കണ്ണേറ്, പ്രാക്ക്, ദൃഷ്ടി ദോഷം ഇവയ്ക്ക് ഏറ്റവും ഫലവത്തായ 3 പരിഹാരങ്ങൾ,jyothisham,astrology Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #jyothisham #nakshathraphalam #astrologymalayalam #nambyattumana #2023astrology #malayalamnews #shivaparvati #guruvayurtemple

КОМЕНТАРІ • 216

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому +21

    തിരുമേനി ശരിതന്നെ ഇതേ ദോഷം കൊണ്ട് ഞാനും പെട്ടു.. നല്ലപോലെ മക്കളെ വളർത്തി.. അങ്ങനെ പലതും.. വീട്ടിലെ പ്രധാന കാര്യം വരുമ്പോ തളർന്നു പോയി... ഒന്ന് ചിരിക്കാൻ പോലും കഴിഞ്ഞില്ല.. എനിക്കു മാത്രം... ഞാനിതു തിരുമേനിയോട് പറയണം എന്ന് വിചാരിച്ചപ്പോൾ ആണ് വീഡിയോ വന്നത്.. കാര്യമെല്ലാം കഴിഞ്ഞപ്പോൾ മന്ത്ഥത കുറഞ്ഞു..

  • @user-bw8us6dh6q
    @user-bw8us6dh6q Рік тому +3

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണ. ശരിയാണ് തിരുമേനി. 👍

  • @nainans5692
    @nainans5692 Рік тому +7

    അനന്തകോടി നന്ദി തിരുമേനി .മകളുടെ പ്രസവം Normal ആകാൻ ഒരു prayer request ഞാൻ ഇട്ടിരുന്നു.പ്രാർത്ഥന ഫലിച്ചു 6_6_2023 ചൊവ്വ വൈകീട്ട് 3.23 പെൺകുട്ടി ജനിച്ചു .സുഖപ്രസവം

  • @dhaneejams8707
    @dhaneejams8707 Рік тому +5

    എനിക്കും ഈ അനുഭവം ഉണ്ടാകാറുണ്ട് തിരുമേനി,,,,,, എന്റെ നക്ഷത്രം അത്തം ആണ്‌,,
    100% സത്യം തിരുമേനി പറഞ്ഞ കാര്യങ്ങൾ

  • @lathasudhakaran2340
    @lathasudhakaran2340 Рік тому

    Namaskaram Thirumeni. 🙏

  • @krishnakumart.d1123
    @krishnakumart.d1123 Рік тому

    Krishnakumar, Avittam,Kindly include in your prayers

  • @abrahammathew3755
    @abrahammathew3755 Рік тому +1

    Joy Bharani Nakshatram

  • @nimishamohan1049
    @nimishamohan1049 Рік тому

    Namskaram thirumeni🙏🙏🙏

  • @sumathisathyan730
    @sumathisathyan730 Рік тому +7

    എന്റെ മകളുടെ മുടിക്ക് ഒരു പെണ്ണ് കണ്ണ് വച്ചു ഇപ്പോൾ മൊത്തം പോയി

  • @SheelaSajikumar-le3pz
    @SheelaSajikumar-le3pz Рік тому +2

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന എന്റെ കുടുംബത്തിനും ഉണ്ടായിരിക്കേണമേ

  • @kanakaharidas7875
    @kanakaharidas7875 Рік тому

    Good information. Thanks

  • @vindhujaraj6946
    @vindhujaraj6946 Рік тому

    Vindhuja revathy. Govt joly kittan prarthikkane thirumeni

  • @achanyaachu9430
    @achanyaachu9430 Рік тому +1

    തിരുമേനി എടുത്ത ഈ ടോപ്പിക്ക് വളരെ ഉപകാര പ്രധം ആണ് 👍👍

  • @athiraa.r7608
    @athiraa.r7608 Рік тому +2

    നമസ്ക്കാരം തിരുമേനി
    എല്ലാത്തിനും തടസ്സങ്ങൾ ആണ്. ഞാൻ ഒരു ജോലിക്ക് ജോയിൻ ചെയ്തു ഇൻഷുറൻസ് കമ്പനിയിലെ ഫിനാൻഷ്യൽ അഡ്വൈസർ. ആൾക്കാർ പോളിസി തരാമെന്നു പറയുന്നു. പക്ഷെ ഒന്നും നടക്കുന്നില്ല. ഞാൻ ആകെ വിഷമത്തിലാണ്. കൂടാതെ എന്റെ ഭർത്താവ് അദ്ദേഹത്തിന്റെ വീടിന്റെ പ്രമാണം വെച്ചു ഒരു ലോൺ എടുത്തു. ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. ബാങ്കിൽ നിന്നും നോട്ടീസ് വന്നു കൊണ്ടിരിക്കുന്നു. അദ്ദേഹം വളരെയധികം വിഷമത്തിലും ടെൻഷനിലും ആണ്. എനിക്ക് ആകെ പേടിയാകുന്നു. ഒരു പോംവഴിയുമില്ല. ആകെ എല്ലാം പ്രേശ്നത്തിലാണ്. അങ്ങ് എന്റെ മെസ്സേജ് വായിക്കുമോ എന്നറിയില്ല. എങ്കിലും എന്റെ ആശ്വാസത്തിനു വേണ്ടി അങ്ങ് കാണും എന്ന വിശ്വാസത്തോടെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കും എന്ന പ്രാർത്ഥനയോടെയാണ് ഞാൻ ഈ കമന്റ്‌ എഴുതുന്നത്. അങ്ങ് ഞങ്ങൾക്‌ വേണ്ടി പ്രാർത്ഥിക്കണം എന്റെ ജോലിയിലെ പ്രതിസന്ധി മാറി എനിക്ക് ഒരു മുന്നേറ്റം വരാനും എന്റെ ഭർത്താവിന് അദ്ദേഹത്തിന്റെ തൊഴിൽ നല്ലവണ്ണം നടക്കാനും (ടയർ ബിസിനസ്‌ ) അദ്ദേഹത്തിന് മനസമാധാനം ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണം.
    ആതിര - അനിഴം - 27.04.1986, 3.25
    അഭിലാഷ് - കാർത്തിക - 24.01.1983, 2.30am
    ആദിശങ്കരി - അശ്വതി - 15.01.2019, 1.15am

  • @ashitha007
    @ashitha007 Рік тому +1

    Namaskarm thirumeni 🙏🏻.ente ammayu de asugam maran vendi prarthikaname.star thriketa.12.2.1950

  • @bindukk3732
    @bindukk3732 Рік тому +1

    നമസ്കാരം തിരുമേനി 🙏പ്രാർത്ഥനയിൽ ഉൾപ്പടുത്തണേ തിരുമേനി 🙏Vishnu makariyam 20/3/1994 5.03am

  • @sudhamadhu5068
    @sudhamadhu5068 Рік тому +35

    ഇതേ കരിംകണ്ണ് എനിക്കും അനുഭവം ഉണ്ട് 🥰 അസൂയ ഉള്ള ഒരു സ്ത്രീ അയ്യോ സഹിക്കാൻ വയ്യ 🙏🙏🙏

  • @AdithyaSunil-yw8gi
    @AdithyaSunil-yw8gi Рік тому

    Adithya - Thiruvonam

  • @vineethaaravindakshan9184
    @vineethaaravindakshan9184 Рік тому

    നമസ്കാരം തിരുമേനീ🙏🙏🙏🙏

  • @arunvasu2388
    @arunvasu2388 Рік тому +5

    തിരുമേനി പറഞ്ഞത് തികച്ചും സത്യമാണ്.ഇതെല്ലാം ഞാനും എൻ്റെ കുടംബവും അനുഭവിക്കുന്നു. ഞ ങ്ങൾക്ക് വേണ്ടി പ്രാർതിക്കാണെ തിരുമേനി. Anjaly pooram 20/11/1981.1.15PM

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...

  • @gopakumar525
    @gopakumar525 Рік тому +2

    നമസ്കാരം തിരുമേനി എൻ്റെ കുട്ടിക്കും കണ്ണേറ് കിട്ടിയിട്ട് അവൾക്ക് വയ്യാതായി നക്ഷത്രം രോഹിണി ആണ് ഉപ്പും മുളകും കടുകും ഉഴിഞ്ഞിട്ട് മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ശ്രീദേവി രോഹിണി 🙏

  • @deels8723
    @deels8723 Рік тому +3

    🙏🙏🙏നന്ദി... ഇത് പോലൊരാൾ എന്റെ വീടിന്റെ അടുത്തുണ്ട്.... എന്തേലും പറഞ്ഞാ എന്തെങ്കിലും ഒരപകടം നമുക്ക് സംഭവിക്കും....

  • @pushkalashaji5678
    @pushkalashaji5678 Рік тому +1

    It is true. Ente veedinu kanneru kitty.

  • @sukeshu9530
    @sukeshu9530 Рік тому

    Namaskaram Thriumeni😊

  • @sreelalmanilal3101
    @sreelalmanilal3101 Рік тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithasankar9515
    @anithasankar9515 Рік тому

    Namaskaaram thirumeni... angayude prarthanayil enneyum ulppeduthanae... Anitha anizham 19/12/1987... thadassangal maari government joli kittan prarthikkanamae...

  • @unnimaya8068
    @unnimaya8068 Рік тому

    Namaskaram Thirumeni...
    Enikk kittanulla cash stuck ayirikkunnu...Enikk vendi prarthikkane thirumeni.
    Gopika - Pooyam

  • @sandhya1136
    @sandhya1136 Рік тому

    നമസ്കാരം തിരുമേനി 🙏🏻

  • @parvathy862
    @parvathy862 Рік тому +1

    നമസ്കാരം തിരുമേനി🙏🙏🙏 അമ്മ മരുന്ന് കഴിച്ചു തുടങ്ങി... തിരുമേനിയുടെ പ്രാർഥനയിൽ അമ്മയ്ക്ക് മാറ്റമുണ്ട്...നന്ദി തിരുമേനി🙏🙏🙏എത്രയും വേഗം പൂർണ്ണമായി സുഖം നേടാനും അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കണേ തിരുമേനി അനുഷ, വിശാഖം നക്ഷത്രം, 23/01/1979🙏🙏🙏

  • @sumadevi8552
    @sumadevi8552 Рік тому

    നമസ്കാരം തിരുമേനി....

  • @Wexyz-ze2tv
    @Wexyz-ze2tv Рік тому

    നമസ്തേ തിരുമേനി

  • @shibinshibin3753
    @shibinshibin3753 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഇതുതന്നെയാണ് എന്റെ അവസ്ഥ വീടിന്റെ പണി തേപ്പ് തുടങ്ങണം എന്ന് കരുതി പണം കടം വാങ്ങി പണിക്കാരെ വരെഏല്പിച്ചു പക്ഷേ അത് ഏതു വഴി പോയി എന്നറിയില്ല 😭😭😭അയൽവാസികൾ ഭയകര അസൂയകളാണ്. ഒരു ആൾ വീടിന്റെ അടുത്ത് എത്തിയാൽ കാർകിച്ചു തുപ്പും എ നിക്ക് അതു കണ്ടപ്പോൾ ഭയകര സങ്കടം തോന്നി. മറ്റുള്ളവരുടെ ദുഷ്ട ശക്തി ഏൽക്കാതിരിക്കാൻ എന്തെകിലും തകിടുകൾ ഉണ്ടോ. അത്രക്കും ബുദ്ധിമുട്ടിയ തു കൊണ്ടാണ് ഇങ്ങനെ എഴുതിയത്. എനിക്ക് എല്ലാവരും നന്നായി കാണണം എന്നുമാത്രമേ യുളു നമ്മളെ ദ്രോഹിക്കുന്നവരും നാന്ന വട്ടെ. വീട്ടിൽ എല്ലാവരും ആരോഗ്യ ത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി. കൂടാതെ ഞാൻ സ്നേഹിക്കുന്ന വ്യക്തിക്കു എന്നോട് എപ്പോഴും ഒരു ആകർഷ് ണം തോന്നണേ ഞങ്ങളുടെ ബന്ധം നല്ല ദൃഡത യോടെ മുന്നോട്ട് പോവാണേ 🙏🙏🙏.. എന്റെ നക്ഷത്രം. ചിത്തിര.1986. അമ്മയുടെ നക്ഷത്രം കാർത്തിക. ഡെറ്റ് അറിയില്ല.31.3.2005. തൃകേട്ടാ.8.4.2008. കാർത്തിക. അദ്ദേഹം.1981. 🙏🙏🙏🙏

  • @stamalak
    @stamalak Рік тому +1

    🙏ശ്യാമള പൂയം വീട് ഉണ്ടാവാൻ പ്രാർത്ഥിക്കണേ മുടിയുടെ കാര്യം വളരെ ശരിയാണ് പ്രാർത്ഥിക്കണേ 🙏

  • @tekamesureka3954
    @tekamesureka3954 Рік тому

    ഓം നമഃ ശിവായ🙏🙏🙏

  • @dayaunnikrishnan8241
    @dayaunnikrishnan8241 Рік тому +1

    Prayamaya chilar okke kaanumbo parayarundu drishti desham undennu...thirumeni ee video cheythathinu valareyadhikam nandi🙏🙏🙏
    Dayamol uthram 20/10/76

  • @renukaanilkumar1897
    @renukaanilkumar1897 Рік тому

    തിരുമേനി നമസ്കാരം 🙏🙏🙏🙏
    തിരുമേനി മകനെ പ്രാർത്ഥന യിൽ ഉൾപെടുത്തിയിരുന്നല്ലോ എനിക്ക് അവനിൽ വ്യത്യാസം തോന്നുന്നുണ്ട്........ ആകപ്പാടെ വീട്ടിൽ തന്നെ നല്ലൊരു സമാധാനം തോന്നുന്നു........ തിരുമേനിയുടെ വീഡിയോയിൽ പറയുന്നപോലെയാണ് പല കാര്യങ്ങളും ചെയ്യുന്നത്........ വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ്......ഒന്നര കൊല്ലമായി സാമ്പത്തിക ബുദ്ധി മുട്ടും അസുഖങ്ങളും.....പൂജയിൽ ഉൾപെടുത്തിയതിൽ പിന്നെ അസുഖങ്ങൾക്കും നല്ല കുറവുണ്ട്........... വരുമാനമുണ്ട് പക്ഷെ ചെലവ് അതിലും കൂടുതലാണ്...... തിരുമേനി ഇനിയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.......... തിരുമേനി യിൽ നല്ല വിശ്വാസം ഉണ്ട്....
    അനിൽകുമാർ പൂരാടം 16.01.1967
    രേണുക തിരുവോണം 15.11.1970
    അർജുൻ രോഹിണി 28.04.98

  • @jishnachipzy3905
    @jishnachipzy3905 Рік тому +1

    Thirumeni snehikkunna aale kittan enthengilum vazhipadukal undo😊onnu marupadi tharane thirumeni😊

  • @seemamenon2745
    @seemamenon2745 Рік тому +1

    Thirumeni enikku vendi prarthikkanam seema punartham DOB 19.05.1980.

    • @nambyattumana
      @nambyattumana  Рік тому

      എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം

  • @kavithap.k4722
    @kavithap.k4722 Рік тому

    Valare seriya nu thirumeni avaril ninnu maari nadakkaan pattilla kaaranam thotta veedanu

  • @chandinikv2679
    @chandinikv2679 Рік тому +3

    നമസ്തേ തിരുമനസേ🙏
    എൻ്റെ മകൻ്റെ വിവാഹം എത്രയും പെട്ടന്ന് ആകുവാൻ അങ്ങ് അനുഗ്രഹിക്കണം🙏🙏🙏
    പുണർതം നക്ഷത്രം വിനു കൃഷ്ണൻ 30-10-1988 രാത്രി 8. 7 ന്

  • @saranyashinodp2133
    @saranyashinodp2133 Рік тому +1

    തുരുമേനി അങ്ങയുടെ പ്രാർഥന ഞങ്ങളുടെ ജീവിതത്തിൽ ഉടനീളം ഉണ്ട് എന്നു അറിയാം...അതിന്റെ ഫലം ഞങ്ങൾക്ക് കിട്ടുന്നുണ്ട്.ഇനിയുള്ള പ്രാർഥനകലിലും ഞങ്ങളെ ഉൾപെടുത്തനെ തുരുമേനി...
    ശരണ്യ ചോതി
    ഷിനോദ് പൂരം
    ശരത്തു മൂലം
    അർഷിത്ത് കൃഷ്ണ മകയിരം🙏🏻🙏🏻

  • @jyothilakshmidevapriya3024
    @jyothilakshmidevapriya3024 Рік тому +1

    നമസ്തേ തിരുമേനി 🙏♥️ ഓം ശ്രീ ലളിതാംബികായേ നമഃ 🙏🌹 എൻറെ പൊന്നു തിരുമേനി അങ്ങ് പറഞ്ഞു നുറിൽ നൂറ്റി പത്തു ശതമാനം ശരിയാണ്.... പശുവിനെ വളർത്തി ആടിനെ വളർത്തി...നമ്മൾ വാങ്ങുമ്പോൾ ഒരു പശുവിന് 10ലിറ്റർ എന്നാൽ ഇവിടെ വന്നു 2ദിവസം കഴിയുമ്പോൾ 5ലിറ്റർ..... ഒരു സ്ത്രീ യുടെ ഉപദ്രവം കാരണം ഒരു പാട് ബുദ്ധിമുട്ട് ഉണ്ട്..... ആട് എത്ര യെണ്ണം ചത്തു പോയി..... ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്കി.... പക്ഷേ എന്താ പറയുക..,..🥲🥲🥲🥲 ഭഗവാൻ തന്നെ ആശ്രയം 🙏🌹

  • @prabishanikhil9668
    @prabishanikhil9668 Рік тому

    Thirumeni mon nannay padikkan prarthikkane
    Shravan avittam 4.10.2006
    Avittam 😊

  • @jagadishchandran
    @jagadishchandran Рік тому +1

    Good Happy happy happy wishes and blessings to you Sasthrikal from Jagadish Jagadishchandran Sir on 07 06 2023 @ 10:09 AM Wednesday 🎸🎷📻🎧🎤🎚🔈🔉🔊📢📣📯🔔🔕🎵🎶🎼🎙🎚🎛🎤🎧📻🎷🎸🎹🎺🎻🥁📱📲☎️📞

  • @remarajesh2312
    @remarajesh2312 Рік тому +2

    ഞാനും അനുഭവിച്ചു.. Ohh പറഞ്ഞു അറിയിക്കാന്‍ പറ്റില്ല... കണ്ണും നാവും പറ്റുന്നത് ആണ്‌

  • @vijayalakshmymp4618
    @vijayalakshmymp4618 Рік тому

    തിരുമേനി നമസ്കാരം 🙏🙏🙏മണിലാൽ ചിത്തിര. പ്രാർത്ഥനയിൽ
    ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു..♥..♥.♥

  • @sandhyaanilkumar6402
    @sandhyaanilkumar6402 Рік тому

    സന്ധ്യ അവിട്ടം
    അനിൽകുമാർ ആയില്യം
    അമൽ രോഹിണി
    Amay വിശാഖം

  • @geenapraveen7940
    @geenapraveen7940 Рік тому

    Namaskaram thirumeni🙏geenaraj 20/5/1994.pooram

  • @anjaliamith9898
    @anjaliamith9898 Рік тому

    Namaskaram thirumeni.prarthikkanam.veedinu vendiy um.jolikkum vendiyum. Anjali chadayam.1984 December 27.1 am

  • @linithakavintarikath3855
    @linithakavintarikath3855 Рік тому

    Kindly pray for me to get rid of all kinds of obstacles.Thank you🙏.Linitha-Trikketta.

  • @remyar4027
    @remyar4027 Рік тому

    നമസ്കാരം തിരുമേനി രമ്യ പൂരം 1.10.1986 10.16pm പ്രാർത്ഥിക്കണേ 🙏🙏🙏

  • @kumardiagnosticsdiagnostic7053

    Thirumeni namaskaram enikku vendi prarthikkeneme dilna star moolam Friday 22_7_83 1.30 pm oru go. Job kittan vendi onnu prarthikkeneme

  • @ashabaiju4137
    @ashabaiju4137 Рік тому

    🙏🙏🙏

  • @chanchalchanju5001
    @chanchalchanju5001 Рік тому +2

    നമസ്കാരം തിരുമേനീ... ചഞ്ചൽ. (ചോതി ) 20.05.1997 (date of birth). കുറെ വര്ഷങ്ങളായി നടുവേദന ആണ്. വീട് ആയിട്ടില്ല ഇതുവരെ. ദയനീയ സ്ഥിതിയിലാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ..🙏

  • @shimaks795
    @shimaks795 Рік тому

    നമസ്കാരം തിരുമേനി
    ഈ video യിൽ പറഞ്ഞ കാര്യം കേട്ടപ്പോൾ ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികണമ് എന്നും husband ന്റെ അമ്മ എന്നെയും വീട്ടുകാരേം ശപിക്കുന്നു നശിച്ചുപോട്ടെ എന്നു അതു ഏൽക്കാതിരിക്കാൻ പ്രാർത്ഥിക്കണേ അവർക്ക് ഇഷ്ടമില്ലാതെയാ marriage ആയിരുന്നു. അതുകൊണ്ട്. ഷിമ തൃക്കെട്ട അജയ് അനിഴം ആർദ്രവ് purorutt

  • @swathitharayil326
    @swathitharayil326 Рік тому

    Swathi - punarutham 9-8-1999
    .11:00am jolik apply cheythit onnum kitunnilla nalloru job kittan vendi pranthikane thirumeni 🙏

  • @Kunji797
    @Kunji797 Рік тому +1

    വളരെ സത്യം തന്നെ തിരുമേനി 🙏🙏🙏 സൂക്ഷിച്ചാണ് ഇക്കൂട്ടർ നോക്കുന്നത് 🙏🙏🙏 ഓഫീസിൽ ആണ് ആൾ ഉള്ളത്... ഒരു രക്ഷയും ഇല്ല... ശില്പ പൂയം 🙏🙏🙏

  • @priyakrishnapriyakrishna1832

    🙏 മനസ്സിന് നല്ല ടെൻഷൻ ആണ് തിരുമേനി അല്പം അസോസം അങ്ങയുടെ വീഡിയോ കാണുന്നത് ആണ് എനിക്ക് വേണ്ടി
    പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @DivyaVR-n3q
    @DivyaVR-n3q Рік тому

    നമസ്കാരം തിരുമേനി 🙏🙏🌹
    ബിനു
    ചതയം
    1973
    ദിവ്യ
    രേവതി
    6.9.1982
    അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🙏

  • @rejanianu4891
    @rejanianu4891 Рік тому

    നമസ്തെ തിരുമേനി

  • @simisanthoshsanthoshkumar1116

    തിരുമേനി നമസ്കാരം🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. എന്റെ അമ്മായിഅമ്മ ആരോടെങ്കിലും പിണങ്ങിയാൽ അവരെ എപ്പോഴും ശപിച്ചു കൊണ്ടിരിക്കും. അത് ഫലിക്കുകയും ചെയ്യും. ചേട്ടനെ ശപിച്ച് ശപിച്ച് ഒരു മാറാരോഗിയാക്കി ..... തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി ഇപ്പോൾ കുറച്ച് ഭേദമായി. ട്യൂബ് വഴിയാണ് ആഹാരം കഴിച്ചു കൊണ്ടിരുന്നത് ഇപ്പോൾ മാറ്റി ...... ചേട്ടന്റെ കാര്യങ്ങൾ നോക്കി ചേട്ടത്തി അസുഖക്കാരിയായി. : ചേട്ടത്തിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി അരോമ തിരുവാതിര 27/10/1983
    സമയം രാവിലെ 7.10
    ജോലിക്ക് പോലും പോകാൻ കഴിയുന്നില്ല

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...

  • @FahadFahad-wg6gr
    @FahadFahad-wg6gr Рік тому

    Thirumeni ee yanthram vilkkunnundo?

  • @subhashs2682
    @subhashs2682 Рік тому +1

    നമസ്കാരം തിരുമേനി
    സുഭാഷ് മകീര്യം മിഥുന കൂറ്
    1970 ഫെബ്രുവരി 15 10 30 pm
    ലെ യ്ജു മൂലം
    1975 നവംബർ 7ന്
    6.10am
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @dileepks8697
    @dileepks8697 Рік тому

    തിരുമേനി അവിടുത്തെ പ്രാർത്ഥന എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടായിരിക്കണേ. ദിലീപ് -ഭരണി, തുളസി -ഉത്രാടം,
    ദിൽജിത് -അത്തം, ദേവിക -അവിട്ടം, ദേവാദത് -ചിത്തിര

  • @sujathasubrahmanian8501
    @sujathasubrahmanian8501 Рік тому

    നമസ്കാരം.തിരുമേനി
    എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
    തിരുമേനി ,കഷ്ടപെട്ടുപോയി.
    ഐശ്വര്യദേവി ആയില്യം

  • @babysreeja4442
    @babysreeja4442 Рік тому

    ദൈവതുല്യനായ തിരുമേനി,,🙏🙏🙏🙏🙏 തിരുമേനിയുടെ പ്രാർത്ഥന കൊണ്ട് അനിയത്തിയുടെ Life ൽ ഒരു പാട് മാറ്റമുണ്ട് . ഭർത്താവുമായുള്ള കലഹത്തിന് ഏറെ കുറെ വ്യത്യാസമുണ്ട്. . അവിടുന്ന് തന്ന മന്ത്രം ഓം ക്ലിം കൃഷണായ ഗോവിന്ദായ ഗോപി ജന വല്ലഭായ തുടങ്ങുന്ന മന്ത്രം 41ദിവസ o ജപിച്ചതിനു ശേഷം മാനസികമായും വ്യത്യാസമുണ്ട് തിരുമേനി 🙏🙏🙏 ഇനിയും ഇവരെ പ്രാർത്ഥന യ ഉൾപെടുത്തണേ തിരുമേനി🙏🙏🙏 പ്രകാശൻ പൂരാടം .... ബിന്ദു രേവതി🙏🙏🙏🙏🙏🙏

  • @aneeshatn7452
    @aneeshatn7452 Рік тому

    Anisha പുണർതം Rahul പൂരം കൃഷ്ണാഞ്ജലി അത്തം പ്രാർത്ഥിക്കണം തിരുമേനി ആകെ സങ്കടമാണ് ജീവിതം 🙏🙏🙏🙏🙏🙏

  • @ayyappadas5479
    @ayyappadas5479 Рік тому

    Thirumeni yeniku vendi prarthikenam ,seena Uthram Dob 3-5-1974,Arthritis anu nadakan pain undu

    • @nambyattumana
      @nambyattumana  Рік тому

      എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം

  • @sumamc639
    @sumamc639 Рік тому

    Kodi pranamam Thirumeni,
    Athul Shyam, DOB: 15/01/1990 Time: 11.35 AM
    Prardhikename

  • @amalubinu9607
    @amalubinu9607 Рік тому

    ബിനു - പൂയം
    അമലു - വിശാഖം
    ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ parthikane തിരുമേനി

  • @shynibabu3782
    @shynibabu3782 Рік тому +3

    എന്റെ പേര് ഷൈനി ബാബു എന്റെ മകളുടെ പേര് ഷാരോൺ ബാബു തിരുമേനി എന്റെ മോളുടെ പ്രസവ തീയതി ഓഗസ്റ് ആണ് അവളുടെ എല്ലാ കാര്യങ്ങളും നന്നായി നടക്കാൻ അങ്ങയുടെ പ്രാർത്ഥന ആവശ്യം ആണ് 🙏🙏🙏🙏

    • @nambyattumana
      @nambyattumana  Рік тому +1

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...

  • @velayudhanparothingal8796
    @velayudhanparothingal8796 Рік тому

    ഹരേ കൃഷ്ണാ 🙏

  • @kanakaharidas7875
    @kanakaharidas7875 Рік тому

    Haritha uthram

  • @sanjitha1342
    @sanjitha1342 Рік тому

    Sanjith.A
    ചോതി21/6/2002
    Thankyou sir 🙏
    Godblesyou

  • @bindusukumaran340
    @bindusukumaran340 Рік тому

    നമസ്കാരം തിരുമേനി ബിന്ദുജാ സുകു 16.10.1989 5.27am ഭരണി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @amarnathachu190
    @amarnathachu190 Рік тому

    നമസ്കാരം thirumeni അവിടുത്തെ പ്രാർത്ഥനയും അനുഗ്രഹവും ഭഗവാൻ്റെ കാരുണ്യവും മാത്രമാണ് മുന്നോട്ട് ജീവിക്കാനുള്ള prajodhanam, , 🙏🙏🙏

  • @bindusukumaran340
    @bindusukumaran340 Рік тому

    നമസ്കാരം തിരുമേനി പാർവതി കൃഷ്ണ 18.3.2014 5.45. Pm ചിത്തിര പ്രാർത്ഥിക്കണേ 🙏🙏🙏

  • @rajithamanu9346
    @rajithamanu9346 Рік тому

    Keerthi,rohini 17 ug 2006. 6.02am padikkan thonnan prarthikkane

  • @sarithamurali914
    @sarithamurali914 Рік тому

    Namaskaram thirumeni ante B tec padikkuva prardhikkane thirumeni sujith bharani 1/5/2003

  • @radhamaninp151
    @radhamaninp151 Рік тому

    🙏🙏🙏ഈശ്വരതുല്യനായ തിരുമേനിക്ക് നമസ്കാരം 🙏🙏🙏

  • @sherlymathew820
    @sherlymathew820 Рік тому +1

    Thirumeni
    Prardhikane
    Rogam,apamanam,ethra panam kitiyalum aharathinu polum thikayunnilla.kadam kayari veedum parambum japthiyil,manasikarogam.Enganeyenkilum rakshikane
    SHERLY - ANIZHAM
    DOB - 19-12-1976

  • @vlogger_queen4134
    @vlogger_queen4134 Рік тому

    Namaskaram thirumeni Abhijith uthram 23.10.1992 Arya thiruvonam 20.5.1995 njagal orupad sambathika prashnathil anu thirumeni ella vathilukalum njagalk numbil adayukayanu. Kadakeniyil ninnum onnu karakayaran agu njagale anugrahikane🙏🙏🙏

    • @nambyattumana
      @nambyattumana  Рік тому

      എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം

  • @devatheerthaks6385
    @devatheerthaks6385 Рік тому +1

    തിരുമേനി, ഒരു ജോലി കിട്ടാൻ ഉള്ള തടസ്സം മാറാൻ പ്രാത്ഥനയിൽ ഉൾപെടുത്തണേ. നീതു അത്തം 18/02/1987

  • @athirajr-p8c
    @athirajr-p8c Рік тому

    Namaskaram tirumeni
    Athira uthradom (13/11/1999)
    Nannayi padikanum government job kitanum prarthikamo tirumeni

  • @rajeshbabubabu8672
    @rajeshbabubabu8672 Рік тому +1

    രാജേഷ്,പുണർതം,27/7/1984, ഇതുവരെ കുട്ടികൾ ആയിട്ടില്ല, ആക്സിഡന്റ് പറ്റി നല്ല പരിക്ക് പറ്റി. പ്രാർത്ഥിക്കണം.

  • @sonuraj-eb5de
    @sonuraj-eb5de Рік тому

    ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് സ്വാമി, ദൃഷ്ടി ദോഷവും, ഇപ്പോഴും msg ചെയ്യാറുണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ.
    സോനു, ഉത്രം, 26-05-1988. ഒരുപാട് നന്ദി സ്വാമി 🙏🙏🙏🪔🪔🪔

  • @sajithashenoy4494
    @sajithashenoy4494 Рік тому +1

    👏👏👏👏

  • @navathejkrishna728
    @navathejkrishna728 Рік тому +1

    തിരുമേനി ഞങ്ങൾക്ക് ഇതേ അവസ്ഥയാണ്. പ്രാർഥിക്കണം.ഉണ്ണി ആയില്യം. സവിത മകയിരം.നന്ദുകൃഷ്ണ പൂരുരുട്ടാതി.നവതേജ്കൃഷ്ണ വിശാഖം

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...

  • @manjumanikandan4618
    @manjumanikandan4618 Рік тому

    Namaskaram thirumeni 🙏🏻🙏🏻🙏🏻Ente makanu oru Nalla joli kittan vendi prarthikkaname thirumeni
    Bijumon makam DOB. 25.09.2000🙏🏻🙏🏻

  • @amalendhuaji2421
    @amalendhuaji2421 Рік тому

    അമലേന്ദു . 8.6.2008 10:38am

  • @priyaprem2628
    @priyaprem2628 Рік тому

    തിരു മേനി എന്റെ മോൾ ടെ വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ ഐശ്വര്യ മകം ജാതകത്തിൽ 2 ദോഷം ഉണ്ടന്ന് പറയുന്നു ആകെ വിഷമത്തിലാണ് 🙏🙏🙏 തിരു മേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @suryasanthosh9371
    @suryasanthosh9371 Рік тому +3

    തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാത്ഥിച്ചത്തിനു ഫലം കിട്ടി തുടങ്ങി മോന് നല്ല ഒരു ജോലി കിട്ടി മോൾക്ക് ദുബായ്യിൽ നല്ല ഒരു ജോലിയും കിട്ടി എനിക്ക് ഒരു വിട് മേടിക്കാൻ തിരുമേനി പ്രാത്ഥിക്കാണേ വാടകക്ക് ആണ് ഇപ്പോൾ ഷേർലി പുരാടം 6/11/1967

    • @nambyattumana
      @nambyattumana  Рік тому

      ആത്മാർത്ഥമായി പ്രാർത്ഥിക്കാം എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...

  • @harikrishnan6920
    @harikrishnan6920 Рік тому

    നമസ്കാരം തിരുമേനി, ഹരികൃഷ്ണ, ഭരണി, 11/6/1999 , time: 3:33pm എന്നെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏

  • @mohininair4609
    @mohininair4609 Рік тому

    ❤പ്രണവം
    Makam

  • @sajeevmadanansajeevmadanan8974

    Sajeev.. Pooradam...

  • @sobhanarajan5049
    @sobhanarajan5049 Рік тому

    എനിക്കും ഇതു സംഭവിയിട്ടുണ്ട്. ഞാൻ വളരെ കഷ്ടപ്പെട്ട്

  • @vajishavasu9299
    @vajishavasu9299 Рік тому

    ,🙏🙏🙏 thirumeni enikuvedi parathikane vajisha utharadathi 13/1/1989 7.5 am oru joli kittan vedi onu prathikakane thirumeni

    • @nambyattumana
      @nambyattumana  Рік тому

      എഴുതി വെച്ചിട്ടുണ്ട് നാളെ പുലർച്ചേ അരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി ആത്മാർഥമായി പ്രാർത്ഥിക്കാം

  • @jijeshjiji4858
    @jijeshjiji4858 Рік тому

    Namaste thirumeni 🙏
    Pavithra
    Thriketa
    Date of birth: 30/12/2005
    Time: 00:22 a.m. (kuwait time)
    Please pray for me..

  • @dalidev2175
    @dalidev2175 Рік тому

    ജെബിൻ ചതയം 25/1/1993 time...12.30 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sathisreedharan489
    @sathisreedharan489 Рік тому

    Namaskaram thirumeni
    Sreerag poram
    12 9 1996
    Sreeshma atham
    9 6 2003