3 lakhs salary work from home per month in international jobs - l.apna.co/neethuzinternational - download app, create profile and search for international jobs, you will get direct access. Promotions By Nzxt Media Zone Follow for promotion - instagram.com/nzxt.media/
True.... padikkumpol thanne independent aavanam....nammade nattilokke paditham kazhinj joli...aa system aan nirthendath... after 18.. ellavarum part time aayitt enthenkilum Nalla reethyil job cheyyanam
ഇതിൽ എവിടെയൊക്കെയോ ഞാനും ഇല്ലേ....എന്തായാലും കഷ്ടപ്പാടിന്റെ വില എന്നെങ്കിലും നമുക്ക് കിട്ടും....കഷ്ടപ്പെട്ട് പഠിച്ചു 7 വർഷം മുൻപ് 70 ആം റാങ്കോടെ സർക്കാർ സെർവീസിൽ കയറിയ എന്നെ ഞാൻ ഓർത്തു പോയി
Psc പഠിക്കുന്ന ഓരോരുത്തരും ഇതിൽ ഏതെങ്കിലും ഒക്കെ അനുഭവിച്ചിട്ടുണ്ടാവും. വീട്ടുകാരിൽ നിന്നല്ലെങ്കിലും നാട്ടുകാര് വെറുതെ വിടില്ല. പക്ഷെ rank കിട്ടി കഴിഞ്ഞാൽ ഈ പറഞ്ഞവരൊക്കെ തിരുത്തി പറയും. അനുഭവം ഗുരു 😍😍😍😍😍😍. Waiting for appointment❤️
ഞാനും രണ്ടു വർഷമായി പിഎസ്സി കോച്ചിംഗ് ചെയ്യുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും അച്ഛന്റെ അമ്മയുടെയും വക കളിയാക്കലുകളും കുത്തു വാക്കുകളും ശാപവാക്കുകളും ഒക്കെ ഇഷ്ടംപോലെ കേൾക്കുന്നുണ്ട്. കൂടെ പഠിച്ചവർക്ക് ഒക്കെ ജോലിയായി. അതും പറഞ്ഞുകൊണ്ടുള്ള കളിയാക്കലുകളും പരിഹാസങ്ങളും വേറെ. ഒരു ഫാമിലി ഫങ്ക്ഷന് പോയിട്ട് പോലും എത്ര നാളായി എന്നറിയാമോ? ഇത് പേടിച്ചിട്ടു വീട്ടിൽ പോകാൻ പോലും മടിയാണ്. അതുകൊണ്ട് അടുത്തുതന്നെ വീടുണ്ടായിട്ടും ഹോസ്റ്റലിൽ നിന്നുകൊണ്ട് പഠിക്കുന്നു😭
നല്ല content😇 എന്റെ ഒരു frnd armyil joli കിട്ടി നാട്ടിൽ വന്നപ്പോ പറഞ്ഞിരുന്നു ' പണ്ട് മുഖത്തു നോക്കി പരിഹസിച്ചവർ ഇപ്പൊ പിന്നാലെ നടന്ന് പ്രശംസിക്കുന്നു എന്ന്, ഈ video കണ്ടപ്പോ അവനെ ഓർമ വന്നു 🥺
വാഴക്ക് എന്താ കുഴപ്പം. നല്ല വാഴക്കുല കിട്ടും. വാഴപ്പിണ്ടി കിട്ടും. പിന്നെ ഇല നല്ല വിലക്ക് വിക്കാ. ഒരു വാഴയിൽ നിന്ന് മിനിമം അഞ്ചാറു വാഴക്കന്നു കിട്ടും. എന്നിട്ടും വാഴ എന്തൊക്കെ കേക്കണം 🤣🤣🤣🤣🤣🤣 പാവം വാഴ. ഞാൻ വാഴേടെ സൈഡ് ആണ്. 😁😁😁😁😁 എന്തായാലും നീതു ചേച്ചി സൂപ്പറാ 😻😻😻
ജോലി ഇല്ലെങ്കിൽ പെൺകുട്ടി, ആൺകുട്ടി അടിമ പോലെ പെരുമാറും. തരുംതഴത്താൻ എല്ലാവർക്കും ഉത്സാഹം ആണ്. ഇങ്ങനെ ഉള്ളവർക്കു ഏറ്റവും വലിയ മറുപടി ജോലി കിട്ടുക എന്നത്. Wn there is a will, there is a way
കഷ്ടപ്പാടിൽ തള്ളിക്കളയുകയും തള്ളിപ്പറയുകയും ചെയ്തവരെ അത് അമ്മ അച്ഛൻ അമ്മൂമ്മ സഹോദരി ആരായാലും നല്ലകാലം വന്നപ്പോൾ അടുത്തുകൂടിയാൽ ഒട്ടും അടുപ്പിക്കരുത് കാരണം നാളെ ഒരു പ്രശ്നം വന്നാൽ അവർ പിന്നെയും പണ്ടത്തെ പോലെയാവും
മക്കൾക്ക് നല്ല ജോലിയൊക്കെ ആയാൽ രാജയോഗം എന്നൊക്കെ പറയും.എന്നാൽ തിരിച്ചാണേൽ ഒന്നിനും കൊള്ളാത്തവനെന്നും പറഞ്ഞ് സദാ സമയവും ശപിച്ചു കൊണ്ടേയിരിക്കും. സ്വന്തം മക്കളെ അയൽപക്കത്തെ മക്കളുമായി താരതമ്യം ചെയ്യാതെ അവരവരുടെ കഴിവിനനുസരിച്ച് പ്രോത്സാഹിപ്പിക്കുക. എല്ലാ മക്കൾക്കും ഒരു പോലെയുള്ള തലച്ചോറ് ഉണ്ടാവില്ല. ഇതൊക്കെ മാതാപിതാക്കൾ മനസിലാക്കിയാൽ നല്ലത്
3 lakhs salary work from home per month in international jobs - l.apna.co/neethuzinternational - download app, create profile and search for international jobs, you will get direct access.
Promotions By Nzxt Media Zone
Follow for promotion - instagram.com/nzxt.media/
Eth pattikal allallo alle.egane oru pattikal parties onde atha chothichathe
Ith genuine aayittulla app aanallo alle. Othiri paisa onnum kittiyillelum oru work from home job venam enik.
@@sandhyaanand5626 kuzkasbe m dkyc djsys Mjsye
@@hrishikeshr9232 ksus😂bhwhw msuye hzyjw te nefwiwijsge 😂bs w whs
@@itn0687 nvjkth. Jjfjjetntil drop ydgh
സുപ്പർ നിതു .ചേച്ചി ഈ അവസ്ഥ ആൺകുട്ടികൾ മാത്ര മല്ലേ അനുഭവിക്കുന്നത് .പെൺകുട്ടികളെയും ഇങ്ങനെ പറയാറുണ്ട് .നല്ലേ സന്ദേശം സുപ്പർ
Nalla sandhesamo.joli ഇല്ലാത്തപ്പോൾ ശാപവാക്കുകൾ.ജോലി കിട്ടിയപ്പോൾതേനും പാലും.നോ.ഒരിക്കലും പാടില്ല.മക്കൾ ഇനും മക്കൾ.ആണ്..
ശരിയാണ്.. ഞാൻ അനുഭവിച്ചിട്ടുണ്ട്. അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ജോലി ഉണ്ട് സാലറി കുറവാണ് പോരാത്തതിന് പ്രൈവറ്റ് ജോലി
Vittukarkila,chila nattukar thendikalka sokedu
Parents nte idayil മാത്രമല്ല., എവിടെ ആണെങ്കിലും respect and namukk oru വില വേണമെങ്കിൽ financially independent ആകണം., അത് ആൺ ആയാലും പെണ്ണ് ആയാലും.
Corect
Correct
True.... padikkumpol thanne independent aavanam....nammade nattilokke paditham kazhinj joli...aa system aan nirthendath... after 18.. ellavarum part time aayitt enthenkilum Nalla reethyil job cheyyanam
Correct
വരുമാനം ഇല്ലാത്തതിൻ്റെ പേരിൽ ഒരു പരെൻ്റ്സും ഒരു മക്കളോടും insult cheyth സംസാരിക്കരുത്.
ഇനി ചെയ്താലും അത് വാശിയായി ഏറ്റെടുത്ത് വിജയം നേടി രക്ഷിതാക്കളെ അത്ഭുതപെടുത്തണം അതാണ് അവരോടുള്ള പ്രതികാരം മധുര പ്രതികാരം
Varumanam undenkile swantham thanthyum, thallayum koode nilikku.varumanthinte puratha Ella bendhangaludeyum nilanilppu.
@@sabnaabhilash8141 Madhura prathikaram alla.nalla kayippulla prathikaram thirichu cheyyanam
പക്ഷെ അതുപോലെ ചെയ്യുന്നവരെ ഞാൻ കണ്ടിട്ടുണ്ട് 😢
@@ramsiyaramsi9927 athee ... Avar onnilum thripthi alla.. makan nokkiyaalum athin oru vilayilla athilum kuttam parayunna parents undd
ഇതിൽ എവിടെയൊക്കെയോ ഞാനും ഇല്ലേ....എന്തായാലും കഷ്ടപ്പാടിന്റെ വില എന്നെങ്കിലും നമുക്ക് കിട്ടും....കഷ്ടപ്പെട്ട് പഠിച്ചു 7 വർഷം മുൻപ് 70 ആം റാങ്കോടെ സർക്കാർ സെർവീസിൽ കയറിയ എന്നെ ഞാൻ ഓർത്തു പോയി
👍
Psc പഠിക്കുന്ന ഓരോരുത്തരും ഇതിൽ ഏതെങ്കിലും ഒക്കെ അനുഭവിച്ചിട്ടുണ്ടാവും. വീട്ടുകാരിൽ നിന്നല്ലെങ്കിലും നാട്ടുകാര് വെറുതെ വിടില്ല. പക്ഷെ rank കിട്ടി കഴിഞ്ഞാൽ ഈ പറഞ്ഞവരൊക്കെ തിരുത്തി പറയും. അനുഭവം ഗുരു 😍😍😍😍😍😍. Waiting for appointment❤️
Congratulations dear❤️
@@PSCAudioclasses Thank you 😍
സൂപ്പർ വീഡിയോ❤ മകന്റെ മിണ്ടാതെ ഉള്ള നിൽപ് കണ്ടപ്പോ മനസ്സിൽ എവിടെയോ ഒരു ചെറിയ വിങ്ങൽ തോന്നി.
PSC പഠിക്കുന്ന സ്റുഡന്റ്സിനെ മാത്രേ ഇതിന്റെ വേദനകൾ മനസ്സിലാവുള്ളു. ഞാനും ഒരു PSC student ആണ് എന്റെ ലൈഫ് ആയിട്ടു മാച്ച് ആയപോലെ തോന്നി.
ഞാനും രണ്ടു വർഷമായി പിഎസ്സി കോച്ചിംഗ് ചെയ്യുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും അച്ഛന്റെ അമ്മയുടെയും വക കളിയാക്കലുകളും കുത്തു വാക്കുകളും ശാപവാക്കുകളും ഒക്കെ ഇഷ്ടംപോലെ കേൾക്കുന്നുണ്ട്. കൂടെ പഠിച്ചവർക്ക് ഒക്കെ ജോലിയായി. അതും പറഞ്ഞുകൊണ്ടുള്ള കളിയാക്കലുകളും പരിഹാസങ്ങളും വേറെ. ഒരു ഫാമിലി ഫങ്ക്ഷന് പോയിട്ട് പോലും എത്ര നാളായി എന്നറിയാമോ? ഇത് പേടിച്ചിട്ടു വീട്ടിൽ പോകാൻ പോലും മടിയാണ്. അതുകൊണ്ട് അടുത്തുതന്നെ വീടുണ്ടായിട്ടും ഹോസ്റ്റലിൽ നിന്നുകൊണ്ട് പഠിക്കുന്നു😭
@@roshnikp9514 Don't give up. എല്ലാം ശെരിയാക്കുന്ന ഒരു ദിവസം വരും. Be positive 🫂
@@sukanyasuku7910
👍
@@roshnikp9514 ethemkilum private job part time ayittu cheyyu. Ennittu padikku. Allathe oru varumanavum ellathe epozhum padichondirinnal arkkum Vila undakilla. PSC padanam nallathane, athinte koode enthankilum varumanam undakkiyal arum onnum parayulla.
@@reshmapnair6420
അതെ നോക്കണം. പക്ഷെ കിട്ടാൻ പാടാണ്. ഇപ്പോൾ ഗ്യാപ് വന്നത് കൊണ്ട് പ്രേത്യേകിച്ചു
നല്ല content😇 എന്റെ ഒരു frnd armyil joli കിട്ടി നാട്ടിൽ വന്നപ്പോ പറഞ്ഞിരുന്നു ' പണ്ട് മുഖത്തു നോക്കി പരിഹസിച്ചവർ ഇപ്പൊ പിന്നാലെ നടന്ന് പ്രശംസിക്കുന്നു എന്ന്, ഈ video കണ്ടപ്പോ അവനെ ഓർമ വന്നു 🥺
മുത്തശ്ശി ഫാൻസ് undo🥰😂മുത്തശ്ശിടെ character ഒരു ചിരിയോടെ അല്ലാതെ കാണാൻ സാധിക്കില്ല athrim perfect chechi 🥰✨️👍🏼
വാഴക്ക് എന്താ കുഴപ്പം. നല്ല വാഴക്കുല കിട്ടും. വാഴപ്പിണ്ടി കിട്ടും. പിന്നെ ഇല നല്ല വിലക്ക് വിക്കാ. ഒരു വാഴയിൽ നിന്ന് മിനിമം അഞ്ചാറു വാഴക്കന്നു കിട്ടും. എന്നിട്ടും വാഴ എന്തൊക്കെ കേക്കണം 🤣🤣🤣🤣🤣🤣 പാവം വാഴ. ഞാൻ വാഴേടെ സൈഡ് ആണ്. 😁😁😁😁😁 എന്തായാലും നീതു ചേച്ചി സൂപ്പറാ 😻😻😻
ഞാൻ വായിച്ചു തുടങ്ങിയപ്പോൾ വിചാരിച്ചു എന്നെ ചീത്ത പറയെന്നെന്നു 😁🙈🙈
Neethu ... ഭയങ്കര advt. ആണല്ലോ .... ഇടയിൽ കാണുന്നത് ...
വിഷമം തോന്നി... പിന്നെ... സന്തോഷവും..
.. അതിമനോഹരമായി... കേട്ടോ..കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്... അല്ലേ.. എന്തായാലും അടിപൊളി... 👌👌👌💞💞💞😍😍😍
അവസാനം കണ്ടപ്പോൾ സങ്കടം തോന്നി..
Neethuzz ന്റെ വീഡിയോക്കു വേണ്ടി കാത്തിരിക്കുവാരുന്നു. ഇപ്പോഴത്തെയും പോലെ സൂപ്പർ da
ജോലി ഇല്ലെങ്കിൽ പെൺകുട്ടി, ആൺകുട്ടി അടിമ പോലെ പെരുമാറും. തരുംതഴത്താൻ എല്ലാവർക്കും ഉത്സാഹം ആണ്. ഇങ്ങനെ ഉള്ളവർക്കു ഏറ്റവും വലിയ മറുപടി ജോലി കിട്ടുക എന്നത്. Wn there is a will, there is a way
കഷ്ടപ്പാടിൽ തള്ളിക്കളയുകയും തള്ളിപ്പറയുകയും ചെയ്തവരെ അത് അമ്മ അച്ഛൻ അമ്മൂമ്മ സഹോദരി ആരായാലും നല്ലകാലം വന്നപ്പോൾ അടുത്തുകൂടിയാൽ ഒട്ടും അടുപ്പിക്കരുത് കാരണം നാളെ ഒരു പ്രശ്നം വന്നാൽ അവർ പിന്നെയും പണ്ടത്തെ പോലെയാവും
Ur observation and adaptation of characters is really appreciable..u are an amazing actress..may u reach great heights
പെറ്റമ്മ പോലും പണം നോക്കി സ്നേഹിക്കുന്ന കാലമാണ്
Yes
Yz
Super video...good message anu...pala veedukalilum nadakkunna kaaryamanu ..Ella kathaapathrangalum adipoli 👏👏👌👌👍👍🥰🥰😍😍🤩🤩 iniyum varanee
Nice video with good editing having single heroine. Thanks waiting for next video soon
മനസിൽ ഒരു വല്ലാത്ത വേദന .....
Athe
Orupadu message tharunna video hardwork thankz ithupole oru video cheythathinu
അടിപൊളി നീതുചേച്ചി, ഒരുപാട് ഇഷ്ടപ്പെട്ടു, 😘😘😘
Supper video neethuzzz. Nammale chavitti thazhthunnavarude munnil nannayi jeevichu kanikkuka ✌️👍👍
Chechide gents veshangal okke superaanu
Neethumole spr aayid ❤❤ anik othiri Eshtayi ❤❤
Big box.kayaru super star ⭐ avum chehi ❤❤
പാവം മുത്തശ്ശി ... .കുർകുറേ തിന്ന് തൃപ്തിയടഞ്ഞു ....🤣🤣🤣
Super neethuz adipoli congratulation god bless you❤❤❤
Really nice action with beautiful editing with single action heroine. Thanks waiting for next video soon
Adipoli content... Othiri ishtayi 🥲👏🏻👏🏻
Ammamma role nannayitu cheydhitundu neethu ... Bhaingare dedication koduthaanu oro role um cheydhirikunnadhu...acting super aanu ketto.keep it up 😊❤🎉
NJn epol currect time l aanu കണ്ടത് .എൻ്റെ അവസ്ഥ.
Aww...loved it..great neethu Chechi ❤🥰👍
It was a wonderful script.. I also faced this issue when completed my graduation.. Its really difficult to get job here...
Ith arudae ved aanu chechi nalla vibe ind❤
Very good message neethuuzzzz...😍😍😍
Super Neetu😍😍😍👌👌👌👌👌
മക്കൾക്ക് നല്ല ജോലിയൊക്കെ ആയാൽ രാജയോഗം എന്നൊക്കെ പറയും.എന്നാൽ തിരിച്ചാണേൽ ഒന്നിനും കൊള്ളാത്തവനെന്നും പറഞ്ഞ് സദാ സമയവും ശപിച്ചു കൊണ്ടേയിരിക്കും. സ്വന്തം മക്കളെ അയൽപക്കത്തെ മക്കളുമായി താരതമ്യം ചെയ്യാതെ അവരവരുടെ കഴിവിനനുസരിച്ച് പ്രോത്സാഹിപ്പിക്കുക. എല്ലാ മക്കൾക്കും ഒരു പോലെയുള്ള തലച്ചോറ് ഉണ്ടാവില്ല. ഇതൊക്കെ മാതാപിതാക്കൾ മനസിലാക്കിയാൽ നല്ലത്
Waiting aayirunnu chechi♥️
Sooper aayi neethu Climax adipoli😍🥰🔥🤣
Sharikkum sangadam vannu😊❤❤
Hi chechi super vedio, and you are very talented
എല്ലാവരും കാണാൻ താല്പര്യം കാണിക്കും ട്ടോ അറിവ്ന്റെയും, ജോലി,പ്രാരാബ്ദം എല്ലാം കാര്യം ഉണ്ട് ട്ടോ 👌👍🥰
Excellent viideo.. congratulations.
Awesome! Your talent is amazing. How are you able to play the roles of all like this?
സൂപ്പർ... ഈ വിട് ആരുടെയാണ്
Last dialogeu.... 👌👌👌
Adipoli video nallor message
Ending spr 😢
ആ പാവത്തിന് അവസാനം psc കിട്ടിയല്ലോ 😢
ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടായി🥰🥰🥰
Ammaayi amma marumool vishayam aan enikk kooduthal ishttam😅
Enikum athaanu ishtammm 🤣🤣 funny & true 💯 Ella marumolum face cheyyunna karyngal
എന്റെ മുത്തശ്ശിക്കുട്ടീ....😘😂🥰
Ente achan enniku plustwo vilu 97.5 mark undayittum .ninnaku inni nursing innu pollum admission kittan nyan thedanallo ennokkeya parayunne 😌😌😌.ninne kondu onninum kollilannu. 😭
Super message aanu avasanam thannathu
എനിക്ക് ആ ഇൻസൾട്ട് തുടങ്ങി ഒരാഴ്ച തികയുന്നതിനു മുൻപ് ജോലി കിട്ടി. അയ്യോ ഇല്ലെങ്കിൽ ആ തള്ള എന്നെ പച്ചക്ക് കൊളുത്തിയേനെ 😭😭😭😭
Neethu super video 👍
Oru motivation ilade irikayrnu... Thank you,❤️
Motivation😮😮😮
Voice modulation assal...gents num ladies num age aayavarkkum nalla chernna sabdam...😍
Good one Neethu👍
Nannayitund 😊😊😊
എങ്ങനെ സാധിക്കുന്നു ? അപാരം 😄👍
സൂപ്പർ ചേച്ചി ❤️❤️👍👍
Super msg 😍
Ee കുട്ടിക്ക് ഒരു അവാർഡ് കൊടുക്കേണ്ട സമയം കഴിഞ്ഞു
Motivation Motivation.. ❤️
Excellent content 😢❤❤😮
Neethu oru kaaryam parayattea.njanum oru psc aspirant aannu.but veetil oru rekshayum ella.ammayiyamma is horrible.veetil erunnnu padikkan Padilla.joli edukilla ennulla complaint .pinnea oru mol undu.moleyum maru moneyum mathi.athu pinnea ariyallo
.aniku kazhinja exam clear cheyyan ppattathea vannappo ennea kaliyaki.aa vaashiyil aanu njan padikunnathu.neethu ethu relate aaki oru vedio cheyyammo.athayathu marumakakl psc try cheyyumbo poru edukkunna ammayiyamma.marumakakl nice aayi job nedunnathum.pls neethu entea oru aaswadathinu
മൊബൈൽ ടോർച് on ആക്കി പഠിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി... outro പറഞ്ഞത് hus ആണോ?
Super. Njan vichaarichu online psc coaching inte oru promotion koodi last kanum enn
Good message
What you have captured is very true.
Correct ലാസ്റ്റ് talk👌👌😘
Super 👍😘😘
കൊള്ളാം..🙂 നന്നായിട്ടുണ്ട്..👌
Super video 🌟🌟 valare valare ishtamayi neethu 👌👌👏👏
Very good video liked it very much
Sherikkum veshamayii chechi 😔😓
മോളുടെസംസാരംspeedഭയങ്കരം
മുത്തശ്ശി അടിപൊളി 😂😂
Achan suuuperayi.
Neethuznu cinemayil abhinayikkan avasaram kittum ❤❤❤❤
വീഡിയോ അടിപൊളി 👍🏻പക്ഷെ ഈ പ്രൊമോഷൻ പരിപാടി....
കിട്ടുന്നതെന്തും പ്രൊമോഷൻ ചെയ്താൽ പണി പാളും 😂
വല്ലാത്ത വെറുപ്പിക്കൽ ആണ് അത് വീഡിയോ കാണുന്ന പഞ്ച് പോകുന്നു
Nithizze Kidukki...
Kur kure muthassi super 😆
Njan join cheythu.pattikkapetttu
Enthu patti
Ennaapinne oru kaaryam cheyyoo, Appanum ammem, pengalum muthasseem ellaavarum koodi aaa cherukkane angu konnukala.
Neeethuzzzeee❤️❤️❤️❤️❤️❤️❤️
മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായി
സൂപ്പർ 🙏❤👍👍👍👍
You should get International recognition
😂😂 good one👍👍👍 you hv also improved your editing skills appreciated 👏👏👏❤️❤️❤️
Sredichu join cheyyanam oro vacancy varumbolum
Last sed akki😢
15 varsham purakilek poyi njan 😅
Ammooommma kalakki
Neethuzz super...
Heart touching😢
Good motivation ❤