Thank u😊 vilaku cleaning valia tension aanu sabeena , soil vim last bhasmam ellam try cheynnu . But ee oru combination work aakum .Puli um uppum cherthum nokkunnu Surely today I'll try with this solution.
Valare helpful ayittulla kitchen tips anutto.Comb clean cheyyunnath um methodum vilak clean cheyuthathum valare eshttapettu. Thanks for the video expecting more videos like this
വിളക്കിലെ എണ്ണ കഴുകി കണ്ട് നന്നായി വെള്ളം തുടച്ചിട്ട് ഭസ്മം തുണിയിൽ കിഴികെട്ടി അതു കൊണ്ട് നന്നായി തിരുമ്മിയെടുക്കുക. പുതുപുത്തനായി തിളങ്ങും ഞാൻ അങ്ങനെയാണ് വിളക്ക് ശരിയാക്കുന്നത്
സൂപ്പർ, ഞാൻ ഭസ്മം മാത്രം ഉപയോഗിച്ചായിരുന്നു വിളിക്കുവൃത്തിയാക്കിയിരുന്നത്
കൊള്ളാം എല്ലാം ടിപ്സ് കളുംവളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റിയത് തന്നെ ആണ് ഡിയർ
Chechi paraja tips super ann nelavillak valara thilakam udd thanks❤
വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ ആണ് കാണിച്ചത്.. എന്തായാലും നല്ലൊരു വീഡിയോ ആയിരുന്നു
Valara nalla tips aanu..Veetamma marakku dally lifeil othiri upakarapradamaya video aanu...
daily life il ellavarkkum valare upakarappedunna tips aanu share cheythath ella tips um super iniyum ithupolulla videos pratheekshikkunnu
Thank u😊 vilaku cleaning valia tension aanu sabeena , soil vim last bhasmam ellam try cheynnu . But ee oru combination work aakum .Puli um uppum cherthum nokkunnu Surely today I'll try with this solution.
എല്ലാവർക്കും useful ആകുന്ന ടിപ്സ്.ഒട്ടുപാത്രങ്ങൾ വൃത്തിയാക്കി എടുത്ത solution കൊള്ളാം.😊
എല്ലാവർക്കും വീട്ടിൽ വലിയ ചിലവില്ലാതെ തന്നെ ചെയ്യാവുന്ന ടിപ്സ് വളരെ നന്നായിട്ടുണ്ട്
Kidilam tips aanu share cheythath.Valre upakarapeadham aaya video.Daily live athyavashyam aanu ithokkey
Great share dear tips ellam simple anu ennal orupadu upakarappedunnathanu nicely presented will follow this thanks a lot
വളരെ വളരെ യൂസ്ഫുൾ ആയിട്ടുള്ള നല്ല നല്ല ടിപ്സുകൾ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
Vilaku clean tips👍, katunilkuyayrunu/try 🙏🏻nokate tq rsmee
Valare useful aaya tips aanu ellam daily lifil veettammamaarkku ehupole ulla tips orupaadu upakaramaanu
ഒത്തിരി ഇഷ്ടമായി ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
ഞാൻ ഇപ്പോൾ വീഡിയോ കണ്ടുള്ളു ഉടനെ ചീപ് വൃത്തി യാക്കി പൌഡർ കൊണ്ട് clean ആയി ട്ടോ thnx dear❤️
ഏത് Breadഉം date കഴിഞ്ഞാൽ പൂപ്പൽ വരും😊
കടുംകെട്ട് അഴിക്കുന്നത് സൂപ്പറാണ്😊
Thank you for this useful tips. ❤❤❤
വിളക്ക് തേക്കുന്നത് സൂപ്പർ ❤🥰🥰എല്ലാം കൊള്ളാം 🥰🥰👌👌👌👌
ഇങ്ങനെയുള്ള ടിപ്സ് വളെരെ ഉപകാരം തന്നെ. Super മോളെ
thanks
Orupad upakaramay tipsukal
Ellam valare efective aan nannayttund
Valare helpful ayittulla kitchen tips anutto.Comb clean cheyyunnath um methodum vilak clean cheyuthathum valare eshttapettu. Thanks for the video expecting more videos like this
വളരെ ഉപകാരപ്രദമായി ഇനിയും ടിപ്പുകൾ വല്ലതുമുണ്ടെങ്കിൽ Share ചെയ്യണേ.
valare upakarappedunna tips ane ellam try chaithu nokkaam thanks for share
ella tips um valare useful aanu vilakkokke nalla pole vetti thilangunnundallo super cleaning solution
video il share cheydha tips suprb aanutto...try cheydhu nokkum...helpful share...well presented too..keep posting
Very useful tips. Thanks for sharing.
സൂപ്പർ. വിളക്ക് ക്ലീൻ സൂപ്പർ
Evideyum kanatha nalla tipsukalaanallo ellam.ellam valare usefulaan ithupoleyokke cheythu nokkanam
വളരെ ഉപകാരപ്രദമാണ്
Valare upkarapradamaya video aanu share cheytatu...iniyum ithu polethe videokal aayi varuka...
വിളക്ക്, ഓട്ടു പാത്രങ്ങൾ വൃത്തിയാക്കുന്ന വിദ്യ വളരെ ഉപകാര പ്രദമായി.
ellavarkkum valare upakarappedunna tips ane valare nannayitunde video orupad eshtapetu iniyum ithupolulla videos pratheekshikkunnu
അടിപൊളി ടിപ്സ്👌👌🥰❤️🥰
Ivide kurach bread irippunde ithupole ipol thanne cheyyat...plastic cover njan chilapol azhikan petunia pade😊..otupathrangal njanum ithepole thanne cheyyarund
Ellam nalla tip ayirunnu thumbnail paranjath poley emandan tip nannayittund video detail video
Nannayitundu...nalla tips.
Adipoli tips. Thank you so much 👌❤️
സൂപ്പർ ടിപ്സ്. 👍🏼🌹
Try cheyyatto. Thankudear
Thankuw👍🏻👍🏻
അടിപൊളി ടിപ്സ് ❤❤
Adipoli tips. Thank you.
എല്ലാം ടിപ്സും സൂപ്പർ
Super tips dear❤❤❤
Very useful information 🙂
Valare upakaramulla tips 👍👌👌👌🤝nice sharing ❤️🥰🤝thank you ❤️❤️🌹
🥸❤️
Simple but very useful🎉
Yellavarkum upakarapredhamaya tips aayirunnu yellam orupad eshttappettu thank u for sharing ❤
Helpful video to ladies on pooja vessels cleaning... Great sharing👌👍
അടിപൊളി ടിപ്സ്. thank you
Use ful tips👍🏻💕💕💕💕💕
It worksss thanku soo much 😊😊😊
Oru help cheyyo enda teeth payanvara yellow ann ath matan endagilum vazhiyundoo plz helpp me
ithu kidukkachi tips othiri upakaramulla video thanks share
woww valare upakaraoradam🙏
Verygood👍 Congratulations 🙏
സൂപ്പർ അടിപൊളി... 💖
Super tips❤
Allaa tipsukalum ഒരുപാട് ഉപകാരം ഉള്ളതാണ് ട്ടോ...സിംപിൾ tipsukal...thanks dear❤
Suuuuper very use full
Thanks a lot
Amazing and very useful kitchen tips, Ottupatram ellam outhiyathu pole thilaghunudu, ee solution sarikkum valare effective aanu, nice sharing
valare upakarapradhamaaya video aayirunnu....iniyum ithupolulla videos pratheekshikkunnu
Very useful tips thanks
Nalladippukalvalare,eshttai
Citricacid powder+salt mixwell with water,then wash it.
Klaav pidicha paatrangal clean cheyyan ethra easy aayirunno.... Njan ee solution onnu undaakkatte
ellam valare usefull aayittulla tips aayirunnutto...thanks dear..try chaithu nokkaam
valare useful aayitulla tips aanaalloo....nalloru video aayirunnu...expecting more like this
useful tips . kitchen tips are worth watching. good share
Thanks🙏
Ella tipsum super
Super Adipoli ❤❤❤
Useful tips. Is there any alternative for bhasmam
No idea
👌 കൊള്ളാം ട്ടോ
Super tips!🥰😍♥️💖
സൂപ്പർ ടിപ്സ്
Bhasmathinu pakaram enthenkilum use cheyyamo
മൈദ or ഇഷ്ടികപ്പൊടി.....
Excellent advice, thankyou. Sr
Good information 🥰🥰
Thanks for liking
Ellam tips very good
Thankyou ma'am
സൂപ്പർ ആണു
valare useful ayittulla video ayirunnu nannayittund ella tipsukalum
nalla tips bras pathrangall clean akkanulla tips thanks share
നല്ല ടിപ്സ് കൾ
Chembu vigraham engane clean chaiyam .ganapathi vigraham anu
ഭസ്മം /ചാരം ട്രൈ ചെയ്യൂ
Vilalku thekunna super
Tips nice.🎉
Very good. Thanks for sharing.
ഓട്ടുരുളിയുടെ പുറത്തെ കരി മാറ്റാൻ എന്തേലും ടിപ്സ് ഉണ്ടോ
Hai reshmi, കാക്കനാട് work ചെയ്തിട്ടുണ്ടോ?
Yes. M square
M square
മദർതെരേസ ഹോസ്റ്റൽ ഓർക്കുന്നുണ്ടോ
Super 👍
സൂപ്പർ
നാരങ്ങാനീരും പാത്രം കഴുകുന്ന ലിക്വിഡും കൂടി മിക്സ് ചെയ്ത് വിളക്ക് തേച്ചാൽ വെട്ടി തിളങ്ങും
Thanks
Thank you
New to ur channel ❤
Love you dear❤️❤️
@@ResmeesCurryWorld ❤️❤️❤️
വിളക്കിലെ എണ്ണ കഴുകി കണ്ട് നന്നായി വെള്ളം തുടച്ചിട്ട് ഭസ്മം തുണിയിൽ കിഴികെട്ടി അതു കൊണ്ട് നന്നായി തിരുമ്മിയെടുക്കുക. പുതുപുത്തനായി തിളങ്ങും ഞാൻ അങ്ങനെയാണ് വിളക്ക് ശരിയാക്കുന്നത്
ഭഗവാനേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ വെണ്ണക്കണ്ണാ..... 🙏🏻❤️🥰🌹
Soooper
Allam adipoli
Super❤