'വെളുത്തിട്ട് പാറാൻ' നോക്കണ്ട, പണി പാളും | Face cream | Kidney disease | Beauty cream

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 1 тис.

  • @afuaboobacker5395
    @afuaboobacker5395 Рік тому +616

    ഡോക്ടർ മാർക് അഭിനന്ദനങ്ങൾ 🎉

  • @imaimaginations6130
    @imaimaginations6130 Рік тому +2514

    വിനായകൻ ഒക്കെ സ്റ്റാർ ആയി നിൽക്കുന്ന ഈ കാലത്ത്, കറുത്ത് മനോഹരിയായ ഒരു ഇന്ത്യൻ പ്രസിഡന്റ്‌ നമ്മെ ഭരിക്കുന്ന ഈ കാലത്ത് വെളുപ്പോനോടുള്ള ഭ്രമം ഉപേക്ഷിച്ചു സ്വന്തം കഴിവുകൾ വളർത്താൻ ശ്രമിക്കുക.

    • @F_Midstream_A
      @F_Midstream_A Рік тому +185

      Parents and teachers are first culprits.

    • @vineeth407852
      @vineeth407852 Рік тому +78

      അതെങ്ങനെ പെണ്ണുങ്ങൾക്ക് aaple പോലെ ഇരുന്നാൽ അല്ലേ നോക്കുക പോലും ചെയ്യൂ

    • @didc8127
      @didc8127 Рік тому +19

      Indian president oru manushyan an , veruthe pugaythan vendi manoharam enn parayanda avashyam illa

    • @Fact_spitter_guy
      @Fact_spitter_guy Рік тому +35

      ​@@sneakyhydra3357sudappikalkk thonnilla🤮🇵🇰🤡😵‍💫

    • @shaijuvijina
      @shaijuvijina Рік тому +20

      Njan veluthittanne. Athinte peril evdeyum arum munnil nirthiyittilla. Education , job social service eva nammele jeevithathil santhoshipikunnu. Veluppine evdeyum sthanamilla. Undenkil ath eppozhum nashttapedam

  • @astinmaneekdevassy7213
    @astinmaneekdevassy7213 Рік тому +222

    ശരിക്കും ആ ഡോക്ടർ പറഞ്ഞത് സത്യം ആണ്.. ഇത് ഇടുമ്പോൾ very ഫെയർ but നിർത്തി കഴിഞ്ഞാൽ തികച്ചും opposit result ആണ് കിട്ടുക.. Thanku for the new information 🙏🏻👍🏻

    • @spdrg86
      @spdrg86 Рік тому +5

      Ith polea aanu chila hair oils also. .nirthiya pinne double aanu hairfall. .ini adutha news ath related aayirikum.

    • @mattolikal2024
      @mattolikal2024 Рік тому +2

      Pani kittyo 😅

    • @aryaprabhakar5777
      @aryaprabhakar5777 Рік тому

      Ithinte perentha

  • @GreenLand-n7d
    @GreenLand-n7d Рік тому +96

    Makeup products ഉപയോഗിക്കാത്തവർ 👍🏼

  • @Dan16919
    @Dan16919 Рік тому +455

    ഇരുണ്ട നിറം ഒരു വൈകല്യമല്ല ചികിത്സിച്ചു മാറ്റാൻ . നമ്മുടെ കാലവസ്ഥയ്ക്ക് അനുസരിച്ച് ദൈവം നൽകിയ അനുഗ്രഹമാണ്.

    • @Harshan9129
      @Harshan9129 Рік тому +24

      അതെ... പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല ഇപ്പൊ ഗേൾസ് പോലും fair guys നെ ആണ് prefer ചെയ്യണേ...

    • @devx8355
      @devx8355 Рік тому

      ​@@Harshan9129ath oro alkarude preference

    • @mithuna.j1671
      @mithuna.j1671 Рік тому +2

      ഈ കാലാവസ്ഥക്ക് ദൈവം ചിലർക്ക് മാത്രം കറുപ്പ് കൊടുത്തോ

    • @ajithsurya2509
      @ajithsurya2509 Рік тому +2

      Ethu deivam

    • @Dan16919
      @Dan16919 Рік тому +8

      @@ajithsurya2509 പറയാൻ സൗകര്യമില്ല പോയി പണി നോക്ക്.

  • @kavithar535
    @kavithar535 Рік тому +1966

    ഇത് പ്രചരിപ്പിച്ച youtubers ന് എതിരെ കേസ് എടുക്കണം 😡😡😡

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 Рік тому +9

      Enthinu

    • @sarins777
      @sarins777 Рік тому +122

      Promote ചെയുന്നതിനു

    • @diyasreejith1702
      @diyasreejith1702 Рік тому +60

      ശരിക്കും ഞാൻ ഇന്നാണ് സെർച്ച്‌ചെയ്തു നോക്കിയത് ... ധാരാളം ആളുകൾ ഇതിന്റെ റിവ്യൂ വീഡിയോ ചെയ്തിട്ടുണ്ട്

    • @kavithar535
      @kavithar535 Рік тому

      @@meharoofprtrmeharoofprtr8151 അവരാണ് ഉപയോഗിച്ച് റിസൾട്ട്‌ കിട്ടി... സൈഡ് effect ഒന്നും ഇല്ലന്നൊക്ക പറഞ്ഞു ആളുകളെ കൂടുതലും ഇതിലേക്ക് എത്തിച്ചത് 😡😡ഇങ്ങനെ ഒക്കെ ചെയ്തു കിട്ടുന്ന പൈസ സൂക്ഷിച്ചു വെച്ചോ എല്ലാവരും 😡😡

    • @kavithar535
      @kavithar535 Рік тому +2

      @@diyasreejith1702 Mmm... 🙆‍♀️

  • @Gaurinarayana
    @Gaurinarayana Рік тому +414

    പേര് കാണിച്ചതിൽ സന്തോഷം

    • @onedaywewillrise5949
      @onedaywewillrise5949 Рік тому +9

      Kore peril varunnu

    • @mayavinallavan4842
      @mayavinallavan4842 Рік тому +28

      ഡോക്ടർ രാജേഷ് കുമാർ ഇന്നലെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു

    • @Gaurinarayana
      @Gaurinarayana Рік тому

      @@mayavinallavan4842 കണ്ടിരുന്നു

    • @Jeevaas.....channel
      @Jeevaas.....channel Рік тому +2

      അറബി എഴുതിയിട്ടുള്ള ഫേസ് cream aanu..kollaan vendi ഉണ്ടാക്കിയത്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Рік тому

      @@mayavinallavan4842ഞാനും കണ്ടായിരുന്നു bro
      but അതിൽ പേരില്ല

  • @shyninijamnijam4933
    @shyninijamnijam4933 Рік тому +770

    ഇതു വരെ ഫൈഷൽ ചെയ്യാത്ത ഞാൻ 🤩🤩

  • @jerrymonika
    @jerrymonika Місяць тому +90

    for better absorption, apply your moisturizer on skin that’s a bit wet after cleansing. this keeps your skin hydrated. i consistently follow this routine, and it works better. i apply riceberry face moisturizer of liitllextrra on slightly damp skin and then apply its sunscreen. this helps me stay hydrated and safe throughout the day. I’ve started receiving compliments now. just a small tip like this can create a lot of difference

    • @lipikaPrasadA1
      @lipikaPrasadA1 Місяць тому

      receiving many compliments since i started using the riceberry hydrating face moisturizer and face serum. i have finished three tubes so far. face is glowing and the dullness is gone

  • @gamingshortzzzz4480
    @gamingshortzzzz4480 Рік тому +289

    UA-cam influencers should be given strict orders not promote such items

    • @fathimaFathimaca
      @fathimaFathimaca Рік тому +9

      Athe jasmin Jaffar ithine promote cheythirunnu

    • @sijiprasobh1152
      @sijiprasobh1152 Рік тому

      Its me kanmani ഈ കുട്ടി face win എന്ന cream promote ചെയ്യുന്നുണ്ട് ഈ കുട്ടിയുടെ ചേച്ചിയും

  • @shafeequem1959
    @shafeequem1959 Рік тому +63

    പടച്ചോൻ തന്ന നിറം മതി അതിന് ഒരു കെടും വരുത്തല്ലേ നാഥാ 🤲

  • @smalkts5363
    @smalkts5363 Рік тому +510

    😊
    വെളുത്തിട്ട്പാറും...
    അതായത്..
    വെള്ളപ്പുടവയിൽ പൊതിഞ്ഞ് വാനലോകത്തേക്ക് പാറും...
    ⚠️⚠️⚠️

  • @jabirhyder4031
    @jabirhyder4031 Рік тому +56

    എങ്കിൽ കാസർകോട് ജില്ലയിൽ കൂടുതൽ വൃക്കാ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്

  • @vindra5585
    @vindra5585 Рік тому +489

    ജീവിതത്തിൽ ഇന്നേവരെ ഒരു ക്രീം പോലും മുഖത് പുരട്ടിയിട്ടില്ല. നല്ലോണം വെള്ളം കുടിച്ചാൽ. മതി

    • @aswin8707
      @aswin8707 Рік тому +37

      Idakkidak mugham kazhukunnathum nallatha...👍

    • @YamunaGanga22
      @YamunaGanga22 Рік тому +5

      Me too

    • @meenur6945
      @meenur6945 Рік тому +3

      വിശ്വസിച്ചു😛

    • @shameenashemi6773
      @shameenashemi6773 Рік тому +9

      കറ്റാർവാഴ, തക്കാളി നീര്, hny 👍🏻👍🏻👍🏻

    • @Paradeshi539
      @Paradeshi539 Рік тому +6

      Oru asugavaum illathe ..oru cream um use cheyathe pettenn asugam vanna aaaluklaum und..ellam daivathinte kayyila

  • @ashithaansar5437
    @ashithaansar5437 Рік тому +78

    എന്നിട്ടും എന്ത് കൊണ്ട് ആരും ഇത്തരം ക്രീമുകൾ വിൽക്കുന്നവർക്ക് എതിരെ കേസ് കൊടുക്കുന്നില്ല. അതും ദുബായിൽ ഓക്കേ ജസ്റ്റ്‌ ശ്രദ പെടുത്തിയ മതി ബാക്കി അവർ പൂട്ടിച്ചോളും

    • @KfjjfKcfifigk
      @KfjjfKcfifigk Рік тому +1

      Mm nan pootikkam nan dysp aan 🤣

    • @arunkukku433
      @arunkukku433 Рік тому

      Bro dubai annu ee face cream kuduthal vilkunathu

    • @Rk-cv3tc
      @Rk-cv3tc Рік тому

      ​@@arunkukku433true

    • @AshrafCk-n8g
      @AshrafCk-n8g Рік тому

      മറ്റു വിദേശ രാഷ്ട്രങ്ങളിലും ക്രീമുകൾ വിൽക്കുന്നുണ്ട് എന്തുപറഞ്ഞാലും ദുബായ്

  • @salmakp1446
    @salmakp1446 Рік тому +7

    കുറെ you ട്യൂബ് അവൾ മാർ ഉണ്ട്. പല ടൈപ് face പാക്ക് കൊണ്ട് ഇറങ്ങിട്ട്. അവളുമാർക്ക് പ്രൊമോഷൻ കിട്ടാൻ വേണ്ടി നിങ്ങൾ തേച്ചു ചാകാൻ നിൽക്കേണ്ട. ഇത് പ്രതേകിച്ചും try ചെയ്യുന്നത് ഇപ്പോഴത്തെ young ladies ആണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @Asnaaneesh.
    @Asnaaneesh. Рік тому +138

    വെളുപ്പിന്റെ പുറകെപോകല്ലേ വെളുപ്പോ കറുപ്പോ ആവട്ടെ പത്തു പൈസ ഉണ്ടാക്കാൻ നോക്ക് പൈസണ്ടേൽ മാത്രമേ സ്വന്തം അച്ഛനും അമ്മയും മക്കളും കൂട്ടുകാരും നാട്ടുകാരും ഒക്കെ കാണു 😅😅

  • @joshyjacob1533
    @joshyjacob1533 Рік тому +50

    പല യൂട്യൂബ്ഴ്സും ഇത്തരം ക്രിമുകളെ പ്രേമോട്ട് ചെയ്യുന്നുണ്ട്.. ഉള്ള ഭംഗി ഇല്ലാതാക്കാതിരുന്നാൽ നന്ന്..

  • @ayishasefiya
    @ayishasefiya Рік тому +19

    ഇപ്പോൾ കുട്ടികളൊക്ക മേക്കപ്പിൽ അടിമപ്പെട്ടുപോയി... ഈ വാർത്തകളൊന്നും അവർക്ക് വിഷയമല്ല... അവർക്ക് എങ്ങനെയെങ്കിലും ഭംഗിയായി നടന്നാൽ മതി.... ഏതൊരു കാര്യമായാലും അതിന് പാർശഫലം ഉണ്ടാകും....

  • @Harshan9129
    @Harshan9129 Рік тому +43

    ഇതിന്റെ വല്ല ആവിശ്യം ഉണ്ടോ... കുറച്ചു കടല മാവും തൈരും മിക്സ്‌ ചെയ്തു മുഖത്തു പുരട്ടുക... എന്നിട്ട് ഫാനിന്റെ ചുവട്ടിൽ ഇരിക്കുക അര മണിക്കൂർ കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകുക വീട്ടിൽ 90സ് ചേച്ചിമാർ ഉള്ളവർക് ഒരുപക്ഷെ ഓർമ ഉണ്ടാവും..മിച്ചം ഉണ്ടേ നമ്മുടെ മുഖത്തും പുരട്ടി തരും.. 😅 അത് ഒക്കെ ഒരു കാലം 🥰...

  • @ANANDSCIENCEGUY
    @ANANDSCIENCEGUY Рік тому +412

    Police should take strict actions against The UA-camrs who promote these products.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому +20

      കമ്പനികൾക്കെതിരെയാണ് വേണ്ടത്...

    • @ashas4680
      @ashas4680 Рік тому +26

      രണ്ടുന്പേർക്ക് എതിരെൻ വേണം randuperudemnaim onnanallo cash

    • @darkfate1163
      @darkfate1163 Рік тому

      Kandavanmar okke parayunnath kettu oronnu vangi mokhath thecha pottanmare nthu chyanam 😇...
      Nale ii youtubers kinattil chadan paranjal chela mandanmar venonkil athum cheyyum....
      Pala thattippukal pala rethyl ivide nadakkunnu sookshikkendath nammal anu...

    • @reshmamb7043
      @reshmamb7043 Рік тому

      Yes

    • @shks7956
      @shks7956 Рік тому +1

      Exactly...youth is blindly behind these youtubers reviews....but nobody is questioning about its side effects or about its ingredients...utubers with their zero knowledge promoting harmful products..

  • @daffodils4939
    @daffodils4939 Рік тому +126

    കേരള മല്ലെ എന്തും വിൽക്കാം😢
    ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ.

    • @fathimaFathimaca
      @fathimaFathimaca Рік тому +7

      Jasmin jafferine polulla utubers aan ithokke promote cheyyunnath

    • @HmzakuttyVK
      @HmzakuttyVK Рік тому

      Pranjathu sariyan

  • @jimshatvm-vk6xd
    @jimshatvm-vk6xd Рік тому +19

    Adym beauty blogers നു വേണും 2കൊടുകേണ്ടത്‌. അവളുമാരുടെ beauty videos ആണ് ഓരോ ക്രീം സ്പോൺസർ കൊടുത്തു cash വാങ്ങി പിളേരു മുതൽ age ആയവർ വരെ വാങ്ങി കൂട്ടുന്നെ

  • @ദിനേശൻ
    @ദിനേശൻ Рік тому +6

    Ee പറഞ്ഞ എല്ലാ കെമിക്കലുകളും വര്ഷങ്ങളായി കുട്ടികൾ മുതൽ വലിയവർ വരെ ഉപയോഗിക്കുന്നുണ്ട്..പൌഡർ,കണ്മഷി, ലിപ്സ്റ്റിക് തുടങ്ങി എല്ലാത്തിലും ഉണ്ട്

  • @ponnuunny6407
    @ponnuunny6407 Рік тому +69

    വെളുക്കാൻ തേച്ചത് പണ്ടായി എന്ന് കാർന്നോന്മാർ പറഞ്ഞത് ഇപ്പൊ ശരിയായി 😂

  • @majeedpainattupady6674
    @majeedpainattupady6674 Рік тому +129

    കഴിക്കുന്ന ഭക്ഷണത്തിൽ പോലും വിഷമമാണ് പിന്നെ വെളുക്കാൻ തേക്കുന്നതിന്റെ കാര്യം പറയണോ

  • @nimisadanandan5925
    @nimisadanandan5925 Рік тому +12

    കറുപ്പിനോട് ഇഷ്ടമില്ലാത്തത് വർണ്ണ വിവേചനം കൊണ്ടോ പഴയ ബ്രിട്ടീഷ് കരോടുള്ള വിധേയത്വം കൊണ്ട് ഉള്ള പ്രശ്നം ഒന്നുമല്ല...... Skin വെളുത്തത് ആയാൽ കണ്ണ് പിരികം ചുണ്ട് ഒക്കെ ഉള്ള facial features എടുത്തു കാണും അത് ആണ് attraction കൊടുക്കുന്നത് അതുകൊണ്ടാ എല്ലാരും വെളുക്കാൻ ആഗ്രഹിക്കുന്നെ

    • @NizamB-os4fp
      @NizamB-os4fp Рік тому +9

      Exactly... വെളുപ്പിന് അങ്ങനെ ഒരു ഗുണം ഉണ്ട്.. ഇരുണ്ട നിരറക്കാരുടെ facial features എക്സ്ട്രാ attractive ആണെങ്കിലേ അവരെ ഭാഗിയുള്ളതായി തോന്നുകയുള്ളുവെളുത്തവരുടെ features കൊള്ളില്ലെങ്കിലും മൊത്തത്തിൽ ഒരു തെളിച്ചം ഉള്ളതിനാൽ അത് ഭംഗി ആണെന്ന്നുള്ള ഒരു illusion ഉണ്ടാക്കുന്നു

    • @arjungameing8628
      @arjungameing8628 Рік тому

      Aa atraction okke oru 40 kazhiyumbol pokille.oru 50 okke kazhinjal aa veluppinum oru atracton illa

  • @shyjushyju5724
    @shyjushyju5724 Рік тому +3

    Nannayi vellam kudichu..vyayamavum cheythu..ilakari pachakari..pazhangal..nall food mathi veluthillelum nalla skin avum...

  • @rahulthoppil1261
    @rahulthoppil1261 Рік тому +25

    This cream still on sale with good ratings on Amazon. I looked for options to report but couldn't find.
    It's on the way to damage more kidneys

  • @diyasreejith1702
    @diyasreejith1702 Рік тому +37

    ഇ ക്രീം you ട്യൂബ് ഇൽ ഒന്നു സെർച്ച്‌ ചെയ്തു നോക്കിയപ്പോ ആണ് ഞെട്ടി പോയതു... എത്രയോ ആളുകൾ ആണ് ഇതിന്റെ റിവ്യൂ ഇട്ടേക്കുന്നത്...😢

    • @aparnathulaseedharan258
      @aparnathulaseedharan258 Рік тому

      Name എങ്ങനെ ആണ് search ചെയ്തേ

    • @Prasanna78
      @Prasanna78 Рік тому +1

      Goree,Faiza,youth face,Luca etc........

    • @diyasreejith1702
      @diyasreejith1702 Рік тому

      ​@@aparnathulaseedharan258youth face whitening creme

    • @jky1780
      @jky1780 Рік тому

      Fair& lovely എങ്ങനെ ഉണ്ട്? ഈ type il ഉള്ളത് ആണോ

    • @diyasreejith1702
      @diyasreejith1702 Рік тому

      @@jky1780 ഒരു കുന്തവും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഇന്ന് നല്ലത്.

  • @HANI_SHAHABAN.T
    @HANI_SHAHABAN.T Рік тому +3

    Youth face cream ന്റെ ഒരു ബോട്ടിൽ ഞാനും വാങ്ങീട്ടുണ്ട്. കുറച്ചു ദിവസം use ചെയ്തു പിന്നെ മടികൊണ്ടും മറന്നത് കൊണ്ടും നിർത്തി ബാക്കി ഉപയോഗിക്കണം എന്ന് വിചാരിച്ചു ഇരിക്കയിരുന്നു. already നിറം ഉള്ളതുകൊണ്ട് നിറം വെക്കണം എന്ന് വിചാരിച്ചല്ല pimpples പോകാനായിരുന്നു ഉപയോഗിച്ചത്. നിർത്തിയ ശേഷം അധികമായിട്ട് pimpples വന്നു അപ്പൊ ഞാൻ കരുതിയത് തലയിൽ താരൻ വന്നതോണ്ടാണെന്നാണ് . ജീവിതത്തിൽ ഇന്നേവരെ ഒരു ഫേഷ്യൽ പോലും ചെയ്തിട്ടില്ല മറ്റൊരു cream ഉപയോഗിച്ചിട്ടില്ല.

  • @yasirarafathkaruvattil4677
    @yasirarafathkaruvattil4677 Рік тому +81

    Big salute for that doctors and Aster health care teams👏👏👏👏

  • @anilarajan6240
    @anilarajan6240 Рік тому +24

    കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ഇത്രയും പെരുകാനുള്ള കാരണത്തെ കുറിച്ചു എന്തെങ്കിലും സ്റ്റഡി നടത്തുന്നോ? ഒരു വീട്ടിലെ തന്നെ ഒന്നിലധികം ആളുകൾക്ക് ഈ അസുഖമാണ്. ഒരു വാർഡ് എടുത്താൽ പകുതി പേർക്ക് രോഗമാണ് 😢😢.

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Рік тому +3

      അമിതമായ ഫാസ്റ്റഫുഡിന്റ ഉപയോഗം

    • @anilarajan6240
      @anilarajan6240 Рік тому

      @@dhashaavathaardhashaavatha2293 ഇപ്പോഴത്തെ തലമുറയല്ലേ ഫാസ്റ്റ് ഫുഡ്‌ കൂടുതലായി ഉപയോഗിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും ഈ രോഗം വരുന്നു. ഞങ്ങളുടെ തന്നെ ബന്ധുക്കൾ 7 പേരാണ് മരിച്ചത് അതിൽ ഒന്നര വയസുള്ള ഒരു കുഞ്ഞും പെടും.

    • @dd-pv1hp
      @dd-pv1hp Рік тому +2

      പിന്നെ ഇപ്പൊൾ ടെക്നോളജി വർധിച്ചത് കൊണ്ട് അറിയാതെ പോയ പലതും അറിയുന്നു , പാരമ്പര്യം ആയും ഉണ്ടാകും പിന്നെ സ്ത്രീകളിൽ കൂടുതൽ വായയിലും brst cancer ഒക്കെ കൂടി. ആദ്യം ഒക്കെ ആരിത് അറിയുന്നു

    • @kunjukunjunil1481
      @kunjukunjunil1481 Рік тому

      Plastic water tank.

    • @abhilash352
      @abhilash352 Рік тому

      പച്ചക്കറി, പഴങ്ങൾ, മൽസ്യം എന്നിവ മഞ്ഞൾപ്പൊടിയും ഉപ്പുമിട്ട വെള്ളത്തിൽ ഇട്ട് കഴുകി ഉപയോഗിക്കുക

  • @haseeb_
    @haseeb_ Рік тому +49

    ഇത് ban ചെയ്യാൻ ഒരുത്തനും ഇല്ലേ ഇവിടെ?

  • @Julie-pb7fe
    @Julie-pb7fe Рік тому +134

    My golden beauty tip for face and skin care , for many -many years
    - Egg white
    - virgin coconut oil
    - milk cream
    - raw milk
    - tomato
    - organic kasthuri manjal
    - honey
    - oats powder
    - papaya
    My skin is good and I have no issues at all.

  • @truthfinder1524
    @truthfinder1524 Рік тому +65

    യാതൊരു പരിശോധനയും കൂടാതെ വിപണിയിൽ പ്രൈഡക്ടസ് എത്തുന്നു. എന്നതാണ് കാരണം.. ഇവിടത്തെ സംവിധാനങ്ങൾ കൈക്കൂലി വാങ്ങാനും അഴിമതി നടത്താനും വേണ്ടിയുള്ളതാണ്.

    • @avd7166
      @avd7166 Рік тому +2

      ഇതാണ് real problem. ഇതിനെക്കുറിച്ചു സംസാരിക്കാൻ ഇവിടെ ആരും ഇല്ല.

  • @shyamperfect3561
    @shyamperfect3561 Рік тому +58

    Government should take action against all cosmetic items, And should prohibited unsafe products on retail market

  • @RiazPv-k3v
    @RiazPv-k3v Рік тому

    Appo ith koodathe normal cream I mean fair&lovely polulla cream okkeyoo? Pinna make up upakaranm okkeyo Athokke face using alle ? Ath ittal onnum akule?

  • @reshnavr5158
    @reshnavr5158 Рік тому +3

    Karuthavaril etharam black complex undakunathu nammude samoohathile aalukal thanneyanu,mukam nokiyulla kaliyakalukalum varthanavum.cherupam muthal ethu kelkunavanu manasu maduthupokum athukonda enganathe productinte purake pokune...

  • @Jin_700
    @Jin_700 7 місяців тому

    Face wash aya garnier men turbo use cheythall valla side effects undo?

  • @beunique905
    @beunique905 Рік тому +3

    Naan youth face cream use cheyyunne oraal aan.sathyam paranha ipo pediyaavnnu

  • @Aascvbh
    @Aascvbh Рік тому +2

    Dora skin whitening use cheyth 3days kondu skin full rashes ayapo stop cheythda..2year ayi eth vare mariyit ila.. dermatology oke kanichitum no change...korch koode use cheythirunnel chilapo kidney poyi kittiyene...

  • @sulaikhatdy7976
    @sulaikhatdy7976 Рік тому +8

    ഇപ്പോൾ മറ്റൊരിക്കലും ഇല്ലാത്തത്ര വെളുക്കാനുള്ള ക്രീം, സീറം എന്നൊക്കെ പറഞ്ഞു ഫുൾ അഡ്സ് ആണ്,,, ഇതിലൊന്നും വീഴാതിരിക്കുക,, ദൈവം തന്ന കളർ മതി,, രോഗം ഇല്ലാതിരിക്കട്ടെ

  • @crafterscrate2294
    @crafterscrate2294 4 місяці тому

    Pls list the name of these creams
    Publish it

  • @charli547
    @charli547 Рік тому +23

    Facewash, Sunscreen & moisturizer ഒക്കെ use ചെയ്യാമോ?

    • @vizzzzzz1234
      @vizzzzzz1234 Рік тому +12

      Yes nalla dermatologist ne consult cheith avar parayunnath maathrm use cheyyunne aan nallath

    • @ansonjohn7963
      @ansonjohn7963 Рік тому +5

      Yes go for reputed or established brands and choose that's compatible with you and not those local influencers recommend

    • @ashas4680
      @ashas4680 Рік тому +7

      Pettennu velukkan pokunnatha problem. Nammude skin anusarichu brand aya product upayogikiluka velukkan alla the sun protection okke cheiyunnathu, sun screen upoyogichondu velukkilla kondu velukkilla 🙏

    • @aneeshkk2141
      @aneeshkk2141 Рік тому +1

      Check the contents before use😌

    • @aneeshkk2141
      @aneeshkk2141 Рік тому +2

      ​@@ashas4680Sunscreen sun protection atoke saryanu.But Ivde plrum upyokikuntu tan skin varthrkananu😉

  • @fathimafathimashefeek9475
    @fathimafathimashefeek9475 Рік тому

    Ithinte sop use cheyyamo

  • @SJ-yg1bh
    @SJ-yg1bh Рік тому +39

    ഭക്ഷണം ആയി ഉപയോഗിക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രം skin ലും ഉപയോഗിക്കുക

    • @whitetunes1212
      @whitetunes1212 Рік тому +28

      വ്യക്തമായി പറഞ്ഞില്ലെങ്കിൽ കൊറേ എണ്ണം മുളക് അരച്ച് മുഖത്തു തേക്കും

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ Рік тому

      @@whitetunes1212😂😂😂

    • @Achu-t4x
      @Achu-t4x Рік тому +2

      @@whitetunes1212 🤣🤣🤣

    • @thasneemnisamudheen7312
      @thasneemnisamudheen7312 Рік тому

      ​@@whitetunes1212😂😂

  • @Sreelakshmiechumi
    @Sreelakshmiechumi Рік тому

    Doctor recommended cream use cheyu

  • @theantagonistdiary1131
    @theantagonistdiary1131 Рік тому +36

    ദ്രാവിഡർ ആയ നമ്മൾ ജനിതകമായി ഇരുണ്ട നിറക്കാർ ആണ്. അതിന് സൂര്യനും ഒരു പങ്കുണ്ട്. എന്നിട്ടും വെളുത്തിട്ട പാറാൻ നോക്കിയാൽ ചിലപ്പോ ഇങ്ങനെ ഒക്കെ ഉണ്ടാകും

    • @STORYTaylorXx
      @STORYTaylorXx Рік тому

      ദ്രാവിഡൻ എന്നുപറയുമ്പോൾ ആരാണ് ദ്രാവിഡൻ ഭൂമിശാസ്ത്രപരമായ ദ്രാവിഡൻ അല്ല ദ്രാവിഡൻ എന്ന് പറയുന്ന വംശം വല്ലതും ഉണ്ടോ

  • @PkPk-ls5hx
    @PkPk-ls5hx Рік тому

    Sunscreen use cheiyaamo
    Pediyaavunnu

  • @haseenahameed7343
    @haseenahameed7343 Рік тому +5

    ഒരു baby powder മാത്രം use ചെയ്യുന്ന ഞാൻ, ഒരു cream(വെളുത്തിട്ട് പാറുന്ന cream അല്ല )വാങ്ങിക്കാൻ ഉദ്ദേശിച്ചിരിക്കുവായിരുന്നു,ഒന്നുകൂടി ആലോചിച്ചു തീരുമാനിക്കാം.

    • @oihaanx_
      @oihaanx_ Рік тому +3

      Baby powder cancer undakkum. Powder ഉപയോഗിക്കരുത്.

    • @kunjukunjunil1481
      @kunjukunjunil1481 Рік тому +1

      That was banned in US because it caused cancer(Jonson and Jonson was fined. )

  • @johnjose5779
    @johnjose5779 Рік тому +1

    Please tell which creams

  • @excusemeliam356
    @excusemeliam356 Рік тому +6

    What about sunscreen??

    • @jinosyc9885
      @jinosyc9885 7 місяців тому

      Sunscreen is safe, try to buy a branded one

  • @vipinvipin8468
    @vipinvipin8468 Рік тому +1

    Swarna creamum udayipou ayirikkumo

  • @Noufalwdr
    @Noufalwdr Рік тому +18

    അപ്പോ, ഇനി മുതൽ കേരളത്തിൽ പുട്ടിയില്ലാതെ യഥാർത്ഥ നിറത്തിൽ ഉള്ളവരെ കണ്ട് തുടങ്ങാം....😁.

  • @safwantkm931
    @safwantkm931 Рік тому

    Avilmilkiya nte cream pattuoo?

  • @maxhubvlogs
    @maxhubvlogs Рік тому +31

    Naturel beauty is not trouble it is the real blessing😊

  • @safu3702
    @safu3702 Рік тому

    Good mesg... Ini yoose cheyyunavark nallathavum.. Oronnu pedikkum... Prodect kannikkan dr...katiya manass♥️♥️

  • @metanoia_shyeye
    @metanoia_shyeye Рік тому +39

    The obsession of people on white colour cause all these kinds of problems.Everyone is beautiful in their natural colour 😊

  • @DrannaSebastian-kn7uv
    @DrannaSebastian-kn7uv Рік тому +1

    Asianet news thanne oru face cream nu featuring koduthit undallo..ningl athu anveshichit ano koduthe Facetune ennanu name??

  • @Moviehud_official
    @Moviehud_official Рік тому +3

    Same problem,
    ഒരാഴ്ച ഉപയോഗിച്ച് നല്ല റിസൾട്ട്‌ ഉണ്ടായിരുന്നു, പിന്നീട് കുറെ നാൾ ഉപയോഗിച്ചില്ല അതിന് ശേഷം മുഖം മൊത്തോം മുഖക്കുരുവും, കരുവാളിപ്പും ആയി 😢

  • @bibindmathew6346
    @bibindmathew6346 Рік тому +1

    ഒരു ഫേഷ്യൽ ചെയ്യ്ത്യ ആണ് ഫുൾ ചൊറിച്ചിൽ സ്കിൻ ഡോക്ടർ കാണിച്ചപ്പോൾ creatin ചെക്ക്ക് ചെയ്യാൻ നോക്കിയപ്പോൾ 1.6ആയി സൂക്ഷിച്ചു ഉപയോഗിക്കുക

  • @abbasabdulkhadar5424
    @abbasabdulkhadar5424 Рік тому +17

    സൂപ്പർ സൂപ്പർ ഗുഡ് ഇൻഫോറ്മേഷൻ.❤❤❤

  • @Parkerpromax
    @Parkerpromax Рік тому

    Which cream tell names ???

  • @shahidshd4433
    @shahidshd4433 Рік тому +16

    Rule is simple, whataver you put on your skin, it enters your body

  • @ajithsayana4018
    @ajithsayana4018 11 місяців тому +1

    Face tune anganundu???use cheythal kuzhapamundo

    • @Shafid-g2s
      @Shafid-g2s 8 місяців тому

      Njn use cheythe myr eppo dull ayii 2 bottle medichh therune eppo nerthe paise poyi bro medikalle bro black avum

  • @andrumad3938
    @andrumad3938 Рік тому +58

    What is the health and drug control department doing? These should be banned immediately.

  • @krishnapriya.k1052
    @krishnapriya.k1052 Рік тому

    Ethan cream??

  • @Abraham-vargheese
    @Abraham-vargheese Рік тому +6

    Media one channel promoted this product?

  • @shree6263
    @shree6263 Рік тому +1

    Nde frnd enik suggest cheydhitundarnu ee cream edkan vendi ndhayalum news kandadh nannay

  • @amrutha8075
    @amrutha8075 Рік тому +18

    I have been using youthface 😢i can't stop using it, because i had a bad experience with this cream even though i love that cream very much 🥴

    • @mehjabeennishad-jj9wr
      @mehjabeennishad-jj9wr Рік тому +3

      Use original... They have lisence... No need to worry

    • @amrutha8075
      @amrutha8075 Рік тому

      @@mehjabeennishad-jj9wr ohh dear i have been using the origal one since 3 months, it has a glass label isn't it the original one, im well aware of the fakes and the original and i bought it from oneshoppie,

    • @amrutha8075
      @amrutha8075 Рік тому

      @@mehjabeennishad-jj9wr r u using it, how long? Can u stop using it.❤

    • @mehjabeennishad-jj9wr
      @mehjabeennishad-jj9wr Рік тому +1

      @@amrutha8075 yaa... I am using youth face cream for many months... After finishing 1 bottle i will take other bottle only after 2 or 3 weeks... There ia no side effects...but you want to use the original one

    • @Sanjayharisankar
      @Sanjayharisankar Рік тому

      Original engane manassilavum

  • @vijimol2527
    @vijimol2527 3 місяці тому

    Eniku enna cream techalum face il pidikilla athondu only natural tips matre follow cheyu ...athavimbo ethupole side effects undavilla...sherikum paranja alpam late avunne ollu results kittan, natural remedies use cheyuga...eniyipo cream must ayitu use cheyanonu agraham anel ayurvedic fairness cream cheyuga....athum dr prescription il matram... chemicals adangiya English cream oke use cheyyathe erikuga😊❤

  • @vinodkumar-bm7zf
    @vinodkumar-bm7zf Рік тому +9

    അല്ലെങ്കിലും... ഇഗ്ളീഷ് മരുന്ന് കഴിച്ചിട്ട് വൃക്ക പോയ എത്ര പേര് ഉണ്ട്...
    ഓരോ ഗുളിക ക്കും ഓരോ സൈഡ് എഫെക്ട് ഉണ്ട് ഇല്ലാത്തത് ഗുളിക കുറവാണ്...
    ആസ്റ്റർ നെ പറ്റി വല്യ അഭിപ്രായം ഇല്ല...

  • @aryaajith3966
    @aryaajith3966 3 місяці тому +1

    ഇപ്പൊൾ ഇതും വീണ്ടും മാർക്കറ്റിൽ available ആയി തുടങ്ങിയിട്ടുണ്ട് അല്ലേ!! ഒരു ad കണ്ട് clarification വേണ്ടി വീണ്ടും news നോക്കിയതാണ് . Youth face വീണ്ടും available ആയി 🤷

  • @rajeshk.p9290
    @rajeshk.p9290 Рік тому +30

    ഏത് ക്രീം ആയാലും സോപ്പ് ആയാലും സാനിറ്റൈസർ ആയാലും പൗഡർ ആയാലും രാസ മരുന്നുകൾ ആയാലും ഗതി ഇത് തന്നെ.

  • @psugumarpalanisugu1937
    @psugumarpalanisugu1937 3 місяці тому

    How much this cream pl. message me

  • @afra3413-v1h
    @afra3413-v1h Рік тому +4

    Everyone should know the truth. This is not the original cream of youth ice cream, it is a copy cream. In the original box, the ingredients are mentioned and then the expiry date is mentioned. Then the doctor says that the expiry date is not mentioned and the ingredients are not mentioned.
    And this youth face cream is a cream that has been in the market for five years

  • @Joks911
    @Joks911 Рік тому +1

    Thanks for good information

  • @shalinisandhosh472
    @shalinisandhosh472 Рік тому +5

    രാവിലെ രാജേഷ് ഡോക്ടർ വീഡിയോ ഇട്ടിരുന്നു അതിനു
    പിന്നാലെയ് വാർത്തയും 🤭🤭

  • @ahalalexjohn3236
    @ahalalexjohn3236 Рік тому +1

    Fair means white skin?

  • @munsilvlog3631
    @munsilvlog3631 Рік тому +4

    2023 വർണ്ണ വിവേജനം ഉണ്ട് എന്നതിന് തെളിവ് ആണ് ഈ വാർത്ത കറുപ്പിനോട് എന്താ ഇത്രയും ഇഷ്ട്ട കുറവ് വിവരം ഇല്ലായിമ ആണ് ദൈവം എല്ലാവർക്കും ആവിശ്യത്തിന് ഉള്ള ഭംഗി നൽകിയിട്ടുണ്ട് ഈ ക്രീം വിൽക്കുന്ന കാസറഗോഡ് ഉള്ള ആളുകൾ ആണ് ഇത് ഇൻസ്റ്റാഗ്രാം വഴി കച്ചവടം ചെയുന്നത് അവരുടെ അക്കൗണ്ട് ബാൻ ചെയ്യണം കേസ് എടുക്കണം വെളുക്കാൻ വേണ്ടി ജീവിതം നശിപ്പിക്കരുത് പുതിയ തലമുറ

  • @truetalks9177
    @truetalks9177 Рік тому

    വെളുപ്പല്ല സൗന്ദര്യം സ്നേഹവും സത്യസന്ധതയും നിറഞ്ഞ മനസ്സോടുകൂടി സുന്ദരമായി ചിരിക്കാൻ കഴിയുന്ന മുഖം ഉണ്ടെങ്കിൽ തന്നെ സൗന്ദര്യമാണ് മുഖം വീർപ്പിച്ചു പിടിച്ച് ഞാനെന്തു വലിയ സംഭവമാണ് എന്ന് ധരിച്ച് നടക്കുന്ന ആളുകൾക്കിടയിൽ ചിരിക്കുന്ന മുഖത്തോടെ ഒരാളെ കണ്ടാൽ അത്രയും സൗന്ദര്യം മറ്റൊരാളിൽ നമുക്ക് കാണാനാവില്ല അതുകൊണ്ട് പരസ്പര ബഹുമാനത്തോടെ സ്നേഹത്തോടെ ചിരിക്കാൻ പഠിക്കാം അപ്പോൾ നമ്മളിൽ ഉണ്ടാകുന്ന സൗന്ദര്യത്തെ ഒന്ന് വിലയിരുത്തി നോക്കൂ എന്നിട്ട് പോരെ വെളുപ്പും കറുപ്പും ചുവപ്പും ഒക്കെ

  • @yhwhtv4777
    @yhwhtv4777 Рік тому +63

    ദയവു ചെയ്ത് 6 മാസത്തെ brutician പഠിച്ച ആളുകളുടെ അടുത്ത് പോകരുത്...

  • @anjalishibu1658
    @anjalishibu1658 Рік тому

    Creams enthokkeya

  • @Ohmygod471
    @Ohmygod471 Рік тому +4

    Use അകുനവരെ കുറ്റം പറയാൻ പറ്റുമോ ellarkum വെളുപ്പ് അല്ലേ വേണ്ടത് കറുപ്പിന് സഹതാപം മാത്രം ഏറ്റവും അധികം കറുപ്പ് വിഭേജനം കണ്ടിട്ടുള്ളത് boysnte സൈഡിൽ നിന്ന് ആണ് ( exceptions und അ exceptional boysil pakuthi polum സഹതാപം കൊണ്ട് ഉള്ളത് ആണ് ) ലൈൻ അടികണം എങ്കിൽ പെണ്ണ് വെളുത്ത് അവണം അതാണ് rule no.1 😅 pinne black beauty എന്നുള്ള കമൻ്റും ,ഫാമിൽ, friends porathenu teachernte sideil ninnu vare ulla വീർത്തിരിവും
    Ee black beauty , കാറുപിന് ഏഴ് അഴകു അങ്ങനെ ഉള്ള കര്യങ്ങൾ ഒഴിവാക്കുക appol thanne കൊറേ ഓക്കേ മാറ്റങ്ങൾ വരും . എനിക് black beautyyine kalyanam കഴിക്കാൻ ആണ് ഇഷ്ടം എന്ന് പറയുന്ന ആൽകരുണ്ട് അത് വെറും സഹതാപം അല്ലേ white girls kalyanam kazhikan istam ond en black ayit ulla boyum paryum white ayitulla boyum paryum appol black girls arayi സഹതാപം arhhikunavar

    • @arjungameing8628
      @arjungameing8628 Рік тому +1

      സത്യം ആരു എന്ത് പരഞലും 😊അൽ കൊൻഫിദെന്റയി നിക്കണം അങ്ങനെ വെലുപ്പനു എല്ലാം എന്ന് കരുതുന്നവരൊദ് പുച്ഛം മാത്രം ഈ വെലുതവർ തന്നെ മിഡ്‌ഡിലെ ഏജ് കഴിഞ്ഞാൽ അവരുടെ സ്കിന്നിനെ അറ്റ്രൿറ്റിഒൻ മൊത്തം പോകും

    • @antares64917
      @antares64917 Рік тому +1

      Social മീഡിയയിൽ പറയുന്നത് ഒന്നും വിശ്വസിക്കാൻ പാടില്ല.ഒന്നുമില്ലെങ്കിൽ ഏതെങ്കിലും സ്കിൻ whitening videos ഒക്കെ നോക്കിയാൽ മതി,, മില്യൺ കണക്കിന് views ഉണ്ടാവും മലയാളം videos ന് thanne. അത് പോട്ടെ ,, അതിലെ comments നോക്കിയാൽ മതി. Skin tone has nothing to do, all is about our personality,, എന്നൊക്കെ കാണാം. ഇങ്ങനെ ഒക്കെ പറയുന്നവർ പോലും അതൊക്കെ ചെയ്യും .

  • @parameswaranvlogs1186
    @parameswaranvlogs1186 3 місяці тому

    Yes enik 1 thavane use cheythullu but nirthi kazhinjappo face full kuru vanu karutha paadukalum vanu. Nattukaaru chochikuva. Nthanu chikken box vano en🥲

  • @Justin-li5kj
    @Justin-li5kj Рік тому +82

    ഞാൻ ആകെ ഉപയോഗിക്കുന്ന കൃത്രിമ വസ്തു കുളിക്കുന്ന സോപ്പും ടൂത്ത് പേസ്റ്റും.. 🤣🤣

    • @rekhashibu2404
      @rekhashibu2404 Рік тому +4

      ഞാനും

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 Рік тому +6

      അതുടെ നിർത്തിക്കൂടെ 😅

    • @bindulall7457
      @bindulall7457 Рік тому

      ​@@Shyamfakkeerkollam7890😂😂😂😂

    • @tyson1955
      @tyson1955 Рік тому +4

      കുളിക്കില്ല എന്ന് ദൃഢനിശ്ചയം എടുക്കുക , പല്ല് വേണം enghill umikari ettu പല്ല് തേക്കുക ,aghanne chemical കംപ്ലീറ്റ് ആയി nighalude ജീവിതത്തില്‍ നിന്നും ഒഴിക്കുക 😊.

    • @siddiquetk7641
      @siddiquetk7641 Рік тому

      Home made bath powder, edinora oral care .varshangalayi soap, paste upayogikarilla .

  • @jishnumg2887
    @jishnumg2887 Рік тому

    Farenes company kar ano ethoke cheyane

  • @massonfontana.
    @massonfontana. Рік тому +2

    Don’t use any kind of topical medication without consultation.

  • @jaseelak1731
    @jaseelak1731 Рік тому

    ഫേസ് tone ഉണ്ടോ

  • @SD-jz4fz
    @SD-jz4fz Рік тому +33

    വെളുത്തിട്ട് പാറും എന്ന് ഉദ്ദേശിച്ചത് കുടുംബം വെളുത്തിട്ട് തട്ടി പോകും എന്നാകും...

  • @sharafudheenmookkuthalashe4484

    Good റിപ്പോർട് 🙏

  • @adithyan.anugraha
    @adithyan.anugraha Рік тому +9

    Sun cream nallathalle

    • @nivedhyaramesh9306
      @nivedhyaramesh9306 Рік тому +5

      Sun screen uv light kond undakunna damage prevent cheyum. But, sunscreen is also made of chemicals which are hazardous to our body. So, uv damage illathe irikan max veyilath pokathirikuka ennullathanu.

  • @farhanaanas3751
    @farhanaanas3751 Рік тому

    Thanks to god njanum ith use cheythirunnu pettann fair aayi but athupole thane face darken aavan thudangii padachonte pinne ath continue cheythila padachonte anugraham kond ath mari pinne njn use aakkittillaa

  • @POURNAMI1
    @POURNAMI1 Рік тому +3

    Njn oru suncream and moisturizer use aakunnund Athinu enthelum kuzhappam indo😢

    • @adwiano_jis_em
      @adwiano_jis_em 6 місяців тому

      No, that's better spf undel 👌👌

  • @sumiafsal5988
    @sumiafsal5988 Рік тому

    Njan vaangaan irikkuvayirunnu.onnu pareekshichu nokkan.velukkumonnariyamennu.ini vendey

  • @infinity052
    @infinity052 Рік тому +14

    Melot paarum athra thanne

  • @swamijisoonyan8782
    @swamijisoonyan8782 Рік тому

    Triluma കുഴപ്പമുണ്ടോ.. ?

  • @entertainmentmediawithme9978
    @entertainmentmediawithme9978 Рік тому +19

    ഇവിടത്തെ സർകാർ അറിയാതെ എങ്ങന ആണ് ഇത് ഒക്കെ വിപണിയിൽ എത്തുന്നത്...
    ഈ വകുപ്പുകളിൽ ഇരിക്കുന്ന മന്ത്രി മാർക്ക് എന്തിനാണ് ശമ്പളവും കൊടുത്ത് നിലനിർത്തുന്നത്...

    • @user-pl2dt5te9c
      @user-pl2dt5te9c Рік тому

      Ittavarkk, vittavarkkumalla kuzhappam. Manthrimarkkanu.

    • @entertainmentmediawithme9978
      @entertainmentmediawithme9978 Рік тому

      @@user-pl2dt5te9c ഇവരുടെ ഒന്നും പെർമിഷൻ ഇല്ലാതെ ഇത് ഒന്നും ചെയ്യാൻ പറ്റില്ല...അത് അറിയില്ലേ....😏

  • @panda2841
    @panda2841 Рік тому +1

    Nirthiyitt ithvare kozhapillalo🤷‍♀️