Components for assembling stereo amplifier with Price 2N3773 transistor amplifier making components

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 140

  • @sameer5219
    @sameer5219 Рік тому +12

    ഓരോന്നിന്റെയും വില കറക്റ്റ് ആയി പറഞ്ഞു തന്നതിന് വളരെ നന്ദി ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻

  • @ശബ്ദ.കണ്സൾട്ടന്റ്

    ഇതു amplifier സൈഡ് class ab സൂപ്പർ ആണ്, അതിന്റെ bass treble കണക്ഷൻ out റിമൂവ് ചയത് യൂണിവേഴ്സൽ 2or 3 way bt bord കൊടുത്ത് നോക്കു അടിപൊളി bass and smooth ട്രെബിൾ കിട്ടും, ഇതിലെ 3. ട്രാൻസിസ്റ്റർ bt ക്ക് ഉദ്ദേശിച്ച ക്വാളിറ്റി ഇല്ല, പ്രിൻസി നെ ടോട്ടടുത്ത് ഉള്ള ജംബോ ഇലക്ട്രോണിക് ഷോപ്പിൽ ഉണ്ട്‌.മാത്രമല്ല എല്ലാ type amp ബോർഡ് ഉം കിട്ടും

    • @MrJayBee_YT
      @MrJayBee_YT  2 роки тому +2

      Thanks for the info brother 😍.
      Njan Jumbo yil 3 way BT chodichapol stock theernnu

    • @KISH583
      @KISH583 2 роки тому

      ട്രാൻസിസ്റ്റർ ബോർഡ് ഡ്യൂവൽ സപ്ലൈ ബി ടി ഇല്ലാതെ വരുന്നുണ്ടോ എവിടെ വാങ്ങാൻ കിട്ടും ത്രീ വേ ടോൺ കൺട്രോളർ ഹമ്മിങ് ഇല്ലാതെ വർക്ക് ചെയ്യുമോ

    • @KISH583
      @KISH583 2 роки тому +1

      വോയിസ് കോളിറ്റി യെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ട്രാൻസിസ്റ്റർ ആമ്പ് ആണ് ആഗ്രഹം ചെറിയ ബഡ്ജറ്റിൽ ചെയ്യാവുന്ന ഡ്യുവൽ സപ്ലൈ ബോർഡ് ആണെന്ന് മനസ്സിലാക്കിയതിൽ വളരെ സന്തോഷം flac songs പ്ലേ ചെയ്യുമ്പോൾ ട്രാൻസിസ്റ്റർ ആംപ്ലിഫൈർ കൾ ആണ് നല്ലത് അതുകൊണ്ടുമാത്രം ഇതിനെക്കുറിച്ച് അന്വേഷിക്കുന്നു

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 роки тому

      @@KISH583 bt ഇല്ലാത്ത amp കൊല്ലം maruthy എല ക്ട്രോണിക് സൂപ്പർ മാർക്കറ്റ് ഇൽ ഉണ്ട്. പോയി വാങ്ങിക്കോള്ളു. ഓപ്പോസിറ് ഉഷ തിയേറ്റർ

  • @rahulmavelokkonam4838
    @rahulmavelokkonam4838 2 роки тому +5

    Transfomer labham scrappil ninn pazhaya hifi system vangunnatha😌 njn 400roopak oru sony vangi transfomer kollayirunnu 24 0 24
    Pinne athile sheild wire ellam quality ullath kitti 😊

  • @mithuna.j1671
    @mithuna.j1671 Рік тому +3

    ഇത് കിടു clarity ആണ് bro ഞാൻ വാങ്ങി ഒരു രക്ഷ ഇല്ല bro ക്ക് എന്ത് തോന്നി

    • @sumodsasi1460
      @sumodsasi1460 5 місяців тому +1

      ഹായ് ബ്രോ ഈ ബോർഡ് എവിടെ കിട്ടും എന്ത് വില വരും?

    • @coloredits5708
      @coloredits5708 3 місяці тому

      Electronics Shopil kittum broo.​@@sumodsasi1460

  • @flytechbyhari940
    @flytechbyhari940 Рік тому +2

    Bro ee transistor vachulla amplifier I'll depth kittunilla entha cheyukka .4440 ic ude clarity pollum ithill kittunilla😢

  • @sunilkpandit
    @sunilkpandit 2 роки тому +2

    Bro keep it up and make a head preamplifier circuit it's most needed video

  • @meeee....__
    @meeee....__ Рік тому

    Dual coil ulle subwoofer le single coil mathram connection kodutha endhagulum preshnam undo

  • @adarshadarsh145
    @adarshadarsh145 Місяць тому

    27-0-27 5amp tranfomer price parayamo

  • @sajithsomasekharan37
    @sajithsomasekharan37 Рік тому +1

    ഈ ബോർഡിൻറെ വർക്കിങ് vdo ലിങ്ക്...Pls

  • @rajannarayanan2759
    @rajannarayanan2759 2 роки тому +1

    Super

  • @Ajith-je9iz
    @Ajith-je9iz 28 днів тому

    Ethra watts aanu ethu

  • @vijayanpalakkal1750
    @vijayanpalakkal1750 Рік тому

    നല്ല അവതരണം

  • @AbdullaKc-q5h
    @AbdullaKc-q5h Місяць тому

    ഈ ആംപ്ലിഫയർ പാർട്സുകൾഎവിടെയാണ് കിട്ടുകഎന്നെ ഒന്നു പറഞ്ഞുതരുമോകോഴിക്കോടാണ് സ്ഥലംഎവിടെ കിട്ടുംഎന്നു പറഞ്ഞാൽവളരെ ഉപകാരമായിരുന്നു

  • @HariKrishnan-vj9go
    @HariKrishnan-vj9go 2 роки тому

    Bro ithil 18-0 transfomer koduthal work cheyyumo

  • @santhoshkottekatil1853
    @santhoshkottekatil1853 3 місяці тому

    എക്വലെയ്സർ ഉപയോഗിച്ച് ഒരു സ്റ്റീരിയോ ആംമ്പളിഫെയർ ഉണ്ടാക്കാൻ എത്ര രൂപ വരും

  • @ramakantarath5264
    @ramakantarath5264 Рік тому +1

    Sir can made cassettes deck

  • @lennilthayambally2629
    @lennilthayambally2629 2 роки тому

    Bloggers use cheyyunna collar clip type mic kittum . Athu use cheythude? After dinner veettil Phone volume max ittittum low voice aanu.

    • @MrJayBee_YT
      @MrJayBee_YT  2 роки тому

      Sorry....adutha video yil ready akkam....Work cheyyumbol lapel mic use cheyyan paadaan...atha.... enthayalum ready akkam..

  • @youtubehugo9919
    @youtubehugo9919 2 роки тому +1

    E boardil 12-0-12 5 amp koduthal work cheyyuo

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      Work cheyyum....pakshe output power kuravayirikkum....

    • @youtubehugo9919
      @youtubehugo9919 2 роки тому +1

      @@MrJayBee_YT appo correct ethra volt kodukkendi varum

    • @MrJayBee_YT
      @MrJayBee_YT  2 роки тому

      ഇതിൽ capacitor change chyth 24-0-24 5A koduthal nallathayirikkum.

    • @youtubehugo9919
      @youtubehugo9919 2 роки тому

      @@MrJayBee_YT 18-0-18 5 amp koduthalo

    • @MrJayBee_YT
      @MrJayBee_YT  2 роки тому

      Yes..apo kidakkunna capacitor mathi..( 35V )

  • @adisreeArtsCraftsnMusic
    @adisreeArtsCraftsnMusic Рік тому

    Super❤❤❤

  • @maneeshb8107
    @maneeshb8107 2 роки тому +1

    Bro anikke 24 0 24 transformer vanamayirunnu kittan valla vzhiyum onda

  • @chakrapaniv4271
    @chakrapaniv4271 3 місяці тому

    Where is your service centre.... please

  • @lekhamoljoseph5313
    @lekhamoljoseph5313 2 роки тому

    Enikum Vila vethyasam vannitonde sub boardine

  • @jayakumarunnisethu1519
    @jayakumarunnisethu1519 3 місяці тому

    27/0/27 4 amp കൊടുക്കാൻ പറ്റുമോ

  • @ytdgtyhi-op7mg
    @ytdgtyhi-op7mg Рік тому +1

    Bro e amplifier bord orginal out watts parayamo

    • @MrJayBee_YT
      @MrJayBee_YT  Рік тому

      40W...Power output depends on power supply and load

    • @ebik5633
      @ebik5633 Рік тому

      Contact number tharam pattuvo

  • @abhiramcp819
    @abhiramcp819 Рік тому

    12-0-12 5amp mathiyakuo..
    Appo oru 40w rms kittumo

  • @panattuparambilvarghese3023
    @panattuparambilvarghese3023 2 роки тому

    20-0-20, 5 AM P ട്രാൻസ്ഫോർമർ കിട്ടാൻ സാധ്യതയുണ്ടോ?

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому +1

    2000w Amp Assemble എന്തൊക്കെ ആവശ്യമുണ്ട് vedio Please ?

    • @flytechbyhari940
      @flytechbyhari940 Рік тому +2

      Thaan entha valla ganamela nadhathaan pokeno😂😂

  • @sanilkumarv3403
    @sanilkumarv3403 2 роки тому

    1500 രൂപക്ക് 2.1 in ചെയ്യാൻ പറ്റുമോ? 50 w

  • @pranav-001
    @pranav-001 2 роки тому +1

    old caset duck conection video chiyamoo

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      ചെയ്യാം 🤗

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 роки тому

      ഒരു stereo ഹെഡ് ഉള്ള working casset മെക്കാനിസം എടുത്ത് ഹെഡ് out LA3161 STEREO PRE CIRCUIT ചെയ്ത് OUT BT യിൽ കൊടുക്കുക അത്രേയുള്ളൂ ബ്രോ, വർക്ക്‌ ആകും

  • @MrManic-qn2se
    @MrManic-qn2se 2 роки тому +1

    Tda 7297 ano atho ith ano better?? Pls reply

    • @kuttalu
      @kuttalu 2 роки тому

      tda കൊള്ളില്ല, try mosfet or this

    • @mithuna.j1671
      @mithuna.j1671 Рік тому

      ഇതാണ് നല്ലത്

  • @prajeeshpa2794
    @prajeeshpa2794 2 роки тому +1

    Bro 2n3773 output watts ethra anu

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      Depends on transformer bro ....max I think 60 + 60W

  • @wilsonmarkose6568
    @wilsonmarkose6568 2 роки тому

    From where did you buy transformer. Shop details please.

    • @MrJayBee_YT
      @MrJayBee_YT  2 роки тому

      Transformer available contact me on WhatsApp: 7907047452

  • @sajeevvo5308
    @sajeevvo5308 Рік тому

    👏👏👏👏👍

  • @KISH583
    @KISH583 2 роки тому

    ഇതിൽ കാണിച്ചിട്ടുള്ള ട്രാൻസിസ്റ്റർ ബോർഡ് ഡ്യൂവൽ സപ്ലൈ ആണോ

  • @MSRajuRadha
    @MSRajuRadha Місяць тому

    How many wht

  • @MohammedRasi
    @MohammedRasi Рік тому +1

    Bro ee bord vaghan link ido😢

    • @AshiqAbdulla-y2o
      @AshiqAbdulla-y2o Рік тому +1

      ബോർഡ് എവിടെ കിട്ടും ഒന്ന് പറയുമോ

    • @mithunmegha6861
      @mithunmegha6861 5 місяців тому

      Online

  • @shameerk9776
    @shameerk9776 2 роки тому +2

    ഇതിന്റെ assembling കാണിക്കാമേ

    • @MrJayBee_YT
      @MrJayBee_YT  2 роки тому +3

      Video വരുന്നുണ്ട്

  • @swalihcheekode8084
    @swalihcheekode8084 2 роки тому +4

    Gain board വേണ്ടേ

  • @AnaxMp4
    @AnaxMp4 2 роки тому +3

    Bro amplifire bode purches linke pin cheyyo plzz

  • @atmosaudio3528
    @atmosaudio3528 2 роки тому +1

    💓

  • @akhilrenju5399
    @akhilrenju5399 2 роки тому

    Ee shop kollathu evdayanuu

  • @ajuxx
    @ajuxx 2 роки тому +2

    Kollath avida shop

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      ചിന്നക്കട

    • @ajuxx
      @ajuxx 2 роки тому

      @@MrJayBee_YT bro avide squad type usb board kittumo

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      Illa bro njn nokki

    • @ajuxx
      @ajuxx 2 роки тому

      @@MrJayBee_YT 🥲

  • @Arg75
    @Arg75 2 роки тому

    Buy cheyth a link tharuo

  • @anoopanu8284
    @anoopanu8284 2 роки тому +1

    Bro എനിക്ക് ഒരു 3055 transistor ഉള്ള ഒരു amplifire kitti transistor തുരുമ്പ് പിടിച്ചു പെയിന്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ pls reply

    • @deepuclement7623
      @deepuclement7623 2 роки тому +2

      പെയിന്റിന്റെ പൈസ ആകില്ല ട്രാൻസിസ്റ്ററിനു, മാറ്റിക്കൂടെ 😆😆

    • @shamilirfu10
      @shamilirfu10 Рік тому +1

      @@deepuclement7623 😂

    • @Sr_ghost_ff_
      @Sr_ghost_ff_ Рік тому

      Kuzapam Ella bro peyint components pattathirunnal mathi

  • @anoopanu8284
    @anoopanu8284 2 роки тому

    Bro 3055 ano nallath 3773 ano nallath. Eathina kuduthal quality. Pls replay

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      3773 aan oru podikku better enn thonunnu.

    • @anoopanu8284
      @anoopanu8284 2 роки тому

      @@MrJayBee_YT tnx

    • @mithuna.j1671
      @mithuna.j1671 Рік тому

      @@MrJayBee_YT ഒരു പൊടി അല്ല ഇത് 300 watt ആണ്

  • @soundmanic1406
    @soundmanic1406 2 роки тому

    🔥🔥

  • @_tom_46
    @_tom_46 2 роки тому +1

    🥳🥳❤️

  • @subhashs7379
    @subhashs7379 2 роки тому +1

    sub amp video edumo?

  • @naseerknaseer4257
    @naseerknaseer4257 Рік тому

    2N3773 ethra watta kittum

  • @ignitexyt
    @ignitexyt 2 роки тому

    Chetta e bush kit or deck kit or screw kit online kittuvo

  • @MrManu19807
    @MrManu19807 2 роки тому +1

    12-0-12 5Amp in Chennai cost me Rs.650

  • @binumpbinump1064
    @binumpbinump1064 Рік тому

    2n 3773 amplifier 1 channel problem

  • @jijeeshmcjijeeshmc2980
    @jijeeshmcjijeeshmc2980 2 роки тому +1

    Ethine ethra wts speeker kodukkanam

    • @MrJayBee_YT
      @MrJayBee_YT  2 роки тому

      60W

    • @mithuna.j1671
      @mithuna.j1671 Рік тому

      @@MrJayBee_YT 60 പോര bro ഇത് rms check ചെയ്തു ഒരു ചാനൽ 150 watt കിട്ടും

    • @roshivlogs471
      @roshivlogs471 Рік тому

      60-60 stereo alee

  • @ashilaji9093
    @ashilaji9093 2 роки тому

    Vu meter make please 100 rs

  • @alphawolf1532
    @alphawolf1532 2 роки тому +2

    2n3773 100w+100w കിട്ടുമോ

    • @MrJayBee_YT
      @MrJayBee_YT  2 роки тому +2

      Eeyi..illa...60+60.....

    • @alphawolf1532
      @alphawolf1532 2 роки тому +1

      @@MrJayBee_YT 5200 ic 100w+100w കിട്ടുമോ കരോക Amplifier assembling use which board better performs 🤩 stereo amplifier

    • @mithuna.j1671
      @mithuna.j1671 Рік тому +1

      150 കിട്ടും ഒരു ചാനൽ

  • @shijumon7596
    @shijumon7596 2 роки тому

    ഇത് എത്ര വാഡ് സ് ആണ്

  • @vijeshsv3146
    @vijeshsv3146 2 роки тому

    Ee cassette player sale cheyunnundo undangil price ethra akum

    • @MrJayBee_YT
      @MrJayBee_YT  2 роки тому +1

      Sale cheyyunnilla oralk assembly cheyth kodukkan aan..... Cassette Deck avishyam undenkil assembly cheyth kodukkunund.....enne contact cheythal mathi.

  • @ashokshanmugam5850
    @ashokshanmugam5850 2 роки тому

    Sir this tape with 2n 3773 amplifier ready by you for sale please contact me

  • @geneshpn
    @geneshpn 2 роки тому +4

    ഈ board ൽ max എത്ര volt dc കൊടുക്കാം 🤔

    • @MrJayBee_YT
      @MrJayBee_YT  2 роки тому +3

      ഇതിൽ ഇപ്പോഴും 22V DC (18-0-18V AC) vare kodukkam...athil kooduthal venam enkil capacitor മാറ്റണം.

    • @geneshpn
      @geneshpn 2 роки тому

      @@MrJayBee_YT video ൽ 24 v transformer അല്ലേ, അപ്പോൾ 33v dc കിട്ടും, 18 v transformer ആണെങ്കിൽ 25vdc കിട്ടും. Filter capacitor മാറ്റിയാലും max എത്ര volt safe ആയി ആ ബോർഡിൽ കൊടുക്കാം 🤔

    • @KISH583
      @KISH583 2 роки тому

      👍

    • @KISH583
      @KISH583 2 роки тому

      @@MrJayBee_YT 👍

    • @KISH583
      @KISH583 2 роки тому

      @@geneshpn 👍

  • @KISH583
    @KISH583 2 роки тому

    ഒരു ചാനൽ എത്ര വാട്ട്സ് വീതം കിട്ടും

    • @MrJayBee_YT
      @MrJayBee_YT  2 роки тому +2

      40W undakum...

    • @Sr_ghost_ff_
      @Sr_ghost_ff_ Рік тому

      ​@@MrJayBee_YT bro oru channel 150 watts kittum 👍

  • @shibili9430
    @shibili9430 Рік тому

    ആദ്യം കുറച്ച് കാശ് veennam😊

    • @MrJayBee_YT
      @MrJayBee_YT  Рік тому +1

      😪പച്ചയായ സത്യം

  • @binubinu9843
    @binubinu9843 2 роки тому

    Endhonneea ethu arukum aryyam

    • @MrJayBee_YT
      @MrJayBee_YT  2 роки тому +8

      അറിയാത്തവർക്ക് വേണ്ടി ആണെന്ന് ഞാൻ വീഡിയോയിൽ ആദ്യമേ parayunnund.......താങ്കളെ പോലെ ഉള്ള സർവ്വ വിജ്ഞാന കോശങ്ങൾ ഈ വീഡിയോ കാണണ്ട🤗

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 роки тому +1

      @binu നിങ്ങൾക്ക് അറിയാമെന്നു കരുതി new gen പിളേർക്ക് അറിയണം എന്നില്ലല്ലോ അവരും ഈ വീഡിയോ കണ്ടു പ്രാക്ടീസ് ചെയ്യട്ടെ

    • @miserablevfx
      @miserablevfx 2 роки тому

      joe mama knows it too!?!?!?
      i bet she does

    • @deepuclement7623
      @deepuclement7623 2 роки тому +1

      😂😂😂

    • @mithuna.j1671
      @mithuna.j1671 Рік тому +1

      അത് ശെരി നിനക്ക് അറിയാമായിരുന്നു അല്ലേ എങ്കിൽ പാലത്തിന്റെ അടിയിൽ പോയി കുനിഞ്ഞു നിക്ക് അപ്പോൾ എല്ലാർക്കും മനസിലാകും നീ കുണ്ടൻ ആണ് എന്ന്.. എനിക്ക് Elactronic അറിയാം എന്നിട്ടും ഞാൻ ഇത് കണ്ടല്ലോ എത്ര അറിവ് ഉള്ളവൻ ആണേലും വീണ്ടും ചിലത് ഒക്കെ മനസിലാക്കാൻ പറ്റും