അള്ളാഹുവിന്റെ പേരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് ! മത തീ വ്രവാദം കേരളത്തിൽ ! | sooraj palakkaran

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 811

  • @naseemchirayinkeezhu3023
    @naseemchirayinkeezhu3023 11 місяців тому +21

    പണിക്കൂലി എന്ന പേരിൽ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരുന്ന മറ്റു സ്വർണ്ണ വ്യാപാരികൾക്ക് ഹാലിളകുന്നു.

  • @madathilsamrood3214
    @madathilsamrood3214 Рік тому +152

    പണിക്കൂലി ഇല്ലാതെ സ്വർണം കൊടുക്കാൻ തുടങ്ങിയപ്പോൾ ബാക്കി കച്ചവടക്കാർക്ക് തട്ട്കേടായി..അതാണ് പ്രശ്നം..സാധാരണക്കാരന് ലാഭം!

    • @rakeshpr5624
      @rakeshpr5624 Рік тому +5

      ബ്രോ,ഈ ഒരു വിഷയത്തെ അത്ര ഈസി ആയി ചിന്തിക്കുന്നത് തെറ്റ് ആണ്.തുടക്കത്തിൽ മിക്ക ജുവല്ലറി യും ചില ഓഫർ ഒക്കെ കൊടുക്കാർ ഉണ്ട്.പക്‌ഷേ അത് ഒരുപാട് നീളുമ്പോൾ അതിൽ എന്തായാലും അപാകത ഉണ്ട്. ആരും മറ്റുള്ളവരുടെ നന്മ ക്ക് വേണ്ടി കച്ചവടം ചെയ്യില്ല.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому +7

      എങ്ങനെയാണ് പണിക്കൂലി ഇല്ലാതെ സ്വർണം കൊടുക്കാൻ കഴിയുക?

    • @meharoofp9923
      @meharoofp9923 Рік тому +1

      Panikuliyiude.peril.pavgale.collayadikunna.varum.undu

    • @rakeshpr5624
      @rakeshpr5624 Рік тому

      @@meharoofp9923
      അത്തരം കടയിൽ പോവാതെ ഇരുന്നാൽ പോരെ?

    • @AbdulRahman-kn3ub
      @AbdulRahman-kn3ub Рік тому +4

      ​@@mhdalamelu-hp6rgകള്ളകടത് സ്വർണം ആയിരിക്കും

  • @assiz.m.pm.p2014
    @assiz.m.pm.p2014 Рік тому +53

    മറുനാടൻ തുടക്കത്തിൽ ശ്രമിച്ചതാണ്. നടക്കില്ലെന്നറിഞ്ഞപ്പോൾ വാ അടച്ചു.

  • @bavupi2987
    @bavupi2987 Рік тому +39

    എന്റെ പെങ്ങളുടെ കല്യാണത്തിന് സ്വർണ്ണം എടുത്തു പണിക്കൂലിയില്ലാതെ കിട്ടി വളരെ ഉപകാരമായിരുന്നു

  • @ismailkk6206
    @ismailkk6206 11 місяців тому +51

    ഞങ്ങൾ അൽമുഖ്‌താരിൽ നിന്നും സ്വർണം മേടിച്ചു. മറ്റു കടകളിൽ നിന്നും മേടിച്ചതിനേക്കാൾ വളരെ ലാഭം ആയി. പണി ക്കൂലി തീരെ ഇല്ല

    • @Happywedding774
      @Happywedding774 4 місяці тому +1

      Ennitt aa gold ഒന്ന് പണയം vechu നോക്കിയോ

    • @joshithomas3040
      @joshithomas3040 4 місяці тому +1

      പണിക്കൂലി ' ഉണ്ടാവില്ല.
      കാരണം
      സ്വർണ്ണം ഒറിജിനൽ ആകില്ല.

    • @MumthazMuhammad-ij6vq
      @MumthazMuhammad-ij6vq Місяць тому

      Asooya😂

    • @Happywedding774
      @Happywedding774 10 днів тому

      Hall marked gold ആണോന്നു ആദ്യം nokuka. Hall marked aanenkil athu al muktarinte thanne aanonnu sarikim nokuka 😂

  • @rahmannu6798
    @rahmannu6798 Рік тому +137

    നാട്ടുകാരും ഉപപോ ക്താക്കളും ആരുംഇവിടെ ഇല്ലല്ലോ . പരാതിക്കാർ എല്ലാവരും മറ്റു ജ്വല്ലറിക്കാർ... 😄 😄

  • @sha12kerala
    @sha12kerala Рік тому +24

    മിനിമം കോമൺസെൻസ് കൊണ്ട് ചിന്തിച്ചാൽ മനസിലാകും,
    ഒരേ സാധനങ്ങൾ വിൽക്കുന്ന ഒരു കൂട്ടം വ്യാപാരികൾ, അതിൽ ഒരാൾ മാത്രം ആ വ്യാപാരത്തിലൂടെ കിട്ടുന്ന പല ലാഭങ്ങളിൽ ഒരു ലാഭം മാത്രം(പണിക്കൂലി) വേണ്ടെന്ന് വെക്കുന്നു, വിലക്കുറവിൽ കിട്ടുന്ന സ്ഥാപനത്തിലേക്ക് ജനങ്ങൾ കൂടുതലായി എത്തുന്നു. സ്വാഭാവികമായും മറ്റ് കടകളിൽ കച്ചവടം കുറയുന്നു.
    നിരവധി രൂപത്തിൽ ലഭിക്കുന്ന പല ലാഭത്തിൽ ഒന്നുപോലും നഷ്ടപ്പെടാതെ കിട്ടിക്കൊണ്ടിരിക്കുന്ന കച്ചവടക്കാർ അസൂയയും, ദേഷ്യവും മൂത്ത് വ്യാജാരോപണങ്ങൾ ഉയർത്തി, വില കുറച്ച് നൽകുന്ന സ്ഥാപനത്തിനെ തകർക്കാൻ ശ്രമിക്കുന്നു.
    ഇത് പഴയ കാലമല്ല കൂട്ടരേ... ആരോണപങ്ങളിൽ തകർക്കാൻ നോക്കി സമയം കളയാതെ ,നിങ്ങൾക്ക് കിട്ടുന്ന ലാഭങ്ങളിൽ - രണ്ട് ലാഭം വേണ്ടെന്ന് വെച്ച് അവരുമായി മാന്യമായ മത്സരത്തിലേർപ്പെടൂ... നിങ്ങൾ വിജയിക്കും...
    ഈ ജനങ്ങൾ നിങ്ങളിലേക്ക് തന്നെ ഒഴുകും....ഉറപ്പ്.

  • @mujeebrahmanpaloly7257
    @mujeebrahmanpaloly7257 Рік тому +32

    ഞാൻ ഈ മാസം ആദ്യം ഈ jewlleri യിൽനിന്നാണ് 20 പവൻ എടുത്തത് എനിക്ക് അന്നത്തെ gold വിലയും ജി സ് ടി യും പിന്നെ ഓരോ ആഭരണത്തിനും ഹോൾ മാർക് ചെയ്യാൻ 45 രൂപ വീതവും ആയി മറ്റു ഒരു കാഷും കൊടുക്കേണ്ടി വന്നിട്ടില്ല കഴിയുന്നവർ എലാവരും അവിടെ നിന്നു തന്നെ ഗോൾഡ് വാങ്ങുക

    • @forsaleforsale7677
      @forsaleforsale7677 11 місяців тому

      👍

    • @anilkumar-sr3hc
      @anilkumar-sr3hc 11 місяців тому

      ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്,ഒന്നുകിൽ അതിന്റെ ഓണറെകണ്ടു ഇതിന്റെ നിജസ്ഥിതി മനസിലാക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അവിടെനിന്നു ഗോൾഡ് വാങ്ങി വേറെ ഏതെങ്കിലും ഏജൻസിയിൽ പോയി അതിന്റെ quality ചെക്ക് ചെയ്യിക്കുക. അവരുടെ ഇൻവോയ്‌സ്‌ /bill ചെക്ക് ചെയ്യുക (GST/Making charge ). ഒരു സ്ഥാപനത്തെയും, മതത്തെയും വെറുതെ കുറ്റം പറയുന്നത് ശരിയല്ല. എല്ലാം മതവും നമ്മളെ നല്ലവരാക്കാനാണ് ശ്രമിക്കുന്നത്. ഒരു മതവും മറ്റൊന്നിനെക്കാൾ ശ്രെഷ്ടമല്ല.

    • @fashionboutiqueoachira
      @fashionboutiqueoachira 11 місяців тому

      തീർച്ചയായും

    • @Happywedding774
      @Happywedding774 4 місяці тому +1

      വാങ്ങിയ gold പണയം വെച്ചിട്ടുണ്ടോ

  • @saleemnellooli
    @saleemnellooli Рік тому +15

    മുക്ത്താറിനെ കച്ചവടം കൂടിയപ്പോൾ മറ്റുള്ള കച്ചവടക്കാർക്ക് ആശങ്ക അതാണ് ഇതിൻറെ പ്രശ്നം

  • @Volvo2946
    @Volvo2946 11 місяців тому +74

    കരുനാഗപ്പള്ളിയിലെ ചെമ്പ് നാസർ യെന്തര് പോളക്കണത്....... വർഷങ്ങൾ ആയി സ്വർണം എന്ന പേരിൽ ചെമ്പ് വിൽക്കുന്ന ആളിന്റെ രോദനം

    • @Googlefanscode
      @Googlefanscode 11 місяців тому

      ua-cam.com/video/n22sYMhvy6w/v-deo.htmlsi=Y-V1iKiLFkGzfQL7

    • @sarasheedrasheed4520
      @sarasheedrasheed4520 10 місяців тому

      😅😊😊 0:547
      😊😅😮😊 ​@@mhmhhhh341

  • @mohammedshababs4048
    @mohammedshababs4048 Рік тому +87

    സൂരജ്ജെ സത്യം അറിയണമെങ്കിൽ മനസൂറിൻ്റെ അഭിമുഖം കൂടി എടുക്കു.അതല്ലെ ശരി.

    • @shajiantony2820
      @shajiantony2820 Рік тому

      Muhammad... ഇടാ ജാര സന്തതി.. ജിഹാദി

    • @anaspalamuttath
      @anaspalamuttath Рік тому +5

      അതാണ് വേണ്ടത്

    • @anaspalamuttath
      @anaspalamuttath Рік тому +6

      അതാണ് വേണ്ടത്

    • @iqbalbabu-1705
      @iqbalbabu-1705 Рік тому

      അതിന് അവൻ നല്ല തന്തയ്ക്ക് ജനിയ്ക്കണം

    • @HumbledSlave
      @HumbledSlave 11 місяців тому +3

      അത് ചെയ്യില്ലല്ലോ. ആദ്യം ചെയ്യേണ്ടത് അവരോട് തന്നെ നേരിട്ട് ചോദിക്കലല്ലേ... എന്നിട്ട് പോരേ വലിയ വായിൽ ആരോപണം ഉന്നയിക്കൽ.

  • @MUJEEBRAHMAN-vq3ni
    @MUJEEBRAHMAN-vq3ni Рік тому +106

    ഈ കട അറീച്ചു തന്നതിന്ന് വളരെ നന്നി കോള്ള ലാഭം. എടുക്കുന്ന വരിൽ നിന്നും രക്ഷ പെടാം

    • @Happywedding774
      @Happywedding774 10 днів тому

      Chennu കേറി കൊടുക്കു 😄

  • @yoyovlogs4612
    @yoyovlogs4612 Рік тому +81

    ഈ വീഡിയോയിൽ പറയുന്ന പോലെ ഉള്ള കാരിയങ്ങൾ ഉള്ളത് എകിൽ മേലാധികാരികളുടെ കണ്ണുകൾ തുറക്കുകയും അവര് ഇതിനു എതിരെ പ്രവർത്തിക്കുകയും ചെയ്യണ്ടത് അല്ലേ എപ്പോഴും ആ സ്ഥാപനം തുറക്കുന്നു ഉണ്ടക്കിൽ ഇന്ത്യൻ ഗവണ്മെന്റ് അനുശ്വlസിക്കുന്ന രീതിയിൽ തന്നെ അല്ലേ ആ സ്ഥാപനത്തിന്റെ പോക്ക് എന്ന് മനസ്സിൽ ആക്കാൻ സമ്മാന്ന്യ ബുദ്ധി മതിയാകും സത്യം ജയിക്കട്ടെ

    • @vishnusatheesan4785
      @vishnusatheesan4785 11 місяців тому

      എന്തിനാണ് ഒരു സ്ഥാപനം തന്നെ ഇത്രെയും പേരിൽ തന്നെ തുടങ്ങുന്നത് ചില തട്ടിപ്പ് ഒക്കെ പിടിക്കാൻ കുറേ സമയം എടുക്കും പൈസ നാട്ടുകാരുടെ കൈയിൽ നിന്ന് പോയതിന് ശേഷം ആണ് പരാതി വന്നു പലതും പോകുന്നത്
      എന്തായാലും എനിക്ക് തോന്നുന്നത് സ്വർണം വാങ്ങുന്നതിന്ന് കുഴപ്പം ഇല്ലായിരിക്കും പക്ഷെ ഇൻവെസ്റ്റ്‌ ചെയുന്നത് റിസ്ക് ആണ് അത്രേയുള്ളൂ പിന്നെ സമയം കിടക്കുവല്ലേ
      എന്തായലും ഇതിന്ന് തട്ട് കേടു വന്നാൽ പ്രമുഖ മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്യുമെന്ന് തോന്നുന്നില്ല അത്രക്ക് advertisment ഉണ്ട്

  • @dhilusdhilu4948
    @dhilusdhilu4948 Рік тому +64

    പ്രശ്നം മറ്റു ജ്വല്ലറികളിൽ ബിസ്നസ്സ് നടക്കുന്നില്ല😂

  • @muhammedshajahan2677
    @muhammedshajahan2677 Рік тому +14

    ഇതൊക്കെ അറിയാൻ ഇപ്പോൾ ഗവണ്മെന്റ് സംവിധാനങ്ങൾ ഉണ്ട്... So സ്വർണത്തിൽ തട്ടിപ്പ് എന്നൊന്നും ഞാൻ കരുതുന്നില്ല...

  • @sulfisnutrikitchen
    @sulfisnutrikitchen Рік тому +16

    ഞാൻ ഇവിടുത്തെ സ്വർണം ഇടുത്ത വ്യക്തിയാണ്.
    നിക്ഷേപക കൂടിയാണ്. ഇന്ന് വരെ ഒരു കുഴപ്പവും ഇവിടുത്തെ സ്വർണ്ണം ധരിച്ചു എനിക്ക് വന്നിട്ടില്ല.ഒരു വ്യക്തി വളരുന്നതിൽ അസൂയപ്പെടുന്ന സ്ഥിരം ചിലരുടെ അടവാണ് നിങ്ങൾ പറയുന്നത് . പിന്നെ ആരെയും നിർബന്ധിച്ചു കൊണ്ട് സ്ഥാപനത്തിൽ നിക്ഷേപം ചെയ്ക്കുന്നില്ല എന്നതും ഒരു postive വശമായിട്ടു എനിക്ക് ബോധ്യപ്പെട്ടതുമാണ്.
    വായിൽ തോന്നിയത് പറയും മുന്നേ എല്ലാം ഒന്ന് വെക്തമായി പഠിക്കുന്നത് നന്നായിരിക്കും 😊👍

  • @nisamudeenibrahim1063
    @nisamudeenibrahim1063 Рік тому +15

    പാലക്കാരാ ഇങ്ങനെ കിടന്ന് മോങ്ങാതെ അവിടെ പോയി ഒരുപവന്റെ സ്വർണം വാങ്ങി അതിന്റെ പരിശുദ്ധി ടെസ്റ്റ്‌ ചെയ്ത് അതിന്നു ശേഷം കുറ്റപ്പെടുത്തിയാൽ പോരെ 😂

    • @Happywedding774
      @Happywedding774 10 днів тому

      ആ goldil hall marked ഉണ്ടെങ്കിൽ athu ഏതു shoppinte aanennu നോക്കു 😄

  • @mayasupreme
    @mayasupreme 11 місяців тому +13

    ഞാൻ അവിടുന്ന് സ്വർണ്ണം വാങ്ങിയിട്ടുണ്ട്.. ഗൾഫിൽ വന്നു വിറ്റു... ഒരു കുഴപ്പവും ഇല്ല...

    • @Happywedding774
      @Happywedding774 10 днів тому

      Athentha നാട്ടിൽ വിൽക്കാഞ്ഞേ

    • @mayasupreme
      @mayasupreme 9 днів тому

      @Happywedding774 ഇവിടെ കാശിനു ആവശ്യം വന്നു.. വിറ്റു.. എന്താ?

  • @muhammedyaseen4576
    @muhammedyaseen4576 Рік тому +82

    എന്റെ വിവാഹത്തിന് വേണ്ട മുഴുവൻ സ്വർണവും അവിടെ നിന്നാണ് എടുത്തത് വമ്പൻ ലാഭമായിരുന്നു ലാഭം കിട്ടുന്ന സ്ഥലത്തേക്ക് ആളുകൾ പോകും അതിന് അസൂയ മൂത്തവന്മാർ ഇങ്ങനെ കിടന്ന് കുരച്ചിട്ട് കാര്യം ഒന്നുമില്ല.. ഒരു ജിബി നെറ്റ് ചെയ്യാൻ 250 രൂപ കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു അന്നാണ് ജിയോ വന്നത് ഫ്രീയായി നെറ്റ് കൊടുത്തപ്പോൾ എല്ലാവരും കണ്ണ് തള്ളിപ്പോയി.. അന്നും ഇതുപോലെ ചില നാണം കെട്ടവൻമാർ വന്നിട്ട് ബില്ല് വരും എന്നും ഫോൺ ലോക്ക് ആകും എന്നും ഒക്കെ പറഞ്ഞിരുന്നു.. പക്ഷേ പിന്നീടാണ് എല്ലാവർക്കും മനസ്സിലായത് അതുവരെ മറ്റ് കമ്പനികളെല്ലാം നമ്മളെ കൊള്ളയടിക്കുകയായിരുന്നു... അതുപോലെയാണ് മറ്റ് സ്വർണക്കടക്കാർ നമ്മളെ കൊള്ളയടിക്കുകയായിരുന്നു ഇപ്പോൾ അവർ മാക്സിമം അവരുടെ ലാഭം കുറച്ച് കസ്റ്റമേഴ്സിനെ ഹാപ്പി ആക്കാൻ ശ്രമിക്കുന്നു. അവിടെനിന്ന് വാങ്ങുന്നവരെല്ലാം പൂർണമായി ഹാപ്പിയാണ്.. ഇടയ്ക്ക് വെച്ച് ഇവരെ പൂട്ടിക്കാൻ കേന്ദ്രത്തിൽ നിന്നൊക്കെ പലരും വന്ന് അരിച്ചു പറക്കി നോക്കിയിട്ടുണ്ട്. എന്നിട്ട് ഒരു ഉടായിപ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പിന്നെയാണ് നീയൊക്കെ.. നിന്നെയൊക്കെ ഉദ്ദേശിച്ച് അവർ ഇനി തുടങ്ങാൻ പോകുന്നത് വിദേശത്താണ്..

    • @abdullatheef8388
      @abdullatheef8388 Рік тому +11

      എടൊ പാലക്കാര ആരെങ്കിലും നക്കാപിച്ച തന്നപ്പോൾ സാദാരണ ക്കാർക്ക് കിട്ടുന്ന ആണുക്കൂല്യങ്ങൾക്ക് എതിരെ ചാടി പുറപ്പെടുന്നത് ശെരി ആണോ. കട നടത്തുന്നവർ തീരുമാനിക്കും അവർ കടക്ക് എന്ത് പേരിടണം എന്ന്. ആരെ ജോലിക്ക് നിർത്തണം എന്ന് ഒക്കെ. വെറുതെ വേണ്ടാത്ത പ്രചരണം ശെരി അല്ല. തെളിവ് നിരത്തി താൻ പറയണം.

    • @maryammusfira5312
      @maryammusfira5312 Рік тому +7

      👏👏

    • @layya0123
      @layya0123 Рік тому +4

      അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

    • @binsanisam7488
      @binsanisam7488 Рік тому +4

      സംഭവം വേറെ ഒന്നും alla muqthadir വളർന്നു വേറെ ജ്വല്ലറി ഉള്ളോർ ഈച്ച അടിച്ചു ഇരിക്കുന്നു 😂😂😂😂😂😂😂

    • @varghesethomas1463
      @varghesethomas1463 Рік тому

      With out labour charges, that's good for buyers.But don't invest single rupee.🎉

  • @shinushams2810
    @shinushams2810 Рік тому +70

    അവര് കൊള്ള നടത്താതെ കച്ചവടം നടത്തുന്നു ..
    കൊള്ള നടത്തുന്നവർക്ക് ഹാലിളകി ...

  • @AbdulRasheed-sk4xv
    @AbdulRasheed-sk4xv Рік тому +48

    മുക്താർ ഗോൾഡ് നിളാൽ വാഴട്ടെ! - ജയ് മുക്താർ -
    അസൂയ മൂത്ത ചൂഷകജ്വല്ലറി കൾ തുലയട്ടെ!

    • @Happywedding774
      @Happywedding774 10 днів тому

      പൊട്ടി തുടങ്ങിയല്ലോ 😂

  • @Irshad_Sharafudeen
    @Irshad_Sharafudeen 11 місяців тому +21

    തട്ടിപ്പ് ഉണ്ടെങ്കിൽ തെളിവ് ഉൾപ്പടെ കേസ് കൊടുക്കൂ പാലാക്കാരാ.

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +126

    മുക്താധിർ ഗ്രൂപ്പിന് പാലാക്കാരൻ്റെ വക ഫ്രീ പ്രൊമോഷൻ😅😅😅😅 ഇതിലും നല്ല പ്രൊമോഷൻ മുഖ്താധിർ ഗ്രൂപ്പിന് സ്വപ്നങ്ങളിൽ മാത്രം... ഇനിയും ഇത് പോലുള്ള വീഡിയോസ് ചെയ്തു ഈ സ്ഥാപനത്തെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വളർത്താൻ താങ്കൾ അകമഴിഞ്ഞ് ശ്രമിച്ച് കൊണ്ടെയിരിക്കൂ😂😂😂😂😂😂

    • @abumishal9953
      @abumishal9953 Рік тому +6

      മണ്ടത്തരം പറയുമ്പോൾ സൂക്ഷിക്കണം
      എങ്ങിനെയാണ് പണിക്കൂലി ഇല്ലാതെ ആദരണങ്ങൾ കൊടുക്കുന്നത്.? സ്വർണ്ണം സ്വയം ആഭരണമാകുമോ.?.

    • @AbdulRahmanAbdulRahman-bo6dh
      @AbdulRahmanAbdulRahman-bo6dh Рік тому

      ​@@abumishal9953ഇതിനുള്ള ഉത്തരം അവരടെ youtube ചാനലിൽ ഉണ്ട്

    • @aboobackerpk870
      @aboobackerpk870 11 місяців тому +1

      സൂരജ് പാലാക്കാരാ - അടുത്ത ഒരു കോടതി കയറുവാനുള്ള സമയമായി

    • @Mr.2-3
      @Mr.2-3 11 місяців тому

      Avarude ready made models aan panikkoli illathe kodukkuka...custom models panikkoli undaavum... ath mananssilakkan common sense mathy@@abumishal9953

  • @sayeedkpskp969
    @sayeedkpskp969 11 місяців тому +11

    ചതി ആണേൽ നിക്ഷേപിക്കേണ്ട ഡോ.... വാങ്ങുന്ന പാവങ്ങൾ വാങ്ങിക്കോട്ടെ.... എന്ത് തുടങ്ങിയാലും അത് തകർക്കാൻ കുറെ ചെറ്റ നക്കികൾ

  • @riyadh1831
    @riyadh1831 Рік тому +143

    പണിക്കൂലി ഇല്ല എന്ന് കേട്ടു അവിടെന്ന് സ്വർണം മേടിച്ച ആളാണ് ഞാൻ.അതിൽ കാഡ്മിയം ഉണ്ട് ഇറിഡിയം ഉണ്ട് എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഒരു ഭയം തോന്നി.അതിൻ്റെ purity caratometer ഉപയോഗിച്ച് ചെക്ക് ചെയ്തു .അതിൽ കാഡ്മിയവും ഇല്ല ഒരു കൊപ്പും ഇല്ല.മറ്റുള്ള കടകളിലെ സ്വർണം പോലെ തന്നെ. എന്തിനാണ് ജനങ്ങൾക്ക് ഒരിത്തിരി ലാഭം കിട്ടിയാൽ നിങ്ങൾക്കൊക്കെ കുരു പൊട്ടുന്നത്. എല്ലാ കാലവും ചൂഷണം തുടരട്ടെ എന്നാണോ സൂരജും പറയുന്നത്.

    • @maryammusfira5312
      @maryammusfira5312 Рік тому +6

      👏👏

    • @layya0123
      @layya0123 Рік тому +10

      അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Рік тому +15

      5 വര്ഷങ്ങള്ക്കു മൂന്പ ഭിമ ജ്വല്ലറി യിൽ നിന്നും ഒരു സ്ത്രീ model മാല വാങ്ങിയിരുന്നു. അതിന്റെ അകത്തു മെഴുകു ഉള്ളത് അവർ അറിയുകയും അത് എല്ലാ ചാനലിലും പത്രത്തിലും വരുകയും ചെയ്തു.... മാലയുടെ തൂക്കം കൂട്ടി ( മെഴുകു ) ആ പാവത്തിന്റെ രൂപ പോയത് നമ്മൾ കണ്ടത് അല്ലെ..... അൽ മുക്താർ സ്ഥാപനത്തിൽ നിന്നും വാങ്ങുന്ന സ്വാർണം ബാങ്കിൽ കൊണ്ടു പോയി പണയം വച്ചു നോക്കു....ഇപ്പോൾ എല്ലാ ബാങ്കുകലിലും puritty മെഷീൻ ഉണ്ടല്ലോ... അപ്പോൾ അറിയാം 916👌👌👌 ഇത് വെറുതെ ... കൊള്ള ലാഭം എടുത്ത മഹാൻ മാർ ഇനി വയർ ഇളകും.. 😜.. അൽമുക്തർ സ്ഥാപനം കേരളത്തിലെ gold marchant അസോസിയേഷൻ യന്ന ഉടായിപ്പു സങ്കടനടയിൽ ചേർന്നില്ല.... അതിന്റെ ഭ്രാന്ത് അവൻ മാർക്കും ഉണ്ട്‌..... ഇവൻ മാർ എല്ലാം കൂടെ കൂടുതൽ publi സിറ്റി കൊടുത്തു അൽ മുക്താർ വളരും...... ഉറപ്പ്... തിരുവനന്തപുരം സിറ്റി യിൽ മലയാള മനോരമ പത്രത്തിന്റെ അടുത്താണ് ഇവരുടെ 2 wholsale shop. തട്ടിപ് അറിഞ്ഞാൽ ഇവർ വിടുവോ ?? 😜😜😜

    • @binsanisam7488
      @binsanisam7488 Рік тому +8

      Athanne ഞാനും അവിടെ നിന്ന് തന്നെ ആണ് എടുക്കുന്നെ 😂😂😂😂വേറെ കടയിൽ കൊണ്ട് കൊടുത്തിട്ട് ഒന്നും പറഞ്ഞില്ല ഇവർക്ക് okke കച്ചവടം ഇല്ലാത്തതിന്റെ വിഷമം ആണ് 😂😂

    • @ebrahimabdulnazar
      @ebrahimabdulnazar Рік тому

      മുസ്ലിം അല്ലെ അൽ മുക്താദിർ ഗ്രൂപ്പ്‌ നടത്തുന്നത്..

  • @aneeshyashajahan7853
    @aneeshyashajahan7853 Рік тому +71

    അൽ മുക്താർ ഗോൾഡ് കടയിൽ നിന്നും ഗോൾഡ് വാങ്ങി പുറത്തു ഞങ്ങൾ പരിശോധന നടത്തി അതിൽ യാതൊരുവിധ കള്ളത്തരങ്ങളും മായങ്ങളും ഇല്ല ഞങ്ങളെപ്പോലുള്ള ജനങ്ങളെ പറ്റിച്ച് ഈ കൂടിനിൽക്കുന്ന മുതലാളിമാർ ആവശ്യത്തിന് അതിനപ്പുറം സ്വത്തുക്കൾ വാരിക്കൂട്ടി ഇപ്പോൾ പാവങ്ങൾക്ക് ഒരു തണലായി നമ്മുടെ കരുനാഗപ്പള്ളിയിൽ വന്ന ഈ സ്ഥാപനത്തിന് പൂട്ടിച്ചു കൊണ്ട് ഇവരുടെ കരിഞ്ചന്ത കച്ചവടം നടത്താൻ സാധിക്കാത്തത് കൊണ്ടാണ് ഈ കിടന്ന് മോങ്ങുന്നത് എന്നുള്ള സത്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും സത്യത്തിൽ ഇവർക്ക് നാണം ഉണ്ടോ നാട്ടിൽ വർഗീയതയും വിദ്വേഷവും പരത്തുന്ന ഇവരെപ്പോലുള്ള ചാനലുകാരെ കൊണ്ടുവന്ന ഇവരെ ജനം ഒറ്റപ്പെടുത്തുക തന്നെ ചെയ്യും ആ സ്ഥാപനത്തിൽ ഞങ്ങൾ സ്വർണം വാങ്ങുമ്പോൾ ഞങ്ങൾ കണ്ടത് ഏറ്റവും കൂടുതൽ ഹിന്ദു സഹോദരങ്ങളാണ് സംശയമുണ്ടെങ്കിൽ ആ നാട്ടുകാർക്ക് ഒന്ന് പരിശോധിക്കാൻ സാധിക്കും

    • @Cskbnnnm
      @Cskbnnnm Рік тому +12

      Yes bro njan hindu anu... Njan avidunnr vangullu

    • @layya0123
      @layya0123 Рік тому +6

      അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Рік тому +7

      യന്റെ പേരിൽ മതം ഉണ്ട്‌.. എന്റെ കുടുംബത്തിൽ ഉള്ളവർക്കു അടുത്ത 3 വർഷങ്ങൾ കൊണ്ടു വിവാഹങ്ങൾ നടന്നു. പേര് കേട്ട ഗ്രൂപുകളിൽ നിന്നും വാങ്ങിയ സ്വർണ്ണ ത്തിന്റെ പണിക്കൂലി കൾ അതെ model അടുത്ത സമയത്ത് അൽ മുക്താർ സ്ഥാപനത്തിൽ വാങ്ങി..... വല്ലത ഞെട്ടി പോയി.... ഒരേ model ആഭരങ്ങൾക്കു വലിയ മഹാൻ മാർ ലക്ഷം രൂപ കൊള്ളയടിച്ചു. അത് മനസിലായ്തു ബില്ലുകൾ തമ്മിൽ പരിശോധിച്ച് ഉറപ്പു വരുത്തി..... ഇനി ആരുടെയും രൂപ മഹാൻ മാർ പണികൂലി ഇനത്തിൽ വാങ്ങി അവരുടെ സമ്പത്ത് അധികം വർധിക്കേണ്ട... 🙏 അത് ഉറപ്പിച്ചു.... 5 വർഷതിൽ ഞങ്ങളുടെ പല കുടുംബത്തിനും കൂടി ഞങ്ങളിൽ നിന്നും കൊള്ള ലാഭം ഉണ്ടാക്കിയ രൂപ മഹാൻ മാർ തരുവോ ?

    • @hussainadoor7530
      @hussainadoor7530 Рік тому

      അൽ മുഖ്താ ദിർ

  • @happythougts420
    @happythougts420 Рік тому +26

    ഇനിയും ഞങ്ങൾ അവിടുന്ന് gold എടുക്കും സൂരജ് പാലക്കാരൻ എത്ര കിട്ടി ക്യാഷ്.

    • @jocker457
      @jocker457 Рік тому +2

      9ലക്ഷം എന്നാ അറിയാൻ കഴിഞ്ഞത് ഈ വീഡിയോയിൽ സംസാരിക്കുന്ന നാസർ ഇക്ക ആണ് സംഘടനയിൽ പിരിവു നടത്തി പൈസ കൊടുത്തത് എന്നും പറയുന്നുണ്ട് 😂😂😂

    • @maryammusfira5312
      @maryammusfira5312 Рік тому

      @@jocker457 😅

    • @Volvo2946
      @Volvo2946 Рік тому

      ​@@jocker457നാസർ ചെമ്പിൽ സ്വർണം പുശി കൊടുക്കുന്ന team ആണ്

    • @jahfarch
      @jahfarch Рік тому +2

      7 lakh

  • @forsaleforsale7677
    @forsaleforsale7677 11 місяців тому +17

    ഈ വീഡിയോ കണ്ടത് കൊണ്ട് സൂരജ്ന്റെ ഉള്ളിലെ സംഗി മനസ്സ് പുറത്തു ചാടി അൽമുഗ്‌ദ്ധർ ഗ്രുപ്പിനെ എല്ലാവരും അറിയപ്പെട്ടു ഇനി അവരുടെ കച്ചോടം ഇരട്ടിയാകും 😂

    • @skerala8175
      @skerala8175 11 місяців тому +1

      ഉള്ള കാര്യം പറയുമ്പോൾ സംഖി എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല കാര്യങ്ങൾ സത്യസന്ധമായി വിലയിരുത്തുക

    • @shakheelahammed2462
      @shakheelahammed2462 11 місяців тому

      ​@@skerala8175 സാരമില്ല പോട്ടെ😂😂😂

  • @ibrahimc9428
    @ibrahimc9428 11 місяців тому +31

    ഇത് ഇവരെ 'തകർക്കാനുള്ള ഒരു നാടകം - ഈ പാലക്കാരൻ ഇതിനു - കൂട്ടുനിൽക്കുന്നു

    • @ridhameherin2538
      @ridhameherin2538 10 місяців тому

      Athe muslim kal analo pala karante Target

  • @eesaanas
    @eesaanas Рік тому +45

    അസൂയക്കു കുശുമ്പിനും മരുന്നില്ല

  • @Hakeemcalicut6450
    @Hakeemcalicut6450 Рік тому +5

    ഇതെവിടാ സ്ഥലം ഇനി അവിടെ പോയി സ്വർണം വാങ്ങാലോ...താങ്ക്സ് ട്രൂ ട്tv

  • @നെൽകതിർ
    @നെൽകതിർ Рік тому +5

    ഇവർ കാരണം കച്ചവടം കുറഞ്ഞ കുറെ പേര് തെളിവ് ഇല്ലാതെ ഓരോന്നു തട്ടി വിടുന്നു എന്നാണ് എനിക്ക് മനസ്സിലായത് 😅😅

  • @nizarpadippura8068
    @nizarpadippura8068 Рік тому +37

    സ്വർണ്ണ കച്ചവടം നടത്തി ആരെങ്കിലും തകർന്നിട്ടുണ്ടോ ഇല്ല കാരണം കസ്റ്റമേഴ്സിനെ തെറ്റിദ്ധരിപ്പിച്ച് അമിതമായി വാങ്ങുന്ന പണിക്കൂലി. അത് കുറച്ചു
    വാങ്ങുന്ന സ്വർണ്ണ കടക്കാരനെ എന്തിന് തെറി പറയണം
    സ്വീകരിക്കുകയല്ലേ വേണ്ടത്..
    മറ്റ് സ്വർണ്ണ വ്യാപാരികൾക്ക് കുരു പൊട്ടും അത് സ്വാഭാവികം..
    അതിന്റെ വിമ്പൽ ആണ് സൂരജ് പാലാക്കാരനെ ഇവിടെ എത്തിച്ചത്.

    • @devan510
      @devan510 Рік тому +4

      കാട്മീയം എന്ന ഒരു ലോഹം ഉണ്ട്. ജസ്റ്റ്‌ ഗൂഗിൾ സെർച്ച്‌. അത് ചേർത്താൽ purity വെത്യാസം വരില്ല. പക്ഷെ 1 ഗ്രാം ഗോൾഡിൽ ara ഗ്രാം സ്വർണ്ണമേ കാണു.

    • @9809861962
      @9809861962 Рік тому

      Sir ath purity test l ariyaan sathikkille

    • @devan510
      @devan510 Рік тому +3

      അറിയാൻ പറ്റില്ല. അത് കൊണ്ടാണ് ആ ലോഹം നിരോധിച്ചിട്ടുള്ളത്

    • @riyadh1831
      @riyadh1831 Рік тому

      Athu orally paranjal porallo.prove it

    • @jibinavani3954
      @jibinavani3954 Рік тому +2

      Swarna kachavadam nadathi pottiya orupad alkkar und bro..Ende nattil perambra Appolo,Gold city ellam potti

  • @shuhaibjafar786
    @shuhaibjafar786 Рік тому +46

    അദ്ദേഹം വളർന്നു വന്നപ്പോൾ ബാക്കിയുള്ള സ്വർണ വ്യാപാരിക്കൾക്ക് കച്ചവടം പൊട്ടി 😂

    • @JGeorge_c
      @JGeorge_c Рік тому +1

      Ivide matu mathasdarku joli ku kodukumoo ?

    • @shershah2017
      @shershah2017 Рік тому

      Joli endinu mattu mathakarku zero panikoolik gold kodukunille

    • @adilnizar3478
      @adilnizar3478 Рік тому +2

      Ath thanne ivide nadannath... Athinte asooya😂...

    • @eyestreamer
      @eyestreamer Рік тому +2

      ഭീമയിലും കല്ല്യാണിലും ആലുക്കാസ് കടകളിലും എന്താണ് അച്ചായാ അവസ്ഥ?

    • @JGeorge_c
      @JGeorge_c Рік тому

      @@eyestreamer avide enthanu PRASHNAM ENN PARAYU ,AVIDE OLE ETHRAYOO different communities il petta alukal work cheyunu ?
      Is it same for almukdhar?
      Were is the genuineness of the hallmark This guy makes ,why was his earlier phone call where he says he only wants community sales ? Isn't that prejudiced idea and racism?
      Investment ennu paranju paticha fashion gold scam maranoo ?
      By the way thangal paranja PRAMUGA LISTIL Malabar gold enthunkondu mention CHEYTHitila enu koode parayamoo ?

  • @shabinas140
    @shabinas140 Рік тому +28

    😂 ആ നിക്കുന്ന അണ്ണന് നല്ല വിഷമം ഉണ്ട് അല്ലെ 😂😂😂😂😆

  • @salahudeenalihusainkunju
    @salahudeenalihusainkunju Рік тому +34

    തീർച്ചയായും
    ഇത് നാണം കെട്ട
    തരം താണ കളിയാണ് ......
    അവർ വിൽക്കുന്നത് ക്വാളിററി ഇല്ലാത്ത സ്വർണ്ണമാണെങ്കിൽ നിയമ പരമായ മാർഗ്ഗത്തിലൂടെ അത് പുറത്ത് കൊണ്ട് വരുന്നതിന് പകരം പേരില്ലാതെ നോട്ടീസ് ഇറക്കിയും പെയ്ഡ് യൂ ട്യൂബറന്മാരെ ഇറക്കി
    കളിയ്ക്കുന്നത് തറ പരിപാടിയാണ്....

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Рік тому +52

    തെളിവുണ്ടെങ്കിൽ കാണിക്കുക.. പണി കൂലിയില്ലാതെ സ്വർണം കിട്ടിയാൽ ആരും വാങ്ങും സ്വർണത്തിന്റെ വില ഉയരുന്നത് നിങ്ങക്ക് നിർത്താൻ എന്താ പറ്റാത്തത് അവരുടെ സ്വർണം മോശമാണെന്നു തെളിയിക്കുക അതിന് ശേഷം ഇങ്ങനെ കിടന്ന് അലറുക... നേരിട്ട് ആ ജ്വല്ലേറിയിൽ പോയി അന്വേഷിച്ചു വ്യക്തത വരുത്താതെ ഇങ്ങനെ പറഞ്ഞാൽ എന്ത് ഉറപ്പാണ് നിങ്ങളുടെ വാക്കിൽ..വേഗത്തിൽ ആ കടയുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരുമായി സംസാരിക്കുക സത്യം അറിയുക അല്ലാതെ കവലയിൽ ആരെങ്കിലും പറയുന്നത് എങ്ങനെ ജനം വിശ്വസിക്കും.. ഒന്ന് അന്വേഷിക്കുക bro..

    • @devan510
      @devan510 Рік тому +2

      കാട്മീയം എന്ന ഒരു ലോഹം ഉണ്ട്. ജസ്റ്റ്‌ ഗൂഗിൾ സെർച്ച്‌. അത് ചേർത്താൽ purity വെത്യാസം വരില്ല. പക്ഷെ 1 ഗ്രാം ഗോൾഡിൽ ara ഗ്രാം സ്വർണ്ണമേ കാണു.
      അത് കൊണ്ടാണ് മറ്റു കടകളിൽ എടുക്കാത്ത. 1 ഗ്രാം സ്വർണ്ണം ഉരുക്കി വേറെ ഒരു ആഭരണം ചെയ്യണമെങ്കിൽ ഉരുക്കി കഴിയുമ്പോൾ അര ഗ്രാം സ്വർണ്ണമേ കിട്ടുകയുള്ളു

    • @maryammusfira5312
      @maryammusfira5312 Рік тому +3

      ​@@devan510veruthe copy paste 😂 nadathi kashttappedanda

    • @eyestreamer
      @eyestreamer Рік тому +1

      എന്തൊക്കെ വിവരക്കേട് ആണ് devan പറയുന്നത്?

    • @gopu65
      @gopu65 11 місяців тому

      Common sense upayokiche kudi ithrem staff ne salary plus operational cost ithe ellam e panikuli enne medikan pattu appo athe ilathe engane oru jewellery run cheyum.so something wrong

    • @maryammusfira5312
      @maryammusfira5312 11 місяців тому +1

      @@gopu65 appo mattulla jwellerikkar panikkooli medikkunnath avarde employeesinu Salary kodukkan aan ennano താങ്കൾ പറയുന്നത്.. Appo avar ലാഭം എടുക്കാറില്ലേ

  • @mksaqafi2567
    @mksaqafi2567 Рік тому +4

    ഞാൻ വിഡിയോസ്റ്റിൽ ചെയ്ത് വച്ചിട്ട് കമന്റുകൾ വായിച്ചു. : ഓരോ കമന്റും അതിന്റെ ലൈക്ക് കളും കണ്ട് എന്റെ കണ്ണ് തള്ളി പോയി :..

  • @vahiduta
    @vahiduta Рік тому +31

    എന്ന് മറ്റു സ്വർണ കടക്കാർക്ക് വേണ്ടി സൂരജ് kasa

  • @zcripper1476
    @zcripper1476 Рік тому +13

    അതിലേക് പൈസ നിക്ഷേപിക്കുന്ന ആർക്കും ഇല്ലാത്ത ദണ്ണം തനിക്കെന്തിനാടോ

  • @anvarha7567
    @anvarha7567 11 місяців тому +3

    ബാക്കിയുള്ളവർക്ക് കച്ചവടം നടക്കുന്നില്ല അതുതന്നെ കാര്യം.

  • @alink5346
    @alink5346 10 місяців тому +1

    ഇത് അസൂയയും കുന്നുട്ടും വെറുതെ പറയുകയാണ് അൽമുക്താർ നല്ലതാണ്

  • @AznaNizam
    @AznaNizam 11 місяців тому +6

    ഈ വിഡിയോ ചെയ്യുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു കരുനാഗപ്പള്ളിയിലുള്ള വളരെ തിരക്കുള്ള സ്വർണ്ണക്കട മുതലാളിമാർ എന്തിന് ആ സമയത്ത് അവിടെ വന്നു വീഡിയോ കഴിഞ്ഞിട്ട് എന്തിന് പാലാക്കാരൻ മുതലാളിമാരുടെ കൂടെ പോയി പണം വാങ്ങിക്കൊണ്ട് ഒരു സ്ഥാപനത്തിനെതിരെ അഭിപ്രായം പറയരുത് തെളിവുണ്ടങ്കിൽ ഇവിടെ നിയമ സംവിധാനങ്ങളുമുണ്ട് കരുനാഗപ്പള്ളിയിലെ മറ്റു സ്വർണ്ണക്കമ്പവടക്കാർ ഇപ്പോൾ ഈച്ചയെ ഓടിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ പൊട്ടമാരല്ല ഇതിലും വില കുറച്ച് കൊടുത്താൽ ജനങ്ങൾ നിങ്ങളുടെ കടകളിലും വരും വർഷങ്ങൾ കൊണ്ട് ജനങ്ങളെ നിങ്ങൾ പിഴിഞ്ഞതല്ലേ അനുഭവിക്ക് പുതിയ ജ്വല്ലറിക്ക് നല്ല പരസ്യമായി

  • @skerala8175
    @skerala8175 11 місяців тому

    അൽ മുക്താർ കുറിച്ച് ഒരു വർഷം മുൻപ് മറുനാടൻ മലയാളി ഒരു വാർത്ത വന്നിരുന്നു സത്യമായി സൂരജ് പാലാക്കാരൻ താങ്കൾക്ക് നന്ദി

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 Рік тому +34

    കുറഞ്ഞ ചിലവിൽ കടകൾ പൂട്ടിക്കാൻ ബന്ധപ്പെടുക....😝

  • @makkarmm165
    @makkarmm165 Рік тому +3

    പണി കൂലി, പണി കുറവ് എന്ന് പറഞ്ഞ് ആളുകളെ ചൂഷണം ചെയ്യുന്നില്ല എന്ന് ചുരുക്കം...........

  • @sainudheenk1231
    @sainudheenk1231 11 місяців тому +6

    ഞങ്ങളുടെ നാട്ടിൽ കോഴി ഇറച്ചിക്ക് 1കിലോ 105 രൂപ വിലയുളളു അത് കാരണം മറ്റുള്ള കച്ചവടക്കാർക്ക് കൊള്ളലാഭം എടുക്കാൻ കഴിയുന്നില്ല അവർ പറയുന്നത് ആ കോഴി കൊണ്ട് കറിവെച്ചാൽ രുചി ഉണ്ടാകില്ല എന്നാണ് പക്ഷേ തിന്നുന്ന എല്ലാവർക്കും അറിയാം അതിനൊരു കുഴപ്പവുമില്ല എന്ന് 😋അതാണ് എതിരാളികളുടെ തന്ത്രം

    • @nsrahim6323
      @nsrahim6323 11 місяців тому

      ഇവിടെ ₹92 😂

  • @sharushasha6407
    @sharushasha6407 Рік тому +39

    ആര് നല്ലകാര്യം ചെയ്താലും അത് ഓടന്നേ മുടക്കാൻ ചില്ല......... മാരും വരും

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому

      അതെ. താങ്കൾ ഉള്ളതെല്ലാം വിറ്റ് അവിടെ നിക്ഷേപിച്ചു മാതൃക ആവണം

    • @sharushasha6407
      @sharushasha6407 Рік тому +1

      Bro ഞാൻ ഒരു കരുനാഗപ്പള്ളി കാരൻ ആണ്
      കൂടെ ഇ video യുടെ ബാക്കിൽ നിൽ കുന്ന ടി മിന്നെ ഓക്കേ നമ്മുക്ക് അറിയാം

  • @latheeftk81
    @latheeftk81 11 місяців тому +4

    പല കടകളിലും മാസം12 മാസം പണം അടച്ചാൽ പണി കൂലി വാങ്ങത്ത കുറേ കടകൾ കേരളത്തിൽ ഉണ്ട്

  • @muhamedsadic9155
    @muhamedsadic9155 Рік тому +15

    കരുനാഗപ്പള്ളിയിൽ പണിക്കൂലിയും പണിക്കുറവും പറഞ് പാവങ്ങളെ കാണുമ്പോൾ പവറ് കാണിച്ച് പാവങ്ങളുടെ കാശ് കൊണ്ട് തിന്ന് കൊഴുത്ത ചിലരുടെ ബേജാറാണിത്.. തനിയെ മാറിക്കൊള്ളും

  • @razimisbu58
    @razimisbu58 Рік тому +32

    ജ്വല്ലറിക്കാർ ഈ സ്വർണ്ണം എടുക്കില്ല എന്നൊക്കെ പറയാൻ നാണമില്ലെ നിങ്ങൾക്ക്. ജ്വല്ലറിക്കാർ വില കുറച്ച് തന്നെയാണ് എപ്പോഴും പഴയ സ്വർണ്ണമെടുക്കാറ്. എന്നാൽ സേട്ടുമാർ നല്ല വിലക്ക് തന്നെ പഴയ സ്വർണ്ണം എടുക്കും. അത് പാവങ്ങൾക്ക് അറിയില്ല. അപ്പോൾ ആ പാവങ്ങളെ പറഞ്ഞ് പറ്റിക്കുന്നത് ഈ ഒരുമിച്ച് കൂടിയിരിക്കുന്ന സ്വർണ്ണ വ്യാപാരികളാണ്.

    • @devan510
      @devan510 Рік тому +4

      കാട്മീയം എന്ന ഒരു ലോഹം ഉണ്ട്. ജസ്റ്റ്‌ ഗൂഗിൾ സെർച്ച്‌. അത് ചേർത്താൽ purity വെത്യാസം വരില്ല. പക്ഷെ 1 ഗ്രാം ഗോൾഡിൽ ara ഗ്രാം സ്വർണ്ണമേ കാണു.
      അത് കൊണ്ടാണ് മറ്റു കടകളിൽ എടുക്കാത്ത. 1 ഗ്രാം സ്വർണ്ണം ഉരുക്കി വേറെ ഒരു ആഭരണം ചെയ്യണമെങ്കിൽ ഉരുക്കി കഴിയുമ്പോൾ അര ഗ്രാം സ്വർണ്ണമേ കിട്ടുകയുള്ളു

    • @abhijithp.p45
      @abhijithp.p45 Рік тому +2

      Athu thanne ale avarude profit

    • @layya0123
      @layya0123 Рік тому +1

      ചെമ്പിൽ സ്വർണ്ണം പൂശി കൊടുക്കുന്ന ടീം ആണ് സൂരജിന് ചുറ്റും ഉള്ളത്, നാസർ ഉൾപ്പടെ, നാട്ടിൽ പാട്ടാണ്...പാലാക്കാരനെ ഇവന്മാർ ചന്ദ്രൻG ആക്കിയതാവും..അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Рік тому +1

      ഭീമ ജ്വല്ലറി യിൽ നിന്നും 5 വർഷo മൂന്പ് ഒരു മാല വാങ്ങി അതിന്റെ ഉള്ളിൽ മെഴുകു ഉള്ളത് അവർ അറിയുകയും അങ്ങിനെ പത്രത്തിൽ വരുകയും തിരുവനന്തപുരം സിറ്റിയിൽ ആണ് സംഭവം... അതിനു പല കരണങ്ങളും നിർത്തി ഭീമ groop തടി തപ്പി. ആ സ്ത്രീ വല്ലാതെ പെട്ടു...... ജനനമ്മൾ അത് മറന്നു പോയോ ?????😜😜😜😜ഉണ്ടായി.. മെഴുകിനും ചേർത്ത് സ്വർണ്ണ വില...... 😜😜 വലിയ വാർത്ത വന്നത് മറന്നോ... മലയാളി 😜😜😜 ഇ കാലത്തു ഡായിപ്പു സ്വർണ്ണം കണ്ടു പിടിക്കുവാൻ bis puritty analiser മെഷീൻ ഉണ്ട്‌... എല്ലാ ബാങ്ക് കളിലും..... കൊണ്ടു പോയി ചെക്കപ്പ് നടത്തു.. എനിട്ട് പറയുക.... അല്ലാതെ ആകാശo നോക്കി കുരകരുത്.... 😜 തൊണ്ട പൊട്ടും.. യന്റെ കുടുംബത്തിലെ 5 ഓളം വിവാഹത്തിന്റെ പണിക്കൂലി വലിയ മഹാൻ മാർ കൊണ്ടു പോയി...... Bill സഹിതം model വച്ചു പരിശോധിച്ചപോൽ മനസിലായി... നശിച്ചു പോകും മഹാൻ മാരായ കട ഇട്ടവർ.. 🙏🙏

  • @marygeorge4900
    @marygeorge4900 Рік тому +51

    താങ്കൾ ആദ്യം പോയി ഒരു ENT Doctor റെ കാണൂ ..
    ഇത്തിരി Volume കുറച്ചാൽ നന്ന് .
    ഞങ്ങളുടെ ചെവിയ്ക്ക് ഒരു കുഴപ്പവും ഇല്ല ...😂😢

    • @abdulnasir5286
      @abdulnasir5286 Рік тому +1

      👌👌👌

    • @layya0123
      @layya0123 Рік тому +5

      അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

    • @HairuNisa-d7u
      @HairuNisa-d7u Рік тому

      😂😂😂

  • @AbdulGafoorGafoor-dm5xd
    @AbdulGafoorGafoor-dm5xd 11 місяців тому +2

    ഹെഡിങ് കൊടുത്തത് തെമ്മാടിത്തരമല്ലേ സൂരജെ.. അള്ളാഹുവിന്റെ പേരിൽ തട്ടിപ്പോ.... നീ എന്തേലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ നിന്നെയല്ലേ കുറ്റം പറയേണ്ടത് നിന്റെ തള്ളയെ പറഞ്ഞിട്ട് കാര്യമുണ്ടോ...?

  • @aboobackerk7837
    @aboobackerk7837 Рік тому +3

    ഒരു പവൻ സ്വർണത്തിന് 20% വരെ പണിക്കൂലി കടക്കാർ വാങ്ങുന്നുണ്ട് - മോഡ ലിനനുസരിച്ച് -അതായത് പവന് ഇന്നത്തെ റേറ്റിൽ 9000 രൂപ - മെഷിനറി യിൽ സ്വർണം പണിയുന്നത് കൊണ്ട് മാക്സിമം 500 രൂപയേ പവന് ചില വ് വരുന്നുള്ളൂ - ബാക്കി 8500 പവനിൽ മേൽ ലാഭം.
    ഉദാഹരണത്തിന് മെഷിനറിയിൽ ഉണ്ടാക്കുന്ന റോൾ ഡ് ഗോൾഡ് ആഭരണം 500 രൂപക്ക് വാങ്ങാൻ കിട്ടുന്നു -
    ചാനലിൽ കിടന്ന് തുള്ളുന്നവൻ ആരോട് കാശ് വാങ്ങിയിട്ടാണ് തുള്ളുന്നത്

  • @faristk4663
    @faristk4663 Рік тому +55

    വെറുതെ പ്രസ്താവന പറയരുത് തെളിവ് സഹിതം പറയണം എന്നാലെ ആളുകൾ പറയുന്നക്കാര്യം സീകരിക്കുകയുള്ളൂ.അല്ലാത്ത തൊക്കേ പ്രഹസനം ആയേ കൂട്ടുകയുള്ളൂ.അതുവഴി നിങ്ങൾ എതിർക്കുന്ന കമ്പനിക്ക് free promotion കിട്ടുകയും ചെയ്യും.

    • @devan510
      @devan510 Рік тому +3

      കാട്മീയം എന്ന ഒരു ലോഹം ഉണ്ട്. ജസ്റ്റ്‌ ഗൂഗിൾ സെർച്ച്‌. അത് ചേർത്താൽ purity വെത്യാസം വരില്ല. പക്ഷെ 1 ഗ്രാം ഗോൾഡിൽ ara ഗ്രാം സ്വർണ്ണമേ കാണു.
      അത് കൊണ്ടാണ് മറ്റു കടകളിൽ എടുക്കാത്ത. 1 ഗ്രാം സ്വർണ്ണം ഉരുക്കി വേറെ ഒരു ആഭരണം ചെയ്യണമെങ്കിൽ ഉരുക്കി കഴിയുമ്പോൾ അര ഗ്രാം സ്വർണ്ണമേ കിട്ടുകയുള്ളു

    • @eesaanas
      @eesaanas Рік тому +4

      ​@@devan510imposition ezhuthuvo😅

    • @eesaanas
      @eesaanas Рік тому +2

      ​@@devan510imposition writing ✍️ aano😅

    • @agaricusdesignsmarketing8176
      @agaricusdesignsmarketing8176 Рік тому +3

      @@devan510 അണ്ണാ ഒരു കുത്ത് എങ്കിലും ഇട് അങ്ങനെ എങ്കിലും ആൾകാർ വിചാരിക്കട്ടെ കോപ്പി പേസ്റ്റ് അല്ല എന്ന്

    • @muhammedyaseen4576
      @muhammedyaseen4576 Рік тому +5

      @@devan510 ഇത് മറ്റു കടക്കാർ ചെയ്യുന്നുണ്ട്.. അവരുടെ കൈയിൽ നിന്ന് ഒടുക്കത്തെ വിലക്ക് ഇങ്ങനത്തെ സ്വർണം വാങ്ങുന്നതിനേക്കാൾ നല്ലതല്ലേ ഇവരുടെ കൈയിൽ നിന്ന് വാങ്ങുന്നത്.. 😄😄

  • @umaibiaumaibia8375
    @umaibiaumaibia8375 Рік тому +4

    ഒരു ഭാഗം മാത്രം കേട്ട് അഭിപ്രായം പറയേണ്ട മൻസൂറിന്റെ ഭാഗവും കേൾക്കാൻ അനുവദിക്കൂ

  • @MuhammadRafiRafi-z6h
    @MuhammadRafiRafi-z6h 11 місяців тому +26

    അൽ മുക്ടതാർ ❤

  • @abdulrahmanap1873
    @abdulrahmanap1873 Рік тому +3

    ഇതിപ്പോ പറഞ്ഞ് പറഞ്ഞ് യൂട്യൂബുകാർക്ക്ഒന്നും കൊടുക്കാതെ വമ്പൻ പരസ്യം കിട്ടിയല്ലോ ?

  • @unnikrishnantp3156
    @unnikrishnantp3156 11 місяців тому

    മത വർഗീയത എന്നതു തന്നെ സ്വാർത്ഥതയിൽ നിന്നും ജനിക്കുന്നതാണ്. സമുദായം ഇതു തിരിച്ചറിഞ്ഞു കാണിക്കുന്ന ഈ പ്രവർത്തനം വളരെ മാതൃകപരമാണ്.

  • @shahulhameed4396
    @shahulhameed4396 11 місяців тому +1

    നിരോധിത തം ഉണ്ടെങ്കിൽ അത് നോക്കാൻ ഇവിടെ കേന്ദ്ര സർക്കാരും കേരള സർകാരും ഉണ്ട്

  • @joshithomas3040
    @joshithomas3040 4 місяці тому +1

    അൽ .മുക്താ ദീർ ജ്വല്ലറി "
    എന്തോ
    ഒരു വശപിശക്
    ഉള്ളതായി
    തുടക്കം മുതൽ
    എനിക്ക് സംശയം
    തോന്നിയിരുന്നു ...

  • @layya0123
    @layya0123 Рік тому +81

    ചെമ്പിൽ സ്വർണ്ണം പൂശി കൊടുക്കുന്ന ടീം ആണ് സൂരജിന് ചുറ്റും ഉള്ളത്, നാസർ ഉൾപ്പടെ, നാട്ടിൽ പാട്ടാണ്...പാലാക്കാരനെ ഇവന്മാർ ചന്ദ്രൻG ആക്കിയതാവും..❤

    • @ummerkk7861
      @ummerkk7861 Рік тому +10

      സൂരജേ നീയെന്തറിഞ്ഞിട്ടാണ് കുരക്കുന്നത് സ്വർണ്ണകച്ചവടം എന്നാൽ കൊള്ള എന്നർത്ഥം ഇവർ കൊള്ളയടിക്കുന്നില്ല അതാണ്

    • @truegold1700
      @truegold1700 Рік тому

      ഈ സ്ഥാപനം യാതൊരു വിധത്തിലുമുള്ള കള്ളത്തരവും കാണിക്കുന്നില്ല
      ഞാൻ 22 കൊല്ലമായി സ്വർണ്ണ വ്യാപാരം നടത്തുന്നു.
      പണിക്കൂലിയില്ലാതെ സ്വർണ്ണം കൊടുത്താൽ ക്യാൻസർ വരുന്നത് എങ്ങനെയാണ്?
      HM ,HUD എന്നീ സർക്കാർ അനുശാസിക്കുന്ന എല്ലാ ഗുണനിലവാര മുദ്രയുമുണ്ട്. പിന്നെ നാസർ എന്ന് പറയുന്ന ഭൂലോക ഫ്രോഡ് പറയുന്നത് പച്ചക്കള്ളം ആരും വിശ്വസിക്കരുത്
      സർക്കാരിനെ വെട്ടിക്കുന്നുണ്ടെങ്കിൽ സർക്കാർ നടപ്പടി എടുക്കില്ലേ?
      Gട t വെട്ടിച്ചാൽ അവർ വെറുതെ വിടുമോ
      അവർ എല്ലാ ബില്ലും Gst അടിച്ചാണ് കൊടുക്കുന്നത്
      പണിക്കൂല്ലി വാങ്ങുന്നില്ല. അതിനാണ് ഇവരുടെ ചൊറിച്ചിൽ
      ഈ പറയുന്നവൻ മാർ 91.6 എന്ന് പറഞ്ഞ് 22/20 ct സ്വർണ്ണം കൊടുത്ത് കോടികൾ സംമ്പാദിച്ചു
      ഇപ്പോൾ ഹോൾമാർ ക്കിം ഗ് നിർബന്ധമാക്കിയപ്പോൾ തട്ടിപ്പ് നടത്താൻ പറ്റുന്നില്ല. മാത്രമല്ല ജനങ്ങൾക്ക് പണിക്കൂലി എന്താണെന്ന് മനസ്സിലായി
      ആർക്കും തോന്നിയത് പോലെ ആളുകളെ കൊള്ളയടിക്കാമായിരുന്നു. ഇപ്പോൾ നടക്കില്ല.
      പണിക്കൂലിയായി കോടികൾ കിട്ടാതയായി.ആ നഷ്ടത്തിൽ നിൽക്കുമ്പോൾ മേൽ പറഞ്ഞ സ്ഥാപനം പണിക്കൂലി ഒഴിവാക്കി കൊടുക്കുന്നതിലുള്ള കുശുമ്പാണ് അവർക്കെതിരെ തിരിയുന്നത്.ഈ സ്ഥാപനത്തിലെ സ്വർണ്ണത്തിന് യാതൊരു കുറ്റവും പറയാനില്ല. പിന്നെ ഇവൻ ചൊറിയുന്നത് പേരിൻ്റ പേരിലാണ്. മുസ്ലീം നാമം ഇപ്പോൾ എല്ലാവർക്കും അലർജിയാണ്. അള്ളാഹു എന്ന പേര് പോലും ആർക്കും പിടിക്കുന്നില്ല. പിന്നെ ഇതുപോലെ പേര് ഇട്ടാൽ നാസറിനെ പോലുള്ളവർക്ക് ഒട്ടും പിടിക്കില്ല. തൃശൂരിലെ 99% സ്ഥാപനങ്ങളും ക്രിസ്ത്യൻ സ്ഥാപനങ്ങളാണ്. അവിടെയൊന്നും മുസ്ലീംങ്ങളെ ജോലി കെടുക്കില്ല
      Josco
      mcr കിറ്റെക്സ് ഈ സ്ഥാപനങ്ങളൊന്നും മുസ്ലീംങ്ങളെ ജോലിക്കെടുക്കില്ല
      അതിനെതിരെ ശബ്ദിക്കാൻ ഇവൻ മാർക്ക് ധൈര്യമുണ്ടോ
      തൃശൂരിലെ എല്ലാ ഹോൾസെയിൽ സ്വർണ്ണക്കടയിലും ഈ സ്ഥാപനത്തിനെതിരെ പോസ്റ്റർ പതിച്ചിട്ടുണ്ട്. അവരുടെ പേര് ഉൾപ്പെടുത്തി കൊണ്ട്. അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കാൻ മേൽ പറഞ്ഞ സ്ഥാപനത്തിൻ്റെ ഉടമസ്ഥൻ തയ്യാറാകണം. എങ്കിലേ ഇത്തരം നുണപ്രചാരകരെ ഒരു പാഠം പഠിപ്പിക്കാൻ പറ്റു
      സത്യം വിജയിക്കും
      നാസറിനെ മുന്നിൽ നിർത്തി കളിക്കുന്നവർ വേറെയാണ്
      ഒരു മുസ്ലിം സ്ഥാപനം വളർന്നു വരുന്നതിൽ അസുയ പൂണ്ടവരാണവർ
      അത് മുസ്ലീംങ്ങൾ തിരിച്ചറിയണം
      ഇവർക്കെതിരെ പോസ്റ്റർ പതിച്ച എല്ലാ സ്വർണ്ണക്കടകളെയും ബഹിഷ്‌ക്കരിക്കണം

    • @Valiaparambilproperties
      @Valiaparambilproperties Рік тому

      😂😂😂😂😂

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Рік тому +1

      ആരാ ഇതിൽ നാസർ 👀

    • @salamthagal9146
      @salamthagal9146 Рік тому +1

      സ്വർണം 916 എന്നത് അറിഞ്ഞുകൂട അതിൽ നിരോധിത ലോഹം ഉണ്ടെന്നും അറിയാം ഹാ എന്തൊരുസ്വർണകച്ചവടക്കാർ

  • @NoushadNoushad-zw6wb
    @NoushadNoushad-zw6wb Рік тому +15

    ഇവനോട് ആരെങ്കിലും ഉപഭോക്താക്കൾ പരാതിപറഞ്ഞോ നല്ല റ്റീംസാ ചുറ്റിനും

  • @alink5346
    @alink5346 10 місяців тому +1

    വർഗീയത പറയുന്നു ഇയാൾ ബിജെപി അനുകൂലിയാന്ന് ഉണ്ടകിൽ സ്വരർണം പരിശോധിക്കണം എന്തെകിലും ആയിക്കോട്ടെ

  • @noushadk6432
    @noushadk6432 Рік тому +1

    ജ്വല്ലറി മുതലാളിമാരോട് പണം വാങ്ങി വാർത്ത കൊടുക്കാൻ നാണമില്ലേ പാലാക്കാരാ
    മുമ്പ് പണം വാങ്ങി ചില പ്രമോഷൻസ് ഒക്കെ ചെയ്ത കക്ഷിയാണ് ല്ലേ ഒന്നും മറന്നിട്ടില്ലട്ടോ

  • @rakeshpr5624
    @rakeshpr5624 Рік тому +57

    നല്ല കണ്ടെന്റ് തന്നെ ആണ്.ചൂസ് ചെയ്തത്.പക്ഷെ ഒന്നോ രണ്ടോ ആൾക്കാർ എന്തോ വിളിച്ചു പറഞ്ഞത് അല്ലാതെ.ഈ പറഞ്ഞത് തെളിയിക്കുന്ന ഒരു കാര്യം പോലും പാലക്കാരൻ പറഞ്ഞില്ല.സുവ്യക്തമായ തെളിവ് ഓട് കൂടി സമർത്ഥിക്കൂ. ഇങ്ങനെ ഓടിപിടിച്ചു ഒരു വീഡിയോ ചെയ്തിട്ട് എന്താണ് കാര്യം.
    ഈ ഒരു കട വന്നതോടെ ഈ മേഖലയിൽ ഒരു വർഗീയ വൽക്കരണം വന്നു എന്നത് നേര് തന്നെ. കേരളം പോലുള്ള ഒരു സ്ഥലത്തു അത് പ്രോത്സാഹിക്കപ്പെടേണ്ട ഒരു കാര്യം അല്ല. നമ്മൾ മലയാളികൾ മറ്റ് സംസ്ഥാനക്കാരെ നോക്കി നെഞ്ചു വിരിച്ചു പറയുന്ന ഒരു കാര്യം ആണ്.ഞങ്ങളുടെ നാട് വർഗീയത ക്ക് എതിരെ ആണ് എന്നുള്ളത്.പക്ഷെ മറ്റ് കാര്യങ്ങളിൽ വ്യക്തത ഇല്ല.പിന്നെ ഇതിന് പിന്നിൽ ഉള്ള വരുമാന സ്രോതസ്സ് ,ഫണ്ടിംഗ് രണ്ട് ആളെ വച്ചു അത് വായിൽ തോന്നുന്ന പോലെ വിളിച്ചു പറഞ്ഞത് കൊണ്ട് കാര്യമില്ല.കൂടുതൽ കാര്യങ്ങൾ തെളിവ് കൾ കൊണ്ടു വരണം.ഇത് ഒരു മാതിരി അവരെ ബ്ലാക്ക്‌ മെയിൽ ചെയ്യാൻ വേണ്ടി തട്ടി കൂട്ടിയ ഒരു വീഡിയോ പോലുണ്ട്.

    • @abumishal9953
      @abumishal9953 Рік тому +4

      ആ ചെററ തൊപ്പിയിട്ട് നടക്കുന്നത് കണ്ടപ്പോഴേ സംശയിച്ചതാണ് അയാൾ കള്ളനാണെന്ന്. എങ്ങിനെയാണ് പണിക്കൂലി ഇല്ലാതെ ആഭരണം കൊടുക്കുന്നത്.? അത് ആർക്കെങ്കിലും സാധിക്കുമോ.?

    • @rakeshpr5624
      @rakeshpr5624 Рік тому

      @@abumishal9953
      Bro,ഞാൻ കൊടുവള്ളി ക്ക് അടുത്തുള്ള ആൾ ആണ്.കൊടുവള്ളി ഒരു വലിയ സിറ്റി ഒന്നും അല്ല.പക്ഷെ നിര നിര ആയി 20,30 ജുവല്ലറി ഒന്നുമല്ല അവിടെ ഉള്ളത്.ഇപ്പൊ ഒരുപാട് പൂട്ടിപ്പോയി.ഈ ഒരു മേഖല യിൽ പണിക്കൂലി ഒന്നും ഒരു മാറ്ററെ അല്ല. അവിടെ ഉള്ളതിൽ 75% കടകളും നേരാം വണ്ണം പ്രവർത്തിക്കുന്നവ അല്ല.അത് തിരിച്ചറിയാൻ ഒരുപാട് ബുദ്ധി ഒന്നും വേണ്ട.പക്ഷെ ഇന്ന് മുൻനിരയിൽ നിക്കുന്ന ജൂവലറി കടകൾക്ക് എല്ലാം ദശകങ്ങളുടെ പഴക്കം ഉണ്ട്.അതിൽ ഒരാൾ പോലും 100%സത്യസന്ധമായി ഉയർന്നു വന്നു എന്ന് പറയാൻ പറ്റില്ല.എങ്കിലും ഇപ്പൊ അവരെത്തി നിക്കുന്ന സ്ഥാനം അവിടെ വരെ വന്ന വഴി അത് അത്ര ഈസി ആയിരുന്നില്ല.പക്ഷെ ഈ പറയുന്ന കടയുടെ തുടക്കം,വളർച്ച ഓഫറുകൾ അവിശ്വസനീയം ആണ്.ലോകത്തു ഒരാളും മറ്റുള്ളവരുടെ നന്മ ക്ക് വേണ്ടി ബിസിനെസ്സ് ചെയ്യില്ല.അങ്ങനെ അഥവാ ഉണ്ടെങ്കിൽ തീർച്ചയായും അതിന് പിന്നിൽ എന്തെങ്കിലും ചതി കാണും.അതിന് അയാൾ മതം ഒരു മൂട് പടമായി ഉപയോഗിക്കുന്നു.എന്നാണ് എനിക്ക് തോന്നിയത്.പക്ഷെ ഇതിനൊന്നും വ്യക്തമായ തെളിവ് ഇല്ല.പാലക്കാരനെ പോലെ ഒരാൾ ഒരു കണ്ടന്റ് കൊണ്ടു വരുമ്പോൾ അതിന് തക്കതായ തെളിവ് വേണം.ഇത് ഒരുമാതിരി പെണുങ്ങൾ കിണറിന്റെ വക്കിൽ വരുമ്പോൾ ഉള്ള പരദൂഷണം പോലെ ഉണ്ട്.

    • @AbdulRahmanAbdulRahman-bo6dh
      @AbdulRahmanAbdulRahman-bo6dh Рік тому

      ​@@abumishal9953അതെ പറ്റും... ഇദ്ദേഹത്തിന്റെ ഒരു interview കേട്ടിരുന്നു ❤️

    • @jobin7001
      @jobin7001 11 місяців тому +1

      സൂരജിന്റെ ഉദരനിമിത്തം 😂

    • @shijinali6380
      @shijinali6380 11 місяців тому +2

      ഒരുത്തനും നന്നാകുന്നത് കണ്ടുകൂടാ

  • @rasheedarashee7366
    @rasheedarashee7366 Рік тому +3

    എന്തിനാ ഇല്ലക്കഥകൾ ഉണ്ടാക്കുന്നത് ഇടപ്പള്ളി ടോളിൽ ഉണ്ട് അവരുടെ സ്ഥാപനം നല്ല തിരക്കും ഉണ്ട് വാങ്ങിയർ ആരും കുറ്റം പറഞ്ഞു കേട്ടില്ല പണിക്കൂലിനിസാരമുള്ളൂ ഞാൻ എടുക്കാൻ പോയിരുന്നു പക്ഷെ എനിക്ക് വേണ്ട ചെയിൻ theerunu പോയിരുന്നു അന്ന് പുറത്തുന്നു പണിക്കൂലി അടക്കം 50000കൊടുത്തു വാങ്ങേണ്ടി വന്നു സത്യം. അവിടെ 46000. മതിയായിരുന്നു. പിന്നെ അവിടെ വർഗീയത ഇല്ല എല്ലാജനങ്ങൾക്കും ഒരേ റൈറ്റിനാണ് കൊടുക്കുന്നത് അന്ന് ഞങൾ ചെന്നപ്പോൾ ഒരു ചേട്ടനാണ് കാര്യങ്ങൾ പറഞ്ഞത്.ജനങ്ങൾ ഇഷ്ടംഉള്ളയിടത്തുന്നു വാങ്ങട്ടെ അവർ ഓഫർ കൊടുക്കുന്നുണ്ട് അപ്പോൾ നല്ല തിരക്ക്

  • @Ajunte_lokham
    @Ajunte_lokham Рік тому +3

    മനസൂംർ അസോസിയേഷനിൽ ചേർന്നില്ല എന്ന് ഇപ്പോ മനസ്സിലായി അതുകൊണ്ട് സ്വർണം കൊള്ളൂല. അസോസിയേഷൻ നിൽ അങ്കമായാൽ എടുക്കും. അപ്പൊ 0 % പണിക്കൂല്ക്ക് കൊടുക്കനും പറ്റില്ല

  • @razimisbu58
    @razimisbu58 Рік тому +19

    സൂരജ് പാലക്കാരനെ ഇതിൽ ഇരയാക്കി എന്ന് പറയേണ്ട് വരും.

    • @layya0123
      @layya0123 Рік тому +1

      ചെമ്പിൽ സ്വർണ്ണം പൂശി കൊടുക്കുന്ന ടീം ആണ് സൂരജിന് ചുറ്റും ഉള്ളത്, നാസർ ഉൾപ്പടെ, നാട്ടിൽ പാട്ടാണ്...പാലാക്കാരനെ ഇവന്മാർ ചന്ദ്രൻG ആക്കിയതാവും..അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

  • @eyestreamer
    @eyestreamer Рік тому +4

    ലക്ഷങ്ങൾ കിട്ടിയാൽ സത്യം അന്വേഷിക്കാതെ മനസ്സിലാക്കാതെ ആരുടേയും ചന്തി കഴുകി കൊടുക്കാൻ തയ്യാറുള്ള വിവരംകെട്ട ചില യൂട്യൂബർ മാർ ആണ് നമ്മുടെ നാട്ടിന്റെ ഒന്നാമത്തെ ശാപം... ഏതായാലും അവരെക്കുറിച്ചും അവരുടെ സ്വർണത്തെക്കുറിച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നടത്തിയതിന്റെ പേരിൽ മറ്റു മുതലാളിമാരും ചാനൽ മുതലാളിയും കോടതികൾ കയറി നിരങ്ങുന്നത് കാണാൻ കട്ട വെയ്റ്റിങ് 😂

  • @ullattilaboobacker5941
    @ullattilaboobacker5941 Рік тому +3

    ഒറിജിനൽ സ്വണ്ണം -
    കലർപില്ലാത്ത സ്വർണം -
    ആർക്ക് വേണമെങ്കിലും പരിശോദിക്കാം -
    മർക്കറ്റ് വിലയ്ക്ക് തിരിച്ചെടുക്കും -
    പണിക്കൂലി വാങ്ങിക്കാതെ ഉപഭോക്താക്കൾക്ക് കൊടുക്കുന്നു -
    കംപ്ളയിന്റ് ഉണ്ടെങ്കിൽ തിരിച്ചെടുക്കുന്നു -
    എല്ലാ സ്വർണക്കച്ചവടക്കാരും ഇതേ രീതിയിൽ കച്ചവടം ചെയ്യാത്തത് എന്ത് കോണ്ട് ?

  • @anthoornilathanthoornilath3522
    @anthoornilathanthoornilath3522 4 місяці тому +1

    ഞാൻ വാങ്ങിയ ആളാണ് പണിക്കൂലി തീരെ എടുക്കുന്നില്ല അതുകൊണ്ടാണ് എല്ലാവരും അങ്ങോട്ട് പോകുന്നത് പറയുന്നവൻ പറ്റുമെങ്കിൽ പണിക്കൂലിയില്ലാതെ മറ്റുജോല്ലാരിക്കാർക്ക് ധൈര്യമുണ്ടോ ഉണ്ടെങ്കിൽ അവർ തുടങ്ങട്ടെ സാധാരണക്കാർക്ക് ഗുണം കിട്ടുമല്ലോ അല്ലാതെ മറ്റുള്ളവന്റെ ഗുതത്തിൽ കേറി ചൊറിയാൻ നിക്കല്ലേ

  • @hunterff2030
    @hunterff2030 5 місяців тому +2

    Palakkaara panipali dont cheap

  • @Maydanvision
    @Maydanvision 10 місяців тому

    അത് ശരി സ്വർണ്ണക്കടക്കാർക്ക് മാത്രം പരാതി ! ഉപഭോക്താക്കൾക്കില്ല !? പൊളിച്ചു പാലാക്കാരാ ... പൊളിച്ചു ... സൂരജേ എത്ര കിട്ടി പ്രതിഫലം.

  • @aftharrahim1861
    @aftharrahim1861 Рік тому +39

    ഈ വീഡിയോ എടുക്കുമ്പോൾ സ്ഥലത്തു ഞാൻ ഉണ്ടായിരുന്നു സൂരജ് ചേട്ടന് കടറുടെ ഓണറുടെ പേര് പോലും അറിയില്ല ഷൂട്ട് ചെയ്യുന്ന സമയത്തു പുള്ളി അവരോട് ചോദിച്ചു ആണ് പറയുന്നത് കടയെ പറ്റി അറിയാതെ ആണ് ചേട്ടൻ വന്നു video എടുക്കുന്നത് എത്രയും നാൾ ചേട്ടന്റെ video സത്യസന്ത ഉള്ളത് ആണെന്ന് വിചാരിച്ച ആളാണ് കരുനാഗപ്പളളി വന്നു ചെയ്തപ്പോൾ മനസ്സിലായി ഇല്ലാത്ത കാര്യം ആണ് പറയുന്നത് എന്നു

    • @layya0123
      @layya0123 Рік тому +1

      ചെമ്പിൽ സ്വർണ്ണം പൂശി കൊടുക്കുന്ന ടീം ആണ് സൂരജിന് ചുറ്റും ഉള്ളത്, നാസർ ഉൾപ്പടെ, നാട്ടിൽ പാട്ടാണ്...പാലാക്കാരനെ ഇവന്മാർ ചന്ദ്രൻG ആക്കിയതാവും..അതേ, ആരോടോ വാശി ഉള്ളപോലെ.. അല്പ സ്വല്പം നാടകീയത സൂരജിൽ മണക്കുന്നു..തട്ടിപ്പുകൾ പുറം ലോകം അറിയട്ടെ..എല്ലാ ഭാവുകങ്ങളും നേരുന്നു..❤

    • @anaspalamuttath
      @anaspalamuttath Рік тому +1

      പാലാ കാരൻ കൈ നിറയെ കൊടുത്ത് കൊണ്ട് വന്നതാ

  • @rashidvkl3195
    @rashidvkl3195 Рік тому +18

    അസൂയ മുത്താൽ എങ്ങനെ യെല്ലാം ചെയും.ഗുണമേന്മ നോക്കാൻ ഇവിടെ ടെസ്റ്റുകൾ ഉണ്ട്.. govt ന് അതിനു മാനദണ്ഡങ്ങൾ ഉണ്ട്... അത് അനുസരിചല്ല പ്രവർത്തിക്കുന്നത് എങ്കിൽ നിയമ നടപടി സ്വീകരിക്കണം...
    സ്ഥാപനം പൂട്ടിക്കണം...
    സ്വത്തുകൾ അനധികൃതമായി സമ്പാദിച്ചത് ആണെങ്കിൽ കണ്ടു കെട്ടണം....
    അതിനല്ലേ govt സംവിധാനം ഉള്ളത്....

    • @devan510
      @devan510 Рік тому +1

      കാട്മീയം എന്ന ഒരു ലോഹം ഉണ്ട്. ജസ്റ്റ്‌ ഗൂഗിൾ സെർച്ച്‌. അത് ചേർത്താൽ purity വെത്യാസം വരില്ല. പക്ഷെ 1 ഗ്രാം ഗോൾഡിൽ ara ഗ്രാം സ്വർണ്ണമേ കാണു.
      അത് കൊണ്ടാണ് മറ്റു കടകളിൽ എടുക്കാത്ത. 1 ഗ്രാം സ്വർണ്ണം ഉരുക്കി വേറെ ഒരു ആഭരണം ചെയ്യണമെങ്കിൽ ഉരുക്കി കഴിയുമ്പോൾ അര ഗ്രാം സ്വർണ്ണമേ കിട്ടുകയുള്ളു

    • @Nijashashir
      @Nijashashir Рік тому

      നീ അത് കുറച്ചു വാരി അങ്ങ് തിന്ന് 3 നേരം നിന്റെ കടി തീരട്ടെ

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Рік тому

      @@devan510 ഇത് മറ്റുള്ളവർക്കും ചെയ്യാമല്ലോ? Govt ഏജൻസികൾക്ക് പരിശോധിക്കാമല്ലോ

  • @dyaseenma6093
    @dyaseenma6093 Рік тому +1

    ഒരു ബിസിനസ്കാരന്റെ വളർച്ച മറ്റുള്ള കച്ചവടക്കാർക്ക് സഹിക്കുന്നില്ല. കിറ്റെക്സ് സാബു എന്തെല്ലാം ചെയ്ത് കൂട്ടുന്നു. ആർക്കും പരാതിയില്ല.

  • @junaidk1154
    @junaidk1154 11 місяців тому +13

    ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഞാൻ ഇതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല....
    ഇവർ മതം വച്ച് കച്ചവടം നടത്തുകയാണ്.... ഇതിനെ യഥാർത്ഥ ഇസ്ലാം മതവുമായി കൂട്ടി കെട്ടരുത്....
    എല്ലെങ്കില് സ്വർണ കച്ചവടവും അള്ളാഹമായി എന്താ ബന്ധം... നന്നായി ജീവിച്ചു 5 നേരം നിസ്കരിച്ചാൽ സ്വർഗത്തിൽ പോകാം... അല്ലാതെ അല്ലാഹുവിന്റെ പേരിട്ട് സ്വർണ കച്ചവടം നടത്തിയാൽ... അള്ളാഹു നമ്മെ സ്വർഗത്തിലേക് പിടിച്ചു ആനയിക്കുകയൊന്നുമില്ല...

    • @lihacomminnovations3058
      @lihacomminnovations3058 11 місяців тому +1

      😂 Panikooli illathe sornam kittiyal kaikumo. Kure narikal irangiyirikunnu
      . Njan 8 Pavan vangi enik labam ullathukond. Love ❤MUKTADIR ❤

  • @kareemabdul4151
    @kareemabdul4151 Рік тому +4

    ഇവർ ചെയ്ത തെറ്റ് പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ കൊടുക്കുന്നതാണോ 🤔

  • @thajudheen_kuttikkol
    @thajudheen_kuttikkol Рік тому

    ഈ ചാനല്കാരന്റെ പേരിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം

  • @Abs33206
    @Abs33206 11 місяців тому +2

    916 സ്വർണം ആണ് അവർ നൽകുന്നതെങ്കിൽ അവരെ ഒരു ചുക്കും ചെയ്യാൻ ആർക്കും സാധിക്കില്ല കൃത്യമായി ജിഎസ്ടി അടച്ചാണ് അവർ എല്ലാ സ്വർണവും വിൽക്കുന്നത് എങ്കിൽ അവരെ ഒരു ചുക്കും ചെയ്യാൻ പറ്റത്തില്ല സ്വർണ്ണക്കട നടത്തുന്നവർ പണിക്കൂലി ഇനത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്നു

  • @JMJMLVA
    @JMJMLVA Рік тому +11

    Pls boycott these vendors

  • @aaqibkhan6455
    @aaqibkhan6455 Рік тому +1

    വല്ല തട്ടിപ്പോ പറ്റിപോ ഉണ്ടെങ്കിൽ ഇവിടെ കോടതിയും പോലീസും ഇല്ലേ നികുതി കൊടുത്ത് സ്ഥാപനം നടത്തുന്ന കടക്കാരേയിൽ എന്തിനാണ്,,

  • @nsrahim6323
    @nsrahim6323 11 місяців тому +1

    സ്വർണം വാങ്ങി നിരോധിത ലോഹം ജനങ്ങളെ കാണിക്കു .അല്ലങ്കിൽ പരാതി നൽകു. അല്ലാതെ കമ്മലിട്ട താടിക്കാരനോട് പറഞ്ഞിട്ടെന്തെ കാര്യം

  • @jubairk5110
    @jubairk5110 Рік тому +17

    കേന്ദ്ര മാനദണ്ഡപ്രകാരം നിശ്ചിത പരിശുദ്ധിയുള്ള സ്വർണ്ണം മാത്രമേ വിൽക്കാൻ പാടൊള്ളു എന്നുണ്ട്. സ്വർണ്ണത്തിൻ്റെ പരിശുദ്ധി പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉണ്ട്.അത് ചെക്ക് ചെയ്താൽ തീരുന്നതല്ലെയുള്ളു ഈ പ്രശ്നങ്ങൾ.താങ്കൾ കൊണ്ടുവന്ന വരിൽ Cash നിക്ഷേപിച്ചവരോ, സ്വർണ്ണം എടുത്തവരോ ഇല്ല.ചുറ്റിലും ചെറുകിട സ്വർണ്ണ വ്യാപാരികൾ😂
    പിന്നെ സ്റ്റാഫിൻ്റെ കാര്യത്തിൽ താങ്കൾ പറയുന്നത് പോലെയെങ്കിൽ എല്ലാ വിഭാഗം ജനങ്ങളേയും ഉൾപ്പെടുത്താമായിരുന്നു.ഞാൻ വർഗ്ഗീയത പറയുകയല്ല എന്നാലും
    അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നു,കല്യാൺ ജ്വല്ലറിയിലും, ഭീമയിലും ഒക്കെ എത്ര ഇതര മതസ്ഥരായിട്ടുള്ള സ്റ്റാഫ്കൾ ഉണ്ടാവോ?
    NSS ൻ്റെ School ലും, ക്രൈസ്തവ സഭകളുടെ സ്കൂളുകളിലും എത്ര ഇതര മതസ്തരായിട്ടുള്ള സ്റ്റാഫ് കൾ ഉണ്ട് എന്ന കണക്കും എടുക്കു.

  • @makkarmm165
    @makkarmm165 4 місяці тому +1

    ഇതേ വരെ ഒരു കേസും ഇല്ല.....

  • @fashionboutiqueoachira
    @fashionboutiqueoachira 11 місяців тому +1

    ഇനി ഗോൾഡ് വാങ്ങുന്നത് അവിടുന്ന് തന്നെ 👍പണിക്കൂലി കൊടുക്കേണ്ടല്ലോ..

  • @alimoideen972
    @alimoideen972 Рік тому +3

    എവിടയോ എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ തോന്നുന്നു കാലം എല്ലാം തെളിയിക്കും

  • @maleehafathima8013
    @maleehafathima8013 Рік тому +2

    ഒന്നും അറിയാതെ പിന്നെ എന്തിനാടെ ഇയാൾ ഇങ്ങനെ ചെലക്കാ നടക്കുന്നെ

  • @kunjakichu6854
    @kunjakichu6854 Рік тому +1

    ഇവർ കിടന്നു തിളക്കുന്നത് പണികൂലി ഇല്ലാതെ സ്വർണ്ണം കൊടുക്കുന്നു gold റേറ്റ് മാത്രം കൊടുത്താൽ മതി
    ഏതായാലും അറിയതവർ പോലും അറിഞ്ഞു വരും
    ഞാൻ നാളെ പോകും 5പവൻ വാങ്ങണം

  • @pookunjushajahan188
    @pookunjushajahan188 Рік тому +17

    മിസ്റ്റർ സൂരജ് നിങ്ങൾ ഇൻറർവ്യൂ ചെയ്ത ആൾക്കാരോട് തന്നെ പറയുക. തിരിഞ്ഞുനിന്നു പറയുക......"ഇത്രയും നാൾ നിങ്ങൾ നടത്തിയ കൊള്ള ഇനി ഇവിടെ നടക്കില്ല" എന്ന് അവരോടാണ് പറയേണ്ടത്.😁

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg Рік тому +1

    കോടികൾ ഇന്ത്യക്കാരെ പറ്റിച്ചു കുറച്ചാളുകൾ മുങ്ങിയിട്ടുണ്ട് അവരെ പറ്റി സൂരജ്ന്നു എന്താണ് പറയാനുള്ളത്?

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 Рік тому +8

    താങ്കൾ ചെയ്യേണ്ടത് അൽ മുഖ്താറുമായി സംവദിക്കൂ എന്നിട്ടാവാം!

    • @manuovm715
      @manuovm715 Рік тому

      അതാണ് വേണ്ടത്

  • @abdulgafoorkp5615
    @abdulgafoorkp5615 3 місяці тому +1

    ഈ ജൂവല്ലറി എവിടായ? ഞാൻ എന്താ യാലും ഇനി മുതൽ ഇവരുടെ അൽ മുക്താർ റിൽ നിന്നും മാത്രമേ ഗോൾഡ് വാങ്ങു !

  • @shakkeerkalathil3866
    @shakkeerkalathil3866 Рік тому +2

    മലബാർ ഗോൾഡ് ഇൻവെസ്റ്റ് മെൻ്റ് seekarikundallo..
    Palakara... തെളിവ് സഹിതം....പറയണം...കണ്ട അണ്ടനും അടകോടനും....വിളിച്ച് parnju.. വീഡിയൊ ചെയ്യരുത്...

  • @hamsa0123
    @hamsa0123 Рік тому +1

    ജൂവല്ലറിക്കാരുടെ സമരം കണ്ടിട്ട് അതും ഒരു ജൂവല്ലാരിക്ക് ഏതിരെ വർഗീയ പരാമർശം നടത്തിയത് മോശമായിപ്പോയി, താങ്കളുടെ വിശ്വാസ്യത ഇല്ലാതായി. മുകത്തിറിന്റെ മുതലാളിയെ കൂടി ഇന്റർവ്യൂ ചെയ്യൂ.

  • @muhammedpp2075
    @muhammedpp2075 Рік тому +1

    അൽമക്താറിൽനിന്ന് എല്ലാവരും സ്വർണം വാങ്ങുക മറ്റ് കച്ചവടക്കാരായ ചതിയൻ മാരുടെ കൊള്ള പണിക്കൂലിയിൽനിന്നും രകക്ഷപ്പെടാം

  • @casualtalker8256
    @casualtalker8256 Рік тому +1

    Job ആർക്ക് കൊടുത്താലും നിനക്ക് എന്താടോ പ്രശ്നം.employers ന് salary കിട്ടുന്നോ എന്ന് നോക്കിയാൽ പോരെ...എത്രയോ ക്രിസ്റ്റ്യൻ ,ഹിന്ദു മാനേജ്മെൻ്റ് institutions അവരുടെ samudayaangagalkku മാത്രമാണ് ജോബ് provide ചെയ്യുന്നത്.even educational institutions um

  • @abduraheem6605
    @abduraheem6605 Рік тому +1

    ഇവിടെ ഉപഭോഗ്ത്താക്കൾക്ക് പരാതിയില്ല
    ജല്ലറിക്കാർ ഒച്ച വെക്കുന്നു അസൂയ മാത്രമാണോ ?

  • @vahiduta
    @vahiduta Рік тому +3

    ഇതുവരെ ഒരു പരാതിയും ഇല്ലാത്ത ജ്വല്ലറി....
    എന്നാലോ കൊള്ളാ ലാഭം കൊയ്യുന്ന മറ്റു ജ്വല്ലറി കളെ ക്കുറിച്ച് പരാതി മാത്രം
    ...