സുരേഷ്‌ഗോപി ബ്ലിങ്കസ്യയാകുമോ; കേരളം ഒറ്റക്കെട്ട്; നിര്‍മലയ്ക്കും പേടി |nirmala|sureshgopi

Поділитися
Вставка
  • Опубліковано 14 жов 2024
  • #rahulgandhi #niramalasitharaman
    രാഹുലിനെ പേടിക്കണം; നിര്‍മലയും മോദിയും ബജറ്റ് പേടിയില്‍

КОМЕНТАРІ • 69

  • @sherin.s.
    @sherin.s. 2 місяці тому

    നിങ്ങൾ പറഞ്ഞത് പോലെ ഒന്നും സംഭവിച്ചില്ല
    താങ്ക്യൂ

  • @ramachandtankannan-nr6yx
    @ramachandtankannan-nr6yx 2 місяці тому +10

    ഒരു ഫെഡറൽ സംവിധാനത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശമില്ലേ? വേലിക്കു പുറത്തു നിൽക്കേണ്ടിവരുന്ന കേരളത്തിന്‌, സുപ്രീംകോർട്ടിൽ പോകാൻ വകുപ്പില്ലെ.

    • @sasikunnathur9967
      @sasikunnathur9967 2 місяці тому +4

      - പോയ കാര്യം അറിഞ്ഞില്ലെ? ജഡ്ജ് മാറി. കോലീബീ നയങ്ങൾ മാറില്ല

  • @jasminharis3037
    @jasminharis3037 2 місяці тому +3

    യുഡിഫ് യോഗത്തിൽ പങ്കെടുക്കും, ഡൽഹിയിൽ പോയി കാല് വാരും

  • @sasidharanca4314
    @sasidharanca4314 2 місяці тому

    കേരളത്തിലെ.. പത്തൊൻപത്.എംപിമാർ.. ശക്തമായി. അവകാശങ്ങൾ. ചോതിച്ചു. വാങ്ങണം. 👍👍👍

  • @AjayKumar-zd4wl
    @AjayKumar-zd4wl 2 місяці тому +9

    We can’t expect anything from this finance minister

  • @gopakumarm166
    @gopakumarm166 2 місяці тому +20

    കേരളം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല

    • @cyrilelanjithara6284
      @cyrilelanjithara6284 2 місяці тому

      Ambani adani ku allathe chanakangalku polum pretheeksha illa

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 місяці тому +3

      എംപിമാർ എല്ലാവരും കൂടി മുഖ്യമന്ത്രിയുടെ അണ്ണാക്കിലോട്ട് കേന്ദ്ര വീതം തള്ളി കൊടുക്കും ഭാവി കാര്യങ്ങൾ നമുക്ക് കണ്ടു പറയാം മുൻപും ഈ എംപിമാരൊക്കെ ഇവിടെയുണ്ടായിരുന്നു പക്ഷേ പാർലമെൻറ് സമ്മേളനത്തിൽ ഇവരൊന്നും കേരളത്തിനുവേണ്ടി ഒരു കാര്യം സംസാരിച്ചതായി ഒരു ചാനലും രേഖപ്പെടുത്തിയിട്ടില്ല😢😢😢

  • @sharafsharaf2768
    @sharafsharaf2768 2 місяці тому +15

    5 വർഷം തികക്കില്ല 😂

    • @JobyJoseph-mo1vt
      @JobyJoseph-mo1vt 2 місяці тому

    • @kesavkarthakartha4346
      @kesavkarthakartha4346 2 місяці тому

      മണ്ടത്തരം പറയല്ലെ - 5 വർഷം കഴിഞ്ഞാലും 30 വർഷം കൂട്ടി BJP ഭരിക്കും

  • @pmkrishnankutty8950
    @pmkrishnankutty8950 2 місяці тому +15

    ന സ്രേത്തിൽ നിന്ന് ഒരു നന്മയും പ്രതീക്ഷിക്കണ്ട.

  • @spr1753
    @spr1753 2 місяці тому +3

    👍👍👍❤❤❤

  • @sasikunnathur9967
    @sasikunnathur9967 2 місяці тому +3

    107500 കോടി കട്ട കേന്ദ്രം കേരളത്തിന് ഉലുവ തരും.

  • @shahalbin211
    @shahalbin211 2 місяці тому +1

    അതെ ബീഹാറിനെ ഉയർത്തണം ഇല്ലെങ്കിൽ എല്ലാം പാലം പൊളിയുന്ന പോലെ പൊളിയും 😊

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 2 місяці тому +1

    ബജറ്റിന് . േശഷം ചിലപ്പോൾ സുപ്രീം കോടതിയിൽ പോകേണ്ടിവരും

  • @vintex3015
    @vintex3015 2 місяці тому

    Bihar അമ്പാനിക്ക് വിറ്റെങ്കിലും ബീഹാറിനെ പുനരുദ്ധരിക്കൂ.... അവിടത്തെ ജനങ്ങൾ എങ്ങിനെയെങ്കിലും ജീവിക്കട്ടെ....

  • @sasidharannair7264
    @sasidharannair7264 2 місяці тому

    ഒന്നും വലിയ പ്രതീക്ഷ വേണ്ട, ഇത് മോദിയാണ്!!

  • @rajeshrajan3124
    @rajeshrajan3124 2 місяці тому

    ചന്ദ്രബാബുവും നിതീഷിനും ഗുണകരമായ ബഡ്ജറ്റ് ആവാനാണ് സാധ്യത കേരളത്തോട് ഉള്ള സമീപനത്തിൽ വലിയമാറ്റം പ്രതീക്ഷിക്കാൻ കഴിയില്ല

  • @kpkutty5565
    @kpkutty5565 2 місяці тому +2

    ദൽഹിയിൽ എത്തുമ്പോൾ
    എം പി മാരുടെ തനി സ്വഭാവം
    കാണാം.

  • @അർജുൻശേഖരത്ത്

    ഏവടെ 139 മണിക്കൂർ ഭരണ പക്ഷ ത്തിനും 41 മണിക്കൂർ പ്രതിപക്ഷ ത്തിനും

  • @sureshms1844
    @sureshms1844 2 місяці тому

    കേവലഭൂരിപക്ഷമില്ലാത്ത NDA സർക്കാർ.....
    243 /543.....
    ശക്തമായ പ്രതിപക്ഷം... ...
    .

  • @ScarKim
    @ScarKim 2 місяці тому

    Please reduce the background noise/change mic
    Thank you for your videos~~

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 2 місяці тому +2

    👍👍👍

  • @manik5724
    @manik5724 2 місяці тому

    "Kursi Bachaabo" Budget 2024-25

  • @ajuaju8486
    @ajuaju8486 2 місяці тому +4

    K rail വേണമെന്നില്ല. റെയിൽവേ ഒരു ട്രാക്ക് കൂടി കൂട്ടുക. ന്യൂ ട്രാക്കിൽ fast passenger, super fast ഓടിക്കുക. ഇന്ത്യൻ റെയിൽവേ അത് എല്ലാ സംസ്ഥാനത്തും ചെയ്താൽ. ഏറ്റവും മികച്ച വികസനം ആയിരിക്കും.

    • @pmrafeeque
      @pmrafeeque 2 місяці тому +1

      രണ്ടു ട്രാക്ക് കൂടിവന്നാൽ പ്രശ്നം തീരും ,

    • @vijayakumarks9610
      @vijayakumarks9610 2 місяці тому +1

      Ippolthannevarum

    • @manu.manu1975
      @manu.manu1975 2 місяці тому

      Oru track alla 2 track.

    • @ajuaju8486
      @ajuaju8486 2 місяці тому

      @@manu.manu1975 ys

  • @basheerkp7010
    @basheerkp7010 2 місяці тому

    Very good presentation

  • @sureshms1844
    @sureshms1844 2 місяці тому

    കേന്ദ്ര സാമ്പത്തിക സഹായം നിയമങ്ങളാൽ ബന്ധപ്പെട്ടാണ്....
    കേന്ദ്രം പോക്കറ്റിൽ നിന്ന് ഇഷ്ടം പോലെ കൊടുക്കുന്നതല്ല...
    കേരളം നുയമാുസൃതം ഭരിക്കണം...

  • @ambikakumari1242
    @ambikakumari1242 2 місяці тому

    💯💪🏻💪🏻💪🏻💪🏻💪🏻💪🏻🔥🔥🔥💪🏻💪🏻💪🏻

  • @Saradapoyilil
    @Saradapoyilil 2 місяці тому

    Good presentation

  • @thankachanallesh3401
    @thankachanallesh3401 2 місяці тому

    😂😂😂 സുരേഷ് ഗോപി മാസ് എൻട്രിക്ക് ഉണ്ട കിട്ടി😅😅😅 അ യാളെ തിരഞ്ഞെടുത്ത് വിട്ട തൃശൂർകാർക്ക് ആനമുട്ടയും കിട്ടി😅😅😅😅😅

  • @RaveendranP-t7r
    @RaveendranP-t7r 2 місяці тому +2

    കേരളത്തിന് അർഹതപ്പെട്ടത് കിട്ടിയേ തീരൂവികസന o കേരളത്തിൻ്റെ ത് ഒരു മാതൃക തന്നെയാണ് LDF❤❤❤❤❤❤❤

  • @somasekharapillaiat7709
    @somasekharapillaiat7709 2 місяці тому

    സുരേഷ് ഗോപി എന്നാ കേന്ദ്ര വാഴ,...... കഷ്ട്ടം.

  • @ShamsudheenShm
    @ShamsudheenShm 2 місяці тому +2

    Kcvenugopal👍

  • @AbdhurhmnT
    @AbdhurhmnT 2 місяці тому

    ആയുസ് കുറവാണ് അഞ്ചു കൊല്ലം അതില്ല

  • @jamesku9141
    @jamesku9141 2 місяці тому

    Kerala has always been given step motherly treatment. Let us see whether the so called influential s gopi can do something to get the state's due share

  • @damodaranprasad9421
    @damodaranprasad9421 2 місяці тому

    BJP knows how to deal all these things without hurting their partners.

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 2 місяці тому +1

    അനിയാ നാളെ ബഡ്ജറ്റ് വരട്ടെ, ശഷം പോരെ.. അതും താങ്കൾ പറയുന്നത് വസ്തുത വിരുദ്ധവും ആണ്. കടം വാങ്ങി ചെലവ് ചെയ്യുന്നത് എത്ര കാലം മുന്നോട്ടു പോകും.?. ചിലവുകൾ കുറക്കുക, വരുമാനം കൂട്ടുക.

    • @shajis.r.2869
      @shajis.r.2869 2 місяці тому

      Chetta. Ivide. Kadam. Vangal. Mathrame. Ullu. ,. Kendrathil. Kadam vangal. +. Vittu. Thinnal. Aanu

    • @rajeevank6440
      @rajeevank6440 2 місяці тому

      കടം വാങ്ങലിനെ പറ്റി എന്തെങ്കിലും അറിഞ്ഞിട്ടാണ് സംസാരിക്കുന്നതെങ്കിൽ രാജ്യം ഇന്ന് എത്തിനിൽക്കുന്ന കടക്കെണിയെ പറ്റി ഇയാൾ ബോധവാനാണോ?
      മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടം വാങ്ങലിൽ കേരളം എവിടെയാണെന്ന് നീതി ആയോഗ് പറയുന്നതെങ്കിലും നോക്കണ്ടേ

  • @KPManjunathShenoy
    @KPManjunathShenoy 2 місяці тому

    😅

  • @jalaludeensulthan2716
    @jalaludeensulthan2716 2 місяці тому

    അംബാനി അദാനി അവരുടെ കയ്യിൽ നിന്നും കടം വാങ്ങാം 😂

  • @jophilip1399
    @jophilip1399 2 місяці тому +1

    Boharinu. Kurach Palamkoody. Panith. Koduthal
    Mathi 😂😂😂😂 😂 😂. Keralathina. Ethavaneyum. Umbikim

  • @peterthattil
    @peterthattil 2 місяці тому

    😁😁😁

  • @somasekharanpillai5115
    @somasekharanpillai5115 2 місяці тому +20

    കോൺഗ്രസ് MP മാർ മോദിയെ കാണുമ്പോൾ കേരളത്തെ മറക്കുന്ന പതിവ് കാഴ്ച തന്നെ കാണേണ്ടി വരും മുൻ അനുഭവം അതല്ലെ കോലീബീയുടെ സങ്കു ചിത രാട്രീയ താൽപര്യത്തിന് തന്നെയാകും മുൻഗണന എന്നാണ് തോന്നുന്നത് ആദ്യം ഇവർ പറയുവാൻ പോകുന്നത് കേരളം കേന്ദ്രത്തോട് കേരള ത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കു ന്നതിൽ അലംഭാവം കാട്ടി എന്നെ ആരോപണം ഉന്നയിച്ച് തടിതപ്പും കേരളത്തിലെ വലതുപക്ഷ മാധ്യമ മാഫിയാ സംഘം ഈ ആരോപണം ആഘോഷിക്കുകയും ചെയ്യും എന്തായാലും എന്തെങ്കിലും നക്കാ പിച്ച കിട്ടാതിരിക്കില്ല കാത്തിരിക്കാം

    • @BadBoy-wm6sp
      @BadBoy-wm6sp 2 місяці тому

      എന്തായാലും ലാവലിൻ കള്ളന് വേണ്ടി ബിജെപി അടിമ ആയി കോണ്ഗ്രസ് നിൽക്കില്ല

  • @wilsonvarkey56
    @wilsonvarkey56 2 місяці тому

    Expect nothing from White Washing Party, please !!! Chance for some Statues ! Given great damages to UGC , NEET, NET, UPSC examinations etc.

  • @Jesssco
    @Jesssco 2 місяці тому +2

    Sanghis crying in the corner. Let the fun begin. 😂

  • @User938-fc4up
    @User938-fc4up 2 місяці тому

    Dont lie true speaking chanels meny in there

  • @royjohn3499
    @royjohn3499 2 місяці тому

    kkkkkiiiinnnn

  • @ShamsudheenShm
    @ShamsudheenShm 2 місяці тому +1

    നല്ല അവതരണം കഴമ്പുകൾ മാത്രം❤

  • @vintex3015
    @vintex3015 2 місяці тому

    Bihar..... A money waisting state....!!
    Split the state x 2 states..... Save the youngsters.....

  • @User938-fc4up
    @User938-fc4up 2 місяці тому

    Modiji jai Bjp jai

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 2 місяці тому

    ബഡ്ജറ്റിൽ കേരളത്തിന് കൂടുതൽ പ്രതീക്ഷ പുലർത്തേണ്ടതില്ല. ഇപ്പോഴും പഴയ നികൃഷ്ട നയങ്ങളും നിലപാടുകളും സമീപനങ്ങളും തുടരുമെന്ന് തന്നെ വിശ്വസിക്കണം.

  • @Deliriouswayfarer
    @Deliriouswayfarer 2 місяці тому

    ഭരണത്തിന്റെ സ്വഭാവമൊന്നും മാറാൻ സാധ്യതയില്ല

  • @babutp6685
    @babutp6685 2 місяці тому +1

    ഒരാൾക്കും ഒരു ചുക്കും കിട്ടാൻപോകുന്നില്ല. നിതീഷ്, നായിഡു ഒന്നും കിട്ടാൻ പോകുന്നില്ല. കേരളത്തിലെ യൂ. ഡി. ഫ്., എം. പി. മാർ ഒലത്തും.

  • @anuhope8669
    @anuhope8669 2 місяці тому

    എഴീച്ചു പോടെ