100 മക്കളെ നമുക്ക് ദത്തു എടുത്താലോ free notebooks 💯/ഇത് കാണാതെ പോവല്ലേ/Silutalks/Charity

Поділитися
Вставка
  • Опубліковано 2 жов 2024
  • 9809146711 gpay
    Icici bank
    Silu traders
    026205004446
    IFSC CODE:ICIC0000262
    Palakkad branch
    9809146711 gpay
    school തുറക്കുന്ന 3 ആം തിയതി അവര്ക് ആവശ്യമായതും കൊണ്ട് നമ്മൾ നമ്മടെ മക്കളെ കാണാൻ പോവും ഇൻ ഷാ അല്ലാഹ്
    ivade ആ മക്കളുടെ ജാതിയോ മതമോ നിറമോ ഒന്നും നോക്കാതെ മനുഷ്യർ എന്ന നിലക് ആണ് നമ്മൾ അവരെ ഏറ്റെടുക്കാൻ പോവുന്നത് കൂടെ ഉണ്ടാവണേ
    love u all

КОМЕНТАРІ • 499

  • @Fathima-yc5wx
    @Fathima-yc5wx 4 місяці тому +17

    ഇത്ത ഇങ്ങളെ വീഡിയോ കണ്ടിട്ട് ഞാൻ എനിക്ക് പട്ടുന്നപോലെ ഒരു കുട്ടിക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങി കൊടുത്തു
    എനിക്ക് ആ വീഡിയോ കണ്ടിട്ട് അങ്ങനെ ഒരു idia കിട്ടിയത്
    Thank you❤
    ഞാൻ ഇപ്പോൾ plus two പഠിക്കുന്ന കുട്ടിയാണ്
    ഞാൻ അഹങ്കാരം പറഞ്ഞതായി കാണരുത്
    ഇത്താൻ്റെ vidio help full ആയി എന്ന് പറയാൻ പറഞ്ഞതാനൂ
    ❤❤❤❤❤❤❤

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +7

      അൽഹംദുലില്ലാഹ് ♥️പടച്ചോൻ അനുഗ്രഹിക്കട്ടെ 🫂ഈ വയസ്സിൽ തന്നെ ഇത് ചെയ്യാൻ thonniyallo😘

    • @Fathima-yc5wx
      @Fathima-yc5wx 4 місяці тому +2

      @@SiluTalksSalha Ameen

  • @hinusworld6930
    @hinusworld6930 4 місяці тому +1

    മോളേ ആദ്യമായി പറയുന്നു..ഒരിക്കലും നീ നിൻ്റെ അക്കൗണ്ടിലേക്ക് പൈസ വാങ്ങരുത്..pls..
    സ്കൂളിൻ്റെ നമ്പർ കൊടുക്കുക..

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +2

      Government school ആണ് അവര്ക് പണി കിട്ടും ഇത് സ്കൂളിന് വേണ്ടി ചെയുന്നത് അല്ല. ആ മക്കൾക്കു വേണ്ടി മാത്രം ആണ്. പിന്നെ ആദ്യമായി ആണ് പുറത്ത് നിന്നും ഒരു help നമ്മൾ വാങ്ങുന്നത് ithaak അറിയാലോ. നമ്മളെ സ്നേഹിക്കുന്ന നമ്മളെ വിശ്വാസം ഉള്ള വീട്ടമ്മമാരാണ് ഇതിൽ എന്റെ കൂടെ കൈകോർക്കുന്നത്. 125 ഓളം മക്കൾക്കു വേണ്ടി ആണ് നമ്മൾ ഇത് ചെയ്യാൻ ഒരുങ്ങുന്നത്.

  • @sherinsithara5466
    @sherinsithara5466 4 місяці тому +13

    തളരാതെ മുന്നോട്ട് പോകു...ഇനിയും പടച്ചോൻ ഉയരങ്ങളിൽ എത്തിക്കും..Insha Allah ❤❤

  • @Jasiyaashiq
    @Jasiyaashiq 4 місяці тому +110

    നമ്മളാൽ കഴിയുന്ന സഹായം നമ്മക് ചെയ്യാം 🤲🥰

  • @malampuzhaitiraheem1426
    @malampuzhaitiraheem1426 4 місяці тому +8

    ഇൻശാഅല്ലാഹ്‌ വിചാരിച്ചതിലും കൂടുതൽ പൈസ കിട്ടട്ടെ

  • @sakirpmohammed7792
    @sakirpmohammed7792 4 місяці тому +13

    നല്ല കാര്യം, ഇല്ലാത്തവർക്ക് കൊടുക്കണം 👍🏻🤲🏻

  • @asluhaseena5429
    @asluhaseena5429 4 місяці тому

    എന്നെ സഹായിക്കുമോ എന്റെ പർത്താവിന് ആക്സരറ്റ് ആയിട്ടാണ് ഉള്ളത് പ്ലീസ് എൽപ്പ് ചെയ്യണം

  • @Rcmallutech
    @Rcmallutech 4 місяці тому +5

    Video kandu karanju poyi silu ഉയരങ്ങളിൽ ethatte ലൈക് ചെയ്തു share chaithu tto

  • @adhilsstudyhome3933
    @adhilsstudyhome3933 4 місяці тому +62

    ഞാൻ ലൈക്ക് ചെയ്തുട്ടോ
    ഞാനും ഇതു പോലെ govt സ്കൂളിൽ തന്നെ പഠിച്ചു അവിടത്തെ കഞ്ഞിയും പയറും കഴിച്ചു ഒരു ഡിഗ്രി യും എടുത്തു. ഒരു ടീച്ചർ കോർസും എടുത്തു. ഒരു വർഷം teacher ആയി ജോലിയും ചെയ്തു. ഇപ്പോ എന്റെ മക്കളെ മാത്രം പഠിപ്പിക്കുന്ന ഹോം teacher ആയി.
    എന്റെ മക്കളും govt സ്കൂളിൽ തന്നെ യാണ് പഠിക്കുന്നത്.
    സ്കൂളിലെ കഞ്ഞിയും പയറും മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ und🤔👍👍

  • @rehnaaneez5463
    @rehnaaneez5463 4 місяці тому +4

    അൽഹംദുലില്ലാഹ്, ആ നല്ല മനസിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ....

    • @SiluTalksSalha
      @SiluTalksSalha  4 місяці тому

      ആമീൻ ♥️thank u dear♥️ please share

  • @zakmalayil4432
    @zakmalayil4432 4 місяці тому +2

    വീഡിയോ ഇഷ്ട്ടായി ലൈക്ക് ചെയ്‌തിട്ടുണ്ട് 👍🏻🥰

  • @fasmilameelu3203
    @fasmilameelu3203 4 місяці тому +1

    GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
    ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്

  • @SashVlogs867
    @SashVlogs867 4 місяці тому +1

    ഇത്താ ഞാൻ ആകെ depressed ആണ്... എനിക്ക് ഒന്നും ഇത്താനോട് സംസാരിക്കണമായിരുന്നു... എനിക്ക് നമ്പർ തരുമോ? Pplz🙏🙏🙏...ഞാൻ മരണത്തിന്റെ വക്കിലാണ്.... 🥹🥹🥹🥹

    • @SashVlogs867
      @SashVlogs867 4 місяці тому

      എന്തായാലും ഇതിന് rply തരണം plz

    • @SiluTalksSalha
      @SiluTalksSalha  4 місяці тому

      എടാ ഇൻസ്റ്റയിൽ വായോ public ആയി അങ്ങനെ number ഇടാൻ കഴിയില്ല വേഗം ഇൻസ്റ്റയിൽ വായോ

    • @SashVlogs867
      @SashVlogs867 4 місяці тому

      @@SiluTalksSalha insta illa enik... 🥹njn ithante bio'yil kanda nmbrl vilich nerathe edknnila😢😢enne help aakkuo itha plz🙏🙏🙏

    • @SashVlogs867
      @SashVlogs867 4 місяці тому

      @@SiluTalksSalha enik insta illa ithaa

  • @aishuux2
    @aishuux2 4 місяці тому +79

    സിലു എന്റെ അമ്മാവൻ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ പോയതാണ്. പക്ഷെ ദുരന്തം മറ്റൊന്നായിരുന്നു. എന്റെ അമ്മോൻ വെള്ളത്തിൽ ഇറങ്ങി തല കല്ലിൽ ഇടിച്ചു. പിന്നെ ഒന്നുകൂടെ വെള്ളത്തിൽ മുങ്ങി. പിന്നെ വെള്ളത്തിലേക്ക് തായിന്ന് പോയി. നട്ടെല്ല് പൊട്ടി. തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ട് 😢ബോധമില്ല. ഇന്നേക്ക് 8 ദിവസമായി. ഈ കമന്റ്‌ കാണുന്ന എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണം ബോധം തിരിച്ചു കിട്ടാനും പയയ ജീവിതത്തിലേക്ക് തിരിച്ചു വരാനും 🤲. എല്ലാവരുടെയും ദുആ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 😢😢😢

  • @sulthanahind5187
    @sulthanahind5187 4 місяці тому +8

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @midlajmiduz3672
    @midlajmiduz3672 4 місяці тому +3

    നിങ്ങൾക്ക് എന്നും അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവട്ടെ.... വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി........... നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും മരണം വരെ ഇത് പോലെ ഉള്ള കാര്യണും പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവട്ടെ......

  • @hinusworld6930
    @hinusworld6930 4 місяці тому +3

    അതുപോലെ MLA MP ഇവരുമായി ആദ്യം ബന്ധപ്പെടുക്കുക
    ഒരു PTA കമ്മറ്റി ഉണ്ടാക്കി അതിലൂടെ സഹായങ്ങൾ ഒക്കെ വാങ്ങുക...

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +1

      ഇത് സ്കൂളിന് വേണ്ടി ചെയുന്നത് അല്ല ആ മക്കളുടെ അവസ്ഥ അറിഞ്ഞു കൊണ്ട് ചെയുന്നത് ആണ്. നോട്ട്ബുക്സ് ഒക്കെ വാങ്ങേണ്ടത് kutikalude parents അല്ലെ അവര്ക് അതിനുള്ള കഴിവില്ല മണ്ണ് വെട്ടുന്ന ജോലി ചെയ്യുന്നവരുടെ മക്കൾ ആണ് അവർ sheet ഒക്കെ മറച്ച ടെൻറ്റുകളിൽ ആണ് താമസിക്കുന്നത്. അവര്ക് വേണ്ടത് കൊടുത്തില്ലെങ്കിൽ അവർ സ്കൂളിലേക്ക് പഠിക്കാൻ പോലും വരില്ല അത അവസ്ഥ പിന്നെ എവിടെന്നു PTA ഒക്കെ

  • @haseenarasheed5383
    @haseenarasheed5383 4 місяці тому +3

    മാഷാ allah🤲അള്ളാഹു ബർകത് ചെയ്യട്ടെ 🤲

  • @muhsinaashkar2284
    @muhsinaashkar2284 4 місяці тому +5

    Masha allaha ithakum iniyum iniyum uyarangal kizhadakann kazyatte 🤲🏻

  • @shoukatali307
    @shoukatali307 4 місяці тому +3

    ♥️♥️♥️അള്ളാഹു അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @sabeedap1672
    @sabeedap1672 4 місяці тому +4

    സിലു ആരോ എന്തോ പറയട്ടെ നമുക്ക് നല്ലത് തോന്നുന്നത് നമ്മൾ ചെയ്യാ❤
    നെഗറ്റീവ് പറയുന്നവർ പറയട്ടെ
    അവർക്ക് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയൂല എന്ന തെളിവാണ് നെഗറ്റീവ് കമെന്റ്. അതൊന്നും കാര്യമക്കണ്ട. പറയുന്നവർ പറയട്ടെ
    സിലുന് നല്ലത് മാത്രേ വരൂ റബ്ബ് എപ്പോഴും കൂടെ ഉണ്ടാകും 🤲🤲
    Jazakallahu haira🤲🤲🤲

  • @RahmathShafi-p6k
    @RahmathShafi-p6k 4 місяці тому +3

    ഓൺലൈൻ ആയി ഹിന്ദി... Maths... ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ.... താല്പര്യം ഉള്ളവർ plz കോൺടാക്ട്..... ഏഴ്.. മൂന്ന്.... പൂജിയം.... ആർ.... അഞ്ചു.... മൂന്ന്.... നാല്.... പൂജിയം.... മൂന്ന്..... അഞ്ചു

  • @mariaantony9432
    @mariaantony9432 4 місяці тому +3

    Hi സിലുവിനെ എങ്ങിനെയാ contact ചെയ്യണ്ടത് ഒന്നു പറയണേ

  • @learnwithminha2629
    @learnwithminha2629 4 місяці тому +2

    Silu nde gpay number unde ayachu tharu enik pattunnath chanum tharam

  • @Rishamoidu.family
    @Rishamoidu.family 4 місяці тому +2

    യാ അള്ളാ🥹🤲 അല്ലാഹു അതിനു തക്കതായ പ്രതിഫലം നൽകട്ടെ🥹🤲🤲🤲🥰

  • @Zahanazwa
    @Zahanazwa 4 місяці тому +4

    Ningalude nalle manasin Allah anugrahikate aameen 🤲♥️♥️

  • @hasann3659
    @hasann3659 4 місяці тому +3

    Ninghalk allahudeergayussum arogyavum thannu anugrahikkatte 🤲🤲🤲🤲

  • @mubashiramubi9022
    @mubashiramubi9022 4 місяці тому

    അൽഹംദുലില്ലാഹ് നല്ലത് മാത്രം ചെയ്തു കൊടുക്കുന്ന സിലു ഒരുപാട് താങ്ക്സ് ഞാൻ ലൈക്‌ ചെയ്തു 👍👍

  • @SanuShahaban
    @SanuShahaban 4 місяці тому

    ഈ school എവട്യ അവരുടെ accound number, എന്ധെലും കൊടുക്കണം

    • @SiluTalksSalha
      @SiluTalksSalha  4 місяці тому

      അവര്ക് വേണ്ടതൊക്കെ ചെയ്തു കഴിഞ്ഞുട്ടോ. പിന്നെ അവരെ നേരിട്ട് cash ഒന്നും കൊടുക്കാൻ പാടില്ല കൈകൂലി എന്നൊക്കെ പറഞ്ഞു അവർ പെടും 🥰 ആ മക്കൾക്ക് വേണ്ടി ഉള്ളതൊക്കെ ചെയ്തു കഴിഞ്ഞു 👍

  • @ltfworld2754
    @ltfworld2754 4 місяці тому +38

    ഈ കുട്ടികൾക്ക് എന്തെങ്കിലും കൊടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്, പക്ഷേ അതിന് പറ്റിയ അവസ്ഥയല്ല. എന്നാലും വീഡിയോ കണ്ടും, ഷെയർ ചെയ്‌തും സഹായിക്കാൻ പറ്റും. എന്തായാലും ആ കുട്ടികൾക്ക് ആവശ്യമായത് ഒക്കെ കിട്ടാനുള്ള സാഹചര്യം ഉണ്ടാവട്ടെ 🤲🏻

  • @nasihmon1619
    @nasihmon1619 4 місяці тому +1

    ഇത് എവിടെയാണ് സ്ഥലം ഇത്ത പറയു

  • @ayisharahaman812
    @ayisharahaman812 4 місяці тому +2

    കലാഭവൻ മണിയെ ഓർത്ത് പോയി ഭക്ഷണം കിട്ടാൻ എന്ന് കേട്ടപ്പോൾ 😪

  • @Nishwasakkeer
    @Nishwasakkeer 4 місяці тому +3

    School tution and madrasa ഓൺലൈൻ ആയി പഠിക്കാൻ താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് " ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് മൂന്ന് ഒന്ന് ആറ് എട്ട് പൂജ്യം ഒമ്പത് " കൂടാതെ ഹിന്ദി, അറബി, ഇംഗ്ലീഷ് എന്നിവയും ബേസിക് ലെവൽ മുതൽ പഠിപ്പിക്കുന്നു ❗

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +1

      Pls share this video

    • @Nishwasakkeer
      @Nishwasakkeer 4 місяці тому +1

      @@SiluTalksSalha ഷെയർ ചെയ്തിട്ടുണ്ട് ഇത്ത

  • @thasniknkv9212
    @thasniknkv9212 4 місяці тому +1

    100 rs challenge vechaalo... Insha allah

  • @amruthaptinithprinith9400
    @amruthaptinithprinith9400 4 місяці тому +2

    ഹഫ്‌സത് മൊയ്‌ദീൻ.. പ്രതീകം അന്വേഷിച്ചതായേ പറയണം 😁😁😁

  • @abdulrasheed4261
    @abdulrasheed4261 4 місяці тому +5

    അല്ലാഹു ബർകത് തരട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @mufseenaap1174
    @mufseenaap1174 3 місяці тому

    Best of luck and God bless you

  • @Dream123-w2u
    @Dream123-w2u 4 місяці тому +1

    Plz enik tharuo itha book 🙏🏻😭

  • @noorjahanbaneesbanoo
    @noorjahanbaneesbanoo 4 місяці тому +2

    Share cheythittundu.

  • @VidhyaVidhya-e8l
    @VidhyaVidhya-e8l 4 місяці тому

    ഞാൻ ഒരു feciliteter ആണ്. എന്റെ കുട്ടികളെ സഹായിക്കാൻ പറ്റുമോ? Tribel ഏരിയ ആണ്.

  • @noushu1283
    @noushu1283 4 місяці тому

    ഇതൊരു ഗവൺമെന്റ് സ്കൂളിലെ ഇപ്പോഴുള്ള ഗവൺമെന്റ് സ്കൂൾ ഒക്കെ നല്ല നിലയിൽ അല്ല പോകുന്നത് എനിക്കറിയില്ല ചോദിച്ചെന്നേയുള്ളു സ്കൂളിന്റെ അവസ്ഥ കണ്ടിട്ട്

  • @JaleelJaleel-ll4lx
    @JaleelJaleel-ll4lx 4 місяці тому +1

    ❤❤❤❤❤👍🏻👍🏻👍🏻

  • @RamseenaRamsii-q2p
    @RamseenaRamsii-q2p 4 місяці тому +2

    Ithande valya nalla manasin One lakh likes❤❤❤❤

  • @naseerahabeebhabeeb443
    @naseerahabeebhabeeb443 4 місяці тому +2

    Surely share❤

  • @famidaminza42
    @famidaminza42 4 місяці тому +2

    Go head. Allah help you always.

  • @raseenaraseena9923
    @raseenaraseena9923 4 місяці тому +1

    നല്ലകാര്യം എല്ലാത്തവർക് kodukkanam

  • @HayaFathima1
    @HayaFathima1 4 місяці тому +10

    ഇതുപോലെ ഉള്ള വീഡിയോസ് നമ്മൾ സപ്പോർട്ട് ചെയ്യണം ഇനിയും ഒരുപാട് പേരുടെ സന്തോഷം കൊണ്ട് വരാൻ കഴിയട്ടെ. ആ മക്കൾ ഇതിന്റെ നന്ദി മറ്റുള്ളവരോട് കാണിക്കും 👍ഒരു ആയിരം like 😍

  • @FRQ.lovebeal
    @FRQ.lovebeal 4 місяці тому +34

    *സ്കൂൾ life miss ചെയുന്ന ആരൊക്കെ ണ്ട് 💔💔💔💔💔💔💔💔💔💔💔💔💔💔*

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +1

      Please share ❤️

    • @ridhak845
      @ridhak845 4 місяці тому

      Thurana rasam undavillaa ioo pokn ishtaa❤❤😂😂

  • @rafshanashafeek7867
    @rafshanashafeek7867 4 місяці тому +1

    Rabb kabulakatte ighane ulla nalla karyghal
    Ningaleyum hairil aakatte

  • @Shahala-td3ru
    @Shahala-td3ru 4 місяці тому

    Sillutha breastsize increase aavan shatavari gulam kazhichal increase aavumo please onn reply tharanee silluthaa😢😢😢😢

  • @sachushalu2143
    @sachushalu2143 4 місяці тому +59

    Silu നമുക്ക് ഒരു 10 രൂപ challenge ചെയ്തുടെ? അതിൽ കൂടുതൽ കഴിയുന്നവർ കൂടുതൽ നൽകട്ടെ. ഈ school കുട്ടികൾ നാളെ സമൂഹത്തിന് ഉപകാരം ഉള്ള മക്കൾ ആയി വളരട്ടെ. എന്നാൽ കഴിന്നുന്നത് ഞാനും ചെയ്യും. ഇൻശാ allha. ഞാനും ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ teacher ആയി work cheya ആണ്. ഇൻശാ allha നമുക്ക് ഒന്നിച്ചു kayi pidich മുന്നോട്ട് പോവാൻ സാധിക്കട്ടെ

  • @fathima6487
    @fathima6487 4 місяці тому +3

    Masha allah ❤

  • @kvahmedhajee689
    @kvahmedhajee689 4 місяці тому +3

    ok

  • @suhailakoorikkadan5497
    @suhailakoorikkadan5497 4 місяці тому +1

    Ee school evideya

    • @sajnasajna-lm5nw
      @sajnasajna-lm5nw 3 місяці тому

      Palakkada .a u.p. school kalmandapam . Stediyam bus stand

    • @sajnasajna-lm5nw
      @sajnasajna-lm5nw 3 місяці тому

      Njan padicha schoola . Pakshe eniki sahayikan ente kayil onnumila orupad budhimuttila nagal jivikunadh uppak attack vana alla 😢😢

  • @asnaunais123
    @asnaunais123 4 місяці тому

    Ithatha njn msg cheithirunnu.enik insta illa.pillerk book onnum vangiyitilla

  • @naseeranaseera1492
    @naseeranaseera1492 4 місяці тому +1

    സിലു കണ്ടിട്ടു സങ്കടമായി 😰എന്തെങ്കിലും ചെറിയ സഹായം ചെയ്യണമെന്നുണ്ട് എങ്ങനെയാണു പൈസ ayakkua pls Gpay നമ്പർ 🥰

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +1

      🫂padachon anugrahikate❤️
      9809146711

  • @haseenarasheed5383
    @haseenarasheed5383 4 місяці тому

    മാഷാ allah🤲അള്ളാഹു ബർകത് ചെയ്യട്ടെ 🤲

  • @MuneerMnr-u1v
    @MuneerMnr-u1v 4 місяці тому +1

    Hi assalamualaikum sugano salhaaa. Reply enthayalum pls kuttikal appiyitta napkin(Pampers nammal parayum😊)evd kalayar

    • @SiluTalksSalha
      @SiluTalksSalha  4 місяці тому

      Ws♥️
      Ivade മുനിസിപ്പാലിറ്റി il നിന്ന് ആള് വരുമ്പോ extra പൈസ കൊടുത്താൽ കൊണ്ട് povum

  • @mohammedhaneef1149
    @mohammedhaneef1149 4 місяці тому

    Negatiive nokarud posotive matram nokuka❤

  • @izyanirfan
    @izyanirfan 4 місяці тому +1

    like share chaithitund silutha,,,,.... Nigale videos skip chaiyathe kanana ishtam.....❤👍🏻

  • @aminaka4325
    @aminaka4325 4 місяці тому

    ماشاء الله الحمد لله ❤❤❤❤
    Like

  • @HarshinaAchu
    @HarshinaAchu 4 місяці тому +2

    Gov school alle gov ethonnum nokknnille

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 4 місяці тому +3

    Super itha inyume kayiyatte

  • @masnascreations3169
    @masnascreations3169 4 місяці тому

    Ente cheruppam orth poyi ann school pokunath thanne food kayikkanan Alhamdulillah

  • @hudaaliya1865
    @hudaaliya1865 4 місяці тому +1

    Sahayikanam ennundu
    Paisa send cheyyenda no sendu cheyyamo

  • @Sayedafsal
    @Sayedafsal 4 місяці тому

    Silu ithade number enthaanu

  • @afeefasalam6135
    @afeefasalam6135 4 місяці тому

    👍🏻🥰🥰

  • @ramlakadangod2239
    @ramlakadangod2239 4 місяці тому

    ❤❤

  • @Hadiziza
    @Hadiziza 4 місяці тому +4

    God bless you

  • @ansarshifa7865
    @ansarshifa7865 4 місяці тому +2

    Mashallah
    good good

  • @ushapallikkara3300
    @ushapallikkara3300 4 місяці тому +3

    Proud of you silu

  • @Rehanf897
    @Rehanf897 4 місяці тому +1

    😢

  • @Rishumol-xn4tw
    @Rishumol-xn4tw 3 місяці тому

  • @ShameenaVavad-zp1ik
    @ShameenaVavad-zp1ik 4 місяці тому

    8

  • @Sajid-t5c
    @Sajid-t5c 4 місяці тому +4

    നല്ല കാര്യമാണ് സിലു

  • @shynishibu-xy8kb
    @shynishibu-xy8kb 4 місяці тому +3

    Inshallahh🥰

  • @faseelakt6689
    @faseelakt6689 4 місяці тому +3

    Wa alaikumussalam wa rahmatullahi wa barakathuhu ❤

  • @SarithaT-w4o
    @SarithaT-w4o 4 місяці тому

  • @ShifaK-gg6nx
    @ShifaK-gg6nx 4 місяці тому +15

    ഇത്ത നല്ല മനസ്സുള്ള ഒരു വ്യക്തിയാണ് വീഡിയോ കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതരുത് നിങ്ങൾക്ക് ഞാൻ ദുആ ചെയ്യാറുണ്ട് ഇങ്ങനെ നല്ല മനസ്സിൽ ഒരു വ്യക്തിയെ നിങ്ങൾ പടച്ചോനെ മുൻനിർത്തി മുന്നോട്ടു പോവുക ആരും പറഞ്ഞാലും ഒരിക്കലും മൈൻഡ് ചെയ്യേണ്ട ഒരിക്കൽ നിങ്ങളെ സങ്കടപ്പെടരുത് ബേർഡ് മെസ്സേജ് കണ്ട നിന്റെ ഹയർ പടച്ച റബ്ബ് തരും ഇൻഷാ അള്ളാ പടച്ചോൻ മതി കൂടെ

  • @abbasktni7427
    @abbasktni7427 4 місяці тому +1

    ലൈക്ക് ചെയ്യാൻ മറക്കലാണ് പതിവ് ഇന്ന് മറന്നില്ല

  • @ayshaaysha8o203
    @ayshaaysha8o203 4 місяці тому +5

    ഈ സ്കൂൾ എവിടെ ആണ് സിലു എനിക്കും ചെറിയ സപ്പോർട് ചെയ്യണം എന്നുണ്ട്

  • @raseenaraseena-bo4zo
    @raseenaraseena-bo4zo 4 місяці тому +1

    Nigal inyym uyarum silutha🥰🥰🥰

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +1

      ആമീൻ ♥️ഒരുപാട് കാര്യങ്ങൾ ചെയാൻ ഉള്ള നിയ്യത്ത് ഉണ്ട് നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @FaseelaAshif-m4s
    @FaseelaAshif-m4s 4 місяці тому +3

    ഇത്ത 👍👌👍👍👍👍👍

  • @rasiyaali8692
    @rasiyaali8692 4 місяці тому

    Vaalikum salam🥰 mashaallah♥️ithakum kudumbathinum allahuvinte anugraham undakatte♥️♥️♥️

  • @haseebashanij2071
    @haseebashanij2071 4 місяці тому

    ❤❤

  • @SulikhaKp-gp1oy
    @SulikhaKp-gp1oy 4 місяці тому

    Hai silu

  • @muthoosha1
    @muthoosha1 4 місяці тому +1

    Silu salute✋🏻

  • @alameenalameen7432
    @alameenalameen7432 4 місяці тому +2

    👍👍🤲

  • @sharfanacheppu5131
    @sharfanacheppu5131 4 місяці тому

    Njanum cheythu ithaa enne kond pattunnath❤❤

  • @safeenasiyad9344
    @safeenasiyad9344 4 місяці тому +2

    👍

  • @Lamiya-o7i
    @Lamiya-o7i 4 місяці тому

    നിങ്ങളുടെ ന മ്പർ കൈയിൽ ഉണ്ടെങ്കിൽ നന്നായാന്നേ. ഈ വീഡിയോ കണ്ടപ്പോൾ തോന്നി. ഇന്നലെ നിങ്ങളുടെ പാലക്കാട് കാണാൻ വന്നിരുന്നു . നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @ezzahworld126
    @ezzahworld126 4 місяці тому +2

    ❤❤❤❤❤

  • @kanyakumari181
    @kanyakumari181 4 місяці тому +1

    ഷെയർ ചെയ്തു.ആ മക്കളെ സഹായികു०

  • @sukaniyaraman8276
    @sukaniyaraman8276 4 місяці тому +3

    Full support 👍👍👍

  • @monuvlogs8469
    @monuvlogs8469 4 місяці тому +1

    ❤❤

  • @Hishamkolathur
    @Hishamkolathur 4 місяці тому +1

    സൂപ്പർ

  • @ashidanishad333
    @ashidanishad333 4 місяці тому

    Njaghal theram njaghalal kazhiyunnadh

  • @riswanafeminvadapuram673
    @riswanafeminvadapuram673 4 місяці тому +2

    good things

  • @FareedaFari-gf4zl
    @FareedaFari-gf4zl 4 місяці тому

    Egane Manas ulla ithak big salut❤

  • @fousiyatvfousi6556
    @fousiyatvfousi6556 4 місяці тому +1

    Inshallah❤