Modified Ambassador Car | Kechery Unniyettan work | trissur car

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 133

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 роки тому +24

    നല്ല ഉഗ്രൻ work 👏👏👏 ambasador കാറിന്റെ ക്ലച്ച് ഇങ്ങനെയും ചെയ്യാമെന്ന് ആദ്യമായി മനസ്സിലാക്കി. ഉണ്ണിയേട്ടാ പൊളി 👏👏👏👍👍👍🌹

  • @pvrajin8654
    @pvrajin8654 2 роки тому +24

    ഇതു പോലെ ഒരു നല്ല ആൾ കമ്പനിയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോള് അംബാസിഡർ ഇ വീടെ ഒരു പാട് കാണാമായിരുന്നു

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому +2

      അവിടെ സംഘടിത തൊഴിലാളി കൾ ഒന്നിച്ചു നിന്നു മാറ്റങ്ങളെ എതിർത്തു, സമരം ചെയ്തു, അവർക്ക് പുതിയ ടെക്നോളജി പഠിക്കുവാനും അതുൾക്കൊള്ളാനും മനസിലായിരുന്നു. അങ്ങനെ പഴയ കമ്പ്യൂട്ടർ സമരം നടത്തിയതുപോലെ സമരം നടത്തി ambasador കാർ പിൻതള്ളപ്പെട്ടുപോയി. ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ സമരം ചെയ്തു കമ്പനികൾ പൂട്ടിച്ചതുപോലെ.

    • @shujahbv4015
      @shujahbv4015 Рік тому

      എനിക്ക് ഏറ്റവും ഈ കാറിൽ ഇഷ്ടം ഇതിൽ യാത്ര ചെയ്തു കാർ ഒടിച്ചും അല്ലാതെ യും പോവുന്ന സമയം പൊതുവെ കാറുകൾ കുലുക്കം ഉള്ള സ്ഥലത് കൂടി പോയപ്പോൾ അതും കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഒരു കുലുക്കം ഇല്ലാ അത് ഒരു ഭയങ്കര സംഭവം ആയി തോന്നി പണ്ട് കുറെ യാത്ര ചെയ്തുണ്ട് എങ്കിലും നമ്മൾ ഒക്കെ കാർ ഓടിക്കാൻ തുടങ്ങിയ കാലം ആണ് ഇതിന്ടെ ആ ഒരു കുലുക്കം ഇല്ലാത്ത യാത്ര യുടെ ഒരു പവർ മനസ്സിൽ ആയത് മറ്റുള്ള കാറുകൾ pulling ഒക്കെ ഉണ്ട് ഓടിക്കാൻ സുഖം ഉണ്ട് പക്ഷെ നോർമൽ ഇന്നോവ അല്ലാത്ത ഒരുവിധം കാറുകൾ വെച്ച് നോക്കുമ്പോൾ ഫോൺഫോർട് യാത്ര ആണ്

    • @joycg610
      @joycg610 Рік тому

      ​@@t.p.visweswarasharma6738😂

  • @deepakbabu1987
    @deepakbabu1987 2 роки тому +3

    Thank you Dajish for presenting an amazing work done by Unniyettan..

  • @zainudinzainudin7921
    @zainudinzainudin7921 2 роки тому +8

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന വാഹനം അംബാസിഡർ

  • @sivanadhmanakody8437
    @sivanadhmanakody8437 2 роки тому +5

    doctor of ambassador unniettan😊😍

  • @reneeshrajpr1541
    @reneeshrajpr1541 2 роки тому +4

    വണ്ടി സൂപ്പറായിട്ടുണ്ട് കാണാനും അടിപൊളി ക്ലച്ച് കിടു ആയിട്ടുണ്ട് കുറ്റം പറയുകയാണെന്ന് വിചാരിക്കരുത് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലേറ്റർ പെടലിന്റെ ശബ്ദം അത് അരോചകമായി തോന്നി👌👌

    • @evolution3252
      @evolution3252 2 роки тому

      That's quite normal for Ambassador especially if it's diesel

  • @saravananmuthiah2459
    @saravananmuthiah2459 Рік тому +2

    I like your effort & Ambi Restoration & new ideas , good job, Rocking i just taken triber but i love Ambi always old is gold,pls update more videos & idea's about ambassador

  • @baljitsinghrupana6934
    @baljitsinghrupana6934 2 роки тому +2

    आप गाडियां बहुत अच्छी बनाते हैं

  • @ghulamziauddinabdin6665
    @ghulamziauddinabdin6665 2 роки тому +1

    No world's foe this full job somthing done like TAJMAHAL 👍

  • @anjukm7597
    @anjukm7597 2 роки тому +2

    ഈ റോഡിനു പറ്റിയ വണ്ടി. വെറുതെ കുറെ പണകാരുടെ പൊങ്ങച്ചം മാത്രം. മറ്റു വണ്ടികൾ. (Benz)(bmw)oudi എന്നുവേണ്ട അതിലും വിലകൂടിയ കാറുക്കൽ /കഷ്ട്ടം കേരളമേ നന്ദി വീണ്ടും വരുക. നല്ല റോഡ്കളാണ്. 😭😭😭

  • @devadigital5807
    @devadigital5807 2 роки тому +2

    swanthamayi ambasador 2 ennam undayirunittum oru thrissurkaran ayitum unniyetante ee workshop ariyathe poyi...thanks..

  • @siddisalmas
    @siddisalmas 2 роки тому +5

    🥰🥰🥰❣️❣️❣️
    ambassador
    ....എടുക്കേണ്ടിവരുമോ

  • @എനിക്ക്ഇഷ്ടംആണ്

    സംഭവം അടിപൊളി.. പക്ഷെ എത്ര ആയി എന്ന് പറഞ്ഞില്ല 😂

  • @arunjoshy9427
    @arunjoshy9427 2 роки тому +1

    Kidu work🤩Enta Ambassadorum unniyettante aduthu konduponam.

  • @eriktenhag2022
    @eriktenhag2022 2 роки тому +1

    Interiors korech koode classic look aakarnu ente abhiprayathil, pakshe ennalum nice work especially electric folding mirrors poli ayind

  • @kmsidheeq
    @kmsidheeq 2 роки тому +2

    എന്റെ അയൽവാസി,കൂട്ടുകാരൻ ഉണ്ണികൃഷ്ണൻ

  • @soorajsooraj5425
    @soorajsooraj5425 2 роки тому +1

    Work super unniyattaaa

  • @BEnglishB
    @BEnglishB 2 роки тому +2

    ഉണ്ണിയേട്ടൻ ❤️

  • @libinvc1
    @libinvc1 2 роки тому +2

    സൂപ്പർ വർക്ക്

  • @anoopshivappa9042
    @anoopshivappa9042 2 роки тому +2

    Very good job . Dajish can you please give an idea of the total cost of this renovation as you have given in details about your car renovation

  • @RaviKumar-hy5gr
    @RaviKumar-hy5gr 2 роки тому +1

    Clutch really superb wat type of mechanical work he as done bro

  • @phoenix5972
    @phoenix5972 2 роки тому +1

    Why there's no subtitles?!. So sad. 🙄🥺. May I know about the electric work?! Where it's done and what's the cost ?!.

  • @vidumontv9147
    @vidumontv9147 2 роки тому +1

    ഇത്രയധികം അംബാസഡർ കാണുന്ന വർക്ഷോപ് തന്നെ വിരളം ആണ്

  • @sahnawazhossain3279
    @sahnawazhossain3279 2 роки тому +2

    Fantastic modification

  • @sudhirtrivedi3348
    @sudhirtrivedi3348 2 роки тому +1

    Very good work. Video is good too.

  • @tarcmedia610
    @tarcmedia610 2 роки тому +1

    ഇൻഡിക്ക എയർ ഫിൽറ്റർ ചെയ്തു നോക്ക്. ഇതിലും പെർഫോമൻസ് ആണ്. 👍

  • @rajeevandathodi1086
    @rajeevandathodi1086 2 роки тому +1

    ee cluch,, gear box oky,, വേറെ വണ്ടികളുടെ set ആകൻ പറ്റുm അല്ലെ ☺️☺️,,, thavera ഗിയർ box വെച്ചാൽ എങ്ങനെ ഉണ്ടവും ആവോ

  • @lekshmia1252
    @lekshmia1252 Рік тому +1

    Datsan go udda cluch light Aakkummoo????

  • @gangadhardevaguptapu5136
    @gangadhardevaguptapu5136 2 роки тому +3

    EXCELLENT SIR

  • @varghesekc2047
    @varghesekc2047 Рік тому

    UNNITTEN NALLA WORKER ANATTO NJANUM ORU AMBASSODER SANGHI MODIFY CHEYYAN AGRAHIKKUNNU SUPER WORKER GOOD VERYGOOD🚗

  • @jcakdtsaudiofactory3112
    @jcakdtsaudiofactory3112 2 роки тому +1

    Nice information nice video

  • @samignatius2932
    @samignatius2932 Рік тому +1

    Neat work beautiful

  • @shajsalim3208
    @shajsalim3208 2 роки тому +1

    Super bro i like ambassidoor 👌👌😄

  • @akjahrin
    @akjahrin 2 роки тому +2

    What type of engine are you used sir?

  • @bosegarage
    @bosegarage 2 роки тому +1

    Unniyettan ❤️🙏

  • @bijumathew1676
    @bijumathew1676 2 місяці тому

    Super work painting charge eathraie

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 роки тому +1

    Unniyettan 🙏🙏🔥🔥

  • @Harish-z8k
    @Harish-z8k 8 місяців тому

    How will it cost to completely restore one ambassador like this?

  • @rakeshvs7
    @rakeshvs7 2 роки тому +2

    Excellent

  • @vyshnavp6012
    @vyshnavp6012 2 роки тому +2

    Grill original ambassador grand inte vekkamayirunnu ,ennalum nice

  • @venkatesans7796
    @venkatesans7796 2 роки тому +1

    Very nice bro👍

  • @razahussaini5468
    @razahussaini5468 9 місяців тому

    I have 1965 Mark 2 Ambassador.. it's in Hyderabad

  • @kiranraj2271
    @kiranraj2271 6 місяців тому

    What would be the modified cost for this veichile

  • @Maheshgajula1980
    @Maheshgajula1980 Рік тому +1

    How much cost for this car

  • @madhusiv1
    @madhusiv1 Рік тому

    Appreciate the efforts...

  • @sunnyvivekvaid
    @sunnyvivekvaid 2 роки тому +1

    Awesome 👍

  • @pranav4878
    @pranav4878 2 роки тому +1

    Neat n clean 👌👌👌👌

  • @kiranraj2271
    @kiranraj2271 6 місяців тому

    Nice info brother

  • @sssrinivas6637
    @sssrinivas6637 2 роки тому +2

    Very very Beautiful ❤️

  • @bijusainudheen3863
    @bijusainudheen3863 2 роки тому +1

    Nice work

  • @arunprasadjayakumar5708
    @arunprasadjayakumar5708 2 роки тому +1

    Spectacular

  • @radhakrishnant7626
    @radhakrishnant7626 2 роки тому +1

    Good video 🙏❤️

  • @shanuj8777
    @shanuj8777 Рік тому

    Super bro

  • @naturalrelaxationmusic844
    @naturalrelaxationmusic844 2 роки тому +2

    Very nice❤

  • @shameer155
    @shameer155 2 роки тому +1

    സൂപ്പർ 👍👍

  • @sivasankarr2406
    @sivasankarr2406 2 роки тому +1

    സൂപ്പർ 🥰

  • @yousafkunhimon6447
    @yousafkunhimon6447 Рік тому

    സൂപ്പർ

  • @nobythomas5817
    @nobythomas5817 2 роки тому +1

    Super 👍👍👍👍👍

  • @mohdnoufal-k4295
    @mohdnoufal-k4295 2 роки тому +2

    ❤️👍🏻👍🏻👍🏻

  • @dunhillswitz2484
    @dunhillswitz2484 2 роки тому +1

    Adipoli......... 🎁🎁🎁🎁🎁❤️❤️❤️❤️❤️

  • @phoenix5972
    @phoenix5972 2 роки тому +1

    Where is this work done. And what about the price details?! Please give subtitles for other state viewers too. 🙄🥺

    • @sandeepchandoor2050
      @sandeepchandoor2050 2 роки тому +1

      Could you please consider the above request as your feed is reaching other language viewers.

  • @lalthazhemuriyil
    @lalthazhemuriyil 2 роки тому +1

    Spare wheel കൂടി വേണമായിതുന്നു

  • @Miyagafreelance
    @Miyagafreelance 10 місяців тому

    Full restoration amount etra

  • @vijeshvijayan8326
    @vijeshvijayan8326 2 роки тому +2

    രൂപമാറ്റം വരുത്താതെ """അംബാസ്സഡോർ ""പുതിയതായി ഇറങ്ങിയാൽ എത്ര നന്നായേനെ """"""

  • @srikanthcharycarrestro1459
    @srikanthcharycarrestro1459 Рік тому

    Dashboard from which vechile

  • @arrdhanasekkaran4326
    @arrdhanasekkaran4326 2 роки тому +1

    Very good please tell about value

  • @ranjithjithu3363
    @ranjithjithu3363 2 роки тому +2

    Hella യുടെ headlight മോഡൽ name പറയാമോ വാങ്ങിക്കുവാനാണ്

    • @sajinmohan9674
      @sajinmohan9674 2 роки тому

      Bro, എനിക്കും വാങ്ങണം എന്നുണ്ട്.

    • @bachudhohss
      @bachudhohss Рік тому

      ഹെഡ് ലൈറ്റ് ഒന്ന് പറയാവോ വാങ്ങാൻ വേണ്ടിയാണ്

    • @abhilashnayar8134
      @abhilashnayar8134 8 місяців тому

      It's Jeep Headlight Hella,850 Rs Available online & Jeep spare shops

  • @MalayalamYoutubeVlog
    @MalayalamYoutubeVlog 2 роки тому

    ടോട്ടൽ വർക്ക്‌ എത്ര ആയി എന്നുംകൂടേ പറയണമായിരുന്നു

  • @GafoorRahmanPA-of4vy
    @GafoorRahmanPA-of4vy 4 місяці тому

    കേച്ചേരികുന്നംകുളം

  • @vishnuvarkala1
    @vishnuvarkala1 2 роки тому +1

    ✌️✌️✌️

  • @ranajitchatterjee9479
    @ranajitchatterjee9479 4 місяці тому

    I want t buy one ambassador car. Please send me a quotation.

  • @kiranraj2271
    @kiranraj2271 6 місяців тому

    I'm from hyderabad
    I would like to buy and get the modifications

  • @raidergaming2798
    @raidergaming2798 8 місяців тому

  • @allinoneashik
    @allinoneashik Рік тому

    Super

  • @ansilvlog307
    @ansilvlog307 Рік тому

    ❤❤❤❤

  • @sajithm.s3344
    @sajithm.s3344 2 роки тому +1

    👌

  • @suhaila9bmuhammedsufiyana816

    ഈ സ്ഥലംഎവിടെയാണ്

  • @rajb5595
    @rajb5595 2 роки тому +1

    Tastefully done

  • @praveensp7722
    @praveensp7722 2 роки тому +1

    🥰

  • @satyamdehuri447
    @satyamdehuri447 2 роки тому

    Sir how much rupees invested in this car ?

  • @jaseem6140
    @jaseem6140 2 роки тому +1

    ❤❤👍

  • @santhoshkumar16
    @santhoshkumar16 2 роки тому

    👌👌👌

  • @niyasbappu3729
    @niyasbappu3729 Рік тому

    Pls mention price

  • @bharathpooreti2530
    @bharathpooreti2530 Рік тому

    C nice work done can u give mechanic address .

  • @SkyLineSkyLine-wo4tz
    @SkyLineSkyLine-wo4tz 5 місяців тому

    Bladeaaa aale

  • @asifbasheer1
    @asifbasheer1 2 роки тому +1

    എത്ര രൂപ ആയി

  • @NIGTAK
    @NIGTAK 4 місяці тому +1

    This mechanic is terribly expensive mechanic and Even small works are huge charges, he is blade, so please don't trap in his work shope

  • @legorgele8884
    @legorgele8884 2 роки тому

    Bumper beeding nasipichu kalanjallo

  • @jitendranimkar2582
    @jitendranimkar2582 5 місяців тому +1

    I want Fiat 1100

  • @rahulteli5747
    @rahulteli5747 2 роки тому

    I need thi car. Can i buy this car

  • @navaganga2763
    @navaganga2763 2 роки тому +1

    First

  • @SkyLineSkyLine-wo4tz
    @SkyLineSkyLine-wo4tz 5 місяців тому

    He only need money and he is replacing all the things even the spare are in good condition, I face this issue

  • @tarcmedia610
    @tarcmedia610 2 роки тому

    റാടോ അലോയ്യ് പൂട്ടിയിട്ടുണ്ട് ആരാണ് പറഞ്ഞത്.

  • @sskkvatakara5828
    @sskkvatakara5828 2 роки тому +1

    Chatanya vandikoodi
    Edakku viedioyil ulpadutam

  • @naresh287
    @naresh287 Рік тому

    Enthu modification,ithu veerum paatta vandie

  • @tarcmedia610
    @tarcmedia610 2 роки тому

    മുപ്പതു ദിവസം വണ്ടി വർക്ക്‌ ഷോപ്പിൽ ആണ് എങ്കിൽ 30*1000=30000🤥😘

  • @bharatikadam5354
    @bharatikadam5354 2 роки тому +1

    We want ambassador alloy wheel

  • @akhileshk.s5157
    @akhileshk.s5157 5 місяців тому +1

    I have a bad experience with him

  • @gurjitsingh8572
    @gurjitsingh8572 2 роки тому

    Sir please speak in Hindi language because you are on you tube so all india see this on mobile so it's a humble request please make in a Hindi language

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      Its not possible due to 2 reasons. (1) The dr. may not be fluent in Hindi.(2) Kerala people in vehicle repair field could not speak or even understand hindi. One option is to give sub title in english, so that the matter could be understood by people knowing english all over the world.

  • @shijuthomas3651
    @shijuthomas3651 2 роки тому +1

    Bro ഈ വണ്ടി കൊടുക്കാനുള്ളതാണോ?