മഞ്ജു പിള്ള പതിനഞ്ചു കൊടുക്കുപ്പിക്കുവാനായി ഇങ്ങോട്ട് തിരിഞ്ഞ് ചിരിച്ചു... 50 കൊടുപ്പിക്കുവാനായി അങ്ങോട്ടു തിരിഞ്ഞും കുറെ ചിരിച്ചു.... 😮ഇതിൽ എവിടെയാ ഇത്ര തമാശ?? അർഹിക്കപ്പെട്ടവർക്ക് അവരർഹിക്കുന്നത് കൊടുക്കുവാൻ നട്ടെല്ലുള്ള ആരും ഇല്ലേ ഇതിൽ😮
ഒന്നും മുൻകൂട്ടി ചെയ്യേണ്ട എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്നാണ് ചിലരുടെ ആറ്റിറ്റ്യൂഡ്. കുറച്ചൊക്കെ ഇതുതന്നെയാണ് മലയാളികൾ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോഴും ചെയ്യുന്നത്.
ജിനുവും മഞ്ജു പിള്ളയും തമ്മിൽ എന്തോ ഉടായിപ്പ് ഉണ്ടെന്ന് തോന്നും വിധം ആണ് മഞ്ജു പിള്ളയുടെ ഓവർ ആയിട്ടുള്ള ചിരി..... എല്ലാവരോടും ഒരേ പോലെ ജഡ്‌ജ് ചെയ്യണം... ഇത് ഒരു മാതിരി കോപ്പിലെ ഇളി... കഷ്ടം
Best കോമഡി. ഇക്കിളി ഇട്ടാൽ കൂടെ ചിരി വരില്ല. ചുമ്മാ ജഡ്ജസിനെ കേറി തോണ്ടിയാൽ കോമഡി അയെന്നാ വിചാരം
നിലവാരം തീരെ ഇല്ലാത്ത ഈ സ്കിറ്റിനു.. ഇത്രയും support ചെയ്യുന്ന ജഡ്ജസ്സിനെ സമ്മതിക്കണം..മുൻപ് ഇവരുടെ skitt valar😂നല്ലതായിരുന്നു
Enki poie oomf
ചരിത്ര നാടകം. 👍
മഞ്ജു പിള്ള പതിനഞ്ചു കൊടുക്കുപ്പിക്കുവാനായി ഇങ്ങോട്ട് തിരിഞ്ഞ് ചിരിച്ചു... 50 കൊടുപ്പിക്കുവാനായി അങ്ങോട്ടു തിരിഞ്ഞും കുറെ ചിരിച്ചു.... 😮ഇതിൽ എവിടെയാ ഇത്ര തമാശ?? അർഹിക്കപ്പെട്ടവർക്ക് അവരർഹിക്കുന്നത് കൊടുക്കുവാൻ നട്ടെല്ലുള്ള ആരും ഇല്ലേ ഇതിൽ😮
ഇതിനും 50000 അടിപൊളി
വിപ്
പിഷാരടി and മഞ്ജു ഉബ്ബി ചെറിയ
അതെ അവനു കല്യാണം എന്ന് പറഞ്ഞാൽ കലിക്കും 😡
ഞാൻ ബെന്നിയാ..
Same pitch ഞാനും ബനിയനാ..
😂😂😂
😭😭😭😭😭😭😭കൊള്ളൂല
Ithinum 50k yoo😮….
Ethil bumbur kodukkanulla thamasa evide judges ??
😢😢😢😢😢
ഒന്നും മുൻകൂട്ടി ചെയ്യേണ്ട എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്നാണ് ചിലരുടെ ആറ്റിറ്റ്യൂഡ്. കുറച്ചൊക്കെ ഇതുതന്നെയാണ് മലയാളികൾ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോഴും ചെയ്യുന്നത്.
Politics is better than comedy shows
Ottum kollaoola🙂🙂
enthonnu ethu 😭
അയ്യേ
Ithil evideya chirikan ullathu🤔🤔
Enna chaliyaadaave🥳
Enna komady kanditta evalumare chirikkunne
Sathyam....
Adhyam comedy enn ezhuthan padi 😂
നിങ്ങൾക് ചിരിവന്നോ. ഗയ്‌സ്😢
Ethine bumberkoduthal aale nokikodukkunnathane komadikkallla njan parayunnilla anthina bumber anne
Ivark 50k kitiyal 10k manjuvinano ondakki chirikkunnu
🙄🙄🙄🙄
ധർമജന്റെ മീൻ കട.
എന്നാ ഇതു
ഇവന്മാരുടെ സ്കിറ്റ് ഇപ്പൊ ഞാൻ കാണില്ല.
ജിനുവും മഞ്ജു പിള്ളയും തമ്മിൽ എന്തോ ഉടായിപ്പ് ഉണ്ടെന്ന് തോന്നും വിധം ആണ് മഞ്ജു പിള്ളയുടെ ഓവർ ആയിട്ടുള്ള ചിരി..... എല്ലാവരോടും ഒരേ പോലെ ജഡ്‌ജ് ചെയ്യണം... ഇത് ഒരു മാതിരി കോപ്പിലെ ഇളി... കഷ്ടം
സത്യം
Jinuvum aneeshum enthu paranjalum kanichalum judjes chirikkum bumberum nalkum. Ebthu kanditta chirikkunnathu. Manassilakunnilla. Kashtam
Hai
മഞ്ജുപിള്ളയെ ഇറക്കിവിടു ബോറടിക്കണ്
Kittunna paisede pakuthi judgesinu aano vaaa, ingane chirich kodukkaaan
ivarude നരൻ skipt 🫰🫰🫰🫰bakkiyoke 😊avg
Oru punchiri polum vannilla.. enna koprayam okke aano entho..
ചളി 😢
Anduvada ethuuuu
Pora 😇 comady illa
Waste സ്കിറ്റ്....ജഡ്ജസിനെ കളിയാക്കുന്നത് രണ്ട് മൂന്ന് ടീംസിൻ്റെ സ്ഥിരം പരിപാടി ആണ് 😡😡😡😡😡😡😡😡
കഷ്ടം😢
Puthiya alkkare kondu varum kure Arielle ivare thanne ivar nalla atist thanne aennalum Abella chanalilum orum 20 alkkar mari mari
ഇദ്ദേഹത്തിൻ്റെ. മീശ. ഒറിജിനൽ.ആണൊ. മൊട്ട. തലക്ക് ഈ. മീശ.ചേരുന്നില്ല. പക്ഷെ നല്ല.അഭിനയം. ആണ് കേട്ടൊ.. ഇറച്ചികടയിൽ .കാണുന്നത്.ശെരിക്കും. ഇറച്ചി. തന്നെ. ആണൊ..
verum chali
Very hateful
Parama bore
കൊള്ളൂല ബോർ
വി തൃ കെട്ട കോമ ഡി