Part 2-വെളുത്തിട്ട് കിഡ്നി പറന്നു |Kidney Disease | Fake Whitening Cream| Skin Whitening

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 545

  • @Karma1856
    @Karma1856 Рік тому +481

    Finally 🥰 മറ്റുള്ളവരെ സുഖിപ്പിക്കാതെ സംസാരിക്കുന്ന ഒരു യൂട്യൂബറിനെ കണ്ടു 🔥thank u 🖤

    • @AmzVibez
      @AmzVibez Рік тому +2

      Exactly…..💯💯💯💯

    • @ParavaKerala
      @ParavaKerala Рік тому

      'കാസർഗോടൻ' ഉഡായിപ്പുകൾ എന്ന ടൈറ്റിലിൽ പിന്നെ ഒരു പൊളിറ്റിക്കൽ ഇൻകറക്ടും ഇല്ല താനും.😊

    • @priyanka8582
      @priyanka8582 Рік тому

      @@sheebaantonypathalil2238 😂😂 vasantham pro maxx aanu do thaan.. 😂

    • @vidya2795
      @vidya2795 Рік тому

      ​@@AmzVibezd

    • @Crazymen1235
      @Crazymen1235 Рік тому +1

      ലെ ചീക്രട്ട് ഏജന്റ് 😳 ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്

  • @ThisisAathira
    @ThisisAathira Рік тому +165

    Most saddest thing is ‘ഇത് പോലെ ഉള്ള വെളുപ്പിക്കൽ videos ചെയ്യുന്ന ബ്യൂട്ടി വീഡിയോയിൽ
    5 വയസ്സുള്ള കുഞ്ഞിനു തേക്കാമോ,
    കുഞ്ഞിന് തേച്ചോട്ടെ എന്നൊക്കെ കമന്റ് ഇടുന്ന
    വെളുപ്പിക്കാൻ പാടുപെടുന്ന കുറെ വിവരം ഇല്ലാത്ത അമ്മമാരുടെ comments കാണുമ്പോൾ ആണ്

    • @Hyla525
      @Hyla525 Рік тому +22

      Absolutely 😮feeling pathetic about them

    • @Anjusreeju1
      @Anjusreeju1 Рік тому +18

      Ee creams തന്നേ ജാസ്മിന് ൻറ Video യുടെ അടിയിൽ 14 yr age ഉള്ള കുട്ടി ഞാൻ
      ഉപയോഗിക്കാമോ എന്ന് കമൻ്റ് ഞാൻ കണ്ട്

    • @ammu_jyothi
      @ammu_jyothi Рік тому +6

      Vitamin e oil tablet 3 vayasulla kunjinte thalayil thechal mudi valarumo ennodu comment nu njan innale reply koduthe ulloo. Ithra bodham illatha aalukal undallo ennanu..😢

    • @nithad5096
      @nithad5096 Рік тому +1

      Yes.. njanum kanarund

    • @freespirithermit
      @freespirithermit Рік тому +3

      omygod, athaanu ettavum toxic,swantham insecurity kochu kuttikalilekkum koodi spread cheyyunnu

  • @sreedevikv7226
    @sreedevikv7226 Рік тому +208

    ഈ ക്രീം use ചെയ്ത ആൾക്കാർ ഒന്നിച്ച് consumer court ൽ complaint കൊടുത്താൽ ഈ so called influencers ഒക്കെ പെടും😑😑😑

  • @MahinAbubakkarKMKM
    @MahinAbubakkarKMKM Рік тому +195

    ബോധം ഇല്ലാത്ത ജനതക്ക് വിവരം ഇല്ലാത്ത influencers , Natural selection will work wonders 😂

  • @revathymohan
    @revathymohan Рік тому +65

    എന്റെ അഭിപ്രായത്തിൽ നമുക്ക് എന്തെങ്കിലും സ്കിൻ പ്രോബ്ലം ഉണ്ടെങ്കിൽ ഒരു dermatologistine കാണുക ഈ കണ്ണിക്കണ്ട ക്രീം ഒക്കെ വാങ്ങുന്ന ക്യാഷ് ഒന്നും ആവില്ല

    • @Anjusreeju1
      @Anjusreeju1 Рік тому +9

      😊 Skin problems മാത്രം അല്ല
      Hair nte issues.അതിനും influencers nte എണ്ണ തൈലം ടിപ്സ് ഒകെ ഉപയോഗിച്ച് സമയം + പൈസ കളയാം എന്ന് മാത്രം
      next PCOD / PCOS controlling Tips + വണ്ണം കുറയ്ക്കാൻ ഉള്ള ടിപ്സ് ഒരു dietian നേ. കണ്ടാൽ വലിയ മാറ്റം വരും
      പക്ഷേ എല്ലാവർക്കും ടിപ്സ് മാത്രം mathy
      ഇതൊക്കെ കാണുന്നത് മാത്രം ഉള്ളൂ എങ്കിൽ കുഴപ്പം ഇല്ല

  • @sumansgallery
    @sumansgallery Рік тому +25

    Good content 👍 Just want to share one thing- tan അടിക്കുന്നത് കൊണ്ടുള്ള പ്രശ്‍നം, skin ൽ കളർ variation ആകുന്നതിനേക്കാൾ സ്കിൻ ക്യാൻസർ വരാൻ സാധ്യത കൂട്ടുന്നു എന്നതാണ്. Tan indicates skin damage that increases the risk of skin cancer. Using sunscreen helps prevent skin cancer.

  • @Lovelyworld-b7g
    @Lovelyworld-b7g Рік тому +29

    അടിപൊളി ചേട്ടാ നട്ടെല്ലുണ്ട് , എല്ലാവരും കരച്ചിലും സുഖിപ്പിക്കലും തുടങ്ങി. mind ചെയ്യണ്ട .skin care മൊത്തം ക്രീമാണെന്നാണോ പബ്ലിക്കിൽ പ്രചരിപ്പിക്കേണ്ടത്. എന്നാ പിന്നേ Skin ൽ ചൊറിച്ചിലും മുഖക്കുരു മൊക്കെ വരുമ്പോൾ ഇവർ പറയുന്ന ക്രീമാണോ തേക്കണ്ടത് അതോ നല്ല ഒരു dermatologist നെ കണ്ട് cause കണ്ടെത്തി പരിഹരിക്കുകയല്ലേ വേണ്ടത്. ഈയൊരു വിഷയത്തിൽ പല പ്രമുഖ യൂട്യൂബർസിനെയും സപേ പാർട്ട് ചെയ്ത് സുഖിപ്പിച് പലരും react ചെയ്തു. പക്ഷേ ചേട്ടൻ പൊളിച്ചടുക്കി😊 അഭിനന്ദനങ്ങൾ . എല്ലാവർക്കും Society ൽ ഉത്തരവാദിത്തങ്ങൾ ഉണ്ട്.🎉🎉🎉

  • @Wanderingsouls95
    @Wanderingsouls95 Рік тому +88

    എന്റെ ചേട്ടാ.. ഇവരെയൊക്കെ influencers എന്ന് അഭിസംബോധന ചെയ്യരുത്.. ജഗതി ചേട്ടൻ പറയുന്ന പോലെ "ഫ്രാഡ് " അത്ര മതി.. കാശിന് വേണ്ടി ഫിൽറ്ററും ഇട്ട് ഇറങ്ങും 🤧

    • @Shancreate
      @Shancreate Рік тому +1

      🤣🤣

    • @nithass8333
      @nithass8333 Рік тому +1

      😅😂

    • @Anjusreeju1
      @Anjusreeju1 Рік тому +5

      Content creators അത്രയും മതി ആകും

    • @rashidap2678
      @rashidap2678 Рік тому +6

      UA-camrs :Njan enne thanne social media influencer enna vilikkunnath...😂😂😂

    • @freespirithermit
      @freespirithermit Рік тому

      exactly,aarude influencer? eviduthe influencer....? societykk yathoru gunavum illatha kore content aanu cheyyunnath....

  • @listenhere8331
    @listenhere8331 Рік тому +42

    പറഞ്ഞതെല്ലാം വളരെ ശരിയാണ്.
    You tube vloggers നെ അന്ധമായി വിശ്വസിക്കുന്ന viewers നും ഒരു dose കൊടുക്കേണ്ടതായിരുന്നു.

    • @freespirithermit
      @freespirithermit Рік тому

      ath pattillallo, because most people follow influencers like sheep.... ethra per actually logically chinthikkunnund....look at the number of subscribers channels like these get,valare kurache ullu.... ee naadum society yilum pratheeksha theere illa......

  • @ryrbrothersworld2381
    @ryrbrothersworld2381 Рік тому +24

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് സത്യസന്ധമായ വാക്കുകൾ ❤❤

  • @mimosa_1824
    @mimosa_1824 Рік тому +113

    Nice vedio ❤👌
    ഇന്നത്തെ കാലത്ത് ആൾക്കാർക്ക് ഇപ്പോൾ healthy food ഒന്നും കഴിക്കാൻ വയ്യ പകരം അതിന്റെ ഉള്ളിൽ ഉള്ള proteins and minerals, vitamins ന്റെ ഒക്കെ supplements ആണ് prefer ചെയ്യുന്നത് ..പണ്ടൊക്കെ നല്ല food കഴിച്ച നമ്മൾക്ക് ഇപ്പോൾ എന്തിനും ഏതിനും supplements വേണം ...healthy foods കുറഞ്ഞു supplements കൂടി ..
    പിന്നെ cosmetic treatments കൂടി ..ഇപ്പോൾ എല്ലാവർക്കും eye brow ഇല്ല ,lips dark ആണ് , pigmentation അങ്ങനെ എല്ലാത്തിനും സ്വയം എന്തോ കുറവുള്ള പോലെ ആണ് കാണുന്നത് ..അതിനു ആൾക്കാരെ പ്രേരിപ്പിക്കാൻ വേണ്ടി മാത്രം കുറെ influencers ഉണ്ട് .. ഒന്നിനും വേണ്ടി stress ചെയ്യാതെ നമ്മൾ ഹാപ്പി ആക്കുന്നെങ്കിൽ മാത്രം beauty treatments ചെയ്യുക. അതും health ന് risk ഇല്ലാത്ത safe ആയത് മാത്രം.
    പിന്നെ sunscreen important ആണ്. Uv rays il നിന്നും protect ചെയ്യാനും കാൻസർ prevent ചെയ്യാനും നമ്മളെ help ചെയ്യുന്നത് കൊണ്ട് sunscreen must ആണ്. Sunscreen regular ആയി use ചെയ്താൽ തന്നെ നമ്മുടെ പകുതി skin related problems കുറയും 😊
    വീട്ടിൽ അച്ഛനോട് ഏതെങ്കിലും അസുഖത്തിനെ പറ്റി scientifically പറഞ്ഞൽ ആള് ഇങ്ങോട്ട് പറയയും UA-cam അങ്ങനെ അല്ലാലോ പറഞ്ഞത് എന്ന് ..medicine ഒക്കെ പഠിച്ച നമ്മളെക്കാൾ UA-cam il ഉള്ള ആൾക്കാരെ ആണ് വിശ്വാസം 😂 അതാണ് എല്ലാത്തിന്റേം അവസ്ഥ ..🤦‍♀️

    • @jbitv
      @jbitv  Рік тому +38

      Athe 😃 എല്ലാർക്കും ഭയങ്കര അറിവാണ് എന്നാൽ പണി വാങ്ങലിനു ഒരു കുറവും ഇല്ല

    • @mimosa_1824
      @mimosa_1824 Рік тому +7

      @@jbitv സത്യം 😅

    • @supersapien5124
      @supersapien5124 Рік тому +10

      Food ഇല്‍ നിന്ന് കിട്ടാത്തത് cover ചെയ്യാൻ ആണ് supplements. അതും അത്രയും healthy focus ആയിട്ടുള്ളവരോ health നോക്കാതെ നശിച്ചവരോ മാത്രമേ കഴിക്കാറും ഉള്ളു.

    • @mimosa_1824
      @mimosa_1824 Рік тому

      @@supersapien5124 ya..pinne abroad okke anenkil namukku deficiencies okke indavum...like vit D okke namukku indavilla so anghane ullapol okke supplements edukkendi varum,pinne ethenkilum asukham karanam deficiencies okke vannal, allenkil particular food okke allergic okke anenkil supplements help cheyyum..but natural ayi food il ninnum kittendathokke supplements ayi kazhikkunathu anello ippol trend pinne evidenkilum arenkilum ethenkilum paranjhal udane athinte pinnil ayi ellavarum

    • @manasishiva7247
      @manasishiva7247 Рік тому

      വളരെ സത്യം

  • @divya1848
    @divya1848 Рік тому +63

    If someone is concerned about hair or skin issues please do consult a dermatologist. They will help to sort out things better.

    • @MobinPMohan-s8d
      @MobinPMohan-s8d Рік тому +7

      eh athengana. 9 years minimum padichitanu oru dermatologist avunne. Aa doctor nu vila illa, influencers aanu athilum arivu ullathu ennu vicharikyunavarku ithu varunathil oru sympathyum illa.

    • @Riboflav-c3R
      @Riboflav-c3R Рік тому

      ​@@MobinPMohan-s8d you are correct

    • @Dracula338
      @Dracula338 Рік тому

      Exactly

  • @AAA-gg5qh
    @AAA-gg5qh Рік тому +34

    Vloggers എന്ത് സാമൂഹ്യ പ്രതിബദ്ധത, പണം വേണം, ചവിട്ടി കൂട്ടണം paid വ്ലോഗ്ഗർസിനെ

  • @sruthyd
    @sruthyd Рік тому +36

    വളരെ അറിവ് നൽകുന്ന പക്വതയാർന്ന സമീപനം. ഈ കാലഘട്ടത്തിൽ ആവശ്യമായത് 👌

  • @humanists
    @humanists Рік тому +36

    അതുപോലെ തനെ വലിയ പറ്റിക്കൽ പരിപാടി ആണ് Herbalife ഒക്കെ.. ന്യൂട്രീഷനെ കുറിച്ച് ഒരു ഐഡിയയും ഇല്ലാത്തവർ അതിൽ പോയി പെടും

    • @ramshinasar
      @ramshinasar Рік тому +1

      സത്യം എന്റെ വീട്ടിലെ ഒരാൾ ഉപയോഗിക്കുന്നു തടി കുറക്കാൻ കുറേ പറഞ്ഞു നോക്കി മനസ്സിലാക്കണ്ടേ fake ആണെന്ന്

  • @sebinantony4754
    @sebinantony4754 Рік тому +34

    Secret agent oke pramugha youtuber e support cheythu mezhukunnu, viewership alla content and quality matters. Athivide undu keep it up ❤

  • @kripeshkrishna2446
    @kripeshkrishna2446 Рік тому +85

    As a kasaragodkaran.. I totally Approve.. കൊറേ Burdubai teams und, നാട്ടുകാരെ അപ്രയിപ്പിക്കാനായിട്ട്...

    • @human464
      @human464 Рік тому +1

      Burdubai yevadya?

    • @rahmathm1634
      @rahmathm1634 Рік тому

      @@human464 dubai lu

    • @Jeesglee
      @Jeesglee Рік тому

      ​@@human464UAE/Dubai

    • @Ma_ya_vi
      @Ma_ya_vi Рік тому +14

      Yes.... ചെർക്കള, തളങ്കര, കുമ്പള,ഉപ്പള ഒക്കെ കുറെ mairanmar ഉണ്ട്...സ്വർണക്കടത്ത് ,കഞ്ചാവ്, mdma ടീംസ്.... ഇത്രക്ക് veri ഉള്ള ടീംസ് പാകിസ്താനിൽ പോലും ഇല്ല

    • @adamseden1330
      @adamseden1330 Рік тому +2

      ​@@Ma_ya_viee ID kure sthalathaayallo kanunnu. Hate udumna comments matram.😂

  • @JancyJohnson-nh9ns
    @JancyJohnson-nh9ns Рік тому +37

    As a doctor really happy to see this kind of vdos ... ❤

  • @akhilghosha6894
    @akhilghosha6894 Рік тому +170

    "Hellooo ഫ്രണ്ട്സ് ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോകുന്നത് ഒരു പുതിയ beauty product ആണ്. ഞാൻ ഇത് 1 week ആയി use ചെയ്യുന്നു." സ്ഥിരം ഡയലോഗ് 😅😂

    • @eiraa___
      @eiraa___ Рік тому +24

      അതെ. ഞാൻ use ചെയ്ത് നല്ല best result ആണ് കിട്ടിയിട്ടുള്ളത് 😂

    • @MubeenaKasim-fo4jh
      @MubeenaKasim-fo4jh Рік тому +9

      Ith polullad chodichal jasminte sthiram vaak jeevikandei promotion cheyyanam enkile nadakku. Ipo e dialogue marit indavaikum 1lakh okkeya e youth creamin promotioncheidal

    • @revathymohan
      @revathymohan Рік тому +5

      നമുക്കൊക്കെ ഒരു വർഷം 365 ദിവസവും അവർക്കൊക്കെ അതിൽ കൂടുതൽ ആരിക്കും കാരണം one വീക്ക്‌ യൂസ് ചെയ്ത പ്രോഡക്റ്റ് വച് അവർ ആഴ്ചയിൽ ഒരു പ്രൊമോഷൻ അല്ലേ ചെയ്യൂ ഇത് ദിവസം 4എണ്ണം ഒക്കെയാ കാണുന്നത്

    • @priyankasreeroop
      @priyankasreeroop Рік тому +1

      You said it

    • @JK-wd9mb
      @JK-wd9mb Рік тому +5

      Athinde adiyile chela malayali tholvikalde comment
      " ayyo sechi endoru Sundari aanu..
      Settande siri kanan endu rasm aanu "
      Ejathi kizangan teamukl 😂😂🤣🤣🤣
      E video cheyuna teamsinde Mondha onu veetil poyi nokyal theeravunathe ullu..eviduthe malayali kizanguklde vivaramillaiyma

  • @Ammu-pr6eq
    @Ammu-pr6eq Рік тому +18

    Jasmine aayirikkum karanju mezhukiyathuu
    Ubaid troll itta pol aalem vilichuu😂😂😂

  • @renjithunni6617
    @renjithunni6617 Рік тому +19

    Bro പറഞ്ഞിട്ട് കാര്യം ഇല്ല..... തലച്ചോറ് ഇല്ലാത്തവന്മാർക്... പിന്നെ എന്തിനാ കിഡ്നി 😂😂😂😂

  • @Jeesglee
    @Jeesglee Рік тому +8

    ഈ വീഡിയോ എനിക്ക് വല്ലാണ്ടങ്ങിഷ്ടപ്പെട്ടു 👍🏻 perfect and strong reply👏🏻👌🏻 ഉടായിപ്പ് പ്രൊമോഷൻസ് കാണുമ്പോ ഞാനെപ്പഴും irritated ആവാറുണ്ട്... പൈസക്ക് വേണ്ടി എന്തും ചെയ്യാമോ എന്ന് തോന്നിപോകും 🙄

  • @ReshmaPR-h8m
    @ReshmaPR-h8m Рік тому +16

    Its not easy to say truth infront of a platform like this . Respect u sir

  • @sharisunil
    @sharisunil Рік тому +94

    Great work bro... There is no need to sympathize for those who promote these types of products. Influencer's who promote products should have ethics. Those who take up such promotions for monetary benefits should face the legal consequences. Zero tolerance towards such influencer's without social commitments. Let them suffer for their deeds...

    • @freespirithermit
      @freespirithermit Рік тому +5

      yes anganulla so called influencers ine bahishkarikkanam

    • @roshnichand7088
      @roshnichand7088 Рік тому +5

      Agree.. arivillayma kondu abadham kaanikkunnavar endinanu ee arivillayma nattukare padippikkunnath.. oru commitment um illathe aaru paisa koduthalum vangi pocket il ittittu nattukare pattikkan erangiyekkunnu..

    • @malabiju1980
      @malabiju1980 Рік тому +3

      Definitely they all should be booked

    • @Chithra-uw6mc
      @Chithra-uw6mc Рік тому +2

      Ivarde oke nyayeekaranagal oke kelkanam.Side effects onnumilla ennu paranjavaroke ipol parayunath ee cream Amazon ,flipkartil oke und pine Indian marketil ingnathe products irangillann ulla viswasam aanu polum promote cheythath.Ingne oke irresponsible aayit engne samsarikunu.Min oru product promote cheyyumpol athine Patti manasilakande.

  • @shahulshahu4973
    @shahulshahu4973 Рік тому +13

    Chetta your a genuine person ❤

  • @itsstrangestsyam
    @itsstrangestsyam Рік тому +27

    Tour poyi vannu... Pending motham iranguvanallo... Noice.... Topic selection is awesome as always... 🤘🤘

    • @jbitv
      @jbitv  Рік тому +6

      😍hey nice എവിടായിരുന്നു tour ?

    • @parvathi2525
      @parvathi2525 Рік тому +4

      ​@@jbitvchettan tour poyathine kurichalle paranje

    • @jbitv
      @jbitv  Рік тому +16

      Oh sorry..yes njan poyi vannu…full complete ayilla pisa theernu 😄 eni ipo kurach pani eduth bill okae adachat ponam

    • @itsstrangestsyam
      @itsstrangestsyam Рік тому +4

      @@jbitv tour videosum kanarundu... Chilathu ente listilum add cheythittundu... 🤘🤘

    • @sivarenjini3855
      @sivarenjini3855 Рік тому

      ​@@jbitvatha tour video eniyum venam

  • @Jeesglee
    @Jeesglee Рік тому +5

    ഈ glutathion ഒരു ഡോക്ടർ recomment ചെയ്യുന്നത് കണ്ടപ്പോ ഞാൻ comment boxil ' ഇതു മുടി നരക്കാൻ കാരണമാവും എന്ന് കേട്ടത് ശെരിയാണോ ' എന്ന് ചോദിച്ചിട്ടു no reply 😅 doctors ഒക്കെ recommend ചെയ്യുമ്പോ ആൾകാർ കൂടുതലൊന്നും ആലോചിക്കാതെ എടുത്തു ചാടും

    • @Qatar_32
      @Qatar_32 Рік тому

      Glutathione medicine liver nte asugathinu❤kandupidichathanu

    • @optimistic612
      @optimistic612 Рік тому

      Even ayurvedic doctors promote glutathione tablets

  • @sylviasyriac8428
    @sylviasyriac8428 Рік тому +13

    Malayalam influencers nte idayil velivulla orale kandu... iniyum bodham ullavar UA-cam varatte.. UA-cam il neram veluthu thudangi.... 👍👍👍👍

    • @Mhh-il7yx
      @Mhh-il7yx Рік тому +3

      Athe ithrem kalam oro chelivaari teams kidann nirangi..alkark bodham illatha kond

  • @aadidevkrishna7472
    @aadidevkrishna7472 Рік тому +10

    ഇത് പോലെ ഒരു ക്രീം ഉണ്ട്. കോഴിക്കോട് ഉള്ള ഒരു ഡോക്ടർ manufacture ചെയ്യുന്നത് സ്വർണ ക്രീം. ആയുർവേദ ക്രീം ആയത് കൊണ്ട് വാങ്ങിച് യൂസ് ചെയ്തു. പിന്നെ ഡോക്ടർ തന്നെ recomment ചെയ്യുന്നതല്ലേ so വാങ്ങിച്ചു. 2 weeks il നല്ല കളർ വെച്ചു. പക്ഷെ ഫേസ് മുഴുവൻ pimples വന്നു ബ്ലാക്ക് ആയി. അതിനു വേറെ ട്രീറ്റ്മെന്റ് എടുക്കേണ്ടി വന്നു. 1600 രൂപയാണ് അവർ വാങ്ങിക്കുന്നത് ക്രീമിന്. ഡോക്ടർ നോട്‌ ചോദിച്ചപ്പോൾ അവർ പറഞ്ഞു creamnde പ്രോബ്ലം അല്ല നിങ്ങളുടെ ഫേസ് ഇൽ already ഉള്ള pimples ആകും എന്ന്.

    • @Riboflav-c3R
      @Riboflav-c3R Рік тому +1

      Sister same cream oru half bottle thechu face karikata color ayi ente.njan nalla fair ayirunnu.foreheadel oru small pigmentation vannapol upayogichathan

    • @aadidevkrishna7472
      @aadidevkrishna7472 Рік тому +4

      @@Riboflav-c3R exactly ആരോട് പറയാൻ. നമ്മുടെ പൈസ പോയി

    • @NikhilaNikhila-q9w
      @NikhilaNikhila-q9w Рік тому

      Cream name ntha

    • @Riboflav-c3R
      @Riboflav-c3R Рік тому

      @@NikhilaNikhila-q9w swarna

    • @aadidevkrishna7472
      @aadidevkrishna7472 Рік тому

      @@NikhilaNikhila-q9w swarna cream.

  • @nishad596
    @nishad596 Рік тому +14

    ഞാൻ ഈ ക്രീം ഉപയോഗിച്ച് അതിന്റെ side effect ഇതുവരെ redy ആയിട്ടില്ല
    ആരും ഇതൊന്നു വാങ്ങി use ആക്കരുത്
    ഇതിൽ ഡ്യൂപ്ലിക്കേറ്റ് ഒർജിനൽ ഒന്നും ഇല്ല എല്ലാം സെയിം ആണ്

  • @Deepa96903
    @Deepa96903 Рік тому +6

    കുറച്ചു പച്ചമഞ്ഞൾ അരച്ച് നല്ലെണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് തേച്ചു കുളിച്ചാ മതി.
    ഇഷ്ടം പോലെ പച്ചമരുന്ന് ചുറ്റിലും ഉണ്ട്.
    വെളുപ്പിന് എന്താണ് ഇത്ര പ്രത്യേകത?
    ഉള്ള skin നല്ലപോലെ സംരക്ഷിക്കാൻ നോക്കുക.

  • @malabiju1980
    @malabiju1980 Рік тому +13

    Thank you Jibi for speaking the real facts.. actually all those influencers should be booked for promoting this dangerous products..

  • @divyanandu
    @divyanandu Рік тому +17

    Jaiby areyum sughipikathe ulla karyam parayunna valare churukam youtubers il oral aan. Respect you 💯 influencers enth paranjalum vishwasich athil influence avathe viewers nu swayam alochikanulla bhudhi koodi undavanam

  • @bavamon7955
    @bavamon7955 Рік тому +21

    യാതൊരു വിവരവും ഇല്ലാത്തവർക്കണോ ലക്ഷക്കണക്കിന് followers🤣. സൗന്ദര്യം ഉള്ളത് കൊണ്ട് മാത്രം beauty vloggers ആയി.

    • @gladijose
      @gladijose Рік тому +4

      ഈ 'സൗന്ദര്യം ' തന്നെ fake ആണ് selfie ലൈറ്റും filters പിന്നെ makeup ഇത് കൊണ്ട് ആണ് ivar സുന്ദരി ആയി ഇരിക്കുന്നത് just for 10 min or until the duration of their vlogs

    • @Riboflav-c3R
      @Riboflav-c3R Рік тому

      Yes

  • @thansaj
    @thansaj Рік тому +4

    നിങ്ങളെ വീഡിയോ പൊളി ആണ് കണ്ടു കണ്ടു വല്ലാതെ ഇഷ്ട്ട പെട്ടുപോയി 😍

  • @rupeshbhadran7201
    @rupeshbhadran7201 Рік тому +10

    Sir, Please do a awareness video on Mullaperiyar dam issue and its consequences.

  • @asif2510
    @asif2510 Рік тому +8

    Folks, Does anyone noticed the cream shown in the video says it has an ISO9001 certification.
    ISO9001 cerfication is to check and verify that does that particular company has a international standard that specifies requirements for a quality management system (QMS), it doesn't certify the quality of the product. 2:07

  • @yunishinoya9906
    @yunishinoya9906 Рік тому +30

    കൊറിയിൽ നിന്ന് ഉള്ള T-shirt ആണ് എന്ന് പറഞ്ഞു വിൽകുന്ന shop Kasaragod കണ്ടിട്ട് ഉണ്ട്😅

  • @arjunad8831
    @arjunad8831 Рік тому +10

    1500 oka koduth beauty products oka vagi mokam velukuan nokunathenekal nallath nalla oru healthy diet follow chryunatah fruits oka diet add cheythal nalla matam varum

  • @tiktokfavorite3070
    @tiktokfavorite3070 Рік тому +16

    It ia funny that most of the reviews of these products are done by their PR and they also pay to write reviews. reviews vayicchallee manasilakum.. കഴിഞ്ഞ ദിവസം jasmin പറയുന്ന കേട്ടു ee product ഇന് online ഇൽ നല്ല review ഉണ്ടെല്ലോ എന്ന് , i just went and checkഎടാ and 80 reviews😂😂..company ടെ സ്വന്തക്കാരും ബന്തുകാരും എഴുതിയാലും 80 റിവ്യൂസ് ആകും...
    Yes you are right anyone can sell crappy items on these online platform.

  • @prinsonppaul
    @prinsonppaul Рік тому +16

    ഈ വള്ളി മുൻപേ കൂട്ടി അറിഞ്ഞിട്ടാണെന്ന് തോന്നുന്നു അവർ പുതിയ സംഘടന തുടങ്ങിയത് 🤣

  • @crazygirl8645
    @crazygirl8645 Рік тому +1

    ഗ്ലൂട്ടതായോൺ ഗുളികയെ പറ്റി രണ്ടീസം ആയിട്ട് കേൾക്കുന്നുണ്ടായിരുന്നു... അതിന്റെ യാഥാർഥ്യം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.... ഡോക്ടർ എന്ന് പേരിനു മുന്നിൽ ചേർത്ത യൂട്യൂബ് ചാനൽസ് ഇത് സപ്പോർട്ട് ചെയ്ത് കണ്ടു...

  • @ananthans2102
    @ananthans2102 Рік тому +14

    Bro you saved so many people life in kerala great work bro keep going ❤️

  • @ashfathukkinadka3541
    @ashfathukkinadka3541 Рік тому +1

    Do
    Edelum ksd പിള്ളേർ ക്രീം sell cheiydal adengaya kasargod udaip avaa??
    Kall kudich karal poya kall compny kutham parajhut karym illa
    Ad kudichavare kutham parayavu..

  • @littlejoysoflife3827
    @littlejoysoflife3827 Рік тому +3

    Myself from Kasargod….. totally agree with what you have said

  • @nchl5340
    @nchl5340 Рік тому +11

    Cheruppathil color kuranju enna complex-um aayi kore nadannatha... But even then I had the common sense to not use fairness creams. It never works.

    • @Marketdaytrade
      @Marketdaytrade Рік тому

      Good decision.. colour onnumallado,life il success aakakuka means happy aayirikkukka.

  • @SKELETENX
    @SKELETENX Рік тому +5

    Evrkathira case onnum edukkatha policinu big salute

  • @Ma_ya_vi
    @Ma_ya_vi Рік тому +6

    Kaaaragod കുറെ therapara ടീംസ് ഉണ്ട്... +12 കഴിഞ്ഞ് ദുബൈ പോയി സ്വർണ കടത്ത് നടത്തുന്ന ടീം..അവന്മാർ ആണ് ഇവിടെ ബൽത്തിട്ട് parunna ക്രീമും കൊണ്ട് വരുന്നത്....

  • @HD-cl3wd
    @HD-cl3wd Рік тому +13

    വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ഇൽ കേറി കാസർഗോഡ് ചെന്ന് എല്ലാ influencers നെയും തെറി വിളിക്കണം...😅

  • @eiraa___
    @eiraa___ Рік тому +10

    ഇവർക്ക് ഒക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം . അത് ന്തായാലും നന്നായി 😂 10 രൂപ കിട്ടാൻ വേണ്ടി എന്ത് udayippinum കൂട്ട് നിക്കും. അവരുടെ വീഡിയോ കാണുന്ന അവരെ വിശ്വസിക്കുന്ന ആളുകളോട് ഇച്ചിരി എങ്കിലും ആത്മാർഥത ഉണ്ടെങ്കിൽ ഈ പണിക്ക് പോവുമോ .

  • @nauruto503
    @nauruto503 Рік тому +4

    Bro ee cream thekkunnavar aarkkum thalparyam indayittalla. Nammide samoohathil ninnulla avaganana aaanu karanam. Ee creamellaam kedaanu ennu arinjittum thekkan ulla reason.

  • @foodtalkies777
    @foodtalkies777 Рік тому +3

    Well said👍👍👍
    Iniyenkilum aalukal skin whitening products nte pinnaale pokathirikatte......🙂

  • @sulthantejinn
    @sulthantejinn Рік тому +6

    You are a gem among vloggers

  • @EveryThingFishy23
    @EveryThingFishy23 Рік тому +7

    Great Jbi..influencers aarudem nanmak vendi cheythathallallo..for their income only..so karachil avark cherilla..itharam karyangalil.
    Don’t do promotions,if you don’t know the products

  • @therealsiva
    @therealsiva Рік тому +7

    Well done bro you are best in the business 🎉🎉🎉🎉. Quantity over quality will always survive. Keep doing.

  • @sreelakshmiv3124
    @sreelakshmiv3124 Рік тому +7

    Everyone who promotes any product must be made accountable for any adverse effects of those products they are getting paid for promoting it. If they are not sure about they shouldnt promote it in first place. These people must be dragged to the consumer court and must be heavily penalised.

  • @lekshmikrishnan_um
    @lekshmikrishnan_um Рік тому +19

    In india there is rule if we import skincare the whole ingredient list should be listed out side the package and outside the bottle lable. For the legal import. If you look there a brand called skincare by Dr v she is dermatologist from canada who have indian roots in her experience she told the price of her product very high in India due to these issuse. If a good authorized brand have these problems how do you think this so called "cream" is really import.

  • @EmicaPremAnju
    @EmicaPremAnju Рік тому +14

    Njn oru 3 days use cheythu nokki 2500 rs per cream.. But skin irritated aayii.. Skin dr kndu.. Kndapol thanne dr chothichu whitening cream thecho ennu.. I was much worriedbut dr told will go off.. Never use thos type of cream.. He suggested me moisturizer amd tablets for alergy.. 1 week kondu ellam poi.. Thank god njn 3 days use cheythollu😢... Never use these type of creams ever. . Creaminta name kashfit cream

    • @Boogey_M4N
      @Boogey_M4N Рік тому

      😮😮 ₹2500/-..?

    • @EmicaPremAnju
      @EmicaPremAnju Рік тому

      @@Boogey_M4N ys sad truth

    • @aida891
      @aida891 Рік тому

      Same cream pala brandsil vilkunu atre ullu ..... Paisa undakanullla margam

    • @freespirithermit
      @freespirithermit Рік тому

      2500? whoa! athilum vila kuravanallo famous brands okke

  • @tharunrajmt9380
    @tharunrajmt9380 Рік тому +22

    14:28
    പൊളി റിപ്ലേ.... 😂😂😂😂😂

  • @fijitom
    @fijitom Рік тому +8

    Accountability is key. Excellent video

  • @lijihc8181
    @lijihc8181 Рік тому +2

    Sir use cheyuna sunscreen ethaa

  • @AsdAsd-bs5kd
    @AsdAsd-bs5kd Рік тому +1

    Arogya vagupp Reid cheytu vyaja cream pidikoodanam

  • @nachunashwa3900
    @nachunashwa3900 Рік тому +1

    Bro gorree cream njallathano? Ath upayogich 7 days njnlla nira vechu .. kidni promblm undakumenn parayunn kettu ath nirthi.. athine pattai parayamo

  • @chippychippy2887
    @chippychippy2887 Рік тому

    Face wash, moisturizer ethokkeyo leading ennu parayunnae co name il varunnath, njan nutrigena use cheyyanond jonsen and jonson company anu athil expiry okkea ond place okkea, use cheyyavo sunscreen

  • @anjuvijayan3372
    @anjuvijayan3372 Рік тому +8

    Very good content jbi...see the root cause of these issues are the basic attitude of our community..asian community as a whole... regarding attraction towards white skin...the society needs awareness..all these people needs acceptance from family and society, being fair skinned...these people especially kids might have faced so many bad experiences in their schools and workplaces being dark skinned..all these insecurities make them believe in fairness and will be subjective to these kind of scams...it should be addressed at root level... otherwise thes kind of money making business will continue flourish...

  • @Zampa1233
    @Zampa1233 Рік тому +8

    Respect cheata🖤
    Videos onum delete cheyathe ithpole thanne munnot pokuka🖤

  • @Testuser582
    @Testuser582 Рік тому +3

    8:00 i will never compromise on sun screen... tan can be removed but not skin cancer

    • @anukp280
      @anukp280 Рік тому +3

      skin cancers is lower among Indians due to the protective effects of melanin and our ppl uses whitening creams not sunscreen..what an irony

  • @Viralmedia_999
    @Viralmedia_999 Рік тому +1

    hello bro serums use cheythal kuzhpm undo like vitamin c .... etc

  • @nolstagicpsycho7012
    @nolstagicpsycho7012 Рік тому +3

    Good bro...oralengilum thurannu paranjalllo.. thankyou

  • @ofwuncukr
    @ofwuncukr Рік тому +7

    Ethics and integrity, most sought after yet the scarce quality🎉, keepi it up👏

  • @selenophile1832
    @selenophile1832 Рік тому +2

    Jaiby chettan ❤
    good content ❤

  • @athiraaneesh6095
    @athiraaneesh6095 Рік тому

    Dr Nadias swarna cream koode test cheyyandathaayirunnu

  • @athulsreekuttan5141
    @athulsreekuttan5141 8 місяців тому +1

    Guys ഞാൻ ഇത് പോലെ യൂത്ത് ക്രീം യൂസ് ചെയ്തിരുന്നു ഫെക്ക് ആയിട്ട് ഉള്ള സാധനം ഒന്നും അല്ല ഒരു ഫേമസ് യൂട്യൂബർ പറഞ്ഞ നമ്പനിൽ വഴി ആണ് ഞാൻ അത് വെടിച്ചത്. ആദ്യം വെടിച്ചത് യാതൊരു പ്രോബ്ലം ഇല്ലയിരുന്നു പക്ഷെ രണ്ടാമത് വെടിച്ച പ്രൊഡക്ട് എനിക്ക് സത്യം പറയാല്ലോ ഇത് വരെ ഇങ്ങനെ ഒരു സൈഡ് എഫക്ട് എനിക്ക് ഫീൽ ചെയ്തിട്ട് ഇല്ല ശാരീരികമായ പല അസ്വസ്ഥതകൾ ഞാൻ അന്ന് അനുഭവിച്ചു. ഇതിന്റെ റിസൺ ചോദിച്ചു ഞാൻ ആ നമ്പർ ആയിട്ട് ഒരു പാട് കോണ്ടാക്ട് ചെയ്യാൻ ശ്രെമിച്ചു ആദ്യം മെസ്സേജ് നോക്കിയങ്കിലും യാതൊരു റെസ്പോൺസ്, മൈൻഡ് ചെയ്തില്ല ഇങ്ങനെ ഉള്ള ക്രീമിന് പിന്നാലെ ഒന്നും പോവല്ലേ അനുഭവം ആണ് 😢😢

  • @Surya-bz2mw
    @Surya-bz2mw Рік тому +13

    Mama Earth Patanjali okke anu ivarude role model....akum ariyilla avarude reasearch onnum arkum problem illa....

    • @arshadamalmt5450
      @arshadamalmt5450 Рік тому +1

      Ingredients kodukunn und boxinte purath !

    • @KL-081
      @KL-081 Рік тому +3

      അവർക്ക് address ഉണ്ട് ...consumer court പോയി കേസ് കൊടുക്കാം
      Consumer protection act ഇന്ത്യയിൽ strong ആണ്... നമ്മുടെ complaint genuine ആണേൽ sure ആയി നമ്മുക്ക് നഷ്ടപരിഹാരം കിട്ടും
      Address ഇല്ലാത്ത item ഒക്കെ വാങ്ങി തേച്ചിട്ട് ആർക്ക് എതിരെ കേസ് കൊടുക്കും

  • @nachunashwa3900
    @nachunashwa3900 Рік тому +1

    Element s creamine product ine kurich parayamo

  • @chanduclouds3294
    @chanduclouds3294 Рік тому +1

    ഞാൻ, എനിക്കറിയാ ഇതിനൊക്ക side എഫക്ടസ് കാണുമെന്നു... പക്ഷെ social pressure കാരണം ഞാൻ ഇപ്പോളും use ചെയ്യുന്നുണ്ട് face serum, sunscreen okke of aqualogica...

    • @haripriyav1868
      @haripriyav1868 Рік тому +1

      Moisturizer,serum and sunscreen is entirely different from whitening creams..u must use moisturizer,serum , sunscreen of good brands.. don't use whitening creams..skin care must anu

  • @numnumzole5018
    @numnumzole5018 Рік тому +51

    Kasarkode ഉള്ളവർ കൂടുതലും ഉടായിപാണ് അത് പറഞ്ഞത് സത്യംമാണ് . എന്നോട് friend പറഞ്ഞിട്ടുണ്ട്. അടുപ്പിക്കാൻ പറ്റാത്തവരാണ്....

    • @lakshmi7601
      @lakshmi7601 Рік тому +12

      സത്യം ആണ്. ഒരു കാസർകോട് യുട്യൂബർ കാരണം പറ്റിക്കപ്പെട്ട ആൾ ആണ് ഞാൻ. 😔

    • @thasnihussain
      @thasnihussain Рік тому

      ​@@lakshmi7601aara. Nth patti

    • @Anjusreeju1
      @Anjusreeju1 Рік тому +5

      പറ്റിക്കാൻ പുറപെട്ടവർ എല്ലായിടത്തും ഉണ്ട്

    • @jyothishsp428
      @jyothishsp428 Рік тому

      ആ bacha kasargod(ബെളുത്തിട്ട് പാറ് ) അവന്റെ ക്രീമിനെ വല്ലതും പറഞ്ഞാൽ ഇങ്ങോട്ട് അവന്റെയും, അവന്റെ ഫാൻസ്‌ ന്റെ വക തെറി വിളി കേൾക്കാം.

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw Рік тому

      ​@@lakshmi7601mainly CHUSLIMS 🧕🏼💩🕋

  • @fijilafijilaashraf-ev1uz
    @fijilafijilaashraf-ev1uz Рік тому +1

    Ninghal use cheyyunna sunscreen eathaan??

  • @Diilshadd
    @Diilshadd Рік тому +4

    Dr. Aa youth face thendiyale story nn okkuva?iso certified nnokke parayune.kidney disease okke undakunna cream anelum atiinethira entha nadapadi edukkathe dr?

  • @SafwaHafeez
    @SafwaHafeez Рік тому

    Sulqibathul aslamikaaakkade creamo???

  • @shahananajmal7418
    @shahananajmal7418 Рік тому +7

    പൊളിച്ചു ചേട്ടാ... അണ്ണാക്കിൽ ഇട്ട് ലാസ്റ്റ് കൊട്ത്ത് 👏👏

  • @shinaetp9718
    @shinaetp9718 Рік тому +6

    ചുരുക്കിപ്പറഞ്ഞാൽ... വെളുത്തിട്ട് എന്ത് പുളുത്താന

  • @anjana5297
    @anjana5297 Рік тому +5

    Well said❤

  • @sunusudhakaran4225
    @sunusudhakaran4225 Рік тому +5

    വിവരം ഇല്ലാഞ്ഞിട്ടല്ല ബ്രോ സാമ്പത്തികം മാത്രം ലക്ഷ്യം ആണ്.. അവർക്ക്

  • @somolsunny
    @somolsunny Рік тому +1

    Good job ! Proud of u n ur work ! Keep going

  • @shaheenakunjol4368
    @shaheenakunjol4368 Рік тому

    Assure vestige anti ageing night cream use cheyyunnund .
    Ee creamin side effects undo.
    Pls replay

  • @Riboflav-c3R
    @Riboflav-c3R Рік тому +6

    Jasmin,malavika angane kore ennam undallo

  • @ananthmurali7760
    @ananthmurali7760 Рік тому +8

    Janathinu bodamilla.influencers aanu.avrkku association varunnu.means ini avare onnumparayanumpattilllo.

  • @jazeeladasthakeer1696
    @jazeeladasthakeer1696 Рік тому +3

    Good point...❤

  • @Aravindanil119
    @Aravindanil119 Рік тому +3

    Screct agent jbi ye react cheyyilla....... becouse jbi famous ayalllo.....😅

  • @storieswithchinju6081
    @storieswithchinju6081 Рік тому +1

    Elements productsine kurich onn parayamo

  • @heaven4743
    @heaven4743 Рік тому +1

    Thank you for the information

  • @evilspidy6924
    @evilspidy6924 Рік тому

    NFT de video remove cheythirunne onnu paranjyudayirunno , app install cheythe pinnekke Matti vache neende poyathonde kayichalyi

  • @jane47go
    @jane47go Рік тому +1

    Strong and intelligent points!

  • @sensibly_slaying
    @sensibly_slaying Рік тому +1

    Njanum idan povua ithine patti oru video😅 enikkum und 4 parayan.
    Super video ❤

  • @chaithanyaanchan2836
    @chaithanyaanchan2836 Рік тому +1

    Sir i am used that orginal youth face cream any side effect plz tell me sir😢😢😢

  • @Gracemurali
    @Gracemurali Рік тому

    Voice.... Low budget mike suggest cheyyamo

  • @dingodisilva
    @dingodisilva Рік тому +9

    bro...keep going..only quality contents u choose....u r not like secret agent...lots of garbage content in Sai secret...
    but you...good content

    • @Marketdaytrade
      @Marketdaytrade Рік тому +2

      Never compare with Sai and jbi.sai doesn't have any ethics ,or a responsable youtuber.he also admit that he need only money .jb has clear cut view,values ethics and stick on his view whatever others said.he is keeping his dignity and courage in al his videos

  • @vikky-123
    @vikky-123 Рік тому +18

    Chetta oru paridhivare ee beauty vlogers alle karanam avark ethire nth kond case edkkn illa🥲🤧

    • @jbitv
      @jbitv  Рік тому +13

      Angane case edukan pattilla.. oral parathi koduthal like ayal paranjit vangi thechu enik pani kitti ennu paranjal case avum..celebrities palarum case il petat und

    • @sabeenasadikhkeeranthodika4486
      @sabeenasadikhkeeranthodika4486 Рік тому +4

      For eg.mammooty kaveri soap

  • @Priiiiiiiyaaa
    @Priiiiiiiyaaa Рік тому +1

    True ..... Negative comments ee so called influencer's delete cheyyunnd