മണിയെ മുന്നേതന്നെ കണ്ടെത്താനുള്ള സാധ്യതകൾ..! | Sethurama Iyer CBI | The

Поділитися
Вставка
  • Опубліковано 31 лип 2021
  • #TheFFactor Episode-7 | The forensic analysis and malayalam movies video by Sudhish Payyanur.
    മലയാള സിനിമയിലെ കുറ്റാന്വേഷണങ്ങളിലൂടെ..! The F Factor Video-1 • മലയാള സിനിമയിലെ കുറ്റാ...
    മലയാള സിനിമയിൽ സിബിഐ വരുന്നതിലേക്ക് നയിച്ച യഥാർത്ഥ സംഭവങ്ങൾ..! The F Factor Video-2 • മലയാള സിനിമയിൽ സിബിഐ വ...
    ഒരു സി ബി ഐ ഡയറിക്കുറിപ്പിലെ അശാസ്ത്രീയതകൾ..! The F Factor Video-3 • ഒരു സി ബി ഐ ഡയറിക്കുറി...
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    Subscribe To Monsoon Media
    / monsoonmediain
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #TheFFactor #SudhishPayyanur #MonsoonMedia #MalayalamMovie #MalayalamFilm #MalayalamCinema #MalayalamReview #MalayalamFilmAnalysis
    Monsoon Media is a UA-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
  • Розваги

КОМЕНТАРІ • 650

  • @jamshijamshi6037
    @jamshijamshi6037 3 роки тому +337

    കോഴിക്കോട് അപ്സര തീയേറ്ററിൽ രാവിലെ 8 മണിക്ക് പോയിട്ട് വൈകിട്ട് 6 മണിക്ക് ശേഷമാണു ടിക്കറ്റ് കിട്ടിയത്. അവിടുത്തെ ടിക്കറ്റ് കൗണ്ടർ അന്ന് ഒരാൾക്ക് മാത്രം വീതിയുള്ള ഒരുപാട് നീളമുള്ള ഒരു ഇടനായി ആയിരുന്നു. ഉള്ളിൽ കയറിയാൽ തിരിച്ചു ഇറങ്ങാനാവില്ല. ശ്വാസം പോലും കിട്ടാതെ 2 ഷോ കഴിയുന്ന വരെ അതിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നു. മൂന്നാമത്തെ ഷോക് ടിക്കറ്റ് കിട്ടി. അങ്ങനെ കണ്ട സിനിമ. ആ സമയത്തെ ഏറ്റവും
    മികച്ച ത്രില്ലെർ സിനിമ.

    • @alibai7176
      @alibai7176 3 роки тому +15

      👌👌തീർച്ചയായും..ഞാനും അതിൽ നിന്നും സിനിമ കണ്ടിട്ടുണ്ട്.. ഉള്ളിൽ കയറിയാൽ രക്ഷപ്പെട്ടു എന്ന് വിചാരിക്കും. പക്ഷെ ടിക്കെറ്റ് കിട്ടാതെ അതിനുള്ളിൽ ഹൗസ് ഫുൾ aayaal... റിലീസിന്റെ കുറച്ചു ദിവസങ്ങളിൽ ഉള്ള അനുഭവം.. പുറത്തേക്കും പോരാൻ പറ്റില്ല അകത്തേക്കും പോകാൻ പറ്റില്ല. കുടുങ്ങും..പുറത്ത് തിരക്കിനിടയിൽ പോക്കറ്റ് അടിക്കർ വേറെയും.
      ഒരുപാട് സിനിമകൾ kandittund അതിൽ നിന്നും.. അവസാനം ആ തിരക്കിൽ പെട്ടത് വേഷം എന്ന മമ്മുട്ടിയുടെ സിനിമക്ക് ആയിരുന്നു..
      അന്നത്തെ കോഴിക്കോട്ടെ നല്ല തിയേറ്ററുകളിൽ onnu അതായിരുന്നു. അപ്സര.. ഏറ്റവും കൂടുതൽ ആളുകൾക്ക് സീറ്റും ഉണ്ടായിരുന്നു.

    • @rahult9643
      @rahult9643 3 роки тому +3

      Njn kanda cinimakal kooduthalum avide ninnayirunnu. Last kandath premam. Pinne kandath ellam Balussery Sandhya theatre l ninnanu.

    • @rahoofvp5475
      @rahoofvp5475 3 роки тому

      @@alibai7176 blue diamond aayirunnu thonunnu njan kandath

    • @rahoofvp5475
      @rahoofvp5475 3 роки тому +1

      @@rahult9643 😀👍

    • @jamshijamshi6037
      @jamshijamshi6037 3 роки тому +8

      @@rahult9643 yes. Sandhyil നിന്നും ആദ്യമായി കണ്ടത് ബോയ്സ് എന്ന തമിഴ് പടം. പിന്നെ എല്ലാ വീക്കും ഇറങ്ങുന്ന എല്ലാ സിനിമകളും.ഞങ്ങൾ ഫ്രണ്ട്‌സ് തമ്മിൽ പറയാറുണ്ട് ഞങ്ങൾക്കും അതിൽ ഷെയർ ഉണ്ടെന്ന്. 10.50 rs തൊട്ട് ഇന്നത്തെ 120 rs വരെ. പുതുക്കിയ ശേഷം "പുലിമുരുഗൻ" ഫസ്റ്റ് day ഫസ്റ്റ് ഷോ. എന്നും സന്ധ്യയും അതിന്റെ സാരഥി ജീവേട്ടനും പ്രിയപ്പെട്ടവർ തന്നെ. ഒന്നര വർഷമായി അടഞ്ഞു കിടക്കുന്ന തിയേറ്റർ വീണ്ടും സജീവമാകാൻ കാത്തിരിക്കുന്നു.

  • @safvan8189
    @safvan8189 2 роки тому +209

    എനിക്ക് സിബിഐ സീരീസിൽ ഏറ്റവും ഇഷ്ടം 'ജാഗ്രത'യാണ്

  • @yourstruly1234
    @yourstruly1234 3 роки тому +83

    Even with all these points, i would say that CBI series was far better than many recent crime thrillers..

  • @vinoddassan4849
    @vinoddassan4849 3 роки тому +117

    പൊന്നു ചേട്ടാ ഇങ്ങനെ ഒക്കെ ചിന്തിച്ചാൽ ഒരു സിനിമ ആസ്വാദകരമായി കാണാൻ പറ്റോ 😍😍

    • @felixjose4392
      @felixjose4392 3 роки тому +6

      സത്യം ആണ് aliya 🔥🔥🔥🔥🙌🙌🙌🙌🙌

    • @kottaka2000
      @kottaka2000 2 роки тому +2

      Patum

    • @ratheeshcreation130
      @ratheeshcreation130 2 роки тому +13

      സൂപ്പർ bro... നിങ്ങൾ പറഞ്ഞതാണ് shari.. കുറയെ പേരുണ്ട്.. kuttam പറയാൻ.... vere ജോലിയൊന്നുമില്ലേ...

    • @fathimaraya1663
      @fathimaraya1663 2 роки тому +9

      ഒരു മിസ്റ്റേക്ക് ഇല്ലാതെ ഇവരൊക്കെ ഒരു സിനിമ എടുത്ത് കാണിക്കട്ടെ

    • @Saviour09
      @Saviour09 2 роки тому +1

      @@kottaka2000 don't think

  • @MalluThugLifetroll
    @MalluThugLifetroll 3 роки тому +288

    ഇതിന്റെ 5 ആം ഭാഗം ഇറങ്ങുമ്പോൾ അത് screen writer ക്ക്‌ കനത്ത വെല്ലുവിളി ആണ്.... സാങ്കേതിക വിദ്യ വളർച്ച ആണ് മെയിൽ വെല്ലുവിളി....

    • @zeronyt9614
      @zeronyt9614 2 роки тому +8

      Sn സ്വാമി undakumpo പ്രശ്നം ഇല്ല

    • @minnalmurali6998
      @minnalmurali6998 2 роки тому +40

      1970 നടക്കുന്ന ഒരു സ്റ്റോറി പോരെ പ്രോബ്ലം solved😄

    • @lokicreations2709
      @lokicreations2709 2 роки тому +2

      @@minnalmurali6998 😂

    • @fayiz3592
      @fayiz3592 2 роки тому +2

      @@zeronyt9614 പ്രശ്നം ആണ് 😂😂

    • @Foxtrot_India
      @Foxtrot_India 2 роки тому +3

      എന്ത് ചാങ്കേതികത; വെറും പത്രം കൊണ്ട് കേസ് തെളിയിച്ചു 😝

  • @abdulraheem-sh4wl
    @abdulraheem-sh4wl 3 роки тому +32

    "കഥയിൽ ചോദ്യമില്ല " എന്നൊരു ചൊല്ല് അന്നൊക്കെ നാട്ടിൽ ഉണ്ടായിരുന്നു.. ആ ചോദ്യങ്ങൾ തന്നെ ആണ് ഇപ്പൊ സാദ്ധ്യതകൾ ആയി നിങ്ങൾ പറഞ്ഞതും.. പൂർണമായ നിരീക്ഷണ ബോധത്തോടെ അല്ലെങ്കിൽ mistakes ഇല്ലാതെയോ genuine ആയ കേസുകൾ പോലും തെളിയിക്കപ്പെടുക എന്നത് അപൂർവമാണ്.. ഒരു തെളിവെങ്കിലും അവശേഷിക്കാതെ ഒരു ക്രൈം നടത്താൻ കഴിയില്ല എങ്കിൽ mistakes ഇല്ലാതെ ഒരു അയ്യർക്കും കേസുകൾ തെളിയിക്കാൻ പറ്റുകയുമില്ല... സിനിമ ഒരു show മാത്രമാണ്.

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +1

      ഈ വീഡിയോയുടെ ഉദ്ദേശം എന്താണ് എന്നത് മുന്നത്തെ എപ്പിസോഡുകളിൽ വിശദമായി സൂചിപ്പിച്ചിട്ടുണ്ട് saho

    • @abdulraheem-sh4wl
      @abdulraheem-sh4wl 3 роки тому +1

      @@sudhishpayyanur9344 സോറി.ഞാൻ കുറ്റപ്പെടുത്തി പറഞ്ഞതല്ല.

  • @sujiththomas2456
    @sujiththomas2456 3 роки тому +25

    പ്രിയപ്പെട്ട സുധീഷ് ,താങ്കളുടെ നിരീക്ഷണങ്ങൾ എല്ലാം കൊള്ളാം .ഈ സിനിമയിൽ എനിക്ക് ഇഷ്ടപെടാതെ പോയത് വിനീത് കുമാറും നവ്യ യും കൂടി ഉള്ള ചില രംഗങ്ങൾ ആണ് ... ഇവ ഈ പടത്തിന് വേണ്ടിയിരുന്നോ എന്ന് എനിക്ക് തോന്നിയിട്ടുണ്ട് ... പ്രണയം എന്ന് പോലും വിളിക്കാൻ പറ്റില്ല ... ഒരു തരത്തിലുള്ള കുട്ടി കളി ...

    • @hrishikeshvasudevan521
      @hrishikeshvasudevan521 2 роки тому +8

      രണ്ട് characters ഉം വേസ്റ്റ് ആയിരുന്നു

    • @mtalks7485
      @mtalks7485 2 роки тому +2

      Athe

  • @deshipara334
    @deshipara334 3 роки тому +103

    CBI പരമ്പരയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സേതുരാമയ്യര്‍ CBI ആണ്. എന്നാലും ആല്‍മരം സീന്‍ ആദ്യം കണ്ടപ്പോഴേ ഒരു കല്ലുകടിയായിരുന്നു

  • @sijogeorge4536
    @sijogeorge4536 3 роки тому +49

    പടം 100 ദിവസം ഓടി, പ്രൊഡ്യൂസർ ക്ക് ലാഭവവും കിട്ടി

  • @vineesh2206
    @vineesh2206 3 роки тому +50

    Banyan Tree
    The tree is famous as the national tree of India and considered sacred as the first Tirthankara, Adinath attained enlightenment here. These trees grow big and also one of the best oxygen-producing trees, providing a large canopy of shade.

    • @FarzinAhammed
      @FarzinAhammed 2 роки тому

      But not the only tree which does that

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 роки тому +2

      @@FarzinAhammed ---- Boss, yes Banyan Tree only when comparing with other Trees.
      That is why olden days onwards Indians used to worship this Banyan Tree.

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +144

    *മണി ചേട്ടനെ ഒന്നൂടെ പുനർ ജീവനോടെ കാണാൻ തോന്നുന്നു 🥰🥰🥰🥰🥰*

    • @user-oe7tf3mr6p
      @user-oe7tf3mr6p 3 роки тому +1

      നീ എല്ലായിടത്തും ഉണ്ടല്ലോ

  • @woosterjeeves
    @woosterjeeves 2 роки тому +70

    Some problems with your analysis:
    Mani's fingerprint: since he is a frequent visitor and has full access, the fingerprints would be considered normal, especially when they got a criminals finger-prints.
    The fiber: you are correct, but given the criminal's fingerprints, they may have dropped all other inconclusive evidence.
    The weapon forensic: most likely, the doctor would have done forensic before they got the murder weapon. She may have just suggested blunt trauma by an object or weapon, no need to compare with different objects.
    Iyer's pseudoscience about trees: Note that this is perfect for the Iyer character. India's many highly intelligent thinkers combine some psuedo-science + spirituality in their thoughts about the benefits of trees, places etc. while displaying exceptional reasoning in daily activities and problems...this is not incongruous, but perfect for an Indian Iyer character.

    • @coded4654
      @coded4654 2 роки тому

      Perfect 👌

    • @anuragmurali3842
      @anuragmurali3842 2 роки тому +3

      Perfect👏
      And one more thing whatever ayyer talks about banyan tree is true and scientifically proven
      Banyan tree is the number one tree in India producing more oxygen and low level oxygen at night too that other trees can't
      Also it has more ability to block more ultraviolet rays from sun than other trees

    • @ajaijoy4027
      @ajaijoy4027 2 роки тому

      💯

  • @myopinion8169
    @myopinion8169 3 роки тому +26

    ആൽമരത്തിന് മറ്റ്‌ മരങ്ങളെ അപേക്ഷിച്ചു ഇലയുടെ അളവ് വളരെ കൂടുതലാണ്.. വളരെ താഴ്ന്നു പടർന്നു പന്തലിച്ചു അവ കാണുന്നു എന്നതും പ്രത്യേകതയാണ്..

  • @abhijith2482
    @abhijith2482 3 роки тому +16

    Sudeesh eatta Jagratha first part pole blockbuster aayilla enne ullu. Hit thanne aayirunnu. Sethuramayyar veendum blockbuster aayi. Nerariyaan CBI average aayi. Iniyulla CBI 5 yum valiya vijayam aavumennu pradeekshikkunnu 😍😍😍🔥🔥🔥

  • @syamsagar439
    @syamsagar439 3 роки тому +106

    Tailor Mani, The underrated casanova❤❤

  • @skrskr2043
    @skrskr2043 2 роки тому +5

    2004 ലെ ഏറ്റവും വലിയ ബോക്സ്‌ഓഫീസ് വിജയി 🥰🥰സേതുരാമയ്യർ CBI❤

  • @deepakdeewanaofficialbohjp7098
    @deepakdeewanaofficialbohjp7098 2 роки тому +2

    Good nice

  • @kuttappayi
    @kuttappayi 3 роки тому +79

    ശെടാ ഇനി ചേട്ടന്റെ ജീവിതത്തിലെ മനോഹരമായ ആ കഥ കേൾക്കാതെ ഒരൂ സമാധാനവുമില്ല 😪 പെട്ടെന്ന് ഇടണേ 😌

  • @pradeepattiri
    @pradeepattiri 3 роки тому +24

    അന്വേഷണത്തെക്കാൾ വിശ്വസം ആവേണ്ടതു കൊല നടത്തുന്നത് ആണ്.
    അതു ഈ സിനിമയിൽ convincing ആണ്.
    ബാക്കി എല്ലാം ആ സമയത്ത് ignorable ആണ്.
    ഏറ്റവും നല്ല ത്രില്ലർ മൂവി ആയി പറയുന്ന prtvi യുടെ memmories ഇൽ
    എത്ര പേരെ കൊല്ലുന്നു ഒരാൾ ഒറ്റക്ക് .എന്നിട്ടു എല്ലാ dead body കളും ഒറ്റക്ക് കുരിശു അടിച്ചു പബ്ലിക് place ഇൽ വക്കുന്നു. അതും ഒരു 20 അടി ഉയരത്തിൽ.
    അതൊക്കെ വച്ചു നോക്കുമ്പോൾ ഇത് ഒന്നും അല്ല.

  • @rjcreations8665
    @rjcreations8665 3 роки тому +52

    സേതുരമായ്യർ ഡോക്ടറിനെ question ചെയ്ത് കഴിഞ്ഞ്.. ഡോക്ടർ ആരെയോ വിളിക്കുന്നുണ്ട്.. Call history എടുത്താൽ മണിയെ ആദ്യമേ സംശയിക്കായിരുന്നു

    • @TheKING-si7gd
      @TheKING-si7gd 3 роки тому +12

      ഡോക്ടറെയും കാണണം അയാളെയും കാണണം മാറ്റ് പലരും ഉണ്ട് എങ്കിൽ അവരെയും കാണണം. പക്ഷേ എല്ലാ പഴുതുകളും അടക്കണം. എന്ന് ഒരു ഡയലോഗ് ഉണ്ട് ആ സീൻ കഴിഞ്ഞു.

    • @octavecinemas9070
      @octavecinemas9070 3 роки тому

      സത്യം...

    • @octavecinemas9070
      @octavecinemas9070 3 роки тому +2

      @@TheKING-si7gd അയാളെ കണ്ടു പിടിക്കാൻ ഉള്ള എളുപ്പ വഴി ആ call ട്രൈസ് ചെയ്യലല്ലെ. ഈ ഡോക്ടർ അറിയാതെ തന്നെ അത് ചെയ്യാമായിരുന്നല്ലോ.

    • @apn5798
      @apn5798 2 роки тому +1

      കോടതിയിൽ തെളിയിക്കണമെങ്കിൽ തെളിവ് വേണം വെറുതെ ഒരു ഫോൺ സംഭാഷണം കൊണ്ടു പറ്റില്ല.. തെളിവിനോടൊപ്പം പ്രതിയെ പൂട്ടുക അതാണ്..

    • @sreeprus1354
      @sreeprus1354 2 роки тому

      Thats it👍

  • @abdulnamshad347
    @abdulnamshad347 3 роки тому +11

    ഇതുപോലെ കീറിമുറിച്ചാൽ പല സിനിമകളും നമ്മുടെ ആസ്വാദനത്തെ ഇല്ലാതാക്കും..
    ഒരുപാട് സിനിമകൾ ഉണ്ട് അവസാനം വന്ന ദൃശ്യം 2 ഉൾപ്പടെ

  • @bytesmdkm5425
    @bytesmdkm5425 3 роки тому +23

    ക്ലൈമാക്സിൽ മണിയെ രക്ഷിക്കാൻ മോസി മാണികുഞ്ഞിനെ തലകടിച്ചു കൊലപെടുത്തിയതാണെന്നും താൻ അവളെ രക്ഷിക്കാൻ മാത്രമാണ് കൂട്ട് നിന്നതും എന്ന് വേണെകിൽ മണിക്ക് പറയരുന്നല്ലോ.. അങ്ങനെ പറഞ്ഞിരുന്നേൽ വലിയ ശിക്ഷ ഒന്നും ചിലപ്പോൾ കിട്ടത്തും ഇല്ലാരിക്കാം... അല്ലേ.. മണി പറയുന്നത് കള്ളമാണെന്ന് തെളിക്കാനും പറ്റില്ല....

  • @vichansvlogs4180
    @vichansvlogs4180 3 роки тому +69

    വയക്കര സ്കൂളിലെ നമ്മുടെ 10th ക്ലാസ്സ്‌.. സ്വയം സേതുരാമയ്യർ എന്ന് വിശേഷിപ്പിച്ച ചുവപ്പ് കുറിയും വെച്ച് വരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.. ഇപ്പൊ അയാൾ വല്യ yutuber ആണ് 🥰😜😜

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +9

      ഹഹ 😀😀😀

    • @thesupernova4520
      @thesupernova4520 3 роки тому +3

      @@sudhishpayyanur9344
      നിങ്ങളാണോ അത് 😀

    • @Nafihmkm007
      @Nafihmkm007 3 роки тому +2

      @@sudhishpayyanur9344 ആരാണ് താങ്കളാണോ

    • @farhanmuhammad4261
      @farhanmuhammad4261 3 роки тому +2

      @@Nafihmkm007 haha kandit aanenn thonnunnu

    • @joh-23
      @joh-23 2 роки тому +1

      Peringome vayakkara?

  • @edbroc
    @edbroc 3 роки тому +56

    I always thought there was a way for them to find the culprit earlier in their investigation. They knew that Dr Vijayalakshmi called someone right after they left her house. I think it would have been easy for them to get her call list and identify whose number it was. But at that time Sethurama iyer doesn't feel like discussing it further.

    • @arunmathewis4u
      @arunmathewis4u 3 роки тому +2

      Enik ee same feeling aayirunnu.. but cinema alle.. climax vare kondu pokande.

    • @irresponsibleidiot3748
      @irresponsibleidiot3748 2 роки тому

      Plot armour at its finest 😁

    • @edbroc
      @edbroc 2 роки тому

      @@irresponsibleidiot3748 😁😂

    • @nabeelmohamed2439
      @nabeelmohamed2439 2 роки тому +2

      Bro need other evidence that would be strong.

  • @incog2370
    @incog2370 3 роки тому +2

    കഥയും അന്വേഷണവും കുറെ മുന്നോട്ട് പോയി, സിനിമ ഏതാണ്ട് മുക്കാലും ആയ ശേഷം ആല്മരച്ചുവട്ടിൽ ഇരുന്ന് എന്തൊക്കെയോ തള്ളിയ ശേഷം ബുദ്ധിരാക്ഷസൻ അയ്യർ ചോദിക്കുന്നു : "ഒരു മണിക്കൂർ മുൻപ് മാണിക്കുഞ് കൊല്ലപ്പെട്ടിരുന്നെങ്കിൽ മോസി കരഞ്ഞ് ബഹളം വെച്ച് ആളെ കൂട്ടില്ലേ?"
    I was like "എന്റെ പൊന്ന്ടാവേ ഇത് ഇപ്പോഴാണോ തനിക്ക് തോന്നുന്നത്"
    Favorite movie in the series though. Awesome premise. Love it.

    • @sobhab3644
      @sobhab3644 3 роки тому +1

      My personal favorite is jagratha. Kurachukoodi crime thriller swabavamundayirunnu. Adikam boradi thonniyilla. Sethuramayyar cbide storyum climaxum adipolyayirunnu, but aa navya nair - kutty cbi love story maha boreayirunnu

  • @harikrishnanp6030
    @harikrishnanp6030 3 роки тому +10

    Pakshe ellavarkum ariyam...motham 4 bagathilum...ettavum poli 2nd part aya jagrutha anenu...🔥🔥....

  • @sourav___raj
    @sourav___raj 3 роки тому +22

    E padathine kurich njan munp oru commentil paranjittund. Repeat watchinginu pattiya churukkam chilla thriller cinemakalil onnu.

  • @jebinjames9593
    @jebinjames9593 3 роки тому +13

    സേതു രാമയ്യർ series SG യുടെ character ഹാരീ യെ spinoff sequel ആയി കൊണ്ട് വന്നാൽ അടി പൊളിയാവും. സുരേഷ് ഗോപിയുടെ investigation സിനിമകൾ വളരെ നല്ലതായിരുന്നു

  • @mohamedsajeer
    @mohamedsajeer 2 роки тому +9

    2ആം ഭാഗം സൂപ്പർ ഹിറ്റ് ആയിരുന്നു,, cbi ഡയറി കുറിപ്പ് പോലെ മെഗാ ഹിറ്റ് ആയില്ല എന്ന് മാത്രം...

  • @shas4519
    @shas4519 3 роки тому +2

    ഈ സിനിമ ഞാൻ പയ്യന്നുർ ശാന്തി തിയേറ്ററിൽ വെച്ചാണ് കണ്ടത്, ഈ സിനിമ കാണുന്നതിന് മുൻപേ തന്നെ എനിക്ക് ജഗദീശാണെന്ന് കൊലപാതകി എന്ന് എനിക്കറിയാമായിരുന്നു, ഈ സിനിമ ആദ്യ ദിവസം കണ്ട തെണ്ടി കൂട്ടുകാരൻ സസ്പെൻസ് ആദ്യമേ പൊളിച്ചിരുന്നു

  • @anasnihal1146
    @anasnihal1146 3 роки тому +48

    Old movie allee ipoo nokupo kuree porayimaa undavum yella cinema athinte കാലഘടങ്ങളിൽ അനുസരിച് iragunath alle

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +7

      അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ വീഡിയോയുടെ അവസാനം.. ഈ സീരീസ് കേസ് അന്വേഷണങ്ങളുടെ ശാസ്ത്രീയത പറയാൻ മാത്രം ആണ് saho.. സിനിമയെ വലിച്ചു കീറാൻ അല്ല 😊

    • @anasnihal1146
      @anasnihal1146 3 роки тому +1

      @@sudhishpayyanur9344 ith fake acc alle

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +5

      @@anasnihal1146 സേതുരമയ്യരോട് അന്വേഷിക്കാൻ പറയു saho 😀

    • @rajulrajul1075
      @rajulrajul1075 3 роки тому

      @@anasnihal1146 I think so, channel listil ee account illa

  • @LD72505
    @LD72505 2 роки тому +2

    എന്തൊക്കെ പറഞ്ഞാലും സേതുരാമയ്യർക്ക് പ്രാധാന്യം കൊടുക്കാതെ, മലയാള ക്രൈം ത്രില്ലർ സിനിമകളുടെ ചരിത്രം രചിക്കാൻ ആർക്കും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
    ഇത്രയ്ക്ക് സ്വാധീനിച്ച ഒരു film series വേറെയില്ല.

  • @albin0072
    @albin0072 3 роки тому +13

    2004 ലെ ഏറ്റവും വലിയ പണം വാരി പടം. 12 കോടി എന്തോ ആയിരുന്നു collection

    • @shukoorpulikkal5974
      @shukoorpulikkal5974 3 роки тому +1

      കാഴ്ച also same year

    • @albin0072
      @albin0072 3 роки тому +1

      @@shukoorpulikkal5974 സേതുരാമയ്യർ, റൺവേ, വേഷം ഇത് കഴിഞ്ഞാൽ കാഴ്ച ആണ് വലിയ വിജയം

    • @hyz-naskp7786
      @hyz-naskp7786 3 роки тому

      3rd biggest blockbuster of the decade after Narasimham and Meeshamadhavan

    • @midhunraj5638
      @midhunraj5638 2 роки тому +1

      @@hyz-naskp7786 after thenkasipattanam,narasimhan and meesamadhavan

  • @film_cuts7630
    @film_cuts7630 2 роки тому +3

    ഈ പാർട്ട്‌ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്

  • @johnkadukk9244
    @johnkadukk9244 2 роки тому +7

    ഈ പടം 56 മിനിറ്റ്‌ കൊണ്ട് തീരേണ്ടതല്ല. ഐയ്യർ 56 മിനിറ്റ്‌ ആകുമ്പോഴാണ് ഡോക്ടർ വിജയലക്ഷ്മിയെ കാണുന്നതും ഡയറി മറന്നു വയ്ക്കുന്നതും. അത് തിരികെ എടുക്കാൻ ചെല്ലുന്ന നേരത്ത് ഡോക്ടർ ആരോടോ ഫോണിൽ കേസിനെ പറ്റി സംസാരിക്കുന്നത് ഐയ്യർ കാണുന്നുമുണ്ട്. നേരെ ടെലിഫോൺ എക്സ്ചേഞ്ചിൽ പോയി ആ നമ്പർ കണ്ട് പിടിച്ചാൽ മണിയെ കിട്ടിയേനെ.

    • @Arjun_Appu-4
      @Arjun_Appu-4 2 роки тому

      സത്യമാണ് ആ സംശയം എനിക്കും തോന്നിയിരുന്നു കഴിഞ്ഞ സിനിമകളെ പോലെ

  • @syedali-ky3ml
    @syedali-ky3ml 3 роки тому +11

    സ്വാമി അങ്ങനങ്ങു പോയാലോ....👏 ഇനിപോവാല്ലോ 🤣🤣🤣

  • @TonyCyclingVlogger
    @TonyCyclingVlogger 3 роки тому +2

    ഇതൊക്കെ എടൂത്ത് ഇങ്ങനെ കീറി മുറിച്ചലേ കണ്ടന്റ് കിട്ടൂ....ആൽ മരം പൊളിച്ച്

  • @ajithasree3211
    @ajithasree3211 3 роки тому +18

    CBI പണ്ട് ടീവിൽ കാണുബോൾ ഇഷ്ടപ്പെട്ട് കാണും പക്ഷെ ഇപ്പോൾ തെറ്റും കാര്യങ്ങളും
    😁🤔

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      ഈ വീഡിയോ യുടെ ഉദ്ദേശം എന്താണ് എന്നത് സീരീസിന്റെ ആദ്യ ഭാഗങ്ങളിൽ തന്നെ പറഞ്ഞിട്ടുണ്ട് saho

    • @ajithasree3211
      @ajithasree3211 3 роки тому

      @@sudhishpayyanur9344 ❤️👍

    • @ajithasree3211
      @ajithasree3211 3 роки тому

      @@sudhishpayyanur9344 ❤️👍

  • @RDXMusik
    @RDXMusik 3 роки тому +32

    Only issue is we are only now focussing on one murder. Intially CBI were investigating 5 murders, so naturally they din focus on these points.
    Chako is regressing with time as you said which I also dont like to be give uneven importance to the Hero 🤦🏻‍♂️
    Banyan tree is so huge that content of oxygen generated may be more! It s only a punch dialogue 😄

    • @nabeelmuhammed1850
      @nabeelmuhammed1850 3 роки тому +2

      Point

    • @shanoon7_105
      @shanoon7_105 2 роки тому

      About banyan tree, its not a punch dialogue. You can get proofs in google for that

  • @farichakkali
    @farichakkali 3 роки тому +84

    first ഷോക്ക് പോയി, കിട്ടിയില്ല . അടുത്ത ഷോ വരെ wait ചെയ്തു. First ഷോ കഴിഞ്ഞു ആൾക്കാർ പുറത്തു വരുന്നു.അതിൽ ഒരുത്തൻ ഉറക്കെ വിളിച്ചു പറയുന്നു ജഗദീഷ് ആൺ വില്ലൻ എന്ന്. പണ്ടാരം എല്ലാം ആപന്നി കൊളമാക്കി 😂😂,
    ഇന്നും ഓർത്തു പോകുന്നു

    • @suhailsuhail4867
      @suhailsuhail4867 3 роки тому +3

      😂

    • @yadhuyadhu3337
      @yadhuyadhu3337 3 роки тому +3

      🤣🤣🤣

    • @tharakrishna5356
      @tharakrishna5356 2 роки тому +15

      Oh ഇങ്ങനെ twist പറയുന്നവരോട് ഭയങ്കര ദേഷ്യമാണ് 🤦‍♀️

    • @anvarkhan9231
      @anvarkhan9231 2 роки тому +4

      @@tharakrishna5356 ട്വിസ്റ്റ്‌ പറയുന്നവനെ തല്ലണം

    • @tharakrishna5356
      @tharakrishna5356 2 роки тому +4

      @@anvarkhan9231 ശരിക്കും തോന്നാറുണ്ട്.. ചിലർ film കണ്ട് കഴിഞ്ഞാൽ അപ്പൊ തുടങ്ങും അതിലെ ഓരോ scene ഒക്കെ cut ചെയ്തു status ഇടാനും, story reveal ചെയ്യാനുമൊക്കെ, കാണാനിരിക്കുന്നവരുടെ എല്ലാ interest ഉം കളയാൻ 🤦‍♀️

  • @sanandhu_
    @sanandhu_ 2 роки тому +1

    സേതുരമായർസിബിഐ , നേരറിയാൻ സിബിഐ പൊളിയാണ് 🔥

  • @anwersupersongsheik3825
    @anwersupersongsheik3825 3 роки тому +2

    ഇതൊരു സിനിമയാണ് ഇങ്ങനെയെങ്കിൽ എല്ലാ സിനിമയും പരിശോധിക്കേണ്ടത് ഉണ്ട്

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      നമ്മൾ ഫോറൻസിക് സെക്ഷൻ മാത്രം പറയുന്ന ഒരു സീരീസ് ആണ് saho... മുന്നത്തെ വീഡിയോ കൂടെ കാണു 😊

  • @elacholaharisstar
    @elacholaharisstar 3 роки тому +11

    E സിനിമ ഇന്ത്യൻ മിലിറ്ററി ഇന്റിലേജിൻസ് എന്നാ സിനിമ രണ്ടു കഥ same ആണ്. നിങ്ങൾക് അങ്ങനെ തോന്നിയിട്ട ഉണ്ടോ. Edil ജഗദീഷ് ഇന്ത്യൻ മിലിറ്ററിയിൽ ആരാണ് പറയാമോ ❤❤❤❤

  • @vineethvinee6241
    @vineethvinee6241 3 роки тому +38

    ഈ സിനിമ ഇറങ്ങി കുറച്ച് ദിവസത്തിനുള്ളിൽത്തന്നെ സ്കൂളിലെ ഒരു കൂട്ടുകാരൻ ഇതിലെ വില്ലൻ ജഗദീഷ് ആണെന്ന് പറഞ്ഞ് സസ്പെൻസ് പൊളിച്ചിരുന്നു. അത് കൊണ്ട് ആദ്യമേ തന്നെ മണിയാണ് കുറ്റവാളി എന്നറിഞ്ഞ് കൊണ്ടാണ് സിനിമ കണ്ടത് തന്നെ😀😀

    • @dhanush4679
      @dhanush4679 3 роки тому +4

      എന്റെ അമ്മയും ട്വിസ്റ്റ്‌ പൊളിച്ചിരുന്നു എങ്കിലും പടം 🔥🔥💓💓

    • @abhijith2482
      @abhijith2482 3 роки тому +2

      @@dhanush4679 Enneyum amma chadichu cheruppathil aayath kond ath athra kuzhappamundayilla 😅😅😅

    • @alansunny7527
      @alansunny7527 3 роки тому

      എസ്രാ പടത്തിലും ഇതേ same അനുഭവം.. പ്രിത്വിരാജ് ആഹണ് പ്രേതം എന്ന് എന്റെ കൂട്ടുകാരൻ പറഞ്ഞു പടം കാണാൻ ഉള്ള mood പോയി

    • @diljo77
      @diljo77 3 роки тому

      😄😄😄😄😜 പിഷാരടി ഈ കൗണ്ടർ ഒരു ഷോയിൽ പറഞ്ഞിരുന്നു... ടിക്കറ്റ് എടുത്ത് പടം കാണാൻ അകത്തു കയറാൻ ചെന്നപ്പോൾ ടിക്കറ്റ് കീറുന്ന ചേട്ടൻ പറഞ്ഞു ജഗദീഷ് ആണ് വില്ലൻ.,.. പ്ലിംഗ്

    • @TheKING-si7gd
      @TheKING-si7gd 3 роки тому

      എന്റെ കൂട്ട് കാരൻ ട്വിസ്റ്റ്‌ പൊളിച്ചില്ല. മണി ചേട്ടൻ 6 പേരെ കൊല്ലും എന്നാ പറഞ്ഞത്

  • @chanduuu8648
    @chanduuu8648 3 роки тому +3

    സേതുരമായ്യർ Dr. വിജയലക്ഷ്‌മിക്ക് വന്ന മണിയുടെ ഫോൺ കാൾ ട്രേയ്സ് ചെയ്തിരുന്നെങ്കിൽ കേസ് എപ്പോഴേ തെളിഞ്ഞേനെ 🥴

  • @kpmmnr
    @kpmmnr 3 роки тому +16

    അരപട്ട കെട്ടിയ ഗ്രാമത്തിൽ കണ്ട് ഞെട്ടിയ സിനിമയാണ്...
    അതിനെ കുറിച്ച് ഏത് വരെ ആരും ചർച്ച ചെയ്ത് കണ്ടില്ല... Please Do Some Detailed Review..

    • @filmclub1198
      @filmclub1198 2 роки тому +2

      ഞെട്ടാൻ ആ സിനിമയിൽ എന്തുണ്ട് ബ്രോ.....? വേശ്യാലയം നടത്തുന്ന കെട്ടിടത്തിൽ കുറെ ചെറുപ്പക്കാർ വന്നു താമസിക്കുന്നു... പിന്നെ ലാസ്റ്റ് ബഹളം

    • @salamsha1457
      @salamsha1457 2 роки тому +1

      👍

  • @kumarsanal1085
    @kumarsanal1085 2 роки тому +6

    ഈ സീരീസ് ലെ ഫസ്റ്റ് 2 മൂവീസ് നല്ലതാണ്.
    CBI 5
    കണ്ടറിയണം ഈ ജനറേഷൻൽ എത്രത്തോളം ഏൽക്കും എന്നത്.
    First Show കഴിയുമ്പോൾ തന്നെ വില്ലന്റെ പേര് social media ൽ നിറയും 😂 (വില്ലൻ ഉണ്ടെങ്കിൽ )

  • @anshads6955
    @anshads6955 3 роки тому +5

    നേരറിയാൻ സിബിഐ " എന്നെ വെറുതെ വിട്ടൂടെ "

  • @dynamocutz1537
    @dynamocutz1537 2 роки тому +3

    Torch വെച്ച് തലകടിച്ചു ചവാൻ കേടക്കുമ്പോൾ mosi എന്ന് ezhuthaan കാണിച്ച മനസ് 🙏🏻

    • @anuragmurali3842
      @anuragmurali3842 2 роки тому

      Eneekkano Mindanao pattathe maranathe mugamugam kandappol tante maranathinte Karanam entannu ayaal tanikk kazhiyunna pole telivundaki
      Iruttil odiyath araanennu ayaalk ariyillayirunnu

  • @kasimkp462
    @kasimkp462 2 роки тому +1

    Super movie mammokka Poli

  • @vignettyvista2656
    @vignettyvista2656 3 роки тому +11

    ഈ സിനിമ ഇറങ്ങിയ കാലഗത്തിൽ തങ്ങൾ പറയുന്ന പോലുള്ള ഫോറൻസിക് ഇത്ര techonology ഉണ്ടായിരുന്നോ

    • @vyshakkc1489
      @vyshakkc1489 3 роки тому

      ഇല്ല

    • @basilbiju9782
      @basilbiju9782 3 роки тому

      Yes

    • @peterparkour1625
      @peterparkour1625 3 роки тому

      Illa

    • @500an6
      @500an6 3 роки тому +2

      Undayirunu pakshe keralathil undayiruno ennu ariyilla

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      എല്ലാം ഉണ്ട്... ഫിങ്കർ പ്രിന്റ് ഒക്കെ വന്ന കാലത്തെ യദാർത്ഥ സംഭവം ഒക്കെ മുന്നത്തെ എപ്പിസോഡുകളിൽ വിശദമായി പറഞ്ഞിട്ടുണ്ട്

  • @manumahesh6002
    @manumahesh6002 3 роки тому +12

    മനുഷ്യനല്ലേ പുള്ളേ... ചെറിയ തെറ്റൊക്കെ വരും

  • @stebinsterling3491
    @stebinsterling3491 2 роки тому +3

    Dr. വിജയലക്ഷ്മി call ചെയ്യുന്നത് ഇവർ കാണുന്നുണ്ടല്ലോ.അപ്പോൾ iyyer പറയുന്നുമുണ്ട് അവർ ആരെയാണോ protect ചെയ്യാൻ ശ്രമിക്കുന്നത് അവരെ contact ചെയ്യും എന്ന്. അപ്പോഴേ ആ call details എടുത്തിരുന്നേൽ മണിയെ കിട്ടിയേനെ 🤷‍♂️വെറുതെ വലിച്ചു നീട്ടി.

  • @sukusthings8221
    @sukusthings8221 3 роки тому +12

    എല്ലാ കൊലകളും ഏൽക്കാൻ ഒരാളെ കിട്ടിയപ്പോൾ പിന്നെ സകലതും അവന്റെ പിടലിക്കു വെക്കാം എന്ന് കരുതിക്കാനും അന്വേഷണോദ്യോഗസ്ഥർ... കൂടുതൽ മിനക്കെടേണ്ടല്ലോ..പിന്നെ ടൈലർ മണിക്ക് വേണ്ടിയാണല്ലോ ഡോക്ടർ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്രിമത്വം കാട്ടിയത് അത് പോലെ കൂടുതൽ ചികയേണ്ട എന്നുള്ള ബാഹ്യസമർദ്ദവും ഉണ്ടായിക്കാണും പോലീസിന്...അതിനു കാലിക പ്രസക്തിയുമുണ്ടല്ലോ. 🤔😜🙏🙏

  • @anuroopmohan8871
    @anuroopmohan8871 3 роки тому +3

    സത്യത്തിൽ ടൈലർ മണി ഒരു മണ്ടനാണ്,മണിയെന്തിനാണ് തനാണ് ആകൊലപാതകം ചെയ്തതെന്നു സമ്മതിക്കുന്നത് മണിക്കൊന്നത് ആരും കണ്ടിട്ടില്ല അല്ലെങ്കിൽ കണ്ട മോസിയും മരിച്ചു അപ്പോൾ ആ മണ്ടനുപറഞ്ഞാൽ പോരായിരുന്നോ കുല്സിതപ്രവർത്തിയിലേർപ്പെട്ട തന്നെയും മോസിയെയും മാണിക്കുഞ് പൊക്കിയപ്പോൾ തന്റെ നേർക്കുവന്ന മാണികുഞ്ഞിനെ മോസിയാണ് തന്റെ ടോർച് കൊണ്ട് പുറകിൽനിന്നും തലക്കടിച്ചുകൊന്നതെന്നും അതുകൊണ്ടാണ് മാണികുഞ് ഭിത്തിയിൽ മോസിയുടെ പേരെഴുതിയതെന്നും മണ്ടൻ 🤭

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому

      Ath njanum sradhichu.sugam ayi ath paranju ooriya mathiyarnu. But torchil fingerprint indo??

  • @sajitha26
    @sajitha26 3 роки тому +4

    Sudhish ചേട്ടാ..............❣️😘

  • @_ram_7085
    @_ram_7085 3 роки тому +3

    all time ever greeen blockbuster⚡⚡⚡⚡⚡⚡⚡⚡⚡

  • @Akshayjs1
    @Akshayjs1 2 роки тому +1

    ആദ്യഭാഗത്തിന്റെ അതേ മനോഹാരിത ആസ്വദിക്കണമെങ്കിൽ രണ്ടാം ഭാഗം തന്നെ കാണണം. കാരണം ഏകദേശം ഒരേ കാലഘട്ടത്തിൽ ഷൂട്ട്‌ ചില സിനിമകൾ ആയതുകൊണ്ട് സിബിഐ ഡയറി കുറിപ്പ് ന്റെ അതേ ഫീൽ കിട്ടും. നിർഭാഗ്യവശാൽ വലിയ വിജയമായില്ല

  • @jithinr8760
    @jithinr8760 2 роки тому +1

    Just after Sethuram Iyer and team visited Dr. Vijayalakshmi, she makes a phone call which Iyer predicted.
    If that call was traced immediately after, the culprit whom Vijayalakshmi tried to save could have been found..

  • @maheswaranvinod2626
    @maheswaranvinod2626 3 роки тому +1

    Super analysis waiting for next video

  • @nandhucv
    @nandhucv 3 роки тому +1

    Adipoli ayirunnu

  • @IRISRIS
    @IRISRIS 2 роки тому +1

    സിബി ഐ പുതിയ എപിസോഡുകളുടെ ഒരു പ്രശ്നം ആയിട്ട് എനിക്ക് തോന്നിയത് നായക കഥാപാത്രം സ്ക്രിപ്റ്റിനേക്കാൾ വളർന്നു എന്നതാണൂ.. നായകനെ ബൂസ്റ്റ് ചെയ്യാൻ വേണ്ടി അനാവശ്യ സീനുകളും ഡയലോഗുകളും ചേർത്തതായി തോന്നി.. പിന്നെ നവ്യാനായർ/കുഞ്ചൻ/ ഉള്ള സീനുകളൊക്കെ ഒഴിവാക്കാമായിരുന്നു..

  • @kp-xs3gr
    @kp-xs3gr 2 роки тому +9

    Whatever points you mentioned are absolutely right but still those films gave a great experience even with those flaws 😊 Banyan trees kooduthal oxygen tharumennum ennal pulimaram okke carbon dioxide night il kooduthal purathuvidumennum okke vayichittundu but athu ethratholam scientific ayi proove cheythittundu enn ariyilla so athu vechu undaakiyathairikkamaa dialogue.

  • @sourabhvv
    @sourabhvv 3 роки тому

    ഹായ് ആ പഴയ പച്ച ബാക്ക്ഗ്രൗണ്ട് പിന്നേം വന്നു... ഇതിൽ കാണാനാ ഒരു രസം 😍😍😍😍💞

  • @vishnupm6878
    @vishnupm6878 3 роки тому +2

    ഇനി നാൻ മറക്കമാട്ടെ.,. 🤩 വിനീത് നവ്യ പ്രേമം 🥰

  • @darsanpkumar6084
    @darsanpkumar6084 3 роки тому +10

    ഒബ്സെർവഷൻസ് എല്ലാം ഇഷ്ടപ്പെട്ടു.. ഈ ചിത്രം വളരെ ഇഷ്ടമുള്ളത് കൊണ്ട് ഒരു കാര്യം കൂടി ചേർക്കുന്നു.. മണിയെ കുടുക്കുന്നത് ഒരു ചെറിയ നുണയിൽ നിന്നുമാണ്.. സിനിമയിൽ തന്നെ പറയുന്നുണ്ട്.. ഡോക്ടർ വിജയലക്ഷ്മിയേ അറിയും എന്ന് പറഞ്ഞിരുന്നേൽ ഈ കേസ് തെളിയില്ലായിരുന്നു എന്ന്.. നിർദോഷം എന്ന് തോന്നാവുന്ന ഒരു ചെറു നുണയിൽ നിന്നുമാണ് കേസിൽ ഒരു വഴിതിരിവ് ഉണ്ടാകുന്നത്..

  • @melbonepitch5119
    @melbonepitch5119 3 роки тому +3

    Sudheesh bhai thangal thanne paranju ee videoyude udhesham cinemaya keeri murikalela ennu pakshe aa chorayude scene sherikum continuty mistake elle.

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      അതെ... അത് വലിയൊരു അബദ്ധം അല്ലെ... അതും ക്ളോസപ് ഷോട്ടിൽ

  • @Kochulal
    @Kochulal 2 роки тому +8

    Actually KB Madhu, himself is a fool and he fooled as all over the years. Ithonnum nammal sradichilla.until sudheesh explains it. So this is the good final warning for the IYYER director. All the best bro. Madhu sir has scored himself by making some ambience,that all the spectators will not focus on some true factors. This time he should involve SN SWAMY sir during the entire shoot of 5

  • @mrjith2468
    @mrjith2468 2 роки тому +2

    ജഗദീഷ് എന്തിനു ഈ ചെറിയ റോൾ അന്ന് ചെയ്തു എന്ന് ആലോചിച്ചാലും മതിയാരുന്നു

  • @Humanbeinggggggg
    @Humanbeinggggggg 2 роки тому +4

    ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തു വിടുന്ന സസ്യം ആൽ മരം ആണെന്നും ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വിടുന്നത് പാല ആണെന്നും ബുക്കിൽ വായിച്ചിട്ടുണ്ട്... സത്യം ആണോ എന്ന് അറിയില്ല 🧐🧐

    • @filmclub1198
      @filmclub1198 2 роки тому

      സത്യം ആണ്. വായു ശുദ്ധീകരിക്കാൻ ആൽ മരം പോലെ മറ്റൊന്നില്ല

  • @user-tc3er2vo3v
    @user-tc3er2vo3v 3 роки тому +47

    കാസനോവ ഒക്കെ ഒന്ന് ഇത് പോലെ ഓപറേഷൻ ചെയ്യ് ട്ടാ.. ഒരു രസല്ലേ

    • @sreevaishnav_SV
      @sreevaishnav_SV 3 роки тому +8

      White um

    • @sajnaky5986
      @sajnaky5986 3 роки тому +6

      Pattanathil boootham ok alle😃

    • @user-tc3er2vo3v
      @user-tc3er2vo3v 3 роки тому +2

      @@sajnaky5986 പ്രത്യകിച്ചും ഇട്ടിമാണി ഒക്കെ 😂

    • @user-tc3er2vo3v
      @user-tc3er2vo3v 3 роки тому

      @@sreevaishnav_SV ഒടിയൻ 😄

    • @raagilraj.5576
      @raagilraj.5576 3 роки тому +4

      Luv in singapooor

  • @shaz5594
    @shaz5594 3 роки тому +4

    I also had same doubt if they had checked drs call list mani would have been caught

  • @muhammadrahil.prollno3990
    @muhammadrahil.prollno3990 3 роки тому +7

    CBI 5 wait cheyunu 🔥

  • @sachin7236
    @sachin7236 3 роки тому +42

    ആ കാലത്ത് ആധാർ കാർഡ് ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഫിംഗർ പ്രിൻ്റ് നോക്കി പെട്ടെന്ന് ആളെ കിട്ടിയാനെ

    • @sobhab3644
      @sobhab3644 3 роки тому +4

      Fingerprint kittiyathukondu kolapathakam cheythathu maniyanennu theliyickan pattilla karanam mani avide regularayittu visit cheyyunna aala

    • @creator7235
      @creator7235 3 роки тому

      😂😂

  • @krishpnr1
    @krishpnr1 3 роки тому +8

    ആൽമരം വലിയ മരമാണല്ലോ, ഇലകൾ കൂടുതൽ, അപ്പോൾ effect കൂടുതൽ.

  • @RinksTalkz
    @RinksTalkz 2 роки тому +1

    Isow എന്ന പേര് ഭിത്തിയിൽ എഴുതിയത് ആണെല്ലോ അലെക്സിനെ പിടിക്കാൻ ഉള്ള കാരണം... അലെക്സിനോട് വളരെ അടുപ്പം ഉള്ളവർക്ക് മാത്രം അറിയാവുന്ന ഈശോ എന്ന പേര് മരണപെട്ട ആൾ എങ്ങനെ അറിഞ്ഞു എന്ന് ആർക്കും സംശയം തോന്നിയില്ലേ?

  • @manjukalam
    @manjukalam 2 роки тому +1

    President/Scientist & Industrialist. Peepal tree ( Ficus religiosa )is the tree which purifies air the most. maximum air purification.02-Aug-2016

  • @manutmathew5932
    @manutmathew5932 3 роки тому

    Nadhamangalam

  • @ajeeshabraham5882
    @ajeeshabraham5882 2 роки тому +1

    Adutha bhagathil villane kanikathe avasanipikam ningale pole ullavar villane kandupidiku. Oru variety climax aakukayum cheyum

  • @sanithkumar4266
    @sanithkumar4266 3 роки тому +1

    ,brilliant,,, simply brilliant

  • @janadathanvaiju6180
    @janadathanvaiju6180 2 роки тому

    Iconic movie 🍿

  • @30sreekanth
    @30sreekanth 3 роки тому +7

    Jaagratha was the best 👍💯

  • @abeyjacob4569
    @abeyjacob4569 3 роки тому +4

    Jagadish 🔥🔥🔥

  • @josephjames7509
    @josephjames7509 3 роки тому +3

    Ticket eduthu
    Keriyappol
    Jagadeesh aanu villain ennu oruthan vilich paranjaennu ente oru sir paranjath njan orukkunnu😂

  • @augustusroy9531
    @augustusroy9531 3 роки тому +2

    ഈ സിനിമ കണ്ടിട്ട്
    ആൽമരത്തിന്റെ അടിയിൽ ഇരുന്ന ഞാൻ ശശിയായി.

  • @octavecinemas9070
    @octavecinemas9070 3 роки тому +1

    ഡോക്ടർ വിജയലക്ഷ്മി ആരെയോ ഫോണിൽ വിളിക്കുന്നത് വളരെ പ്രാധാന്യത്തോടെ സിനിമയിൽ കാണിക്കുന്നുണ്ട്. പക്ഷെ ആ വിളിച്ചത് ആരെയാണ് എന്ന് അന്വേഷിച്ചില്ല എന്ന കാര്യം വലിയ പോരായ്മയായി ആദ്യ കാഴ്ച്ചയിൽ തന്നെ തോന്നിയിരുന്നു.

  • @arunsaji1207
    @arunsaji1207 3 роки тому +1

    എന്റെ ഒരു സംശയം ആണ്
    ടൈലർ മണി മാണികുഞ്ഞിനെ കൊന്ന ശേഷം ആംബുലൻസ് or വണ്ടി വിളിക്കാൻ പോകുന്നുണ്ട്
    അന്ന് പെരുന്നാൾ ദിവസം
    പോരാത്തതിന് 8 മണിക്ക് ശേഷം കടത്തുo ഇല്ല
    So മണി എന്തായാലും അക്കരെ എത്ര ചുറ്റി പോയാലും
    മോസി മരിക്കുന്ന ടൈംമിൽ വീട്ടിൽ എത്തില്ല
    അപ്പൊ വണ്ടി വിളിച്ചിരിക്കുന്നത്
    ആ നാട്ടിൽ നിന്നും തന്നെ ആണ്
    മാണികുഞ്ഞു പ്രമാണിയും അറിയപ്പെടുന്ന ആളും ആണ്
    അങ്ങനെ എങ്കിൽ ഈ വണ്ടിയുടെ ഡ്രൈവർ മാണികുഞ്ഞിനെ അറിയാത്ത ആൾ ആവില്ല
    പോട്ടെ അറിയില്ല എന്ന് വെച്ചാലും
    പിറ്റേ ദിവസം പത്രത്തിലും മറ്റും വാർത്ത വരുമ്പോൾ അയാൾ അറിയില്ലേ അതും താൻ പോയ വീട്ടിൽ രണ്ടു കൊല
    അയാൾ ഒരു പ്രധാന തെളിവല്ലേ
    ഇത്രയും വലിയ ഒരു കാര്യം അയാൾ മറച്ചു വെക്കുമോ
    സിനിമ പരിഗണിക്കാതെ പോയി എന്ന് എനിക്ക് തോന്നിയത്
    ഐയെർ sir ഉം വിട്ട് പോയത്

  • @Irshadapv
    @Irshadapv 3 роки тому +2

    Inn veruthee irunnappo onnukoode ee padam kanda le njaan..😁 whhaatt a coincidence..😁

  • @renjithmohanan763
    @renjithmohanan763 2 роки тому

    ഇങ്ങനെയൊക്കെ കുറ്റങ്ങൾ കണ്ടു പിടിക്കുന്നവർ ഒരു അര മണിക്കൂറെങ്കിലും ഉള്ള ഒരു ഷോർട്ട് ഫിലിം ഒരു കുറ്റം പോലുമില്ലാതെ എടുത്തു കാണിക്കുകയാണ് വേണ്ടത്.

  • @kabeerckckk9364
    @kabeerckckk9364 3 роки тому +11

    ആൽമരം റഫറൻസ് കേശവൻ മാമൻ ഒക്കെ സ്ഥിരം വാട്സാപ്പിൽ ഫോർവേർഡ് ചെയ്യുന്ന ഐറ്റം ആണ്

  • @muhammedfazilnp4756
    @muhammedfazilnp4756 3 роки тому +5

    നാദാപുരത്ത് അല്ല നാഥമംഗലത്ത് ആണ് കൊല നടക്കുന്നത്.... എന്ന് ഒരു നാദാപുരത്ത് കാരൻ ( പെട്ടന്ന് സ്വന്തം നാട്ടിന്റെ പേര് കേട്ടത് കൊണ്ട് ശ്രദ്ധയിൽ പെട്ടതാണ് )

  • @abdullachembirika5873
    @abdullachembirika5873 2 роки тому +1

    ഈ കഴിഞ്ഞ് പോയ സിനിമയുടെകഥ ഇപ്പോള്‍ കൊണ്ട് വരാനുളള കാരണമെന്താണ്

  • @irfanpktr143
    @irfanpktr143 2 роки тому +1

    thaan thirakkatha yezhuthi direction cheytha padathinte name onnu paranje….. kaanatte😂😂🤭

  • @vkumarnac8360
    @vkumarnac8360 3 роки тому +5

    3 പാർട്ടിലും ജനാർദ്ദനൻ ഉണ്ടല്ലൊ ജനാർദ്ദനൻ എവിടേക്ക് പോയാലും ഒരു കൊലപാതകം നടക്കും അതന്വേഷിക്കാൻ cbi വരുന്നു.....,...

  • @sumeshvarghese8878
    @sumeshvarghese8878 3 роки тому +6

    മണിയെ ആദ്യം കണ്ടു പിടിക്കാൻ ആണെങ്കിൽ ഈ സിനിമ ഉണ്ടക്കണ്ട കാര്യം ഇല്ലല്ലോ .. ഇതൊരുമാതിരി ദുരന്ത റിവ്യൂ ആയിട്ടാ എനിക്ക് തോന്നിയത്.

    • @sudhishpayyanur9344
      @sudhishpayyanur9344 3 роки тому +2

      ഇത് review അല്ലെ 😊 ഒരു സീരീസ് ആണ്.. ആദ്യത്തെ എപ്പിസോഡുകളിൽ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്

    • @sumeshvarghese8878
      @sumeshvarghese8878 3 роки тому

      കേട്ടപ്പോൾ എന്തോ പോലെ തോന്നി ചേട്ടാ..☺☺

    • @sumeshvarghese8878
      @sumeshvarghese8878 3 роки тому

      @@sudhishpayyanur9344 👍👍👍

  • @faceless12
    @faceless12 3 роки тому +1

    Super

  • @emelworld4753
    @emelworld4753 2 роки тому

    അന്വേഷണത്തിന്റെ തുടക്കം തന്നെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറെ കാണാൻ പോയി എന്തോ മറന്ന് വെച്ചത് പോലെ തിരിച്ചു വരുമ്പോൾ ഡോക്ടറെ കൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ തിരുത്തിച്ച ആളോട് ഡോക്ടർ ഫോണില് സംസാരിക്കുന്നത് സേതുരാമയ്യർ കാണുന്നു.. അപ്പൊ തന്നെ ആ വിളിച്ച നമ്പർ ഏതാണ് എന്ന് കണ്ട് പിടിച്ചിരുന്നേൽ മണിയെ സിമ്പിൾ ആയിട്ട് പൊക്കാമായിരുന്നു.. എന്ത് കൊണ്ട് അത് ചെയ്തില്ല

  • @abhijithmk698
    @abhijithmk698 2 роки тому +5

    സുധീഷേട്ടൻ ചെയ്ത ഈ വീഡിയോ സീരീസ് personally എനിക്ക് വളരെ ഉപകാരം ആകുന്നുണ്ട്.കാരണം മറ്റൊന്നുമല്ല.ഞാൻ ഒരു ക്രൈം ത്രില്ലർ എഴുതാൻ വളരെ കാലമായി ആലോചനയിൽ ആണ്.അതിൽ യാതൊരു തരത്തിലും ഉള്ള ലോജിക്കൽ പാളിച്ചകൾ ഉണ്ടാവരുത്.എല്ലാ തരത്തിലും പഴുതടച്ച ഒരു തിരക്കഥ ആയിരിക്കണം അത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്.അതിന് ഈ വീഡിയോ സീരീസ് എനിക്ക് വളരെ ഉപകാരപ്രദമാണ്.

  • @mohammedfayas1948
    @mohammedfayas1948 3 роки тому +1

    Actually 2nd part was also good.

  • @Malabaricafe
    @Malabaricafe 3 роки тому +3

    😄😄😄 ithu poli