ചുളുങ്ങിയ തുണികൾ പോലും വടിപോലെ ഇരിക്കാൻ ഉള്ള ടിപ്സ് എല്ലാം നന്നായിരുന്നു.fevicol കൊണ്ടുളള ടിപ് first-time കാണുകയാണ്.usefull ആണ് ടിപ്സ്.will try this method
Dress ironing tips valare nannayirunnu very useful share pazhaya chulungiya dress iron ccheythu nereyakkunnathu valare prayasanu ini ithupole cheyyanam thanks a lot
പഴയ ചുളിങ്ങിയ തുണികൾ പോലും വടി പോലെ ഇരിക്കാൻ ഉള്ള ടിപ്സ് ഇഷ്ട്ടപ്പെട്ടു.fevicol കൊണ്ടുളള ടിപ് ആദ്യം കാണുകയാണ്. Cornflour കൊണ്ട് ചെയ്യാറുണ്ട്. ഇനി fevicol Idea ചെയ്യണം
Alive നോളം പശയുള്ള ഒരു ലിക്വിഡ് ഇല്ല..revive,crips&shine മറ്റ് ബ്രാൻഡുകൾ അതിൻ്റെ അടുത്ത് വരില്ല.പിന്നെ മണത്തിന് പെർഫ്യൂം ആയിരിക്കും നല്ലത്. comfort ചെറിയ തോതിൽ ചേർത്താൽ പോലും പശ പോവുകയെ ഉള്ളൂ......എന്തായാലും ടിപ്സ് പൊളി...
Stiff and shine ഒക്കെ വരുന്ന തിനു മുൻപ് തുണികൾ വടി പോലെയിരിക്കാൻ കഞ്ഞി വെള്ളത്തിൽ മുക്കി ഉണക്കു മായിരുന്നു.ഇപ്പോഴും സാധാ രണക്കാർ ഞാനുൾപ്പെടെ ചെയ്യാറുണ്ട്.
ചുളുങ്ങിയ തുണികൾ പോലും വടിപോലെ ഇരിക്കാൻ ഉള്ള ടിപ്സ് എല്ലാം നന്നായിരുന്നു.fevicol കൊണ്ടുളള ടിപ് first-time കാണുകയാണ്.usefull ആണ് ടിപ്സ്.will try this method
തുണികൾ പുത്തൻ പോലെ ഇരിക്കാൻ ഉള്ള ടിപ്സ് വളരെയധികം ഉപകാരമായി
എന്തായാലും പുതിയ നല്ല നല്ല അറിവുകളാണ് കാണിച്ചത്.. ഫെവി കോൾ കൊണ്ടുള്ള tip ഒരുപാട് ഇഷ്ടമായി. തീർച്ചയായും try ചെയ്തു നോക്കും
Tips എല്ലാം തന്നെ നല്ല യൂസ് ഫുൾ ആയിരുന്നു.. നന്നായി പറഞ്ഞു തന്നു.. Thanks for your effort
Dress iron cheyyunna method orupad ishtayi..chulungiya dress ithrayum perfect ayi kitunnu karuthiyillatooo..nice presentation..New arivanu paranju thannath
Saadharana theppinu kodukkumbol vellum thalichanu avar clear aayi thechu tharunnathu fevicol upayogichal pinned athu thuni manghipoguvan edayaakkum
Dress ironing tips valare nannayirunnu very useful share pazhaya chulungiya dress iron ccheythu nereyakkunnathu valare prayasanu ini ithupole cheyyanam thanks a lot
"Crisp and shine" I have tried earlier. Gives good result
Home made fabric stiffener kollato...ironing tips othiri helpful aayrunnu
Homemade fabric stifner valare nannayitundu, dress okke chulivukal okke maari nalla stiff aayi thanne kitti, enthayalum ee tips try cheiythu nokkundu
super duper tips anallo thanks share dear othiri usefull ayi
nalla tips arunnu. ingane dress iron cheythu stiff akkam ennu ariyillarunnu. nalla helpful ayittulla oru video arunnu
All r good nd equally useful dear 👌👌👌😊
Dress iron cheyunna tips valare nannayirunnu thank u for sharing ❤
Valare nalla tip aanu share cheytatu...othiri helpful aayi...Good share
Eni Pura Thundiparambil ninnum pasha vagedallo instant aye pasakollato Ella tipsum valare nannayitudu try cheyato
പഴയ ചുളിങ്ങിയ തുണികൾ പോലും വടി പോലെ ഇരിക്കാൻ ഉള്ള ടിപ്സ് ഇഷ്ട്ടപ്പെട്ടു.fevicol കൊണ്ടുളള ടിപ് ആദ്യം കാണുകയാണ്. Cornflour കൊണ്ട് ചെയ്യാറുണ്ട്. ഇനി fevicol Idea ചെയ്യണം
👍👍👍👍
A fine spray bottle would have been a better choice.
Alive നോളം പശയുള്ള ഒരു ലിക്വിഡ് ഇല്ല..revive,crips&shine മറ്റ് ബ്രാൻഡുകൾ അതിൻ്റെ അടുത്ത് വരില്ല.പിന്നെ മണത്തിന് പെർഫ്യൂം ആയിരിക്കും നല്ലത്. comfort ചെറിയ തോതിൽ ചേർത്താൽ പോലും പശ പോവുകയെ ഉള്ളൂ......എന്തായാലും ടിപ്സ് പൊളി...
Patch of starch is visible
Ottum chulivillathe vadi pole ayitudallo thunikal 3 tipsum useful and try cheyato ethupole
👌♥️
ട്രൈചെയ്തു നോക്കാം
Njanivide thuni alakkumbol thanne fabric conditionar cherkkaranu pathivu endhoram kshu kalanju ee ides ippol aa ariyunne try cheyyum
20 രൂപ മുടക്കി ഒരു spray ബോട്ടിൽ വാങ്ങിക്ക് ചേച്ചിയെ 😜
Fevi col
Fevicol തുണിയുടെ തനിമ നഷ്ടപ്പെടുത്തും.
ഒരു കാര്യം ചെയ്യും പ്പോൾപെർഫെക്ട് ആയിചെയ്യണം കാണകൊണ സ്പ്രേബോട്ടിൽ കോണകൊണ അയനിങ്
നീല ഷർട്ടിൽ വെള്ളകളർ വന്നിട്ടുണ്ട് ഞാൻ കണ്ടു
Yes
എല്ലാം കൊള്ളാം but ഒരു നല്ല spray bottle use ചൈയ്യമായിരുന്ന്. അൻപത് ശതമാനം like ക്കും അൻപത് ശതമാനം dislike ക്കും. 😅
Skin allergy 🤔🤔
കഞ്ഞി പശ എന്തിന്
Stiff and shine ഒക്കെ വരുന്ന
തിനു മുൻപ് തുണികൾ വടി
പോലെയിരിക്കാൻ കഞ്ഞി
വെള്ളത്തിൽ മുക്കി ഉണക്കു
മായിരുന്നു.ഇപ്പോഴും സാധാ
രണക്കാർ ഞാനുൾപ്പെടെ
ചെയ്യാറുണ്ട്.