കാട വളർത്തലിൽ വൻ ലാഭം..ദമ്പതികൾ ഹാപ്പി

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 41

  • @SophiaTimesOnline
    @SophiaTimesOnline  2 роки тому +2

    എങ്ങനെ മികച്ച രീതിയിൽ കാടയെ വളർത്താം എന്ന് പഠിപ്പിക്കുകയാണ് വിൽസൺ- ബിജി ദമ്പതികൾ...
    ഇവരുടെ കൃഷിരീതികൾ അറിയാൻ വിളിക്കുക : +91 9947544210

  • @sudeepjoy687
    @sudeepjoy687 2 роки тому +2

    വളരെ പ്രയോജനപ്രദമായ വീഡിയോ... കാട പക്ഷികളെ വളർത്തുന്നത് സംബന്ധിച്ച് ഇത്ര ആധികാരികമായ ഒരു വീഡിയോ കണ്ടിട്ടില്ല
    ദമ്പതികൾക്ക് അഭിനന്ദനങ്ങൾ

  • @rajupeter765
    @rajupeter765 2 роки тому +1

    അഭിനന്ദനങ്ങൾ...
    യുവകർഷകർക്ക് ഇത് ഏറെ പ്രയോജനപ്രദമാകും

  • @basheerajmal9586
    @basheerajmal9586 Рік тому +3

    കാട മുട്ടവിൽക്കുന്നതിനായി ഇന്നത്തെ തീറ്റചിലവിൽ കാട വളർത്തരുത് ആരും, നഷ്ടം മാത്രം മിച്ചം.കുഞ്ഞുങ്ങൾ വിക്കുന്നവർക്ക് ലാഭം ഉണ്ട്, അതുനമ്മുടെ വിത്സൻ ചേട്ടനും പറഞ്ഞു. മുട്ടയിട്ടു ലാഭം കിട്ടില്ലെന്ന്‌. കർഷകർ മുട്ടവിൽക്കാമെന്നു കരുതിയാണല്ലോ വളർത്തുന്നത്.രസത്തിനു, ഒരുഹോബി അതിനു കൊള്ളാം.😅

  • @jinilkoshy8327
    @jinilkoshy8327 2 роки тому +3

    സൂപ്പറായി പറഞ്ഞു കേട്ടോ

  • @c.raheemc.raheem674
    @c.raheemc.raheem674 2 роки тому

    അവതാരകൻ കോടികൾ കിട്ടുമെന്ന് പറയാതിരുന്നത് ഭാഗ്യം.... സത്യസന്തമായി അവർ കാര്യങ്ങൾ പറഞ്ഞു നല്ല വീഡിയോ... 👍👍

  • @lazarpv6497
    @lazarpv6497 2 роки тому +1

    Very very good message 👍

  • @simimanual4589
    @simimanual4589 2 роки тому +2

    Very good chechi

  • @shanukunjan
    @shanukunjan 3 дні тому

    Nammal evidunnanu vagiyadh

  • @diyonasofficial6709
    @diyonasofficial6709 2 роки тому +1

    Hi,... Chechi and chettai super. Happy to c u both

  • @tessymoljoseph5938
    @tessymoljoseph5938 2 роки тому +1

    Congrats makkale... God bless you ❤️👍

  • @arusworld543
    @arusworld543 10 місяців тому +2

    ഈ വീഡിയോ കണ്ട് ആരും വളർത്താൻ നിൽക്കരുത് നഷ്ടമേ ഉണ്ടായുള്ളൂ ആദ്യം നിങ്ങൾ 25 കാടയെ വാങ്ങി വളർത്തി നോക്കുക അതിനുശേഷം എണ്ണം കൂട്ടിയാൽ മതി

  • @its_jobi
    @its_jobi 2 роки тому +1

    Great job

  • @reethagloria2655
    @reethagloria2655 2 роки тому +2

    വെരി ഗുഡ്

  • @alisoofi3826
    @alisoofi3826 2 роки тому +2

    ഇദ് കണ്ട് കോടികൾ സമ്പാദിക്കാമെന്ന് കരുദി
    ആരുംഅനുകരിക്കരുദ്
    തീറ്റക്കമ്പനിയാണ് തീരുമാനിക്കുന്നദ്
    ലാഭവും നഷ്ടവും
    തീറ്റ വില 50 Kg 2250
    ചെറിയ തോദിലാണെങ്കിലും
    ഞാൻ മാസം 1600
    കുഞ്ഞിനെ വിരിയിച്ച്
    ഇറച്ചിക്ക് മാത്രം കെടുക്കുന്നുണ്ട്
    വലിയ തോ ദിലല്ലങ്കിലും

  • @fasalurahman6177
    @fasalurahman6177 Рік тому +1

    ദയവുചെയ്ത് വീഡിയോ കണ്ടു ആരും ചാടരുത് നഷ്ടം ആണ്

  • @royvp775
    @royvp775 2 роки тому +1

    Good👍

  • @anuluxyanu7552
    @anuluxyanu7552 2 роки тому +1

    Super

  • @nishanthchandran1640
    @nishanthchandran1640 2 місяці тому

    ഇപ്പോഴ് ഉണ്ടോ

  • @sallyjobyjoby9375
    @sallyjobyjoby9375 2 роки тому

    Very good

  • @lazarpv6497
    @lazarpv6497 2 роки тому +1

    കാട വളർത്തുന്ന അവരുടെ phone no ഒന്ന് തരുമോ 👍

  • @Nichoosfamilyvlog
    @Nichoosfamilyvlog Рік тому

    നാലാഴ്ച പ്രായമുള്ള കുഞ്ഞുങ്ങളെ എവിടുന്നു കിട്ടും. മലപ്പുറമാ ണ് എന്റെ stha

    • @MalabarQuailHatchery
      @MalabarQuailHatchery 3 місяці тому

      bro 4 week age ullathu medikkaruthu 1 week age ullathu medikku.. appo risk kurayum

  • @muthushemimuthushemi2248
    @muthushemimuthushemi2248 Рік тому

    🎉

  • @sreejithshankark2012
    @sreejithshankark2012 2 роки тому

    ഞാൻ 1 കൊല്ലം മുമ്പ് ചെറുത് ആയി തുടങ്ങി... കൂടുതൽ പൂവൻ വിരിഞ്ഞു... നിർത്തി... മുതലാകില്ല

  • @narayananav3821
    @narayananav3821 2 роки тому

    കാടകുഞ്ഞുങ്ങളെവേണമായിരുന്നു
    ഫോൺ നമ്പർ തരുമോ?

  • @sudeepjoy687
    @sudeepjoy687 2 роки тому +1

    ഇവരുടെ ഫോൺ നമ്പർ കൂടി കുറിക്കണേ

  • @soumyavj2060
    @soumyavj2060 Рік тому

    company rashapadumm nammal mudyumm

  • @vinodg7433
    @vinodg7433 Рік тому

    പൊന്നോ പറയുന്നതിൽ പകുതിപോലും സത്യം അല്ല

  • @annjohn2855
    @annjohn2855 2 роки тому +2

    Pronounce tray not dray