വിഷ്ണുമായയെ ഇങ്ങനെ പ്രാർത്ഥിക്കു, ഫലസിദ്ധി ഉറപ്പ് - EPISODE 04

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 323

  • @pachupachu2390
    @pachupachu2390 Рік тому +27

    🙏🏻എന്റെ കാലിന് ബലമില്ല കാൽ കുഴഞ്ഞപ്പോ വിഷ്ണുമായ ചാത്താ കുഴച്ചിലോന്ന് മാറ്റിത്തരണെ പ്രാർത്ഥിച്ചു പെട്ടന്ന് മാറി ഞെട്ടിപ്പോയി 🙏🏻

  • @priyanandhu6987
    @priyanandhu6987 Рік тому +90

    വിഷ്ണു മായ സ്വാമി എന്റെ ജീവിതത്തിൽ ഒരു വലിയ അത്ഭുതം ചെയ്തു.... മനുഷ്യരാൽ ഒരിക്കലും നടക്കാത്ത കാര്യം ഒന്ന് ഞാൻ പ്രാർത്ഥിച്ചപ്പോൾ എനിക്ക് അനുവദിച്ച സമയത്തിനു 10മിനിറ്റ് മാത്രം സമയം ഉള്ളപ്പോൾ സ്വാമി എന്നെ സഹായിച്ചു 🙏🙏🙏

    • @srisreesri8648
      @srisreesri8648 Рік тому

      എന്ധെങ്കിലും മന്ത്രം ഉണ്ടായിരുന്നോ

    • @Azura12378
      @Azura12378 9 місяців тому

      Entha agrahichathu?

    • @RevathyTS
      @RevathyTS 9 місяців тому +8

      എന്റെ മോന്റെ രോഗം മാറ്റാൻ പറ്റുമോ 😭😭😭അത് മാത്രേ ആവശ്യമുള്ളൂ

    • @Manjukrishn
      @Manjukrishn 4 місяці тому +3

      ​@@RevathyTSഭഗവാനെ പ്രാർത്ഥിക്കു കൂടെ മഹാവിഷ്ണു ക്ഷത്രത്തിൽ ധന്വന്തരി മന്ത്രർച്ചന നടത്തി prarthikku🙏

    • @mydreams1228
      @mydreams1228 4 місяці тому

      ഞാൻ മുകേഷ് ഞാൻ സ്വാമിയേ വിളിച്ചു എന്റെ പ്രാണനായി വന്നു എന്റെ കുടുംബത്തെ കാത്തു

  • @sindhusbabu3019
    @sindhusbabu3019 2 місяці тому +5

    എന്റെ വിഷ്ണു മായ പൊന്നുണ്ണി സ്വാമി എന്റെ മോന്റെ മനസിലെ സങ്കടങ്ങളും ദുഃഖങ്ങളും മാറ്റി തരണേ എന്റെ വിഷ്ണു മായ സ്വാമി

  • @ChandrikaChandrika-e9z
    @ChandrikaChandrika-e9z 10 місяців тому +9

    വിഷ്ണു മായ സ്വാമി എന്റെ കുറച്ചു പയിസ ഒരാൾക്കു കടം കൊടുത്ത് പതിനഞ്ചു ദിവസത്തേക്ക് ഇപ്പോൾ എട്ടു മാസം ആയി ഇതു വരെയും തന്നില്ല ഇപ്പോൾ ഫോൺ സ്വിച് ഓഫ് ആണ് എനിക്ക് എത്രയും പെട്ടന്ന് പൈസ കിട്ടാൻ ഒരു വഴി കാട്ടി തരണേ വിഷ്ണു മായേ സ്വന്തം ആയി ഒരു വിടില്ല ഒരുപാട് കടം ഒണ്ട് പലിശയ്ക്കു വാങ്ങിയാണ് പൈസ കൊടുത്തത് ഇപ്പോൾ ഞാനും എന്റെ കുടുംബവും മരണത്തിന്റെ വക്കിൽ ആണ് എത്രയും പെട്ടെന്നു വിഷ്ണു മായ ജാല്ലം കാട്ടി പൈസ തിരിച്ചു വാങ്ങിച്ചു തരണേ വിഷ്ണു മായ സ്വാമി

  • @abhilash35
    @abhilash35 10 місяців тому +3

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏

  • @sharobkumar235
    @sharobkumar235 4 місяці тому +2

    എൻറെ വിഷ്ണുമായ സ്വാമി എന്നെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ എൻറെ വിഷ്ണുമായ സ്വാമി 🙏🙏🕉️🕉️🕉️

  • @seethalakshmi3062
    @seethalakshmi3062 Рік тому +3

    പൂജ സീതലക്ഷ്മി മകം സുഹൃത്ത് തിരിച്ചു വരാൻ വേണ്ടി ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം

  • @Anilkumar-yw9ey
    @Anilkumar-yw9ey 3 роки тому +64

    ശർമാജി നമസ്കാരം
    ഇന്ന് വരെ മാന്തികരായ ഒരു ഗുരുക്കൾ പോലും പറയാത്ത രഹസ്യപ്രയോഗം ലാഭേഛ കൂടാതെ സാധാരണ ക്കാർക്ക് വേണ്ടി പറഞ്ഞു തന്ന അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @sachusachi2656
      @sachusachi2656 2 роки тому

      Sharmaji 🙏

    • @akshaysurya502
      @akshaysurya502 2 роки тому +1

      KITTIYATHINE KURICHU MATHRAM CHINTHINKUKA SHANTHAMAY ERIKKUKA KITTATHATHINU KAI NEETTARUTHU 👍👍👍👍👍👍👍

    • @rajeshrajeshpc8702
      @rajeshrajeshpc8702 2 роки тому +1

      Vishnumayaswaaminenama

    • @rajeshrajeshpc8702
      @rajeshrajeshpc8702 2 роки тому +1

      വിഷ്ണുമായസ്വാമിനെനമാ

    • @sarasammakp8258
      @sarasammakp8258 2 роки тому

      Puja rajee utraadam njan oru aalkku kurchu paisa kadam koduthu athu thiri chu kittanam puja yil enneyum ulpeduthanam 🙏🙏

  • @SheejaP-k1g
    @SheejaP-k1g 3 місяці тому +1

    ഓം . ശ്രീ പോന്നുണ്ണി വിഷ്ണു മായ സ്വാമിയേ അനുഗ്രഹികനെ കുടവേണേ 🙏🙏🙏🙏🙏🙏🙏🙏🙏🥳

  • @doom9755
    @doom9755 9 місяців тому +3

    എനിക്കും ഒരുപാട് കാര്യം ഞാൻ പ്രാർത്ഥിച്പ്പോൾ നടന്നിട്ടുണ്ട് ഭഗവാനെ കുട്ടിച്ചാത്താ 🙏🙏

  • @anithakanand6729
    @anithakanand6729 Місяць тому

    ഓം ശ്രീം പൊന്നുണ്ണി വിഷ്ണു മായ സ്വാമിനെ നമഃ
    എന്റെ ഏട്ടന്റ മറവി രോഗം മാറ്റി എനിക്ക് പാതി വഴിയിൽ അവസാനിച്ച എന്റെ ജീവിതം തിരിച്ചു തരണേ എന്റെ ഏട്ടനെ ആഭിചാര ദോഷത്തിൽ നിന്നും രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geetharb1902
    @geetharb1902 Рік тому +1

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ നമഹ, കാക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @ushatp228
    @ushatp228 Рік тому +1

    പൂജ രേവതി ഉഷ. എന്റെ കുട്ടികൾ തിരിച്ചു വരാൻ പ്രാത്ഥിക്കാണം

  • @Poojarajesh742
    @Poojarajesh742 Рік тому +3

    അമ്മയുടെ കാലിന്റെ അസുഖം maranam 🙏🙏🙏 അത്ഭുതം നടക്കണം

  • @mukeshravi1463
    @mukeshravi1463 3 роки тому +41

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്റെ രക്ഷകൻ

    • @AishaTito-r7d
      @AishaTito-r7d 9 місяців тому

      Pooja
      Om sreevishnu Maya swamiye saranam🙏😂
      Tito poorad
      Njagalude samba TT heeka prayasangal maaruva n
      Veedum vilkanam
      Athu njangalkku sadhichu rharanam

    • @UdayaKumar-o4j
      @UdayaKumar-o4j 5 місяців тому

      ഓം. വിഷ്ണുമായസ്വാമിയേസര്നസം. Entemakaludekalyanavasyathinullaloansariyakananugrahikkane

  • @bhadra8145
    @bhadra8145 2 роки тому +16

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമഃ 🌺☺️🙏🏼

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 Рік тому

      പൂജ, പ്രേമചന്ദ്രൻ. ന്., കുഴികാട്ടു, കുമല്ലൂർ, നക്ഷത്രം, തിരുവോണം

  • @KishorKrishna-nx6ry
    @KishorKrishna-nx6ry 4 місяці тому +1

    ഓം ശ്രീ വിഷ്ണുമായേ നമസ്തേ.. നമോസ്തുതേ... ശ്രീ വിഷ്ണുമായേ... നമസ്തേ.. നമോസ്തുതേ... ശ്രീ വിഷ്ണുമായേ നമസ്തേ നമോസ്തുതേ... ശ്രീയേങ്ങും തിങ്ങി നിറഞ്ഞീടട്ടെ... 🙏🙏🙏🙏

  • @sushamaa4655
    @sushamaa4655 3 місяці тому +1

    വിഷ്‌ണു മായേ എന്നെയും എന്റെ മക്കളെയും കാത്തുകൊള്ളണമേ

  • @ValsalaV-o9d
    @ValsalaV-o9d Місяць тому +2

    എന്റെ വിഷ്ണു മായ സാമി ഈ അന്തിമ നിമിഷം എന്നെ കൈ വിടല്ലെ

  • @AT__HUL__
    @AT__HUL__ 26 днів тому

    ഓം ശ്രീ പൊന്നുണ്ണീ വിഷ്ണുമായ സ്വാമിയേ നമഹ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെയും എന്റെ രതീഷ് ഏട്ടന്റെയും ഒരു തടസ്സം കൂടാതെ വിവാഹം നടക്കണേ ഭഗവാനേ ഞങ്ങൾക്ക് ഒരു നല്ല കുടുംബജീവിതം ഉണ്ടാകണമേ ഞങ്ങളെ അനുഗ്രഹിക്കണേ ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഹ🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 5 місяців тому +2

    വിഷ്ണുമായ സ്വാമീ🙏🙏🙏

  • @rajeeshrajeesh9615
    @rajeeshrajeesh9615 3 роки тому +1

    ആത്മ സംതൃപ്തി നൽകി കൊണ്ടുള്ള അറിവാണ് അങ്ങ് തന്നിരിക്കുന്നത്.. ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 місяці тому +3

    എനിക്ക് വിശ്വാസമുണ്ട് രാജലക്ഷ്മി മകം. Ente ആവശ്യം എനിക്ക് സ്വന്തമായി സ്ഥലം വീടും വേണം വിഷ്ണുമായ സ്വാമി യോട് പ്രാർഥിക്കണേ തിരുമേനി വാടക കൊടുക്കാൻ പോലും ഗതിയില്ലാത്തതുകൊണ്ട് ഒരു ബന്ധുവിന്റെ വീട്ടിൽ താമസിക്കുന്നു വീട്ടുപണിക് പോയി ആണ് ഞാൻ ജീവിച്ചിരുന്ന ഇപ്പോൾ എനിക്ക് കാൽ വേദന കാരണം ജോലിക്. പോകാൻ. പറ്റുന്നില്ല ഇപ്പൊ ഇവിടുന്ന് മാറാൻ വീട്ടുകാർ പറയുന്നു എന്താണ് ചെയേണ്ടതെന്ന് എനിക്ക് അറിഞ്ഞു കൂടാ തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഓം വിഷ്ണുമായ നമഃ

  • @sajikumarammamedicals6980
    @sajikumarammamedicals6980 4 місяці тому +1

    പൊന്നുണ്ണി വിഷ്ണു മായ എന്റെ യും എന്റെ കുടുംബത്തിന്റെയും രക്ഷകൻ 🙏🙏🙏

  • @ranjishakr972
    @ranjishakr972 Рік тому +1

    ന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമോ നമഃ 🙏🏻🙏🏻🙏🏻w

  • @adnanafrah4955
    @adnanafrah4955 9 місяців тому +1

    Om. Vishnumaya..swamiye..nama
    Ajitha..Revathi..enik ..oru. Veedvenam...ponnunni ..vishnu .maya .swamiye...nama

  • @balants2439
    @balants2439 8 місяців тому +2

    വിഷ്ണു മയസ്വാമി എനിക്ക് അത്ഭുതങ്ങൾ നടത്തി തരും സത്യം 100/ എന്റെ 10 ലക്ഷം രൂപ യുടെ കടം സ്വാമി സഹായം അനുഗ്രഹം കൊണ്ട് വീടും ഓം വിഷ്ണു മായേ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @sindhukvsindhukv5352
    @sindhukvsindhukv5352 11 місяців тому +1

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ പൂജ സജീവ് ചേതി എൻ്റെചേട്ടൻ എൻ്റെ അടുത്ത് തിരിച്ച് വരൻ

    • @ജംബു
      @ജംബു 8 місяців тому

      വരും തീർച്ചയായും 🕉️🕉️🕉️🕉️🕉️🕉️🔰

  • @rubeshkumar3277
    @rubeshkumar3277 Рік тому +1

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @reejareeja6092
    @reejareeja6092 11 місяців тому

    Vishnu maayaa swaami enneyum ente makkaleyum Ella shathrukkalil ninnum shathru baadhakalil ninnum mojippikename🙏🙏🙏 reeja atham naal swaami shathru dhosham kondu poruthi muttirikaanu athi ninnum njangale kaathu kollename🙏🙏🙏🙏

  • @mohandash1071
    @mohandash1071 2 роки тому +5

    ഓം ശ്രീ വിഷ്ണു മായ സ്വാമി നമഃ 🙏🙏🙏❤❤❤🙏🙏🙏

  • @MoliSasi-n8j
    @MoliSasi-n8j 23 дні тому

    Ende vishnumaaya swaami ende molkku galfil joli sheriyyavaan sahaayikkame

  • @jayalakshmi1130
    @jayalakshmi1130 2 роки тому +2

    ഓം ശ്രീ വിഷ്ണുമായസ്വാമി നമഃ🙏🙏🙏❤️❤️🌹🌺

  • @addidevdev4066
    @addidevdev4066 2 роки тому +4

    വിഷ്ണു മായ സ്വാമിയേ ശരണം 🙏🌹❤

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc Рік тому +1

    Ente ponnunni swami ente kunjavem makalem enik thirichu tharane. Njangal orumichu aviduthe munnil varan anugrahikane

  • @sreedevisudheendran5080
    @sreedevisudheendran5080 3 роки тому +3

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnithaKumary-s8j
    @AnithaKumary-s8j 9 днів тому

    Vishnumaya swami ente mothirangal eduthu tharane

  • @paruzzyoutubechannel2214
    @paruzzyoutubechannel2214 4 місяці тому

    Praveen makam enta brother nattil nalla joly kitty kudumbajeevitham santhosha mayi kondupokanulla anugra ham kodukana vishnumaya swami🥰

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +2

    നമസ്കാരം ശർമജി
    വ്യത്യസ്തങ്ങളായ വീഡിയോ അവതരണം
    ( അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ കാവ് കർമ്മി )

  • @IAMBHADRA
    @IAMBHADRA 3 роки тому +26

    വിഷ്ണുമായയെ കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ആചാര്യൻ

  • @subhashagopi
    @subhashagopi Рік тому

    സുഭാഷ് 🙏അനിഴം പ്രാർത്ഥിക്കണം സ്വാമി 🙏🙏🙏

  • @sindhuviswan1264
    @sindhuviswan1264 Рік тому +1

    ഓം ശ്രീ വിഷ്ണുമായ നമഃ

  • @KuttapanReghu
    @KuttapanReghu 11 місяців тому

    പൂജ🙏🙏🙏രഘു, അത്തം, സാമ്പത്തിക ഉന്നമനം 🙏🙏🙏

  • @meenusgardening5988
    @meenusgardening5988 3 місяці тому

    എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ വിഷ്ണുമായ സ്വാമി

  • @SujathaC-n8q
    @SujathaC-n8q 2 місяці тому

    Ente കുട്ടികൾക്ക് വേണ്ടിയാണു. മകൻ പ്രസാദ്, ഉത്രാടം, മകന്റെ വൈഫ്‌ സുഷ്മ.. പൂയം, അവരുടെ കുട്ടി അക്ഷദ.. ഉത്രം. മകന്റെയും, വൈഫ്‌ ന്റെയും നല്ല ഒത്തൊരുമയോടെ ഉള്ള നല്ലൊരു കുടുംബ ജീവിതം ഒരുമിച്ചു കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏

  • @geethageetha2126
    @geethageetha2126 Місяць тому

    ഭഗവാനെ എന്റെ മോളും മരുമോനും തമ്മിൽ പിണക്കം മാറി സ്നേഹം ആകണം മരുമോന്റെ കൂടെ മോൾ ഗൾഫിൽ പോകാൻ മനസ്സ് വരുത്തണം

  • @Dorabuji616
    @Dorabuji616 8 місяців тому +5

    ഓം ശ്രീ വിഷ്ണുമായെ നമഹ.. തിരുമേനിപറഞ്ഞു തന്ന തു അനുസരിച്ചു 21 ദിവസം പ്രാർത്ഥിച്ചു ഭഗവാന്റെ അനുഗ്രഹം കിട്ടി അജിത അനീഴം

  • @rajeevkk4927
    @rajeevkk4927 2 місяці тому

    Vishnumaya ippol ennodu paranjirikunna releese ozhivakane, enikku joli ivide continue cheyyan pattane

  • @anilbabu1000
    @anilbabu1000 11 місяців тому

    ❤ ponnunni om shree vishnumaya swami saranam ❤

  • @kavithaajith3123
    @kavithaajith3123 2 роки тому +1

    Thanks തിരു മേ നീ

  • @bijukottiyamkottiyam3721
    @bijukottiyamkottiyam3721 2 роки тому +2

    Pooja Bijukumar atham. Shathru maranum jeevithathil unnathi lebhiykkanum yente kudumbathile kazhttathakal maaruvaanum vendi prarthiykkanam yennu aprshikkunnu.🙏🙏

  • @parthasarathis8405
    @parthasarathis8405 4 місяці тому

    പൂജ ചെയ്യണം നക്ഷത്രം മകയിരം ശ്രീകുമാർ. വിഷ്ണുമായ സ്വാമിയേ നമ.

  • @sruthy-sruthy4793
    @sruthy-sruthy4793 2 місяці тому

    തിരുമേനി എന്റെ സുഹൃത്തു തിരിച്ചു വരുവാൻ പ്രാർത്ഥിക്കണം പൂജ :ശ്രുതി മകം മണികണ്ഠൻ രേവതി

  • @saransanker5092
    @saransanker5092 4 місяці тому

    Swami ente 2.makalekondum fayankaradukkamanu elaya makanlaharikku adimayanu mutta makanu oru varumanamullaorujoliella oru kungu ella kadagal panayagl samadanamilla

  • @jineeshcourtjineeshcourt8357
    @jineeshcourtjineeshcourt8357 5 місяців тому

    ❤Pooja jineesh devika onnikkanam anugraham undavanam

  • @renjithavk4090
    @renjithavk4090 2 роки тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമ:

  • @manujaranjini1234
    @manujaranjini1234 3 місяці тому

    Om vishnumaya swamiye sharanm

  • @rejanisreenivasan1727
    @rejanisreenivasan1727 9 місяців тому

    Pooja, Jayan makam rejani makayiram aravind chithira sreeja thiruvonam sambathika budhimutt Maran prayar cheyyamo thhirumeni

  • @parvathyparvathy7608
    @parvathyparvathy7608 6 місяців тому

    എന്റെ മോൾക്കു മോനു മനസ്സിൽ വിചാരിച്ച ജോലി കിട്ടാണേ തിരുമേനി മോൾ രേവതി അത്തം മോൻ ഗോകുൽ തിരുവാതിര പ്രാർത്ഥിക്കണം 🙏🙏

  • @venkataramanmv7766
    @venkataramanmv7766 8 місяців тому

    🕉 Sri Vishnu Maya Swamine Namaha...🙏🏻🙏🏻🙏🏻

  • @sreejithr220
    @sreejithr220 Рік тому

    ഓം വിഷ്ണു മായ സ്വാമിനെ നമഃ

  • @AswathyVs-h5m
    @AswathyVs-h5m 4 місяці тому

    Vishnu maya swami ente agraham sadhichu tharane

  • @BharathSjayan
    @BharathSjayan 4 місяці тому

    Om sree ponunni vishnumaya swami amee nama

  • @padmajas3461
    @padmajas3461 3 місяці тому

    Ente pension kittan Vishnu maya Swami anugrahikane.ente monte job kittan prarthikane

  • @snehaprasad3731
    @snehaprasad3731 10 місяців тому

    vishnumaye nama....vishakam

  • @devdharasaji5341
    @devdharasaji5341 5 місяців тому

    പൂജ. സ്വാമി ദാരിദ്രവും കടവും കാരണം ആത്മഹത്യയുടെ വാക്കിലാണ് ഞാനും എന്റെ ഭർത്താവും.ഞങ്ങൾക്ക് എല്ലാ ഐശ്വര്യവും ധന ഭാഗ്യവും നൽകി എന്റെ കുടുംബത്തെ കാക്കണേ...

  • @sudhisudheer5697
    @sudhisudheer5697 2 місяці тому

    ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം

  • @health_wealth_happiness24
    @health_wealth_happiness24 Рік тому +2

    21 days after what should we do with the pooja items

  • @smithasughosh7322
    @smithasughosh7322 2 роки тому +2

    Om sree ponnunni vishnumaya swamiye namaha🙏

  • @indiranair1302
    @indiranair1302 9 місяців тому

    Pooja shailesh pooram aru varshamayi jolikku poyitu veendum jolikku pokuvan prarthikkane om viishnu maya swamine nama

  • @SabineshSam
    @SabineshSam 5 місяців тому

    എല്ലാ ചോതി നക്ഷത്രക്കാരും ഇത് ചെയ്യുന്നത് നല്ലതാണ്..... എന്നാൽ മാത്രമേ അവർ രക്ഷപ്പെടും

  • @MahiManiyan
    @MahiManiyan Рік тому

    Thirumani njan gulfl oru verri kidannu valahukahanu enikku ethrayum pattannu nattile pokan pattanam enna rakshikkanama thirumani athinu vendi enthankilum vazhipadu undo undankil parayumo oru marupDie tharanama thirumani

  • @songsofkeralasongsofkerala937
    @songsofkeralasongsofkerala937 2 роки тому

    ഓം നമോ ഭഗവതേ വിഷ്ണുമായ സ്വമിനെ നമഹ 🙏🏻🙏🏻🙏🏻😍😍😍💯

  • @bindusuresh6406
    @bindusuresh6406 4 місяці тому

    പൂജ ബിന്ദു. രേവതി എന്റെ മൂത്ത മകൾ മൂന്ന് വർഷമായി വീട്ടിൽ വരാറില്ല എല്ലാ പ്രശ്നങ്ങളും തീർത്ത് അവൾ കുടുംബത്തിലേയ്ക്ക് തിരിച്ചു എത്തിക്കേണ ഓം ശ്രീ വിഷ്ണുമായേനമ:ഹ

  • @rathimohan8181
    @rathimohan8181 2 роки тому +1

    ഓം വിഷ്ണുമായ സ്വാമിനെ നമഃ 🙏🏽🙏🏽🙏🏽

  • @sheebaanu5224
    @sheebaanu5224 4 місяці тому

    പൂജ :പ്രസന്നൻ -തിരുവോണം, വർഷങ്ങൾ ആയി വില്പന നടക്കാത്ത ഞങ്ങളുടെ സഥലം വില്പന നടത്തി തരണേ സ്വാമി

  • @PriyadharsiniNarayanan
    @PriyadharsiniNarayanan 8 місяців тому

    Ente monte ella rogangalum maattane.swamiye. enne rakshikkane

  • @sheelaravi8623
    @sheelaravi8623 4 місяці тому

    എന്റെ മോന്റെ വിവാഹ തടസം മാറ്റി ഭഗവാൻ വിവാഹം പെട്ടെന്ന് നടത്തി തന്നതായി കണ്ട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SushamaD-zd9if
    @SushamaD-zd9if 3 місяці тому

    വിഷ്ണുമായ സ്വമി എനിക്ക് പണില്ല എന്റെ കൂടെ വരുന്നവർക് പണി കൊടുക്കൻ ഇല്ല ഞാൻ ഏത് ചെയ്മ സ്വമി ആരും ഇല്ല കൂടെ സഹിക്കാൻ ആകെ വിഷ്മത്തിൽ ഞാൻ എന്നെ സഹായിക്കണം സാമി 🙏🙏🙏🙏🙏

  • @chinnu-7993
    @chinnu-7993 Рік тому +1

    വിഷ്ണുമായസ്വാമി എനിക്ക് ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോണം എനിക്ക് ente ജോലി ആയിട്ടു വരുമാനം kitanayitu ഇതിലൂടെ സാധിക്കണം. പെട്ടെന്ന് പഠിച്ചെടുക്കാൻ സാധിക്കണം.. അതിന് എന്നെ അനുഗ്രഹിക്കണേ

  • @roserozarioassociates2260
    @roserozarioassociates2260 10 місяців тому +1

    പൂജ
    ഞാൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യാ റോഷൽ ഭരണിനക്ഷത്രം ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു മറ്റാരുടെയോ കൂടെ പോയി. എനിക്കെതിരെ ക്രിമിനൽ കേസും കൊടുത്തു. ആകെ തളർന്നു നിൽക്കുന്ന അവസ്ഥ എനിക്ക് മുന്നോട്ട് ജീവിക്കാൻ സഹായവും മനസാന്നിധ്യവും ലഭിക്കണം. ഭാര്യയുടെ സ്വഭാവം നന്നായിവരനാണെന്ക്കിൽ വരനാണെങ്കിൽ അതും ആഗ്രഹിക്കുന്നു.
    മാർഷൽ (ഉത്രാടം )

    • @ജംബു
      @ജംബു 8 місяців тому

      കേസിൽ ഭയപ്പെടേണ്ട, ആഗ്രഹം സാധിക്കട്ടെ 🕉️

  • @Dorabuji616
    @Dorabuji616 8 місяців тому +4

    21 ദിവസം കഴിഞ്ഞാൽ തേങ്ങ എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരണം തിരുമേനി

  • @VidyaUnnikrishnan-v9d
    @VidyaUnnikrishnan-v9d 7 місяців тому

    Pooja deepak unnikrishnan aswathy jolikku vndii prarthikkane.....

  • @kichuandlachuyoutubechanne1110

    Pooja Rajaneesh, karthika swai enni prasadich varam kittanam

  • @SoumyaS-ts1tk
    @SoumyaS-ts1tk Рік тому

    സൗമ്യ അർത്ഥം ഭവന നിർമ്മാണം

  • @svrcinemascinevlog3338
    @svrcinemascinevlog3338 2 роки тому +1

    namasthe guruji

  • @aswinithekkayil6742
    @aswinithekkayil6742 9 місяців тому

    പൂജ പ്രീത ചോതി ഐശ്വര്യ അശ്വതി ആസ്വിനി അനിഴം സ്വാമി എനിക്ക് കടം ഉണ്ട് ലോൺ ഉണ്ട് ഐശ്വര്യ മോളുടെ കല്യാണം ശരിയാക്കണം സാമ്പത്തിക ബുദ്ധിമുട്ട് ആണ് ധനം വേണം പ്രാർത്ഥിക്കണം.

  • @menumenu1535
    @menumenu1535 3 роки тому +3

    Entta thirumeni avidanne parayunna nalla karyangal manassine santhoshamantto avdatheke nallath varatte enik swondhama oru veed nalkename krepayekename

  • @vasukisuryakala5010
    @vasukisuryakala5010 Рік тому +16

    ഒരുകാര്യം കൂടി അങ്ങ് ദയവായി പറഞ്ഞു കൊടുക്കണം..... ഇത് കർമം ചെയ്യുന്നതല്ലേ... ഇത് കേട്ടിട്ട് ആളുകൾ പലരും ഇത് ചെയ്തേക്കാം... ഇത് തുടർന്ന് കൊണ്ടുപോയില്ലെങ്കിൽ അതുമല്ലെങ്കിൽ ഭഗവാനെ ഉടമയായി കാണാതെ അടിമ ആയി വെച്ച് അധമാ പൂജ ചെയ്താൽ... എന്താണ് സംഭവിക്കുക ഭഗവാൻ എല്ലാം ക്ഷെമിച്ചു ഇരിക്കുമോ??? ചാത്തൻ ആണ്... കുട്ടിയാണ്... കർമ്മത്തിൽ പിഴവ് വന്നാൽ പോലും ക്ഷേമിച്ചേക്കും പക്ഷെ ദുഷ്‌കർമം ചെയ്താൽ നടുവ് ടിച്ചാരിക്കും കൊണ്ടുപോവുക..... മൂർത്തി അടിമയല്ല ഉടമയാണ്... ശ്രീ പരമേശ്വരന്റെയും കൂളിവകയുടെയും പുത്രൻ (കൂളിവാകയായി വന്നത് ഹരിയാണ് കെട്ടോ സാക്ഷാൽ പദ്നാഭൻ ) മറ്റൊരാൾക്ക്‌ ദോഷം വരുന്ന കർമം ചെയ്യരുത്....ഇത് വായിക്കുന്ന ഏതൊരാൾക്കും ഇതെപ്പറ്റി ചോദിക്കാം...

    • @abhijithvfc737
      @abhijithvfc737 Рік тому +1

      Help cheyymo

    • @Annak969
      @Annak969 11 місяців тому +1

      Orikkal Pooja cheydho matto prarthichal mudakkam vannal preshnam ano

    • @vasukisuryakala5010
      @vasukisuryakala5010 11 місяців тому

      @@Annak969 മുടക്കം വരാൻ പാടില്ല

    • @aamys4468
      @aamys4468 6 місяців тому

      21 ദിവസം ചെയ്ത മതി എന്നല്ലേ

    • @lovely-gg2fc
      @lovely-gg2fc 4 місяці тому

      പീരിയഡ്സ് ടൈം എങ്ങനെ ചെയ്യും 🙏🏽

  • @TITAN_AUXED
    @TITAN_AUXED 2 роки тому

    Poojah ente veetile ellavarudeeyum cherthu kashtapadum bhudimuttum maati tharaname Jayan Makham.

  • @LakshmiLakshmi-kl7ji
    @LakshmiLakshmi-kl7ji Місяць тому

    എന്റെ വിഷ്ണുമായ എന്റെ പ്രശ്നങ്ങൾ ഒന്നും മാറ്റി താ എന്റെ ശ്വാസംകൂടെ എന്നും ഉണ്ടാവണം

  • @AIartist12356
    @AIartist12356 3 роки тому +5

    How to do utchatan of the pooja samagri after 21 days?

  • @atgtj1467
    @atgtj1467 2 роки тому

    പൊന്നുണ്ണി വിഷണുമായ സ്വാമി ശരണം

  • @suryaspillai7940
    @suryaspillai7940 6 місяців тому

    Mattu kshethra dershanam nadathuathum prarthikkunnathum preshnamundo thirumeni onnu paranjutharanee

  • @prithanair5315
    @prithanair5315 2 роки тому

    Pooja Preetha pooradam Sudhakaran pooram now we are heavy family problem in our life and my elder daughter's family life is very critical

  • @jeejanvarghesejeejanvarghe9929
    @jeejanvarghesejeejanvarghe9929 2 роки тому +1

    Thanks sawmi

  • @RevathyTS
    @RevathyTS 9 місяців тому

    എന്റെ കുഞ്ഞു കൂടെയില്ലെങ്കിൽ ഞാൻ ഈ ലോകത്ത് കാണില്ല.. എന്റെ സ്വാമി അവന്റെ രോഗം മതി തരണേ ഞാൻ എന്തും നൽകാം 😭😭😭😭🙏🙏🙏🙏🙏🙏🙏

    • @Durgaprithvi42
      @Durgaprithvi42 9 місяців тому

      കുഞ്ഞിനെ കൊണ്ട് പോയ്‌ തൊഴുതിക്കു പല തവണ പോവേണ്ടി വരും ഉറപ്പായും കുഞ്ഞിന്റെ മേലായിക മാറും ഭഗവാനെ ഉറച്ചു വിശ്വസിക്കു ❤️

    • @RevathyTS
      @RevathyTS 8 місяців тому

      🙏🙏🙏🙏🙏

  • @PramelaVarma
    @PramelaVarma 5 місяців тому

    Pooja
    Karthik utradam pray for to get govt job in uk
    Kartika kartika for health problems and family welfare
    Prameela purorutathi for health problems

  • @rajesh.ssrajesh8928
    @rajesh.ssrajesh8928 13 днів тому

    Ohm sree Vishnu maye namo namo

  • @mohandash1071
    @mohandash1071 2 роки тому +2

    ഓം ശ്രീ വിഷ്ണു മായ നമഃ ❤❤❤🙏🙏🙏❤❤❤