Hi, മുടി വളർച്ചയ്ക്ക് നമ്മൾ ഏതെങ്കിലും ഒരു പാക്ക് ചെയ്യുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യുന്നതാണ് നല്ലത് റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Sorry🙏 പറയാം എന്ന് പറഞ്ഞിട്ട് പറയാൻ വിട്ടു പോയതാണ് ട്ടോ അലോവേര ജെൽ ആണെങ്കിൽ തിളപ്പിക്കേണ്ട ആവശ്യമില്ല ഫ്ലാക്സ് സീഡ് തിളപ്പിച്ച് ജെല്ല് എടുത്ത് അതിനകത്തേക്ക് ഫ്രഷ് അലവേരയുടെ ജെല്ല് ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിച്ചാൽ മതി❤👍
Hi dear, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സിമ്പിൾ ആയിട്ട് ഒരു ഹെയർ കെയർ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് ua-cam.com/video/Z0dp44Wam6M/v-deo.htmlfeature=shared
Dear chechi enikku nalle hair fall and dandruff unduu pinna hair length aakuniila so ee problem solve aakkan oru hair care routine chyeethu tharumoo pls reply me back dear ❤
Hi, ഈ പാക്ക് ഇട്ടതുകൊണ്ട് ഈര് പോകാൻ ചാൻസ് ഇല്ല പോവാൻ ചെറിയ ഉള്ളിയുടെ നീരും അതിലേക്ക് ആപ്പിൾ സിഡാർ വിനേഗർ അര സ്പൂൺ ചേർത്ത് ഉപയോഗിച്ചാൽ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്❤👍
Hi dear, ഡെയിലി മുടി കഴുകുന്നുണ്ടെങ്കിൽ ഡെയിലി താളി ഉപയോഗിക്കുന്നത് നല്ലതാണ് പാക്കായിട്ട് ഉപയോഗിക്കണമെങ്കിൽ അങ്ങനെ ഉപയോഗിക്കാം അല്ലെങ്കിൽ മുടി കഴുകാൻ ആണെങ്കിൽ ഉപയോഗിച്ചാൽ മതി മുടിയിൽ കുറച്ച് ഓയിൽ തേച്ച് താളി ഉപയോഗിച്ചാൽ മതി പിന്നെ മുടിയുടെ dryness കുറയ്ക്കാൻ ആഴ്ചയിൽ ഒരു തവണ അലോവേര ജെല്ലും തേങ്ങാപ്പാൽ ഉപയോഗിച്ച ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തു കൊടുത്താൽ മതി പിന്നെ ആഴ്ചയിൽ ഒരു തവണ മുടിയിൽ നന്നായി ഓയിൽ തേച്ച് കെമിക്കൽ ഷാംപൂ use ചെയ്ത് കഴുകിയാൽ മതി ഇത്രമാത്രം ചെയ്താൽ മതി ഈ ഒരു സമയത്ത് ഒരുപാട് പാക്കുകൾ try ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം ആരോഗ്യം ശ്രദ്ധിക്കണംമല്ലോ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ തന്നെ തണുപ്പ് പ്രശ്നമാകുമോ എന്ന് നോക്കണം❤👍
Pin chayuvo aji❤❤❤❤
❤❤🥰🥰🥰
@@AJITALKSreply thaa pls chechi
Reply thaa pls dear ❤
ഹായ് അജി സൂപ്പർ തീർച്ചയായും ചെയ്യും താങ്ക്സ് 🙏🙏🥰🥰♥️♥️
❤❤🥰🥰👍
Hai ajikutee karimjeerakam hair pack challenge chayoda
Hai Ajisha Cutee 🍰🍰🍰🥰🥰🥰
Hi❤❤🥰🥰
Hai chechi 😍❤️🥰❤️🥰❤️
Hi dear❤❤🥰🥰
Dear chechi guva leaf onion and curd hair pack use chyeethu it's nice
Thank you dear❤🥰
Thank you ❤️❤️❤️
❤❤❤🥰🥰
Hair growth tips parayamo hair length aavan enthu tips follow cheyanum
Hi, മുടി വളർച്ചയ്ക്ക് നമ്മൾ ഏതെങ്കിലും ഒരു പാക്ക് ചെയ്യുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ കെയർ റൂട്ടീൻ ഫോളോ ചെയ്യുന്നതാണ് നല്ലത് റൂട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് ❤👍
Hi Ajiiiii🥰🥰🥰
Hi❤❤🥰🥰
500k aayallo dear congratulations iniyum orupaadu views kudatte innathe video yum suuuuper love you ❤❤❤
Thank you 🥰❤love u too❤❤❤❤❤❤
😍😍❤️❤️
❤❤🥰🥰🥰
Hai chechi❤❤
Hi dear❤❤❤🥰🥰
Neer erakm ullavrk eath oila nalle
Alovera gel enganeya upayogikkende
Sorry🙏 പറയാം എന്ന് പറഞ്ഞിട്ട് പറയാൻ വിട്ടു പോയതാണ് ട്ടോ അലോവേര ജെൽ ആണെങ്കിൽ തിളപ്പിക്കേണ്ട ആവശ്യമില്ല ഫ്ലാക്സ് സീഡ് തിളപ്പിച്ച് ജെല്ല് എടുത്ത് അതിനകത്തേക്ക് ഫ്രഷ് അലവേരയുടെ ജെല്ല് ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിച്ചാൽ മതി❤👍
Chechi karijiragam kondu hear growth challenge thudagumo enikkk alovera siram sutayiii polii mudiyokke nalla softayiiivthank you chechii
ചലഞ്ച് നമുക്ക് ഓണം കഴിഞ്ഞിട്ട് തുടങ്ങാട്ടോ ❤🥰👍
Chembarathi poovu illa egil powder use chayyan pattumo
Powder use ചെയ്യാം ❤👍
Enthu cheythittum dandruff pokunnillaaa . Oru home remedy parayumoo.😢😢
താരൻ മാറാൻ ഏറ്റവും നല്ലത് ചെറിയുള്ളിയും തൈരും പേരയിലയും ഉപയോഗിച്ചിട്ടുള്ള പാക്കാണ് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
500k😍😍😍❤️❤️❤️❤️
❤❤❤🥰🥰❤❤❤
Hi dear,hairmurinjupokunnu,athine patti video cheyumo
Video ചെയ്യാം ❤👍
Thank you dear 😂
Hi aji ente mudi ipo nalla kuzhixhil unde😢
ഞാനും ചെയ്യാറുണ്ട് അജികുട്ടി
❤❤🥰🥰🥰
Hi d enkke ippo nalla kuzhichil unde athupole thnne netti kayrnnu ithr maran oru pack paraju tharamo enkke nalla mudi undayirnnu ipo kuzhije ulle ellm poyi
First like😁❤️
🥰🥰❤❤
Aji 500K ayallo 💐🎊
Njangalde cake evide poyi? 😄😍
😍😍😍😍😍
Chechii njn othiri thavana comment chaythite und enike oru solution kittan vendiyaaa plzzz reply ... Enike enike othiri mudi undarunu clg I'll first sem poya time okey .ipol allam pokuva thickness onnum illa nallath polle thickness undarunu ipol illa njn hostel aa padikuva mg ke apol chechi parayune thalli , pinne home I'll ollath onnum apply chayan pattum illa enike oru solution paranje tharuvo plzzzzz reply tharammmm plzzzzz chechi
Hi dear, ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സിമ്പിൾ ആയിട്ട് ഒരു ഹെയർ കെയർ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട്
ua-cam.com/video/Z0dp44Wam6M/v-deo.htmlfeature=shared
Endhina chechi mudi vettiyath😢
D falaxseed eathe brand ane use aakunne enkke aloveryum chembarathiyum kittanilla
Hi, ഫ്ലാക്സ് സീഡ് ഞാൻ സൂപ്പർമാർക്കറ്റിൽ നിന്ന് ലൂസ് ആയിട്ടാണ് വാങ്ങിക്കാറുള്ളത്, ഫ്ലാക്സ് സീഡ് ജെല്ല് മാത്രമായിട്ടും ഉപയോഗിക്കാം❤👍
🥰🥰🥰❤
❤❤🥰🥰🥰
Kuzhalkinarile vellathila thalakazhukunnath athinal mudi nalla pole kozhiyunnu Pinne ithoke cheythit karyam undo Pls reply
Hard water use ചെയ്യുബോൾ ഉണ്ടാവുന്ന മുടിയുടെ dryness frizyness ഒക്കെ മാറ്റാൻ ഇതുപോലുള്ള പാക്കുകൾ സഹായിക്കും ❤👍
Dear chechi enikku nalle hair fall and dandruff unduu pinna hair length aakuniila so ee problem solve aakkan oru hair care routine chyeethu tharumoo pls reply me back dear ❤
Hi dear, ഈ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ലിങ്ക് താഴെ കൊടുക്കാം
ua-cam.com/video/zcpZZhBE-wk/v-deo.htmlfeature=shared
Thank you so much dear chechi
Hai🎉❤
Hi🥰🥰❤
Kunju kuttikal ullavarkk eluppathil cheyyan pattiya hair care routine
Video ayi cheyyan pattuvo?
Video ചെയ്യാം ❤👍
500k ❤
❤❤❤❤
Chechi മുരിങ്ങ ഇല്ലയും കറ്റാർവാഴ ജെല്ലും തലയിൽ തേച്ചാൽ ഈര് പോകുമോ pls reply plss😢
Hi, ഈ പാക്ക് ഇട്ടതുകൊണ്ട് ഈര് പോകാൻ ചാൻസ് ഇല്ല പോവാൻ ചെറിയ ഉള്ളിയുടെ നീരും അതിലേക്ക് ആപ്പിൾ സിഡാർ വിനേഗർ അര സ്പൂൺ ചേർത്ത് ഉപയോഗിച്ചാൽ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്❤👍
Reply thaa chechi pls
Hi dear❤
Itevida stalam,7
❤❤
❤❤❤❤
Ethre nal ellathe pole nannayitu mudi pokuva🙂motham poyi chechi ath pack use akkandenn paranoo plzz🥲
Hi dear, ചെറിയ ഉള്ളിയും പേരയിലയും തൈരും ചേർത്ത പാക്ക് ഒന്ന് try ചെയ്യ്തു നോക്കൂട്ടോ ❤👍
Chechi njan ippo 2 mathu pregnant aanu mudi nalla dry aanu ee time il hair il enthu care aanu kodukkendath
Hi dear, ഡെയിലി മുടി കഴുകുന്നുണ്ടെങ്കിൽ ഡെയിലി താളി ഉപയോഗിക്കുന്നത് നല്ലതാണ് പാക്കായിട്ട് ഉപയോഗിക്കണമെങ്കിൽ അങ്ങനെ ഉപയോഗിക്കാം അല്ലെങ്കിൽ മുടി കഴുകാൻ ആണെങ്കിൽ ഉപയോഗിച്ചാൽ മതി മുടിയിൽ കുറച്ച് ഓയിൽ തേച്ച് താളി ഉപയോഗിച്ചാൽ മതി പിന്നെ മുടിയുടെ dryness കുറയ്ക്കാൻ ആഴ്ചയിൽ ഒരു തവണ അലോവേര ജെല്ലും തേങ്ങാപ്പാൽ ഉപയോഗിച്ച ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ചെയ്തു കൊടുത്താൽ മതി പിന്നെ ആഴ്ചയിൽ ഒരു തവണ മുടിയിൽ നന്നായി ഓയിൽ തേച്ച് കെമിക്കൽ ഷാംപൂ use ചെയ്ത് കഴുകിയാൽ മതി ഇത്രമാത്രം ചെയ്താൽ മതി ഈ ഒരു സമയത്ത് ഒരുപാട് പാക്കുകൾ try ചെയ്യാതിരിക്കുന്നതാണ് നല്ലത് കാരണം ആരോഗ്യം ശ്രദ്ധിക്കണംമല്ലോ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ തന്നെ തണുപ്പ് പ്രശ്നമാകുമോ എന്ന് നോക്കണം❤👍
Nalla mudi kozhichil ond chechi 😢 ull muzhuvan poyi
Hi dear, ഇപ്പോൾ നമ്മുടെ റൂട്ടീൻ തന്നെ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കുറച്ചു കഴിഞ്ഞ് നമുക്കൊരു ചലഞ്ച് സ്റ്റാർട്ട് ചെയ്യാം❤👍
@@AJITALKS kk chechi 🥰
Dear, ivide hibiscus flower കിട്ടുന്നില്ല ,അതുകൊ ണ്ട് alovera gel എങ്ങനെ ഉണ്ടാക്കണം എന്ന് പറഞ്ഞില്ല, please ഒന്നു പറഞ്ഞു തരണം😊
Hi, flaxseed തിളപ്പിച്ച് ജെൽ എടുത്ത് അതിലേക്ക് അലോവേര gel ചേർത്താൽ മതി ❤👍
Chechi after delivery bhayankara hairfall ann.. Oru remedy paranj tharuo
Hi dear, നമ്മുടെ one week hair കെയർ റൂട്ടീൻ ഒന്ന് try ചെയ്യ്തു നോക്കൂട്ടോ ❤👍
Ok chechi
Chechi njan aadyam oru comment ittittundarnnu athinanu reply vendath
Hi dear, ഈ വിഡിയോയിൽ വന്ന എല്ലാ കമൻസിനും ഞാൻ replay കൊടുത്തിട്ടുണ്ട് ചിലപ്പോൾ comment ബ്ലോക്ക് ആയി പോയിട്ടുണ്ടാവും sorry🙏ഒന്നുടെ ചോദിക്കാമോ?
Falx seed must aano
Hi,Flaxseed ഇല്ലായെങ്കിൽ അലോവേരയും ചെമ്പരത്തിപ്പൂവും ചേർത്ത് ചെയ്യാം തിളപ്പിക്കേണ്ട ആവശ്യം ഇല്ലാ ❤👍
@@AJITALKS ❤️
@@AJITALKS താളി ആക്കിയാണോ
🥰🥰🥰🥰
❤❤🥰🥰🥰
Hi
Hi🥰🥰❤❤
Rose mary water ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കാം
പാക്ക് ആയിട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കാം ടോണർ ആയിട്ടാണെങ്കിൽ ഡെയിലി ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ❤👍
@@AJITALKS tq
ആലോവറ എപ്പോ ചേർക്കണം ???
Hi, അലോവേര ആണ് ചേർക്കുന്നത് എങ്കിൽ ഫ്ലാക്സ് സീഡ് തിളപ്പിച്ച് ജെല്ല് എടുത്ത് അതിലേക്ക് അലോവേര ചേർത്താൽ മതി അലോവേര ചേർത്ത് തിളപ്പിക്കേണ്ട ആവശ്യമില്ല❤👍
Hi chechiii 💞💞
Hi dear❤❤🥰🥰
❤❤❤
❤❤❤❤❤❤
@@AJITALKS ajii massage cheyyumbol hair fall koodunnund enthaa angane, massage cheyyaan pediyaakunnu
Nalla mudi kozhichil ond chechi 😢 ull muzhuvan poyi
Hi dear, റൂട്ടീൻ ഒന്ന് try ചെയ്യ്തു നോക്കൂട്ടോ ❤👍