Luxury വണ്ടികൾ വരെ മുട്ട് കുത്തും ഇവന്റെ ആഡംബരത്തിന് മുമ്പിൽ | Ambassador modification

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @binod3090
    @binod3090 8 місяців тому +109

    സൂപ്പർ, മെക്കാനിക്കിന് ഒരു കുതിരപ്പവൻ. ഇത്രയും വൃത്തിയായി വണ്ടി സൂക്ഷിക്കുന്ന ഓണർ. Salute

  • @moideenkunhi7066
    @moideenkunhi7066 8 місяців тому +46

    നമ്മുടെ ഇന്ത്യൻ മെർസിഡീസിനെ കുട്ടപ്പനാക്കി കൊണ്ട് വന്ന ഇദ്ദേഹത്തിന്ന് ബിഗ് സല്യൂട്ട്.

  • @jayakumark2042
    @jayakumark2042 8 місяців тому +62

    മലയാളിയുടെ നെഗറ്റീവ് സ്വഭാവം പറഞ്ഞത് 100% ശരിയാണ്

    • @mailmemaheshraj
      @mailmemaheshraj 7 місяців тому +1

      അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള കാര്യമാണ് പക്ഷെ എല്ലാവരും അങ്ങനെയല്ല ചിലവന്മാരെ ദൈവം ഇതിനായി മാത്രം സൃഷ്ടിച്ചവരാണ്

  • @vishnuvichu6367
    @vishnuvichu6367 8 місяців тому +51

    ചേട്ടൻ പറഞ്ഞത് ശെരിയാണ് പഞ്ചാബികൾ വണ്ടി മോഡിഫൈഡ് ചെയുന്നപോലെ ആരും ചെയ്യില്ല ❤️

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      പഞ്ചാബികൾ മാത്രമല്ല നോർത്ത് സൈഡ് എല്ലാം തന്നെ അതുവെച്ചു നോക്കുമ്പോൾ നമ്മൾ ഒന്നുമല്ല.

    • @nxaze86
      @nxaze86 8 місяців тому +1

      🤣🤣🤣

    • @melishavlogs
      @melishavlogs 8 місяців тому +7

      ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റുനോക്കുന്നത് മോഡിഫൈഡ് കാർ കേരളത്തിൽ തന്നെ ആണ്... കാരണം ക്രീയേറ്റീവ് പാർട്ട പിന്നെ പെയിന്റിംഗ്, extreamly എടൊപ്റ്റബിൾ ആണ്

    • @agartz9475
      @agartz9475 7 місяців тому

      ​@@melishavlogs
      But ningala Keralathila pottan mvd aanankil tharunnadhum kaanarunndu

  • @Rahul-id7rx
    @Rahul-id7rx 8 місяців тому +14

    അംബി ഗ്രാന്റ് വളരെ ഇഷ്ടമാണ് . സ്വന്തമാക്കാൻ ആഗ്രഹമുണ്ട് .ഒരു വണ്ടി ആവശ്യമായ വന്നപ്പോ മാരുതി എസ് പ്രസ്സോ അടവിന് വാങ്ങി . ഈ വണ്ടി കൊടുത്ത് അംബി വാങ്ങാൻ കൊതിയുണ്ട് . ഈ വണ്ടി നല്ല ഭംഗിയിൽ കൊണ്ടു നടക്കുന്ന ഏട്ടനും വീഡിയോയിൽ കാണിച്ചു തന്ന ഏട്ടനും ഒരു പാട് നന്ദി

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      ❤️❤️❤️❤️ ഒരുപാട് നന്ദി 😘😘

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 8 місяців тому +28

    ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്. എനിക്ക് ഇഷ്ടം ഉള്ള കാർ അംബാസിഡർ ആണ്. എന്നെങ്കിലും കാർ വാങ്ങുന്നുണ്ടെങ്കിൽ അത് അംബിയായരിക്കും ❤

    • @mailmemaheshraj
      @mailmemaheshraj 8 місяців тому +3

      അത് നടക്കും insha allah

    • @AbdulJabbar-up8qs
      @AbdulJabbar-up8qs 8 місяців тому +4

      @@mailmemaheshraj അൽ ഹംദുലില്ലാഹ്. സന്തോഷം 🥰

    • @d4dworld112
      @d4dworld112  8 місяців тому +1

      ❤❤❤❤

    • @human7178
      @human7178 8 місяців тому +1

      ​@@mailmemaheshraj എന്താണ് install ചെയേണ്ടത്

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      @@human7178 മനസിലായില്ല എന്താണ് bro ഉദ്ദേശിച്ചതെന്നു

  • @JoseVarghese-uv3pm
    @JoseVarghese-uv3pm 8 місяців тому +45

    അംബാസിഡർ... ഹായ്.... സല്യൂട്ട്... അംബാസിഡർ.. ബെൻസിനെക്കാൾ യാത്ര സുഖം..... സൂപ്പർ വണ്ടി... മറ്റൊരു ഇന്ത്യൻ വണ്ടിയെക്കാളും, ഫോറിൻ വണ്ടിയെക്കാളും കിടപിടിക്കുന്ന വണ്ടിയാണ്. പക്ഷെ ആ കമ്പനി മുടിപ്പിച്ചു കളഞ്ഞില്ലേ.... ടാറ്റായൊ, മഹിന്ദ്രയോ, മനസുവെച്ചാൽ വീണ്ടും റോഡിൽ കാണാൻ സാധിക്കുമെന്ന് തോന്നുന്നു....

  • @vadakkan6390
    @vadakkan6390 4 місяці тому

    ഞാനും ഒരു ambassador fan ആണ് ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരമായി നന്ദി

  • @nizamahami
    @nizamahami 7 місяців тому +8

    പണിത ജയൻ ചേട്ടനെയും വൃത്തിയായി സൂക്ഷിക്കുന്ന ഈ ചേട്ടനെയും സമ്മതിച്ചിരിക്കുന്നു 👍

  • @muralit.s8510
    @muralit.s8510 7 місяців тому +18

    മോഡിഫിക്കേഷൻ ചെയ്തതതിന്റെ പേരിൽ ഇനി MVD കേസെടുക്കാൻ വരാതെ നോക്കണം. ഒരു മനുഷ്യനും നല്ല രീതിയിൽ നടക്കുന്നത് നമ്മുടെ ഭരണകൂടത്തിന് സഹിക്കില്ല.

    • @mailmemaheshraj
      @mailmemaheshraj 7 місяців тому

      👍👍👍❤️

    • @Buldozer-b1b
      @Buldozer-b1b 6 місяців тому +1

      എം വി ഡി യുടെ മമ്മിയെയും ഭാര്യയെയും ബംഗാളി മോഡിഫിക്കേഷൻ ചെയ്യുന്നത് അവൻ മാർ അറിയുന്നില്ല???

  • @madhavam6276
    @madhavam6276 7 місяців тому +2

    18:24 ജൂവലറിയിൽ കയറിയ കാഴ്ച പോലെ... മനോഹരം 👏 🤍😍😍😍

  • @rasheedabdul8793
    @rasheedabdul8793 7 місяців тому +4

    എനിക്കും ഉണ്ട് 2009മോഡൽ അംബി ഞാൻ ഒരു പ്രവാസിയാണ് ഇപ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഹരിപ്പാട് നിന്നും 4മണിക്കൂർ കൊണ്ട് പാലക്കാട്‌ എത്തി 5ഗിയർ a/c yanu

    • @mailmemaheshraj
      @mailmemaheshraj 7 місяців тому

      isuzu അല്ലെ. നല്ല പിക്ക് അപ്പ്‌ ആണ് കാരണം 2000 cc ആണ്

  • @RafeekKaramal
    @RafeekKaramal Місяць тому

    ഇന്ന് നിറത്തിൽ ഒരുപാട് വണ്ടികൾ ഉണ്ടെങ്കിലും ഇതിനെ മാറ്റുരാക്കാൻ ഒരു വണ്ടിയും ഇല്ല... മറ്റെല്ലാ വണ്ടി കളും മോഡൽ മാറ്റി കളിച്ചപ്പോൾ അംബാസ്‌ടർ ഒന്ന് ചെയ്യാതെ നിന്ന്... അങ്ങിനെ ചെയ്തു വെങ്ങിൽ ഇന്നും ഈ മൊതല് മാർകറ്റിൽ രാജാവായി വാണേനെ... കരുതിലും യാത്ര ക്യാമ്ഫോട്ടിലും ഇവനെ വല്ലന്ന് ഒരു ഇന്നോവക്കും ആകില്ല.... ഇലൗലവ് യു അംബി 🙏👍❤️

  • @rakahmed1670
    @rakahmed1670 5 місяців тому

    കൂടുതൽ ഒന്നും പറയാനില്ല ❤😂❤ .. വളരെ വളരെ ഉഷാറായി ട്ടുണ്ട്... ഒരു കാലത്ത് നമ്മുടെ അഭിമാനതാരമായി റോഡിൽ വിലസിയവൻ❤❤❤😂

  • @abraham1212online
    @abraham1212online 8 місяців тому +9

    ഇവൻ പുലിയാണ് കേട്ട അടാറ് സാനം❤

  • @akhileshattappady9337
    @akhileshattappady9337 8 місяців тому +16

    കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല ❤❤❤

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      ❤️❤️❤️❤️😘

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      അത്രയ്ക്ക് ഇഷ്ടപ്പെട്ടെങ്കിൽ അഖിലേഷ് കേരളത്തിൽ എവിടെയാണ് ഉള്ളതെങ്കിലും ഞാൻ നേരിട്ട് വന്നു വണ്ടി കാണിക്കാം. വാഹങ്ങളെ അത്രയും സ്നേഹിക്കുന്നവരെ എനിക്കൊരുപാട് ഇഷ്ടമാണ്, ഇതിനടിയിൽ number edu ഞാൻ വിളിക്കാം

    • @AshifAliOorakam-cn7cd
      @AshifAliOorakam-cn7cd 8 місяців тому

      ചേമ്പാണ്

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      @@AshifAliOorakam-cn7cd നല്ല വിഷമം ഉണ്ടല്ലേ മോനു, സാരമില്ല മോണിങ്ങനെ കരഞ്ഞോണ്ട് ഇരിക്കാതെയുള്ളു കാക്കേ

    • @AshifAliOorakam-cn7cd
      @AshifAliOorakam-cn7cd 8 місяців тому

      @@mailmemaheshraj ഞാനെന്തിനാ വിഷമിക്കുന്നത്? 🤔

  • @franciskt4171
    @franciskt4171 8 місяців тому +5

    Ambassador, the best car for Indian roads...❤

  • @harik1199
    @harik1199 Місяць тому

    Super modification without spoiling the originality.Hatts of f to the owner and the mechanic team.

  • @cvyoonas2230
    @cvyoonas2230 8 місяців тому +4

    Poli.... Idhann edhartha sneham..❤❤
    Engine room kanddapo.. Bakiyellam onnuallandday..
    Sherikum njettichu..
    Chetta.... 🫡

  • @frenchopaul2536
    @frenchopaul2536 7 місяців тому +1

    Adipoli work super❤..

  • @sujanav1950
    @sujanav1950 8 місяців тому +2

    Super car...... Ambi.....a great man..... A great success..... Big salute..... Congratulations..... 👍👍

  • @muhammedkv5704
    @muhammedkv5704 8 місяців тому +6

    അബാസഡറിന്പകരം വെക്കാൻസൗന്ദര്യംകൊണ്ട് വേറേ വണ്ടിയില്ല ഇഷ്ടായിഒത്തിരി ഗുരുവായൂർകേശവൻ്റെതല എടുപ്പാണ്അമ്പാസഡറിന്❤

  • @Gopakumargopalannair
    @Gopakumargopalannair 8 місяців тому +6

    Punjab IL aanu more people ... alteration

  • @sureshbabu3719
    @sureshbabu3719 8 місяців тому +8

    കണ്ടിട്ട് കൊതിയാകുന്നു, 1974 മുതൽ ഓടിച്ച്പഠിച്ച മുതല്♥️♥️♥️

  • @georgephilip6865
    @georgephilip6865 8 місяців тому +9

    എന്തുകൊണ്ട് HM ന് ഇങ്ങനെ attractive ആക്കി എടുക്കാൻ പറ്റിയില്ല. എത്ര നല്ല വണ്ടിയാണ് production നി൪ത്തി ആളുകളേ നിരാശപ്പെടുത്തിയത്!!!

  • @devasikhamanir458
    @devasikhamanir458 27 днів тому

    Simply SUPERB! WOW!

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 6 місяців тому +1

    അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @sudeshthaddaeus3890
    @sudeshthaddaeus3890 8 місяців тому +2

    Great effort! Salute for the fantastic workshop and the owner! Superb! No words to describe!❤🎉

  • @sureshlglg7023
    @sureshlglg7023 8 місяців тому +5

    മനോഹരം

  • @rahulshaji3360
    @rahulshaji3360 8 місяців тому +7

    Perfect car ..............stock door handle iconic

  • @jaisonjose5757
    @jaisonjose5757 8 місяців тому +5

    Big salute. Super 👌🙏

  • @eldhosepoulose6547
    @eldhosepoulose6547 3 місяці тому

    സൂപ്പർ....❤

  • @sindoantony617
    @sindoantony617 7 місяців тому +2

    Ambo,,, ❤❤❤❤

  • @nilaoli1637
    @nilaoli1637 7 місяців тому +2

    அருமை super

  • @abhinandkg2528
    @abhinandkg2528 8 місяців тому +3

    Very nice. Ambassadorinte thirichu varavinu vendi katta waiting aanu. Enthenkilum chance undo????

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      ഉണ്ടെന്നും ഇല്ലെന്നും പറയുന്നു ബ്രോ

  • @abhinav_2021
    @abhinav_2021 8 місяців тому +3

    Personally ambassador ishtamalla, but ith maintain cheythirikunnath nice aan. Decent modification, interior kollam

  • @prasanthbaburaj07
    @prasanthbaburaj07 8 місяців тому +3

    എനിക്കും ഇസുസു ഗ്രാൻഡ് 2008 ഉണ്ട്. ഓയിൽ ചേഞ്ച്‌ + ഫിൽറ്റർ + ലേബർ 2000/- താഴെ. മൈലേജ് 17-18

  • @mailmemaheshraj
    @mailmemaheshraj 8 місяців тому +7

    ❤❤❤❤thanks d4d deepu

  • @prasadvelu2234
    @prasadvelu2234 8 місяців тому +8

    ഒക്കെ പെർഫെക്റ്റ്'. റണ്ണിംഗ് ബോഡ്, ഫ്രണ്ട് മഡ് ഗാഡ് എൻ്റ് പീസ്, ഡിക്കി ബോട്ടം, 4 ഡോർ ബോട്ടം വർഷാവർഷം പാച്ച് വരും. സസ്പെൻഷൻ ഗ്രീസിംങ് കൂടെക്കൂടെ നിർബന്ധം. കാലത്തിനൊത്ത് മാറാത്തതിനാൽ നിന്നു പോയ വണ്ടി. പതിനാറ് കൊല്ലത്തോളം ഓടിച്ച വണ്ടി എങ്കിലും ഇഷ്ടം❤❤❤

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      ശെരിയാണ് പറഞ്ഞത്. നന്നായി ശ്രെദ്ധിച്ചില്ലെങ്കിൽ പണികിട്ടും

    • @shihabhabeebful
      @shihabhabeebful 8 місяців тому +1

      Engine overheat ഒരു പ്രോബ്ലം തന്നെയാണ്
      ലോങ് ട്രിപ്പ് പോവുമ്പോൾ ഒരു വലിയ തലവേദന🎉
      ഓണർക്ക് ഒരു ബിഗ് സല്യൂട്ട്😊❤

    • @mailmemaheshraj
      @mailmemaheshraj 8 місяців тому +2

      @@shihabhabeebful സത്യം ഓവർഹീട് ഇഷ്യൂ മാറ്റാൻ ഞാൻ രണ്ടു ഇലക്ട്രോണിക് ഫാൻ ആണ് മുൻപിൽ സെറ്റ് ചെയ്യ്തിരിക്കുന്നത്

    • @AlaviKutty-sc7ck
      @AlaviKutty-sc7ck 8 місяців тому

      എന്റെ കയ്യിൽ ഉണ്ട് 2003 സ്ട്രൈഡ് ഇതു വരെ റണ്ണിങ് ബോഡ് പാച്ച് വന്നിട്ടില്ല ഡിക്കിയില്മാത്രം ഒരു പീസ് വച്ചു നോക്കി കൊണ്ടുനടന്നാൽ 💯💯👍

    • @pvrajin8654
      @pvrajin8654 7 місяців тому

      ¹😂q1Q​@@mailmemaheshraj

  • @Kicha.b
    @Kicha.b 7 місяців тому +1

    Scorpio crde old review please bro cheyane❤❤❤

  • @kottayam69
    @kottayam69 7 місяців тому +1

    Beautifully built and mentained .
    Pls share Jayan chettan (workshop ) #

    • @mailmemaheshraj
      @mailmemaheshraj 7 місяців тому

      കോട്ടയത് കുറിച്ചി എന്ന സ്ഥലത്താണ് ❤️

    • @kottayam69
      @kottayam69 7 місяців тому

      @@mailmemaheshraj I'm also from Kottayam, pls share his # thanks

  • @akhilanjali3637
    @akhilanjali3637 7 місяців тому +1

    Adipoli ❤❤❤❤❤

  • @varghesekkkannai6550
    @varghesekkkannai6550 8 місяців тому +6

    Engine sound not good

  • @johnvarghese8967
    @johnvarghese8967 8 місяців тому +3

    വളരെ ഇഷ്ടപ്പെട്ടു

  • @ashkaruk1121
    @ashkaruk1121 8 місяців тому +5

    അടിപൊളി വണ്ടി 💚💚

  • @pramodr1556
    @pramodr1556 8 місяців тому +3

    Workshop and mechanic details കൂടി ഉള്ളപ്പെടുത്തമായിരുന്നു description ൽ

    • @mailmemaheshraj
      @mailmemaheshraj 8 місяців тому +1

      അത് ചെയ്യ്യാം, ആളുടെ മകനാണ് ജ്യോതിഷ് അദ്ദേഹത്തിന്റെ number വീഡിയോയിൽ കൊടുത്തിട്ടുണ്ട്

    • @jeswinjoseph8079
      @jeswinjoseph8079 8 місяців тому +1

      Kottayam-Changanacherry route, outpost near Village office ,jayan ചേട്ടൻ

  • @ProtectiveCoating
    @ProtectiveCoating 3 місяці тому

    വണ്ടി കിടു

  • @pajohnson3041
    @pajohnson3041 7 місяців тому +1

    Adipoli 😢🎉😊❤🎉

  • @abdullatheefqatar
    @abdullatheefqatar 8 місяців тому +3

    Very very good വർക്

  • @jollymollyist
    @jollymollyist 7 місяців тому +2

    WOW FANTASTIC

  • @sreejithraj6261
    @sreejithraj6261 7 місяців тому +2

    Total ethrayayi

  • @georgevarghese238
    @georgevarghese238 7 місяців тому +1

    Wonderful transformation.

  • @vyshnavbiju4613
    @vyshnavbiju4613 8 місяців тому +6

    Super🔥🔥🔥

  • @lifeisspecial7664
    @lifeisspecial7664 8 місяців тому +4

    Awesome

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 7 місяців тому +2

    Ambassador video 1 lack plus views ❤❤❤❤

    • @d4dworld112
      @d4dworld112  7 місяців тому

      Fbyil 1million plus aye broo..Ambassador power🔥🔥🔥

    • @mailmemaheshraj
      @mailmemaheshraj 7 місяців тому

      😘😘😘😘

  • @dileepnarayanan4347
    @dileepnarayanan4347 29 днів тому

    ❤salute ♥️

  • @AnnamalaiK-t7e
    @AnnamalaiK-t7e 7 місяців тому +1

    Super Settings

  • @alras1868
    @alras1868 7 місяців тому +1

    2002 ആണോ വിന്റെജ് എന്റെ ഫ്രണ്ട് 1980 അംബാസിഡർ പഞ്ചാബിൽ നിന്നും സിക്കന്തർ കാർ സൊല്യൂഷൻ ഒരു രക്ഷയും ഇല്ല

  • @pavithrans9223
    @pavithrans9223 7 місяців тому +4

    ഹിന്ദുസ്ഥാൻ മോട്ടേഴ്സിനെ ഈ കാർ കാണിക്കണം. അപ്പോൾ അംബാസിഡർ കാറിൻ്റെ പുനരുല്പാദനം നടത്തിയേക്കും.

  • @georgevarghese238
    @georgevarghese238 7 місяців тому +1

    Headlight and aloywheel super.

  • @sr-oc6lo
    @sr-oc6lo 8 місяців тому +3

    Beautiful Amby i love it . Sir how much is the expence ? Pls

  • @PrincePrinceSebastian
    @PrincePrinceSebastian 8 місяців тому +6

    Super 👌

  • @moorthynadarasa7368
    @moorthynadarasa7368 7 місяців тому +1

    Hi bro what size tire. What price the Alloye weile (ring) answet please Thanks

  • @narengowda1136
    @narengowda1136 5 місяців тому

    Wow amazing 😍

  • @majeedpnr-xr6df
    @majeedpnr-xr6df Місяць тому

    ബിർള കാർ ഇങ്ങിനെ ചൈതിരുനെകിൽ അബി ഇന്നും നമമുടെ റോഡിൽ രാജാവായേനെ

  • @xtvloger
    @xtvloger 8 місяців тому +3

    Good 🌹♥️♥️

  • @jeffinrobert3264
    @jeffinrobert3264 8 місяців тому +2

    King of the Road 👑❤️

  • @jerinzacharias70
    @jerinzacharias70 2 місяці тому

    Workshop details onnu parayavoo

  • @junaidcm4483
    @junaidcm4483 4 місяці тому +1

    👍👍🥰🥰💯💯💫

  • @4182able
    @4182able 7 місяців тому +1

    hello Sir where did u make this luxury and what cost u would pay for it, make brand, I really loved it this AMBY car

  • @muralidharankoyilath391
    @muralidharankoyilath391 7 місяців тому +1

    Super super super👌👌👌👌👌👌🙏🙏🙏👌👌👌

  • @ambadisbappu5807
    @ambadisbappu5807 8 місяців тому +9

    Excellent Modification 👏👏👍👍

  • @jerinzacharias70
    @jerinzacharias70 2 місяці тому

    Ethu avidayanu panuthathuu

  • @johnsonkonnijohnsonkonni5323
    @johnsonkonnijohnsonkonni5323 7 місяців тому +1

    Very nice keep it up

  • @jkzaman
    @jkzaman 4 місяці тому

    Wowwww amazing

  • @SajnaSakeer-b1v
    @SajnaSakeer-b1v 8 місяців тому +2

    അടിപൊളി

  • @dadug4fun
    @dadug4fun 7 місяців тому +1

    Ok it would have been greater if you planned it to be electric vintage amby

  • @santhoshkumarsreedharan1347
    @santhoshkumarsreedharan1347 8 місяців тому +3

    👍👍👍

  • @shafipms5698
    @shafipms5698 7 місяців тому +1

    👏👏👏👏

  • @SameeraS-b7y
    @SameeraS-b7y 8 місяців тому +2

    Excellent 💯❤

  • @anilanand4604
    @anilanand4604 8 місяців тому +2

    Njan driving Padilla vandiyanu super aanu

  • @shajeera2504
    @shajeera2504 7 місяців тому +1

    Can u sharee the details

  • @motorclinickonni74
    @motorclinickonni74 8 місяців тому +2

    Great work

  • @mohammadkunhi1954
    @mohammadkunhi1954 8 місяців тому +2

    ❤❤❤🎉🎉🎉

  • @vyshnavbiju4613
    @vyshnavbiju4613 8 місяців тому +4

    Poli❤️❤️

  • @mr.srikanthhari4045
    @mr.srikanthhari4045 8 місяців тому +4

    ഇതൊരു ഒന്നൊന്നര മുതൽ തന്നെ

  • @babuparaprath1597
    @babuparaprath1597 7 місяців тому +3

    ഇത് എവിടുന്നു മോഡിഫൈഡ് ചെയ്തു ഈ സ്ഥലത്തിൻറെ ശരിയായ അഡ്രസ്സും ഫോൺ നമ്പറും ഒന്ന് അയച്ചു തരുമോ

  • @nazeerpvk6738
    @nazeerpvk6738 8 місяців тому +2

    Super

  • @4182able
    @4182able 8 місяців тому +1

    Excellent Sir u made very nice car

  • @shenssahadev6355
    @shenssahadev6355 8 місяців тому +5

  • @sunilsudevanpkd
    @sunilsudevanpkd 7 місяців тому

    Ectric ഓക്കെ നോക്കി ചെയ്യണം ഇപ്പോ വണ്ടികൾ ഫയർ ചെയുന്നത് കാണുന്നില്ലേ

  • @vishnuprasad3705
    @vishnuprasad3705 4 місяці тому

    Camera nasipichu... Wide po chetta... Onnum kaannan patannila....

  • @SKN1127
    @SKN1127 8 місяців тому +3

    ഞെട്ടാൻ company ഇന്നില്ല കുഞ്ഞേ😂😂

  • @Moitu123Kgd
    @Moitu123Kgd 8 місяців тому +3

    അമ്പാസന്ധർ കമ്പനി തന്നേ ഞെട്ടും എന്ന് പറഞ്ഞത് സത്യമാണ് ഇങ്ങിനെ ഒരു അംമ്പാസഡർ അവർ തന്നേ കണ്ടിട്ടുണ്ടാവില്ല ഇനി ഇത് കോപ്പിയടിച്ച് ചില മാറ്റങ്ങൾ വരുത്തി കമ്പനി തന്നെ പുതിയ ഹൈടെക് വണ്ടി പഴയ ബോഡി ഡിസൈനിംങ്ങിൽ മാറ്റം വരുത്താതെ പുറത്തിറക്കിയാൽ വണ്ടി പ്രാന്തൻമാരുടെ ഘോഷയാത്രയായിരിക്കും അമ്പാസഡർ അത് എന്നും രാജാവ് തന്നേ ഇച്ചിരി കുഴപ്പം ഒഴിച്ചാൽ മൈലേജ് ഒന്ന് കൂടണം

  • @jithunj3841
    @jithunj3841 7 місяців тому +1

    HM thirichu vanna ithayirikum puthiya ambassador top end model.. athrakum pani eduthitund..

  • @vijaysaru-mr4st
    @vijaysaru-mr4st 6 місяців тому

    Please tel the price

  • @baburajpillai6753
    @baburajpillai6753 8 місяців тому +20

    Black ആയിരുന്നെങ്കിൽ ഒരു clasic look ആയിരുന്നേനെ 👍

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      ബ്ലാക്ക് മൈന്റൈൻസ് കുറച്ചു കൂടുതൽ ആണ്

    • @--..--.-.
      @--..--.-. 8 місяців тому +4

      White is the best colour for an Ambassador.

    • @AbhayKrishnan007
      @AbhayKrishnan007 8 місяців тому

      Black കിടിലൻ

    • @Moitu123Kgd
      @Moitu123Kgd 8 місяців тому +1

      അത് ബ്ലാക്ക് പൈൻ്റ് അടിച്ചു കളയാം RC യിൽ മാറ്റേണ്ടിവരും എന്നു മാത്രം

    • @raghuramanr1837
      @raghuramanr1837 7 місяців тому

      അംബാസഡർ കാർ ഇന്ത്യൻ റോഡിന് പറ്റിയതാണ്.
      അംബാസഡർ കാർ ആക്സിഡന്റായി ആരും മരിച്ചു എന്ന് കേട്ടിട്ടില്ല.
      പക്ഷേ ഇപ്പോഴത്തെ കാർ ആക്സിഡന്റ് ആയാൽ ആരും രക്ഷപ്പെടാറില്ല

  • @SAFUFIROZ
    @SAFUFIROZ 8 місяців тому +2

    ❤ adipoli

  • @athuladil5406
    @athuladil5406 8 місяців тому +2

    Ithu cheytha worshopinte no ondo

    • @mailmemaheshraj
      @mailmemaheshraj 8 місяців тому

      താങ്കളുടെ number ഒന്ന് മെൻഷൻ cheiyyu

  • @M4tech1122
    @M4tech1122 7 місяців тому +1

    Ford figo dash board കലക്കി