തകർപ്പൻ വീഡിയോ ..... കേവലം ഒരു വണ്ടിയുടെ ചരിത്രം മാത്രം പറയാതെ അത് ആ രാജ്യത്തു സാമ്പത്തിക മായും രാഷ്ട്രീയമായും ഉണ്ടാക്കിയ സംഭവവികാസങ്ങൾ പറയുക വഴി പുത്തൻ അറിവുകൾ തന്നു താങ്ക്സ്......
Ambassador ഓടിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും, യാത്രക്കാരനെ സംബന്ധിച്ച് പരമാനന്ദമാണ്. ബെൻസിൽ പോലും ആ ഒരു സുഖം കിട്ടില്ല. പിന്നെ, ambassador ന്റെ ആ റോയൽ ലുക്ക്❤️
ഇതിൽ രാത്രി യാത്ര ഭയങ്കര രസമായിരുന്നു മീറ്റര്‍ light കത്തി കിടക്കുന്ന കാണാനും പിന്നെ എഞ്ചിന്റെ സൗണ്ട്, അവസാനം കയറിയത് 2010 ആണെന്ന് തോന്നുന്നു, സിനിമാ നടന്‍ സിദ്ധിഖും ipppzohum ഈ കാര്‍ ആണ് ഉപയോഗിക്കുന്നത്
വിദേശ രാജ്യങ്ങളിൽ വിപണി പിടിക്കാൻ കഴിയാത്തത്(ഗൾഫ് രാജ്യങ്ങളിൽ ) ഇതിനു മുൻപിലുള്ള പേരാണ് (ഹിന്ദു" സ്ഥാൻ) ഇന്ത്യയിൽ തകരാൻ കാരണം റിപ്പയറി ഗിൻ്റെ അഭാവവും Brake സിസ്റ്റത്തിൻ്റെ തകരാറുമാണ്! കാലം മാറിയതനുസരിച്ചു വാഹനം പുരോഗമിച്ചില്ല!
1987,,,മുതൽ ഞാന്‍ അംബാസഡര്‍ ഇല്‍ ശരിക്കും ഡ്രൈവിങ് പഠിച്ചു. .mahindra യുടെ ജീപ്പും, കെടുകാര്യസ്ഥതയും, തൊഴില്‍ തര്‍ക്കങ്ങള്‍, യൂണിയൻ, ഇവയൊക്കെ കൊണ്ട് മരിക്കേണ്ടി വന്ന ഒരു car...😭- പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല, gear box, പണിയാന്‍ engine അഴിച്ചു വെക്കണം, വര്‍ഷത്തില്‍ ഒരു തവണ മുഴുവന്‍ patch work ചെയ്യാന്‍ പോണം, ഇതൊക്കെ നിസാരമായി പരിഹരിക്കാന്‍ പറ്റും, ഒന്നും ചെയ്തില്ല... ഇത്രയും യാത്രാ സുഖം ഉള്ള ഒരു car ഉം ഇന്ന് ഇല്ല. എത്ര ദൂരം പോയാലും ഒരു ബുദ്ധിമുട്ടും ഇല്ല,,ഇപ്പോൾ ഞാന്‍ പറഞ്ഞ കാര്യങ്ങൾ ചെയ്താല്‍ ഈ കാർ ഇനിയും വിറ്റു പോകും ,ഞാനും വാങ്ങും ഒരെണ്ണം,,ഇപ്പോളും സ്നേഹിക്കുന്ന ഒരേ ഒരു കാർ അതാണ് എനിക്ക് അംബാസഡര്‍...♥️♥️♥️👍👍
Sr♥️🖤, ഇന്ത്യയുടെ രാജാകീയ വാഹമായാണ് ഞാൻ ഇപ്പോഴും അംബാസിഡർ കാർ കാണുന്നത്, അല്പം പ്രായം ഉള്ളവർ പറയുന്നത് " ഇന്നൊരു ആനയെ വാങ്ങി വീടിന്റെ മുന്നിൽ കേട്ടുമ്പോൾ ഉള്ള പ്രതാപം ആണ് പണ്ട് അംബാസിഡർ വീടിന്റെ മുന്നിൽ കൊണ്ടിടുമ്പോൾ കിട്ടുന്ന മനസുഖം " ഇത്രക്കും നല്ലൊരു അവതരണം തന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, അതിനു നന്ദി പറയുന്നു... അടുത്ത വീഡിയോ ഇതുപോലെ തന്നെ ഗംഭീരം ആവട്ടെ.... ❤️🖤❤️🖤
കുട്ടിക്കാലത്ത് വളരെ സന്തോഷമേകുന്ന ഒരു കാഴ്ചയായിരുന്നു കല്യാണങ്ങൾക്ക് അമ്പാസഡർ കാറുകളുടെ നീണ്ട നിര. മാർക്ക് II ന് ബമ്പറിൽ ഒരു ഹോൾ ഉണ്ടായിരുന്നു. Self start ആകുന്നില്ലെങ്കിൽ ജാക്കി ലിവർ കൊണ്ട് കറക്കി സ്റ്റാർട്ട് ചെയ്യാൻ.
അംബാസിഡർ 💥❤️ പ്രൗഢിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്....അവൻ കയറാത്ത മലകൾ ഇല്ലായിരുന്നു ഒരു കാലത്ത്....പണ്ട് തല മൂത്ത ഡ്രൈവർ ചേട്ടൻമാർ പറയുമായിരുന്നു നി അംബാസിഡർ ഓടിച്ചു വാഗമണ്ണിൽ പോയിവന്നാൽ പക്കാ ഡ്രൈവർ ആയി ന് 😂 വീട്ടിലെ ആ പഴയ അംബാസിഡർ കാർ ഇ അവസരത്തിൽ സ്മരിക്കുന്നു😌😍
ടാറ്റാ indica കൂടെ ഇതുപോലെ ഒന്ന് പറയണേ.... ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി ഒരു നാഴിക കല്ല് ആരുന്നു... ടൈം പോലെ അതും കൂടെ ചെയ്യണം അനീഷ് ഏട്ടാ ✨️💜 പിന്നെ വീഡിയോസ് ഒക്കെ 💯💕 keep rocking
ഇപ്പോഴും ഉണ്ട് എൻ്റെ കൈയ്യിൽ 1980 Model Mark 4 കറുത്തമുത്ത് ദീർഘദൂര യാത്രക്ക് ഇപ്പോഴും അവൻ തന്നയാണ് എൻ്റെ സദ്ധത സഹചാരി ചതിക്കാത്ത ചന്തു ,... പുലിയല്ല സിംഹം ആണ്
പ്രവാസ ജീവിതത്തിലെ ആദ്യത്തെ അവധിക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിന് മുകളിൽ എയർഇന്ത്യയുടെ ചില്ലു ജാലകത്തിലൂടെ താഴേക്കു നോക്കിയപ്പോൾ ഒരു സിനിമയിലെ വിദൂരദൃശ്യം പോലെ താഴെ അംബാസഡർ കാറുകൾ തലങ്ങുംവിലങ്ങും നീങ്ങുന്നത് ഇപ്പോഴും നിറമുള്ള ഒരു കാഴ്ച ആയി മനസ്സിൽ തങ്ങിനിൽക്കുന്നു.
1984modelപെട്രോൾambassador,എറണാളത്തെ മാർക്സിസ്റ്റ് പാ ർട്ടിയുടെബോട്ട്ജെട്ടിക്കടുത്തുള്ളഏരിയകമ്മിറ്റിഓഫീസ്.എന്റെസുഹൃത്ത്‌ജോൺവർഗീസിന്റെ cannonshed റോഡിലെ വീടോട് ചേർന്ന ബിൽഡിങ്ങിന്റെ മുകളിലത്തെ നില. സഖാവ് A P വർക്കി യുടെ ഓഫീസ്. 1984 ൽ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ വാങ്ങിയ ambassador കാർ ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നു. ഡീസൽ engine ആക്കി 95 ൽ. അന്നാണ് കയ്യിൽ കിട്ടുന്നത്. ഡ്രൈവർ സഹിതമാണ് കിട്ടിയത്. (ആ ഡ്രൈവർ ഞങ്ങൾക്ക് ഒരു നിധിയായിരുന്നു. ദൈവം ഗോപിനാഥൻ നായരെ കാൻസർ പിടിപ്പിച്ചു 2004 ൽ കൊണ്ടുപോയി.) ഇപ്പോഴും ആ കാർ ഞങ്ങളുടെ കൂടെയുണ്ട്. എന്റെ മക്കൾ സ്കൂൾ കോളേജിലൊക്കെ പോയത് 2004 വരെ അതിലായിരുന്നു. അഭേദ്യമായ ബന്ധം. പറയത്തക്ക ഒരു ആക്സിഡന്റ്റും പറ്റിയിട്ടില്ല. എന്റെ ഉദാ സീനത മൂലം വളരെ ഉയർന്ന സ്ഥലത്തു നിന്നും തനിയെ ഒരു കുഴിയിലേക്ക് ഉരുണ്ടു വന്നു. അതിന്റെ മുന്നിൽ നിന്ന് ഞാൻ തെന്നി മാറി. എന്റെ ഭാര്യ പുസ്തകം വായിച്ചു ആ കുഴി യിൽ ഉലാത്തുകയായിരുന്നുകാറിന്റെ ശബ്ദം കേട്ടു ഓടിമാറി. ആ പാവം കാർ മൂക്ക് കുത്തി വീണു.(ഒരു വശത്തു നിന്നിറങ്ങി താഴെ കാർ പോർച്ചിൽ പാർക്ക് ചെയ്തു ചുറ്റിത്തി രിഞ്ഞു കയറി വരുന്ന തായിരുന്നു വീട്. റെന്റിനു താമസിക്കുകയായിരുന്നു).ഒരുപാട് പണി ചെയ്തു ശരിയാക്കി. ഇതുപോലെ ഒരു പാട് പറയാനുണ്ട്. വലിയ മേനിപ്പണികൾ ഒന്നും ചെയ്തിട്ടില്ല.AC ഈയിടെ തകരാർ ആയി40000/.രൂപ ചിലവായി.വല്ലപ്പോഴും വിളിക്കുന്ന ഡ്രൈവർ പറഞ്ഞു വിറ്റിട്ടു വേറേ നല്ല വണ്ടിവാങ്ങാൻ. ഇതിലും വിശ്വസിക്കാ ൻ പറ്റിയ ഒരു വണ്ടിയും ഞാൻ കണ്ടിട്ടില്ല. ഞാനുംപഴയ ഒരു കില്ലാഡി ഡ്രൈവർ ആണ്. എന്റെ മകൻ ഒരു കാരണവശാലും വിൽക്കില്ല. വിറ്റാൽ ഒന്നും കിട്ടില്ല. വിൽക്കില്ല. Ambassador തിരിച്ചു വരണം. അത്ര ഐശ്വര്യമുള്ള ഒരു വാഹനം ആണത് no. KBE 1783. തലസ്ഥാനത്തുണ്ട്.
ഞാൻ കാർ ഓടിക്കാൻ പഠിച്ചത് ഒരു അംബാസിഡറിൽ ആയിരുന്നു. ഇപ്പോഴും അംബാസിഡർ ഒരു nostalgia തന്നെ ആണ്. അടിപൊളി വീഡിയോ ചേട്ടാ. കൂടെ ഇന്ത്യയുടെ ചരിത്രം കൂടി പറഞ്ഞത് 👌👌❤️❤️
ലൈസൻസ് രാജിന്റെ സംഭാവന. യാതൊരു research and development ഇല്ല വേണമെങ്കിൽ വാങ്ങി കൊണ്ട് പോകുക എന്ന സമീപനം വർക്ക് ഷോപ്പുകാരുടെ പ്രിയ വാഹനം.മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ. Found on road dead.Fix or repair daily. 1984ൽ മാരുതിയും 100 cc bikeകളും വരുവാൻ തുടങ്ങിയപ്പോൾ ഇൻഡ്യയിൽ വാഹനവിപ്ലവും ആരംഭിച്ചു. വഴിയിൽ കിടക്കാത്ത വാഹനങ്ങൾ എന്തെന്ന് ജനം കാണുവാൻ തുടങ്ങി.
അച്ഛൻ്റെ പോക്കറ്റിലെ കേരള ലോട്ടറി 10 ലക്ഷം രൂപയും അംബാസിഡർ കാർ ഉം അ കാർ സ്വപ്നം കണ്ടുകൊണ്ട് എത്രയോ രാത്രികൾ ഞാൻ ഉറങ്ങിയിട്ട് ഉണ്ട് രണ്ടും ഇതുവരെയും നടന്നിട്ടില്ല.....
Superb! Usually all ambassador videos are about the nostalgia. Nobody mentions the licence raj age and the real reason for ambassador being the undisputed king in Indian roads. Special thanks for including that in the video!!!!
ചിത്രം" എന്ന പടം" 1988" വൻ വിജയത്തിൽ എത്തിനിൽക്കുന്ന ഒരവസരത്തിൽ ആ പടത്തിന്റെ പ്രൊഡ്യൂസർ P. K. R Pillai.. അന്ന് നമ്മുടെ പ്രശസ്ത നടൻ മോഹൻലാലിന് കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ വെച്ച് ഒരു പ്രീമിയർ പദ്മിനീ (Fiat car ) Surprice Gift ആയി " " Car Key " നൽകിയത് ഇന്നും ഓർമ്മയിൽ വരുന്നു.. അന്ന് അതൊരു വലിയ വാർത്ത ആയിരുന്നു..അത്രയും കാറ്‌കൾ മാത്രമേ നമ്മുടെ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നുള്ളു...എന്നതാണ് സത്യം... 🤔
1988 KCF registration mark 4 diesel engine Ambassador ഇന്നും എന്റെ koode ഉണ്ട് എന്റെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട വണ്ടി ആയിരുന്നു. 88 il ente അച്ഛൻ അത് Second hand medichappol 8km മാത്രം ആയിരുന്നു അത് ഓടിയത് ഇപ്പൊ above 3lak odi 2 engine പണി കഴിഞ്ഞ് വിശ്രമ ജീവിതത്തില്‍ ആണ്. അതുപോലെ 2001 il മാരുതി സുസുക്കി 800 5speed mpfi AC വണ്ടിയും. 16 വര്‍ഷം കഴിഞ്ഞ് 1lak 20k km ഓടിച്ചു അതിനു ശേഷം വിറ്റു ഇപ്പൊ evde എന്ന് ഒരു പിടിയും ഇല്ല. രണ്ട് INDIAN car legends ne കൊതി തീരെ ഓടിക്കാന്‍ പറ്റീ.
കോണ്ടെസ്സ ക്ലിക്ക് ആയില്ല അംബാസ്സിഡർ പോപ്പുലർ ആയി ബോംബയിൽ നിന്ന് 2000ഓളം അംബാസ്സിഡർ കാറുകൾ കേരളത്തിൽ കൊണ്ടുവരാൻ ഇവിടുന്ന് ഒരുപാട് ഡ്രൈവർ മാരെ കൊണ്ടുപോയിട്ടുണ്ട് എല്ലാം ഓരോ ചരിത്രം ഇവിടേം ഉണ്ട് ഒരു അംബാസ്സിഡർ ക്ലാസ്സിക് അത് ഇന്നും ഒരു സിംഹത്തെ പോലെ തലയെടുപ്പോടെ കിടക്കുന്നുണ്ട്❤❤
Thank bro for history of indian car especially HM's Ambassador really it was a four wheel phenomenon when I was kid, I'm proud to say I learnd driving through this epic ❤️❤️
അംബാസിഡറിനെ വെല്ലാൻ ഇപ്പോഴും ഒരു കാറും വന്നിട്ടില്ല അംബാസിഡറിനെ ഒന്ന് ഒരുക്കി നിർത്തിക്കഴിഞ്ഞാൽ ഇപ്പോൾ ഇറങ്ങണ ഏത് വണ്ടിയും അംബാസിഡർ കാറിന്റെ മുന്നിൽ ഒന്നുമല്ല
രാജാവും രാജ യുഗവും അവസാനിക്കുന്നില്ല..... ഈ 20ആം നൂറ്റാണ്ടിലും ഒരു കൊച്ചു കുട്ടിയോട് ഒരു കാർ വരയ്ക്കാൻ പറഞ്ഞാൽ അതിനു ambassador രൂപം ആയിരിക്കും.... ❤️❤️മാറ്റഡോർ engine കുറച്ചു കൂടി വിവരിക്കാമായിരുന്നു.... Ambassador മരിക്കുന്നില്ല... 🫰❤️
Great thumbnail brother njngade video kku vendi katta waiting ahn bro ningalde presentation nu oru quality undu orupaadu pratheekshichu kondu oru addict keep charging
ഈ വീഡിയോ കണ്ടപ്പോ വന്ന നഷ്ടത്തെ കുറിച്ച് ആലോചിച്ചു.. വീട്ടിലെ ambassidor hand ഗിയർ ആയിരുന്നു... അത് ഞാൻ കട്ട് ഫ്ലോർ ഗിയർ ആക്കി.. അന്ന് mattiyillaghil ennu vintage ayenne
അംബാസഡർ കാർ ഉപയോഗിച്ച് വരുന്ന എല്ലാവർക്കും ഒരു രജിസ്റ്റർഡ് ക്ലബ് ഉണ്ട്. നമ്മുടെ ഹിന്ദുസ്ഥാൻ മോട്ടോർസ് ഉപയോഗിച്ച് വരുന്ന എല്ലാവരും ഒന്നിച്ചു നിൽക്കുന്ന കാലത്തു മാത്രം അംബാസഡർ നമ്മുടെ നാട്ടിൽ നിലനിൽക്കും. ഇല്ലെങ്കിൽ പൊളിക്കാർ തഴച്ചു വളരും. പാർട്സ് ബിസ്നസ് കാരും വളരും 👍
കാലത്തിന്റെ കുത്തൊഴുക്കിൽ കാക്കപ്പൂവും മൂക്കുറ്റിയുംതോട്ടിലെ തെളിനീരും അപ്രതിക്ഷ മായതുപോലെ ഇതും മാഞ്ഞു പോകുകയാണ്...... ഈ സൗദര്യ രാജാവ് ആ പ്രധാപത്തോടെ തിരിച്ചു വരുമോ......?
അംബാസഡർ കാർ അത് ഒരു വികാരം ആണ്..2007 വർഷം സ്വന്തമായി 1990 മോഡൽ അമ്പി വാങ്ങി ഡ്രൈവിംഗ് പഠിച്ചത് ഇപ്പോഴും ഒരു അഭിമാനം ആയി തന്നെ കരുതുന്നു..പിന്നെ ആനയും അമ്പിയും ഒരുപോലെ ആണ് മെയ്കാൻ പാട് ആണ്.പക്ഷേ ഇപ്പോഴും ഇഷ്ടം
തകർപ്പൻ വീഡിയോ ..... കേവലം ഒരു വണ്ടിയുടെ ചരിത്രം മാത്രം പറയാതെ
അത് ആ രാജ്യത്തു സാമ്പത്തിക
മായും രാഷ്ട്രീയമായും ഉണ്ടാക്കിയ സംഭവവികാസങ്ങൾ പറയുക വഴി പുത്തൻ അറിവുകൾ തന്നു താങ്ക്സ്......
❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
അംബാസഡർ കാറിൻ്റെ സീറ്റ്... അതിൻ്റെ കുഷ്യൻ..... ❤️👍
Ambassador ഓടിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും, യാത്രക്കാരനെ സംബന്ധിച്ച് പരമാനന്ദമാണ്. ബെൻസിൽ പോലും ആ ഒരു സുഖം കിട്ടില്ല.
പിന്നെ, ambassador ന്റെ ആ റോയൽ ലുക്ക്❤️
സീറ്റ് അല്ല sofa
Absolutely super ❤️
💙 പഴയ കല്യാണതിന്... 90സ് കല്യാണ വണ്ടി... അത് അംബാസിഡർ ആയിരിക്കും... 🔥😍
പ്രധാനമന്ത്രി തൊട്ട് സാധാരണ ജനങ്ങൾ വരെ സഞ്ചരിച്ച കാർ..... ഈ tag വെറെ ഒരു വണ്ടിക്കും ഇന്ത്യയിൽ ഇനി ഉണ്ടവില്ലാ..... One and only അംബി ❤️
❤️❤️❤️❤️
കൊള്ളാം പ്രധാനമന്ത്രി മാർ ഉപയോഗിച്ചു കൊണ്ടിരുന്ന അംബാസ്സിഡർ കാർ ഹൈ അർമേഡ്ഡ് ബുള്ളറ്റ് പ്രൂഫ്, എക്സ്പ്ലോസീവ് പ്രൂഫ് ആയിരുന്നു.
പുറമെ സാധരണ കാർ!!!
Royal Enfield:soldiers muthal normal peoples use cheyuna motorcycle🔥
@@renjithhdas.. _ആയിരിക്കാം, പക്ഷെ ഏതാ വണ്ടി??_ _"അംബാസിഡർ" അല്ലേ..._ ❤🩹
@@muhammadazhar2481 അത് ശരിയാ അംബാസിഡർ തന്നെ!
ഇതിൽ രാത്രി യാത്ര ഭയങ്കര രസമായിരുന്നു മീറ്റര്‍ light കത്തി കിടക്കുന്ന കാണാനും പിന്നെ എഞ്ചിന്റെ സൗണ്ട്, അവസാനം കയറിയത് 2010 ആണെന്ന് തോന്നുന്നു, സിനിമാ നടന്‍ സിദ്ധിഖും ipppzohum ഈ കാര്‍ ആണ് ഉപയോഗിക്കുന്നത്
ഈ ഒരു എപ്പിസോഡ് ഈ ചാനലിനെ എല്ലാ അർത്ഥത്തിലുംഅതിന്റെ പൂർണതയിൽ എത്തിച്ചിരിക്കുന്നു 👏👏👏
Ambassador ❤️💫 അതിൻ്റെ രൂപം, sound 🥵🔥A classic devil 😈💥
Tyy
വിദേശ രാജ്യങ്ങളിൽ വിപണി പിടിക്കാൻ കഴിയാത്തത്(ഗൾഫ് രാജ്യങ്ങളിൽ ) ഇതിനു മുൻപിലുള്ള പേരാണ് (ഹിന്ദു" സ്ഥാൻ) ഇന്ത്യയിൽ തകരാൻ കാരണം റിപ്പയറി ഗിൻ്റെ അഭാവവും Brake സിസ്റ്റത്തിൻ്റെ തകരാറുമാണ്! കാലം മാറിയതനുസരിച്ചു വാഹനം പുരോഗമിച്ചില്ല!
Devilooo?
Big fan of Ambi❤️❤️❤️
വേണമെങ്കിൽ മഹാഭാരതത്തിലെ ഭീഷ്മാചാര്യരുമായ ഈ വണ്ടിയെ compare ചെയ്യാം
ഇന്ത്യൻ നിരത്തിലെ "ഇതിഹാസതാരം" എന്ന് തെറ്റാതെ വിളിക്കാം 😊😊😊
1987,,,മുതൽ ഞാന്‍ അംബാസഡര്‍ ഇല്‍ ശരിക്കും ഡ്രൈവിങ് പഠിച്ചു.
.mahindra യുടെ ജീപ്പും, കെടുകാര്യസ്ഥതയും, തൊഴില്‍ തര്‍ക്കങ്ങള്‍, യൂണിയൻ, ഇവയൊക്കെ കൊണ്ട് മരിക്കേണ്ടി വന്ന ഒരു car...😭- പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല, gear box, പണിയാന്‍ engine അഴിച്ചു വെക്കണം, വര്‍ഷത്തില്‍ ഒരു തവണ മുഴുവന്‍ patch work ചെയ്യാന്‍ പോണം, ഇതൊക്കെ നിസാരമായി പരിഹരിക്കാന്‍ പറ്റും, ഒന്നും ചെയ്തില്ല... ഇത്രയും യാത്രാ സുഖം ഉള്ള ഒരു car ഉം ഇന്ന് ഇല്ല. എത്ര ദൂരം പോയാലും ഒരു ബുദ്ധിമുട്ടും ഇല്ല,,ഇപ്പോൾ ഞാന്‍ പറഞ്ഞ കാര്യങ്ങൾ ചെയ്താല്‍ ഈ കാർ ഇനിയും വിറ്റു പോകും ,ഞാനും വാങ്ങും ഒരെണ്ണം,,ഇപ്പോളും സ്നേഹിക്കുന്ന ഒരേ ഒരു കാർ അതാണ് എനിക്ക് അംബാസഡര്‍...♥️♥️♥️👍👍
പോടെ തള്ളാതെ ഞങ്ങൾക്കും ഉണ്ടായിരുന്നു ദുരന്തം
ലോക തോൽവി
അതിൽ കേറിയിരുന്നു ഓടിക്കുമ്പോൾ കിട്ടുന്നോരുസുഖമുണ്ടല്ലോ... എന്റെ സാറേ... 🥰🥰👌👌💪
Athanu bro
എന്റെയും ആദ്യ കാർ യാത്ര ഈ രാജകീയ വണ്ടിയിൽ ആണ് ♥️♥️♥️
SAME BRO
എന്റെയും
👍👍👌👌❤. കാലത്തിനു അനുസരിച്ചു upadate ചെയ്യാത്തത് ആണ് അംബാസിഡർ തകാരൻ കാരണം
Sr♥️🖤,
ഇന്ത്യയുടെ രാജാകീയ വാഹമായാണ് ഞാൻ ഇപ്പോഴും അംബാസിഡർ കാർ കാണുന്നത്, അല്പം പ്രായം ഉള്ളവർ പറയുന്നത്
" ഇന്നൊരു ആനയെ വാങ്ങി വീടിന്റെ മുന്നിൽ കേട്ടുമ്പോൾ ഉള്ള പ്രതാപം ആണ് പണ്ട് അംബാസിഡർ വീടിന്റെ മുന്നിൽ കൊണ്ടിടുമ്പോൾ കിട്ടുന്ന മനസുഖം "
ഇത്രക്കും നല്ലൊരു അവതരണം തന്ന് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, അതിനു നന്ദി പറയുന്നു... അടുത്ത വീഡിയോ ഇതുപോലെ തന്നെ ഗംഭീരം ആവട്ടെ....
❤️🖤❤️🖤
Thanks bro ❤️❤️❤️
@@SCIENTIFICMALAYALI ♥️🖤♥️🖤
❤️👌👏👏👍👍🙏
കുട്ടിക്കാലത്ത് വളരെ സന്തോഷമേകുന്ന ഒരു കാഴ്ചയായിരുന്നു കല്യാണങ്ങൾക്ക് അമ്പാസഡർ കാറുകളുടെ നീണ്ട നിര.
മാർക്ക് II ന് ബമ്പറിൽ ഒരു ഹോൾ ഉണ്ടായിരുന്നു. Self start ആകുന്നില്ലെങ്കിൽ ജാക്കി ലിവർ കൊണ്ട് കറക്കി സ്റ്റാർട്ട് ചെയ്യാൻ.
ഒരു ദിവസം തിരിച്ചു വരും അതിശക്തനായി.... അന്ന് ബാക്കിയുള്ള രാജാക്കന്മാരെല്ലാം അവന്റെ മുന്നിൽ എഴുന്നേറ്റു നിൽക്കും..... 🔥
No chance now
Ini varilla
😅
ലോക തോൽവി
W 123, ഇപ്പോഴും ശക്തനായി തുടരുന്ന land cruicer... ഇതൊക്ക കണ്ടിട്ടുണ്ടോ മോനെ നീ?
ലോകത്തിലെ ഏറ്റവും മികച്ച ടാക്സി , Ambassador ❤🔥🔥 #UK #INDIA 🇬🇧🇮🇳
കോപ്പാണ്
സത്യം.. കാർ എന്ന് പറയുബോൾ ആദ്യം മനസ്സിൽ വരുന്ന രൂപം...😍😍😍
അംബാസിഡർ 💥❤️ പ്രൗഢിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്....അവൻ കയറാത്ത മലകൾ ഇല്ലായിരുന്നു ഒരു കാലത്ത്....പണ്ട് തല മൂത്ത ഡ്രൈവർ ചേട്ടൻമാർ പറയുമായിരുന്നു നി അംബാസിഡർ ഓടിച്ചു വാഗമണ്ണിൽ പോയിവന്നാൽ പക്കാ ഡ്രൈവർ ആയി ന് 😂
വീട്ടിലെ ആ പഴയ അംബാസിഡർ കാർ ഇ അവസരത്തിൽ സ്മരിക്കുന്നു😌😍
ടാറ്റാ indica കൂടെ ഇതുപോലെ ഒന്ന് പറയണേ.... ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി ഒരു നാഴിക കല്ല് ആരുന്നു... ടൈം പോലെ അതും കൂടെ ചെയ്യണം അനീഷ് ഏട്ടാ ✨️💜 പിന്നെ വീഡിയോസ് ഒക്കെ 💯💕 keep rocking
തികച്ചും അനിവാര്യം ആയ വിവരണം 💪💪🇮🇳🇮🇳
ചേട്ടാ, അംബി ഗൃഹാതുരുത്വം തരുന്ന വണ്ടി തന്നെ. Thank you 90’s kid thanking you❤
ഇപ്പോഴും ഉണ്ട് എൻ്റെ കൈയ്യിൽ 1980 Model Mark 4 കറുത്തമുത്ത്
ദീർഘദൂര യാത്രക്ക് ഇപ്പോഴും അവൻ തന്നയാണ് എൻ്റെ സദ്ധത സഹചാരി ചതിക്കാത്ത ചന്തു ,... പുലിയല്ല സിംഹം ആണ്
Thank you very much for bringing this Topic. Proud to be an ambassador owner ❤. Still keeping the car with its perfection.
പ്രവാസ ജീവിതത്തിലെ ആദ്യത്തെ അവധിക്കാലത്ത് തിരുവനന്തപുരം വിമാനത്താവളത്തിന് മുകളിൽ എയർഇന്ത്യയുടെ ചില്ലു ജാലകത്തിലൂടെ താഴേക്കു നോക്കിയപ്പോൾ ഒരു സിനിമയിലെ വിദൂരദൃശ്യം പോലെ താഴെ അംബാസഡർ കാറുകൾ തലങ്ങുംവിലങ്ങും നീങ്ങുന്നത് ഇപ്പോഴും നിറമുള്ള ഒരു കാഴ്ച ആയി മനസ്സിൽ തങ്ങിനിൽക്കുന്നു.
1984modelപെട്രോൾambassador,എറണാളത്തെ മാർക്സിസ്റ്റ് പാ ർട്ടിയുടെബോട്ട്ജെട്ടിക്കടുത്തുള്ളഏരിയകമ്മിറ്റിഓഫീസ്.എന്റെസുഹൃത്ത്‌ജോൺവർഗീസിന്റെ cannonshed റോഡിലെ വീടോട് ചേർന്ന ബിൽഡിങ്ങിന്റെ മുകളിലത്തെ നില.
സഖാവ് A P വർക്കി
യുടെ ഓഫീസ്. 1984 ൽ അദ്ദേഹത്തിന്റെ സ്വന്തം പേരിൽ വാങ്ങിയ ambassador കാർ ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നു. ഡീസൽ engine ആക്കി 95 ൽ. അന്നാണ് കയ്യിൽ കിട്ടുന്നത്. ഡ്രൈവർ സഹിതമാണ് കിട്ടിയത്. (ആ ഡ്രൈവർ ഞങ്ങൾക്ക് ഒരു നിധിയായിരുന്നു. ദൈവം ഗോപിനാഥൻ നായരെ കാൻസർ പിടിപ്പിച്ചു 2004 ൽ കൊണ്ടുപോയി.) ഇപ്പോഴും ആ കാർ ഞങ്ങളുടെ കൂടെയുണ്ട്. എന്റെ മക്കൾ സ്കൂൾ കോളേജിലൊക്കെ പോയത് 2004 വരെ അതിലായിരുന്നു. അഭേദ്യമായ ബന്ധം. പറയത്തക്ക ഒരു ആക്സിഡന്റ്റും പറ്റിയിട്ടില്ല. എന്റെ ഉദാ സീനത മൂലം വളരെ ഉയർന്ന സ്ഥലത്തു നിന്നും തനിയെ ഒരു കുഴിയിലേക്ക് ഉരുണ്ടു വന്നു. അതിന്റെ മുന്നിൽ നിന്ന് ഞാൻ തെന്നി മാറി. എന്റെ ഭാര്യ പുസ്തകം വായിച്ചു ആ കുഴി യിൽ ഉലാത്തുകയായിരുന്നുകാറിന്റെ ശബ്ദം കേട്ടു ഓടിമാറി. ആ പാവം കാർ മൂക്ക് കുത്തി വീണു.(ഒരു വശത്തു നിന്നിറങ്ങി താഴെ കാർ പോർച്ചിൽ പാർക്ക് ചെയ്തു ചുറ്റിത്തി രിഞ്ഞു കയറി വരുന്ന തായിരുന്നു വീട്. റെന്റിനു താമസിക്കുകയായിരുന്നു).ഒരുപാട് പണി ചെയ്തു ശരിയാക്കി. ഇതുപോലെ ഒരു പാട് പറയാനുണ്ട്. വലിയ മേനിപ്പണികൾ ഒന്നും ചെയ്തിട്ടില്ല.AC ഈയിടെ തകരാർ ആയി40000/.രൂപ ചിലവായി.വല്ലപ്പോഴും വിളിക്കുന്ന ഡ്രൈവർ പറഞ്ഞു വിറ്റിട്ടു വേറേ നല്ല വണ്ടിവാങ്ങാൻ. ഇതിലും വിശ്വസിക്കാ
ൻ പറ്റിയ ഒരു വണ്ടിയും ഞാൻ കണ്ടിട്ടില്ല. ഞാനുംപഴയ ഒരു കില്ലാഡി ഡ്രൈവർ ആണ്. എന്റെ മകൻ ഒരു കാരണവശാലും വിൽക്കില്ല. വിറ്റാൽ ഒന്നും കിട്ടില്ല.
വിൽക്കില്ല.
Ambassador തിരിച്ചു വരണം. അത്ര
ഐശ്വര്യമുള്ള ഒരു
വാഹനം ആണത് no.
KBE 1783.
തലസ്ഥാനത്തുണ്ട്.
ആദ്യമായി Driving പഠിച്ചതും, സ്വന്തമായി ഓട്ടിയതും ഈ രാജാവിനെ
എന്റെ ഓർമയിലെ ആദ്യത്തെ കാർയാത്ര 1996ൽ അംബാസിഡറിലായിരുന്നു...
ഞാൻ കാർ ഓടിക്കാൻ പഠിച്ചത് ഒരു അംബാസിഡറിൽ ആയിരുന്നു. ഇപ്പോഴും അംബാസിഡർ ഒരു nostalgia തന്നെ ആണ്.
അടിപൊളി വീഡിയോ ചേട്ടാ. കൂടെ ഇന്ത്യയുടെ ചരിത്രം കൂടി പറഞ്ഞത് 👌👌❤️❤️
Thanks bro ❤️❤️❤️
ലൈസൻസ് രാജിന്റെ സംഭാവന.
യാതൊരു research and development ഇല്ല
വേണമെങ്കിൽ വാങ്ങി കൊണ്ട് പോകുക എന്ന സമീപനം
വർക്ക് ഷോപ്പുകാരുടെ പ്രിയ വാഹനം.മിക്കവാറും ദിവസം വർക്ക് ഷോപ്പിൽ.
Found on road dead.Fix or repair daily.
1984ൽ മാരുതിയും 100 cc bikeകളും വരുവാൻ തുടങ്ങിയപ്പോൾ ഇൻഡ്യയിൽ വാഹനവിപ്ലവും ആരംഭിച്ചു.
വഴിയിൽ കിടക്കാത്ത വാഹനങ്ങൾ എന്തെന്ന് ജനം കാണുവാൻ തുടങ്ങി.
ചെറുപ്പത്തിൽ ഇതിൻ്റെ door ഞെക്കി തുറക്കുന്നത് ഒരു വലിയ സംഭവം ആയിരുന്നു.😍
അച്ഛൻ്റെ പോക്കറ്റിലെ കേരള ലോട്ടറി 10 ലക്ഷം രൂപയും അംബാസിഡർ കാർ ഉം അ കാർ സ്വപ്നം കണ്ടുകൊണ്ട് എത്രയോ രാത്രികൾ ഞാൻ ഉറങ്ങിയിട്ട് ഉണ്ട് രണ്ടും ഇതുവരെയും നടന്നിട്ടില്ല.....
❤️❤️❤️
നടക്കുm
Superb!
Usually all ambassador videos are about the nostalgia. Nobody mentions the licence raj age and the real reason for ambassador being the undisputed king in Indian roads. Special thanks for including that in the video!!!!
കുട്ടികാലത്തെ ഓർമ്മകളിലേക്ക് പോകുവാൻ പുതിയ വീഡിയോ ഒരുപാട് സഹായിച്ചു😊👍🏼
ഒരു രക്ഷയുമില്ല നല്ല അവതരണം 💙💙💙love അംബാസിഡർ 👍🏻👍🏻
ചിത്രം" എന്ന പടം" 1988" വൻ വിജയത്തിൽ എത്തിനിൽക്കുന്ന ഒരവസരത്തിൽ ആ പടത്തിന്റെ പ്രൊഡ്യൂസർ
P. K. R Pillai.. അന്ന് നമ്മുടെ പ്രശസ്ത നടൻ മോഹൻലാലിന് കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ വെച്ച് ഒരു പ്രീമിയർ പദ്മിനീ
(Fiat car ) Surprice Gift ആയി "
" Car Key " നൽകിയത് ഇന്നും ഓർമ്മയിൽ വരുന്നു.. അന്ന് അതൊരു വലിയ വാർത്ത ആയിരുന്നു..അത്രയും കാറ്‌കൾ മാത്രമേ നമ്മുടെ ഇന്ത്യൻ വിപണിയിൽ ഉണ്ടായിരുന്നുള്ളു...എന്നതാണ് സത്യം... 🤔
1988 KCF registration mark 4 diesel engine Ambassador ഇന്നും എന്റെ koode ഉണ്ട് എന്റെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട വണ്ടി ആയിരുന്നു. 88 il ente അച്ഛൻ അത് Second hand medichappol 8km മാത്രം ആയിരുന്നു അത് ഓടിയത് ഇപ്പൊ above 3lak odi 2 engine പണി കഴിഞ്ഞ് വിശ്രമ ജീവിതത്തില്‍ ആണ്. അതുപോലെ 2001 il മാരുതി സുസുക്കി 800 5speed mpfi AC വണ്ടിയും. 16 വര്‍ഷം കഴിഞ്ഞ് 1lak 20k km ഓടിച്ചു അതിനു ശേഷം വിറ്റു ഇപ്പൊ evde എന്ന് ഒരു പിടിയും ഇല്ല. രണ്ട് INDIAN car legends ne കൊതി തീരെ ഓടിക്കാന്‍ പറ്റീ.
പണ്ടത്തെ കല്യാണ വീഡിയോകൾ നോക്കിയാൽ അറിയാം അംബാസിഡർ വണ്ടിയുടെ റേഞ്ച് എന്താണ് എന്ന്
ഉറുമ്പുകൾ പോകുന്ന പോലെ വെള്ള വണ്ടികൾ.
White Gem 💎
12 perai okkai 2 bench seatil kalyanathinu pokan iruthi payunna car
കോണ്ടെസ്സ ക്ലിക്ക് ആയില്ല അംബാസ്സിഡർ പോപ്പുലർ ആയി ബോംബയിൽ നിന്ന് 2000ഓളം അംബാസ്സിഡർ കാറുകൾ കേരളത്തിൽ കൊണ്ടുവരാൻ ഇവിടുന്ന് ഒരുപാട് ഡ്രൈവർ മാരെ കൊണ്ടുപോയിട്ടുണ്ട് എല്ലാം ഓരോ ചരിത്രം ഇവിടേം ഉണ്ട് ഒരു അംബാസ്സിഡർ ക്ലാസ്സിക് അത് ഇന്നും ഒരു സിംഹത്തെ പോലെ തലയെടുപ്പോടെ കിടക്കുന്നുണ്ട്❤❤
I like the way you present the topics and the content. Such an awesome channel… keep it up brother.👍🏻
ഇതിൽ ഒന്ന് കേറാൻ കൊതിച്ചിരുന്ന ഒരു കാലം അന്ന് ഉണ്ടായിരുന്നു....❤
അങ്ങിനെയൊരവസരം വർഷത്തിൽ ഒരിക്കലെങ്കിലും കിട്ടുമായിരുന്നു... 🥰
വിവാഹം, റയിൽവേ സ്റ്റേഷൻ
അവൻ തിരിച്ചുവരവിന്റെ വലിയ ഒരു signal തന്നിട്ടുണ്ട് with EV🔥
it won't be a success
ഞാൻ ഡ്രൈവിംഗ് പഠിച്ചത് mark 3 പെട്രോൾ വണ്ടിയിൽ ആണ് അന്ന് ഇതിന് സ്റ്റിയറിങ്ങ് ചേർന്നുള്ള ഗിയർ ആണ്.
എന്റെയൊക്കെ കുട്ടിക്കാലത്തെ മാസ്സ് വണ്ടി തറവാട്ടിലുണ്ടായ്രുന്ന Hindustan Trekker ആയിരുന്നു.
ambassador nte new version varunnund enokke parayunn.....vannal tharangam aavum 🔥
അംബാസഡറിന്റെ പിൻസീറ്റ് - അതൊരു സംഭവം തന്നെയാണ്.
Thank bro for history of indian car especially HM's Ambassador really it was a four wheel phenomenon when I was kid, I'm proud to say I learnd driving through this epic ❤️❤️
ഇപ്പൊ. പപ്പടം.. വണ്ടികൾ കണ്ടുപഠിക്കണം... അവന്റെ കരുത്ത്.... HM.. ambassador... ഇന്നും... ഒരുപാട് ഇഷ്ടം.... ♥♥♥♥♥♥♥💚💚💚💚❤️❤️❤❤👍👍👍👍👍HINDUSTHAN MOTORS NOSTALGIA... 💔💔💔💔💔💔💔💔💔💔💔💔
❤️❤️❤️
അംബാസിഡറിനെ വെല്ലാൻ ഇപ്പോഴും ഒരു കാറും വന്നിട്ടില്ല അംബാസിഡറിനെ ഒന്ന് ഒരുക്കി നിർത്തിക്കഴിഞ്ഞാൽ ഇപ്പോൾ ഇറങ്ങണ ഏത് വണ്ടിയും അംബാസിഡർ കാറിന്റെ മുന്നിൽ ഒന്നുമല്ല
ഒരുതവണ ഞാൻ അംബാസ്സഡോർ ന്റെ വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു... താങ്ക്സ്
രാജാവും രാജ യുഗവും അവസാനിക്കുന്നില്ല..... ഈ 20ആം നൂറ്റാണ്ടിലും ഒരു കൊച്ചു കുട്ടിയോട് ഒരു കാർ വരയ്ക്കാൻ പറഞ്ഞാൽ അതിനു ambassador രൂപം ആയിരിക്കും.... ❤️❤️മാറ്റഡോർ engine കുറച്ചു കൂടി വിവരിക്കാമായിരുന്നു.... Ambassador മരിക്കുന്നില്ല... 🫰❤️
ചേട്ടൻ പറഞ്ഞത് ശരിയാ... ഇനിയും ഈ വണ്ടി വരണം.. ഇതിൽ യാത്ര ചെയ്താൽ നല്ല സുഖമാണ്...
മരിക്കാൻ മറന്ന കാർ 🔥🔥🔥🔥
Great thumbnail brother njngade video kku vendi katta waiting ahn bro ningalde presentation nu oru quality undu orupaadu pratheekshichu kondu oru addict keep charging
Thanks bro ❤️
ഇതുപോലെ comfort ഉള്ളതും എവിടെ ഇരുന്നാലും ഒരു പ്രതേക view ഉം ഉള്ള മറ്റൊരു വാഹനവും ഇല്ല.....
അടിപൊളി... ❤❤❤❤പഠിക്കുന്ന കാലത്ത് കൂട്ടുകാരന്റെ ഈ കാറിൽ സ്ഥിരമായി കറങ്ങാൻ പോകുന്നത്.... ആ അതൊരു കാലം❤❤❤❤
നല്ല വിവരണം കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു, നന്ദി
😍😍 chettan powliya.. 👍🏼
Matador engine ഉള്ള വണ്ടിയുടെ സൗണ്ട് ഒരു വികാരം തന്നെയാണ്
@4:59 a minor correction, it is not Vauxhall "vector". It is Vauxhall Victor FE 🤗
5 വയസ്സ്മുതൽ അംബാസ്സഡറിനോട് പ്രണയമായിരുന്നു 23 വയസ്സിൽ അംബാസിഡർ സ്വന്തമാക്കി ഇപ്പോ 2 വർഷമായി ഉപയോഗിക്കുന്നു ❤❤
❤️❤️❤️❤️
Two wheeler segment I'll ഇതുപോലെ ചരിത്രമുള്ള onnane hero honda splendor
ഈ വീഡിയോ കണ്ടപ്പോ വന്ന നഷ്ടത്തെ കുറിച്ച് ആലോചിച്ചു.. വീട്ടിലെ ambassidor hand ഗിയർ ആയിരുന്നു... അത് ഞാൻ കട്ട് ഫ്ലോർ ഗിയർ ആക്കി.. അന്ന് mattiyillaghil ennu vintage ayenne
☹️
രോമാഞ്ചം വന്നോ 😄😄💕💕👌👌💞💞
80തുകളിൽ ജനിച്ചു 90കളിൽ വളർന്നു..... 🔥
മുൻപോ /പിൻപോ ആരെയും ഇകഴ്തുകയല്ല ഞാൻ ഒന്ന് പുളകം കൊണ്ടതാണ്... 😉
Good one ❤...
Aero India 2023 എന്താ അഭിപ്രായം....?
വീഡിയോ പ്രതീക്ഷിക്കാമോ?
നല്ല ഒരു വീഡിയോ നൊസ്റ്റുവിലൂടെ കടന്നു പോയി.
അംബാസിഡർ കാറിൽ കയറാൻ വല്ല കല്യാണവും വല്ലതും ഉണ്ടാകുവാൻ കാത്തിരുന്ന കാലമുണ്ടായിരുന്നു.
ഞാൻ ഒരു അംബാസിഡർ ഇന്നലെ കൊണ്ട് വന്നു 😍😍😍
എങ്ങനെ എല്ലാ മേഖലയിലൂടെയും താങ്കൾ കടന്നു പോവുന്നതിൽ സന്തോഷം
Thanks bro ❤️
Marikar motors best dealer of that time in KERALA
നല്ല അവതരണം 👍
അംബാസഡർ കാർ ഉപയോഗിച്ച് വരുന്ന എല്ലാവർക്കും ഒരു രജിസ്റ്റർഡ് ക്ലബ് ഉണ്ട്. നമ്മുടെ ഹിന്ദുസ്ഥാൻ മോട്ടോർസ് ഉപയോഗിച്ച് വരുന്ന എല്ലാവരും ഒന്നിച്ചു നിൽക്കുന്ന കാലത്തു മാത്രം അംബാസഡർ നമ്മുടെ നാട്ടിൽ നിലനിൽക്കും. ഇല്ലെങ്കിൽ പൊളിക്കാർ തഴച്ചു വളരും. പാർട്സ് ബിസ്നസ് കാരും വളരും 👍
ഇത്രയും കംഫര്ട്ട് ആയി പോകാൻ പറ്റിയ വേറെ വണ്ടി ഇല്ല 👌👌👌
ഞാൻ time travel ചെയ്ത് 80 കളിൽ പോയി contesayum standerdum ഓടിച്ചിട്ടുണ്ട്
Ambassador...അത് ഒരു വികാരമാണ്.. ❤❤❤
കാലത്തിന്റെ കുത്തൊഴുക്കിൽ കാക്കപ്പൂവും മൂക്കുറ്റിയുംതോട്ടിലെ തെളിനീരും അപ്രതിക്ഷ മായതുപോലെ ഇതും മാഞ്ഞു പോകുകയാണ്...... ഈ സൗദര്യ രാജാവ് ആ പ്രധാപത്തോടെ തിരിച്ചു വരുമോ......?
അംബാസഡർ കാർ കമ്പനി ഇന്നും 13രൂപ മണി മാർക്കറ്റ് നിലവിൽ ഉണ്ട്. പ്രവർത്തനം മാത്രം നിലച്ചിട്ടുള്ളൂ. കമ്പനി ജീവനോടെ ഇന്നും ഇന്ത്യയിൽ ഉണ്ട്. 💪💪
Thank you for the detailed information I saw ambassador cars in old photos of Singapore also
So nice of you bro ❤️❤️❤️
beautiful video... i still own an amby and have alot of love towards it ..
അംബാസഡർ കാർ അത് ഒരു വികാരം ആണ്..2007 വർഷം സ്വന്തമായി 1990 മോഡൽ അമ്പി വാങ്ങി ഡ്രൈവിംഗ് പഠിച്ചത് ഇപ്പോഴും ഒരു അഭിമാനം ആയി തന്നെ കരുതുന്നു..പിന്നെ ആനയും അമ്പിയും ഒരുപോലെ ആണ് മെയ്കാൻ പാട് ആണ്.പക്ഷേ ഇപ്പോഴും ഇഷ്ടം
ഞങ്ങൾക്കിവൻ അംബിയാണ് അംബി ....... 😍
Work shop കാരുടെ ഇഷ്ട വാഹനം ഒരു വണ്ടി കിട്ടിയാൽ ഒരു വർഷം 50000 ഇഞ്ച് പോരും
കിടിലൻ വിവരണം,🤩🤩🤩🤩
എന്റെ കുട്ടികാലത് ഞാൻകണ്ട് കുതിച്ച ആദ്യകാർ മാരുതി 800 type 1 model ആണ്
തീർച്ച ആയും കാർ എന്ന് പറയുമ്പോൾ. ഇപ്പോഴും. അംബാസിഡർ ആണ്. മനസ്സിൽ വരുന്നത്
നന്നായി ,, മാഷേ,, 🌹👌
❤️
Marikaan marannu poya car exactly suits!
❤️❤️❤️❤️
No Words to say... Excellent narration..
Many thanks for the effort 🙏🏻
കിടു ക്യാപ്ഷൻ, well done Bro 👍🏻👍🏻👍🏻👍🏻
Your really steadied player 👏👏👏👏
ഞാൻ ആദ്യമായിട്ട് ഒരു കാറിൽ സഞ്ചരിച്ചത് അത് അംബാസിഡറിലാണ്
Excellent description.
അംബാസിഡർ ഇലട്രിക്ക് വേർഷനായ് കാത്തിരിക്കുകയായിരുന്നു
ഞാൻ ഡ്രെവിങ്ങ് പഠിച്ച കാർ. ഇന്നും അത് ഓർമയിൽ തന്നെയുണ്ട്
SUPER TOPIC.. GOOD JOB
Ambassador veendum varunundennu kettu....CNG kootukettil.....super
ഇപ്പോഴും എൻ്റെ കൈവശം ഉണ്ട് 1980 മോഡൽ Mark 4 കറുത്തമുത്ത് അംബി /
അംബി❤
ബുള്ളറ്റ് കുറിച്ച് വീഡിയോ ചെയ്യുമോ
വ്യത്യസ്ത വീഡിയോയുമായി അണ്ണൻ എത്തി മക്കളെ.,. 👍🏼
Very good video. I like it very much
Thank you very much❤️