Electronics & Mobile Accessories in Canton Fair, China Trip EP #11

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 649

  • @NITHIN391
    @NITHIN391 5 років тому +11

    ഒരു തിരുത്തുണ്ട്. Famous brands (Mi, Vu etc. ) ഒക്കെ അവരവരുടെ സ്വന്തം TV ആണ് വിൽക്കുന്നത്. അവർക്കൊക്കെ സ്വന്തമായി Research & Developement centres ഉണ്ട്. അവർക്ക് ആരെങ്കിലും ഉണ്ടാക്കുന്ന സാധനങ്ങൾ പേരുമാറ്റി ഇറക്കേണ്ട ആവശ്യമില്ല. ആരെങ്കിലും ഉണ്ടാക്കുന്ന സാധനങ്ങൾ ഒക്കെ brand name മാറ്റി ഇറക്കുന്നത് ഇവിടുത്തെ micromax, Lava, Karbonn പോലുള്ള local ബ്രാൻഡുകൾ ആണ്. അവർക്ക് സ്വന്തമായി R&D സെന്ററുകൾ ഒന്നും ഉണ്ടാവില്ല.

  • @libinkrishnan9497
    @libinkrishnan9497 5 років тому +1

    കാഴ്ചകൾ നന്നായിരിക്കുന്നു. വിത്യസ്തമായ പ്രിന്റ് നെയിൽപോളിഷ്. ഇഷ്ടമുള്ള ബ്രാന്റ് നെയിമിൽ തയാറാക്കിതരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ. ഇലക്ട്രോണിക് ബോർഡ് &കമ്പ്യുട്ടർ എല്ലാം സൂപ്പർ. പക്ഷെ ഏതു നാട്ടിൽ പോയാലും അവിടുത്തെ ഒരു സ്‌പെഷൽ ഫുഡ് എക്സ്പ്ലോർ ചെയുന്ന സുജിത്തേട്ടൻ. അത്രേം വലിയ ഫുഡ്‌ കോർട്ടിൽ കയറി പെട്ടന്ന് ഇറങ്ങിയത് എന്നെ അതിശയിപ്പിച്ചു. പക്ഷെ സംഭരംഭകർക്ക് ഏറ്റവും ഉപകാരപ്രദമായ എപ്പിസോടെന്ന നിലയിൽ വളരെ സന്തോഷം. സൂപ്പർ ടെക് സൂപ്പർ ചയ്‌ന

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +139

    *ഇന്ന് നവംബര്‍ ഒന്ന്,*
    *കേരളപ്പിറവി ദിനം,മലയാളികള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ദിനം,*
    *കേരളത്തിലെ ചെറിയ പെൺ മക്കൾ ഉള്ള മാതാപിതാക്കൾ വെറുക്കുന്ന കേരളം,*
    *നീതി നിഷേധിക്കുന്ന നിയപാധികാരികൾ ഉള്ള കേരളം,*
    *രാഷ്ട്രീയകാർക് ഒരു നീതി ഉള്ള കേരളം,*
    *പണം ഉള്ളവർക് നീതി കൊടുക്കുന്ന കേരളം,*
    *വൃത്തകെട്ട നിയപാധികാരികൾ ഉള്ള കേരളം,*
    *ചെറിയ മക്കളെ പിച്ചി ചീന്തിയ പ്രതികൾക്കു വേണ്ടി നിയപാധികാരികൾ ഇടനിലക്കാരൻ ആവുന്ന കേരളം,*
    *നിയമം മാറ്റി എഴുതുക തന്നെ വേണം,വാളയാർ സംഭവിച്ചത് നാളെ നമ്മുടെ ഒക്കെ വീട്ടിൽ സംഭവിക്കില്ല എന്ന് പറയാൻ പറ്റില്ല,ഹ അമ്മക് ഉള്ള നീതി കിട്ടണം,*
    *എല്ലാവർക്കും കേരളപ്പിറവി ആശംസകൾ,*
    🎊🎊🎊🎊

  • @zimuli3549
    @zimuli3549 5 років тому +104

    As a Chinese, I want to tell Indian friends that China is a friendly, safe, prosperous and open country, and welcome Indian friends to visit China for shopping. Don't trust the media but look at the true China. If you travel to Xinjiang, you will find that the scenery there is beautiful, the people live in happiness without concentration camps and no one is persecuted because of religious beliefs. I know many Muslim friends and Uighur friends who enjoy more rights and benefits than our Han people.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 років тому +2

      well said.. how you came to this video..谢谢.. Wechat linestelecom

    • @ashikmtblsy3209
      @ashikmtblsy3209 5 років тому +4

      But youtube is baned in china right? Are you really from china?

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 років тому +3

      @@ashikmtblsy3209 they can access through VPN..

    • @albertjoseph4604
      @albertjoseph4604 5 років тому +2

      @@ashikmtblsy3209 it mainly to support Chinese brands and companies. Youku is Chinese website similar to UA-cam.

    • @zimuli3549
      @zimuli3549 5 років тому +2

      @@LINESTELECOMCORDEDTELEPHONES Most of us watch foreign news and videos by using VPN. Some large companies and universities in China can directly connect to foreign websites. China's own video websites and web services are very developed and our English is very poor, so most Chinese do not visit foreign websites.

  • @jamshidc1178
    @jamshidc1178 5 років тому +114

    കാന്റൻ ഫയറിനെ കുറിച്ച് അറിയാൻ സാധിച്ചെങ്കിലും..ചൈന ട്രിപ് എന്നു കേട്ടപ്പോൾ ചൈനയുടെ പുറം കാഴ്ചകളായിരുന്നു പ്രതീക്ഷിച്ചത്...
    എന്തായാലും കൊള്ളാം

    • @TechTravelEat
      @TechTravelEat  5 років тому +27

      Wait for complete series

    • @jasheelanaushad8253
      @jasheelanaushad8253 5 років тому +5

      Jamshid jamshi Liziqi എന്ന യൂട്യൂബിൽ സേർച്ച്‌ ചെയ്യൂ, ചൈനീസ് വില്ലേജ്, food, ലൈഫ് എല്ലാം കാണാം 👍

    • @jamshidc1178
      @jamshidc1178 5 років тому +3

      @@TechTravelEat ok🥰

    • @Mallutripscooks
      @Mallutripscooks 5 років тому

      @@jasheelanaushad8253 Liziqi vlogs superb aanu. She vlogs without speaking a word

    • @jasheelanaushad8253
      @jasheelanaushad8253 5 років тому +2

      Mallu Trips by Noble Kurian പറഞ്ഞാലും നമ്മക്ക് മനസിലാവില്ല ഭായ് 😂

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +77

    *സുജിത്ത് ബ്രോയുടെ വീഡിയോയിലൂടെ കാൻറൺ ഫയറിനെക്കുറിച്ച് ഒരു ഐഡിയ കിട്ടി. എന്നാൽ ചൈനയുടെ പുറം വിസ്മയ കാഴ്ചകൾ കാണാൻ ആഗ്രഹിച്ചവരായിരിക്കും ഇവിടെ കൂടുതലും.വരും ദിവസങ്ങളിൽ അല്ലെങ്കിൽ അടുത്തൊരു ട്രിപ്പിൽ അത് പ്രതീക്ഷിക്കുന്നു🔥🔥🤗🤗❣*

    • @TechTravelEat
      @TechTravelEat  5 років тому +10

      Stay tuned for upcoming videos

    • @avaganana1237
      @avaganana1237 5 років тому

      @@TechTravelEat thank you.

    • @muhammedashraf9764
      @muhammedashraf9764 4 роки тому

      26:17 Subscribe ചെയ്യാൻ പറഞ്ഞു. ശരി ചെയ്തേക്കാം

  • @srahmanka
    @srahmanka 5 років тому +38

    സുജിത്തിക്ക ശരിക്കും കഷ്ടപ്പെട്ട് ചെയ്ത വീഡിയോസ് ആണ് ചൈന സീരീസ്.. എക്സ്പോ 2020 ദുബൈയിൽ അടുത്ത വർഷം ഒക്ടോബർ മുതൽ ... സുജിത്തിക്ക ഒരു 3 ആഴ്ച ഇപ്പോളെ മാറ്റി വച്ചോളു...

  • @viveks9217
    @viveks9217 5 років тому +7

    Njan pani pidichu kidakkuvaanu.pakshe Sujithettante video kaanumbo evidenno oru energy enikku kittunnu.
    *Sujithettan* ❤❤❤

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 років тому +100

    ഇങ്ങനെ ഒരു ഫുഡ് കോർട്ട് പോയാൽ ഞാൻ കോണ്ഫ്യൂഷൻ അടിച്ചു അതിൽ കിട്ടുന്ന ഏറ്റവും മോശം ഫുഡ് മേടിച്ചു കഴിക്കും..അനുഭവമുണ്ടെ 😃

    • @worldtourister9834
      @worldtourister9834 5 років тому +2

      😂😂😂 me too

    • @Beyond_Boundaries-np
      @Beyond_Boundaries-np 5 років тому +1

      @ഇന്ത്യൻ അധോലോകം masaikal pashuvinte chora kudikunna video ettittund...kandit abhiprayam parayane😊😊

    • @Beyond_Boundaries-np
      @Beyond_Boundaries-np 5 років тому +1

      @ഇന്ത്യൻ അധോലോകം serikkum 😮

    • @Beyond_Boundaries-np
      @Beyond_Boundaries-np 5 років тому +1

      @ഇന്ത്യൻ അധോലോകം haha ..lalettan cheytha nammalum cheythu pokum.thettu parayanilla..anganeyanalle adholokathu ethiyathu..😍😍

    • @light45621
      @light45621 5 років тому

      സിരിച്ചു സിരിച്ചു സതേത, എന്റേം കൂടെ അനുഭവം ആണേ,,, 😂😂😂😂😂

  • @abdukurikkal6891
    @abdukurikkal6891 5 років тому +45

    മാനുക്ക വിടാതെ പിന്നാലെ നടന്നു സുജിത്തേട്ടന് എനർജി കൊടുക്കുന്നു... ചൈന സുന്ദരം.. പച്ചേങ്കില് ഞമ്മക്ക് ഗ്രാമങ്ങളിലും മലകളിലും കാടുകളിലും ചെന്ന് രാപാർക്കുന്ന സുജിത്തേട്ടനെ തിരികെ വേണം.

  • @Mallutripscooks
    @Mallutripscooks 5 років тому +38

    *_ഇതൊക്കെ എന്നു കേരളത്തിൽ വരുമോ എന്തോ. ചൈനക്കാരുടെ ടെക്‌നോളജി അത്ഭുതപെടുത്തുന്നതാണ്_* 😍😍❤️

    • @CJ-si4bm
      @CJ-si4bm 5 років тому +1

      കേരളത്തിലോ ഏതൊരു ക്യൂബ ആകാൻ നോക്കുവാ

  • @akhilpvm
    @akhilpvm 5 років тому +87

    *പണ്ട് ചെറിയ ഫോണുകൾ ഉപയോഗിച്ച് വലിയ സ്ക്രീൻ, ആൻഡ്രോയ്ഡുകളിലേക്ക് മാറിയ സാധാരണക്കാരുടെ ആദ്യ ഫോൺ ഈ ചൈനയുടേതാകാം* 👍❤️

    • @reshvinr1702
      @reshvinr1702 5 років тому +1

      AKHIL പിറവംകാരൻ hihi samsung anu 😂😂😂👎👎👎👎

    • @akhilpvm
      @akhilpvm 5 років тому

      @@reshvinr1702 👏👏👏

    • @sskkvatakara4647
      @sskkvatakara4647 5 років тому +3

      AKHIL പിറവംകാരൻ ചൈനയുടെ touct & Keepad Phone G 5

  • @yclefh6931
    @yclefh6931 5 років тому +40

    ഇവിടെ ഇപ്പോഴും പിള്ളേര് രംഗോലി സ്റ്റാമ്പ്‌ നു വേണ്ടി പരിശ്രമിക്കുവാ.. ചൈന നാൾക്കുനാൾ വികസിച്ചോണ്ട് ഇരിക്കുന്നു..

    • @freesonvf
      @freesonvf 5 років тому +1

      Pls support my channel epol Saudi Arabia videos kanam

  • @athulentertainments
    @athulentertainments 5 років тому +1

    Ellam udayipp thanne le😅😅..pwolichh,😎

  • @feeki-c3e
    @feeki-c3e 5 років тому +244

    ഇലക്ട്രോണിക്സ് &മൊബൈൽ ഇതിന്റെ വീഡിയോക്കായി വെയിറ്റ് ചെയ്തവർ ആരൊക്കെ ??👍👍

  • @kabeerkmr3398
    @kabeerkmr3398 5 років тому +14

    75% ഇലട്രോണിക്‌സ് എലെക്ട്രിക്കൽ and home അപ്ലൈൻസസ് പ്രോഡക്റ്റും ചൈന വിറ്റഴിക്കുന്നത് gcc രാജ്യങ്ങൾ വഴിയാണ്

  • @zimuli3549
    @zimuli3549 5 років тому +38

    As a Chinese, I admire you and your friends for their physical strength. It will be terrible to continue to visit the Canton Fair for a few days! It’s too big there.

    • @abijithpr3893
      @abijithpr3893 5 років тому +1

      U guys are so lucky to be citizen of China.....u guys r so updated in all aspect ....feeling proud on ur administration when compared to our Indian administration 🤩

    • @Iam_2020
      @Iam_2020 5 років тому

      @@abijithpr3893 bro akkara Pacha anu...

    • @abijithpr3893
      @abijithpr3893 5 років тому +2

      @@Iam_2020 machane....motham outlook Thane kandile....ela facilities Ile....ela European countries , GCC countries elam India kalm better ale....nammalk cash Ind, 3 rd top country , most powerful defence enitum pattini, kolapathakam, technology onnum Thane vanitila.....

    • @Iam_2020
      @Iam_2020 5 років тому

      @@abijithpr3893 bro China's economy is 12trillion and India's is just 4trilloin .. appl ethayalum difference kanum .. pinne avide no freedoms for their citizens like India

  • @മംഗലശ്ശേരിനീലകണ്ഠൻ-ച2ല

    Canton fair കാഴ്ചകൾ എല്ലാം നല്ലതാണ്..പക്ഷെ ഇനി ചൈനയിലെ മറ്റു പ്രദേശങ്ങളിലെയും അവിടുത്തെ ഗ്രാമങ്ങളിലെയും കാഴ്ചകൾ കൂടി ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു....

  • @ARSFilms2023
    @ARSFilms2023 5 років тому +13

    *എല്ലാ സ്ഥലങ്ങളും കാണുകയും കാഴ്ചകൾ ഒക്കെ ആസ്വദിക്കുന്ന സുജിത്ത് ഏട്ടന് വേണമെങ്കിൽ ഇതൊക്കെ ഒറ്റക്ക് ആസ്വദിക്കാം എന്നാൽ നമ്മളെ എല്ലാരെയും ഇതൊക്കെ കാണിച്ചു തരുന്ന സുജിത്ത് ഏട്ടൻ ഒരു സംഭവം ആണ്* ❤️❤️❤️❤️❤️❤️❤️

    • @asharafali2269
      @asharafali2269 5 років тому +4

      Nammal kandaale angerkku kaanaan patoo

    • @failas3452
      @failas3452 5 років тому

      Moopark kananulla paisa nammal kandale kittu

  • @travelseconds96
    @travelseconds96 5 років тому

    സുജിത് chetto ഒരുപാടു നന്ദി പുതിയ ആശയങ്ങൾ പങ്കുവെച്ചതിനു

  • @muhammedriyarazeem1420
    @muhammedriyarazeem1420 5 років тому +111

    Manukka fans like adi

    • @thankammp4125
      @thankammp4125 5 років тому +1

      Manukka kidu manushyana...Amsterdamil vannapo nte koode aayirunu...

    • @vishnudas5991
      @vishnudas5991 4 роки тому +2

      മാനുക്ക പൊളിച്ചൂ.....

  • @InfoRecordsMalayalam
    @InfoRecordsMalayalam 5 років тому +135

    *ഭക്തനും ബൈജു നായരും ഉള്ള ചൈന ട്രിപ്പ് wait ചെയ്യുന്നവര് ആരൊക്കെ?*

    • @fahizvp8307
      @fahizvp8307 5 років тому +5

      ഞാൻ

    • @vaishnavvasanth4471
      @vaishnavvasanth4471 5 років тому +5

      ഞാനും

    • @HanaShuhaib
      @HanaShuhaib 5 років тому +3

      *Info records malayalam ningale videosum powliyattaa.. 👍 Etrayum pettann vijayikkatte❤️*

    • @KvRabiyavkd
      @KvRabiyavkd 5 років тому +2

      @@HanaShuhaib yes. Nalla avatharanam👍

    • @InfoRecordsMalayalam
      @InfoRecordsMalayalam 5 років тому +1

      @@vaishnavvasanth4471 thnx

  • @gokul8908
    @gokul8908 5 років тому +1

    *ഇന്ന് നവംബർ ഒന്ന്, കേരളം പിറവി ദിനം....ഈ പ്രാവശ്യം വലിയ സന്തോഷം ഒന്നും ഇല്ല... സന്തോഷിക്കാൻ ഉള്ള കാര്യങ്ങൾ അല്ല നാട്ടിൽ നടക്കുന്നത് എന്നാലും എല്ലാവർക്കും കേരള പിറവി ആശംസകൾ🤗🤗🤗🤗🤗♥♥♥*

  • @KallanLoT
    @KallanLoT 5 років тому +8

    സുജിത്തേട്ടാ.. ചൈനയിലെ ഗ്രാമങ്ങളിൽ പോയി രാപാർക്കു... അവരുടെ സംസ്കാരവും ഭക്ഷണരീതിയും ആചാരങ്ങളും ഒക്കെ ഉള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു....

  • @manmohanmp
    @manmohanmp 5 років тому +1

    24:42 Mi and other brands are not rebranded products, they have their own R&D and manufacturing plants, infact Mi even has a assembly plant in India aswell. Many such big brands only accept certain products from suppliers like Foxconn etc. Some of the common rebranded brand includes GEEPAS , Micromax etc

  • @engineersworldonline
    @engineersworldonline 5 років тому

    Good Video...Plz tell what is the GST rate for Electronics and mobile accesories in China?

  • @muhammedilyas4830
    @muhammedilyas4830 4 роки тому +1

    ചൈനയിലേക്ക് മെഡിസിൻ പഠിക്കാൻ പോണ പലരെയും കണ്ടിട്ടുണ്ട് .ഇത് കണ്ടപ്പോ തോന്നുന്നത് എജിനീയറിംഗ് പഠിക്കാനാണ് ശെരിക്കും ചൈനയിലേക്ക് പോകേണ്ടതെന്നു .

  • @tijokthomas
    @tijokthomas 5 років тому

    അടിപൊളി... സുജിത്... manuka.. ചചില കാര്യങ്ങൾ പൊളിച്ചു..... രഹസ്യ.......ലോകം... അറിയാത്ത... ചില...പാവങ്ങൾ...അറിഞ്ഞ്.... താങ്ക്സ്... ടീച്ച... ട്രാവൽ... eat.....

  • @ramdases9130
    @ramdases9130 5 років тому

    Kidukki sujith bro.new items porattingotte.nammude ikkakke oru shoulder bag use chethukude. Things kayyil thukkippidichodu nadakkuka paniyalle

  • @nothingspecial7992
    @nothingspecial7992 5 років тому

    സുജിത് ബ്രോ ഇത് വേറൊരു ലോകമാണല്ലോ . ഒരുപാടു നന്നിയുണ്ട് ഇതൊക്കെ കാണിച് തന്നതിൽ 😍

  • @crowmedia
    @crowmedia 5 років тому +56

    ചൈന സൂപ്പർ ആണ്‌ എന്ന് പറയുന്നവർ ലൈക് ചെയ്യാൻ

  • @anoopvk3338
    @anoopvk3338 5 років тому +2

    Canton Fair ile oro concept kand wonder adich pandaramadangi nikkuna paavam sujithettan :P :P

  • @krishnapriya.9
    @krishnapriya.9 5 років тому

    video polichu.canton fair ennkettittund . Thanks for showing sujithetta

  • @firoz5826
    @firoz5826 5 років тому +2

    ♥️♥️ULTIMATE UA-cam STAR ❤️❤️
    Super Video. Business platform Heavy

  • @basheerpp5599
    @basheerpp5599 3 роки тому +1

    ഒരുപാട് ഒരു പാട് ഇഷ്ടപെട്ടു Good

  • @pvsrog
    @pvsrog 5 років тому

    *ഞാൻ കുറേ ദിവസം ആയി ഈ വീഡിയോയ്ക്ക് വെയ്റ്റ് ചെയ്യുന്നു 😍😍😍 മൊബൈൽ ഇഷ്ടം 🥰🥰🥰*

  • @nihalkareem99
    @nihalkareem99 5 років тому +26

    നിങ്ങൾ താമസം China തന്നെ ആകിയോ വീണ്ടും പോയ് അല്ലെ Baiju ചേട്ടന്റെ കൂടെ ❤️❤️

    • @abhijithp2116
      @abhijithp2116 5 років тому +1

      Who is baiju????

    • @nihalkareem99
      @nihalkareem99 5 років тому

      @@abhijithp2116 Another UA-camr Baiju N nair 😊

  • @sunita.abraham2003
    @sunita.abraham2003 5 років тому +4

    Hi Sujith,
    Thank You for shooting every scene by scene for us....
    Its true tat their innovative creative skills out there is cheap but whn it reaches here its expensive.
    But what to do....We end up buyng here Coz we can't afford 2 travel...tats why
    As usual yur video's are always tempting to watch can't even think of skipping any...👍
    By the way Happy Kerala Piravi

  • @sanoop9
    @sanoop9 5 років тому +2

    Enjoying your trip.First time when i went i was thinking China is 5/10 years ahead of India after reaching I realised China is already in the future and India will never be able to catchup (Multiple factors are there) .Having traveled to the West as well I believe China is the leader of the future only thing left is $ if they are able to break the $ China will be the leader of the world.

  • @rareestj1265
    @rareestj1265 5 років тому +2

    ചൈന ട്രിപ്പ്‌ കൊള്ളാം. ഒത്തിരി ആശയങ്ങൾ... കാണാൻ പറ്റി.. സൂപ്പർ..

    • @freesonvf
      @freesonvf 5 років тому

      Pls support my channel epol Saudi Arabia videos kanam Ooty poley Ulla place

  • @aflahkm7902
    @aflahkm7902 4 роки тому +2

    Manukka uyir❤️

  • @sanu1356
    @sanu1356 3 роки тому +1

    ചൈന പൊളിയല്ലേ...woow

  • @jayashreekrishnan9280
    @jayashreekrishnan9280 4 роки тому

    Sujith sir Super program annu nigalude you tube chanal. Njan ellam kanarundu.baiju sir n nigal Super Morocco program very nice.

  • @basithh5597
    @basithh5597 5 років тому

    Travelum eatum mathramayirunnu adhyam ipala #techtraveleat aayath sujith istham🥰

  • @unaisabubacker5422
    @unaisabubacker5422 Рік тому

    Oru Business man use full aya videos ❤

  • @jestinjose5940
    @jestinjose5940 5 років тому +1

    I am from Calicut and living in China for 3 years.China is the one of the fastest country and very clean.Indian peoples really need to learn how to keep their society...

    • @shibinsk3516
      @shibinsk3516 8 місяців тому

      Bro iam also from Calicut can u please give your contact no... just to ask some doubts regarding business

    • @shibinsk3516
      @shibinsk3516 8 місяців тому

      Iam working in UAE and planning to start mobile and accesories business here

  • @shamisain9791
    @shamisain9791 5 років тому +3

    Amazing...really...China...👍

  • @elenageorge3181
    @elenageorge3181 5 років тому +1

    Can you visit Guangzhou downtown area it is also known as business centre or business hub of Guangzhou And also visit grand view Shopping mall in Guangzhou.

  • @snikhil4298
    @snikhil4298 5 років тому +2

    I was waiting for the electronic vedio🥰

  • @kuttan99n
    @kuttan99n 5 років тому +3

    എന്തിലും ഏതിലും concept മാനുക്ക...... 😇

  • @richardsonkunjukunju1076
    @richardsonkunjukunju1076 5 років тому

    Awesome video of Canton Fair in china. mind freaking products. one gets stuck in mind which one to buy. Did you buy any products from this fair Brother Sujith?

  • @JinuvsJinuvs
    @JinuvsJinuvs 4 роки тому +1

    Manukka.... poli

  • @ajeshkm9214
    @ajeshkm9214 5 років тому +10

    വീഡിയോ കാണുന്ന എല്ലാവർക്കും കേരളപിറവി ആശംസകൾ നേരുന്നു 🎂🎂🎂🎂🎂🎂🎂 “PROUD TO BE A MALAYALI “💪💪💪

  • @mansoonvlogs4866
    @mansoonvlogs4866 5 років тому +1

    V so cute more inspirative and informative congrats su bro

  • @Dileepdilu2255
    @Dileepdilu2255 5 років тому +2

    സുജിത്തേട്ട പൊളിച്ചു😎👍😎👍💖😊❤ ഹോ എന്ദോരം പുതിയ prodect കളാ👌👌👌👏😚

    • @freesonvf
      @freesonvf 5 років тому

      Pls support my channel epol Saudi Arabia videos kanam Ooty poley Ulla place

  • @muhammad-st2mx
    @muhammad-st2mx 5 років тому +1

    കലക്കി വർണിക്കാൻ വാക്കുകളില്ല
    ഒരുപാട് അറിവും ബിസിനസ് ഐഡിയയും കിട്ടി

  • @Shibusimon92
    @Shibusimon92 5 років тому

    ചൈനയുടെ ടൂറിസ്റ്റ് places കൂടി expore ചെയ്യൂ സുജിത്തേട്ടാ ഇത് കണ്ട് ഏറെക്കുറെ മതിയായി

  • @Drvishnucnair
    @Drvishnucnair 5 років тому +1

    Very useful.....Thank you so much...

  • @ShinojPadasseri
    @ShinojPadasseri 5 років тому +1

    മാനുക ഇങ്ങള് പൊള്ളിയാണ്

  • @rameeskannur8857
    @rameeskannur8857 5 років тому +6

    മൊബൈൽ സ്പെയർ പാർട്സ് മേഖലയിൽ നടക്കുന്ന കൊള്ളലാഭം പൊളിച്ചടക്കിക്കൊടുത്തല്ലോ

    • @jimmyjoy1766
      @jimmyjoy1766 4 роки тому +1

      ഒരിക്കലും ഇല്ല, ഒന്ന് ബിസ്സിനെസ്സ് ചെയ്തു നോക്കിയാൽ മതി, അടപടലം മൂച്ചാൻ, വിലക്കുറവിൽ കിട്ടും, ചൈന സർക്കാർ മനുഫാക്ചർസ്ന് അത്ര സപ്പോർട്ട് ഉള്ളത് കൊണ്ട്, നാം വാങ്കി കണ്ടെയ്നർ കൊണ്ട് ഇവിടെ വന്നാൽ മതി tax അടച്ചു ഉപ്പാട് ഇളകും,നോർത്ത് വാലകൾ tax gst ഓക്കെ അടക്കുന്ന പ്രശ്നം ഇല്ല, സൗത്തിൽ ആ കളി നടക്കില്ല, അതുകൊണ്ട് ഭൂരിഭാഗം നോർത്ത് സെല്ലേഴ്‌സ് ഇറക്കുന്നത് ഗുജറാത്തിൽ ആണ്, തട്ടിപ്പ് ആവശ്യം പോലെ കാണിക്കാം, വാങ്കി കൊണ്ട് വരുന്നതിന്റെ 40%-60% വരെ sale പ്രതീക്ഷിച്ചേ വിലയിടുമ്പോൾ അധികം ആകും സ്വഭാവികം, പിന്നെ gst,റീപ്ലേസ്‌മെന്റ്, സർവീസ് ഓക്കെ കൊടുമ്പോൾ ഈ പറയുന്ന ഭംഗി ഒന്നും പിന്നെ ഉണ്ടാകില്ല, അനുഭവം ആണ് പറയുന്നത്, സമാന മായ ബിസ്സിനെസ്സ് ഒരു 10 പേർ ചെയ്യുന്നവർ ഒന്നിച്ചു പോയി bulk ഓർഡർ purchase ചെയുന്നതാകും നല്ലത്.

  • @lekshmirm
    @lekshmirm 5 років тому +3

    Nail extension and that process is available here in India too bro.. namde keralathl oke und.. 4000₹ aanu ivde rate

  • @mohammedbishar4323
    @mohammedbishar4323 5 років тому +1

    This is the video we are waiting 😍😍

  • @ashrafmk2760
    @ashrafmk2760 3 роки тому

    ഇപ്പോൾ സാധാരണയായി നമ്മൾ ഉപയോകിക്കുന്ന Mi oppo vivo Realme തുടങ്ങിയ ഫോൺ കാണിക്കാമായിരുന്നു അതിൻ്റെ pricing ഉം പരിചയപ്പെടുത്തിയാൽ നന്നായിരുന്നു
    കാരണം കൂടുതൽ ഉപയോകിക്കുന്ന popular ആയിട്ടുള്ള ഒരു electronic device ആണ് mobile

  • @bindukrishnamani575
    @bindukrishnamani575 5 років тому +3

    ചൈനയുടെ മറ്റ് കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു 🙏🙏

  • @muh__zeenamusu3281
    @muh__zeenamusu3281 5 років тому

    😍😍❤...
    Chainayilayalum evde ayaalum vdo kandirikan oru rasaa 😌...

  • @santhanamanickam8263
    @santhanamanickam8263 3 роки тому +1

    Super.very usfull

  • @Goodthoughts4life
    @Goodthoughts4life 5 років тому

    Eee price oke thanne ululo mumbai lum delhi lum okke... Watches oke sujith chettan medichathinelum rate kurech kittum delhi ill...Super quality um ann...3d screen guard okke ₹20-50 ullu maximum.

  • @നിപിൻരാജ്
    @നിപിൻരാജ് 5 років тому +6

    ഏറെ കുറെ ആളുകൾ കാണാൻ ആഗ്രഹിച്ച episode ആയിരിക്കും.

  • @sunilgeorgekurishingal9968
    @sunilgeorgekurishingal9968 5 років тому

    It's really fentastic. All the best bro

  • @ഇടുക്കിഗോൾഡ്-ഛ2ഝ

    ചേട്ടാ ഞാൻ ഒരു പാവപ്പെട്ടവൻ ആണ് ഞങ്ങളെ പോലത്തെ പാവങൾക്ക് ഇദൊക്കെ കാണാനല്ലേ പറ്റു... ഞങ്ങൾക്കും വല്ലതും പറഞ്ഞു താ....

  • @jisharchatteysseri6877
    @jisharchatteysseri6877 5 років тому

    Manuka's smile is infectious

  • @kamaruhaneefa7775
    @kamaruhaneefa7775 5 років тому

    Adich kalayaathe kaanunna ore oru channel 😃😃😃😃😃😉😉😉😉😉😉😉😉

  • @shyjus.s669
    @shyjus.s669 5 років тому +1

    Sujith and Baiju combination , super , waiting, miss cheyula, 😍

  • @sulthanqaboos
    @sulthanqaboos 4 роки тому

    അവിടുന്ന്. സദനം വാങ്ങുമ്പോൾ ഡോളർ ആണോ നൽകേണ്ടത്

  • @basheermpm6054
    @basheermpm6054 5 років тому +31

    ഹോ വല്ല ചൈനയിലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു 😉

  • @mohammedsajid3710
    @mohammedsajid3710 5 років тому +2

    Shaolin temple nice ayittonn cover cheyyan pattumo sujith bro....we love martial arts

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Bro nte samsara saili cheruthay change Aya polayundo ennu enikkoru doubt sujith bro ne pollula alukkal karanam orupadu perkku pala rajyangal Kannan avasaram kittunudo Santhosh George Kulangara kazhinjal inthrayum nannayi present cheyunathu sujith bro annu ennu thonnunnu this videos lot of people to think about new business ideas👍

  • @shuaibmappally1635
    @shuaibmappally1635 5 років тому +1

    ഭക്തനായി എല്ലാവരും.....

  • @nithinbalakrishnan2010
    @nithinbalakrishnan2010 5 років тому

    No offense, but Bakthettant Manuka combo pora. Unlike Emil or Saleeshettan, Manukka pullide business canvassing an mikkapolum samsarikunath.
    For me Bakthan Emil Saleeshettan combo was perfect. I think those videos had more views too.
    Apart from that, China canton fair visuals polichu👍🏻
    Bakthettan eshtam❤️

  • @sourabhdevsowparnika1174
    @sourabhdevsowparnika1174 5 років тому

    സുജിത് ചേട്ടാ.. ടൂൾസ് വിഭാഗത്തിൽ ഇലൿട്രിഷൻമാർക്‌ wall കട്ടിങ് mashines ന്റ വെറൈറ്റി ഉണ്ടോ.

  • @mallutechygirl
    @mallutechygirl 5 років тому +1

    Ee digital board njagalde clgil und

  • @prejuhariharan2357
    @prejuhariharan2357 5 років тому +1

    ഇലക്ട്രിക് സെക്‌ഷൻ സൂപ്പർ ആയിട്ടുണ്ട്.

  • @jayaprakashpadinjarath2065
    @jayaprakashpadinjarath2065 5 років тому +1

    Suuperb...your video and their price tags...

  • @anona1443
    @anona1443 5 років тому +1

    Sujith can you please cover any vending machine stalls

  • @PEPETHEVAN
    @PEPETHEVAN 5 років тому

    പൊളിച്ചു സുജിത് ഏട്ടാ

  • @chethansaliyan356
    @chethansaliyan356 5 років тому

    Wow... Yendho ori bhanghi
    Kanumbo kodhi avunno
    From mangalore...

  • @rjccybersecurity4391
    @rjccybersecurity4391 5 років тому

    ente doubt athalla, ethrem kashtappedathe aa nail print cheythat otticha porarunno?? enthina ottichat print cheyyunne?

  • @athirasajan3430
    @athirasajan3430 5 років тому +2

    Nail printing oke ipp evidem undatto sujitettooo. Athu njgal pennugalku ariyuluu.....

  • @JinuvsJinuvs
    @JinuvsJinuvs 4 роки тому

    Manukkayude chiri poli

  • @creativechef889
    @creativechef889 4 роки тому +3

    Namukku pokan kazhiyille sukithetta

  • @prathapshymolshymol6133
    @prathapshymolshymol6133 5 років тому

    Thnk u chetta ingane oru videok

  • @najeebks4333
    @najeebks4333 5 років тому

    വീഡിയോഒത്തിരിഇഷ്ടപ്പെട്ടു

  • @hanik113
    @hanik113 5 років тому +1

    Hello sujitheta good video

  • @sameeranivas7101
    @sameeranivas7101 5 років тому

    Sujithetta oru charging cable vangichond varuvo. ividuthe vilakk avide nalennam vangam

  • @simalsunesh2962
    @simalsunesh2962 5 років тому +1

    Sujith ettan tharaloooo ❤️

  • @rakeshraju3694
    @rakeshraju3694 5 років тому

    Sujith.. cheeta... video end cheyumbol ulla aa music onnu change chey... aaa pazhya music thannea mathie... its more good.. pls

  • @al-ameen2857
    @al-ameen2857 5 років тому +1

    Thank you sir

  • @nelsonthomasthodupuzha7590
    @nelsonthomasthodupuzha7590 5 років тому +1

    super ettoo

  • @tnafsal
    @tnafsal 5 років тому +3

    Super..

  • @harigeethpoduval1355
    @harigeethpoduval1355 5 років тому

    Adich pwolikku chetta