Arjun Rescue Operation| കരസേന ഷിരൂരിൽ; കണ്ടെത്തിയത് വാഹനത്തിൻ്റെ അവശിഷ്ടങ്ങൾ ? | Ankola Landslide

Поділитися
Вставка
  • Опубліковано 14 жов 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്. അർജുനെ കണ്ടെത്താൻ ഇന്ന് സൈന്യം ഇറങ്ങും. ബെലഗാവിയിൽ നിന്നുള്ള നാല്പതംഗ സൈനിക സംഘമാണ് ഷിരൂരിൽ എത്തുക. എൻഡിആർഎഫിന്റെയും ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അല്പസമയത്തിനകം ആരംഭിക്കും.
    The search for Arjun, who went missing in a landslide in Karnataka's Shirur, has entered its sixth day. Army will descend today to find Arjun. A 40-member army team from Belagavi will reach Shirur. Rescue operations led by NDRF, Fire Force and Police will begin shortly.
    #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 185

  • @mssbz4892
    @mssbz4892 2 місяці тому +115

    അർജുൻ...... പ്രാർത്ഥനയോടെ ഞങ്ങളുണ്ട്

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 2 місяці тому +72

    വല്ലാതെ താമസിച്ചു പോയല്ലോ റബ്ബേ ഇതൊക്കെ ആദ്യമേ തുടങ്ങിയിരുന്നെങ്കിൽ😢എത്ര പ്രതീക്ഷയോടെ കാത്തിരുന്നിട്ടുണ്ടാവും അർജുൻ തന്നെ രക്ഷിക്കാൻ വരുന്ന പ്രിയപ്പെട്ടവരുടെ വരവിനായി

  • @Farharin
    @Farharin 2 місяці тому +320

    പടച്ചോനെ അർജുൻ ചേട്ടൻ ഒരു ആപത്തും വരുത്തല്ലേ 🥹🥹🤲 എത്രയും പെട്ടെന്ന് ശുഭ വാർത്ത കേൾക്കാൻ പറ്റണെ 🥹

  • @anshaanu8870
    @anshaanu8870 2 місяці тому +104

    ജീവനോടെ തിരിച്ച് തരണേ 🥺

  • @sheebarajeshachu153
    @sheebarajeshachu153 2 місяці тому +78

    ദൈവമേ എത്രയും വേഗം ശുഭ വാർത്ത കേൾക്കാൻ കഴിയണേ

  • @habeebasidheeque8262
    @habeebasidheeque8262 2 місяці тому +47

    അ പൊന്നു മോൻ ഒന്നും സംഭവിക്കാതെ എത്രയും വേഗം നമുക്ക് സന്തോഷ വാർത്ത വരട്ടെ

  • @Chithragiri9955
    @Chithragiri9955 2 місяці тому +53

    ഒരാപത്തും വരാതെ അർജുൻ തിരിച്ചു എത്തണമേ 🙏🙏🙏പ്രാർത്ഥനയോടെ 🙏🙏🙏

  • @balagopalkp6035
    @balagopalkp6035 2 місяці тому +33

    ജീവനോടെ തിരിച്ചു കിട്ടണേ ഭഗവാനേ

  • @ipaq8130
    @ipaq8130 2 місяці тому +44

    ദൈവമേ ജീവനോടെ കണ്ടെത്താൻ കഴിയണേ 🙏🙏🙏🙏🙏

  • @hamdanahiyan9511
    @hamdanahiyan9511 2 місяці тому

    പടച്ചോനെ വല്ലാത്ത മനോവേദന സഹിക്കാൻ വയ്യ റബ്ബേ നീ ആ ജീവൻ രക്ഷിക്കണേ അള്ളാ

  • @Ramla-X3w
    @Ramla-X3w 2 місяці тому +46

    ഈ കർമനിരത അന്നേ ദിവസം തുടങ്ങിയതായിരുന്നെങ്കിൽ 😔ശുഭവാർത്ത കേൾക്കണേ റബ്ബേ 🤲🏻

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 місяці тому

      വെറുതെ ഇരുന്നു കമന്റ്‌ ഇടുന്നവർക്ക് എന്തും പറയാം

  • @shafanashafi3825
    @shafanashafi3825 2 місяці тому +34

    വീട്ടിലുള്ള oru ആൾക്ക് എന്തോ പറ്റിയ പോലെ ആ ഞാൻ കരയുന്നത്. ആ കരച്ചിലിന് ne മറുപടി vegam താ റബ്ബേ

    • @vipinvipin8468
      @vipinvipin8468 2 місяці тому +2

      Sathyam enikku wifinteyu kunjinteum mukham orthitu oru samadanavum illa

    • @imotions1902
      @imotions1902 2 місяці тому

      🙏🙏🙏

  • @ayishaliya9251
    @ayishaliya9251 2 місяці тому +87

    അല്ലാഹുവേ അർജുൻ രക്ഷപ്പെടുത്തണേ 🥲

    • @fathima_tips..25
      @fathima_tips..25 2 місяці тому +1

      Ameen

    • @shahanariyas4119
      @shahanariyas4119 2 місяці тому +1

      Ameen

    • @Aadisstories
      @Aadisstories 2 місяці тому +1

      Ameen

    • @saifu313
      @saifu313 2 місяці тому +1

      Aameen

    • @ajithkb3630
      @ajithkb3630 2 місяці тому +2

      ആരാണ് അദ്ദേഹത്തെ അപകടത്തിൽ പെടുത്തിയത് ..സത്താൻ ആണോ

  • @Aneesaharis-zl1vb
    @Aneesaharis-zl1vb 2 місяці тому

    എത്രയും പെട്ടന്ന് അർജുൻ പൂർണ്ണ അരോഗൃവനായിതിരുച് വരുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ انشاءالله

  • @habeebahabi5217
    @habeebahabi5217 2 місяці тому +2

    റബ്ബേ ജീവനോടെ അർജുൻ അനിയനെ ഞങ്ങൾക്ക് തരണമേ.അവൻ എത്ര മാത്രം ഭയന്നു കാണും. ആ കുഞ്ഞു വാവയുടെ അച്ഛനെ നീ ജീവനോടെ താ 😰😰

  • @krishnapillai1324
    @krishnapillai1324 2 місяці тому +12

    ദൈവമേ ആ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരണേ.

  • @naseeramk-ji4tc
    @naseeramk-ji4tc 2 місяці тому +1

    പടച്ചോനെ നീ എത്രയും പെട്ടന്ന് അർജുനെ കാണിക്കണേ

  • @fabinacholayil8503
    @fabinacholayil8503 2 місяці тому +4

    🤲🤲🤲അല്ലാഹുവേ ആരുജുന് രക്ഷികണേ ജീവനോടെ കിട്ടണേ റബ്ബേ 😢

  • @Sreekala-w2p
    @Sreekala-w2p 2 місяці тому

    എത്രയും വേഗം ശുഭവാർത്തയാകട്ടെ 🙏🙏

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 2 місяці тому

    രക്ഷാ പ്രവത്തകരുടെ കണ്ണിൽ ദൈവത്തിന്റെ കണ്ണ് വണ്ടിയും അർജുനേയും മറ്റുള്ളവരേയും കണെത്തട്ടെ...''🙏🙏🙏🙏

  • @SumaSoman-x6z
    @SumaSoman-x6z 2 місяці тому

    ഇനിയും ഇങ്ങനെ ഒക്കെ ഉള്ള അപകടങ്ങളിൽ അദ്യം സൈന്യത്തിന്റ സഹായം ഉറപ്പിക്കുക... എന്താ എനിയ്ക്ക് ഒരു പേടി 🙏🏿🙏🏿🙏🏿ദൈവമേ ആ മോനെ ഞങ്ങൾക്ക് തിരികെ തരേണമേ

  • @HudDha-l4p
    @HudDha-l4p 2 місяці тому

    Allh arjune ജീവനോടെ കിട്ടണേ

  • @KarthikKarthik.A.V
    @KarthikKarthik.A.V 2 місяці тому +3

    ഭഗവാനേ കാത്ത് രക്ഷിക്കണേ ഭഗവാനേ 🙏🏻🙏🏻🙏🏻

  • @BABURAJV-z1c
    @BABURAJV-z1c 2 місяці тому

    മോനെ നിനക്ക് വേണ്ടി പ്രാർത്ഥനയോടെ ഞങ്ങൾ 🙏🙏ശുഭ വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു 😊

  • @Asiyashik
    @Asiyashik 2 місяці тому

    അർജുൻ മോനെ നിന്ന കാത്തിരിക്കുന്നു അള്ളാ പൊന്നു മോൻ എത്തി കാണാൻ അള്ളാഹു

  • @hamzakutteeri4775
    @hamzakutteeri4775 2 місяці тому +1

    വളരെ വൈകിപ്പോയി നമ്മുടെ ഭരണാധികാരികളുടെ അനാസ്ഥ, അർജുൻ,,,,, മാപ്പ്

  • @PrasannakumariPD
    @PrasannakumariPD 2 місяці тому

    OthiriVishamam
    Ellam vaikipoyi

  • @AminAmi-fb7en
    @AminAmi-fb7en 2 місяці тому +1

    യാ അല്ലാഹ് അർജുൻ ജീവനൊദെ വരണേ അല്ലാഹ്

  • @Sulusulaikha-b2f
    @Sulusulaikha-b2f 2 місяці тому

    അല്ലാഹ അർജുൻ ജീവനോടെ തിരിച്ചു വരാൻ🤲🏻🤲🏻😭

  • @mayarajendran4481
    @mayarajendran4481 2 місяці тому

    ഈശ്വര അർജുൻ ജീവനോടെ ഉണ്ടാകണേ 🙏🏻🙏🏻

  • @LathaSree-rq9wv
    @LathaSree-rq9wv 2 місяці тому +3

    Sarveswara ee jeevanu orapathum varuthathe rekshikan kazhiyename..
    Om namassivaya ...

  • @remyajaison
    @remyajaison 2 місяці тому +2

    Adhyam thanney e thirumanathil ethiyurunnenkil 🙏🙏🙏🙏

  • @AbdulsameerSameer-zg9sj
    @AbdulsameerSameer-zg9sj 2 місяці тому +4

    ജീവനോടെ കിട്ടട്ടെ ആമീൻ

  • @ummasdaily68
    @ummasdaily68 2 місяці тому +1

    ഇതൊക്കെ ആദ്യം ചെയ്തതാണെങ്കിൽ ആ മോൻ വീട്ടിൽ എത്തിയിട്ടുണ്ടാകും റബ്ബ് കാക്കട്ടെ ശുഭ വാർത്ത കേൾക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @James-v8j5w
    @James-v8j5w 2 місяці тому +19

    കറക്റ്റ്, പ്രധാന മന്ത്രിയുടെ ഇടപെടൽ മൂലം ആശ്വാസം ലഭിക്കും,,, ആദ്യം ദിവസം തന്നെ അർജ്ജൻ്റെ കുടുംബം വിവരം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരണമായിരുന്നു, വൈകിപ്പോയി,,,,,

    • @priyathomas5349
      @priyathomas5349 2 місяці тому +5

      What about unscientific construction of national highway which caused this disaster😢😢😢who is responsible??? This is not natural disaster.... This is man made mistake😢😢

  • @ramsheenaparammalramsheena4397
    @ramsheenaparammalramsheena4397 2 місяці тому +1

    ജീവനോടെ തുറിച്ചു കിട്ടണേ 🤲🤲

  • @EqualJustice-4-all
    @EqualJustice-4-all 2 місяці тому

    സ്വാഗതം സ്വാഗതം സ്വാഗതം ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികരേ.
    സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ.
    ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ
    നമ്മുടെ വീരപുത്രന്മാരേ.
    സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്. തുടക്കത്തിലെ തന്നെ സൈന്യത്തിനെ വിളിച്ചിരുന്നെങ്കിൽ എത്രയോ നല്ലതായിരുന്നു? കർണാടകയിലുള്ള ഉദ്യോഗസ്ഥന്മാർക്കും അധികാരികൾക്കും അതിനുള്ള ബുദ്ധി ഇല്ലാതായി പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു.

  • @sherinjosejose7259
    @sherinjosejose7259 2 місяці тому +2

    ഇനിയെങ്കിലും ഒരു കാരിയം ഓർത്താൽ കൊള്ളാം .....ഇത് പോലെ എന്ത് ദുരന്തങ്ങൾ വന്നാലും ആദ്യm തന്നെ സൈന്യത്തെ വിളിക്കുക.......... ........

  • @shineeshk5297
    @shineeshk5297 2 місяці тому +3

    പ്രാർത്ഥിക്കുന്നു

  • @geethap1407
    @geethap1407 2 місяці тому

    ഈശ്വരാ ആ സഹോദരനെ ജീവനോടെ കിട്ടട്ടെ 🙏😥

  • @user00557
    @user00557 2 місяці тому

    Ithuvare parajapole light illa maza aanu,mannu dharalam und ennulla ozivukazivukal ini kelkkilla👌👌, Indian army 🔥🔥🔥,

  • @ShaibaNuba
    @ShaibaNuba 2 місяці тому +1

    Allah....ellarum kathirikkanu pettennu kittane....kaividalle....🤲🤲🤲🤲🤲🤲🤲

  • @appachan.devasia
    @appachan.devasia 2 місяці тому +1

    Yeasuva aviduthe thiru rekthathinte sam rashanam nalki Argunna rekshikkaname amen

  • @minijoshy6860
    @minijoshy6860 2 місяці тому

    Mathave jeevanode thirichu kittane🙏🙏🙏🙏🙏

  • @little_shenzaa
    @little_shenzaa 2 місяці тому

    Padachone arjun jeevanundake🤲🤲

  • @jothishams
    @jothishams 2 місяці тому +2

    ഭാരത് മാതാ കീ ജയ് ഇൻഡ്യൻ ആർമി കീ ജയ്

  • @shinasshinu3466
    @shinasshinu3466 2 місяці тому +8

    Arjun oru apathum varadhe tirich varan kaziyane allhaa ayuss kodkane

  • @rejith998
    @rejith998 2 місяці тому +6

    നിങൾ ഇന്നലെയും കുറെ ഫേക്ക് ന്യൂസ് അടിച്ചു വിട്ടു...ഇന്നും വീണ്ടും അതു തന്നെ

  • @noushadk2956
    @noushadk2956 2 місяці тому +8

    Allakakane

  • @prasanthkumar3380
    @prasanthkumar3380 2 місяці тому +5

    എന്ത് കൊണ്ട് വൈകി? അതിനുള്ളിലുള്ളത് മനുഷ്യജീവനാണെന്നുള്ളതോർക്കണം 😎😎😎

  • @Aneesaharis-zl1vb
    @Aneesaharis-zl1vb 2 місяці тому

    امين يارب العالمين 🤲🤲

  • @janu....6617
    @janu....6617 2 місяці тому +1

    😢😢😢😢 ഒരു രണ്ടാം ദിവസം എങ്കിലും വന്നിരുന്നെങ്കിൽ

  • @LetUsSeeEurope
    @LetUsSeeEurope 2 місяці тому +24

    Don't put misleading thumbnail and caption for views.pity on this channel.

  • @ayyappanvasu7181
    @ayyappanvasu7181 2 місяці тому

    ദൈവമേ അർജുൻ ഒരു ആഭത്തും കൂടാതെ തിരിച്ചു കിട്ടണെ

  • @ayaanayaanaslam3653
    @ayaanayaanaslam3653 2 місяці тому +1

    Jivanoode thirichu kittane Allaah

  • @najumahussain1484
    @najumahussain1484 2 місяці тому

    പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @savithrichembulli4871
    @savithrichembulli4871 2 місяці тому

    Aa mone thirichu tharane bagavane ..🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shamnasvlog
    @Shamnasvlog 2 місяці тому

    അർജുൻ ജീവനോടെ തിരിച്ചു കിട്ടണേ 😢🤲🏻

  • @sharafuddensharafu9349
    @sharafuddensharafu9349 2 місяці тому

    അർജുനനെ കണ്ടുകിട്ടും ഇന്ഷാ അള്ളാ പ്രാർത്ഥിക്കാം

  • @MUHAMMEDIBNSIRAJ
    @MUHAMMEDIBNSIRAJ 2 місяці тому

    Padachone ethreyum vegam arjunena kittane

  • @Jayavalli-w3e
    @Jayavalli-w3e 2 місяці тому

    ഇതിനു മുമ്പ് ഒന്നിനും ഇത്ര മനസ്സുരുകി ദൈവത്തെ

  • @nasarudeennasarudeen4639
    @nasarudeennasarudeen4639 2 місяці тому

    Allahuveaa aaponnmona jeevanodea aa maathapithakalk kodukane

  • @shareefmuhammed4667
    @shareefmuhammed4667 2 місяці тому +1

    Ya.hafilu.ya.allah

  • @marywenceslaus9109
    @marywenceslaus9109 2 місяці тому

    Pray for the rescue persons …the situation is very serious pray for all those who are in the spot

  • @jubairiyapk9788
    @jubairiyapk9788 2 місяці тому

    Rabbe santhosha vartha tharane 😢

  • @thanuasif897
    @thanuasif897 2 місяці тому

    Rabbe sahikkan pattunilla😢 aa chetan rakshapedane allahh

  • @mallustube4643
    @mallustube4643 2 місяці тому

    Power of suresh gopi🎉🎉

  • @nish650
    @nish650 2 місяці тому

    Orupad vyki 😢ethra katgirunnukanum nilavilichukaanum😢😢😢😢

  • @shantybenny179
    @shantybenny179 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @babumathai4132
    @babumathai4132 2 місяці тому +1

    ഇത് 4ദിവസം മുൻപ് ആകാമായിരുന്നില്ലേ

  • @jeevanandhan1455
    @jeevanandhan1455 2 місяці тому

    Save tha Arjun

  • @priyankak9151
    @priyankak9151 2 місяці тому

    Daivame rakshikane

  • @Muneera-i5f
    @Muneera-i5f 2 місяці тому

    അല്ലാഹുവേ ഒരു ആപത്തും വരുത്തല്ലേ 🤲🏻🤲🏻

  • @johnsondaniel8366
    @johnsondaniel8366 2 місяці тому

    ചുമ്മാ ഓരോന്ന് വിളിച്ചു പറയുന്നു അവർ അത് ആഘോഷം ആക്കുന്നു പാവങ്ങളുടെ ജീവൻ എന്ത് ആയോ ഏതായാലും പ്രാർത്ഥനയോടെ അവർ ജീവിതത്തിലേക്കു തിരിച്ചു വരട്ടെ ❤

  • @Blossom__moments__
    @Blossom__moments__ 2 місяці тому

    🤲

  • @manumanu1707
    @manumanu1707 2 місяці тому

    ആറു ദിവസം😢😢

  • @satidevi8260
    @satidevi8260 2 місяці тому +5

    Bhagavane aaiyusu kodukkanee

  • @Subhellptecnictraval7330
    @Subhellptecnictraval7330 2 місяці тому

    കിടാത്തിരികില്ല പക്ഷേ രക്ഷപ്രവർത്തനം ഒരു പാട് ലൈറ്റ് ആയി
    പ്രത്രീക്ഷ കൈ വിടാത്തെ മുന്നേട്

  • @rajanmenon9658
    @rajanmenon9658 2 місяці тому

    എല്ലാവരുടെയും പ്രാർത്ഥന ഫലം കാണും. 🙏🙏🙏

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 2 місяці тому

    അവിന്റെ കുടുംബത്തിന്ന് ദൈര്യം കിട്ടനെ അള്ളഹ് , പാവം അമ്മയും ഭാര്യയും പ എത്ര വിശമത്തിലാണ് കരച്ചിൽ വരുന്നു

  • @angelangel8329
    @angelangel8329 2 місяці тому

    Eshoya please❤❤❤

  • @pmpmp570
    @pmpmp570 2 місяці тому

    ദൈവത്തിന് മാത്രമേ അറിയൂ അർജുൻ എവിടെയാണെന്ന്

  • @Jamseenakp-b6i
    @Jamseenakp-b6i 2 місяці тому

    Jeevanode thirich kittane allah

  • @santhoshk1599
    @santhoshk1599 2 місяці тому

    ഇപ്പോൾ എട്ടാം ദിവസമായി നിങ്ങൾക്കാർക്കും ഞങ്ങളുടെ കുഞ്ഞിനെ നിങ്ങൾക്ക് കണ്ടാൽ സാധിച്ചിട്ടില്ല ഞങ്ങൾ പറയുന്നു കേരളത്തിൽ ആയിരുന്നെങ്കിൽ ഞങ്ങൾ 2 ദിവസം ഞങ്ങളുടെ കുഞ്ഞിനെ കണ്ടെത്താൻ നിങ്ങളോ വലിയ വർത്താനം പറയുന്നു ഞങ്ങളുടെ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടോ നിങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിൽ നിങ്ങൾ മീഡിയക്കാർ പറയുന്നത് പോലെ അല്ല ഞങ്ങളുടെ കുഞ്ഞു ജീവിച്ച് ഇരിപ്പോണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @umadevi-pq6mx
    @umadevi-pq6mx 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏

  • @johncheruvallil7139
    @johncheruvallil7139 2 місяці тому

    അവർ എത്തിയത് ഒരൂ സന്നാഹവും ഇല്ലത്??

  • @sindhusuresh8122
    @sindhusuresh8122 2 місяці тому

    തിരിച്ചു കിട്ടണേ..

  • @muthushebi2352
    @muthushebi2352 2 місяці тому

    🤲🏻🤲🏻🤲🏻

  • @elcypeter5114
    @elcypeter5114 2 місяці тому

    😢

  • @sahiraanees5278
    @sahiraanees5278 2 місяці тому +2

    Allah 🤲🤲🤲

  • @aishumunna6868
    @aishumunna6868 2 місяці тому

    Save arjun 🙏🙏

  • @SuhasiniSuresh-xv1cu
    @SuhasiniSuresh-xv1cu 2 місяці тому

    Bhagavane apathu varuthalle. Rakshikkane

  • @AjinasMk-u2j
    @AjinasMk-u2j 2 місяці тому

    🎉

  • @PonnammaRamachandran-u2x
    @PonnammaRamachandran-u2x 2 місяці тому +1

    🙏🙏😭

  • @Aniya-x7b
    @Aniya-x7b 2 місяці тому

    6 divasam aayitum jeevanode kittumo shwosam kitaathe aayirikille mannin adiyil😢😢😢

  • @anithak2022
    @anithak2022 2 місяці тому +1

    Manushinea.asathiyamathu.daivathal.sathiyamakunnu.e.vachanathil.visoawasikunnu.esoyea.sahayikaname..

  • @zeenathskitchen3443
    @zeenathskitchen3443 2 місяці тому +1

    Rakshapedane. Thampurane kividalle

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 2 місяці тому

    മണ്ണിന്നടിയിൽ പെട്ട ആർക്കും ഒന്നും വരല്ലെ പടച്ചോനെ

  • @anithak2022
    @anithak2022 2 місяці тому +1

    Karthave.e.makandea.mel.karunna.ayirikaname

  • @shajinesht6225
    @shajinesht6225 2 місяці тому

    സൈന്യം വരാൻ വേണ്ട പ്രവർത്തനം നേരത്തെ ചെയ്യണമായിരുന്നു