രഞ്ജിനിജോസ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് | Point With DP | Dinesh Panicker
Вставка
- Опубліковано 21 лип 2023
- Hi friends dinesh panicker here, today in this vlog I am sharing my film life experience and stories about renjini jose, Jagadeesh, baiju, and deepthi vidhu prathap. hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dineshpanickervlog@gmail.com
___________________________________________________________
Channel Partner : DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
Experiance, history
Excellent, sir👍
Chetta, it's a very interesting story, and your presentation is too good. Very truthful man. God bless you.
Awesome narration and u r great
🙏🙏🙏🙏🙏thank you
Interesting narration...thanks sirji
Thank you❤️
Super 👌 DP sir
Interesting narration
Prasantation exalent thank you for sharing this video with us waiting for more informative video
🙏🙏🙏🙏
You are great & always special
❤️❤️❤️❤️❤️
Dear Dineshji,
What a Beautiful narration n thanks a lot for sharing your memorable moments about the story behind your movies..
I loved the way you presented it.
🙏👌❤️💕🙏
Thank ypu❤️
You are a good narrator too! Stay blessed 😍
Thank you ❤️
Greate your story. Your speech
Thank you dear
Good presentation
Thank you❤️
Sir,year 2002 brings back a lot of memories.My late father too encountered the worst financial turmoil of his life during the period.Our business suddenly went kaput and huge losses were incurred.Thank you for the wonderful episode Sir.
🙏🙏🙏🙏🙏🙏
❤️🥰👏
My 2nd Memories sir
❤
❤❤❤❤❤❤❤
😊
I watched this movie in my childhood. I still remember the phone call scene of kochin haneefa.
🙏🙏🙏🙏🙏❤️
നല്ല എപ്പിസോഡ്
🙏🙏🙏🙏
Hai D P we r meet in Hydrabad one year back take photo with us 👍👍
Okok👍🏻👍🏻👍🏻
®¿ ❤
Most of the movies are utter flops in your list. But still you survived and taking it cool…. 😊
കിരീടം,ചെപ്പു കിലുക്കണ ചങ്ങാതി, കളിവീട്, പ്രണയവർണ്ണങ്ങൾ, രജപുത്രൻ, മയിൽപീലിക്കാവ് എന്നിവയെല്ലാം ജനം സ്വീകരിച്ച പടങ്ങളാണ് സഹോദര...
സാറിന്റെ സംഭാഷണം കേട്ടിരിക്കാൻ എന്ത് രസമാണ്
Probably the failure happened since you changed the heroine. Deepti was the biggest minus for that film. Ranjini might have reversed the fortune of that film
ഇപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ 🤣🤣🤣🤣🤣🤣
Kootikkalinte oola abhinayavum potta directionum allathe enthaanu.
Satellite TV Right ethra kitty Surya tv yil ninnu
12 lakhs
ചിരി കുടുക്ക എല്ലാവർക്കും നല്ലത് വന്നപ്പോൾ സാറിന് മാത്രം സങ്കടം കുടുക്ക ആയി അല്ലെ സാർ 😔😔😔😔
പ്രൊഡ്യൂസർ മാത്രമാണല്ലോ എപ്പോഴും അനന്തരഫലംഅനുഭവിക്കുന്നത്...
സാറിന്റെ ശൈലി ഇഷ്ടമാണ് .....
ആരെയും കുറ്റപ്പെടുത്താതെ എന്നാൽ കാര്യങ്ങൾ തുറന്ന് പറയുന്ന സ്വഭാവം വളരെ നല്ലത് .....
പക്ഷേ ഒരു കാര്യത്തിൽ താങ്ക ളോട് കടുത്ത വിയോജിപ്പ് ഉണ്ട് . തലേലെഴുത്ത്, തലവര , ചീത്ത സമയം, നല്ല സമയം തുടങ്ങിയ പ്രയോഗങ്ങൾ .....
താങ്കൾക്ക് വിയോജിപ്പുള്ള കാര്യങ്ങൾ എനിക്ക് സത്യസന്ധമായി അനുഭവമുള്ളതാണ്... അതാണ് അങ്ങനെ പറഞ്ഞു പോകുന്നത്
നല്ല കാലവും മോശംകാലവും ഉണ്ടെന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. പക്ഷേ യുക്തിവാദികൾ ഇതൊന്നും അംഗീകരിച്ചു തരില്ല. അവർ പറയുന്നത് പ്രയത്നിച്ചാൽ എന്തും നടക്കും എന്നാണ്. അങ്ങനെയെങ്കിൽ ഇവിടെ റിലീസ് ആകുന്ന എല്ലാ സിനിമകളും ഹിറ്റ് ആകേണ്ടതല്ലേ..? പലതും നമ്മുടെ കൺട്രോളിൽ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ താങ്കൾ പറഞ്ഞതുപോലെ ഓരോരുത്തരുടെ സമയത്തിന്റെ ബലം അത്രതന്നെ..!
Very true
പരീക്ഷ എഴുതിയിട്ട് കാര്യമില്ല, ജയിക്കില്ല എന്ന് കരുതി ഇരുന്നാൽ തോറ്റുപോകില്ലേ? നന്നായി പഠിച്ചു എഴുതി നോക്കുക... അങ്ങനെ ജയിച്ചവരുടെ ചരിത്രം ധാരാളമുണ്ട്... തോൽക്കുമെന്ന് കരുതി എഴുതാതെ നടക്കുന്നത് ഭീരുത്വമാണ്... ദിനേശ് സാർ പടം ചെയ്തു.. പരാജയപ്പെട്ടു... അതിന്റെ കാരണങ്ങൾ ചികഞ്ഞാൽ മനസ്സിലാകും... അത് സമയ ദോഷം കൊണ്ടല്ല...വേറെ പല കാര്യങ്ങളും കൊണ്ടാണെന്ന്.ഈയുള്ളവൻ സർക്കാർ ജോലിയിൽ പ്രവേശിച്ചത് പലരും മോശം ദിവസമായി കണക്കാക്കുന്ന ചൊവ്വാഴ്ചായായിരുന്നു...23 വർഷമായി... ഇതുവരെ ഒരു കുഴപ്പവുമില്ല.
@@MADHURAM... 23 വർഷമായിട്ട് ഒരു കുഴപ്പവുമില്ല എന്നു വെച്ചിട്ട് ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ..? ഒരുകാലത്ത് കോടീശ്വരന്മാരായിരുന്ന അവരൊക്കെ പിന്നീട് പിച്ച ചട്ടി എടുത്തിട്ടുള്ള അനുഭവങ്ങളുണ്ട്. നടൻ ജഗതി ശ്രീകുമാന്റെ അനുഭവം നോക്കൂ. അങ്ങനെ എത്രയോ അനുഭവങ്ങൾ പറയാൻ കഴിയും. പകലും രാത്രിയും സത്യമാണെങ്കിൽ ഓരോ ജീവജാലങ്ങളുടെ ജീവിതത്തിലും ആ ഇരുളും വെളിച്ചവും പ്രതിഫലിക്കും അതിനൊരു തർക്കവുമില്ല.
@@MADHURAM... സിനിമയിൽ ഒരു അവസരത്തിനു വേണ്ടി എത്രയോ വർഷം അലഞ്ഞുതിരിഞ്ഞ ഒടുവിൽ ഒന്നും ആവാതെ ജീവിതം അവസാനിച്ചവരുണ്ട്. പക്ഷേ വീട്ടിൽ ചുമ്മാതിരുന്ന സമയത്ത് അവസരങ്ങൾ തേടി വന്നവരുമുണ്ട്. അതിനെയാണ് സമയം എന്നു പറയുന്നത്.
എത്ര രൂപ നഷ്ടം വന്നു
35' ലക്ഷം
35 lakh എന്നൊക്ക പറഞ്ഞാൽ ഭയങ്കര amount ആണ് അന്ന്.
അതൊക്കെ അന്ന് ഒരു കൊച്ചു സിനിമയുടെ ബഡ്ജറ്റ് ആണ്
@@dineshpanickerofficial അതെ സിനിമ സംബന്ധിച്ചു ചെറിയ amount ആകും..
സൗന്ദര്യം ഉള്ള കുട്ടിയാണ് എന്ന് പറഞ്ഞത് ശരി.. ആ കാലം ഒക്കെ പോയില്ലേ. ഇപ്പോഴാണ് സൗന്ദര്യം ശാപമായ ഒരു കാലം വന്നിരിക്കുന്നത്.. വിരൂപങ്ങൾക്ക് സിനിമയിൽ ചാൻസ് കൂടി വന്നു. സിന്തറ്റിക് ഡ്രഗ്, ഷോട്ടു പോലും വിദേശത്തുനിന്ന് കോപ്പിയടിക്കുന്ന പടത്തിന്റെ പോസ്റ്റർ മുതൽ വിരൂപമാണ്.. കാലത്തിന്റെ വികൃതികൾ ആണെങ്കിലും ട്രെണ്ടിനെ അംഗീകരിക്കാതെ നിർത്തിയില്ല 😂😂😂. വിരൂപങ്ങൾ പൂത്തുലയട്ടെ... വൃത്തിയിൽ നടക്കുന്നതുപോലും ഈ കാലഘട്ടത്തിൽ നിയമവിരുദ്ധമാണ്😂enjoy
🤣🤣🤣🤣🤣🤣🤣🤣
Enna sambathichum2002 mosham kalamayirunnu
🙏🙏🙏🙏🙏
രഞ്ജിനി സ്വയം ഒഴിഞ്ഞു പോയതാണ് എന്ന് പറഞ്ഞോ?🤔
ഇല്ല..നമ്മൾ ഒഴിവാക്കിയതാണ്...പക്ഷേ അത് അവരുടെ നല്ല കാലത്തിന്... 🤣🤣🤣🤣
കൂട്ടിക്കല് ജയചന്ദ്രന് അന്ന് ഫാന്സ് ഒത്തിരി ഒണ്ടായിരുന്നു... ചേട്ടന് കഥസെലക്ട്ട്ചെയ്യാനുള്ളകഴിവ് ഇല്ല എന്നത് നഗ്നമായ,സത്യം ആണ്...
എന്നിട്ടാണോ ഞാൻ എടുത്ത ബാക്കി സിനിമകളിൽ കൂടുതലും നല്ല സിനിമകൾ എന്ന് പറയപ്പെടുന്നത് ????? പറയപ്പെടുന്നത്
രഞ്ചജിനി ജോസ് കീജയ്
🤣🤣🤣🤣
ur all stories bring a positive vibe... ur known life and incidents are really inspiring.... keep going on SIR. 🫡😊 can seen a big transformation from mahalakshmi devi to saraswathi devi in your life.
Thank you very much for your encouraging words.... 🙏🙏🙏🙏🙏🙏