    @aneesmuhammed4549 4 роки тому +119

    ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത മനോരമഓൺലൈനിന് നന്ദി

  • @akkiskasrod5811
    @akkiskasrod5811 4 роки тому +34

    എന്റെ ലൈഫിൽ ആദ്യായിട്ട് കാണുവാ, ഒരു നെഗറ്റീവും കമന്റും ഇല്ലാതെ എല്ലാരും ഒരേ പോലെ സ്നേഹിച്ച് കമന്റിടുന്ന ഇന്റർവ്യൂ😍😍 നല്ലവരെ അംഗീകരിക്കാൻ മലയാളികൾ എന്നും മുമ്പിൽ തന്നെ 😘😘🤗🤗😍😍🥰🥰

    • @SMJWORLDTV
      @SMJWORLDTV 4 роки тому

      Owner of A good person❤❤❤

  • @rafeekk7133
    @rafeekk7133 4 роки тому +51

    നല്ലൊരു പാട്ടുകാരൻ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് ഷെരീഫ്ക്ക 👍👍👍

  • @rahimvvr1232
    @rahimvvr1232 4 роки тому +84

    ഹരിമുരളീരവം സരിഗമയിൽ പാടണം shareefka😍😍😍

  • @athi6853
    @athi6853 4 роки тому +16

    മുത്ത് പോലെ നിർമ്മലം ഈ മനുഷ്യൻ ❤️❤️❤️love you ഇക്കാ

  • @hamzasuperhameed148
    @hamzasuperhameed148 4 роки тому +51

    ഈ ശരീഫ്ക്ക എത്ര നിഷ്കളങ്കമായ മനുഷ്യനാണ്
    സൂപ്പർ ഇക്ക

  • @prathibhasumesh6500
    @prathibhasumesh6500 4 роки тому +7

    മദ്യ പാനത്തിനു എതിരെ നല്ലൊരു സന്ദേശം ഉണ്ട് ഇതിൽ.. ബോധം ഇല്ലാത്ത അവസ്ഥ എനിക്ക് വേണ്ട എന്നുള്ള....

  • @suhasarangath2966
    @suhasarangath2966 4 роки тому +7

    മാപ്പിള പാട്ടിന്റെ ഒരേ ഒരു രാജാവ്.. മലയാളികൾ ടെ മനസ്സിൽ എത്രയോ ഉയരത്തിൽ ആണ് നിങ്ങൾടെ സ്ഥാനം. ഇത്രയേറെ വിനയത്തോടെ ഉള്ള നിങൾടെ പെരുമാറ്റം നേരിട്ട് കണ്ട ആളാണ് ഞാൻ. God blus you

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 4 роки тому +8

    നന്ദി.. ഷരീഫ്ജീ...ദൈവം അനുഗ്രഹിക്കട്ടെ

  • @maharoofmk241
    @maharoofmk241 4 роки тому +30

    എത്ര വളർന്നാലും എത്തിക്സ് വിട്ട കളിയില്ല അത്താണ് ഇക്ക 💕

  • @jamshidm.v5479
    @jamshidm.v5479 4 роки тому +69

    Oru സത്യം parayette ഇദ്ദേഹത്തെ ഇഷ്ട്ടപ്പെടാത്ത മലയാളികൾ ഇണ്ടാവില്ല

  • @mansoormanu5395
    @mansoormanu5395 4 роки тому +2

    ഇക്കാനെ കാണാൻ ഒരുപാടു ആക്രാഹമുണ്ട് i love you ikkaaaaaa❤️❤️❤️❤️❤️❤️

  • @AbudhuAbu
    @AbudhuAbu 4 роки тому +102

    എന്തൊരു പാവം ല്ലേ... ഒരു ജാഡയുമില്ല... എനിക്ക് ഭയങ്കര ഇഷ്ടമാi

  • @yasinkhanyasinkhan8954
    @yasinkhanyasinkhan8954 4 роки тому +14

    ഷെരീഫ് ക്ക ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഒരു പാട് സിനിമയിൽ പാടാനുള്ള അവസരങ്ങൾ ഉണ്ടാക്കട്ടെ

  • @rajamanirajamani2554
    @rajamanirajamani2554 Рік тому

    ഇക്കയുടെ എല്ലാപാട്ടുകൾ ഞാൻ കേൾക്കും. എന്താ ഒരു ഫീൽ ❤️❤️❤️👌👌👌👍

  • @sanaljayan
    @sanaljayan 4 роки тому +21

    നമ്മുടെ കണ്ണൂരിന്റെ അഭിമാനം. മുത്ത് ഷെരീഫ് ക്കാ 😍😍😍😍

  • @AsifAli-lk6xg
    @AsifAli-lk6xg 4 роки тому +69

    ഷരീഫ്ക്കാ നിങ്ങളെ മലബാർകാർക്ക് മാത്രമല്ല ഇഷ്ടം കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള എല്ലാർക്കും ഇഷ്ടമാ നിങ്ങൾ അത് അറിയാതെ പോയി..

  • @mohammedshameem1777
    @mohammedshameem1777 4 роки тому +4

    ശരീഫ്ജി.....
    ഒരു പച്ചയായ മനുഷ്യൻ... ❤️
    ആളുടെ യഥാർത്ഥ കഴിവ് അനുഭവിച്ചറിഞ്ഞത് saregamapa Reality show യിലൂടെ ആണ്..
    Sargo ചേട്ടന് ഒരായിരം നന്ദി... ഈ കലാകാരനെ ജനങ്ങളിൽ എത്തിച്ചതിന്

  • @khalidkhalid7573
    @khalidkhalid7573 4 роки тому +17

    വളരെ നല്ല ശുദ്ധമനസ്സുള്ള മനുഷ്യസ്നേഹി എനിക്ക്

  • @fathimaasma5231
    @fathimaasma5231 4 роки тому +13

    മദ്യപിക്കുന്ന കലാകാരൻമാർ ഈ വലിയ മനുഷ്യനെ മാതൃകയാക്കൂ

  • @rrr.trucklife1985
    @rrr.trucklife1985 4 роки тому +11

    നന്മ നിറഞ്ഞ മസ്സുള്ള നല്ല പാട്ടുകാരൻ

  • @aseeskca9419
    @aseeskca9419 4 роки тому +26

    പച്ചയായ നല്ലൊരു മനുഷ്യൻ

  • @sfjgamer8962
    @sfjgamer8962 3 роки тому

    അഴകേറുന്നോളേ വാ....orupaad thavana kandu...ippozhum kaanunnu..nice..sweet voice

  • @Friends__friend
    @Friends__friend 4 роки тому +1

    ഇത്രയും വിനായനായ ഒരു മനുഷ്യൻ 😍😍😍 love you shareefka

  • @AbudhuAbu
    @AbudhuAbu 4 роки тому +65

    അൽള്ളാഹു ദീർഘായുസ്സും അഫിയത്തും നൽകി താങ്കളെ സുരലോക പൂന്തോപിൽ പാടി പറന്ന് നടക്കാൻ ... പ്രാഥിക്കുന്നു.''

  • @firozvalapattanam7004
    @firozvalapattanam7004 4 роки тому +37

    ഷരീഫ് ജി പറഞ്ഞത് 100%സത്യങ്ങൾ മാത്രമാണ് ഞാൻ അദ്ദേഹത്തോടപ്പോം പാടിട്ടുണ്ട്

  • @Shihabudheenk9
    @Shihabudheenk9 4 роки тому +62

    പുള്ളി ഹരി മുരളീരവം പാടിയാൽ ഒരു സംഭവം ആയിരിക്കും സരിഗമയിൽ ഒന്ന് പാടി കേൾക്കാൻ ആഗ്രഹിക്കുന്നു

  • @shakoorazhariofficial6205
    @shakoorazhariofficial6205 4 роки тому +4

    ഇക്കയുടെ പാട്ടുകൾ പോലെ മനോഹരമാണ് ഇക്കയുടെ ജീവിത വിശുദ്ധിയും❣️@KANNUR SHAREEF

  • @maheshkumar-lt2nv
    @maheshkumar-lt2nv 4 роки тому +4

    Innocent face....manoj k jayan look...talented singer.....i love you shereefkka....

  • @shajimadhavan500
    @shajimadhavan500 4 роки тому +10

    Eytavum nalla manushyan ..God bless you always

  • @jamsheerragam5285
    @jamsheerragam5285 4 роки тому +26

    ഇക്കയുടെ പാട്ട് കേട്ടിരിക്കും പോലെ തന്നെയാണ് ഇക്കയുടെ നിഷ്കളങ്കമായ സംസാരവും. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ കേരളക്കര മുഴുവൻ കണ്ണൂർ ഷെരീഫ് എന്ന ഗായകനെ തിരിച്ചറിഞ്ഞു. അതിന് കാരണക്കാരനായ സർഗ്ഗോ സാറിന് നന്ദി.

  • @raneeshrany7526
    @raneeshrany7526 4 роки тому +22

    പാവം മനുഷ്യൻ അള്ളാഹു നന്മ വരുത്തട്ടെ..

  • @abdulsalam-gu2pj
    @abdulsalam-gu2pj Рік тому

    നിഷ്കളങ്കമായ ആ ചിരി മാത്രം മതി ഞങ്ങൾക്ക് .

  • @nachumedia5339
    @nachumedia5339 4 роки тому +28

    കണ്ണൂർ ശരീഫ് ഇഷ്ട ഗായകൻ
    വിനയം
    അഭിനന്ദനങ്ങൾ

  • @twalhathtwalhath9794
    @twalhathtwalhath9794 4 роки тому +36

    Zeekeralam സരിഗമപ യിൽ ശരീഫ് ഇക്കയുടെ ജഡ്‌ജിമെൻറ് കാണുന്നവർ ലൈകിക്കോ!!

  • @santhakumarkarolil6130
    @santhakumarkarolil6130 3 роки тому +1

    ഷെരീഫ് സർ, ഒട്ടും സംശയിക്കേണ്ട. നിങ്ങൾ വളരെ നല്ല ഒരു ഗായകനും അതിലും ഏറ്റവും നല്ല ഒരു മനസ്സിന്റെ ഉടമയായ ഒരു മനുഷ്യനും ആണ്. ഈശ്വരൻ നിങ്ങൾക്കു സർവ ഐശ്വര്യങ്ങളും കനിഞ്ഞു നൽകും. തീർച്ച..

  • @esaifuelectronicprovider3469
    @esaifuelectronicprovider3469 4 роки тому +1

    നമ്മടെ മുത്താണ് ഷെരീഫിക്ക.....
    ഷെരീഫിക്ക....ഇങ്ങളേ പാട്ട് എല്ലാം അർത്ഥമുള്ള നല്ല പാട്ടുകൾ മാത്രം ആയിരിക്കും 💪

  • @binuraju7933
    @binuraju7933 4 роки тому +11

    Ekkayodu orupad ishtam.. God bless for your life every day...

  • @vichuzgallery7068
    @vichuzgallery7068 4 роки тому +2

    ഈ ഇടയാണ് പ്രതിഭ തിരിച്ചറിഞ്ഞത്, ഇക്ക 👌ബെസ്റ്റ് പാട്ടുകാരന്‍ ആണ് 🎁

  • @naseernallaka5629
    @naseernallaka5629 4 роки тому +5

    പറയാൻ വാക്കുകളില്ല ശരീഫ് ഇക്ക ഗോഡ് ബ്ലെസ് യു 👍

  • @rajashreeradhakrishnan4102
    @rajashreeradhakrishnan4102 4 роки тому +3

    നല്ലമനുഷ്യന്......നന്ദി..

  • @sujithmusic
    @sujithmusic 4 роки тому +13

    Sargo Vijay Raj...ningal ee life il chytha eetavum nalla karym,.....eee nanmayulla brillant singer ne lokathinu parichayapeduthi ennathanu

  • @vijayankk524
    @vijayankk524 4 роки тому +1

    ഇക്കാ.... ദൈവം അനുഗ്രഹിക്കും... ഇനി നിങ്ങളുടെ ദിവസങ്ങൾ ...

  • @adminernakulam1192
    @adminernakulam1192 4 роки тому +20

    വളരെ സിംപിൾ... മനുഷ്യൻ ഇതു പോലെ ആവണം

  • @shafiasna6816
    @shafiasna6816 4 роки тому +2

    Sharifka nigal nalla manushan aanu njan qthar vechu parijayapettinu kurachu taim samsarichu 💓💓💓

  • @fanaanthasneemps3538
    @fanaanthasneemps3538 2 роки тому

    നല്ല പാട്ടുകാരനേക്കാൾ ഉപരി ഒരു നല്ല മനുഷ്യൻ നിഷ്കളങ്കമായ സംസാരം മാപ്പിള പാട്ട് രംഗത്ത് ഒരു പാട് ഇഷ്ടമുള ഗായകൻ ഷരീഫിക്ക

  • @baijubethel5764
    @baijubethel5764 4 роки тому +10

    Ikka... super.... love you
    ... God bless you

  • @madhavkr6390
    @madhavkr6390 4 роки тому +4

    Ekka love you 😍 I like your singing style ..allahu nalla avasaragal ekkaku tharatte

  • @knbalakrishnan4050
    @knbalakrishnan4050 4 роки тому +12

    a simple and humble man...

  • @Sreejith_calicut
    @Sreejith_calicut 3 роки тому +1

    ഏതു പാട്ടു പാടിയാലും അതിലേക്കി അതെ രീതി കൊണ്ടു വരാൻ ഉള്ള കഴിവ് അതു ഇക്കക്കി മാത്രം കഴിയുക ഉള്ളൂ അതു ഒരു സത്യം മാത്രം ആണ് ❤❤❤ഇങ്ങനെ ഒകെ സംസാരിക്കാൻ ഞാൻ ആയോ എന്ന പാവത്തിന്റെ മുഖത്തും മനസിലും ❤❤❤എനിക്കി മോഹൻ സിതാര സാറിനെ ഓർമ്മ വരും ഇക്കയുടെ വിനയം കാണുമ്പോൾ

  • @vaisakhsarat
    @vaisakhsarat 4 роки тому +4

    ഇക്കാ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ആണ് ഒരുപാട് ഇഷ്ടം

  • @sabanathanasaippillai1053
    @sabanathanasaippillai1053 4 роки тому +5

    Kannur sarreff, you are very good singer and very good, jury , nice valuable person.god bless you. I am from Canada Tamil SriLanka. Sweetha Mam I know that Tamil super singer, in judges.all people are same mother you are all in Kerala religion came from outside.

  • @samsuaboobaker8358
    @samsuaboobaker8358 4 роки тому +1

    പടച്ചവൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടേ

  • @Worldwide-i
    @Worldwide-i 4 роки тому +14

    അതെ ഉദ്ദേശം നല്ലതാണെങ്കിൽ ഒരിക്കലും പരാജയ പെടൂല 👍

  • @divinshyami
    @divinshyami 3 роки тому

    കണ്ണൂർ പുതിയ ബസ്സ്റ്റാൻഡിൽ വെച്ച് അധികവും കാണാറുണ്ട്. ശരീഫിക്കയെ... നേരിട്ട് സംസാരിച്ചിട്ടുണ്ട്. നല്ല മനുഷ്യൻ....... 😍

  • @abdulkareemthiruthimmal4514
    @abdulkareemthiruthimmal4514 4 роки тому +14

    എന്റെ ഇഷ്ട ഗായകൻ. ഒരു ജാഡ യുമില്ല

  • @saifumubi3303
    @saifumubi3303 4 роки тому +9

    എന്റെ ഇഷ്ട ഗായകൻ

  • @abdulsalam-gu2pj
    @abdulsalam-gu2pj Рік тому

    ഒട്ടും ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ട്ടം.

  • @NAKMenon
    @NAKMenon 3 роки тому +1

    Your mother's blessing is more than anything.

  • @abulaisemuhammed1559
    @abulaisemuhammed1559 4 роки тому +10

    ❣️ഇക്കാ

  • @abbasklr3158
    @abbasklr3158 Рік тому

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ANAS-vm1ku
    @ANAS-vm1ku 4 роки тому +5

    Shareefkkaa... 😍🤩😍🤩

  • @remanibalan9149
    @remanibalan9149 Рік тому

    So kind of you.sherifji really down to earth person . god gifted singer .we bow down sir.🎉🎉🎉❤❤❤

  • @sinan737
    @sinan737 4 роки тому +6

    ഇക്ക സൂപ്പർ god bles you your famili all

  • @seenathnoushad2988
    @seenathnoushad2988 3 роки тому

    എരിക്ക് ഭയങ്കര ഇഷ്ടമാണ് ഷരീഫ് ക്കാട പാട്ട് ഒര് പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട് സങ്കടം വന്നാലും പാട്ട് സന്തോഷം വന്നാലും പാട്ട് മാഷാ അല്ലാ

  • @gurupadam3901
    @gurupadam3901 4 роки тому +4

    ഈ തലമുറയ്ക്ക് അഹങ്കാരം ഇല്ലാത്ത ഒരു നല്ലൊരു പാട്ടുകാരൻ ആണ്
    കണ്ണൂർ ഷെരീഫ്
    ക്ക

  • @rasheedveerapulla7712
    @rasheedveerapulla7712 4 роки тому +11

    ഒരുപാട് ഇഷ്ടം ആണ് , നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്, ലോകത്തിൽ ഇഷമുള്ള മൂന്നാമത്തെ ആളാണ്👍💗

  • @rishadnambiyanz6298
    @rishadnambiyanz6298 4 роки тому +10

    😘😘😘😘😘😘😘😘😘😘😘😘
    ♥️😍മുത്താണ്...ശരീഫ്ക്ക😍♥️
    😘😘😘😘😘😘😘😘😘😘😘😘

  • @nazerqatar1915
    @nazerqatar1915 4 роки тому +4

    Ikka ninghal poliyaaaa 😍 ithrayum simple aayittu kaaryanghal parayunnu athaanu ninghalude vijaya Rahasayam👍👍👍👍

  • @noormohammed4799
    @noormohammed4799 4 роки тому +4

    എന്റെ വരികൾ ഈ കലാ കാരനെ കൊണ്ട് പാടി ക്കാൻ കഴിഞ്ഞു.. ഇഷ്ടം ഷരീഫ് ക്ക

  • @rifathnisarsinger6144
    @rifathnisarsinger6144 Рік тому

    Kooduthal ariyan kazinjathil sandosham 🥰🥰👍✌🏻

  • @mubashirkannurmubirichu6469
    @mubashirkannurmubirichu6469 4 роки тому +2

    Masha allhaaa....eniyum orupaad uyaragalil ethan..sarvashakthan anugarahikkte❤❤❤❤❤❤❤❤❤❤

  • @songsmp3647
    @songsmp3647 4 роки тому +9

    Super
    Iikkeaa
    Nandayi
    Verateaa

  • @aashimedia1565
    @aashimedia1565 3 роки тому

    സ്നേഹമുള്ള നിഷ്കളങ്ക മായ ഇക്ക ❤

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 4 роки тому +3

    ഇങ്ങൾ പൊളിയാ ശരീഫ്ക്ക 💜💙💚

  • @media2520
    @media2520 3 роки тому

    ഞാൻ എന്നും കേൾക്കാൻ ആഗ്രഹി ക്കുന്നത് പ്രാർത്ഥന ഗാനങ്ങ ളാ ണ് 😭😭🤲🤲🤲🤲🤲

  • @kc.ashrafvzr1345
    @kc.ashrafvzr1345 4 роки тому +4

    എത്രയോ കാലമായി പ്രതീക്ഷിക്കുന്നതാണ് ശരീഫ്ക്കയുടെ ഇങ്ങിനെയുള്ള ഒരു പ്രോഗ്രാം.കളങ്കമില്ലാത്ത അപാര ഗായകൻ.സംഗീതത്തിന്റെ മർമ്മമറിഞ്ഞ പാട്ടുകാരൻ.

  • @kadermoideen3644
    @kadermoideen3644 4 роки тому +2

    Nala oru masinte udama oru paavam manushyan ee mugam kandal i love you muthe

  • @junaidchungam7469
    @junaidchungam7469 2 роки тому

    My fvrt singer ❤️❤️❤️

  • @ansaryusafansar259
    @ansaryusafansar259 4 роки тому +3

    Real words all the best shereefka

  • @ishtayathra7400
    @ishtayathra7400 4 роки тому +1

    വിനയം കൈവിടാത്ത നമ്മുടെ suuuper പാട്ടുകാരൻ

  • @habeebh7716
    @habeebh7716 4 роки тому +4

    Sharif bro istam♥️

  • @rafshad8686
    @rafshad8686 4 роки тому +7

    ശരീഫ്ക്ക 😍😍😍

  • @ashifabdhulkader4628
    @ashifabdhulkader4628 4 роки тому +4

    ആ ഹാ.. ഹരിമുരളീരവം വെറുതെ ഒരു ടോൺ ഇട്ട് പാടിയപ്പോൾ തന്നെ എന്തൊരു രസമാണ് ഇക്കാ...😍

    • @linsonpk3926
      @linsonpk3926 4 роки тому

      Sheriya yeshudas Mari nilkum

    • @ashikmy272
      @ashikmy272 4 роки тому

      @@linsonpk3926എന്തൊരു തോൽവിയാടോ👍👍

    • @ishamck1944
      @ishamck1944 4 роки тому

      @@linsonpk3926 yesudas mari nilkke ?
      Enthoru thall...
      🤣🤣🤣🤣

  • @lyyyyyyy365
    @lyyyyyyy365 3 роки тому

    Very nice and down to earth person. Koodudal uyarangalil ethatte.idhehathinu iniyum angeekaravum avasarangalum venam

  • @Lotoooo9
    @Lotoooo9 4 роки тому +6

    Good man

  • @DrAniruddhaBKanjarpane
    @DrAniruddhaBKanjarpane 4 роки тому +4

    Great singer

  • @defenders7186
    @defenders7186 3 роки тому

    ഇങ്ങള് നല്ലൊരു മനുഷ്യനാട്ടോ 😌🥰

  • @safeere3098
    @safeere3098 4 роки тому +4

    Simple and humble,down to earth person... ഒത്തിരി ഇഷ്ടം,😍😍❤️❤️😘😘😘😘😘🌹🌹🌹🌹🌹🌹

  • @rifathnisarsinger6144
    @rifathnisarsinger6144 Рік тому

    ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ 👑 മാപ്പിള പാട്ടിന്റെ സുൽത്താൻ ശരീഫിക്കാ 😘😘

  • @MrVipinviswanath
    @MrVipinviswanath 4 роки тому

    നിഷ്കളങ്കനായ ഒരു നാട്ടിൻപുറത്തുകാരൻ

  • @farshadvadakara.786
    @farshadvadakara.786 4 роки тому +8

    ശെരീഫ്ക്ക മുത്താണ് 💓💓

  • @dailyvlogs1978
    @dailyvlogs1978 4 роки тому +4

    Vallaatha manushyan I love you bro

  • @abdulsalam-gu2pj
    @abdulsalam-gu2pj Рік тому

    അതിശയം തോനുന്നു ഷെരീഫിക്കാടെ മാപ്പിളപ്പാട്ട് മാത്രം കേട്ട എനിക്ക് സിനിമ പാട്ട് പാടാൻ ഇത്ര കഴിവുള്ള മനുഷ്യൻ എന്തിനു ഇത്ര ലേറ്റായി.

  • @gayatribankeshwar618
    @gayatribankeshwar618 4 роки тому

    Very melodious, singer, very humble, stay blessed

  • @niyazniyaz5004
    @niyazniyaz5004 Рік тому

    സൂപ്പർ 👍👍👍

  • @malayalamc43areacode86
    @malayalamc43areacode86 4 роки тому +10

    കൂടുതൽ കണ്ണുനീർ നഷ്ട്ടപ്പെട്ട കണ്ണുകൾക്കായിരിക്കും കൂടുതൽ തിളക്കവും!

  • @bijup.o.5439
    @bijup.o.5439 4 роки тому

    കണ്ണൂര്‍ ഷെരീഫ് സർ, നിങ്ങള്‍ എന്ത് simple മനുഷ്യനാണ് ഹേ..