താടിക്കാരൻ വക ടച്ചിങ്‌സും കല്യാണത്തലേന്ന് ഊണും | Thadikkaran Touchings for Angamaly Mango Curry

Поділитися
Вставка
  • Опубліковано 6 жов 2024
  • അങ്കമാലിക്കാരുടെ കല്യാണത്തലേന്നു ഊണ് കഴിച്ചിട്ടുണ്ടോ? കൂടെ അങ്കമാലി മാങ്ങാക്കറി ഒക്കെ കൂട്ടി കഴിക്കുന്ന ഈ ഊണ് പൊളിയാണ്. താടിക്കാരൻ ടച്ചിങ്‌സ് എന്ന ഭക്ഷണശാലയിൽ വിശേഷങ്ങൾ ആണ് ട്ടോ! If you are visiting Angamally, people would suggest to try a few local dishes. One among those famous dishes in Angamally is Angamally mango curry (Angamally mangaa curry). We visited Thadikkaran Touchings Restaurant in Angamally and enjoyed Kalyana Thalennu Oonu with Angamally Mango Curry.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Vlog 817: Shot in February 2023
    🥣 Today's Food Spot: Thadikkaran Touchings, Angamally 🥣
    Location Map: goo.gl/maps/mx...
    Address: Shanthadikkaran angamaly NH47 ALUVA, ROAD, opposite chettungal bar hotel angamaly, Kochi, Kerala 683572
    Contact Numbers: 08078244116
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😊 (4.0/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😊😑(4.3/5)
    Google rating for this restaurant at the time of shoot: 3.7 (69 reviews)
    Price for the items that we tried here:
    1. Kalyana thalennu oonu: Rs. 250.00
    2. Pork Biryani: Rs. 150.00
    #pork #angamally #angamalymangacurry #mangaacurry #mangocurry
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 341

  • @ig_arjun27
    @ig_arjun27 Рік тому +44

    എന്റെ നാട്... ഞങ്ങടെ അങ്കമാലി.. ഇവിടെ നിന്ന് ഈ കട തുടങ്ങിയ സമയത്ത് ഭക്ഷണം കഴിച്ചിട്ടുണ്ട്... അന്ന് പോർക്ക്‌ ഫ്രൈ, കറി ആണ് വാങ്ങിയത് അത് സൂപ്പർ ആയിരിന്നു... ഇന്ന് ഈ കട അന്നത്തെക്കാൾ മെച്ചപ്പെട്ടു... സന്തോഷം... ❤️😍

    • @FoodNTravel
      @FoodNTravel  Рік тому +3

      Thank you so much for sharing your experience 😍

    • @jacksont277
      @jacksont277 Рік тому

      ലൊക്കേഷൻ?

    • @rejimonravi867
      @rejimonravi867 5 місяців тому

      റൂട്ട് പറയു

    • @PRADEEPKR-v1r
      @PRADEEPKR-v1r Місяць тому

      ഞങ്ങൾ പോയിരുന്നു പോർക്ക് കൊള്ളാം ബാക്കിയെല്ലാം ആവറേജ്

  • @foodand-foodie
    @foodand-foodie Рік тому +4

    ഞാൻ ഒരു അങ്കമാലിക്കാരൻ ആണ് . ആ ചോറിൽ കുറുകിയ മാങ്ങ കറി ഒഴിക്കുക അതിൻറെ മുകളിൽ നല്ല കുറുകിയ വറ്റിച്ചെടുത്ത ഓല കൊടിയൻറെ ചാറും, രണ്ടു കഷണം ബീഫും, രണ്ട് കഷണം പന്നിയും, കുറച്ച് സാലഡും, വയ്ക്കുക (ഇത് ഒരു ഉരുളക് ഉള്ളതാട്ടോ) മിക്സ് ചെയ്ത് ഒറ്റ കുത്തിന് വിരലുകളുടെ ഉള്ളിലാക്കി കഴിച്ചാൽ ഉണ്ടല്ലോ🤤🤤🤤❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      Kettit thanne vaayil vellam varunnu😍

  • @vinodcv3411
    @vinodcv3411 Рік тому +1

    കൊല്ലം ജില്ലയിൽ അഞ്ചൽ നിന്നും കുളത്തൂപുഴ പോകുന്ന റൂട്ടിൽ ഏരൂർ ജംഗ്ഷൻ കഴിഞ്ഞു കുറേ പോകുമ്പോൾ "പത്തടി "എന്ന സ്ഥലം ഉണ്ട്, അവിടെ ഒരു കടയുണ്ട് (പേര് അറിയില്ല. പക്ഷെ ഫേമസ് ആണ്. ഞാൻ പാർസൽ ആണ് വാങ്ങിയത് കൊണ്ടു അവിടെ പോയിട്ടില്ല, ഓട്ടോ കാരനെ കൊണ്ടു വാങ്ങിപിക്കുക ആരുന്നു ). അവിടുത്തെ ബീഫ് കറി നല്ല കിളുന്നു ബീഫ് -കുരുമുളക് ഒക്കെ ഇട്ടു അപാര രുചി പൊറോട്ട യും സൂപ്പർ. അതുപോലെ അവിടുത്തെ ചിക്കൻ ബിരിയാണി 👌👌സൂപ്പർ. വിഭവങ്ങൾ എല്ലാം സൂപ്പർ. താങ്കൾക്ക് നല്ല വ്ലോഗ് ചെയ്യാൻ ഉണ്ട്. ഒന്ന് ശ്രമിക്കു

    • @FoodNTravel
      @FoodNTravel  Рік тому +1

      അതുവഴി പോകുമ്പോൾ ട്രൈ ചെയ്യാം 👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +10

    ചേട്ടായി .... നമസ്ക്കാരം 🙏
    കല്യാണതലേന്ന് എന്താ രസം ❤️ ❤️
    എല്ലാരും കൂടി തമാശയൊക്കെ പറഞ്ഞു
    അങ്ങനെ അടിച്ചു പൊളിച്ഛ് 👍👍
    കണ്ടിട്ട് കൊതിയും... ഒരു എത്തി നോട്ടവും 😍 😍 💕 💕

  • @jisnyshan7467
    @jisnyshan7467 Рік тому +4

    @Thadikkaran touchings.. porkangadi..
    angamaly kalyanathalennoonu superb ...

  • @sumith_varghese
    @sumith_varghese Рік тому +3

    Mouthwatering- my definition to Ebbin ; When I'm up at midnight and have just had a cup of noodles.
    Definition will be “The tantalizing aroma and delicious appearance of this food is making my mouth water in anticipation of savoring every flavorful bite”

  • @nikhilaravind8871
    @nikhilaravind8871 Рік тому +4

    Colourful video aaayitund ebbin chetta super 🥳👌👌👌👍👍👍👍👍👍
    Kalakki nice presentation 🥳🥳🥳🥳🥳
    All the best ebbin chettayi 👌👌👌👌👌👍👍👍👍

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you so much Nikhil 🥰🥰

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Рік тому +7

    Everything that you introduced in this episode is more than amazing. Be it the starters, the main course, hogging all the desserts.

  • @hentryjames4428
    @hentryjames4428 Рік тому

    ഞങ്ങൾ 2..30 -3 മണിക്കാണ് എത്തിത്, എൻെറ ആദ്യ വരവാണ്. ആതിരപള്ളി പോയി വരുന്ന സമയം. അന്നു ഞാറാഴ്ച ആയിരുന്നു, 1 മണിക്കൂർ ആയിട്ട് ഒരു വെറൈറ്റി ഊണ് കഴിക്കാൻ ആഗ്രഹം; കാർ മെയ്ൻ റോഡിൽ നിന്നും 100 ..150 മീറ്റർ കയറ്റി പാർക്ക് ചെയ്തു.ഭക്ഷണം തീരാറായി എന്നു ഞാൻ ഓർത്തത്, ഒരൂണ് കിട്ടി ടpecial ഒരാവശ്യം ഇല്ല , എല്ലാം ഇതിലുണ്ട്. ഓരോത്തർ കപ്പ ബീഫ് ബിരിയാണി & കപ്പ പോർക്ക് ബിരിയാണി, പൊറോട്ട വാങ്ങി,ഷെർ ചെയ്തു. അടിപൊളി. Family /friends കൂടെ വരണം. ആ താടിക്കാരൻ ചേട്ടൻ നല്ല ഫ്രണ്ട്ലിയാണേ.

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you so much for sharing your experience 😍👍

  • @jensonjoseph6102
    @jensonjoseph6102 Рік тому +4

    ഞങ്ങൾ പോയിട്ടുണ്ട് നല്ല രുചിയും നല്ല പെരുമാറ്റവും

    • @FoodNTravel
      @FoodNTravel  Рік тому

      Thank you so much for sharing your experience 😍👍

  • @vipinvijay4599
    @vipinvijay4599 Рік тому +2

    കല്യാണ തലേന്ന് ഊണ് worth ആണ് nice video chetta

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് വിപിൻ.. ഊണ് അടിപൊളി ആയിരുന്നു 👌👌

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +1

    ആഹാ...ഇല നിറച്ചും വിഭവങ്ങൾ ആണല്ലോ.കൊതിയായിട്ട് വയ്യ.അടിപൊളി.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  Рік тому +1

      അതേ.. ഒത്തിരി വിഭവങ്ങൾ ഉണ്ട്.. ഫുഡും കൊള്ളാം 👍👍

  • @jesuschristmariyajoseph2021
    @jesuschristmariyajoseph2021 Рік тому +2

    എല്ലാം കാണാൻ നല്ല ഭംഗയായിരുന്നു😀😀....... aa പോർക് കറി, മാങ്ങ കറി, തേങ്ങാപ്പാൽ സാലഡ് സൂപ്പർ. ഇതിൽ മാങ്ങ കറി ഞാൻ ഇടക് ഉണ്ടാകാറുണ്ട്....... ☺️റെസിപി ഞാൻ പറയാം ......😊😊😊

    • @tilbintt3491
      @tilbintt3491 Рік тому

      Simple aanel onnu parayuo?

    • @FoodNTravel
      @FoodNTravel  Рік тому

      ☺️☺️

    • @cijoykjose
      @cijoykjose Рік тому

      ചാനലിൽ വീഡിയോ ആയി ഇടൂ പ്ലീസ്.

  • @anuantony9656
    @anuantony9656 Рік тому +4

    ഞങ്ങൾ അങ്കമാലിക്കാർ ഇങ്ങനെ ഒക്കെയാ 🤗🤗🤗🤗

  • @sreekanthkg5941
    @sreekanthkg5941 Рік тому +4

    അങ്കമാലി മാങ്ങാ കറി സൂപ്പർ 👍👍

  • @prabhakark9891
    @prabhakark9891 Рік тому +2

    No words Bro....Full of mouthwatering video 😋😋😋😋😋👌👌👌👌👌👌

  • @athuldominic
    @athuldominic Рік тому +5

    നോമ്പ് കഴിയട്ടെ... Pork drooling 🤤🤤🤤

  • @ourprettyzain7905
    @ourprettyzain7905 Рік тому +1

    Vow.. Rich, delicious..... Pork not my favorite but all recipe seeing appetising... Vow vow food...I felt so Traditional and authentic style food of angamali ... When see this video remember angamali diaries film...❤❤🎉🎉🎉

  • @abvll5049
    @abvll5049 Рік тому +2

    Yet another variety.lovely video. ❤

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Video super aayittundu ebinchetta beef super mangaa curry super

    • @FoodNTravel
      @FoodNTravel  Рік тому

      Thank you Sanitha.. Food kollam.. Super 👌👌

  • @sijuadimali
    @sijuadimali Рік тому +3

    എല്ലാ ഐറ്റംസും ഒന്നിനൊന്നു മെച്ചം.... അങ്കമാലി നാട്ടുകാർവേറെ ലെവൽ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому +1

      എല്ലാം അടിപൊളി ആയിരുന്നു 👌👌

    • @sijuadimali
      @sijuadimali Рік тому

      @@FoodNTravel 💕❣️❤️

  • @pojosopojose7600
    @pojosopojose7600 7 місяців тому

    അടിപൊളി ഷാനെ. നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Alpha90200
    @Alpha90200 Рік тому +2

    കല്യാണതലേന്ന് ഊണ് അടിപൊളി 😋 Nice വീഡിയോ enjoyed😍🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to know you enjoyed the video.. Thank you so much

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 🥰😍

  • @jovsjo08
    @jovsjo08 Рік тому +5

    Hi Abin chetta, can u save all the great food spots u hav in google maps and publish the list for us, It would be really helpful whenever we travel those places to find the right spots

  • @amruthak6551
    @amruthak6551 Рік тому +2

    അടിപൊളി , എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് അമൃത 😍

  • @noushadkareem9653
    @noushadkareem9653 Рік тому +2

    Ebin chetta super 👍💯💯💯💯💯💯💯💯💯💯💯💯👪👍adutha dhivasam thanne poikazhikum pork biriyani

  • @sherinantony6667
    @sherinantony6667 Рік тому +1

    തേങ്ങ പാൽ സാലഡ്.. അത്ര രസം ഇല്ലാ എന്നാലും ഒരുപാടു കല്യാണങ്ങൾക്കു കൊടുക്കുന്നത് കണ്ടീട്ടുണ്ട്...... എന്തായാലും.... Sooper

    • @vtthomas6126
      @vtthomas6126 Рік тому

      അങ്കമാലിയിൽ വരുമ്പോൾ കടയിൽ വരുന്നതാണ്.

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഷെറിൻ 🤗

  • @soorajmandampulli
    @soorajmandampulli Рік тому +2

    Ebin, it is 'Kasoori Methi', originated in a place called Kasoor (now in Pakistan)' (c) Wikipedia

  • @NachozWorld
    @NachozWorld Рік тому +2

    Kanumbo kothiyavunnuttooo😋😋

  • @shintorajan677
    @shintorajan677 Рік тому +1

    Angamalykkaran abin chetta kallki super.

  • @jayasankark3695
    @jayasankark3695 Рік тому +4

    😍 എനിക്ക് മാങ്ങാ കറി + പപ്പടം മതി 😀👍🏽

  • @nnarathar5690
    @nnarathar5690 Рік тому +2

    Love from tamizhnadu

  • @aparnakj6727
    @aparnakj6727 Рік тому +2

    Superb

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Adipoli. 👍👏🙌👌

  • @kishorekumar-ee4rk
    @kishorekumar-ee4rk Рік тому +1

    Love from Angamaly

  • @joedk35
    @joedk35 Рік тому +1

    Ebin chetta veetile cooking video kanditt oruoaad naalayi oru cooking video cheyyamo?

    • @FoodNTravel
      @FoodNTravel  Рік тому

      Samayam kittarilla.. Ennalum nokkam tto 👍

  • @vismayavis4999
    @vismayavis4999 Рік тому +1

    After a long time I watched your video I like it 😋😋😋

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +1

    Super 👍
    Food എല്ലാം പൊളിച്ചു.... 🙏🌹🤝

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ദിലീപ് 🥰🥰

  • @veenaantony4953
    @veenaantony4953 Рік тому +1

    Super? Etho channel il njan video kandappol orthathe ullu... Ebin chettante channel il e video kandillallo ennu... Appozhekkum video vannu.👍👌👌👌

  • @joedk35
    @joedk35 Рік тому +1

    Ebin chetta angamaly bajjiyude thattukada try cheyyamo?

    • @FoodNTravel
      @FoodNTravel  Рік тому

      Watch this: ua-cam.com/video/YitU8hVOHv4/v-deo.html

  • @jayamenon1279
    @jayamenon1279 Рік тому +1

    DHARALAM CURRIKALUM Koottiyulla UCHAYOONU Athigambheeram Thanne 👌👌👍🏽

  • @anilkumaranil6213
    @anilkumaranil6213 Рік тому +4

    എന്തൊക്കെ കഴിച്ചാലും നല്ലൊരു ഊണ് കഴിക്കുന്നത് അതിന്റ രുചി ഒന്ന് വേറെതന്നെയാ 👌👌👌👌💖

  • @sosammakurian7058
    @sosammakurian7058 Рік тому +1

    Nice to see great food

  • @Sreerajsree92
    @Sreerajsree92 Рік тому +1

    എന്നും ചേട്ടൻ്റെ വീഡിയോ കണ്ട് ഫുഡ് കഴികുന്നെ🥰🥰🥰.
    ഒരു satisfaction 🥰🙌🙌💕💕💕
    Adipoli aan bro 🥰🙌🙌🙌☺️

    • @FoodNTravel
      @FoodNTravel  Рік тому +1

      So glad to hear that.. Thank you 💖💖

  • @Shibinbasheer007
    @Shibinbasheer007 Рік тому +2

    Polichu 💙💜

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely episode Ebin bro

  • @1sujithomas
    @1sujithomas Рік тому +2

    Super bro

  • @arjunasok9947
    @arjunasok9947 Рік тому +3

    Ebbin chetta 👍👍👍👍👍

  • @renjithjose3310
    @renjithjose3310 Рік тому +1

    അതിമനോഹരം❤

  • @andrewakslee6441
    @andrewakslee6441 Рік тому +2

    Lovely..dear..carry..on... great
    Kerala.. marriage..food.... love
    From...north

  • @libinkv1109
    @libinkv1109 Рік тому +2

    എല്ലാം പൊളി 😋😋😋🥰🥰🥰🥰🥰

  • @athiraor9426
    @athiraor9426 Рік тому +2

    Super chetta

  • @reshmajithin200
    @reshmajithin200 Рік тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് രേഷ്മ 😍

  • @vigneshwaran4418
    @vigneshwaran4418 Рік тому +1

    Welcome வணக்கம் sir...

  • @wms-1-
    @wms-1- Рік тому +2

    Delicious👌

  • @maneshknpy
    @maneshknpy Рік тому +1

    അടിപൊളി 😍👍

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ബ്രോ 🥰

  • @ambily-keralaagrimartagrim1974

    Super👌

  • @CycloStories
    @CycloStories Рік тому

    Avidennu pork biriyani kazhichit sokam ayirunnu… enikkum frndinum ishttamayillaa…
    Pandu chicken biriyani kazhichitt nallathayirunnu…
    Choru poli analle.. next time try cheyyam 😍

  • @umasankar363
    @umasankar363 Рік тому +1

    Ebin chetta angamaly to palakkad airport IL ninu varumbol family ayitu dinner kazhikan pattiya Nalla spot suggest cheyamo

    • @FoodNTravel
      @FoodNTravel  Рік тому +1

      Uma... Angane paranjaal pettennu orkkaan onnum manassil illa... Salkara Aythani Junction try cheyyoo

  • @Sreenathjv
    @Sreenathjv Рік тому +1

    Nice Video!

  • @tempfrag380
    @tempfrag380 Рік тому +2

    Easter nu oru പിടി പിടിക്കണം 😌❤

  • @ramshid-yg5nr
    @ramshid-yg5nr Рік тому +1

    Nice video♥️

  • @febincshaji6144
    @febincshaji6144 Рік тому +1

    Angamaly manga kariii ......the best......☺️

  • @deeptipinheiro4619
    @deeptipinheiro4619 Рік тому +2

    Beef allergy alle

    • @FoodNTravel
      @FoodNTravel  Рік тому

      Athe. Pakshe Vallappozhum kazhikkarund. Athinte videoyum cheythitundallo

  • @manila8204
    @manila8204 Рік тому +1

    Super video sir

  • @shijifrancis5585
    @shijifrancis5585 Рік тому +5

    😋👍👍👌

  • @amastranger2412
    @amastranger2412 Рік тому +1

    Enthe Angamaly ❤️❤️

  • @sherinantony6667
    @sherinantony6667 Рік тому +2

    എന്റെ നാട്....... 🥰🥰🥰🥰

  • @sanalsubrahmanyan1726
    @sanalsubrahmanyan1726 Рік тому +1

    അങ്കമാലിക്കാർ പോളി

  • @sajijohn1062
    @sajijohn1062 Рік тому +1

    Aiwaa
    Adipoli

  • @shanoopvengad8167
    @shanoopvengad8167 Рік тому +1

    Superb ❤️

  • @shameer.f9054
    @shameer.f9054 Рік тому +1

    Polichu😋😋😋

  • @anandhusnair
    @anandhusnair Рік тому +1

    Adipoli

  • @reemkallingal1120
    @reemkallingal1120 Рік тому +1

    Ebbin chodhichal Reciepe kodukalle Thadikara 😁kadaputtiikanulla purapada🤣🏃‍♀️🏃‍♀️🏃‍♀️🏃‍♀️wow.anthoru meals 👌😋

  • @musicislife1998
    @musicislife1998 Рік тому +1

    Aren’t you allergic to BEEF?

    • @FoodNTravel
      @FoodNTravel  Рік тому

      I am still allergic to beef. Taking medicine for it.

  • @dileepkumar535
    @dileepkumar535 Рік тому +1

    Nedumbassery airportinu aduthanno

  • @anuroopvithura2022
    @anuroopvithura2022 Рік тому +2

    ഇത് ഇപ്പൊ ചോറ്‌ കഴിക്കേണ്ട ആവശ്യം ഉണ്ടോ കറികൾ കഴിച്ചു തീരുമ്പോ വയറു നിറയുമല്ലോ

  • @bigipo
    @bigipo Рік тому +1

    Njan angamalykkari💕💕💕

  • @phonecontactspampady1163
    @phonecontactspampady1163 Рік тому +1

    I am not sure all days have the special dishes, I travelled for 1 hour and reached by 12:45 pm, unfortunately very few dishes were available and finally among the available menu during that time we ordered pork fry and it was burnt, moreover the suppliers cant understand Malayalam properly,not worth 😢

  • @vinodcv3411
    @vinodcv3411 Рік тому +1

    ലാലു അലക്സ് ന്റെ അവതരണം ആയി സാമ്യം 😄.

  • @jismariyavipin5736
    @jismariyavipin5736 Рік тому +1

    Nicee

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +1

    അടിപൊളി ❤❤❤❤ബ്രോ 😊😊😊

  • @rajalekshmiu6741
    @rajalekshmiu6741 Рік тому +1

    Super 😘

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому

    Super super👌👌♥️♥️♥️

  • @amithagibinamitha2949
    @amithagibinamitha2949 Рік тому

    Super.......

  • @suhailvlog1233
    @suhailvlog1233 Рік тому +2

    👌👌👌

  • @rithusuresh6185
    @rithusuresh6185 Рік тому +1

    ബീഫ് അലർജി മാറിയോ എബിൻ ചേട്ടാമക്കൾ ഏതു ക്ലാസ്സിൽ ഒക്കെ ആണ് പഠിക്കുന്നെ

    • @FoodNTravel
      @FoodNTravel  Рік тому +1

      അലർജിക്ക് മരുന്ന് കഴിക്കുന്നുണ്ട്. മക്കൾ ഒരാൾ ഏഴിലും ഒരാൾ നാലിലും ആണ്

  • @ganasurabisangeethsangeeth9820

    Ebi chetta sugamano

  • @pubglords5785
    @pubglords5785 Рік тому +2

    ഇതിൽ വിലവിവരങ്ങളെ പറ്റി പറയുന്നില്ലല്ലോ....

  • @hashifakku3363
    @hashifakku3363 Рік тому +1

    പൊളി 😋😋

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ഹാഷിഫ് 🥰🥰

  • @libinkv1109
    @libinkv1109 Рік тому +1

    ഹായ് എബിൻ ചേട്ടായി 🥰🥰🥰🥰🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @damodaranp7605
    @damodaranp7605 Рік тому +1

    ചോറിൻ്റെയും മറ്റ് കറി കളുടെയും കൂടെ കപ്പ ഒരു കോമ്പിനേഷൻ ആണോ?

    • @FoodNTravel
      @FoodNTravel  Рік тому

      തിരുവനന്തപുരം പോയാൽ കപ്പ ഒരു കറി തന്നെയാണ് 😊

  • @sandeshmm8280
    @sandeshmm8280 Рік тому +1

    👌👌👌❤❤❤

  • @mannimanni4152
    @mannimanni4152 Рік тому

    Ebicheta Angamaliyi orukalyana Thanennu itayathikam karionu
    Undavila

  • @harishkandathil7434
    @harishkandathil7434 Рік тому

    Hairnet & beard net use ഒരു പ്രാക്ടീസ് ആക്കുക

  • @lifeiseasy6190
    @lifeiseasy6190 Рік тому

    Delicious❤

  • @mystart6216
    @mystart6216 Рік тому +2

  • @MUNDURMADAN123
    @MUNDURMADAN123 Рік тому +1

    പ്രസന്റേഷൻ സ്റ്റൈൽ മൊത്തം മാറ്റിയല്ലോ ബ്രോ 😍😍

  • @ismailch8277
    @ismailch8277 Рік тому

    super/bro👍👍👌👌😘😘

  • @sanantonygeorge
    @sanantonygeorge Рік тому +1

    Porkangadi😍