ആ കൂട്ടത്തിൽ ജയസൂര്യ ഒട്ടും മോശമല്ല ..jayasurya

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 230

  • @GLX822
    @GLX822 2 роки тому +11

    ജയസൂര്യയെ കുറിച്ച് വേറെയും കഥകൾ കേട്ടിട്ടുണ്ട്.
    കഴിവുള്ള നടനാണ്.
    പക്ഷേ അവരുടെ ബെൽറ്റിനു പുറത്തുള്ളവരെ സഹായിക്കില്ല.
    അവസരം കിട്ടുമ്പോഴൊക്കെ നൻമ മരമായി സംസാരിച്ച് വലിയ ആളാകും.

    • @vipin_kurinji
      @vipin_kurinji 2 роки тому +1

      👍👍👍സത്യം... എനിക്ക് അനുഭവം ഉണ്ട്‌

    • @GLX822
      @GLX822 2 роки тому +1

      @@vipin_kurinji അനുഭവം പങ്കുവയ്ക്കൂ

  • @marwanbacker4340
    @marwanbacker4340 4 роки тому +120

    ബംഗ്ലാവിൽ ഔതയേ ഒരു ഇൻറർനാഷണൽ സിനിമയാക്കി ചാനൽ ആണ് ഇത്

    • @jigj700
      @jigj700 4 роки тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣😂😂😂🤣😂🤣😂...."BLANGAVIL OUDHA" HOLLYWOOD LEVEL AANU.

    • @AjithAjith-rz5zo
      @AjithAjith-rz5zo 3 роки тому

      😄😄

    • @rubenlal9041
      @rubenlal9041 3 роки тому

      😂😂😂😂😂

  • @omanakuttan8147
    @omanakuttan8147 4 роки тому +12

    ശങ്കരനും മോഹനനും, ഗ്രീറ്റിങ്ങ്സും," ദേ അങ്ങോട്ട്‌ നോക്കിയേ"യും ഒക്കെ കണ്ടു കിളിപോയി നാടുവിട്ടുപോയ ചിറ്റപ്പൻമാർ ഒന്നും ഇതുവരെ തിരിച്ചുവന്നിട്ടില്ല

  • @shameemshibi2891
    @shameemshibi2891 3 роки тому +7

    സാർ പറയുന്നത് വളരെ സത്യമാണ്

  • @bhai9811
    @bhai9811 4 роки тому +50

    We want ശാന്തിവിള
    We don't want പയറ്റുവിള

  • @aluk.m527
    @aluk.m527 4 роки тому +12

    ഇന്ന് സിനിമാ രംഗത്ത് കയറിപ്പറ്റാ പണിയില്ലെങ്കിലും ഫീൽഡിൽ പിടിച്ചു നിൽക്കണമെങ്കിൽ പണ്ടുകാലത്ത് എണ്ണി പ്പറഞ്ഞിരുന്ന കുറെ മനദണ്ഡങ്ങൾ ( ലുക്ക്, ഗ്ലാമർ, സംസാരശൈലി, വിവിധ കലാ വൈഭവം) എന്നിവയൊന്നും വച്ച് ആരും ഗമ കാട്ടി നടന്നിട്ട് ഒരു കാര്യവുമില്ല!
    വെറുതെ പണ്ടത്തെ പണ്ടത്തെ എന്ന് പറയാതെ !?
    അന്നുള്ളവർ അതിനു മുൻപുള്ള ആൾക്കാരെ ഇതുപോലെ പുകഴ്ത്തിയിരുന്നു.
    ഉദാ:- ഉദ്ദേശം ഒരു 40- 50 വർഷപ്പഴക്കമുള്ള പാട്ടുകളാണ് മാനത്തിൻ മുറ്റത്തെ ......... (പണ്ടത്തെ പാട്ടിൻ്റെ മാധുരി: എന്ന വരികൾ) , മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.... , പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുന്നു..... , സ്വന്തമെന്ന പദത്തിനെന്തർത്ഥം.... , അങ്ങനെ എത്രയോ പാട്ടുകൾ .....
    ചുരുക്കത്തിൽ പറഞ്ഞത് എത് കാലഘട്ടത്തോടും ഇണങ്ങി ജീവിക്കാൻ മമ്മുട്ടി എന്ന നടൻ്റെ മിടുക്കോളം ആർക്കുമില്ല!
    മനസ്സിൽ പലതു തോന്നിയാലും പുതിയ തലമുറയെ അദ്ദേഹം അവഹേളിച്ചു സംസാരിക്കാറില്ല!!?

  • @joyaljohn8818
    @joyaljohn8818 4 роки тому +135

    Who is after dr.chrome??☺️

  • @anoojsl3329
    @anoojsl3329 4 роки тому +37

    പപ്പൻപയറ്റുവിളമാര് ധാരാളം മലയാളം സിനിമയിൽ ഉണ്ട്.
    എല്ലാപേർക്കും ഡേറ്റ് കൊടുക്കാൻ നിന്നാൽ സുപ്പർ താരങ്ങൾ സൈഡ് റോളുകളിലേക്കു ഒതുങ്ങും

  • @binuvbinuv270
    @binuvbinuv270 4 роки тому +7

    സംവിധായകൻ പറയുന്നത് കേൾക്കണം അതാണ് ഒരു നടൻ അവർ ഇല്ലാതെ സിനിമ കാണില്ല

  • @jacksparrow9911
    @jacksparrow9911 4 роки тому +55

    കോറോണക്ക് ശേഷം ഞങ്ങളൊക്കെ തിയേറ്ററിൽ പോയി സിനിമകാണല്‍ നിർത്താണ് . അങ്ങനെ കൊറേ സെലിബ്രിറ്റികൾ ആളാവണ്ട ന്ന് വച്ചാലോ 😎😂

  • @THETHODUKA
    @THETHODUKA 4 роки тому +17

    നട്ടെല്ലുള്ള സംവിധായകന്മാരും നിർമ്മാതാക്കളും ഒരുമിച്ച് നിന്നാൽ ഈ നടന്മാരെ എടുത്ത് ദൂരെ കളയാൻ പറ്റും...

  • @pranavvp2783
    @pranavvp2783 4 роки тому +1

    His movies ?

  • @sajeersajee3150
    @sajeersajee3150 4 роки тому

    Shandhivila evde

  • @പാലാരിവട്ടംശശി

    ജയസൂര്യ പേര് നിലനിർത്താനായിട്ടും നന്മ മരമായിട്ട് അഭിനയിക്കാനും
    സമയാസമയങ്ങളിൽ റോഡ് വെട്ടും പിന്നെ
    അനു ബദ്ധപരിപാടികളൊക്കെ.പ്രദർശിപ്പിക്കാറുണ്ട്...

    • @simpsonmathew1361
      @simpsonmathew1361 4 роки тому

      Arenkilum enthengilum chodichal swanthamai abhiprayam polum ilathavava😂😂😂

  • @satheeshekek6390
    @satheeshekek6390 3 роки тому +5

    മലയാള സിനിമയെ പറ്റി അറിയാം !
    എങ്കിലും ഒരു തിയ്യേറ്ററിൽ കയറി സിനിമ കണ്ടത് 25 വർഷം എങ്കിലും ആയിട്ടുണ്ട്

  • @s___j495
    @s___j495 3 роки тому +16

    ജയസൂര്യ അത്ര നല്ല നടൻ ഒന്നുമല്ല

  • @proudindian1948
    @proudindian1948 4 роки тому +25

    ജയസൂര്യ നന്മ മരം

    • @lijujacob7574
      @lijujacob7574 4 роки тому +4

      Ateda adheham innu malayala cinemayil oru nalla nadanum oru nalla vekttiyum tannaya mattulla nadanmarude sofavam vechu nokkumbol he is more better 💯✋

    • @manuabrahammamachan6548
      @manuabrahammamachan6548 4 роки тому +3

      fake all

    • @favouritemedia6786
      @favouritemedia6786 4 роки тому +4

      @@lijujacob7574 മൈര് ആണ്...

  • @abhijithsunil944
    @abhijithsunil944 4 роки тому +7

    Chromettante story kand vannar... aroke💮

  • @keralanews4891
    @keralanews4891 4 роки тому +30

    സ്റ്റണ്ട് മാസ്റ്റർ ക്ക് ഇടാൻ പറ്റിയ പേര് പയറ്റ് വിള പപ്പൻ

  • @abinjoseph9808
    @abinjoseph9808 4 роки тому +1

    Who is this

  • @shaheedtv123
    @shaheedtv123 4 роки тому +21

    ഇൗ പറയുന്ന പഴയ സംവിധായകരുടെ സമീപ കാല ചിത്രങ്ങൾ കണ്ടാൽ ആര് ഡേറ്റ് കൊടുക്കാൻ

  • @glitsongeorge8119
    @glitsongeorge8119 4 роки тому +12

    ഒന്ന് no പറയാൻ ഇവിടെ സ്വാതന്ത്ര്യം ഇല്ലെ ചേട്ടാ.. കഴിവുണ്ടെങ്കിൽ എ ഈ സമൂഹം അംഗീകരി ക്കു ചേട്ടാ. കരയല്ലേ...

  • @anoopvv3331
    @anoopvv3331 3 роки тому +1

    ഇനി സിനിമ നടൻ മാർ തെണ്ടി നടക്കെണ്ട അവസ്ഥ വരാൻ പേകൂന്നതെ.

  • @alinf3725
    @alinf3725 Рік тому +1

    ഈ സംവിധായകന്റെ കൈയ്യിൽ ഒരു hit പോലും ഇല്ല. പിന്നെങ്ങനെ ഒരു നടൻ date കൊടുക്കും.

  • @indian6346
    @indian6346 4 роки тому +5

    എല്ലാവൻമാരും ഇങ്ങനെ തന്നെ.വിനയന്റെ പുറകെ ചാൻസിനു വേണ്ടി ജയസൂര്യ നടന്നത് ( പുറകേ നടന്ന് മിമിക്രി കാണിക്കും വിനയന്റെ സമയം കിട്ടുമ്പോൾ ) വായിച്ചു കേട്ടിട്ടുണ്ട്.സുരേഷ് ഗോപി ചാനലിൽ പണ്ടെങ്ങോ തുറന്നു പറഞ്ഞതാണ്.അദ്ദേഹത്തിന് മദ്രാസ് ഇഷ്ടമല്ല. കാരണം പണ്ട് ചാൻസ് ചോദിച്ചു മദ്രാസിലെ ഒരു ഫിലിം കമ്പനിയിൽ ചെന്നപ്പോൾ അവർ കഴുത്തിന് പിടിച്ച് പുറത്തേക്ക് തള്ളിയ കാര്യം. അദ്ദേഹം അതു തുറന്നു പറഞ്ഞു. ആ മനസ് ഇന്നത്തെ അമുൽ ക്കുട്ടന്മാരായ ചാൻസ് തെണ്ടി നടന്നിട്ടുള്ള നടന്മാർ ഓർക്കാൻ പോലും ഇഷ്ടപ്പെടുമോ?

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +4

    അഡ്വ ലക്ഷ്മണൻ ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ ആണ്, പെരിന്തൽമണ്ണ സംഗീത തിയേറ്ററിൽ ആയിരുന്നു,, ക്ലാസ്സ്‌ കട്ട്‌ ചെയ്തത് കൊണ്ട് ഞങ്ങൾ 5 പേര് ഉണ്ടായിരുന്നു,,,, അത് കൊണ്ട് ചിത്രം കാണാൻ പറ്റി, കുറച്ചു നേരം ഉറങ്ങാനും പറ്റി

  • @ebygeorge5677
    @ebygeorge5677 4 роки тому +39

    Chrome annante story kanditt vannavar ille 😁

    • @akshayss9097
      @akshayss9097 4 роки тому

      Pinnallha 😆

    • @aswin5761
      @aswin5761 4 роки тому

      💥😍

    • @tonit9255
      @tonit9255 4 роки тому +1

      അത് എന്താ സംഭവം? ലിങ്ക് തരാമോ pls

    • @PAPA_DJ
      @PAPA_DJ 4 роки тому

      ആരാണ് അതു??

    • @aswin5761
      @aswin5761 4 роки тому

      @@PAPA_DJ instayil dr_chromental500 eann search chey

  • @gireeshmariyammukku8355
    @gireeshmariyammukku8355 4 роки тому

    Eth alkkum ippo nadanavam athanu ee kalam. Pakshe nirmathav onn chinthikkuka. Ee varsham ethra cinima vijayichu

  • @shaijanpk5762
    @shaijanpk5762 3 роки тому +2

    ഇദ്ദേഹത്തിന്റെ വാക്കുകൾ തന്നെ കെട്ടാലറിയാം ഇയാൾക്ക് നിലവാരമില്ലെന്ന്. ഏതെങ്കിലും ഒരു ഹിറ്റ്‌ സിനിമ ഇദ്ദേഹത്തിനുണ്ടോ?

  • @satheeshekek6390
    @satheeshekek6390 3 роки тому +1

    KSRTC വേണം എന്നില്ല Private Bus വേണം എന്നില്ല !
    പിന്നെ യാ സിനിമാ

  • @vishnucp4798
    @vishnucp4798 3 роки тому

    ഇആളുടെ പേര് ആർക്കെങ്കിലും അറിയാമോ

  • @rinilkumar3656
    @rinilkumar3656 4 роки тому +5

    കാരണം വാക്ക് പറഞ്ഞിട്ടാകാം ജയസൂര്യ താങ്കളുടെ ഏതെങ്കിലും പടം കണ്ട് നോക്കുന്നത്

  • @solo_wanderer2739
    @solo_wanderer2739 4 роки тому +36

    നിങ്ങൾ സംവിധാനം ചെയ്ത വിജയിച്ച പടങ്ങൾ ഏതൊക്കയാണ്

    • @kolothumthodinihmathulla2666
      @kolothumthodinihmathulla2666 4 роки тому +21

      അതൊന്നും ചോദിക്കാൻ പറ്റില്ല മിഷ്ടർ, ഇവര് പറയും അത് നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങണം

    • @naaztn1392
      @naaztn1392 4 роки тому +2

      ,പറയാൻ മനസില്ല ബട്ട്‌ ഞാൻ ഫിലിം ചെയ്യും ഹേ

    • @craftsgalore7175
      @craftsgalore7175 4 роки тому +8

      മഹാന്മാരായ സംവിധായകരെ തിരഞ്ഞു പിടിക്കുവാണല്ലോ ചാനൽ മുതലാളി 😁😁

    • @PAPA_DJ
      @PAPA_DJ 4 роки тому +7

      കുറ്റം പറയാൻ ഹിറ്റ് വേണമെന്നില്ല, ശാന്തിവിള തൻ വാക്യം

    • @shintot6496
      @shintot6496 4 роки тому +1

      Advt ramalekshmanan ladies only ,was a super hit movie.the total collection of the movie was 2 lakh RS .huge hit

  • @aromalckk7816
    @aromalckk7816 4 роки тому +9

    എന്റെ മോനെ thumbnail pever ആയി 😮

  • @mukhammoodi9096
    @mukhammoodi9096 4 роки тому +7

    പുള്ളി എടുത്ത പടം അഡ്വക്കേറ്റ് ലക്ഷ്മണൻ ലേഡീസ് ഒൺലി ആണ്. തിയേറ്ററിൽ രണ്ടു ദിവസം തികച്ചു ഓടാത്ത ആ പടം ഹിറ്റ് ആണ് എന്നാണ് പുള്ളി പറയുന്നത്.. ആ പടം കണ്ട ഒരാൾ അതും ഒരു യുവ നടൻ എങ്ങനെ കരീർ പണയം വച്ച് പുള്ളിക്ക് ഡേറ്റ് കൊടുക്കും

  • @padmakumark6962
    @padmakumark6962 4 роки тому +3

    ജനം തീരുമാനിച്ചാൽ മതി ഇവനൊക്കെ വീട്ടിൽ ഇരുന്ന് സിനിമയിൽ അഭിനയിച്ചു വീട്ടുകാരെ കാണികുകയേയുള്ളു.

  • @oshoolive3218
    @oshoolive3218 4 роки тому +7

    എന്തിനു ഈ പഴയ ചവറുകൾക്ക്‌ പുറകെ പോകുന്നു കഴിവു ണ്ടെങ്കിൽ നല്ല അടിപോളി സിനിമ യെടുക്കാം ..

  • @ratheeshs3410
    @ratheeshs3410 4 роки тому +1

    With all respect oru doubt chodichotte sir ee paryunathe seri anel entine ane directors union, producers union entinane ee sankadana veychekunnathe that means ningal ready ane nattelle valayakan pinne ithupole chanalel vannitte parayarruthe😠 sankadana undayitte onnum pattunilla enne parayunathe valare mosham, pinne oru point sir paranju

  • @anintelligentmadman348
    @anintelligentmadman348 4 роки тому +5

    Director and producer illenkil oru nadanum nadiyumilla ....athukond avar athinte power kaanikanam ...ochanichu nilkaruth ...cheyyendannu vekkanam

  • @malluhero2185
    @malluhero2185 3 роки тому +1

    എല്ലാവരും ബുദ്ധിമുട്ട് അനുഭവിക്കണം,, ഹ ഹ,,,. പണ്ട് എല്ലാവരും ബുദ്ധിമുട്ടി,,, 😱

  • @aswin5761
    @aswin5761 4 роки тому +8

    Thumbnail pewer korch koodi poyi🤣😂chromannan stry kandavr like❤️⚡🎈

    • @alexrapheal7063
      @alexrapheal7063 4 роки тому

      Athentha sambavam

    • @prasadpk8444
      @prasadpk8444 4 роки тому

      എല്ലാവരും ഈ cmnt ഇടുന്നു, ഇതെന്താ സംഭവം.

    • @aswin5761
      @aswin5761 4 роки тому

      @@alexrapheal7063 dr_chromental500 eann instayil nok bro

    • @aswin5761
      @aswin5761 4 роки тому

      @@prasadpk8444 dr_chromental500 insta acnt nok

  • @mylove242globally
    @mylove242globally 4 роки тому +4

    ethrayo cinimakal super hit akkiya director aanu sri thulasidas but college kumaran box officil thakarnnappol dilip polum adhehathinu date kodukkan madichu , mattoru example rajasenan aanu angane ethrayo directors

  • @saifudheen5551
    @saifudheen5551 3 роки тому +3

    പയറ്റുവിള, ശാന്തിവിള ഇങ്ങനത്തെ വിള കൾ മാത്രേ ഉള്ളോ ഇതിൽ

  • @saratha.h.9662
    @saratha.h.9662 4 роки тому +5

    Thanks
    Doc Chrome😅🤣

    • @prasadpk8444
      @prasadpk8444 4 роки тому

      എന്താ സംഭവം??? എല്ലാവരും cmnt ചെയ്യുന്നു ഇത് തന്നെ 🤔🤔🤔🤔

  • @liadin17
    @liadin17 4 роки тому +4

    സാരമില്ല അപ്പാപ്പ.... എന്റെ പടത്തിനും ആരും ഡേറ്റ് തന്നില്ല..... നമുക്ക് നിവർന്ന നട്ടലും ആയി നടക്കാം.... അല്ലെങ്കിലും വിവരമുള്ള ഗ്രുപ്പിലൊന്നും നമ്മളെ ആരും എടുക്കില്ല.......നമുക്കൊരു ഗ്രുപ്പ് ഉണ്ടാക്കിയാലോ.... അശാന്തിവിളയെ നമ്മുടെ ആഷിക് അബു ആക്കാം....🤣👍

  • @muneeredv301
    @muneeredv301 4 роки тому +12

    എവിടുന്ന് കിട്ടുന്നു ഇതുപോലുള്ള ആളുകളെ 😂😂😁😁😁

    • @syamlalvsmrjpm4084
      @syamlalvsmrjpm4084 4 роки тому +3

      ആളുകൾ അല്ല , ഊളകൾ ...

    • @abhijith2482
      @abhijith2482 3 роки тому +1

      Vella thottil ninn choonda ittu pidikkunnath aavum 🤣🤣🤣😂

  • @mahasambavam
    @mahasambavam 4 роки тому +18

    ജയസൂര്യയുടെ മാന്യത കൊണ്ട് കഥ കൊള്ളില്ല എന്ന് തുറന്നു പറഞ്ഞില്ല

    • @sidheeksidhii2178
      @sidheeksidhii2178 3 роки тому +2

      അഡ്വാൻസ് വാങ്ങിയിട്ടാണോ ബുദ്ധി ഉദിച്ചത്☺️☺️☺️☺️☺️☺️☺️

  • @ashaletha6140
    @ashaletha6140 4 роки тому +10

    No actor is going to sustain ....all new Gen will be OUT ... soon .No discipline at all.

  • @sau.jiddha
    @sau.jiddha 4 роки тому +7

    ജയസൂര്യയോ.അയാളെ ഞങ്ങൾ ഒരു നടനായിട്ടെ കരുത്തിയിട്ടില്ല.

  • @ajinajin6513
    @ajinajin6513 4 роки тому

    Enne vilikku sir njaan abhinayikkaam

  • @visakhkalladathazham6167
    @visakhkalladathazham6167 3 роки тому +1

    കാലഘട്ടത്തിന് അനുസരിച്ച് നിന്നില്ലെങ്കിൽ... eg: മലവെള്ള പാച്ചിലിൽ ബലം പിടിക്കുന്ന വൃക്ഷം കടപുഴകും.എന്നാൽ ഈറ ഒഴുക്കിൽ വഴങ്ങി നിലനിൽക്കും

  • @salmanrashid7000
    @salmanrashid7000 4 роки тому +18

    Chromettan Fens അടി ലൈക്ക്😀

    • @tonit9255
      @tonit9255 4 роки тому

      അത് എന്താ സംഭവം? ലിങ്ക് തരാമോ pls

    • @salmanrashid7000
      @salmanrashid7000 4 роки тому

      @@tonit9255 Instagram Page aahn bro ^Dr_chromental... pullikaran ith story ittirunnu title

  • @anompillai1306
    @anompillai1306 4 роки тому +4

    എരിതീയിൽ എണ്ണയൊഴിക്കുക. അങ്ങനെയാണ് ഇതിന് പറയേണ്ടത്

  • @bey0n
    @bey0n 4 роки тому +5

    Dr chromental

    • @tonit9255
      @tonit9255 4 роки тому

      അത് എന്താ സംഭവം? ലിങ്ക് തരാമോ pls

  • @vdjdudeee
    @vdjdudeee 4 роки тому +11

    DR .CHROMEMENTAL STORY KAND VANNAVARUNDO

  • @RAKESHMAYYANAD
    @RAKESHMAYYANAD 3 роки тому +2

    "ബംഗ്ലാവിൽ ഔദാ" ഓസ്കാർ നോമിനേഷൻ

  • @SKCreativeOnline
    @SKCreativeOnline 3 роки тому

    കഷ്ടപ്പെടാതെ സിനിമയിൽ വളർന്നു വന്നതാണ് ഇവരുടെ കുഴപ്പം ... ജയേട്ടൻ ഒക്കെയേ .. കഷ്ടപ്പെടാതെ വന്നവർ 😂😂😅😅😅

  • @abhilashpattazhy6234
    @abhilashpattazhy6234 2 роки тому

    കുനിഞ്ഞു നില്ക്കാൻ പറ്റുമോ

  • @satheeshekek6390
    @satheeshekek6390 3 роки тому

    ഈ സിനിമാ രംഗം / വ്യവസായം വേണം എന്ന് നിലവിൽ അധികം പേർക്കും താൽപര്യം ഇല്ല

  • @amkamk3077
    @amkamk3077 4 роки тому +4

    അണ്ണാ അണ്ണന്റെ കഥ യുടെ മേന്മ ആയിരിക്കും 😀😀😀😀

  • @aneesh6157
    @aneesh6157 4 роки тому +6

    Dr chromental story kandavarundo? 😹❌

    • @tonit9255
      @tonit9255 4 роки тому

      അത് എന്താ സംഭവം? ലിങ്ക് തരാമോ pls

  • @axiomservice
    @axiomservice 4 роки тому +2

    Covid 19 panikoduthallo
    Actors nte ahankarakkottaram
    Thakarnnadinjallooo.

  • @mulmeandpistique5297
    @mulmeandpistique5297 4 роки тому

    Ingere samsara kettal ariyam rajapart anennu. Adiyanmarude kalamalla chettayi. Sarkkar idapett psc vazhi call sheet kodukkanam ennanu chettan paranju varunnath🙄

  • @sharunparambath99
    @sharunparambath99 4 роки тому +5

    നട്ടെല്ല് ആവശ്യത്തിന് വളച്ചിട്ടു ആണല്ലോ നിങ്ങൾ മുകേഷിനെ വെച്ച് ഒരു പടം ചെയ്തത്... ഇനിയും വേണേൽ വളയാൻ റെഡി ആണ്... but ആരും ഡേറ്റ് കൊടുക്കുന്നില്ല.... അതാണ് സത്യം 😄

  • @baijubs3292
    @baijubs3292 4 роки тому +7

    The varrant, adv lekshmanan, ഈ രണ്ടു പടങ്ങൾ കണ്ടാൽ മതി. ഇദ്ദേഹത്തിന്റെ കഴിവ് മനസിലാക്കാൻ.

    • @Ssjkkyg
      @Ssjkkyg 4 роки тому +1

      randum 8 nilayil potti

  • @wilkinsebastian8745
    @wilkinsebastian8745 2 роки тому

    Jayasuryude movie aara theatril poi kaanunne athinu 😄

  • @syam08vlogs72
    @syam08vlogs72 4 роки тому

    Very true

  • @Mariyams-AJ
    @Mariyams-AJ 4 роки тому +1

    Dr.chrome Annan💪💪

    • @ned1677
      @ned1677 3 роки тому

      Chrome അണ്ണനും ഈ വീഡിയോ ആയിട്ട് എന്ത് ബന്ധം 🙄

  • @mahesharisto
    @mahesharisto 3 роки тому

    Kàalathinothu kolam mariyillel veetil irikkum....joshy,sibi aarayalum

  • @nabeelpt8463
    @nabeelpt8463 4 роки тому

    Uff hit maker director 🌝

  • @anikadev8324
    @anikadev8324 4 роки тому +5

    തിരുവനന്തപുരം lobby പഴേ പോലെ ഏൽക്കുന്നില്ല. ഇപ്പൊ കൊച്ചി lobby ആണ്.

  • @ajithanil5528
    @ajithanil5528 4 роки тому +3

    Docter chromo fans indo deyy

    • @tonit9255
      @tonit9255 4 роки тому

      അത് എന്താ സംഭവം? ലിങ്ക് തരാമോ pls

    • @ajithanil5528
      @ajithanil5528 4 роки тому

      Toni T ath oru instagramil dave ahne bro

  • @mu-jq9th
    @mu-jq9th 4 роки тому +7

    കഴിവുള്ള പുതുമുഖങ്ങളെ
    പരിചയപ്പെടുത്തൂ....

  • @josephthomas6577
    @josephthomas6577 4 роки тому

    തലകണമാണ് അല്ലങ്കിൽ അച്ഛൻ ഫീൽഡിൽ ഉണ്ടാവും.

  • @vargheseaju
    @vargheseaju 4 роки тому

    വി വാണ്ട് ശാന്തിവിള ദിനേശണ്ണൻ ബാക്ക്.....

  • @jobinc9136
    @jobinc9136 4 роки тому

    Correct sir

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому

    👍

  • @sajjantn9728
    @sajjantn9728 4 роки тому +22

    അടാ mwonoose ദിനേശ് അണ്ണൻ തിളങ്ങിയ പോലെ അറിയപ്പെടാത്ത എല്ലാം സംവിധായകരും തിളങ്ങില്ല. ദിനേശ് സെർ മെസ്സ് ആണ് 😜😜

  • @Rocky-dm7bi
    @Rocky-dm7bi 3 роки тому

    എവിടെ ഡാൻസർ തമ്പി അണ്ണൻ എവിടെ 🤣😂

  • @chindumohsin
    @chindumohsin 4 роки тому

    The reason why Jayasurya withdrew from the movie is becauae the director used butox on his lips.

  • @sreekumarpk7448
    @sreekumarpk7448 4 роки тому

    ഇന്ന് സിനിമ ഇങ്ങനെയാണ്...

  • @ashmediaentertainments3183
    @ashmediaentertainments3183 4 роки тому +4

    താങ്കൾ അസ്സിസ്റ്റൻസ് നെ കുറിച്ചു പറഞ്ഞത് മോശമായി

  • @ned1677
    @ned1677 3 роки тому

    ശെടാ നടന്മാരുടെ ഇഷ്ടം അല്ലേ ആരുടെ പടത്തിൽ അഭിനയിക്കണം എന്ന്...അല്ലാതെ അവരെ നിർബന്ധിപ്പിച്ചു അഭിനയിപ്പിക്കാൻ പറ്റില്ലാലോ

    • @satheeshekek6390
      @satheeshekek6390 3 роки тому

      നീ എന്തറിഞ്ഞിട്ടാ ഈ പറയുന്നത്

    • @ned1677
      @ned1677 3 роки тому

      @@satheeshekek6390 eh എന്ത് അറിഞ്ഞിട്ടാണെന്നോ... ഇതിൽ കൂടുതൽ എന്ത് അറിയാൻ... ഏത് ടീമിൽ വർക്ക്‌ ചെയ്യണമെന്നോ അല്ലെങ്കിൽ ആരുടെ കൂടെ വർക്ക്‌ ചെയ്യണമെന്നോ അവരുടെ ഇഷ്ടം അല്ലേ... ചിലപ്പം അത് കഴിഞ്ഞു ആയിരിക്കണം ആ ഡയറക്ടറിന്റെ കൂടെ വർക്ക്‌ ചെയ്താൽ വിജയികില്ല എന്ന് അറിയാമായിരിക്കും... അത് കൊണ്ട് പിൻവാങ്ങി.... അഭിനയിച്ച കഴിഞ്ഞു പൊട്ടുന്നതിനെ കാളും നല്ലതാ അതിൽ കമ്മിറ്റു ചെയ്യണ്ട എന്ന് തോന്നി കാണും

  • @udaymdr1943
    @udaymdr1943 4 роки тому

    Ippo date illa yenn parayunnathinte meaning paranja subject kollilla yennanu.mukhath nokki no paranja insult aakum yenn karuthiyanu date illa yenn parayunnath.ath manasilakanulla bodham iyalk ille

  • @AshrafAshraf-ne5fu
    @AshrafAshraf-ne5fu 4 роки тому

    Producerude andam keerum

  • @satheeshrajan1984
    @satheeshrajan1984 4 роки тому +1

    Director ആന ആണ് എന്ന് എല്ലാവരും പറയണം , അയിനാണ്

    • @manoj8496
      @manoj8496 4 роки тому

      ആദ്യത്തെ അവസരം നോക്കി നിൽക്കുന്ന വന് director aanayaano poochayaano.

  • @ashishphilip7067
    @ashishphilip7067 4 роки тому +3

    സിനിമയിൽ ഒന്നും അവൻ പറ്റാത്ത ടീമുകൾ ആണല്ലോ വന്നിരുന്നു ചെളി വാരി എറിയുന്നത്... പാപ്പാൻ പയറ്റുവിള..ഒരു പടമെലും നന്നായി എടുത്തു കാണിച്ചിട്ട് ഡയലോഗ് അടിക്കേടോ..!

  • @pk-96
    @pk-96 4 роки тому

    Santhivila yude athra pora.. come on.. u can

  • @mathewsmail13
    @mathewsmail13 4 роки тому +2

    Kaalam maari hey. Producer nu cash ondennu paranju respect kodukkano? Earn respect with talent and your acts.

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому

    ജയസൂര്യ ഇല്ലെങ്കിൽ മറ്റൊരാൾ വച്ചു ചെയ്യാൻ സംവിധായകൻ ആയ ഇയാൾക്ക് നട്ടെല്ലു ഇല്ലാതെ പോയി... സംവിധായകൻ ആയ നിങ്ങളും സൂപ്പർ സ്റ്റാർ കാലു പിടിക്കാൻ പോകരുത്... പുതിയ താരങ്ങളെ വച്ചു എടുക്കാൻ സംവിധാനം ചെയ്യാൻ നിങ്ങളും തയാറാവണം.. സാറ്റലൈറ്റ് ഒക്കെ നല്ല സിനിമ ആണെങ്കിൽ താനെ വരും

    • @anoopkp11
      @anoopkp11 4 роки тому

      Satelite varilla... collection varum.. dats ol.

  • @franjon5350
    @franjon5350 4 роки тому

    This is also the case with kumbalangi nights director

    • @RunningWalking12
      @RunningWalking12 4 роки тому

      Kurachu koode vishadamaaxittu parayumo? Ariyaan aagraham undu.

    • @KING-ri2vs
      @KING-ri2vs 4 роки тому

      What do you mean ? Madhu is from the same camp.

  • @malayalikerala6738
    @malayalikerala6738 2 роки тому +1

    കഴിവ് ഉള്ള സംവിധയകാൻ ആണെങ്കിൽ നടന്മാരുടെ പിറകെ പോകേണ്ട അവർ അവസരം ഇങ്ങോട്ട് ചോദിക്കും. അടൂർ ഗോപാലലകൃഷ്ണനെ ഇപ്പോളും അങ്ങോട്ട് വിളിച്ചു അവസരം ചോദിക്കാറുണ്ട് എന്ന് മമ്മൂട്ടി പോലും പറഞ്ഞിട്ടുണ്ട്.

  • @Food_of_kerala
    @Food_of_kerala 3 роки тому +1

    Bodamulla oru nadanum thante padathil abhinayikilla. Ippo ulla pillerokke kollam. Paisak vendi chumma padam cheyilla. Nalla nadanmar avarude experience kond palathum suggest cheyyum. Ketal ningak kollam. Avarude accountil aan mosham cinema varunne. Ini ee channel njn kanilla. Waste of time.

  • @sandu--9243
    @sandu--9243 2 роки тому

    Jayasoorya is notagoodactor nor agdperson

  • @prasanthp.s4534
    @prasanthp.s4534 4 роки тому

    E director nte hit films ethokaya🙄🙄

  • @ivankoshy5520
    @ivankoshy5520 4 роки тому +2

    Iyaalde fst padam kndath aakum kaarym

  • @Ssjkkyg
    @Ssjkkyg 4 роки тому

    4 padam hit aakiyal director kum nalla cash kittum.

  • @franciskundukulam821
    @franciskundukulam821 4 роки тому

    സിനിമ സംവിധായ്കന്റെ മാത്രം സൃഷ്ഠി ആണെന്ന് പറയുന്നത് ശരിയല്ല. കഥയും തിരക്കഥയും സംഭാഷണവും ക്യാമെരാമാനും ടെക്‌നിഷ്യൻസും നദീനടന്മാരും സംഗീതസിൽപികളും നിർമാതാവും എനിങ്ങനെ ഒരുപാട് ഘടകങ്ങൾ യോജിച്ചാലല്ലേ സിനിമയുണ്ടാകു. പിന്നെ നദീനടന്മാരുടെ ആജീവനാന്താ സൗഹൃദം വ്യാമോഹിച്ചു സിനിമ എടുക്കുന്ന പാവം ചില നിർമാത്താക്കളും ഉണ്ട്.

  • @Ronin1444
    @Ronin1444 4 роки тому

    Ingarude cinema nalladhanegil edhina starsinte purakil pokunadh. Cinema nalladhanegil pudhumukathine vechi vijayipikaan pattoole. 🙄

  • @lallulallu3628
    @lallulallu3628 4 роки тому +2

    സിനിമ മേഖലയിൽ പരാജയപെട്ടവർക്കു frustration തീർക്കാനുള്ള ഒരു adaaru ചാനൽ.....