HOW TO MAKE 5.1 AMPLIFIER | 5.1 AMPLIFIER MAKING |HOW TO BUILD 5.1 CHANNEL AMPLIFIER | REFLEX TECH

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 82

  • @albyvarghese8679
    @albyvarghese8679 Рік тому +21

    സ്കിപ് ചെയ്യാതെ വീഡിയോ മുഴവൻ കണ്ട സോൾഡറിഗ് പോലുമറിയാത്ത ഞാൻ .........😅😅😅😅😅

  • @binum5814
    @binum5814 11 місяців тому

    ചേട്ടാ ഞാനും ഇലക്ട്രോണിക് വർക്ക്‌ ചെയ്യുന്നുണ്ട് പണ്ട് HRC കിറ്റിൽ റേഡിയോ ചെയ്തിട്ടുണ്ട് കാസറ്റ് ഡെക്ക് മെക്കാനിസം വച്ചു ചെയ്തിട്ടുണ്ട് ഏകദേശം 90കാലത്ത് ആണ് ഇലക്ട്രോണിക് Radio &TV മെക്കാനിക് പഠിച്ചത് ഞാൻ ഇപ്പോഴും ചെയ്യുന്നുണ്ട് പഴയ ടീവി യിൽ ബോർഡ് പുതിയത് വച്ചു ചെയ്യുന്നുണ്ട്... നല്ല അറിവുകൾ thanks ചേട്ടാ

    • @reflextechworld
      @reflextechworld  11 місяців тому

      ഞാനും ഈ സമയങ്ങളിൽ ആണ് ചെയ്തു കൊണ്ടിരുന്നത് Bro

  • @Kiran_voice
    @Kiran_voice Рік тому +4

    Nice presentation. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @shynishynip7687
    @shynishynip7687 Рік тому +11

    ഓരോ പാർട്ട്സിന്റെയും ഏകദേശ വില പറയാമായിരുന്നു

  • @Jords1714
    @Jords1714 Рік тому +2

    Skip ചെയ്യാതെ മുഴുവനും കണ്ടു. സൂപ്പർ.

  • @akshaya.g6522
    @akshaya.g6522 Рік тому +4

    5.2 channel 600W amp inu ethrayavum bro?
    600W sony amp replace cheyyana

  • @ubaidhpb5205
    @ubaidhpb5205 Рік тому +3

    വിവരിക്കുന്ന രീതി നന്നായിട്ടുണ്ട്

  • @electronics72
    @electronics72 8 місяців тому

    Subfilter nu munbe kodukan pattiya board undo? Nalla bass kittan. 1st gain board athinu sesham sub filter board athinu sesham out. Ithu pole subfilter nu vekkan pattiya board undo

  • @adatmediatech
    @adatmediatech Рік тому

    Futech ന്റെ remote kit എന്താ use ചെയ്യാത്തത്... Ft003 futech അല്ലേ... കൂടുതൽ matching ft യുടെ തന്നെ remote use ചെയ്യുന്നതല്ലേ

  • @electronics72
    @electronics72 8 місяців тому

    Futech decoder board leku 12 regulator ic vachitu kodukkano?

  • @electronics72
    @electronics72 7 місяців тому

    Universal remote kit ill filter off aakiyite extra sub filter vechal remote sub volume control cheyan patto?

  • @nairanilkumar6601
    @nairanilkumar6601 3 місяці тому

    Earthing chesis nde koode evideya cheythath enn paranjilla

  • @VijayKumar-iu7sn
    @VijayKumar-iu7sn Рік тому +4

    Nice explain sir.. 👌👌

  • @electronics72
    @electronics72 8 місяців тому

    Remote kit ill 12 volt regulator cheythu kodukano? Allegil 12 volt dc aaki filtor cheythe neritu koduthal mathiyo?

    • @reflextechworld
      @reflextechworld  8 місяців тому +1

      12 V Dc നേരിട്ട് കൂടുതൽ മതി

  • @electronics72
    @electronics72 7 місяців тому

    VU light te input signal point remote kit te front left right aano coonect cheya?

  • @NIRMALVAZHAKULAM
    @NIRMALVAZHAKULAM Рік тому

    ഈ ക്യാബിനറ്റ് ആൻഡ് ഫ്രണ്ട് പാനലും റിമോട്ട് കിറ്റും കൂടെ താങ്കളുടെ കയ്യിൽ നിന്നും കിട്ടുമോ

  • @SudheeshParameswaran
    @SudheeshParameswaran Рік тому

    രാജു ചേട്ടാ സൂപ്പർ ഒരു ദിവസം ചേട്ടന്റെ അടുത്ത് വരുന്നുണ്ട്

  • @dhruvansivadasan1439
    @dhruvansivadasan1439 2 місяці тому

    2.1 amplfire എങ്ങനെ ചെയ്യാം വീഡിയോ ചെയ്യാമോ

  • @electronics72
    @electronics72 8 місяців тому

    Chettan futech mini decoder ulla aux input aano use cheyan nallathe allegil universal aux input ano nallathe? Amplifier cheyumpol athu connection aane kodukedthe

    • @electronics72
      @electronics72 8 місяців тому

      Universal te kit ill aux koduthal prologic aayi work cheyo? 2.1 aayi work cheyo

    • @reflextechworld
      @reflextechworld  8 місяців тому

      Yes

  • @electronics72
    @electronics72 7 місяців тому

    Universal remote kit te admin settings paraju tharo?

  • @electronics72
    @electronics72 7 місяців тому

    Remote kit ulla display yil ulla preset using enthane?

  • @MadhaviNagbansia
    @MadhaviNagbansia 10 місяців тому

    Odisha delivery Hota hai

  • @RamashNk-pl5gr
    @RamashNk-pl5gr 11 місяців тому

    സൂപ്പർ വീഡിയോ ചേട്ടന് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലേ

  • @ckpadmanabhan9163
    @ckpadmanabhan9163 2 місяці тому

    Bay ground is distarbance
    . so pls avoid that.

  • @babusalimkumar8977
    @babusalimkumar8977 Рік тому

    super bro
    ഉപയോഗിച്ച soldering iron ഏതാണ്

    • @reflextechworld
      @reflextechworld  Рік тому

      imported ആണ് എറണാകുളത്ത് കിട്ടും

  • @bsaudiotech9316
    @bsaudiotech9316 Рік тому

    Usb blutooth module ഒഴിവാക്കി inbuilt usb blutooth റിമോട്ട് കിറ്റ് വെക്കാമായിരുന്നു

  • @sukeshkuttuz4596
    @sukeshkuttuz4596 5 місяців тому

    ചേട്ടാ HDMI bord ഒഴിച്ച് വാക്കി എല്ലാം എവിടുന്നു മേടിക്കും...

  • @electronics72
    @electronics72 7 місяців тому

    Chetta universal remote kit il usb board merge cheythu but Bluetooth varunila entha cheyedathe pls paraju tharo just connect cheythitulu admin onnum cheythitila

  • @Abcd-c9f
    @Abcd-c9f 9 місяців тому

    Sub ne 27 0 27 transformer ആണോ വേണ്ടത് അതോ 25 0 25 മതിയോ പ്ലീസ് reply

  • @mmtechs5433
    @mmtechs5433 6 місяців тому

    Bluetooth undo

  • @vishnumarassery6527
    @vishnumarassery6527 Рік тому +1

    EMI OPTION UNDENKIL PARAYO?

  • @vipinvarghese8406
    @vipinvarghese8406 10 місяців тому

    Sony 5.1 Home തീറ്ററെ ഉണ്ട്. അത് work ആവുന്നില്ല. Speakers and Sub woofer നല്ലതാണ്. Amplifier മാത്രം ആയി എത്രയാവും rate.?

    • @reflextechworld
      @reflextechworld  10 місяців тому +1

      13 K

    • @vipinvarghese8406
      @vipinvarghese8406 10 місяців тому

      Order തന്നു എത്ര days എടുക്കും delivery ക്ക്... അതുപോലെ 2.1 Amplifier ന്റെ rate കൂടെ പറയാമോ please

    • @reflextechworld
      @reflextechworld  10 місяців тому

      Plz Call

    • @vipinvarghese8406
      @vipinvarghese8406 10 місяців тому

      ഞാൻ abroad ആണ്.. January middle നാട്ടിൽ വരും. അപ്പോൾ നേരിട്ട് വരാം. Angamaly ആണ് എന്റെയും വീട്. Calling messenger മാത്രേ ഉള്ളു അതാണ്. Anyway Thanks for your prompt response.

  • @sreejith.edavattathu
    @sreejith.edavattathu Рік тому +2

    കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും.ചെയ്തു തുടങ്ങിയാലാണ് അതിന്റെതായ ബുദ്ധിമുട്ട് മനസ്സിലാവുനത്.

  • @manulogin514
    @manulogin514 Рік тому

    Cabin എവിടുന്നാണ് bro?

  • @Abcd-c9f
    @Abcd-c9f 9 місяців тому

    ഈ ക്യാബിന് എവിടെയാണ് വാങ്ങാൻ കിട്ടും

  • @antos9638
    @antos9638 Рік тому

    raju bro repair and update undo?

    • @antos9638
      @antos9638 Рік тому +1

      old home theatre update cheythu tharan pattumo

  • @ranjithpk1672
    @ranjithpk1672 Рік тому

    👍👍Super, adipoli

  • @gopanvikraman3825
    @gopanvikraman3825 Рік тому

    രാജു ചേട്ടാ ക്യാബിൻ ചെയുന്ന എവിടാണ് ഷോപ്പ് നെയിം കുടി ഒന്ന് പറയുമോ പ്ലീസ് റിപ്ലൈ

  • @fasiyasameer9232
    @fasiyasameer9232 4 місяці тому

    Idhil bt indo?

  • @josekallur6281
    @josekallur6281 Рік тому

    Super 🎉

  • @syamalachandran8523
    @syamalachandran8523 Рік тому

    Good Work

  • @jojok2637
    @jojok2637 Рік тому

    Ithu full cheyyan enthu rate vannu?

    • @reflextechworld
      @reflextechworld  Рік тому

      5.1 Full System 40K

    • @sreenatholayambadi9605
      @sreenatholayambadi9605 Рік тому +1

      ​@@reflextechworldഈ ഫുൾ സിസ്റ്റം എന്ന് പറയുന്നത് സ്പീക്കർ, woofer എല്ലാം കൂടി ആണോ?

  • @manulogin514
    @manulogin514 11 місяців тому

    ഈ banana socket എങ്ങനെയാ fit ചെയ്തേ അതിന്റെ leedu മെറ്റൽ ഇൽ തട്ടി short ആകില്ലേ അകത്തുകൂടെ മെറ്റൽ ഇൽ തട്ടി അല്ലെ മറുവശത്തു വരുന്നത്

    • @reflextechworld
      @reflextechworld  11 місяців тому

      ഒരു video ചെയ്യാം Bro

  • @pradeepkumar6534
    @pradeepkumar6534 Рік тому

    How much please

  • @binup3145
    @binup3145 Рік тому

  • @thomaskt7735
    @thomaskt7735 Рік тому

    👍👍👍👌🏻👌🏻

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Рік тому +2

    മ്മക്ക് 7.1 മതി 😁😁😁

  • @electronics72
    @electronics72 8 місяців тому

    Regulator 12 ic vachu kodukano? Allegil 12 volt dc aaki filter cheythu koduthal mathiyo?

  • @sunandharajusunandharaju6573

    Super🎉

  • @AmeerKhan-mw8tk
    @AmeerKhan-mw8tk Рік тому

  • @muneermeppadi4810
    @muneermeppadi4810 Рік тому

    ❤❤❤