ഇന്നത്തെ ഉച്ചഭക്ഷണം അടിപൊളിയായിരുന്നു ❤️👌

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 193

  • @joswinsunny8454
    @joswinsunny8454 Місяць тому +7

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്...ഓരോ വിഡിയോയും സൂപ്പർ ആകുന്നുണ്ട്😍❤️💖💖

  • @usafchermba8367
    @usafchermba8367 12 днів тому +1

    ചേച്ചിsoopper മറച്ചിനിയും choravarathiyadum അടിപൊളി ഇദ്ദേവിടെയാണ്സ്ഥലം

  • @ambilymanuprasad26
    @ambilymanuprasad26 2 місяці тому +50

    ഇവർ ആരോടും ഇല്ലായ്മ പറയാറില്ല. ഉള്ളത് കൊണ്ട് ഓണം പോലെ ❤️❤️

    • @jasminijad9946
      @jasminijad9946 2 місяці тому +7

      അതെ അതാണ് അവരുടെ quality. . ഒരുപാട് കിട്ടുന്ന ചാനൽസ് മുതലിമാരൊക്കെ എന്തോരം ദാരിദ്ര്യം ഒകെ ആണ് പറയുന്നത്

    • @bindusheeja1307
      @bindusheeja1307 2 місяці тому +3

      Sariyanu❤❤❤❤

    • @sindhu1716
      @sindhu1716 Місяць тому +2

      Sathyam njn eppazhum orkkarundu athu

    • @dayinmylifesaranya5553
      @dayinmylifesaranya5553  Місяць тому

      @@ambilymanuprasad26 ❤️❤️❤️

    • @smitha830
      @smitha830 Місяць тому +2

      സൂര്യ ഡ്രീംസ്‌ എന്നൊരു ചാനൽ ഉണ്ട് അതൊക്ക കേൾക്കണമെങ്കിൽ അതുകണ്ടാൽ മതി 😂

  • @shamnaak5424
    @shamnaak5424 Місяць тому +6

    ദൈ വം കാത്തു ശരണ്യ , ആമീൻ, കയ്യിൽ പിച്ചാത്തി ഉണ്ടായിരുന്നത് കൊണ്ടാവാം, എന്തായാലും തന്നെ വലിയ മിന്നൽ ഉള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കുവാൻ പാടില്ല എന്നാണല്ലോ, പക്ഷേ എത്രയോ പേരാണ് ആ സമയങ്ങളിലൊക്കെ പുറത്ത് ഉണ്ടാകുന്നത് , എല്ലാപേർക്കും ദൈ വ കൃപ എല്ലായ്പോഴും ഉണ്ടാകട്ടെ 🙏😍

  • @devakiamma1243
    @devakiamma1243 2 місяці тому +7

    എനിക്കും നല്ല ഇഷ്ടാ കുട്ടിയെയും കുട്ടിയുടെ കുട്ടികളേം ചേട്ടനേം അമ്മേനേം ഒക്കെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @Deeprasad
    @Deeprasad 2 місяці тому +16

    Super ...ഇങ്ങനെ കൊതിപ്പിക്കല്ലേ ...എനിക്ക് നല്ല ഇഷ്ടാ ശരണ്യയുടെ പാചകം... പിന്നെ, ആ സ്ഥലവും പരിസരവും എല്ലാം.

  • @Sajjadsaheer-g1k
    @Sajjadsaheer-g1k Місяць тому +2

    മുൻപ് ഇങ്ങനെ സംസാരിക്കില്ലായിരുന്നു. ഇപ്പോ നല്ല മിടുക്കിയായി എനിക്കിഷ്ടമായി

  • @JishaBiji-u6h
    @JishaBiji-u6h Місяць тому +2

    സൂ❤❤❤പ്പർ

  • @dewdrops7137
    @dewdrops7137 2 місяці тому +3

    God bless you dear ❤❤❤

  • @LinuVattakkandy-lv3lq
    @LinuVattakkandy-lv3lq Місяць тому +1

    Dear👌God bless you

  • @AthiraAadhikesh1994
    @AthiraAadhikesh1994 2 місяці тому +69

    Oru doubt evark onnum promotion aayit aarum onnum kodukile.valiya valiya youtubers n orupad products um drs okke kodukumallo. Sathyatil evare pole ullavark alle itokke kodukendath.

    • @my__wld
      @my__wld 2 місяці тому +4

      avrk kooduthal.audienclek avarda products ethanm athin athyavsm subscribers and Views Fans ullavarey avar contact chyu and avr chyunth promotion avrda products kooduthl perilk ethan valliya utubersna thanna samppekendy varum

    • @AthiraAadhikesh1994
      @AthiraAadhikesh1994 2 місяці тому

      @my__wld k

    • @paruparu3414
      @paruparu3414 2 місяці тому +2

      ഞങ്ങൾ ഇങ്ങനെ ചാനലിൽ പ്രൊമോഷൻ edukunthum athinte preshnaglum videoyil parayund

    • @dayinmylifesaranya5553
      @dayinmylifesaranya5553  2 місяці тому

      @@AthiraAadhikesh1994 ❤️❤️❤️❤️

    • @Lillyanilkumar-u2w
      @Lillyanilkumar-u2w Місяць тому

      Ate pavangalk evide kodukum perullavarkum famous ayavarkum okkeyalle koduku

  • @dhruvan618
    @dhruvan618 Місяць тому +6

    Chechi nedumangadu muzhiyano new subscriber 😊

  • @lalisuresh5673
    @lalisuresh5673 Місяць тому +3

    സൂപ്പർ 👌

  • @prameeladevi3871
    @prameeladevi3871 Місяць тому +1

    Super sararanya ❤

  • @jishapc3031
    @jishapc3031 Місяць тому +1

    Super mole ❤❤❤❤❤❤❤

  • @divyanair5560
    @divyanair5560 Місяць тому +1

    Nic video beautiful Saranya 🥰🥰🥰❤️

  • @SheejaManoharan-j1d
    @SheejaManoharan-j1d 2 місяці тому +3

    Saranya ❤❤❤❤❤

  • @LathikaNair-e5s
    @LathikaNair-e5s Місяць тому +1

    ശരണ്യ... വീഡിയോ സൂപ്പർ ആയിട്ടുണ്ട്... 👍👌

  • @RintoThomas-s8s
    @RintoThomas-s8s Місяць тому +1

    ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. വീഡിയോ അടിപൊളി ആയിട്ടുണ്ട്. ഗോഡ് ബ്ലസ് യൂ 👍♥️

  • @AijuRaju
    @AijuRaju 2 місяці тому +4

    God bless you sister

  • @MyDreamsMyHappiness
    @MyDreamsMyHappiness Місяць тому +2

    വളരെ നന്നായിട്ടുണ്ട് ഡിയർ 👌👌

  • @LekhaP-x7m
    @LekhaP-x7m Місяць тому +1

    Super mola❤❤❤

  • @baburaja8136
    @baburaja8136 Місяць тому +1

    നന്നായിട്ടുണ്ട് പെങ്ങളെ നന്നായി വരട്ടെ
    ചൂരമീൻ എനിക്ക് ഒത്തിരി ഇഷ്ടമാ❤😅
    എല്ലാ ഭാവു ങ്ങളും നേരുന്നു

  • @rejiabraham3880
    @rejiabraham3880 18 днів тому +1

    കപ്പ ചുട്ടത്….കൊതിപ്പിച്ചു

  • @vivithav7521
    @vivithav7521 Місяць тому +1

    Super video 🥰🥰🥰

  • @moneyphilip5485
    @moneyphilip5485 Місяць тому +1

    Hi Sharanya God bless you

  • @LekhaP-x7m
    @LekhaP-x7m Місяць тому +1

    Supper❤❤

  • @JayasreeN.K-y1m
    @JayasreeN.K-y1m 2 місяці тому +2

    Super ❤️❤️❤️

  • @anibindu8974
    @anibindu8974 Місяць тому +1

    👍🏻👍🏻

  • @suvarnadeepak5024
    @suvarnadeepak5024 Місяць тому +1

    ശരണ്യ യുടെ വീഡിയോ ഇഷ്ടമാണ്.... പാചകവും ❤️

  • @SuraSura-s3n
    @SuraSura-s3n Місяць тому +1

    ❤Supper

  • @vidhyabiju1632
    @vidhyabiju1632 Місяць тому +1

    നല്ല രസം ഉണ്ട് വർത്താനം 😊

  • @swathirajil1117
    @swathirajil1117 2 місяці тому +3

    അടിപൊളി ആയിട്ടുണ്ട് 😍😍👌🏻👌🏻

  • @shahanazmaideen8799
    @shahanazmaideen8799 Місяць тому +1

    👌👌👌❤️❤️😋😋😋

  • @ShylajaP-lz9kb
    @ShylajaP-lz9kb Місяць тому +2

    പുളി ഇല്ലെ 🤩🤩🤩🤩🤩

    • @anushasoman7085
      @anushasoman7085 Місяць тому +1

      ചൂര മീൻ വെക്കുമ്പോൾ പുളി വേണ്ട

    • @dayinmylifesaranya5553
      @dayinmylifesaranya5553  Місяць тому

      @@ShylajaP-lz9kb ❤️❤️❤️

  • @rahulradhalayam
    @rahulradhalayam 2 місяці тому +2

    Adupinte munnilulla grill njanum chodikanennu ortata idaku kanum kanilla atentanu.. ipo pidi kitty.. atu move cheyan pattum alle adipoli.. innate super video... 👌 ❤❤

  • @gauriii3810
    @gauriii3810 2 місяці тому +4

    Saranya nalla veettammayanu ❤️❤️😁

  • @Annz-g2f
    @Annz-g2f 2 місяці тому +2

    Super tasty churameen varrattiyath adipoli lunch menu aannutto 👍

  • @sujazana7657
    @sujazana7657 2 місяці тому +2

    Super👌❤️❤️

  • @geethugopakumar7191
    @geethugopakumar7191 2 місяці тому +3

    Day in my life cheyyamo

  • @shajithashamsudheen3367
    @shajithashamsudheen3367 2 місяці тому +3

    👍👍❤

  • @shainy617
    @shainy617 2 місяці тому +2

    ❤❤❤❤❤👍👍👍

  • @sainaayana1572
    @sainaayana1572 2 місяці тому +3

    Hi ശരണ്യ 👌👌👌👌

  • @jossymj7924
    @jossymj7924 2 місяці тому +3

    ❤❤❤

  • @SuryaSooraj-ji6ct
    @SuryaSooraj-ji6ct 2 місяці тому +3

    👌👌😋😋❤❤❤

  • @Bineeshthruvoth
    @Bineeshthruvoth 2 місяці тому +3

    👍👍👍

  • @AmrithaSM
    @AmrithaSM Місяць тому +5

    Kandu irikkan nalla resam und checchi😊

  • @anuraju1356
    @anuraju1356 2 місяці тому +3

    സൂപ്പർ മോളെ

  • @Sreev487
    @Sreev487 Місяць тому +1

    Marriage story chyuu..pics m idu

  • @Aamis84
    @Aamis84 2 місяці тому +2

    👌👌👌❤️❤️❤️❤️❤️

  • @veenanair-w1n
    @veenanair-w1n 2 місяці тому +2

    ❤️❤️❤️

  • @jancyshijo2570
    @jancyshijo2570 Місяць тому +1

    ചേച്ചി മീൻ ഇങ്ങനെ ചെയുന്നത് ആദ്യം കാണാ. മസാല എല്ലാം വാട്ടി കഴിഞ്ഞു എത്ര സമയം മീൻ വേവിക്കണം

  • @bindunair9541
    @bindunair9541 2 місяці тому +1

    Very good house wife

  • @jijin.j60
    @jijin.j60 2 місяці тому +1

    👌🏻👌🏻👍🏻❤️

  • @lekshmir.s1300
    @lekshmir.s1300 2 місяці тому +4

    ഇത് ഞാൻ എന്നും വേടിക്കും. Ok biryani. 5 രൂപക്ക് ആവശ്യം പോലെ 😄😄

  • @Sonusonu-qvti743
    @Sonusonu-qvti743 2 місяці тому +3

    സൂപ്പർ

  • @aroangthomas2270
    @aroangthomas2270 Місяць тому +1

    Ethupole aakenam bharynmmar vittu joli cheyyunnavarum kuttikale nokkunnavarum. Eppol joli undayal pinne bharthavinteyum kuttikalude karyam avathalathil prethikichum nursing jolikkaru ahamkarikal

  • @indhulekhas1148
    @indhulekhas1148 2 місяці тому +1

    Supper pachakam mola l love you

  • @jasminijad9946
    @jasminijad9946 2 місяці тому +1

    Super❤️❤️ nigalk ellaavarkum sugano saranya ❤️

  • @Kunjukalluzz13
    @Kunjukalluzz13 Місяць тому +1

    👍🏻

  • @anushasoman7085
    @anushasoman7085 Місяць тому +2

    Araa video eduthu tharunnath chechikk

  • @minnalagru
    @minnalagru 2 місяці тому +3

    Super

  • @devakiamma1243
    @devakiamma1243 2 місяці тому +2

    ഇടിയും മിന്നലും വരുമ്പോ സൂക്ഷിക്കണം മോളെ 🥰🥰

  • @sreepriyaa9463
    @sreepriyaa9463 2 місяці тому +2

    Da grill thurskanum adakanum pola cheytha.kurachooda easy avilley?

  • @sheebabiju1692
    @sheebabiju1692 2 місяці тому +3

    Superpajakamsaranya

  • @DeviChandran-un8yv
    @DeviChandran-un8yv 2 місяці тому +3

    ❤❤❤❤❤❤❤

  • @geethadevice7710
    @geethadevice7710 Місяць тому +1

    Ivarepoleyullavarè namukku prolsahuppikkam

  • @Rajitha-tn6nr
    @Rajitha-tn6nr Місяць тому +1

    ദിവസവും വീഡിയോ ഇടൂ ശരണ്യ ❤❤❤

  • @manasan5700
    @manasan5700 День тому

    ശരണ്യയുടെ വീട്ടിൽ ഉള്ളത് ആരുടെ അമ്മയ

  • @JanakiS-jd4ty
    @JanakiS-jd4ty 2 місяці тому +2

    Wow🤣

  • @JK-rg5wx
    @JK-rg5wx Місяць тому +2

    20 രൂപ ചെറിയ ഉള്ളി അതു കൊള്ളാം ഇവിടെ കാട്ടാക്കട കിലോ 84 രൂപയാണ്...

  • @SruthyDeepu
    @SruthyDeepu 2 місяці тому +2

    Who is this mother?

  • @gargianirudhan846
    @gargianirudhan846 Місяць тому +1

    Ammaya

  • @shibinashehin
    @shibinashehin 2 місяці тому +2

    വരുമാനം കിട്ടി തുടങ്ങിയോ

    • @dayinmylifesaranya5553
      @dayinmylifesaranya5553  Місяць тому

      @@shibinashehin കിട്ടിത്തുടങ്ങി ❤️❤️❤️

  • @pottumthattavum
    @pottumthattavum Місяць тому +1

    അവിടെ കുരങ്ങ് വരൂലേടോ ഞങ്ങടെ അവിടെ കുരങ് ശല്യം. ഒന്നും പുറത്തു വെക്കാൻ ഒക്കില്ല

  • @RemyaRaju-ep2yb
    @RemyaRaju-ep2yb 2 місяці тому +2

    Hii

  • @PrimeYT90
    @PrimeYT90 2 місяці тому +1

    അമ്മക്ക്ക്ക്, kodukkunnile

  • @bindusheeja1307
    @bindusheeja1307 2 місяці тому +1

    orukujusufamilianumdaridyam

  • @TharaTv-t5b
    @TharaTv-t5b Місяць тому +1

    ഉപ്പിൽ പ്ലാസ്റ്റിക്ക്സ പൂൺ ഇടരുത്

    • @dayinmylifesaranya5553
      @dayinmylifesaranya5553  Місяць тому

      @@TharaTv-t5b ok❤️❤️❤️

    • @pottumthattavum
      @pottumthattavum Місяць тому

      അതെന്താ. ഞാൻ പ്ലാസ്റ്റിക് ആണ് ഇട്ടേക്കുന്നത് 🙄

  • @JK-rg5wx
    @JK-rg5wx Місяць тому +1

    അതുപോലെ ഞാൻ ആഡ് ഒന്നും skip ചെയ്യില്ല കേട്ടോ ചിഞ്ചു 😊😊

    • @dayinmylifesaranya5553
      @dayinmylifesaranya5553  Місяць тому

      @@JK-rg5wx ok പ്രിയ ചേച്ചി ❤️❤️❤️

    • @JK-rg5wx
      @JK-rg5wx Місяць тому

      @dayinmylifesaranya5553 മനസ്സിലായോ എന്നെ 😂😂

  • @NN-tl7ug
    @NN-tl7ug 10 днів тому

    ലെയ്സ് അല്ല ok ok

  • @noumitha4850
    @noumitha4850 2 місяці тому +1

    എനിക്കു കൊതിയായിട്ടു വയ്യടോ കപ്പ ചുട്ടു കഴിക്കാൻ

  • @shyamashiju1006
    @shyamashiju1006 2 місяці тому +2

    കരയാതിരിക്കാനുള്ള സൂത്രം അടിപൊളി

  • @mhdrihan6217
    @mhdrihan6217 2 місяці тому +2

    🎉🎉❤

  • @viji-z8n
    @viji-z8n Місяць тому +1

    👌👌👌

  • @swathirajil1117
    @swathirajil1117 2 місяці тому +2

    😍😍😍😍😍

  • @athirabinu6102
    @athirabinu6102 2 місяці тому +2

    👍👍

  • @shalusinurayan4368
    @shalusinurayan4368 Місяць тому +1

    വരുമാനം കിട്ടാൻ തുടങ്ങിയോ

    • @dayinmylifesaranya5553
      @dayinmylifesaranya5553  Місяць тому

      @@shalusinurayan4368 കിട്ടിത്തുടങ്ങി ❤️❤️❤️

  • @SleebyReji
    @SleebyReji 2 місяці тому +2

    ❤❤❤

  • @Lekha-w6h
    @Lekha-w6h 2 місяці тому +2

  • @indulekhakitchenvlog9707
    @indulekhakitchenvlog9707 Місяць тому +1

    സൂപ്പർ

  • @leelakumari1588
    @leelakumari1588 2 місяці тому +2

    Super

  • @Leenachandran-tz2sg
    @Leenachandran-tz2sg 2 місяці тому +2

    ❤️❤️❤️❤️❤️

  • @indiraharidas1029
    @indiraharidas1029 2 місяці тому +2

    ❤❤❤❤

  • @sherryjohn8072
    @sherryjohn8072 2 місяці тому +4

    ❤❤❤👍👍👍

  • @nishasunils3910
    @nishasunils3910 2 місяці тому +2

    ❤❤❤❤

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 2 місяці тому +2

    ❤️❤️❤️

  • @AkhilaDhruv
    @AkhilaDhruv Місяць тому +2

    ❤😊

  • @preethaem1735
    @preethaem1735 2 місяці тому +2

    ❤❤❤

  • @saranyaskitchenmagic
    @saranyaskitchenmagic 2 місяці тому +2

    ❤❤❤❤❤